അമ്മയുടെ കണ്ണുനീർ...!!

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 1,1 тис.

  • @praveenvijayan5405
    @praveenvijayan5405 Місяць тому +1263

    പ്രിയ സുഹൃത്തുക്കളെ ഇത്രയും സ്വാതന്ത്ര്യമുള്ള ഹിന്ദുമതത്തെ വിട്ട് മറ്റു മതങ്ങളിൽ പോകാതിരിക്കുന്നതാണ് മനസ്സമാധാനത്തിന് നല്ലത്

    • @sreenishadam
      @sreenishadam Місяць тому +36

      😂
      അപ്പുറത്ത് ചാർവ്വാകാൻ പൊളിക്കുന്നുണ്ട്.

    • @sanketrawale8447
      @sanketrawale8447 Місяць тому +109

      സത്യം , ഈ യുവതി ക്ക് തിരിച്ചറിവുണ്ടായി , അവർ രക്ഷപ്പെട്ടു! ഇതെല്ലാർക്കും ഒരു പാഠമാവണം👌👍🧡 proud to be a hindu , baratheeyan💪👌🧡

    • @coffeetableaudios6010
      @coffeetableaudios6010 Місяць тому +22

      Compared to islam

    • @shyjumc7211
      @shyjumc7211 Місяць тому +103

      ചാർവാകനെയും ഋഷിയായി കണ്ട സംസ്കാരമാണ് ഹിന്ദുയിസം. എല്ലാവരെയും സ്വീകരിച്ച സംസ്കാരമാണ് ഹിന്ദൂയിസം

    • @ashinjose9963
      @ashinjose9963 Місяць тому

      ജീവിക്കാൻ എന്തിനാ സുഹൃത്തേ മതം.... ഈ മതംവിശ്വാസം ഉണ്ടായിട്ടു അവരുടെ കുഞ്ഞ് രക്ഷപെട്ടോ... സത്യത്തിൽ എന്താണ് യാഥാർഥ്യം എന്ന് എല്ലാവർക്കും അറിയാം.... ദേവമൊന്നുമില്ല..... മതം മാത്രമുള്ളു സ്വന്തം മതം top ennu വാതിക്കുന്ന pottan maraum

  • @nooruleman4482
    @nooruleman4482 Місяць тому +442

    നല്ല പക്വതയുള്ള സംസാരം. Arif hussain കാരണം വെളിവ് ഉണ്ടായ ഒരുപാട് താത്തമാരെ എനിക്കറിയാം.

  • @dreamearthmoversdileepkuma2679
    @dreamearthmoversdileepkuma2679 Місяць тому +522

    ആരിഫ് ഇപ്പോൾ ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തേ പോലെയാണ് 😍😍😍അത് ആ ചേച്ചി മനസ്സിൽ തട്ടി പറഞ്ഞ വാക്കുകളാണ്...❤❤

  • @Subscriber03-q5m
    @Subscriber03-q5m Місяць тому +364

    ഇതാണ് ആരിഫ്. വിളിക്കുന്ന ആളിനെ അറിഞ്ഞു ചെവി കൊടുക്കേണ്ടിടത് ചെവി കൊടുക്കുകയും അതു വേണ്ടാത്തിടത്ത് അതു കൊടുക്കാതേയും ഇരിക്കുന്ന gentleman. ഈ സംഭാഷണത്തിൽ എത്ര ഇടത്ത് ആരിഫിൻറെ ശബ്ദം കേട്ടു എന്ന് ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. സംവാദത്തെ കുറിച്ചുള്ള ഒരു വീഡിയോയിൽ ഞാൻ കമൻ്റ് ഇട്ടതിനു മറുപടി ആയി ഒരു വ്യക്തി പറഞ്ഞത് സംവാദത്തിൻ്റെ മരിയാദ അറിയാത്ത മറു ഭാഗത്തെ ബഹുമാനിക്കാൻ അറിയാത്ത ആരിഫ് എന്നാണ്... ഇതൊന്നു കണ്ടാൽ മനസ്സിലാകും മരിയാദ അതു അർഹിക്കുന്നിടത് കൊടുക്കാൻ ആരിഫിന് നന്നായി അറിയാം എന്ന്.... Kudos Arif👍👍

    • @rajeshpanicker598
      @rajeshpanicker598 Місяць тому +13

      100% I agree with you. In 5 mins of video the same thoughts I had.
      Thanks Arif bhai, and a hearty appreciation for this renaissance movement

    • @madhavant9516
      @madhavant9516 Місяць тому +17

      എപ്പോഴും വളരെ നല്ല രീതിയിൽ - വേണ്ട രീതിയിൽ - തന്നെ ആണ് Arif react ചെയ്യാറുള്ളു. മര്യാദയോടെ സംസാരിക്കുന്നവരോട് അതെ രീതിയിൽ, അല്ലാത്തവരോട് ആ രീതിയിൽ. Appropriate reaction. 👍👌

    • @Subscriber03-q5m
      @Subscriber03-q5m Місяць тому +5

      @@madhavant9516 exactly

    • @Subscriber03-q5m
      @Subscriber03-q5m Місяць тому +5

      @@rajeshpanicker598 👍👍

    • @PadmakumarKSabu
      @PadmakumarKSabu Місяць тому +3

      👌🏼👌🏼👌🏼

  • @jo-dk1gu
    @jo-dk1gu Місяць тому +68

    ആരിഫ് ഹുസ്സൈൻ ആള് നല്ലവൻ ആണ്....ലക്ഷക്കണക്കിന് ആളുകളെ അന്ധകാരത്തിൽ നിന്ന് രക്ഷിക്കാൻ ജനിച്ചവൻ....❤❤❤

    • @shareefkk3989
      @shareefkk3989 Місяць тому

      കുറെ ആളുകളെ മതം വിട്ട് യുക്തിവാദത്തിൽ ചേർക്കാൻ നോക്കുന്നു.

  • @JacobThomas-e2s
    @JacobThomas-e2s Місяць тому +235

    ഈ ചേച്ചി പറഞ്ഞ ഒരു അനുഭവം എനിക്കും ഉണ്ടായി,
    ഞാൻ ഒരു ക്രിസ്ത്യൻ ആണ്, ഒരു sale ന് പൊയ്യപ്പോൾ മുസ്ലിം കടയിൽ ചെന്നപ്പോൾ അവിടുത്ത ആൾ പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ ആളുകൾക്ക് ബിസിനസ് കൊടുക്കുകയുള്ളൂ, എന്ന്. അപ്പോള് ഇത് ഇന്ത്യ ആണോ എന്ന് തോന്നിപ്പോയി.

    • @rajagopalanm4536
      @rajagopalanm4536 Місяць тому +3

      Ennittenthu cheydu....

    • @Snowdrops314
      @Snowdrops314 Місяць тому +30

      ഇങ്ങനെ ഉള്ള ധ്രുവീകരണങ്ങൾ കൊണ്ടു തന്നെയാണ് ഇവിടെ RSS വളരുന്നത്...

    • @theone6481
      @theone6481 Місяць тому +6

      😢. Appo ee അടുത്തൊന്നും വർഗ്ഗീയത കുറയില്ല

    • @sujithsujith155
      @sujithsujith155 Місяць тому +16

      200% സത്യം ആണ് എനിക്കും പിന്നെ അനുഭവം ആണ്

    • @DreamChaser-py4zb
      @DreamChaser-py4zb Місяць тому +1

      മതത്തിനു വേണ്ടി മറ്റുള്ളവരെ മാറ്റി നിർത്തുക എന്ന പരിപാടി മുസ്ലിങ്ങൾ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.. മുസ്ലിങ്ങളുടെ കടയിൽ നിന്ന് മാത്രം വാങ്ങുക. മുസ്ലിങ്ങളുടെ ഓട്ടോയിൽ മാത്രം കയറുക എന്ന് തുടങ്ങി എല്ലാം.

  • @sunnymadhavan
    @sunnymadhavan Місяць тому +765

    ആരിഫ് ഭായിയുടെ വീഡിയോസ് ദിനചര്യയുടെ ഭാഗം ആയവർ ഇവിടെ കമോൻ👇❤

    • @sunnymadhavan
      @sunnymadhavan Місяць тому +13

      ആദ്യം ഞാൻ തന്നെ❣️

    • @sethumadhavanmenon7677
      @sethumadhavanmenon7677 Місяць тому +7

      അത്‌ എങ്ങിനെയാ ഞാൻ ആണ്‌ ആദ്യം. 😜😜😜😜​@@sunnymadhavan

    • @sunnymadhavan
      @sunnymadhavan Місяць тому +3

      @sethumadhavanmenon7677 😂😂😂👍

    • @preyeshbs9127
      @preyeshbs9127 Місяць тому +4

      Me first

    • @minikrishna7167
      @minikrishna7167 Місяць тому +2

      🙋🙋🙋

  • @humanbeing-86
    @humanbeing-86 Місяць тому +122

    ആരിഫ് ഇപ്പോൾ ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തേ പോലെയാണ് 😍😍😍 💯

  • @sunnymadhavan
    @sunnymadhavan Місяць тому +717

    നിങ്ങൾക്ക് ഇസ്ലാം പരിചയപ്പെടുത്തുന്ന ഒരു സുഹൃത്ത് ഉണ്ടെങ്കി സൂക്ഷിക്കുക.. അത് തീവ്രവാദം തന്നെ ആണ്.
    അതെത്ര നിഷ്കളങ്കമായ രീതി ആണെങ്കിലും..

    • @Cp-qg3uc
      @Cp-qg3uc Місяць тому +44

      അങ്ങനെയുള്ളവരെ ആണ് ഞാൻ തേടി നടക്കുന്നത് 😂😂😂

    • @rajeshmathew8246
      @rajeshmathew8246 Місяць тому

      എന്നാവാ ഞാൻ റെഡി 🤪🤪🤪​@@Cp-qg3uc

    • @riua820
      @riua820 Місяць тому +2

      Thanne polthe vishathine ivide ninn aati oodikanam...ividey hindu christian muslim samadhanathil ind....onn ividey ninn erangi thero visham manushyare

    • @BaburajBabu-m1w
      @BaburajBabu-m1w Місяць тому +32

      ​@@Cp-qg3ucഅതു kundi പൊളിയാൻ ആണ് 😂😂😂😂😂

    • @abhiram-h9p
      @abhiram-h9p Місяць тому +50

      ​@@riua820 അത് ഹിന്ദു ഭൂരിപക്ഷം ആയതുകൊണ്ടാണ് അത് മാറുമ്പോൾ കണ്ടോ

  • @Aaaddfgfgghg
    @Aaaddfgfgghg Місяць тому +123

    ഒരു കുട്ടി ജനിക്കുമ്പോൾ മതമില്ലാതെയാണ് ജനിക്കുന്നത്...... ആ കുട്ടിയുടെ മാതാപിതാക്കളുടെ മതങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നു..... കുട്ടികളിൽ തീവ്രമായ മതം അടിച്ചേൽപ്പിക്കാതെ സ്വതന്ത്രനായി വളർത്തുക...... സമൂഹത്തിലുള്ള നന്മകളും തിന്മകളും പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക..... അവർ നല്ല പൗരന്മാരായി വളരും...... 👍👍👍❤❤

    • @gatha2015
      @gatha2015 Місяць тому +1

      അല്ല... ഒരു കുട്ടി ജനിക്കുമ്പോൾ ആ കുട്ടി ദൈവവിശ്വസി ആയാണ് കാണിക്കുന്നത്... Puthiya studies അതാണ് പറയുന്നത്..

    • @s4smart1436
      @s4smart1436 Місяць тому +3

      ​@@gatha2015 ഏത് studies? വിശ്വാസികളെ പറ്റിക്കാനുള്ള ഓരോ ഉടയിപ്പ് പഠനങ്ങൾ. എൻ്റെ മക്കൾക്ക് ഞാൻ കാര്യമായ വിശ്വാസം ഒന്നും നിർബന്ധിച്ച് അടിച്ചേൽപിക്കുന്നില്ല. പക്ഷേ പലസ്ഥലത്തുനിന്നും പല വിശ്വാസ കഥകളും കേട്ടിട്ട് 9 വയസുള്ള അവൾ എന്നോട് ചോദിച്ചു "ഇതൊക്കെ ഉള്ളതാണോ?" എന്ന്. "എന്താണ് തോന്നുന്നത്?" എന്ന് ഞാൻ തിരിച്ച് ചോദിച്ചപ്പോൾ അവള് പറഞ്ഞു "ഒക്കെ ചുമ്മാ കഥകളലല്ലേ?" എന്ന്... അപ്പോ എന്തായി പഠനം ഒക്കെ?

    • @aaaultimatesincerity3094
      @aaaultimatesincerity3094 29 днів тому

      Maternity hospital...ലെ ഒരു നെഴ്സ് വിചാരിച്ചാൽ ഒരാളുടെ ജാതിയും മതവും മാറ്റി മറിക്കാൻ സാധിക്കും....

  • @minukarunakaran7894
    @minukarunakaran7894 Місяць тому +371

    മുസ്ലിം യുവാക്കളെ വിവാഹം ചെയ്യാൻ ഇഷ്ടമല്ല എന്ന് പറഞ്ഞ മുസ്ലിം പെൺകുട്ടികളെ എനിക്ക് അറിയാം 💪👍👍👍👍👍👍👍👍👍👍.

    • @gatha2015
      @gatha2015 Місяць тому +7

      എങ്കിൽ വേഗം പോയി ഒരു ജീവിതം കൊടുക്കൂ....

    • @Orange666-xyz
      @Orange666-xyz Місяць тому +8

      പക്ഷെ Look കൂടുതൽ (വെളുപ്പ്) മുസ്ലിം പിള്ളേർക്കാണ്
      🤔🤔

    • @Orange666-xyz
      @Orange666-xyz Місяць тому +1

      @Hector_of_troy it matters 😒 i guess

    • @Orange666-xyz
      @Orange666-xyz Місяць тому +8

      @@visualsofjay true
      ഇത്രയും arrogance ഞാൻ മറ്റാർക്കും കണ്ടിട്ടില്ല 🤦‍♂️

    • @manojthyagarajan8518
      @manojthyagarajan8518 Місяць тому +5

      ആകാശത്തിലോ ഭൂമിയിലോ സ്വർഗ്ഗമെന്ന് പറയപ്പെടുന്ന ഇടത്തോ നമ്മൾ വ്യവഹരിക്കുന്ന പോലെ ഒരു ദൈവം നിലകൊള്ളുന്നില്ല. പക്ഷേ ദൈവികത നിലകൊള്ളുന്നു. വിടർന്നുല്ലസിക്കുന്ന പൂക്കളിൽ, പൂമ്പാറ്റകളിൽ, പക്ഷികളിൽ നിഷ്കളങ്കമായ പുഞ്ചിരിയിൽ എന്തിന് നാസ്തികനായ ആരിഫ് ഹുസൈനിൽ പോലും ദൈവം കളിയാടുന്നു. ഒരു മതപുരോഹിതനിൽപ്പോലും ആരിഫിൻ്റെ അത്ര ധൈഷണികത തേജസ്സ് കാണാൻ കഴിയില്ല. നിഷ്കാമമായ സ്നേഹത്തിൽ, മാനവികതയിൽ ദൈവികത കളിയാടുന്നു!

  • @asnahadi6007
    @asnahadi6007 Місяць тому +233

    സമാധാന മതമാണ് ലോകസമാധാനത്തിന് ഭീഷണി

  • @RamanKutty-zb1if
    @RamanKutty-zb1if Місяць тому +39

    ഈ കുട്ടിയുടെ കണ്ടെത്തൽ നൂറു ശതമാനം ശരിയാണ്. മതമില്ലാത്ത ലോകം എത്ര മനോഹരം / ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാവും'❤❤ ഹിന്ദുമതത്തെ ഉണർത്തിയത് ഇസ്ലാം ഭീകംഭീകരതയാണ്.

  • @Dr.Beatriz6x6
    @Dr.Beatriz6x6 Місяць тому +106

    നല്ല മനുഷ്യൻ ഉണ്ടാവുന്നത് നല്ല നാളെ ഉണ്ടാവാൻ ഉള്ള തുടക്കം.. അതിന് തുടക്കം കുറിച്ച് ആരിഫ് ❤️❤️❤️👍

  • @bhavayamistyle9643
    @bhavayamistyle9643 Місяць тому +46

    അതാണ്... ആരിഫ് സർ.. ന്റെ വീഡിയോ കണ്ടു ഹിന്ദു കൾക്ക് ബോധം വച്ചു.. ഇതാണ് real മതേതരത്വം 👍

  • @jo.1976
    @jo.1976 Місяць тому +83

    100% സത്യസന്ധവും നിഷ്കളങ്കവുമായ സംസാരം..🎉

  • @RajrajRaj8944
    @RajrajRaj8944 Місяць тому +28

    ഈ വർഗ്ഗം എത്ര നല്ലവർ ആണേലും ഉള്ളിൽ... അതാണ് 👍💪മതം വളർത്തൽ 👍

  • @sanjithkumar6362
    @sanjithkumar6362 Місяць тому +31

    ആരിഫ് ഭായിയുടെ വീഡിയോ കാണുന്നവരാരും മതം മാറില്ല... അങ്ങനെ വരുമ്പോൾ ഇതൊരു സൽകർമ്മം തന്നെയാണ്....

    • @DennyAugusty-es2vf
      @DennyAugusty-es2vf Місяць тому

      @@sanjithkumar6362
      ഞാൻ ആരിഫിൻ്റെ വീഡ്യോ കാണുന്നുണ്ട്
      പക്ഷേ ഗുണം കിട്ടുന്ന മതത്തിലേക്ക് ഞാൻ മാറും
      @bindhusuresh9255 ആരിഫ് ചേദിച്ച ചോദ്യം പ്രസ്കതമാണ്.
      ഈ സ്ത്രീ ആഗ്രഹിച്ചത് കിട്ടാതെ വന്നപ്പോൾ അവർ ദൈവമായി കണ്ടതിനെയൊക്കെ വേണ്ടന്നു വച്ചോ ?
      ഇനി അവരുടെ ജീവിതത്തിൽ വീണ്ടും ഒരു ദൈവാനുഭവം വരുമ്പോൾ ദൈവമെന്ന് അവർ കരുതുന്ന ഏതെങ്കിലും
      ശക്തിയെ / വ്യക്തിയെ /സങ്കൽപ്പത്തെ
      തിരയുമൊ?
      തിരയും എന്നാണ് അവരുടെ അനുഭവത്തിൽ നിന്നും ഞാൻ മനസിലാക്കുന്നത്!
      എന്തായാലും
      സ്നേഹമുളള,
      സർവ്വ മനുഷ്യരെയും ഒന്നായിക്കാണുന്ന,
      ഒരു ദൈവം,
      ഇഷ്ടപ്പെടാത്ത പലതും
      അവർ ഉപേക്ഷിച്ചതിൽ സന്തോഷിക്കുന്നുണ്ടാകാം...
      എന്നെയും നിങ്ങളെയും അവരേയും ഉൾപ്പെടെ സർവ്വരുടെയും സുഷ്ടിക്കും നിലനിൽപ്പിനും കാരണവരായ
      ആ ദൈവം!
      ആകാശവും (പ്രപഞ്ചവും) ഭൂമണ്ഡലവും ആകാശ മണ്ഡലത്തിനുള്ളിലുള്ള (കീഴിലുള്ള) ആൽഭുത വസ്തുക്കൾ ഒക്കെയും സൃഷ്ടിച്ചവൻ !
      നമ്മെ ഏവരെയും
      തങ്ങളുടെ ദുരവസ്ഥയിൽ നിന്നു ഒരുനാൾ വീണ്ടെടുത്ത്
      ഈ ഭൂമിയിൽ തന്നെ
      വീണ്ടും
      നിത്യസൗഖ്യം
      നൽകുമാറാകട്ടെ ! എന്ന് ആശിക്കുന്നു.
      അതുവരെ നമ്മൾക്ക് മനസിലാകുന്നതും നമ്മൾക്കിഷ്ടമുള്ളതും വിശ്വസിക്കുക.
      തുർന്നും
      മനസിലാക്കാൻ ശ്രമം തുടരുക
      ഒടുവിൽ നമ്മൾ ഒരു യാഥാർത്യത്തിൽ എത്തി ചേർന്നേക്കാം ..
      എത്തിയില്ലലും സാരമില്ലാ
      ആ ശ്രമങ്ങൾ നമ്മെ ജീവനുള്ളതാക്കി നിലനിർത്തും.
      അനേകർക്കും അജ്ഞാതനായ ആ ദൈവത്തെ അനേകരും അന്വേഷിക്കുകയാണ്.
      കണ്ടെത്തുന്നതുവരെ അന്വേഷണം തുടരുക ...
      കണ്ടെത്തു തന്നെ ചെയ്യും.
      ലൂക്കാ 9:9
      അതു​കൊണ്ട്‌ ഞാൻ പറയുന്നു:
      ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു കിട്ടും. അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾ കണ്ടെത്തും.
      മുട്ടി​ക്കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു തുറന്നു​കി​ട്ടും
      (ബൈബിൾ)

  • @j2klegend
    @j2klegend Місяць тому +60

    ആരിഫ് മുസ്ലിം വിരോധം നടത്തുന്നു, സംഘി പ്രീണനം നടത്തുന്നു എന്ന് പറയുന്ന എല്ലാവർക്കും സമർപ്പിക്കാവുന്ന വീഡിയോ. മത ഭേതമന്യേ, അതിനി തീവ്ര മുസ്ലിം മതം ആയാലും, വിശ്വാസികൾക്ക് മാത്രം പറയാൻ ഉള്ള മത മേലാളന്മാർ പറയാത്ത ചില കാര്യങ്ങൾ ഉണ്ട് അത് ഇങ്ങനെ തുറന്നു പറയാൻ ഒരു അവസരം കൊടുത്താൽ ഇതൊക്കെ പറയാനും മനസ്സിലാക്കാനും പലരും മുന്നോട്ടു വരും.
    Full support to Arif's Desensitization efforts. ✌

    • @jideshview6311
      @jideshview6311 Місяць тому

      ഹിന്ദു മത വിശ്വാസ്യഉയിരുന്നു. ജബ്ബാർ മാഷ് ആണ് എന്നെ മാറ്റി മറിച്ചത്.

  • @Sherin_mm
    @Sherin_mm Місяць тому +56

    ഞാനും ഒരിക്കൽ വിളിക്കുന്നുണ്ട് ആരിഫിനെ. എനിക്കും വലിയൊരു അനുഭവ കഥ പറയാനുണ്ട്....

    • @akaluc9573
      @akaluc9573 Місяць тому +5

      വിളിക്കണം, proper time നോക്കി മാത്രേ വിളിക്കാവൂ, അല്ലെങ്കില് കിട്ടില്ല

    • @AnandBharat11
      @AnandBharat11 Місяць тому

  • @sunnymadhavan
    @sunnymadhavan Місяць тому +263

    ശിർക്ക് ഒഴിച്ച് എന്തും അള്ളാഹു പൊറുക്കും😂 സൈക്കോ അള്ളാ😅

    • @JAK-nn6mw
      @JAK-nn6mw Місяць тому

      അത് അ മനോഹരന്റെ സൈകളോടിക്കൽ കള്ളം ആയിരുന്നു അവന്റ കൊള്ള സംഘത്തിൽ ചേർന്നവർ മറ്റു മതങ്ങൾ സ്വീകരിക്കാതിരിക്കാൻ

  • @lgeethakumary7802
    @lgeethakumary7802 Місяць тому +124

    അതാണ് ഹിന്ദുവിന്റെ മഹത്വം 👍🏻👍🏻👍🏻👍🏻

    • @Mariyam_mariyam25
      @Mariyam_mariyam25 Місяць тому +1

      😇😇😇

    • @shibin-em5ek
      @shibin-em5ek 15 днів тому

      അത് നിനക്ക്... മതമേ ഇല്ല.. പിന്നെയല്ലേ മഹത്വം 😄

  • @shibuedappathottiyil1760
    @shibuedappathottiyil1760 Місяць тому +219

    തികഞ്ഞ ഈശ്വര വിശ്വാസിയായ ഞാൻ ഒത്തിരി ഇഷ്ടപെടുന്നു അരിഫിന്റ വീഡിയോസ്. അങ്ങിനെ ആരെങ്കിലും ഉണ്ടോ 😂

    • @sunnymadhavan
      @sunnymadhavan Місяць тому +11

      മാറിക്കോളും, ഞാനും ഇങ്ങനെ ആയിരുന്നു😅

    • @Jewelinlotus
      @Jewelinlotus Місяць тому +16

      und, hindu mathatil viswasem koodi. atheist arnnu. Iverde kithab il tudengi hindu philosophyude mahatwam manesilayi.Meditation um yogem tudengi😂. Ipo advaitha vedantham aanu😂

    • @vibinmadayi
      @vibinmadayi Місяць тому +5

      വിളിക്കാൻ നിക്കണ്ട പിടിവിടും 🤣🤣

    • @ANANDAVALLYMR-n6g
      @ANANDAVALLYMR-n6g Місяць тому +16

      ഞാനുണ്ട്, പക്ഷേ ഞാൻ ഒരു ഹിന്ദു ആണ്, ഒരിക്കലും മാറില്ല എനിക്ക് അതിന്റെ ആവശ്യം ഇല്ലാ,

    • @Dubletap-4wsy
      @Dubletap-4wsy Місяць тому

      ❤❤❤❤❤❤​@@ANANDAVALLYMR-n6g

  • @mathewkj1379
    @mathewkj1379 Місяць тому +154

    വെയ്റ്റിംഗ്. കാണികൾ അക്ഷമാരായികൊണ്ടിരിക്കുന്നു 👍

    • @sanketrawale8447
      @sanketrawale8447 Місяць тому +5

      KB Koyapathi , coffee with Kaffir , താത്ത calling ..... അങ്ങനെയങ്ങനെ all waiting😢🙏👍😂

  • @yrushlhem
    @yrushlhem Місяць тому +144

    മമ്മദിൻ്റെ കഥ പറയുന്നത് A സർട്ടിഫിക്കറ്റ് എഴുതി കാണിക്കണം

  • @shajahanshaji1721
    @shajahanshaji1721 Місяць тому +51

    ആരിഫ് നിങ്ങൾ വിജയ്ച്ചിരിക്കുന്നu ❤

  • @cs73013
    @cs73013 Місяць тому +82

    ആരിഫ് വീട്ടിലെ ഒരു മെമ്പർ പോലെ അടിപൊളി

  • @adp8828
    @adp8828 29 днів тому +3

    ഇത്രയും ചിന്തിക്കുകയും ധൈര്യമായി പറയുകയും ചെയ്യുന്ന സ്ത്രീകൾ കുറവാണു.
    അഭിവാദ്യങ്ങൾ സഹോദരി

  • @minukarunakaran7894
    @minukarunakaran7894 Місяць тому +71

    എന്റെ ഒരു കൂട്ടുകാരനെ ഒരു മുസ്ലിം പെൺകുട്ടി പരിചയ പെട്ടു. സ്ഥലം തൊടുപുഴ. ആ പെൺകുട്ടി തൊടുപുഴയിൽ തന്നെ ഹോസ്പിറ്റലിൽ ജോലിയും ഉണ്ട്. അവനോട് ആ മുസ്ലിം പെൺകുട്ടി പറഞ്ഞു. എനിക്ക് ഇസ്ലാമും ഇഷ്ട്ടമല്ല, മുസ്ലിംയുവാക്കളെയും ഇഷ്ട്ടമല്ല എന്ന്.
    എന്റെയാ കൂട്ടുകാരന്റെ പേര് ആൽബിൻ.

    • @ronaldinho6298
      @ronaldinho6298 Місяць тому +12

      Trap ayirikum monuse 😂😂love ജിഹാദിനി കളുമുണ്ട്

    • @Tms340
      @Tms340 Місяць тому

      Love the last song😂

    • @ronaldinho6298
      @ronaldinho6298 Місяць тому

      @@Tms340 എന്ത്

    • @ronaldinho6298
      @ronaldinho6298 Місяць тому +1

      @@Tms340 എന്ത്

    • @avirachacko8181
      @avirachacko8181 Місяць тому +4

      Pavam Albin, snehichu thudangiyal avasanam thoppi vakendi varum.

  • @anandhumurali3193
    @anandhumurali3193 Місяць тому +41

    ഇതിൽ ഈ ചേച്ചി പറഞ്ഞത് പോലെ ഒക്കെ ഞാനും ചിന്തിച്ചിട്ടുണ്ട് ഞാൻ അങ്ങനെ അമ്പലങ്ങളിൽ പോകാറില്ല പോകുക ആണെങ്കിൽ എൻ്റെ പേഴ്സണൽ ആയിട്ടുള്ള കാര്യം സാധിക്കണം ഇതിന് വേണ്ടി ആണ് പോയത്.അങ്ങനെ പോയി ഒരിക്കൽ ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നപ്പോൾ ഞാനും ഇത്തരത്തിൽ ദൈവം ഇല്ല എന്ന് ഒക്കെ വീട്ടിൽ ഇങ്ങനെ പറഞ്ഞ് അമ്മയുടെ അടുത്ത് തർക്കിച്ച്.പിന്നീട് ആലോചിച്ചപ്പോൾ എനിക്ക് മനസ്സിലായത് എൻ്റെ കാര്യ സാധ്യത്തിനു വേണ്ടി മാത്രം ഞാൻ ആശ്രയിക്കാൻ ഉള്ളത് അല്ല ദൈവം കാരണം അവിടെ ഞാൻ ഒരു സ്വാർത്ഥൻ ആയി മാറുക ആണ്.ഇപ്പൊ ഉള്ള ചിന്ത ഒരു grattitude പ്രപഞ്ചത്തോട്,ഭൂമിയോട് ഓരോ ദിവസം മുൻപോട്ട് തരുന്നതിന്...

    • @prasanthprabhakaran6099
      @prasanthprabhakaran6099 Місяць тому +1

      ഒരു ഗതിയും പരഗതിയുമില്ലാത്ത ഒരു നിസ്സഹായൻ പിന്നേ എന്താണ് ദൈവത്തോട് പ്രാർത്ഥിക്കുക.??? ആഗോള താപനത്തെപ്പറ്റിയോ?

  • @aleyammaraju331
    @aleyammaraju331 Місяць тому +53

    ദൈവം ആരാണെന്നും എന്തിനാണ് ദൈവത്തെ ആരാധിക്കുന്നതെന്നും നാം ആരാണെന്നും ഉള്ള ശരിയായ അറിവില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്

    • @anitharavi5314
      @anitharavi5314 Місяць тому +1

      Correct

    • @unaisunaismm5439
      @unaisunaismm5439 Місяць тому +3

      Daivam aaranennum nmml enthinaanenn aaradhikkunnathennum onnu paranju tharumo?

    • @elcucuy1934
      @elcucuy1934 Місяць тому

      നിങ്ങളുടെ മാനസിക അവസ്ഥാ മനസ്സിലാവുന്നുണ്ട് എന്നാലും ഈശ്വരന് മനുഷ്യൻ ഒന്നും വിഷയം അല്ല മതം മാത്രമാണ് വിഷയം എന്ന് പറഞ്ഞത് കൊണ്ട് ഞാൻ പറയുകയാണ് 🫴 പണ്ട് മഹാഭാരത യുദ്ധം കഴിഞ്ഞപ്പോൾ 100 മക്കളും നഷ്ട്ടപെട്ട ഗാന്ധാരി ഭഗവാൻ കൃഷ്ണനോട് പറഞ്ഞു ( ശപിച്ചു ) എന്റെ മുഴുവൻ മക്കളും മരിച്ചു പോയത് നീ കാരണം ആണ് കൃഷ്ണ അത് കൊണ്ട് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന വേദന നീയും അനുഭവിക്കും നിന്റെ പുത്രന്മാരും ഇത് പോലെ നിന്റെ കൺ മുൻപിൽ മരിക്കും പുത്രന്മാരെ നഷ്ട്ട പെടുന്ന പ്രാണ വേദന നീയും അനുഭവിക്കും.. ലോക നാഥനായ എന്നെ ശാപം ബാധിക്കുകയില്ല എന്നിരുന്നാലും ഭഗവാൻ പറഞ്ഞു അമ്മയുടെ ശാപം ഞാൻ ശിരസാ വഹിക്കുന്നു ശേഷം 36 വർഷങ്ങൾക് ശേഷം ശാപം ഫലിച്ചു കൃഷണ ഭഗവാന്റെ മുൻപിൽ വച്ച് തന്നെ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട പുത്രന്മാരും മറ്റു ബന്ധു ജനങ്ങളും മരിക്കുകയുണ്ടായി ....'അമ്മ പറഞ്ഞത് പോലെ അമ്മയുടെ kunju നഷ്ട്ടപെട്ടതിൽ ഭഗവാൻ കാരണം ആയി എന്ന് വിശ്വസിക്കുന്നു എങ്കിൽ തീർച്ചയായും ഭഗവാനെ ശപികാം ആയ ശാപം ഭഗവാൻ സ്വീകരിക്കാതെ ഇരിക്കില്ല

  • @sunnymadhavan
    @sunnymadhavan Місяць тому +280

    മതം സ്നേഹിക്കാൻ ആണ് പഠിപ്പിക്കുന്നത്, ഞമ്മന്റെ മതത്തിൽ ഉള്ളവരെ😅

    • @mollysebastian2885
      @mollysebastian2885 Місяць тому +11

      😂😂😂😂

    • @dragonbooster2842
      @dragonbooster2842 Місяць тому +37

      തേങ്ങ ആണ് ഞമ്മൾ ഭൂരിപക്ഷം ആയ പിന്നെ ആരാണ് യഥാർത്ഥ ബിസ്വാസി എന്ന് തെളിയിക്കാൻ 💣പൊട്ടി തുടങ്ങും 🤗🤮🤲

    • @mathewkj1379
      @mathewkj1379 Місяць тому +4

      " The essense of religion is Mercy " Gandhi. What is the essence of Islam?

    • @induchinnappan-bq2ge
      @induchinnappan-bq2ge Місяць тому +4

      ഇന്നലെ പാകിസ്ഥാനിൽ ഷിയാ സുന്നി മരണം 86.

    • @sarathchandran2185
      @sarathchandran2185 Місяць тому +2

      ഞമ്മന്റെ ആൾക്കാരെ മാത്രം...പക്ഷെ അതിലും സുന്നിയാണോ, മുജാഹിദാണോ, ap ആണോ എന്നൊക്കെ പ്രത്യേകം ശ്രദ്ധിക്കണം അമ്പാനെ. സ്നേഹം ആർക്കെങ്കിലും മാറ്റി കൊടുത്താൽ തീർന്ന്, നരകത്തിലിട്ട് പൊരിക്കും 😂😂

  • @ajeeshkp6877
    @ajeeshkp6877 Місяць тому +161

    മലപ്പുറം ജില്ലയിൽ കച്ചവടം നടത്തുന്ന എനിക്ക് അടക്കം ഒരുപ്പാട് പേർക്ക് ഉള്ള അനുഭവം ആണ് ഈ ചേച്ചി പറയുന്നത്.

    • @ottakkannan_malabari
      @ottakkannan_malabari Місяць тому +1

      കേരളത്തിലെ ഫേമസ്സായ ഒരു ബേക്കറി ശൃഖല കാഫിറിൻ്റെ പ്രോഡക്റ്റ് വാങ്ങില്ല....
      ബിനാമി വച്ച് പേര് മാറ്റി മാത്രമേ അവരുമായി ബിസിനസ് തടത്താൻ പറ്റു

    • @Beeking71
      @Beeking71 Місяць тому +19

      അയ്യോ ... മലപ്പുറത്തെ കുറിച്ച് ഒന്നും പറയരുത് ...😂😂😂😂😂

    • @balakrishnanpalakkthodi3628
      @balakrishnanpalakkthodi3628 Місяць тому

      Ath endhaa ​@@Beeking71

    • @balakrishnanpalakkthodi3628
      @balakrishnanpalakkthodi3628 Місяць тому +1

      Hii njn kottakkalaaaa

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ Місяць тому +2

      ക്യാഷ് ഉള്ളവർക്കേ സാധനം കൊടുക്കൂ

  • @aswanthks3305
    @aswanthks3305 Місяць тому +34

    ❤❤❤❤നല്ലോരു കോയ calling ആയിരുന്നു പെട്ടെന്നു സമയം പോയി... Ok bei പണിയെടുക്കട്ടെ നാളെ കാണാം 👋🏼👋🏼👋🏼👋🏼

  • @sureshav2658
    @sureshav2658 12 днів тому +1

    ആരിഫ് നിങ്ങൾ ഒരു നല്ല മനുഷ്യനാണ്. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കാൻ ഉള്ള ഒരു മനസ്സുണ്ടല്ലോ 😍🙏🏽

  • @chackopm5355
    @chackopm5355 Місяць тому +12

    ഈ ലോകത്തു എണ്ണമറ്റ ദൈവങ്ങളുണ്ട് ഇവരിൽ ഏതു ദൈവമാണു യഥാർത്ഥ ദൈവമെന്നു എനിക്കു തിരിച്ചറിയാൻ കഴിഞ്ഞതുകൊണ്ടു ഞാൻ ഒരു ദൈവത്തേയും ആരാധിക്കാൻ പോകണ്ട എന്നു ചെറുപ്പത്തിലേ തീരുമാനിച്ചു. അങ്ങനെ ഞാൻ പണ നഷ്ടവും സമയനഷ്ടവും ഒഴിവാക്കി സ്വതന്ത്ര നാ യി സുഖമായി ജീവിക്കുന്നു

    • @akaluc9573
      @akaluc9573 Місяць тому

      അതാണ് logic ! വെറെ rocket science or കുലം കുഷിതം ആയി ചിന്ത ഒന്നും വേണ്ട...

  • @Homosapiens2025
    @Homosapiens2025 Місяць тому +254

    UA-cam ൽ കയറിയാൽ ആദ്യം നോക്കുന്നത് ആരിഫ് ഹുസൈന്റെ പുതിയ വീഡിയോസ് വന്നിട്ടുണ്ടോ എന്നാണ് അത്രത്തോളം അഡിക്റ്റായി പോയി 😂

    • @prakashmk8558
      @prakashmk8558 Місяць тому +5

      I am also addicted😂

    • @satyamevajayadhe
      @satyamevajayadhe Місяць тому +4

      Sheriyatto.. 😂 chila video oke kanda chirich chaakum😂

    • @AshishJose-ie1uz
      @AshishJose-ie1uz Місяць тому +1

      Mahabaratam vimarsikkumbol tingalkku vishamam undakuvo

    • @vinuteamcoorg1442
      @vinuteamcoorg1442 Місяць тому +2

      I'm also

    • @jineeshjinu6492
      @jineeshjinu6492 Місяць тому +2

      @@AshishJose-ie1uzഎല്ലാം വിമര്ശനാതീതമാണ് broo

  • @ThulseeDharan
    @ThulseeDharan Місяць тому +4

    ചേച്ചിയുടെ ദൈവിക സങ്കല്പം അറിവില്ലായ്മയാണ്. ക്ഷേത്ര എന്നത് അതൊരു ഒരു സിമ്പൽ മാത്രമാണ്. വിളക്ക് തെളിയിക്കേണ്ടത് അത് നിൻറെ ഉള്ളിൽ തന്നെയാണ്. അവിടെയാണ് പൂജ ചെയ്യേണ്ടത്. ചിന്താ അറിവ് എല്ലാം ഉള്ളിൽ നിന്ന് വരുന്നതാണ് പുറമേ നിന്ന് വരുന്നതല്ല. അതുകൊണ്ട് ചേച്ചി ഇനി ഒരു ക്ഷേത്രത്തിലും പോകേണ്ട ആവശ്യമില്ല.നാട്ടിൽ ഇത്രയും ഹോസ്പിറ്റലുകൾ ഉണ്ടായിട്ടും അതെല്ലാം വിട്ടിട്ട് ദൈവത്തെ കുറ്റം പറയുന്ന ചേച്ചിയെ ഓർത്ത് സഹദപിക്കുന്നു.ദൈവം അത് നീ തന്നെയാകുന്നു. കരുണ സ്നേഹം അറിവ് അത് എല്ലാം നിൻറെ ഉള്ളിൽ നിന്ന് തന്നെയാണ് വരേണ്ടത്. അതുകൊണ്ട് അവിടെ പൂവിട്ട് പൂജിക്കുക. അതിൻറെ മണം തനിക്കും പരിസരത്തുള്ളവർക്കും ഗുണം ചെയ്യും. ഉദാഹരണം ആരിഫ് ഹുസൈൻ.😂😂😂❤❤❤❤❤❤❤❤❤❤❤

  • @solotravelmad
    @solotravelmad Місяць тому +42

    One of the best Calling (Not Koya Calling) ❤❤ That അമ്മ 🥰

  • @balakrishnanck2792
    @balakrishnanck2792 Місяць тому +86

    ഈതാത്തയോട് ഒരു വാക്ക് ഹിന്ദുയിസം ഒരു വിശ്വാസം വളർത്തലല്ല ഇതൊരു സംസ്കാരമാണ് വ്യക്തിത്വം വളർത്താനുള്ള ഒരു ക്ലാസ്സ് മാത്രമാണ്

    • @primelpious8316
      @primelpious8316 Місяць тому +2

      Beautifully put together

    • @hkr3636
      @hkr3636 Місяць тому

      Koppanu. Athinte reethikal kureyengilum polichathu kondanu India inganeyenkilum nikkunnath.

    • @primelpious8316
      @primelpious8316 Місяць тому +3

      @@hkr3636 reforms aathu mathathilum undavanam that will take it to future generations but not happening in Islam that is a problem

    • @hkr3636
      @hkr3636 Місяць тому

      @@primelpious8316 Islam is indeed a problem but that doesn't make Hinduism non-problamatic. It is also an issue. Pinne reforms varuka ennnu paranjal mathathil vellam cherkkuka ennanu, angane dilute cheyth cheyth avasanam athangu theerum. Same thing will happen to Islam as well at least in Kerala in next 10-15 years.

    • @primelpious8316
      @primelpious8316 Місяць тому

      @@hkr3636 not in 10-15 years for sure, if reforms are not happening in Islam there will be higher problems. In other religions reforms happens in very small pace and they will keep the essence of the religion alive even if reforms happen.

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Місяць тому +10

    നിങ്ങളുടെ അഭിപ്രായത്തോട് നൂറുശതമാനം ഞാൻ യോജിക്കുന്നു ഞാനുമൊരു കണ്ണൂർ കാരനാണ്

  • @LeelammaAunty
    @LeelammaAunty Місяць тому +14

    അതെ ശരിയാണ് സ്രീകളോട് ഭയങ്കര ബഹുമാനം പറയും പക്ഷെ പുരുഷൻ മാരുടെ ഒപ്പം നിക്കാൻ പാടില്ല പറയാൻ പാടില്ല ഒരു നമ്മന്റെ മതം മതം പഠിക്കാൻ പോയിവരുന്ന കുട്ടികൾ ഒന്ന് ചിരിക്ക പോലും ഇല്ല പാവം കുട്ടികൾ മറ്റുള്ളവരെ എന്തോ പോലെ ആണ് കാണുന്നത് 🥹🥹Dr 💪🏻💪🏻💪🏻💪🏻💪🏻

  • @sunnymadhavan
    @sunnymadhavan Місяць тому +120

    ആവർത്തിക്കുന്ന ചതി കഥ തന്നെ ആയിരിക്കും ഇതും..
    ഇനിയെങ്കിലും ഇസ്ലാം അപകടം ആണെന്ന് കിതാബ് കാണിച്ചു തന്നെ വീട്ടിൽ ഉള്ളവരെ പറഞ്ഞു മനസിലാക്കണം..
    അനുഭവം ഉണ്ടാകാൻ കാത്തു നിൽക്കരുത്..
    മറ്റൊരു മതം പോലെയും അല്ല ഇസ്ലാമിൽ ഒരു വിശ്വാസി വളരുന്നത്..

  • @clisthacs
    @clisthacs Місяць тому +12

    ഈ ചേച്ചി ഉൾപ്പെടെ പലർക്കും മനസ്സിലാകാത്ത കാര്യം,
    സെമിറ്റിക് മതത്തെ പോലെ ഹിന്ദു കൽച്ചറിനെ കൂട്ടി കെട്ടതിരിക്കുക.
    പ്രാർത്ഥിക്കാൻ പോലും ഹിന്ദു കൽച്ചറിൽ നിർബന്ധം ഇല്ല.
    ഹിന്ദു കൾച്ചർ ശരിയായി മനസ്സിലാക്കുകയും അതിൽ നിൽക്കുകയും ചെയ്താൽ ഇവിടെ ഒരു മുസ്ലിമും ക്രിസ്ത്യാനിയും നിരീശ്വര വാദിയും ഉണ്ടാകില്ല.
    നിരീശ്വര വാദി ആയി കൊണ്ട് ഒരാളിന് ഹിന്ദു കൽചരിൽ നില നിൽക്കാൻ പ്രയാസം ഇല്ല.
    Santhanam ധർമം,വിജയിക്കട്ടെ.
    മുസ്ലിമും ക്രിസ്ത്യാനിയും പൂർവിക പാതയിലേക്ക് തിരിച്ചു വരൂ.
    ലൈക് ആരിഫ് ji ❤

    • @prasanthprabhakaran6099
      @prasanthprabhakaran6099 Місяць тому

      എന്താണ് സനാതന ധർമ്മം?

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Місяць тому

      പക്ഷെ മൊത്തം ജാതി വ്യവസ്‌ഥ ആണ്

    • @anilkumariks9266
      @anilkumariks9266 Місяць тому

      ജാതി വ്യവസ്ഥ ഇന്ത്യയുടെ സംഭാവന ..ഇന്റോനേഷ്യയിലും വലിയ
      തോതില്‍ ഹിന്ദുക്കളും വിശ്വാസവും
      ഉണ്ട് ! അവിടെ ജാതി ഇല്ല !

  • @Prasad.759
    @Prasad.759 Місяць тому +63

    ആരിഫ് ഈ വിഡിയോയിൽ കുറെ മുറിക്കേണ്ടി വരും. ചേച്ചി പറയുന്നത് മൊത്തം പോയിന്റ് ആണ്

    • @sanketrawale8447
      @sanketrawale8447 Місяць тому +4

      100% correct👍 ദൈവത്തിന് മുഖമില്ല , എല്ലാവരെയും നയിക്കുന്ന ഒരു ശക്തിയാണ് ദൈവം എന്നതൊക്കെ ശരിയായ points തന്നെ🙏😊

    • @prakashmk8558
      @prakashmk8558 Місяць тому

      Boring 😢,

    • @Prasad.759
      @Prasad.759 Місяць тому

      @@prakashmk8558 അതെന്താ ഹിന്ദു ദൈവങ്ങളെ തള്ളി പറഞ്ഞത് കൊണ്ടന്നോ ബോറിങ് ആയി തോന്നുന്നത്

  • @yazookabeer
    @yazookabeer Місяць тому +15

    എന്റെ പൊന്നു ആരിഫ് നിങ്ങളെ ഞാൻ സമ്മതിച്ചു തന്നു അവരെപ്പോലെ തന്നെയായിരുന്നു ഞാനും ഞാൻ മതം വിട്ടു വിട്ടതിന്റെ പേരിൽ ഒരുപാട് പ്രശ്നമുണ്ടായി അങ്ങനെയൊക്കെ കഴിഞ്ഞാണ് ഞാനും ഇവിടെ എത്തിയത്

    • @stefythomas5052
      @stefythomas5052 Місяць тому +3

      Majority of us have the same experience but it will pave the way for the coming up generations.

    • @Ranjith-ni9fn
      @Ranjith-ni9fn 10 днів тому

      Bro നോമ്പ് eduthitundo

  • @Lpppppp1
    @Lpppppp1 Місяць тому +50

    Business ഞാൻ discrimination face ചെയ്തിട്ട് ഉണ്ട്‌... അവർ അവരുടെ ആൾക്കാരുടെ കടയിൽ നിന്ന് മാത്രമേ സാധനം വാങ്ങിക്കു....

    • @shimil96
      @shimil96 Місяць тому +8

      ശെരിയാ 😅

    • @justinjaz5272
      @justinjaz5272 Місяць тому +9

      അത് ഈ മതം തുടങ്ങിയ മുതലുള്ള ആചാരം ആണ്. ഇപ്പോഴും മാറ്റമില്ല

    • @jayanthane.m.8666
      @jayanthane.m.8666 Місяць тому +10

      ഇപ്പോഴാണൊ ഇതൊക്കെ മനസ്സിലാകുന്നത്.

    • @ശഹബാൻ
      @ശഹബാൻ Місяць тому

      എന്ന ഞാൻ ഒരു കാര്യം പറയാം മുസ്ലിം അല്ലാത്ത സ്ഥാപനങ്ങളിൽ ഹിന്ദുവിൻ്റെ ആണെങ്കിൽ അവിടെ Christians കൂടുതൽ ആയിരിക്കും അഥവാ christianiyude ആണെങ്കിൽ ഹിന്ദുക്കൾ കൂടുതൽ ആയിരിക്കും മുസ്ലിം ഒന്നോ രണ്ടോ ഉണ്ടാകും അതെന്താ അങ്ങനെ സ്നേഹം ഉള്ളത് കൊണ്ടാണോ.നേരെ മറിച്ച് മുസ്ലിം സ്ഥാപനങ്ങൾ അതായത് ഹോസ്പിറ്റലിൽ ഒക്കെ മുസ്ലിമും ഉണ്ടാകും അല്ലാത്തവരും ഉണ്ടാകും ഹിന്ദു ക്രിസ്ത്യൻ ഒക്കെ ഉണ്ടാകും അത് വർഗീയത അല്ലേ 😂

    • @Lpppppp1
      @Lpppppp1 Місяць тому +6

      @@ശഹബാൻ ഹോസ്പിറ്റൽ ആണേൽ നിങ്ങളുടെ ആളുകൾ പഠിച്ചവർ കുറവാണ്. എല്ലാവരും businnes, ഗൾഫ്, സ്വർണം, mdma ഒക്കെ കൊണ്ട് പൈസ ഉണ്ടാകാൻ ശ്രമിക്കുന്നത് ആണ് പതിവ്...
      ഇനി കച്ചവട സ്ഥാപനങ്ങളിൽ നിങ്ങളുടെ ആൾകാർ നിങ്ങളെ തൊഴിലാളി ആകാത്തത് നിങ്ങൾ അവരെ കടത്തി വെട്ടി പൈസ ഉണ്ടാകും എന്ന് അവർക്ക് അറിയാം...
      എനിക്ക് നേരിട്ട് അങ്ങനെ ഒരുത്തനെ അറിയാം അവനെ പുറത്താകുമ്പോഴേക്കും അവൻ rich ആയി... ബില്ലിംഗ് തിരിമറി ആയിരുന്നു...

  • @ashokraj9064
    @ashokraj9064 Місяць тому +13

    15 ആം വയസ്സിൽ മതം വിട്ടു അതും അമ്പലത്തിൽ ജോലി ഉണ്ടായിരുന്നു ഞാൻ പിന്നെ പിതാവും അമ്പലത്തിൽ ജോലി ഉണ്ടായിരുന്നു ഞാൻ ഇപ്പോ ഹാപ്പി ഇപ്പോ 4 വയസ്സ് ഉള്ള ഇളയ കുഞ്ഞു ആരിഫ് ഫാൻ ❤️❤️🙏🙏🙏

  • @baburajbabujiponnani3116
    @baburajbabujiponnani3116 Місяць тому +4

    അവിശ്വസിയെയും വിശ്വസിയെയും ഒരുപോലെ സ്വീകരിക്കുന്ന ധർമ്മമാണ് ഹിന്ദുധർമ്മം. നിരീശ്വരനായ ചാർവാഗനെ പോലും മഹർഷിയായി കണ്ടവരാണ് ഭാരതീയർ.അറിവിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് ഹിന്ദു ധർമ്മം. ആരെയും വെറുക്കാൻ എന്റെ ധർമ്മം പഠിപ്പിക്കുന്നില്ല. വസുദൈവ കുടുംബകം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്.

    • @shareefkk3989
      @shareefkk3989 Місяць тому

      യുക്തിവാദത്തിലേക്ക് ഒരു കുടുമ്പത്തെ കൊണ്ടുപോയി ഡിങ്കനല്ലാതെ ദൈവമില്ല എന്ന് പറയുന്ന ആരിഫ് ഡിങ്ക ദെവ വിസ്വാസിയായി

  • @RoyJacobkonnoth
    @RoyJacobkonnoth Місяць тому +22

    We support Arif Hussain

  • @babykm5835
    @babykm5835 Місяць тому +48

    Koya calling 👏👏👏

  • @sunnymadhavan
    @sunnymadhavan Місяць тому +95

    എന്റെ ലവറിനെ കൂടെ ഉള്ള താത്ത ഖുർആൻ പഠന ക്ലാസിൽ നൈസായി കൊണ്ട് പോയിരുന്നു, അവൾക്ക് അതൊരു പ്രശ്നം ഇന്നും തോന്നുന്നില്ല.. ഈ മനോഭാവം ഉള്ള ഒരുപാട് പേരുണ്ട്, ഇസ്ലാം ചക്കരയാണ് പവിത്രം ആണെന്ന്.. അവരൊന്നും ആരിഫിന്റെ വീഡിയോ കാണാൻ പോലും തയ്യാറല്ല, മതേതരത്വം തകരും എന്ന പേടി😅
    ഇസ്ലാം മുതലെടുക്കുന്നതും അതു തന്നെ..

    • @gatha2015
      @gatha2015 Місяць тому +1

      അറിവിന്റെ മണ്ടത്തരം അറിയുന്നതുകൊണ്ടാവും...

    • @Wingedmechanic
      @Wingedmechanic Місяць тому +4

      വേലി ചാടുന്ന പയ്യിന് കോലു കൊണ്ട് മരണം. വേറെ ലവറിനെ സെറ്റ് ആക്കുക.

    • @sunnymadhavan
      @sunnymadhavan Місяць тому

      @@Wingedmechanic ഇതിലെവിടെ ആണെടെ വേലി ചാടൽ?

    • @smsujit
      @smsujit Місяць тому

      ഇങ്ങനെ മതംമാറ്റൽ ഏജന്റുമാരെ പറ്റി ബാകി ഉള്ളവർക്കും കുടി അതിന്റെ അപകടം പറഞ്ഞു മനസിലാക്കിക്കാൻ lover നോട് പറയു ബന്ധപ്പെട്ട സംഘടനകളെയും അറിയിക്കണം ഇതുപോലെ 10 പേരെ കൊണ്ടുപോയാൽ ഒരാൾ സെപ്റ്റിക്ടാങ്കിൽ വീണെന്നിരിക്കും

    • @sunnymadhavan
      @sunnymadhavan Місяць тому +2

      @Point590 അന്നേ പറഞ്ഞു നിർത്തിച്ചു ബ്രോ, ഞാൻ പറഞ്ഞത്, നമ്മുടെ പിള്ളേർക്ക് ഇതൊക്കെ ok ആണ് എന്നാണ്..

  • @AnupKurup-tj1fu
    @AnupKurup-tj1fu Місяць тому +29

    ഈശ്വര ഭക്തി എന്നാൽ നമ്മുടെ ഓരോ ആഗ്രഹങ്ങളും, ആവശ്യങ്ങളും ഈശ്വരനോട് സാധിച്ചു തരാൻ പറയുന്നതല്ല.

    • @ottakkannan_malabari
      @ottakkannan_malabari Місяць тому +3

      ഒരു ജീവിയുടെ അടിസ്ഥാന ധർമത്തിലൊന്നായ കുഞ്ഞ് എന്ന കർമം ചെയ്യുന്നതിൽ നിന്ന് ഇവരെ തടഞ്ഞ ദൈവം എന്തൂട്ട് ദൈവം ?😊

    • @savithagopak927
      @savithagopak927 Місяць тому +3

      Kunju poyathu Daivathinte preshnamalla. Avarude mandatharam kondanu kutty poyathu.

    • @prasanthprabhakaran6099
      @prasanthprabhakaran6099 Місяць тому +2

      ​@@savithagopak927ആഹാ ഇതാണ് നല്ല 916 ഇരട്ടത്താപ്പ് 😂😂😂കുട്ടിയെ കിട്ടിയാൽ ക്രെഡിറ്റ് ദൈവത്തിന് കിട്ടിയില്ലങ്കിൽ അവരുടെ മണ്ടത്തരം, അവരുടെ വിധി ആഹാ എത്ര മനോഹരം😂😂😂

  • @jinaprakash3909
    @jinaprakash3909 Місяць тому +59

    ഒരു മതത്തെ മാത്രം പേടിച്ചാൽ മതി. അത് കട്ടറബിയുടെ മതമാണ്. അതിലുള്ളവർ എപ്പോൾ പൊട്ടിത്തെറിക്കുമെന്ന് പറയാൻ പറ്റില്ല.

  • @thomasthomasphilp4393
    @thomasthomasphilp4393 Місяць тому +57

    സനാഥന ധർമം സത്യത്തെ സ്വയം കണ്ടെത്താനാണ് പഠിപ്പിക്കുന്നത്.

    • @jayasreeop4307
      @jayasreeop4307 Місяць тому +4

      ഞാനാരാണന്നറിയുക അതിലേക്കുള്ള വഴി ഗുരുവും , ശാസ്ത്രങ്ങളും ' അഹം ബ്രഹ്മാസ്മി ' അതാണ് സനാതന ധർമ്മം നമ്മെ പഠിപ്പിക്കുന്നത്. ഹിന്ദുമതമല്ല ഹിന്ദു ധർമ്മമാണ്. മതമെന്ന് പറഞ്ഞാൽ ഒരു വ്യക്തിയാൽ ഒരു ദേശത്ത് ഉണ്ടാക്കപ്പെട്ടതാണ്

  • @manuvattappara8245
    @manuvattappara8245 Місяць тому +91

    ഇൻസ്റ്റാൾ അണ്ണാ.... 🤲🤲🤲🤲

  • @sajupookote7571
    @sajupookote7571 Місяць тому +18

    ചേച്ചി ദൈവം എന്നത് നിങ്ങൾ തെറ്റായ് ധരിച്ചിരിക്കുന്നു ദൈവം എന്നത് പ്രകൃതിയാണ് ഈ പ്രകൃതിയിൽ നമ്മൾ ചെയ്യുന്ന കർമ്മം എന്തായാലും അതിൻ്റെ ഫലം നമ്മൾ അനുഭവിക്കും നമ്മുടെ പൂർവ്വികർ നിർദ്ദേശിച്ചത് ഋതുക്കളെ അറിഞ്ഞ് ജീവിക്കുക എന്നതാണ് ഋതുക്കളെ അറിഞ്ഞവൻ ഋഷി എന്നാണ് നിങ്ങളുടെ ദുരിതത്തിന് കാരണം നിങ്ങൾ തന്നെ ദൈവം എന്നത് തെറ്റായ് ധരിച്ചു യഥാർത്ഥ ദൈവം അറിവാണ് ഋതുവിനെ അറിഞ്ഞ് ജീവിച്ചാൽ പ്രകൃതി അനുകൂലമാവും ദുരിതം വരാതെ ജീവിക്കാം അറിവുള്ളവർക്ക് മതം ഇല്ല. കൂടുതൽ അറിവിനായി ശ്രമിക്കൂ അല്ലാതെ യുക്തിവാദി ആകുകയല്ല വേണ്ടത്

    • @AnandBharat11
      @AnandBharat11 Місяць тому +2

      ഹിന്ദുസിം എന്നത് ഇന്നത്തെ കാലത്ത് ക്ഷേത്രത്തിലെ വിഗ്രഹം ആണ്... അതിനോട് ചോദിച്ചിട്ട് അതൊന്നും തന്നില്ല.. സൊ എന്റെ വിശ്വാസം നഷ്ടപ്പെട്ടു ഞൻ ex. ഹിന്ദു ആയി എന്ന് 😂
      പിന്നെ മതത്തിലെ പൊട്ടത്തരങ്ങൾ ഉണ്ടെങ്കിൽ അത് തള്ളി കളയുക തന്നെ വേണം.
      എല്ലാരേം നയിക്കാൻ ആർക്കും ആകില്ല. സ്വയം അന്വേഷിച്ചു കണ്ടെത്തട്ടെ. ☺️❤

    • @sajupookote7571
      @sajupookote7571 Місяць тому +3

      @AnandBharat11 അതെ യഥാർത്ത അറിവ് കണ്ടെത്തട്ടെ അവർ തന്നെ പറയുന്നു അവരുടെ വീട്ടുകാരും ആരും തന്നെ ദൈവ വിശ്വാസം പഠിപ്പിച്ചില്ലാ എന്ന് അതുകൊണ്ട് തന്നെ അവർ ദൈവ വിശ്വാസംയുക്തിപൂർവ്വം ചിന്തിച്ചില്ല. അവർക്ക് വന്ന ദുരിതത്തിൽ വിശമമുണ്ട് കാരണം അറിവില്ലാ എന്ന ഒറ്റ കാരണം മാത്രമാണ് ഈ ഗതി വരുത്തിയത് വിഗ്രഹവും ക്ഷേത്രവും ആണ് ഹിന്ദു എന്ന് നമ്മുടെ പൂർവ്വികർ എവിടെയും പറഞ്ഞില്ല. അവർ യഥാർത അറിവ് സ്വീകരിക്കെട്ട. എന്നിട്ട് അവർ പറയട്ടെ ഒരു ഉദാ. പറയട്ടെ ഇന്നതെഭൂരിഭാഗം ഹിന്ദുവിന് അറിവില്ല. 'ഒരു നെയ്യ് വിളക്ക് കത്തിച്ച് അതിൻ്റെ മുമ്പിൽ ഇരുന്നാൽ നമ്മുടെ ശരീരത്തിന് എന്ത് ഗുണം കിട്ടുമേ ന്ന് ഈ സഹോദരിയ്ക്ക് നേരായ അറിവ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു അതിന് നിങ്ങൾ യുക്തിവാദത്തിലേക്ക് ക്ഷണിക്കും പോലെ ഞാന് യാഥാർത്ഥ ഈശ്വരനെന്തെന്ന് അറിയാൻ ക്ഷണിക്കുന്നു

    • @pradeepvv4643
      @pradeepvv4643 Місяць тому

      100% സത്യമുള്ള കാര്യമാണ് നിങ്ങൾ പറഞ്ഞത്

    • @Mira-gu6we
      @Mira-gu6we 28 днів тому

      Rithu enthanu?

    • @sajupookote7571
      @sajupookote7571 28 днів тому

      @@Mira-gu6we പ്രക്യതി യിൽ ഉണ്ടാവുന്ന മാറ്റം ഒരു വ്യക്തി ബീജദാനം മുതൽ മരണം വരെ യുള്ള കാലയളവിൽ എങ്ങനെ ജീവിക്കണം എന്ന അറിവ് ഇവിടെ പറഞ്ഞദുരിതത്തിന് കാരണം അറിവില്ലായ്മയാണ് അറിവാണ് ഈശ്വരൻ

  • @SindhuSindhu-i3w
    @SindhuSindhu-i3w Місяць тому +59

    സന്ധ്യക്ക്‌ വിളക്ക് കൊളുത്തു ചേച്ചി... വെറുതെ... നാമമൊന്നും ചൊല്ലേണ്ട... എത്ര സുന്ദരമായ ആചാരം 🤭

    • @PREETHA.M-dc7gc
      @PREETHA.M-dc7gc Місяць тому +10

      താല്പര്യം ഇല്ലാത്തവർ അന്ധകാരത്തിൽ കിടക്കട്ടെ.

    • @hkr3636
      @hkr3636 Місяць тому +1

      ​@@PREETHA.M-dc7gcVilakku vechal andhakaram maaruvo?

    • @mayasreejith1494
      @mayasreejith1494 Місяць тому +4

      വിളക്ക് തെളിയിച്ചാൽ അവിടം +ve എനർജി ലഭിക്കും. ഒരു പ്രപഞ്ചശക്തിയുണ്ട്.കൂട്ടായ പ്രാർത്ഥനയിൽ ആ ശക്തി നമ്മുടെ കൂടെയുണ്ടാകും❤

    • @hkr3636
      @hkr3636 Місяць тому +2

      @@mayasreejith1494 Vilakku thanne veno? Candle? Allenkil bulb ittal pore? Enthayalum vilkkinekkal velicham undavum.

    • @obeydinkan1779
      @obeydinkan1779 Місяць тому

      ​@@mayasreejith1494ഇത് ഇതേവരെ കത്തിക്കാത്ത എന്ന് ഇതുവരെ ഒരു പ്രശ്നവുമില്ലല്ലോ😅😅😅.. ഇത് ദിവസവും ചെയ്യുന്നവർക്ക് ഒരുദിവസം ചെയ്യാതെ ഇരുന്നാൽ ഉണ്ടാവുന്ന ബുദ്ധിമുട്ട് കാണാറുണ്ട് 😅😅😅.. മാനസിക പ്രശ്നമാണ് ഇത്

  • @skpaalappzha9382
    @skpaalappzha9382 21 день тому

    ലോകം മുഴുവൻ ഈ ചേച്ചിയെ പോലെ ചിന്തിച്ചിരുന്നെകിൽ എത്ര സുന്ദരമായേനെ ജീവിതം

  • @aks24769
    @aks24769 Місяць тому +36

    Katta waiting ❤

  • @Cookiemybaby-KL7
    @Cookiemybaby-KL7 Місяць тому +1

    ഞാൻ നല്ലൊരു തികഞ്ഞ ദൈവ വിശ്വാസിയാണ്. മരണം വരെ അങ്ങിനെ തന്നെ ആയിരിക്കും. എനിക്ക് ജീവിതത്തിൽ വരുന്ന ഏത് വേദനയും എത്ര കഠിനമായാലും അതെന്റെ വിധിയാണ് എന്ന് ഞൻ വിശ്വസിക്കുന്നു. ആ വേദനകൾ മറന്നു മുന്നോട്ട് ജീവിക്കാൻ ഉള്ള കരുത്ത് എനിക്ക് നൽകുന്ന ആ ശക്തിയാണ് എനിക്കെന്റെ ദൈവം. ഹിന്ദു ആയി ജനിച്ച ഞാൻ എല്ലാ മതങ്ങളെയും ഒരുപോലെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എല്ലാ മതങ്ങളിലും അവരവർ ഓരോ പേര് നൽകി രൂപം നൽകി ആരാധിക്കുന്ന പല പല പേരുകളിൽ രൂപങ്ങളിൽ വിളിക്കപ്പെടുന്ന കാണപ്പെടുന്ന ദൈവം എന്ന ശക്തി ഒന്ന് തന്നെ ആണെന്ന് ഞാൻ ഉള്ളാലെ വിശ്വസിക്കുന്നു. ഈ വീഡിയോയിൽ ആ സ്ത്രീ പറയുന്നു അവരുടെ കുഞ്ഞു മരിച്ചു ദൈവം എന്തിന് അങ്ങിനെ ചെയ്തു എന്ന്. അത് അവരുടെ വിധിയാണ് നിശ്ചയിക്കുന്നത്. വിധിയെ തടുക്കാൻ ഈശ്വരന് പോലും സാധ്യമല്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.

  • @praveeshpravi2766
    @praveeshpravi2766 Місяць тому +40

    വേദം അല്ല ഭൂതമാണ് 😁 യുക്തി ചിന്തയിലേക്ക് സ്വാഗതം 👍

  • @vishaag8164
    @vishaag8164 Місяць тому +79

    ഇമൻ ഇങ്ങനെ പറന്നു പോട്ടെ 🔥🔥🔥🔥

  • @Mark-q3i9t
    @Mark-q3i9t Місяць тому +25

    Hindus are happy to hear such things. They understand the issue and solve them. They don't explodes

  • @kichutty
    @kichutty Місяць тому +6

    I really appreciate arif hossain the way you respond to the caller .... without judgement of other's religion with calm and compassion.....you are better than your X prophet....

  • @UndabaskaranGarilla
    @UndabaskaranGarilla Місяць тому +12

    ഒരു നല്ല കാൾ❤

  • @geethaprem841
    @geethaprem841 Місяць тому +43

    കുട്ടി!ഈശ്വരൻ നമ്മളെ രക്ഷിക്കുന്നുമില്ല ശിക്ഷിക്കുന്നുമില്ല.നമ്മൾ ചെയ്യുന്ന പ്രവർത്തി യുടെ ഫലമാണ് നാം അനുഭവിക്കുന്നത്. എന്നാൽ എല്ലാം നിയന്ദ്രിക്കുന്ന ഒരു ശക്തി യുണ്ട്. ആ ശക്തിയെ നമ്മൾ ഈശ്വരൻ എന്നു പറയുന്നു. അതിനെ യൂണിവ ർസ് എന്നും പറയാം. Nammalതെറ്റ് ചെയ്താൽ athuകാണുന്ന ഒരു ശക്തി ഉണ്ട് എന്ന വിശ്വാസ മാണ് നമ്മളെ പല തെറ്റിൽനിന്നും പിന്തിരിപ്പിക്കുന്നത്. ആ ശക്തിയെ നമുക്ക് ഇഷ്ട മുള്ള പേരിൽ വിളിക്കാം. നമ്മൾ എല്ലാം കൊണ്ടും നിസ്സഹായ രാവുന്ന നിമിഷം നമ്മൾ അറിയാതെ രക്ഷിക്കണേ എന്നു പറഞ്ഞു പോകും.അതാണ് ഈശ്വരൻ. ആ ഈശ്വരൻ നമ്മളുടെ ഉള്ളിൽ തന്നെയാണ്. എന്നു തിരിച്ചറിയുന്ന താണ് യഥാർത്ഥ ആത്മീയത.

    • @abdullamohammad7797
      @abdullamohammad7797 Місяць тому +7

      This is the ultimate truth.but 99 percent people doesn't know this

    • @raghavankr8642
      @raghavankr8642 Місяць тому +4

      കരക്റ്റ്

    • @ashiqueeazasoophy7477
      @ashiqueeazasoophy7477 Місяць тому +4

      തെറ്റായ കാര്യം....

    • @bijibaby2465
      @bijibaby2465 Місяць тому

      👌👌👌👌👌

    • @akshayraju3891
      @akshayraju3891 Місяць тому

      @@ashiqueeazasoophy7477ശരിയായ കാര്യം എന്താ

  • @vjjayanthi322
    @vjjayanthi322 Місяць тому +3

    Arif sir ന്റെ vedios ഒരു motivation ആണ് എല്ലാവർക്കും 😊

  • @Seamantraveller
    @Seamantraveller Місяць тому +2

    Arif bhai.. വീഡിയോ അവസാനത്തെ "ബാങ്ക് വിളി " അതും ഒരു highlight ആണ്‌ 👌👌😀പൊളി 👍👍

  • @fireball_20241
    @fireball_20241 Місяць тому +14

    ഒരു നിമിഷം പോലും വൈകാതെ വ്യക്തമായ ഉത്തരം ,സംശയത്തിൻ്റെ ആനുകൂല്യം
    വേണ്ടാത്തദൃഢത, ഉറച്ച നിലപാട്, പത്ത് ശതമാനം വനിതകൾ ഇത്തരം കാഴ്ചപ്പാട് ഉള്ളവരായാൽ മതങ്ങൾ കേവലം കോമഡിഷോകൾ മാത്രമാവും.

  • @sreelekhags677
    @sreelekhags677 Місяць тому +14

    വിശ്വാസം വേണം അന്ധവിശ്വാസം വേണ്ട. മോളേ താങ്കൾ അന്ധവിശ്വാസിയാണ്.ഈലോകത്ത് മക്കളെ കിട്ടാത്ത എത്രയോ ആൾക്കാർ ഉണ്ട്.അവരൊക്കെ ആരെയും കുറ്റം പറയാറില്ല.ഒരു അനാഥ കുട്ടിയെ ദത്തെടുത്തു വളർത്തു.ജീവിതം മനോഹരമാക്കാം.എന്റെ ഒരു സഹോദരി ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തുന്നു.

    • @BalachandranKaveri
      @BalachandranKaveri Місяць тому +3

      അവർക്ക് ഒരു കുട്ടി ഉണ്ട്

  • @spkneera369
    @spkneera369 Місяць тому +24

    ഞമ്മന്റെ മത० ഞമ്മളോട് സമാധാനമാണ്. ഞമ്മളോട് മാത്റ०.😎😎😎😎😎

  • @ayur3175
    @ayur3175 Місяць тому +10

    ഡെയിലി കോയ calling update നോക്കുന്നവർ ലൈക് അടിക്കൂ 😊

  • @venuvenu9967
    @venuvenu9967 Місяць тому +12

    Arif hussain ❤❤❤❤

  • @sureshvp7215
    @sureshvp7215 Місяць тому +4

    ആരിഫ്സാർ നിങ്ങളുണ് ശരി ❤❤🙏

  • @minukarunakaran7894
    @minukarunakaran7894 Місяць тому +26

    ചേച്ചിടെ ഫ്രണ്ട് മുസ്ലിം ആണല്ലേ 😂🤣🤣🤣🤣അത് അങ്ങനെ വരു😂🤣. ഞാൻ വിചാരിച്ചത് പോലെ തന്നെ 😂🤣🤣🤣🤣.

  • @dn0hr9879
    @dn0hr9879 Місяць тому +7

    Great listener our Arif saar 🎉🎉 ക്ഷമ ഉള്ളവർ ആണ് ഡിങ്ക ഭക്തർ വി ബാ 69:69

  • @saraswathin7333
    @saraswathin7333 Місяць тому +8

    നമസ്ക്കാരം ആരിഫ് സാർ❤❤

  • @ThomasAlva-j1o
    @ThomasAlva-j1o Місяць тому +7

    സല്യൂട്ട് ആരിഫ് bro 👍👍

  • @SheejaRamanan-b3b
    @SheejaRamanan-b3b Місяць тому +19

    എന്താഗ്രഹിച്ചാലും അപ്പോൾ തന്നെ സാധിച്ചു കൊടുക്കുന്ന ദൈവത്തേ യാണ്‌ ചേച്ചിക്കാവശ്യം. എന്ന് തോന്നുന്നു. 😂

    • @PREETHA.M-dc7gc
      @PREETHA.M-dc7gc Місяць тому

      അങ്ങനെ ഒരു ദൈവം ഒരിക്കലും ഉണ്ടാകില്ല

    • @Tseeker0201
      @Tseeker0201 Місяць тому +1

      Pettennu thanneyo.. 13 yr kathirunnittalle pregnant aayath.. aa kochine aanel kittiyathumilla… eni ethra naal koodi kaathirikkanam oru kochine kittan

    • @sreya2004
      @sreya2004 Місяць тому +1

      13 varsham ayi kutti undavila enn karuthiya sthreek garbham kodth aagrahipichu avasanam ath abortion aakkunath korch koodthal alle? Aa avsthayil emotions nte peak aavum. Apo angane chinthikunundenkil thett parayan pattilla.

  • @thomasjacob6554
    @thomasjacob6554 Місяць тому +3

    A highly sensible, enlightened and civilized sister. Madam have realized the realities. All the best sister. Stay strong and confident. Success will be your's.

  • @akhileshvyvijayabhavanyeso4217
    @akhileshvyvijayabhavanyeso4217 Місяць тому +4

    😂. പാവം ദൈവത്തെ ഞാനും പഴി പറഞ്ഞു അവസാനമല്ലേ മനസിലായത് കണ്ണ് , ചെവി മൂക്ക് ഇതൊന്നും ഇല്ലാത്ത എന്തോ ഒന്നിനെയാ ചേച്ചി പ്രാർഥിച്ചത്. 🤣 ചേച്ചിക്ക് ആള് മാറിപ്പോയി.😍 ദൈവം ഉണ്ടെങ്കിൽ ചേച്ചീനെം ആരിഫിനേം അനുഗ്രഹിക്കട്ടെ😇

  • @DeviChindha
    @DeviChindha Місяць тому +1

    Sr 🙏🌹❤️സത്യം മിഥ്യ ധർമ്മം അധർമ്മം ശരി തേറ്റ് വിശ്വാസം പോലെ എല്ലാം

  • @reshmabai7474
    @reshmabai7474 Місяць тому +51

    ബിസ്മയങ്ങളെ നമ്പരുത് ചേച്ചി😮

  • @cyriacthomasmankottil1337
    @cyriacthomasmankottil1337 Місяць тому +1

    I liked one comment by Arif: " if this incident had not happened, would you have not continued following God & also if something better happens will you follow God". This was the point that Arif could have taken the conversation in a different way, but he didnt. Giving freedom of expression to the caller rather than his own thought process. Kudos Arif!!!

  • @rajumarath6425
    @rajumarath6425 Місяць тому +7

    സവ്വ മത ദൈവങ്ങളേയും പ്രാര്‍ത്ഥിച്ചിട്ടും ഒരു കുഞ്ഞുണ്ടാകണമെന്ന ആ സ്ത്രീയുടെ ആഗ്രഹം സാധിക്കാത്തതുകൊണ്ട് മാത്രമാണ് ആവര്‍ ദൈവത്തെ നിരാകരിക്കുന്നത്, ശരിയായ സയന്‍സ് ബേയ്ഡ് എവിഡന്‍സ് കൊണ്ടല്ലെന്നത് നിരാശാജനകമാണ്. ചില അനുഭവങ്ങള്‍കൊണ്ട് ദൈവത്തെ നിരാകരിക്കുന്നവരും, ചില അനുഭവങ്ങള്‍കൊണ്ട് ദൈവസാക്ഷ്യങ്ങളെ ന്യായുകരിക്കുന്നവരും എല്ലാം ഒന്നുതന്നെയാണ്. ശ്രീ. ആരിഫ് ശരിയായ ശാസ്ത്രാഭിരുചിയേയും, ശാസ്ത്രബോധത്തേയും പറ്റി അവര്‍ക്ക് ബോധവല്‍ക്കരണം നടത്തേണ്ടതായിരുന്നു, എന്നാണ് എന്‍റെയൊരു അഭിപ്രായം.♥

    • @ashiqueeazasoophy7477
      @ashiqueeazasoophy7477 Місяць тому +1

      സത്യം❤

    • @akaluc9573
      @akaluc9573 Місяць тому +1

      Actually അവർ പറഞ്ഞത്, അവർക്ക് അ point മുതൽ ആണ്, ചിന്ത ശേഷി ഉണർന്നത് അത് അവർ പറയുന്ന് ഉണ്ടല്ലോ, അവർ ഇപോൾ ദൈവത്തെ നിരകരികുന്നത് logic കൊണ്ടു് ആണ് ! നമ്മൾക്ക് critical thinking ഏതേലും ഒര് point മുതൽ ആണല്ലോ ഉണ്ടാവുക. ഇനി അവർക്ക് കുഞ്ഞു ഉണ്ടായാലും മരിച്ചാലും ദൈവത്തെ വിശ്വസിക്കില്ല...

    • @rajumarath6425
      @rajumarath6425 Місяць тому

      @akaluc9573 ,
      അങ്ങിന ആയിരിക്കട്ടെ എന്നാണ് ഞാനും കരുതുന്നത്.

  • @artery5929
    @artery5929 Місяць тому +6

    Congrats! An enlightened woman. Best wishes. 🎉

  • @Sreeswarasree
    @Sreeswarasree Місяць тому +13

    സഹോദരിയോടാണ് പറയാനുള്ളത് ദൈവം എന്നത് ഒരു പോസിറ്റീവ് എന്നർജിയണ്. ദൈവം നേരിൽ വന്ന് നിങ്ങളുടെ എന്നല്ല ആരുടെയും കാഴ്ടപാടുകളും ഇല്ലാതാക്കിതരില്ല.ദൈവത്തോടുള്ള വിശ്വാസം എല്ലാ പ്രശ്നങ്ങളും നേരിടാനുള്ള ഒരു എന്നർജി മാത്രമാണ് ദൈവം വിശ്വാസം

    • @PREETHA.M-dc7gc
      @PREETHA.M-dc7gc Місяць тому

      ചിലർക്ക് ദൈവം എന്ന് പറഞ്ഞാൽ എന്തും ആവശ്യപ്പെട്ടാൽ നടത്തികൊടുക്കുന്ന ഒരു വ്യക്തി ആണ്. വിചാരിച്ചകാര്യം നടന്നുകിട്ടിയില്ലെങ്കിൽ ദൈവം ഇല്ല. കഷ്ടം.

  • @PhiliposeKA-nl1wj
    @PhiliposeKA-nl1wj Місяць тому +10

    കർത്താവായ യേശുവിൽ വിശ്വസിക്കുക നിയു നിന്റെ കുടുംബവും രക്ഷ പ്രാപിക്കും. ബൈബിൾ വചനം 🙏🙏🙏

    • @Beeking71
      @Beeking71 Місяць тому +13

      അച്ചായൻ അതിനിടയിൽ കൂടെ നൈസായിട്ട് മുതലെടുക്കുക ആണല്ലേ😂😂😂

    • @Nithinpk-d9o
      @Nithinpk-d9o Місяць тому +2

      Yesheniyee😂

    • @Snowdrops314
      @Snowdrops314 Місяць тому +5

      ദേ കെടക്കണ്.... 🤣🤣🤣

    • @jineshscaria7112
      @jineshscaria7112 Місяць тому

      Only one god Jesus Christ only 💕💕💕

    • @jineshchundayil7481
      @jineshchundayil7481 Місяць тому

      😂😂😂😄😄😄

  • @astroboy7111
    @astroboy7111 Місяць тому

    ആർക്ക് മര്യാദ കൊടുക്കണം ആർക്ക് മര്യാദ കൊടുക്കരുത് എന്ന് ഈ വീഡിയോ കാണുന്നവർക്ക് മനസ്സിലാവും. ❤

  • @biju-cheloor
    @biju-cheloor Місяць тому +6

    ആരിഫിന് മൂളിയാൽ മാത്രം മതിയാരുന്നു.. 😂👍
    ആദ്യമായിട്ടാ ഞാൻ ഇങ്ങനെയൊന്ന് കേക്കണേ..!!
    ദ്വയാർത്ഥപ്രയോഗം കുറച്ചോളൂ, പിള്ളേരും കേൾക്കാൻ തുടങ്ങീരിക്കുണു.. 😊

  • @sabithasyam1800
    @sabithasyam1800 Місяць тому +2

    Dear sister, you have been blessed with atleast one healthy child, thank God for that

  • @arjunashok0007
    @arjunashok0007 Місяць тому +12

    Arif❤❤❤❤

  • @rathnodayasadanandan1343
    @rathnodayasadanandan1343 Місяць тому +2

    ആ കുഞ്ഞു എന്തെങ്കിലും അസുഖത്തോടെ ജനിച്ചു ജീവിതകാലം നിങ്ങൾ കഷ്ടപ്പെടേണ്ടി വന്നെങ്കിലോ. ആ കുഞ്ഞിനെ നിങ്ങൾ കുറച്ചു കാലം വളർത്തിയിട്ട് അത് നഷ്ടപ്പെട്ടിരുന്നെങ്കിലോ. അതിലും നല്ലതാണ് ഇപ്പോൾ നിങ്ങൾക്ക് സംഭവിച്ചത് എന്ന് തോന്നുന്നു. ദൈവം ഓരോരുത്തരുടെയും ഉള്ളിലാണ് , "തത്വമസി "

  • @susanvarghese4962
    @susanvarghese4962 Місяць тому +2

    Wow!! This was so comforting. Like eating a home cooked meal

  • @smn3887
    @smn3887 Місяць тому +21

    6:00 le Daibam: Don't worry... എല്ലാം സെറ്റ് ആക്കാം....

  • @mohandasu43
    @mohandasu43 Місяць тому

    Is was really very interesting to hear from this young lady/woman’s non-connected (not- integrated) answers your questions. What I assumed is ,she is trapped in some serious personal problems.
    Thank you Sree Arif Hussain, for presenting great problem solving episodes for people suffering from depressions caused by religion based issues in their daily life.

  • @1949nravi
    @1949nravi Місяць тому +4

    ഗഹനമായ വിഷയത്തെ ഉരിപ്ലവമായി കാണുമ്പോൾ ഇതുപോലെയുള്ള സംഭാഷണങ്ങൾ ഉണ്ടാകും.

  • @minukarunakaran7894
    @minukarunakaran7894 Місяць тому +1

    എന്നെ ഒരിക്യാൽ ഒരു കണ്ണൂര് ഉള്ള ഒരു ഹിന്ദു ചേച്ചി വിളിച്ചു. ആ,, ചേച്ചി ഇതുപോലെ തന്നെയാണ് പറഞ്ഞത് 💪👍👍👍👍👍👍👍👍👍👍👍👍. എന്താണോ എന്ധോ ഒരു വർഷമായിട്ട് ക്രിസ്ത്യൻ ഹിന്ദു സ്ത്രീകൾക്ക് ഇത്തിരി വിവരം വന്ന് തുടങ്ങി💪👍👍👍👍👍👍👍👍👍👍👍👍.

  • @Sivakumar-yz6np
    @Sivakumar-yz6np Місяць тому +8

    ഇതു ശ്രീ ആരിഫ് കാണുമോ എന്നറിയില്ല... ഈ അടുത്ത് ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് ആരിഫിന്റെ debates ആണ്..