സ്നേഹം

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 814

  • @jo-dk1gu
    @jo-dk1gu Місяць тому +717

    ഒരു കോമഡി ഷോയ്ക്കും ഇല്ലാത്തത്ര പ്രക്ഷകരാണ് കോയാ കോളിംഗ് പരിപാടി കാത്തിരിക്കുന്നത്....എല്ലാം മറന്ന് അര മണിക്കൂർ പൊട്ടിച്ചിരിക്കാൻ അവസരം തരുന്ന ആരിഫിനും കമ്പനിക്കും
    അഭിവാദ്യങ്ങൾ❤❤❤❤

    • @gibinpatrick
      @gibinpatrick Місяць тому +44

      അതിലുപരി സ്വയം കുഴിയിൽ ചാടാൻ തയ്യാറായി വരുന്ന കോയമാർക്കും അഭിവാദ്യങ്ങൾ😆😁

    • @sanketrawale8447
      @sanketrawale8447 Місяць тому +19

      ഹേയ് , ഹേയ് കോയ😂🤣

    • @Chuchuduvava
      @Chuchuduvava Місяць тому +19

      ​@@gibinpatrick അങ്ങനെയൊന്നും പറയല്ലേ അവന്മാര് വിളിക്കാതിരുന്ന് കഴിഞ്ഞാൽ പിന്നെ നമ്മൾക്ക് ഒരു entertainment ഉണ്ടാകില്ല 😂😂😂

    • @haridasankv7793
      @haridasankv7793 Місяць тому +15

      പച്ചയായ സത്യങ്ങേൽ ആണ് ആരിഫു പറയുന്നത് അത്തു കൊണ്ടാണ് ഒരുകോയക്കും പിടിച്ചു നിൽക്കാൻ പറ്റുന്നില്ല

    • @akstalks3639
      @akstalks3639 Місяць тому +4

      Hai hai 😂

  • @Mms.6368
    @Mms.6368 Місяць тому +669

    ഇത്ര മാത്രം വെറുപ്പും വിദ്വേഷവും പരത്തുന്ന ഒരു മതം വേറെയില്ല'

    • @PinkaJoSam
      @PinkaJoSam Місяць тому +14

      👍👍

    • @ceepee-l1i
      @ceepee-l1i Місяць тому +4

      എല്ലാ മതത്തിലും ഏറിയും കുറഞ്ഞുമിരിയ്ക്കുന്നു😅😅😅

    • @BaburajBabu-m1w
      @BaburajBabu-m1w Місяць тому +45

      ​@@ceepee-l1iആയിക്കോട്ടെ എന്നാലും ഇത്ര വരില്ല

    • @JamesBond007rj
      @JamesBond007rj Місяць тому +51

      ഇത് പിശാചിൻറെ മതമാണ്...

    • @vipinpadmanabhan8766
      @vipinpadmanabhan8766 Місяць тому +11

      സമാധാനം മാത്രം 😔😔

  • @SunilKumar-lf7vf
    @SunilKumar-lf7vf Місяць тому +249

    ... ഞമ്മൻ്റെ ചാദനം ചൂപ്പർ ആണ് എന്ന് വിശ്വസിക്കുന്ന ഒരു പാവം ശുദ്ധൻ കോയ .....

  • @harjithcp5454
    @harjithcp5454 Місяць тому +410

    ബാ കോയാ
    ബരൂ കോയാ
    ആരിഫിന്റെ ആട്ട് കേട്ട് പോ കോയാ

  • @certified.Sociopath
    @certified.Sociopath Місяць тому +31

    എല്ലാ ദിവസവും രാത്രി ഇത്രി ഇത് കേള്കാതെ ഉറങ്ങാൻ പറ്റാതെ ആയി മെലഡി songs കേട്ട് ഉറങ്ങുന്നതിനേക്കാൽ സുഖമാണ് ഇത് കേട്ട് ചിരിച്ച് ഉറങ്ങാൻ😂

  • @Deplomat-l1h
    @Deplomat-l1h Місяць тому +134

    മദ്രാസ പഠനത്തിന്റെ ഗുണമേന്മ ഇപ്പാണ് ok ആയത്
    ഈ production എല്ലാം ഒരേ അച്ചിലാണ് എല്ലാത്തിനും ഒരേ മെമ്മറി ഒരേ സ്റ്റോറേജ് ഒരേ സോഫ്റ്റ്വെയർ

    • @Simbathelionking-so1xp
      @Simbathelionking-so1xp Місяць тому +4

      ഖുർആൻ ആണ് സോഫ്റ്റ്‌വെയർ

    • @Dober_mon
      @Dober_mon Місяць тому +6

      Same virus

    • @JBElectroMedia
      @JBElectroMedia Місяць тому +1

      ആ സോഫ് വെയർ ഇപ്പോൾ ചിലർ അപ്ഡേറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ചിലത് എൻക്രിപ്റ്റഡാണ്.

  • @joselidhias
    @joselidhias Місяць тому +261

    ഉഗ്രമതയോളികളുടെ ടോണിൽ മാറ്റം വന്നുതുടങ്ങിയിരിക്കുന്നു ❤

    • @rajendranpillai2763
      @rajendranpillai2763 Місяць тому +5

      കറക്ടാണ് ഇതൊരു ഒന്നൊന്നൊരു മതം തന്നെ 😅😊😂

    • @Pulikeshi2
      @Pulikeshi2 Місяць тому +12

      തക്കിയ ആണ്

    • @ravikumarpm1082
      @ravikumarpm1082 Місяць тому +1

      Ellam kanakka

  • @sujilkumar3091
    @sujilkumar3091 Місяць тому +229

    കോയ കാളിങ് എൻജോയ് ചെയുന്നത് പോലെ ഇ അടുത്ത കാലത്ത് മറ്റൊന്നിനും സാധിച്ചിട്ടില്ല... കോയമാർ ശെരിക്കും ഒരു എന്റെർറ്റൈൻർ ആണ് 👌👌👌🤣🤣🤣🤣....

  • @rameshabhimani7204
    @rameshabhimani7204 Місяць тому +81

    സൂപ്പർ പ്രോഗ്രാം...
    ഇതുപോലുള്ള ഒരു കോളിംഗ് പരിപാടി തുടങ്ങാൻ മനസ്സ് കാണിച്ച ആരിഫ് ഹുസൈൻ ഒരുപാട് നന്ദി

  • @MekhaAji
    @MekhaAji Місяць тому +41

    ആരിഫ് ഭായ് അങ്ങയപോലെ വസ്തുത പരമായി സംസാരിക്കുന്നവർ ലോകത്തിന്റെ നാനാഭാഗത്തും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം സമാധാനം നടപ്പിലാക്ഉം മനുഷ്യർ സ്നേഹത്തിൽ ആയേനെ. അങ്ങനെ സംഭവിക്കട്ടെ,

  • @saraswathin7333
    @saraswathin7333 Місяць тому +75

    നമസ്ക്കാരം ആരിഫ് സാർ വറുത്ത് വറുത്ത് കരിച്ച് കോരിയല്ലോ പാവത്തിനെ😂😂😂😂😂😂❤

  • @jishnuskrishnan1152
    @jishnuskrishnan1152 Місяць тому +46

    "പാവം കോയ ഒന്നും തന്നെ അറിയില്ല, തള്ളാഹു രക്ഷകട്ടെ🤭🤭🤭🤭

  • @KumarkSreekumar
    @KumarkSreekumar Місяць тому +200

    മദ്രസയിൽ മലയാളം ന്യൂസ്‌ പേപ്പർ വായിച്ചു പഠിപ്പിരുന്നെങ്കിൽ കുറെയെക്കെ വിവരം ഉണ്ടാകുമായിരുന്നു.

  • @Vagabond617
    @Vagabond617 Місяць тому +371

    മകൻ: ഉമ്മാ, എന്തിനാ ഹിജാബ് ഇട്ടിരിക്കുന്നത്?
    ഉമ്മ: അതെൻ്റെ ഇഷ്ടമാണ് മകനേ (choice)
    മകൻ: അത് ധരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
    ഉമ്മ: നിൻ്റെ vappa എൻ്റെ വയറ്റിൽ ചവിട്ടും. കുടുംബം എന്നെ നിരസിക്കുകയും സുഹൃത്തുക്കൾ എന്നെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യും. ഞാൻ മരിച്ചാൽ കരുണാമയനായ അല്ലാഹു എന്നെ നരകത്തിൽ ദഹിപ്പിക്കും

  • @haridasankv7793
    @haridasankv7793 Місяць тому +29

    എന്തൊരു ചിന്തിക്കാൻ പറ്റിയ സത്യം ആണ് ആരിഫു പറഞ്ഞത് അദ്ദേഹത്തിന്റെ മരണത്തെ പറ്റി ദൈവത്തിന്റെ ദുതനായ ഒരാൾ പുഴുവരിച്ചു മരിച്ചതിനു ശേഷവും അതിനുമുമ്പുള്ള മൂന്നുവർഷം അനുഭവിച്ചത് വേദനയും അസ്വസ്ഥതയും എന്തെങ്കിലും കാരുണ്യം ആ ദൈവത്തിനുണ്ടെങ്കിൽ ആ മനുഷ്യന് ഈ ഗതിവരുമോ

  • @copycat1771
    @copycat1771 Місяць тому +168

    കോയമാർ ഇത് കേട്ടിട്ടുമില്ല സമ്മതിക്കില്ല 🤣🤣🤣🤣🤣

  • @Jupiter-y9z
    @Jupiter-y9z Місяць тому +37

    ബല്ലാത്ത ബിസ്മയം കോയ കാളിങ് കണ്ടവർ കണ്ടത് തന്നെ വീണ്ടും വീണ്ടും കാണുന്നു ഞാൻ തന്നെ കണ്ടത് വീണ്ടും വീണ്ടും കണ്ടിട്ടുണ്ട് കണ്ടു കൊണ്ടേ ഇരിക്കുന്നുണ്ട് മമ്മദ് കോയ മജീദ് കോയ ഹമീദ് കോയ കോയമാർ നീണാൾ വാഴട്ടെ ഹഹഹ സത്യത്തിൽ ആരിഫ് ചിരിപ്പിച്ച് ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ്❤❤

    • @jayanthane.m.8666
      @jayanthane.m.8666 18 днів тому

      നമ്മുടെ പരിചയത്തിലുള്ള ഇങ്ങനെയുള്ള മുറ്റിയ ഇനങ്ങളെ കോയ കാളിംലേക്ക് പറഞ്ഞ് വിളിപ്പിക്കണം. എന്നാലേ നമുക്ക് ദിവസവും കുറച്ച് നേരം ഒരു നല്ല നേരമ്പോക്ക് ഉണ്ടാവുകയുള്ളൂ.

  • @jerinjoseph4364
    @jerinjoseph4364 Місяць тому +18

    You are welcome to Koya calling എന്ന് ആരിഫ് പറയുമ്പോൾ കിട്ടുന്ന feel ഒന്ന് വേറെ തന്നെയാ
    ആരിഫെ...ഇജ്ജ് മുത്ത് ആട ❤

  • @RajrajRaj8944
    @RajrajRaj8944 Місяць тому +70

    നല്ല മാതൃക 😂😂😂😂🤭🤭🤭🤭😄😄😄😄

  • @MiniPillai-e6h
    @MiniPillai-e6h Місяць тому +119

    അയൽക്കാരന് ബിരിയാണീ കൊടുക്കണം എന്ന് ഖുറാനിൽ ഇല്ല, രൂക്ഷമായി പെരുമാറണം എന്നാണ് ഉള്ളത് - ആരിഫിന്റെ ഡിബേറ്റിംഗ് കഴിവ് 🙏🏼👏🏼😄

  • @UndabaskaranGarilla
    @UndabaskaranGarilla Місяць тому +60

    കട്ട waiting

  • @jinaprakash3909
    @jinaprakash3909 Місяць тому +257

    വിഷം ഉള്ളിൽ ചെന്ന് വേദന സഹിക്ക വയ്യാതെ മരിച്ച പ്രവാചകൻ.

    • @NikolasTesla-g1s
      @NikolasTesla-g1s Місяць тому +15

      Fake തട്ടിപ്പ്, ഉടായിപ്പ്, ഫ്രോഡ് പ്രവാചകൻ😂

    • @maheshmc2151
      @maheshmc2151 Місяць тому +6

      😂😂😂😂

    • @skanilkumar3630
      @skanilkumar3630 Місяць тому +4

      സൗദി സുകുമാരൻ വിഷം കഴിക്കുന്ന സമയത്ത്, എല്ലാം അറിയുന്നവനായ ഡൈബം എന്ത് ചെയ്യുകയായിരുന്നോ എന്തോ 🤔

    • @DanielM-w4z
      @DanielM-w4z Місяць тому

      നാവും മൂക്കും തെളിയാത്തവനും വെളുപ്പിക്കാൻ ഇറങ്ങിയേക്കുന്നു

    • @NikolasTesla-g1s
      @NikolasTesla-g1s Місяць тому +1

      @@DanielM-w4z എന്താ മദ്രസ്സ പൊട്ടൻ പറയുന്നെ

  • @bpbabu6421
    @bpbabu6421 Місяць тому +251

    കോയാപ്ല അടിക്കുന്ന പെയിന്റൊക്കെ ഇളകിപോരാണല്ലോ റബ്ബറെ 😝🤣😜🤦🏽‍♂️🤦🏽‍♂️

  • @rejithkumar3219
    @rejithkumar3219 Місяць тому +7

    പണ്ട് ഒന്ന് relax ആവാൻ ജഗതിയുടെ പഴയ ഫിലിം കാണുമായിരുന്നു ഇപ്പോൾ കോയ കാളിങ് കേൾക്കും 😂ആരിഫ് ഇങ്ങള് സൂപ്പറാ

  • @nanduek
    @nanduek Місяць тому +7

    കോയ കോളിംഗ് കേൾക്കുക എന്നത് ആണ് ഒരു ദിനചര്യ😂
    ആരിഫ് സാറിന് സ്നേഹാഭിവാദ്യങ്ങൾ
    ❤❤❤❤🥰

  • @Busy-67
    @Busy-67 Місяць тому +54

    Arif എന്ത് പറഞ്ഞാലും le koya : ഹേയ് ... അങ്ങനെ ഒന്നും അല്ലാഹ് പറഞ്ഞിട്ടില്ല ... ഹേയ് ഞാൻ കേട്ടിട്ടില്ല .... ഹേയ് എനിക്കറിയില്ല ... ഹേയ് ഞാൻ കണ്ടിട്ടില്ല ... ഹേയ് ..... ഹേയ് .... ഹേയ് .....

  • @Joshyrajappan
    @Joshyrajappan Місяць тому +28

    ആരാധകരേ ശാന്തരാകുവിൻ ........

  • @മൂർത്തി.123
    @മൂർത്തി.123 Місяць тому +11

    surah 48:19
    യുദ്ധത്തിൽ പല കൊള്ളകളും അവർ നേടും. കാരണം അല്ലാഹു സർവശക്തനും യുക്തിമാനുമാകുന്നു
    🥷🏼48:20
    സമൃദ്ധമായ കൊള്ളകൾ അല്ലാഹു നിങ്ങൾക്ക് വാഗ്ദത്തം ചെയ്തിട്ടുണ്ട്, അത് നിങ്ങൾ നേടും, അതിനാൽ അവൻ നിങ്ങൾക്കായി ഈ ˹ ഉടമ്പടി 1 വേഗത്തിലാക്കി . നിങ്ങളെ ദ്രോഹിക്കുന്നതിൽ നിന്ന് അവൻ ആളുകളുടെ കൈകൾ തടഞ്ഞു, അത് വിശ്വാസികൾക്ക് ഒരു അടയാളമായിരിക്കാം, അങ്ങനെ അവൻ നിങ്ങളെ നേർവഴിയിൽ നയിക്കും.😊

  • @mohamedhussain9452
    @mohamedhussain9452 Місяць тому +10

    കോയ കോളിങ് ഒരു ഹരം ആണ്‌ ഇപ്പോൾ.. ❤ Appreciate ur efforts Arif bhai 🙌

  • @RajrajRaj8944
    @RajrajRaj8944 Місяць тому +209

    ഉഷാർ ഇല്ല കോയയ്ക്ക് ഒന്നും 😂😂😂അടിച്ചു കേറി വരിനെടാ 🤭🤭🤭

  • @India8867
    @India8867 Місяць тому +137

    Light കണ്ട് ഈയമ്പാറ്റകൾ വരുന്ന പോലെ എല്ലാ മണ്ടൻ കോയകളും കറക്റ്റ് ആയി വന്നു കേറുന്നുണ്ട് 😂😂

  • @mathewkj1379
    @mathewkj1379 Місяць тому +107

    കാണികൾ അക്ഷമാരായികൊണ്ടിരിക്കുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍

  • @SonilKurien
    @SonilKurien Місяць тому +69

    കോയസ് ആവശ്യത്തിന് കിട്ടിയോ. വല്ല കാര്യോം ഒണ്ടാരുന്നു. ഇനിം വരണം വന്നു കേറി ഇതെ പോലെ വന്നു മേടിച്ചു പോണം

  • @menswear5365
    @menswear5365 Місяць тому +16

    The outstanding comedy TV show oscar goes to KOYA CALLING...

  • @KRP-y7y
    @KRP-y7y Місяць тому +48

    2:07 Matrix 🧟‍♂️ Koyas are in Matrix and Arif is neo 😎🔥 awakened one ☝️

  • @copycat1771
    @copycat1771 Місяць тому +141

    അടിക്കാൻ വടിവെട്ടി കൊടുക്കുന്ന കോയ 🤣🤣🤣🤣🤣🤣 എത്ര കേട്ടാലും മതിവരില്ല ജീവിതത്തിലെ സകല വിഷമങ്ങളും മാറുന്നത് ഇത് കേൾക്കുമ്പോൾ ആണ്... 🤣🤣🤣 മനസ്സ് തുറന്ന് ചിരിക്കുന്നത് ഇത് കേൾക്കുമ്പോൾ ആണ്. 🤣👌 കോയമാർ ഇനി മുന്നോട്ടു വരണം ഞങ്ങൾ ചിരിപ്പിക്കണം ആയുസ്സ് കൂട്ടണം💪🙏🤣🤣

    • @Johnny-pi1vk
      @Johnny-pi1vk Місяць тому

      Kakkas methan are always liar's nona

  • @bpbabu6421
    @bpbabu6421 Місяць тому +116

    ആയത് ഓതുമ്പോൾ ശൈത്താൻ ചെവിയിൽ മുള്ളി.. അതുകാരണം ശരിക്കും മനസിലായില്ല 😂😂😂

  • @LeelammaAunty
    @LeelammaAunty Місяць тому +7

    മുഹമ്മത് നബി മരിച്ചത് എങ്ങനെ മരിച്ചു എന്ന് ചോദിക്കുമ്പോൾ ഈ കോയ മാർക്ക് ബബ്ബ ബബ്ബ ബബ്ബ 🤣🤣🤣ഡോക്ടറേ സമ്മതിച്ചു 🥰🥰🥰👍🏻👍🏻👍🏻👍🏻

  • @Aliennationalist
    @Aliennationalist Місяць тому +28

    Pettannu pettannu vegam aavatte visannuttu vayya🎉🎉🎉

  • @RIJOCjoy
    @RIJOCjoy Місяць тому +214

    പണ്ട് ഇവൻ മാരോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പോ അണ്ണൻ കാരണം അത് പോയിക്കിട്ടി

    • @RajrajRaj8944
      @RajrajRaj8944 Місяць тому +30

      ഇപ്പോൾ കോലം കെട്ടി വരുന്നത് കണ്ടാൽ 🤭🤭🤭ചിരി വരും 😂😂😂

    • @Himanshu.1254
      @Himanshu.1254 Місяць тому +2

      Njn SDPI karre kanda injane teaumelu aaye

    • @rjpp4934
      @rjpp4934 Місяць тому +2

      😄😄😄100/👌👌👌

    • @Edakkaadan
      @Edakkaadan Місяць тому +12

      എനിക്ക് പണ്ടും ഇല്ല ഇപ്പോഴുമില്ല

    • @MidhunKr-h7e
      @MidhunKr-h7e Місяць тому +1

      😂

  • @sabarinaths996
    @sabarinaths996 Місяць тому +64

    Dinkahu Akhbar 💪💪

  • @jojohn103
    @jojohn103 Місяць тому +15

    കോയ കോളിംഗ് കണ്ട്..ആരിഫ് പറയുന്ന അതേ ലോജിക് കൊണ്ട് സ്വന്തം മതത്തിലും പ്രയോഗിച്ചു.. അവസനം ex Christian ആയി..😅
    Thank you arif...and also Tomy sebastain
    ഇപ്പൊ നല്ല മനസമാധാനം ഉണ്ട്❤

  • @hariksadimaly8925
    @hariksadimaly8925 Місяць тому +8

    കോയ കോളിംഗ് ഇല്ലങ്കിൽ ഷഢി ഇടാത്ത അവസ്ഥയാണ്...Dr ആരിഫ് ഹുസൈൻ❤❤❤🔥🔥🔥🔥

  • @abhilash3931
    @abhilash3931 Місяць тому +19

    കോയയെ സംസാരിക്കാൻ അനുവദിക്കു ആരിഫ് ബ്രോ... ഞങ്ങൾ അല്പം ചിരിച്ചോട്ടെ... 😂

  • @kurienthomas6124
    @kurienthomas6124 Місяць тому +22

    Good you are not waisting your time.... Influencer making little wealth ❤❤

  • @manojkk1498
    @manojkk1498 Місяць тому +61

    😂😂😂👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍ഒരു സിനിമ കണ്ട സുഖം 😜

  • @bpbabu6421
    @bpbabu6421 Місяць тому +87

    75% ആളുകൾ follow ചെയ്യാത്തത് കൊണ്ട് ഞമ്മളാണ് ശരി എന്ന് കോയാപ്ല 🤦🏽‍♂️🤭🫣

  • @sajujoseph6646
    @sajujoseph6646 Місяць тому +68

    ഇത്രയും നരകിച്ച ഒരു പ്രവാചകൻ ലോകത്ത് ഉണ്ടായിരുന്നില്ല. ബാക്കി ഒരു ലക്ഷം പ്രവാചകൻ മാർക്കും ഈ ഗതിവന്നില്ല

  • @kkvishwanath8278
    @kkvishwanath8278 Місяць тому +6

    Dear Arif I appreciate Ur guts n resolute face opposition n comments from hardcore Muslims.I wish U most encouraging days of life.😊

  • @Mixed_Pebbles
    @Mixed_Pebbles Місяць тому +73

    അഞ്ചാം ക്ലാസ് പഠിച്ച കോയ ഡിഗ്രി പഠിച്ച അസിഫ്‌നോട് പോരാടിയിട്ട് എന്ത് ഫലം.
    ഇതു കണ്ടാൽ തോന്നുന്നത് സ്കൂളിൽ പഠിച്ച കുട്ടി ഡിഗ്രി/PhD ചെയ്‌ത ആളോട് കൊമ്പ് കോർക്കുന്നത് പോലെ ആണ്. 😂

  • @SajithdasDas
    @SajithdasDas 7 днів тому

    കോയ കോളിങ് അഡിക്റ്റഡ് ആയിപോയി അടിപൊളി പ്രോഗ്രാം 🎉ഒരുപാട് തിരിച്ചറിവ് ഉണ്ടായിട്ടുണ്ടാവും കുറെ ആൾക്കെങ്കെങ്കിലും മുസ്ലിം ആയിട്ടുള്ളവർക്ക് 👍

  • @anilkollangode1982
    @anilkollangode1982 Місяць тому +2

    ഞാൻ ഉണ്ടാവും നിങ്ങളുടെ കൂടെ ഒരുപാട് സത്യസന്തമായ കാര്യങ്ങൾ അറിയാൻ സാധിച്ചു❤

  • @garudavishnu1445
    @garudavishnu1445 Місяць тому +4

    ഹയ്യോ.... ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂😂😂...

  • @KaleshCn-nz3ie
    @KaleshCn-nz3ie Місяць тому +59

    സഹോദരി സഹോദരന്മാരെ ഒരുനിമിഷം ഓടിവായോ 😮 കോയാ കോളിംഗ് പരിപാടിയുടെ ബെൽ അടിച്ചേ 😭😭😊

  • @asharfkk6749
    @asharfkk6749 Місяць тому +127

    ഉണ്ടവിഴുങ്ങിയ കോയാ😂

  • @vavaist
    @vavaist Місяць тому +1

    എല്ലാ മത വിശ്വാസികളും ഇരകളാണ് 😔😔. അനുഭാവപൂർവം ഇടപെടണം 🙏🏻 ക്ഷമ വേണം, സമയമെടുക്കും. ആരിഫ് ബായ് ❤❤ you are in റൈറ്റ് ട്രാക്ക് 😊😊

  • @gijilkk6063
    @gijilkk6063 Місяць тому +54

    വന്ന് വന്ന് ഖുറാൻ മുഴുവൻ അറിഞ്ഞു തുടങ്ങി😂

    • @lijibinulijibinu6998
      @lijibinulijibinu6998 28 днів тому

      അറിഞ്ഞു തുടങ്ങുമ്പോൾ തന്നെ
      വെറുപ് തോന്നും അതാണ് കൂറാൻ 🤣🤣🤣🤣മുഹമ്മതിന്റെ പൂശു മാത്രം 😁😁😁😁

  • @arman8338Y
    @arman8338Y Місяць тому +54

    ക്ഷമ കെട്ടിരിക്കുണു

  • @satheesh-82
    @satheesh-82 Місяць тому +39

    പാവം ആരിഫ് ന്റെ ഒരു അവസ്ഥയെ... ഈ പൊട്ടമാർക്കൊക്കെ പറഞ്ഞു കൊടുത്തിട്ടും മനസിലാവില്ല bro...

  • @josheyjoseph9157
    @josheyjoseph9157 Місяць тому +28

    മട്ടൺ ചോപ്പേസ് കണ്ടപ്പോൾ മുഹമദിന്റെ കിളിപോയി. ഇജ്ജാദി കോമെഡി 😅😅😅😅

  • @sajukumarcherthala
    @sajukumarcherthala Місяць тому +4

    അന്തമായ വിശ്വാസം അതാണ് ഇന്നുള്ള വിശ്വാസികൾ അത് ഏത് മതത സ്ഥനായാലും ഉള്ള കുഴപ്പം

  • @jaisonjoseph4043
    @jaisonjoseph4043 Місяць тому +5

    124000 പ്രവാചകന്മാരിൽ എറ്റവും ഗതികെട്ട പ്രവാചകൻ മുഹമ്മദ്

  • @kurienthomas6124
    @kurienthomas6124 Місяць тому +24

    Explained in their own language

  • @mohancr4115
    @mohancr4115 Місяць тому +116

    Dr.Arif, ഈ പൊട്ടനോട് സംസാരിച്ച് തൊണ്ടയിലെ വെള്ളം മുഴുവൻ വറ്റി വരണ്ടു കാണുമല്ലോ 😂

  • @krishnakumarr2642
    @krishnakumarr2642 19 днів тому +3

    കോയ കോളിംഗ് കേൾക്കാൻ കാത്ത് കാത്തിരിക്കുന്ന ഒരാളാണ് ഞാൻ.

  • @josejohn8801
    @josejohn8801 Місяць тому +11

    വളരെ ശോചനീയം മദ്രസയിൽ അഞ്ചാം തരം വരെ പഠിച്ച ഒരു പാവം കമ്യുനിസ്റ്റു കോയയുടെ രോധനം

  • @minukarunakaran7894
    @minukarunakaran7894 Місяць тому +63

    എന്റെ പൊന്നോ,,, ഇതുപോലെയൊരു മതവും അതിലെ വർഗ്ഗവും 😳🙄.

  • @sierragolf2016
    @sierragolf2016 Місяць тому +36

    "ഇങ്ങള് ആൻഡ്രോമിഡാ ഗാലക്സിയെന്ന് കേട്ടിട്ടുണ്ടോ??"
    "ഇണ്ടല്ലോ... എന്റെ ഫോൺ അതല്ലേ...".......😂😂😂😂

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy Місяць тому +66

    👍

  • @danieljohnson..
    @danieljohnson.. Місяць тому +31

    ഓടിവരീൻ കോയ കോളിങ് തൊടങ്ങി 😂😂😂

  • @chrisj8389
    @chrisj8389 Місяць тому +81

    ഇപ്പൊ നല്ല ഇന്നം മൂത്ത കോയ മാർ ഒന്നും ഇല്ല ഒരു mood eilaa...😂😂😂

    • @Bichu-ux3pc
      @Bichu-ux3pc Місяць тому +8

      മാളത്തിൽ ഒളിച്ചു

    • @TechTips786
      @TechTips786 Місяць тому +3

      ലിയാക്കത്തിനെ ആണ് വിളിക്കുന്നത്....,

    • @appsjp8408
      @appsjp8408 Місяць тому +1

      നിർദേശം കിട്ടിയിട്ടുണ്ട്

    • @Farmfamili
      @Farmfamili Місяць тому

      പുതിയത് വന്നിട്ടുണ്ട്😅

  • @UndabaskaranGarilla
    @UndabaskaranGarilla Місяць тому +21

    ❤❤❤

  • @thomassebastian4034
    @thomassebastian4034 Місяць тому +4

    ഇത് കേട്ട് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി....... 😂🙏🏻

  • @Indian-q1k
    @Indian-q1k Місяць тому +15

    Koya strong പോര...

  • @rajeevn5918
    @rajeevn5918 Місяць тому +18

    Hi arif

  • @JoyJeethu
    @JoyJeethu Місяць тому +1

    Arif Hussain big salute 🎉

  • @SanthoshKumar-mz2sm
    @SanthoshKumar-mz2sm 2 дні тому

    ഓരോ കോയാകോളിംഗ് കഴിയുമ്പോഴും പുതിയ പുതിയ അറിവുകൾ കിട്ടുന്നു.

  • @rythmncolors
    @rythmncolors Місяць тому +60

    ഇതേപോലെ മനോരോഗി ദൈവവും .. ഈനാം പേച്ചി പ്രവാചകനും വേറേ കാണില്ല .

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 Місяць тому +6

      മരപ്പട്ടി പടച്ചോനും ഈനാംപേച്ചി പ്രവാചകനും !! അതാണ് അതിന്റെ ഒരു ദിത് !!

    • @exploretheunseen9914
      @exploretheunseen9914 Місяць тому

      @@rythmncolors Matu matangale respect akan first padiku… nigalude mathatile daivagaleyo mato arekilum ith pola vanu parayundo ?

  • @jainjoseph9311
    @jainjoseph9311 Місяць тому +170

    കോയാ ഇസ്ലാമിനെ വെളുപ്പിക്കാൻ വന്നതാ😂😂😂

    • @thekkumbhagam3563
      @thekkumbhagam3563 Місяць тому

      വെളുപ്പിക്കൽ മാത്രം അല്ല
      ആരിഫ് നെ തിരിച്ചു ഇസ്ലാമിസ്റ്റ് ആക്കാൻ ആണ്...
      നന്നാക്കാൻ.... നന്നാക്കാൻ.....
      അങ്ങനെ ഇനി തിരിച്ചു കൊണ്ട് പോയെങ്കിൽ മാത്രമേ ഇനി മുഖം രക്ഷിക്കാൻ പറ്റു...

  • @gopalakrishnanpanicker5720
    @gopalakrishnanpanicker5720 Місяць тому +3

    Congrats Mr Arif. No koya can stand stable in front of you❤

  • @manoj-x2x2c
    @manoj-x2x2c Місяць тому +5

    ഞാനും ഒരടിമയായി കോയാകോളിംഗിൻ്റെ😅

  • @freez300
    @freez300 Місяць тому +8

    Wonderful 😂🎉🎉❤❤ Arif

  • @pradeepthankappan9725
    @pradeepthankappan9725 Місяць тому

    ആദ്യം അല്ലാഹു ഉണ്ടെന്ന് ഒരു പരീക്ഷണത്തിലൂടെ തെളിയിക്കട്ടെ...അതു കഴിഞ്ഞ് ആകാം സ്വർഗ്ഗവും നരകവും 🙏

  • @imraniqbal7447
    @imraniqbal7447 Місяць тому +11

    പൊട്ടിത്തെറിക്കുന്നതിന്‍റെ തലേന്ന് വരെ സമാധാനം അതാണ്‌ ഞമ്മക്ക് ആകെയുള്ള ഒരു സമാധാനം.

  • @Charvakan1997
    @Charvakan1997 Місяць тому +17

    നമ്മടെ നാട്ടിൽ ഇതുപോലത്തെ തീവ്രവാദികൾ ഇല്ല എന്നാണ് കരുതിയത്. ഇപ്പോ അതും ആയി 😵

  • @vvssst
    @vvssst Місяць тому +77

    ഇന്നത്തെ കോയ പോര😅😅😅😅😅😅😅😅😅😅😅😅😅

  • @anilkoratikatil3016
    @anilkoratikatil3016 Місяць тому +9

    Dear Arifji, ദയവായി താങ്കളേ വിളിക്കുന്നവരേ കൂടുതൽ സംസാരിപ്പിക്കുക...എന്നാൽ കുറേകൂടി തമാശകൾ കേൾക്കാമല്ലോ..😂😂😂😂

  • @user-xz8pi5fu3k
    @user-xz8pi5fu3k Місяць тому +49

    ഇങ്ങള് വെറുതെ എവിടുന്നാണെന്നു ചോദിക്കണ്ട. കോയയാണോ എങ്കിൽ അത് ഇങ്ങള്ക്കുള്ള ഇര തന്നെ 😂😂

  • @CrazySpooks1992
    @CrazySpooks1992 Місяць тому +37

    വിമാനത്തിൽ കൂടി പോകുന്ന അടി ഏണി വെച്ച് കൊള്ളുന്ന കോയ 😂😂

  • @najmudheenklm5632
    @najmudheenklm5632 Місяць тому

    അൽ ബഖറഃ 2 : 155
    Verse:
    وَلَنَبۡلُوَنَّكُم بِشَىۡءٍ مِّنَ ٱلۡخَوۡفِ وَٱلۡجُوعِ وَنَقۡصٍ مِّنَ ٱلۡأَمۡوَٰلِ وَٱلۡأَنفُسِ وَٱلثَّمَرَٰتِۗ وَبَشِّرِ ٱلصَّٰبِرِينَ
    കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക.

  • @manojnair9726
    @manojnair9726 18 днів тому

    Bane of Muslims is not sensitising the wrong doings of the Ustaads.
    Questions should be posed.
    The trouble makers identified and removed from the group.
    Let reforms starts.
    Let sanity prevail.

  • @Dajjaal123
    @Dajjaal123 Місяць тому +12

    👍🏼

  • @vc6444
    @vc6444 Місяць тому +1

    ജയ് ഡിങ്കാ !!! 💪💪💪

  • @k.ppraveen2772
    @k.ppraveen2772 Місяць тому +3

    Waiting patiently for next episode 🎉

  • @Vishnu-l5u
    @Vishnu-l5u Місяць тому

    ശ്രീ. ആരിഫ് സാർ❤❤❤❤

  • @madhujohn5567
    @madhujohn5567 Місяць тому +3

    കോയ ഫ്രൈ മട്ടൻ ഫ്രൈ ലാഹ് ദേവൻ

  • @palliyampil
    @palliyampil Місяць тому +9

    സാധാരണ ഒരു മുസ്ലിമിന് ഖുർആൻ പൂർണമായി അറിയില്ല എന്ന വസ്തുത ആണ് ഇവിടെ കണ്ടത് . അന്ധമായ വിശ്വസം..മദ്രസ്സ പൂർണമായി തീർത്ത് പഠിക്കാതെ ഇടയ്ക്കുവച്ചു നിർത്തി പോകുന്നതുകൊണ്ടാവാം “ഞാനറിയുന്ന“ ഭൂരിഭാഗം മുസ്ലീം സുഹൃത്തുക്കളും നല്ല ആൾക്കാരാണ്. . പൂർണമായി പഠിച്ചവരായിരിക്കാം നമ്മൾ കൂടാൻ ശ്രമിച്ചാലും അകന്നു നിൽക്കുന്നത്. . 😢

  • @anilkamar5004
    @anilkamar5004 Місяць тому +34

    ഇതിപ്പോൾ ഒരുദിവസം കേട്ടില്ലേൽ വലിയ വിഷമം. കോയമാർ സഹകരിക്കുക😅😅

  • @SajiSkaria-is1zd
    @SajiSkaria-is1zd Місяць тому +2

    ❤️🇮🇳❤️🇦🇷. എന്താ കൊയപ്പം.