കുറേ പേര് negative ഇട്ടു പെണ്ണിനെ പറ്റി പിന്നെ അവളുടെ സ്ഥലത്ത് കേറി ഷെഡ് കെട്ടിയാൽ അവൾ അപ്പോഴേ അത് അവർക്ക് അങ്ങ് എഴുതി കൊടുക്കണോ... She is great ❤️ഇങ്ങനെ വേണം react ചെയ്യാൻ അല്ലാതെ മിണ്ടാതെ ഇരിക്കെ അല്ല വേണ്ടത്... നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ മോൾ ഇങ്ങനെ വേണം പെൺകുട്ടികൾ 😘😘
ഈ പരിപാടി സൂപ്പറായിട്ടുണ്ട് ഈ ഇങ്ങനത്തെ പരിപാടി രണ്ടു മൂന്നാല് എപ്പിസോഡ് കൂടി ചെയ്യണേ പ്ലീസ് അയ്യയ്യോ ചിരിച്ച് ഞാൻ അന്തം വിട്ടുനിന്നു എല്ലാ അഡ്രസ്സും പൊളിച്ചുട്ടോ നല്ല പരിപാടിയായി ഇനിയും മുന്നോട്ടു വരണം സാബു ചേട്ടന്റെ ക്യാരക്ടർ വളരെ നന്നായി
ഇപ്പോൾ ഇറങ്ങുന്ന എല്ലാ എപ്പിസോഡുകളും അടിമുടി വ്യത്യസ്ഥത പുലർത്തുകയും ഓരോന്നും അതി ഗംഭീരമാകുകയും ചെയ്യുന്നു എന്നുളളതാണ് ഓ മൈ ഗോഡിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് കാരണം എന്നാണ് മനസിലാകുന്നത്..
സാബു ചേട്ടായി എന്താ ലാസ്റ്റ് എല്ലാവരേയും കുറിച്ച് വിവരം തരാത്തത് ഷോ കഴിഞ്ഞാൽ ഉടൻ നിങ്ങൾ പ്രൈസ് കൊടുക്കുന്നതാണ് കാണുന്നത് ആദ്യം അങ്ങനെ അല്ലായിരുന്നു. എല്ലാവരേയും പരിജയ പെടുത്താറുണ്ടായിരുന്നു ഇനിയും നല്ല എപ്പിസോഡുമായി ഞങ്ങളുടെ മുൻപിൽ വരട്ടെ ആശംസകൾ നേരുന്നു വൈകാതെ എത്താൻ നിങ്ങളും ശ്രമിക്കണം❤👍👍👍👍👍🌹🌹🌹
Enthayalum oru youtube kanunna veykhti akum a penn engane poyalum scroll cheyt pokumbo ivarde prgrm verarund apo pinne ivare mnslakilla enn paranjal pakka drama 😂

പ്രോഗ്രാം കണ്ട അമ്മായി അമ്മ...😂 ഇന്ന് മുതൽ അടങ്ങി ഒതുങ്ങി ജീവിക്കാം അതാ നല്ലത്
അമ്മായിമ്മ :🙄 ഇവളെ സൂക്ഷിച്ചില്ലേ എന്റെ കാര്യം പോക്കാ 😂
Non stop ബഹളം.ചേച്ചിയെ സമ്മതിക്കണം.ശ്വാസം വിടാൻ സമയം ഇല്ലാത്ത അവസ്ഥ 🙏🙏
സമയം 8 9 ഇപ്പോൾ ഈ പ്രോഗ്രാം കാണുന്ന ആരെങ്കിലും ഉണ്ടോ😂
8:23
8.27
8:33pm
8:35 PM
8:49
ഈ പരിപാടി സൂപ്പറായിട്ടുണ്ട് ഈ ഇങ്ങനത്തെ പരിപാടി രണ്ടു മൂന്നാല് എപ്പിസോഡ് കൂടി ചെയ്യണേ പ്ലീസ് അയ്യയ്യോ ചിരിച്ച് ഞാൻ അന്തം വിട്ടുനിന്നു എല്ലാ അഡ്രസ്സും പൊളിച്ചുട്ടോ നല്ല പരിപാടിയായി ഇനിയും മുന്നോട്ടു വരണം സാബു ചേട്ടന്റെ ക്യാരക്ടർ വളരെ നന്നായി
ഒരുപാട് നാളുകൾക്ക് ശേഷം അടിപൊളി ഒരു എപ്പിസോഡ് കണ്ടു.
ഞാൻ കണ്ടപ്പോൾ തന്നെ ഇടാൻ വിജരിച്ച കമൻ്റ് ..
2:08 എന്നാ ഞാന് കുഴഞ്ഞു വീണുമരിക്കട്ടാ😂
വല്ലാത്ത കൗണ്ടർ, വീട് കയ്യേറി കലി തുള്ളി നിലക്കുന്ന ആ കുട്ടിയോട് അരി വെന്തോന്ന് നോക്കിയേ എന്ന് പറയുന്നത്.... കലക്കി, പാവം
ഇപ്പോൾ ഇറങ്ങുന്ന എല്ലാ എപ്പിസോഡുകളും അടിമുടി വ്യത്യസ്ഥത പുലർത്തുകയും ഓരോന്നും അതി ഗംഭീരമാകുകയും ചെയ്യുന്നു എന്നുളളതാണ് ഓ മൈ ഗോഡിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് കാരണം എന്നാണ് മനസിലാകുന്നത്..
കപ്പ വെന്തോന്ന് ഒന്ന് നോക്കിക്കേ ചേച്ചി😂😂😂
Kudos കിടുക്കാചി content..🎉🎉
Super content,theme..
Performance super 👌...
Pala content um adipoli anu
But kittunna prank cheyyapedunna aal strong allathath kondanu ....chila episode elkathath..
Ithupole ulla alkare prank cheyyan thiranjedukkanam
Nalla prathikarana sheshiyullavare👌
...over all superb
അടി കിട്ടാറുണ്ടല്ലേ വീട്ടില് 😄😄പൊളി സൂപ്പർ എന്നാലും ഈ സാബു ചേട്ടനെ പിടി കിട്ടാത്തത് ഭയങ്കരം തന്നെ 😄🔥സൂപ്പർ പ്രോഗ്രാം ആയിരുന്നു അടിപൊളി ❤️❤️❤️👍🌹🙏
വളരെ രസകരമായ എപ്പിസോഡ്
കുറു വ സങ്കം എന്ന് പറഞ്ഞു പേടിപ്പിക്കണമായിരുന്നു 😂😂
സ്വന്തം വസ്തുവിൽ ആ കുടിൽ മാത്രമേ ആ സ്ത്രീ കണ്ടുള്ളു. ക്യാമറ യും മറ്റു ആൾക്കാരെയും അവർ കണ്ടതേയില്ല. ഹോ എന്തൊരു മറിമായം 😂
Correct. Pakka acting
Camera കാണാതെ ആയിരിക്കും
Sheriyaa, njanum athu orthu.😅
അടിപൊളി
മുതലാളി... മുതലാളി ഒന്ന് വാ അടക്കാവോ 🤣🤣🤣
90s Kids അല്ലേലും കിടുവാ❤
Supper episode ❤❤❤
സൂപ്പര് എപ്പിസോഡ്..
Sabu chetta pollichhutto❤
😂 Chechi kalakki
ഭാര്യയെ പേടിയില്ലാത്ത ഭർത്താവ് 😂,
അടിപൊളി...🤣🤣
എന്താ.....?
ഒന്നുല്ല......!😂😂😂😂😂
Ya moneee😂🎉😂😂. Chirichu chathu
Ithrayum kaalam aayittum ivare ariyathavarundo 😮😮😮
മോളെ ഇത് വേവ് ആയോന്ന് ഒന്നു നോക്കൂ 5:30 😊😂😂😂
സൂപ്പർ ആയിട്ടുണ്ട് ❤❤️❤️
മരുമോൻ : ഡാ നിന്നെ...
Girl : എന്തവ...?
മരുമോൻ : ഒന്നും ഇല്ല 🤣🙏🏻 16:04
ഇവളുടെ അമ്മാവനും അമ്മായിയും. ഇവളുടെ വീട്ടിൽ ആണോ താമസിക്കുന്നത് '😂😂😂😂
സൂപ്പർ❤❤❤
This is 100 persrntage പ്ലാനിങ് എപ്പിസോസ്....
ഒരു നല്ല കോമഡി സിനിമ കണ്ട പ്രതീതി
പിന്നെ ഞാൻ ഇവിടെ വീണ് ചാവട്ട😂😂😂
കുഞ്ഞിക്കുനനിലെ പെണ്ണുകാണൽ ഓർമ വന്നു 😂
Thakarthu ❤❤❤❤
ഒരു മനുഷ്യ ബഹുമാനം ഇല്ലാത്ത പെണ്ണ് ഇവളെയൊക്കെ കണ്ട് അടുത്തുള്ള കുഞ്ഞുങ്ങൾ ഈ സ്വഭാവം പഠിക്കാതിരിക്കട്ടെ
Kashttappettu vangiya muthal kayvittu pokumbol ellavarum inganethanne aavum.avanavanu varumbozhe manassilakoo
അതേ അതേ... ഇതിന്റെ തനി സ്വഭാവം ഇതാണ്. ഭർത്താവ്. അങ്ങേരെ നമിക്കണം
@@reny2797 നിങ്ങൾക്ക് എങ്ങനെ അറിയാം
ഇത് വെന്തോന്നു നോക്കിയേ 😂😂😂😂❤🙏
ഫ്രാൻസീസ് ചേട്ടനെയും അനിത ചേച്ചിയെയും തിരിച്ചു കൊണ്ടുവരണം.
ഇത് Acting ആയി തോന്നിയത് എനിക് മാത്രം ആവും അല്ലെ.. ?
എൻ്റെ ഒരു കാര്യം 😅
ഈ പെണ്ണിന്റെ അമ്മായി അമ്മ കൂടെ ഉണ്ടോ. എന്തൊരു വാ. Ente പൊന്നെ
എന്തായാലും.. ഇതിന്റെ തനിസ്വഭാവം എല്ലാരും അറിഞ്ഞു. Vtl ഉള്ളവരുടെ നല്ല കാലം.
@@reny2797 നിങ്ങളുടെ ആരാ ഇത്
അവൾ കുറേ നേരമായി, പോലീസിന്റെ നബ്ബർ എടുക്കുന്നു,, ഭർത്താവിന്റെ നബ്ബർ എടുക്കുന്നു, കിട്ടുന്നില്ലാ,,
ഇത് കോന്നിയിൽ ആണോ.. എവിടെ വച്ചു ആ കുട്ടിയെ കണ്ട നല്ല പരിചയം
സുഗതൻ മുതലാളി . K 😂😂
മോളെ ഇത് വേവായോന്ന് നോക്ക് ... 😂
ഉണ്ട്
😂😂😂set😅😅
Nice❤
Thakarthu 😅😅
Ithrayum nal ayitum ivare ariyathavar undo …? Enna comment vanno 😂😂😂
അതാണ് ഞാനും ഓർത്തെ 😄
Kurach episode lk sesam UGRAN episode
avante kaaryam eswara ... pavam
🤣🤣🤣🤣🤣 സുകുതേൻ പോകരുത്
എന്റെ ദൈവമേ... ഈ ചുമന്ന churidar🤷🏻♀️🤷🏻♀️🤷🏻♀️🤷🏻♀️
സാബു ചേട്ടായി എന്താ ലാസ്റ്റ് എല്ലാവരേയും കുറിച്ച് വിവരം തരാത്തത് ഷോ കഴിഞ്ഞാൽ ഉടൻ നിങ്ങൾ പ്രൈസ് കൊടുക്കുന്നതാണ് കാണുന്നത് ആദ്യം അങ്ങനെ അല്ലായിരുന്നു. എല്ലാവരേയും പരിജയ പെടുത്താറുണ്ടായിരുന്നു ഇനിയും നല്ല എപ്പിസോഡുമായി ഞങ്ങളുടെ മുൻപിൽ വരട്ടെ ആശംസകൾ നേരുന്നു വൈകാതെ എത്താൻ നിങ്ങളും ശ്രമിക്കണം❤👍👍👍👍👍🌹🌹🌹
ഛെ അഭിനയം,,,,, വെറുതെ സമയം കളഞ്ഞു......... മ്പിയ എപ്പിസോഡ്
Super😄
Chattambikalyanivanno 😂😂😀😀😃
🙏
അവന്റെ അവസ്ഥ അമ്മായി അമ്മ ഇനി മിണ്ടില്ല
നിങ്ങളുടെ പരിപാടി വീണ്ടും മോശമാകുന്നു അവസാനം 'നിങ്ങൾ ആദ്യം കണ്ട് നോക്ക്.. പിന്നെ ഒരു കാര്യം മനസ്സിലായി 'ആ സ്ത്രി ''
Script allaatto😊
Ivl kollm nalla kidu wife
Nalla abhinayam penn😂
കടപ്പുറം ശാന്ത,,
അവള് കുറച്ചു അഹങ്കാരി എന്തോ വല്യ സംഭവം ആണ് എന്ന നില്കുന്നെ വിചാരം
❤
Bhoomi ara undkiye daivm ano prakaruthi ano endaylym ipol adhikarm mnusyarkayi jeeviklk jvknnpataatha avastha ayi
എന്റെ അച്ഛന്റെ ടാറപ്പ😅😅
എനിക്ക് ഒരു സംശയം ഇത് വരെ ഇവരെ എന്താ ആരും തിരിച്ചും അറിയാത്തതു
നല്ല അടികിട്ടാറുണ്ടല്ലേ 😢
👌👌👌
കഷ്ടം പാവം ഭർത്താവ്
അവന്റെ കാര്യത്തില് തീരുമാനം aayi5
Aval poliya
Nearest poljce station l report chythit shoot chythl pinne police vilikumbol pedikndloo.. Pradeep arg chythath enda.. Just oru report kodthoode..
വക്കത്ത് 😜😜😜 Waqf 😅😅
👍
Njan vannu
😂
Supar shoo
വളരെ മോശം.. ആപെൺകുട്ടിയെ ഇങ്ങനെ പ്രാന്തക്കി 😢
കിഴക്കര് വിവരക്കേട് പറയും മൂത്ത ആൾക്കാരേ സത്യം എന്ത് എന്ന് പോലും തിരക്കാതേ അസഭ്യം പറയുന്നത്
അടിപൊളി 😂😂❤❤❤
Nice
പശൂന് കാട 😂
ചോർ വെന്ത ചാ 😂😂
മാസം 20 രൂപ
Francis poyappo athilum nalla oru actore kitti
Vakkath : waqf
Director brilliance
Oru vedi family program
🤔
പ്രയാത്തിൽ മുതിർന്നവരെ നി് എന്നൊക്കെ വിളിക്കുന്നത് വളരെ മോശം
😂😂😂❤
😂😂😂😂😂😂😂😂
ആള് പെൺപുലിയാണ്
Enthayalum oru youtube kanunna veykhti akum a penn engane poyalum scroll cheyt pokumbo ivarde prgrm verarund apo pinne ivare mnslakilla enn paranjal pakka drama 😂
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
നീല shirt അല്ലെ ഭർത്താവ്. അങ്ങേരെ നമിക്കുന്നു
❤😂😂😅😅❤😂😂😂😅🎉🎉❤😅😅
First