ഇത് വേറൊന്നുമല്ല, only adjustment with cong&cpm. Bjp മുക്ത കേരളം എന്ന cong&cpm ൻ്റെ ലക്ഷ്യം സുരേന്ദ്രനിലൂടെ നടപ്പാക്കുന്നു, അതിൻ്റെ ഗുണഭോക്താവുമാണ് സുരേന്ദ്രൻ എന്ന് ഇനിയെങ്കിലും പൊതുജനം തിരിച്ചറിയുക. സുരേന്ദ്രൻ്റെ നേത്ര്ത്വത്തിൽ അടുത്ത ഇലക്ഷൻ പിടിക്കും എന്നത് ദിവാസ്വപ്നം മാത്രമാണ്
100% correct. Lapses in addressing issues and understanding the ground reality. In short, lost a near to win chance. Only done road show with bandset and drum.
കേരളത്തിലെ ബിജെപി നേതാക്കൾ നിസ്വാർത്ഥരല്ല. നിസ്വാർത്ഥരായി അച്ചടക്കമുള്ള പാർട്ടി സേവകരായാലേ പാർട്ടി വളരൂ. പലർക്കും പാർട്ടിയല്ല സ്വന്തം സ്ഥാനമാണ് വലുത്. സ്വാർത്ഥത ഉണ്ടായാൽ അവിടെ വളർച്ച മുരടിക്കും. നന്മയുള്ള മനസ്സിൽ സ്വാർഥത പെട്ടന്ന് വരികയില്ല. നന്മയുള്ള മനസ്സാണ് വിജയത്തിന്നാധാരം.
കേരളത്തിൽ ബിജെപി നേതൃത്വത്തിൽ അടിമുടി മാറ്റം അത്യാവശ്യം.പാർട്ടിയെ ഉത്തേജി പ്പിക്കാൻ കഴിവുള്ള ചെറുപ്പക്കാരായ നേതാക്കൾ ഉണ്ടല്ലോ.ഈഗോ വേടിഞ്ഞു വേണ്ട നടപടികൾ എടുക്കണം, ഭാവി നയനീയമാകേണ്ടെങ്കിൽ.
ആങ്കർ ഒരു മാതിരി ചാനൽ അവതാരകരുടെ രീതി കോപ്പി ചെയ്യുന്നു....അവന്മാരുടെ ശൈലി കണ്ടും കേട്ടും മടുത്തി ട്ടാണ് എ ബിസിയും മറുനാടൻ ഒക്കെയും കാണുന്നത്... ഇവിടേം അത് ആവർത്തിക്കല്ലെ.. പ്ലീസ്😂😂😂
Sobha സുരേന്ദ്രനെ എങ്ങനെയും നാമ നിർദേശം ചെയ്യരുത് എന്ന് സുരേന്ദ്രന് നിർബന്ധമുള്ളതിനാൽ സുരേന്ദ്രൻ മറ്റെവിടെയും ശ്ര ധിക്കാതെ പാലക്കാട് തന്നെ ശ്രദ്ധിച്ചു. തന്റെഭാര്യയെ എങ്ങനെയും ചവിട്ടിത്തേ ക്കാൻ ആ മനുഷ്യൻ കച്ച കെട്ടിയിരിക്കയാണ്. അതുകൊണ്ട് ബിജെപി സംസ്ഥാന ആദ്യക്ഷനെ മാറ്റണം. നമുക്ക് നമ്മുടെ രാജ്യത്തിന്റെ പുരോഗതിയാണ് പ്രധാനം
പന്തളം മുനിസിപ്പാലിറ്റിയിൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ പ്രാദേശിക നേതാക്കന്മാരെ അവഗണിച്ച് (കഷ്ടപ്പെട്ട് പ്രവർത്തിച്ച) സ്വന്തം ഇഷ്ടപ്രകാരം കുറേ സംസ്ഥാന നേതാക്കന്മാർ ചെയർപേഴ്സൺ ഏകപക്ഷീയമായി തിരഞ്ഞെടുത്തതാണ് നിരവധി പ്രവർത്തകർ സിപിഎമ്മിൽ ചേരാൻ കാരണമായ ത്
ഇന്നലെ കോഴിക്കോട്ടു വെച്ച് പേര് മാറ്റി Kuruva Janatha party, KJP.v. മുരളീധരനെ കുറിച് കോന്നി ഗോപകുമാർ ഇന്ന് പറഞ്ഞിട്ടുണ്ട്, മഹാ അഹംകാരിയും ധിക്കാരിയുമാണവൻ, മുരളി ഇവനൊക്കെ വാഴുന്ന പാർട്ടി എങ്ങനെ ഗതി പിടിക്കും?
Clear logic. I think now there is strict instruction from higher ups not to discuss more. I feel he will definitely be changed in near fiuture. Till then all will avoid reporters.
പാർട്ടിക്ക് താത്പര്യമുള്ള മൂന്നാളുകളെ നിർദ്ദേശിച്ചാൽ വ്യക്തിപരമായി അവർ എതിരായിരുന്നാലും പാർട്ടി താത്പര്യം ബോധ്യപ്പെടുത്തിയാൽ അവർ ചിലപ്പോൾ തയ്യാറായേക്കും എന്ന് കരുതുന്നതിൽ തെറ്റുണ്ടോ. ശ്രീജിത്ത് സുരേന്ദ്രനെ കുറ്റപ്പെടുത്താൻ മനപ്പൂർവ്വം ശ്രമിക്കുന്നതായി തോന്നുന്നു
സുരേന്ദ്രനും വേണ്ട ശോഭയും വേണ്ട കേന്ദ്രവുമായി നേരിട്ട് സംസാരിക്കാൻ കഴിവുള്ള ഒരു ഗ്രൂപ്പിലും പെടാത്ത anti communist ആയ ഒരു നേതാവ് വേണം. Like Annamalai in Tamil Nadu. രാജീവ് ചന്ദ്രശേഖരൻ നല്ല ഒരു ഓപ്ഷൻ ആണെന്ന് തോന്നുന്നു.
പോരാ ... നല്ലത് ജോർജ് കുര്യൻ.. ചന്ദ്രശേഖറിന് താഴേതട്ടിലെ ഒരു കഥയും അറിയില്ല ... ഇവിടെ മുഖ്യമന്ത്രി കാൻ്റിഡേറ്റിനെ പറ്റി അല്ലല്ലോ പാർട്ടി പ്രസിഡൻറല്ലേ വിഷയം
ആരിറങ്ങിയാലും, കറങ്ങിയാലും ഞെരുങ്ങിയാലും ,ഞരങ്ങിയാലും ഒരു ഉണ്ടംപൊരിയും Kരളത്തിൽ നില നിൽക്കുക KJ P ആയി തന്നെയായിരിക്കും പരസ്പരം വലിച്ചു താഴെ യിടുന്ന ഞണ്ടുകളുടെ സ്വഭാവമാണ് കാലങ്ങളായി തുടരുന്നത്. അതങ്ങിനെ പോകും.
സുരേന്ദ്രൻ ജയിച്ചില്ലെങ്കിലും ജനങ്ങൾ അംഗീകാരവും നേടിയ നേതാവാണ്. ശബരിമല സമരത്തിൽ ജയിലിൽ പോയവനാണ്. വർഷങ്ങളായി നേടിയാണ് ഈ അവസ്ഥ. ഇനിയും കാത്തിരിക്കും. നിങൾ ചാനലിൽ ഇരുന്നു ധൃതരാഷ്ട്ര ആലിംഗനം നടതല്ലേ.പല. പരിമിതികളും കുറവുകളും.ഉണ്ട്. ബിജെഅല്ലെ.ഇതുപോലെ.അളക്കാൻ ഒക്കൂ.. ബുദ്ധിയുള്ള അനുഭാവികൾ ഇവിടെ വേറെയും ഉണ്ട്. വേറെ. ആരാണ് ഉള്ളത്.
മാധ്യമങ്ങൾ ഉണ്ടാക്കുന്ന കുറെ വിഷയങ്ങളാണിത്. സുരേന്ദ്രൻ ഒരു അഭിപ്രായവും ആരെപ്പറ്റിയും മോശം പറഞ്ഞില്ല. മാധ്യമങ്ങൾ കോൺഗ്രസിന്റെ സിപിഎമ്മിന്റെ പുറകെ പോയി ചോദ്യങ്ങൾ ഒന്നും ചോദിക്കുന്നത് കാണാനില്ല
Sreejith ji, you are a great observer and people like me admire you and your view on Nationalism. Surendran may be wrong in some cases but, can we blame him completely for losing? Leave your issues with him and think I believe you will understand that there were issues with the counselors too. They should have said all these within the party meetings. Instead, they had opened up infront of journalists who badly wanted to create more issues inside bjp!! Just my thoughts
Fast ആയി BJPക്ക് മുന്നേറണമെങ്കിൽ ശോഭാ സുരേന്ദ്രനും Slow ആയി മുന്നേറണമെങ്കിൽ രാജീവ് ചന്ദ്രശേഖറും ഇങ്ങനെ തന്നെ പോകണമെങ്കിൽ സുരേന്ദ്രനും നേതൃത്വം കൊടുക്കണം.😀
ശോഭ സുരേന്ദ്രനെ അല്ലാതെ വെറൊരാൾ വരണം , കാരണം ' ശോഭ വന്നാൽ മറ്റു ഗ്രൂപ്പുകൾ കാലുവാരും ! ആദ്യം ഗ്രൂപ്പുകൾ ഇല്ലാതെയാകട്ടെ ! ഗ്രൂപ്പില്ലാത്ത ഒരു യുവരക്തം വരട്ടെ, പ്രസിഡൻ്റ് ആയി വരട്ടെ!
ഇത് BJP നേതൃസ്ഥാനം കൈയ്യടക്കിയ ശേഷം PFI ജിഹാദികളോട് കോടികൾ കൈപറ്റി BJP എന്നും തോൽപിക്കുക..എന്ന തന്ത്രമാണ്.. കേന്ദ്ര ഫണ്ടും ജീഹാദിഫണ്ടും കൈപറ്റീ അഭ്യസ്ത വിദ്യരായ പ്രമുഖരേ മൂലക്കിരുത്തുക കേന്ദ്രപദ്ധതികൾ വേണ്ടത്ര പ്രചരിപ്പിക്കാതിരിക്കുക ഗ്രൂപ്പ് ഉണ്ടാക്കുക എന്ധതൊക്കെ ഇതിൻ്റെ ഭാഗമാണ്..
ബിജെപി യുടെ കേന്ദ്ര നേത്രത്വവും കേരള പ്രവാരി ജാവേഡ് കരും പറഞ്ഞിട്ടുണ്ട് സുരേന്ദ്രൻ മാറേണ്ട തുടരുവാൻ. ബിജെപി യുടെ കാര്യങ്ങൾ ആ നേത്രത്തും തീരുമാനിക്കട്ടെ മാറ്റണോ വേണ്ടയോ എന്ന്. അതിന്ടെ തീരുമാനം അനുസരിച്ചു ജനങ്ങൾ തീരുമാനിക്കട്ടെ മാറിയാൽ നല്ലതോ അല്ലയോ എന്ന്
സുരേന്ദ്രൻ മാറണം എന്ന് പറയുന്നവർ എന്താണ് ഉദ്ദേശിക്കുന്നത്? വേറേ ആര് വരാൻ. ഓരോ സ്ഥലത്തും ഒരേ കാര്യങ്ങൾ ഫലികില്ല. അണ്ണാ മലൈ നല്ല നേതാവ്, എന്തേ സീറ്റില്ല. നേതാവിൻറെ കുഴപ്പമല്ല, കേരളത്തിൽ വെയിറ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്. അത്യാവശ്യം രാഷ്ട്രീയ ബോധം ഉണ്ടെങ്കിൽ മനസിലാവും .
I am bhaskaran from malappuram, one of the anubhaavi of B J P. I am thinking that a lot money ( kodigal) get the present bjp leaders inglloding surendran and his kokus. this only persanal openian
സ്വയം പൊട്ടൻ ആയിക്കോളു പക്ഷെ ജെനങ്ങൾ ബിജെപി പ്രസിഡന്റ് നെ പോലെ പോട്ടെന്മാർ ആണെന്ന് ധരിക്കരുത്. എന്തു കൊണ്ട് ജെനങ്ങളുടെ ഇടയിൽ 3,4പേര് കൊടുത്തു ജെനങ്ങൾ പറയിന്നവരെ സ്ഥാനാർഥി ആക്കുന്നില്ല. ഇവന്മാരെ എല്ലാം അടിച്ചു പുറത്താക്കി ശുദ്ധി കലശം നടത്തുക.
Next assembly election BJP may not have enough candidates to contest. So maybe they should consider getting more helicopters, then one candidate can contest in multiple places
ബിജെപിയിൽ ശുദ്ധികലശം അമിത ഷാ ഇറങ്ങുന്നു മറ്റേത് ബ്രഷിൽ മുക്കി അടിക്കുന്നതാണോ ഇത്തിരിയെങ്കിലും ഒരു സത്യസന്ധമായ പോസ്റ്റ് ഇടുക സുരേന്ദ്രനെ മാറ്റാൻ പാർട്ടിയിൽ തന്നെ നല്ല കളി നടക്കുന്നുണ്ട് അതിന് തെളിവ് ഒരാൾ വീഡിയോയിൽ വന്നു ഇന്ന്പറഞ്ഞിട്ടുണ്ട് നമുക്കൊരു കാര്യം ചെയ്യാം ആരു വന്നാലും ഇയാളെ മാറ്റണം ഇയാളെ മാറ്റണമെന്ന് പറഞ്ഞ് ബിജെപിയിൽ തമ്മിൽ തല്ല് ഉണ്ടാക്കി കൊണ്ടിരിക്കാം ആരു വന്നാലും ഇതു തന്നെയായിരിക്കും ഇയാളെ മാറ്റണം ഇതാണ് എല്ലാവരുടെയും വർത്തമാനം
കാര്യങ്ങൾ വ്യക്തമല്ലേ തൃശൂരിൽ ബിജെപി ജയിച്ചത് സുരേഷ് ഗോപിയുടെ കഴിവ് തന്നെയാണ് അദ്ദേഹം ജില്ലാ ബിജെപി യെ ഒപ്പം കൂട്ടി കൈ മെയ് മറന്ന് പ്രവർത്തിച്ചത് കൊണ്ടാണ് ഇതിൽ സംസ്ഥാന നേതൃത്വത്തിന് ഒരു പങ്കും ഇല്ല മറിച് പാലക്കാട് അതല്ല സ്ഥിതി ആദ്യം മുതൽ തോൽക്കുന്നത് വരെ അദ്ദേഹം അവിടെയുണ്ടായിരുന്നു
Make PC George Kerala BJP state President because even if Shobha Surendran is made the President the underground Groupism drama will still continue, the opposite group will keep on troubling her. PC George is a outspoken noncorrupt leader who is very much liked by Hindus for his strong stand in Sabarimala issue and at the same time party can pull close Christman Vote bank.
എല്ലാപേരും കൂടി രാഷ്ട്രീയം കളിച്ച് കേരളത്തെ അൽ കേരളമാക്കുമോ?
സുരേന്ദ്രൻ വിജയന്റെ താല്പര്യം സംരക്ഷിച്ചു.
ശോഭസുരേന്ദ്രൻ സ്ഥാനാര്‍ത്ഥിയായാൽ സിപിഎമ്മിന്റെ അടിവേരിളകും.
സുരേന്ദ്രൻ എന്ന് മാറുന്നു അന്നേ ബിജെപി ഗുണം പിടിക്കൂ
സുരേന്ദ്രൻ എന്ന നേതാവ് ആരാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി.
ജയിക്കാനാവണം മത്സരിക്കേണ്ടത് അല്ലാതെ എന്തെങ്കിലും കാണിച്ചുകൂട്ടിയാൽ ജയിക്കില്ല ....
കാശ് അടിക്കാൻ ആണ് മത്സരിക്കുന്നത്
ഇവർജയിക്കാനല്ല മത്സരിക്കുന്നത്, ജയിച്ചാൽ പണിയെടുക്കേണ്ടിവരും, തോറ്റുനിന്നാൽ കാലങ്ങളോളം ഇലക്ഷന്റെ പേരിൽ പുട്ടടിച്ചു നടക്കാം...
ഫണ്ട് പുട്ടടിക്കാൻ വേറെയാളെ അടുപ്പിക്കരുത്
👍വളരെ ശരി
കേന്ദ്ര ബിജെപിക്ക് കേരള ബിജെപിയോട് ഒരു താല്പര്യവുമില്ല.
അത് ഒരു സത്യം....😂😂😂
No കോൺഗ്രസ്‌നേ പിടിച്ചു എഴുന്നേൽ പ്പിക്കുന്ന കേരളതിന് കോൺഗ്രസ് പിഴുതു എറിയെണ്ടത്ത് കേഡ്രത്തിന്റെ ആവിശ്യം ആണ്
സുരേന്ദ്രനെതിരെ നാലു നെഗറ്റീവ് കേൾക്കണം എന്ന് ആഗ്രഹിച്ചു മാത്രം 🙏🏻ഈ പരിപാടി കാണുന്ന എന്നെപോലെ ഉള്ള എത്ര പേര് ഉണ്ടാകും???
അബ്ദുൽ ഗഫൂർ ക്ക 🥴🥴🥴
കേരളത്തിൽ ബിജെപി നേതൃത്വം പോരാ കേരളത്തിലെ ജനങ്ങൾക്ക് ബിജെപി വരാൻ ആഗ്രഹിക്കുന്നു നേതൃത്വം കാലഘട്ടത്തിന് അനുസരിച്ചു മാറ്റങ്ങൾ വരുത്താൻ തയ്യാറാകണം
ബിജെപി വരാൻ ആഗ്രഹിക്കുകയോ? 😂 ആര്?? കേരളക്കാർക്ക് ബിജെപി അലർജി ആണ് 😂😂😂
BL സന്തോഷാണ് ഇത്രകാലവും ഇവിടെ വഷളാക്കിയത് ..
ഇപ്പൊ കർണ്ണാടകയിൽ പോയി അവിടെ വലിയ കുളമാക്കിക്കൊണ്ടിരിക്കുന്നു ..
RSS ന് പറ്റിയ ഒരു തെറ്റാണ് BL സന്തോഷ്
അതേത് മയിരൻ q
ഇത് വേറൊന്നുമല്ല, only adjustment with cong&cpm. Bjp മുക്ത കേരളം എന്ന cong&cpm ൻ്റെ ലക്ഷ്യം സുരേന്ദ്രനിലൂടെ നടപ്പാക്കുന്നു, അതിൻ്റെ ഗുണഭോക്താവുമാണ് സുരേന്ദ്രൻ എന്ന് ഇനിയെങ്കിലും പൊതുജനം തിരിച്ചറിയുക. സുരേന്ദ്രൻ്റെ നേത്ര്ത്വത്തിൽ അടുത്ത ഇലക്ഷൻ പിടിക്കും എന്നത്
ദിവാസ്വപ്നം മാത്രമാണ്
ഷോൺ ജോർജിനേ അദ്യഷസ്ഥനത്ത് വരണ്ണം
100% correct.
Lapses in addressing issues and understanding the ground reality.
In short, lost a near to win chance.
Only done road show with bandset and drum.
Panickerji yude Observation excellent... Congrats... 🙏🙏🙏🙏🙏🙏👍👍👍👍🕉️🕉️🕉️🕉️🕉️
Very correct about what panicker told. Also they could have easily shielded Sree Lekha IPS as candidate at Palaghat.
സുരേന്ദ്രൻ മാറിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
നിങ്ങൾ ഇടുന്ന title ചർച്ച ചെയുന്ന വിഷയവും തീരെ ചേരുന്നില്ല മാറ്റി പിടി അണ്ണാ 😄
കേരളത്തിലെ ജനങ്ങൾ മോദിയെയും ടീമിനെയും ഇഷ്ടപ്പെടുന്നു.കേരള നേതാക്കൾ ചുരുക്കം പേരൊഴിച്ചുള്ളവർ പേങ്ങന്മാർ😂
കേരളത്തിലെ ബിജെപി നേതാക്കൾ നിസ്വാർത്ഥരല്ല.
നിസ്വാർത്ഥരായി അച്ചടക്കമുള്ള പാർട്ടി സേവകരായാലേ പാർട്ടി വളരൂ.
പലർക്കും പാർട്ടിയല്ല സ്വന്തം സ്ഥാനമാണ് വലുത്.
സ്വാർത്ഥത ഉണ്ടായാൽ അവിടെ വളർച്ച മുരടിക്കും.
നന്മയുള്ള മനസ്സിൽ സ്വാർഥത പെട്ടന്ന് വരികയില്ല.
നന്മയുള്ള മനസ്സാണ് വിജയത്തിന്നാധാരം.
ഇവരുടെ ഒരു പ്രഭാരിയുണ്ടല്ലോ.....കഷ്ടം 🙆♂️
100% correct sreejith etta❤
Excellent
എല്ലാവരും പോകുനതിന് മുൻപ്, വേഗം ഇറങ് ❤❤❤❤
കേന്ദ്രം ഇടപെടണം തെറ്റ് തിരുത്തണം
കേരളത്തിൽ ബിജെപി നേതൃത്വത്തിൽ അടിമുടി മാറ്റം അത്യാവശ്യം.പാർട്ടിയെ ഉത്തേജി പ്പിക്കാൻ കഴിവുള്ള ചെറുപ്പക്കാരായ നേതാക്കൾ ഉണ്ടല്ലോ.ഈഗോ വേടിഞ്ഞു വേണ്ട നടപടികൾ എടുക്കണം,
ഭാവി നയനീയമാകേണ്ടെങ്കിൽ.
Beautiful analysis.
👍👍👍
ആങ്കർ ഒരു മാതിരി ചാനൽ അവതാരകരുടെ രീതി കോപ്പി ചെയ്യുന്നു....അവന്മാരുടെ ശൈലി കണ്ടും കേട്ടും മടുത്തി ട്ടാണ് എ ബിസിയും മറുനാടൻ ഒക്കെയും കാണുന്നത്... ഇവിടേം അത് ആവർത്തിക്കല്ലെ.. പ്ലീസ്😂😂😂
Sobha സുരേന്ദ്രനെ എങ്ങനെയും നാമ നിർദേശം ചെയ്യരുത് എന്ന് സുരേന്ദ്രന് നിർബന്ധമുള്ളതിനാൽ സുരേന്ദ്രൻ മറ്റെവിടെയും ശ്ര ധിക്കാതെ പാലക്കാട് തന്നെ ശ്രദ്ധിച്ചു. തന്റെഭാര്യയെ എങ്ങനെയും ചവിട്ടിത്തേ ക്കാൻ ആ മനുഷ്യൻ കച്ച കെട്ടിയിരിക്കയാണ്. അതുകൊണ്ട് ബിജെപി സംസ്ഥാന ആദ്യക്ഷനെ മാറ്റണം. നമുക്ക് നമ്മുടെ രാജ്യത്തിന്റെ പുരോഗതിയാണ് പ്രധാനം
🙄😇😇 ആരാണ്, എന്താണ് എന്ന് ഒരു ധാരണ ഇല്ല അല്ലേ 😂
😂🤣
ഇവനേതാ😂😂😂😂😂😂
പന്തളം മുനിസിപ്പാലിറ്റിയിൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ പ്രാദേശിക നേതാക്കന്മാരെ അവഗണിച്ച് (കഷ്ടപ്പെട്ട് പ്രവർത്തിച്ച) സ്വന്തം ഇഷ്ടപ്രകാരം കുറേ സംസ്ഥാന നേതാക്കന്മാർ ചെയർപേഴ്സൺ ഏകപക്ഷീയമായി തിരഞ്ഞെടുത്തതാണ് നിരവധി പ്രവർത്തകർ സിപിഎമ്മിൽ ചേരാൻ കാരണമായ ത്
ഈ ചർച്ച കണ്ടാൽ നാളെ സുരേന്ദ്രൻ പത്രസമ്മേളം നടതും .എവിടെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ട്...
ഇന്നലെ കോഴിക്കോട്ടു വെച്ച് പേര് മാറ്റി Kuruva Janatha party, KJP.v. മുരളീധരനെ കുറിച് കോന്നി ഗോപകുമാർ ഇന്ന് പറഞ്ഞിട്ടുണ്ട്, മഹാ അഹംകാരിയും ധിക്കാരിയുമാണവൻ, മുരളി ഇവനൊക്കെ വാഴുന്ന പാർട്ടി എങ്ങനെ ഗതി പിടിക്കും?
You are correct.👍.
ആദ്യം ഈ മഹത്നാവിനോട് പ്രാവർത്തിക രാഷ്ട്രീയത്തിലേയ്ക്ക് ഒന്ന്, ഞങ്ങൾക്ക് വേണ്ടി, ഇറങ്ങാൻ അഭ്യർത്ഥിച്ചൂടെ...
പണിക്കർ sir ഒന്ന് ഇറങ്ങിക്കൂടെ?
Correct❤
Clear logic. I think now there is strict instruction from higher ups not to discuss more. I feel he will definitely be changed in near fiuture. Till then all will avoid reporters.
Complete തരികിട...... ഉള്ളിക്കു തിരഞ്ഞെടുപ്പ് ഫണ്ട്മതി
Correct news 👍🏻👍🏻❤❤🙏🏻🙏🏻
😌 you said it 🤝
ഇവരെല്ലാം നിലവിളക്കും ബി.ജെ.പി ഭരിചുകൊണ്ടേയിരിക്കും ബി.ജെ.പി വീണ്ടും വീണ്ടും വരുന്നു ദൈവമേ നന്ദി
പണിക്കർക്ക് എന്തിൻ്റെ കേടാണാന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാകാം
❤❤❤Very Good❤❤❤
പാർട്ടിക്ക് താത്പര്യമുള്ള മൂന്നാളുകളെ നിർദ്ദേശിച്ചാൽ വ്യക്തിപരമായി അവർ എതിരായിരുന്നാലും പാർട്ടി താത്പര്യം ബോധ്യപ്പെടുത്തിയാൽ അവർ ചിലപ്പോൾ തയ്യാറായേക്കും എന്ന് കരുതുന്നതിൽ തെറ്റുണ്ടോ.
ശ്രീജിത്ത് സുരേന്ദ്രനെ കുറ്റപ്പെടുത്താൻ മനപ്പൂർവ്വം ശ്രമിക്കുന്നതായി തോന്നുന്നു
CENTER MUST STOP THROWING FUNDS TO THESE GUYS LEFT AND RIGHT.
Unique style.
Sreejith paniker kerala bjp നേതൃ നിരയിൽ വരണം ❤
Endane ethreyum parajeyem undayede???
Cheriya preshnengel undayi.
Adoke ready ayikolum.
Aneveshyem ayi preshnem undakade
അണികളുടെ നിലവിളി വനരോദനമാകുമോ?
കേന്ദ്രനേതൃ ത്വത്തെ ഉണർത്താൻ ഒരു സത്യവാൻ എന്നു ജനിക്കും
കാലങ്ങളായുള്ള നിലവിളിയാണിത്. അവഗണിക്കരുത്. ആരാണ് കേന്ദ്രനേതൃത്വത്തിൻ്റെ കണ്ണ് കെട്ടിയിരിക്കുന്നത്?
Points ✌️
സുരേന്ദ്രനെ കണ്ടൂടാത്ത ഇയാളെ തന്നെ വിളിയ്ക്കണോ സുരേന്ദ്രന്റെ കാര്യം ചോദിയ്ക്കാൻ
ഗതികേട് = സുരേന്ദ്രൻ 😂
100 ശതമാനം ശരി
It is a classical analysis. One should have a firm vision that the nation comes first and then the party
ഇതൊക്കെ പലവട്ടം കേട്ടിട്ടുണ്ട്
സുരേന്ദ്രനും വേണ്ട ശോഭയും വേണ്ട കേന്ദ്രവുമായി നേരിട്ട് സംസാരിക്കാൻ കഴിവുള്ള ഒരു ഗ്രൂപ്പിലും പെടാത്ത anti communist ആയ ഒരു നേതാവ് വേണം. Like Annamalai in Tamil Nadu. രാജീവ് ചന്ദ്രശേഖരൻ നല്ല ഒരു ഓപ്ഷൻ ആണെന്ന് തോന്നുന്നു.
പോരാ ... നല്ലത് ജോർജ് കുര്യൻ..
ചന്ദ്രശേഖറിന് താഴേതട്ടിലെ ഒരു കഥയും അറിയില്ല ...
ഇവിടെ മുഖ്യമന്ത്രി കാൻ്റിഡേറ്റിനെ പറ്റി അല്ലല്ലോ പാർട്ടി പ്രസിഡൻറല്ലേ വിഷയം
ജോർജ് കുര്യൻ സോഫ്റ്റ് spoken ആണ്.കേരളത്തിലെ രാഷ്ട്രീയത്തിൽ അത്യാവശ്യം സ്ട്രോങ് ആയ നേതാക്കൾ വരണം
🎉🎉🎉🎉🎉🎉🎉
പണിക്കർ സുരേന്ദ്രനെ തെറി പറയാനായി മാത്രം ഓടി നടന്ന് ചർച്ച നടത്തുകയാണ്
ആരിറങ്ങിയാലും, കറങ്ങിയാലും ഞെരുങ്ങിയാലും ,ഞരങ്ങിയാലും ഒരു ഉണ്ടംപൊരിയും Kരളത്തിൽ നില നിൽക്കുക KJ P ആയി തന്നെയായിരിക്കും പരസ്പരം വലിച്ചു താഴെ യിടുന്ന ഞണ്ടുകളുടെ സ്വഭാവമാണ് കാലങ്ങളായി തുടരുന്നത്. അതങ്ങിനെ പോകും.
വയനാട് മണ്ഡലത്തിൽ കോൺഗ്രസ് ഏത് പോലീസിനെ നിർത്തിയാലും ഉറപ്പായും ജയിക്കും ....
ഉള്ളി മാറിയാൽ എല്ലാം ശരിയാകും
ഉണ്ടാ ഒന്നും നടക്കില്ല
സുരേന്ദ്രൻ ജയിച്ചില്ലെങ്കിലും ജനങ്ങൾ അംഗീകാരവും നേടിയ നേതാവാണ്. ശബരിമല സമരത്തിൽ ജയിലിൽ പോയവനാണ്. വർഷങ്ങളായി നേടിയാണ് ഈ അവസ്ഥ. ഇനിയും കാത്തിരിക്കും. നിങൾ ചാനലിൽ ഇരുന്നു ധൃതരാഷ്ട്ര ആലിംഗനം നടതല്ലേ.പല. പരിമിതികളും കുറവുകളും.ഉണ്ട്. ബിജെഅല്ലെ.ഇതുപോലെ.അളക്കാൻ ഒക്കൂ.. ബുദ്ധിയുള്ള അനുഭാവികൾ ഇവിടെ വേറെയും ഉണ്ട്. വേറെ. ആരാണ് ഉള്ളത്.
അവസാനം ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ..
കെ. സുരേന്ദ്രന്റെ
സ്ഥാനം
ശോഭ സുരേന്ദ്രനു
നൽകിയാൽ വളരെ
നല്ലതായിരിക്കും
**************
എം എം ഡി.
25/11/2024
മാധൃമങ്ങൾ bjpയെ focus ചെയ്യട്ടെ അത് bjp ക്ക് മൂതൽകൂട്ടാണ്
മാധ്യമങ്ങൾ ഉണ്ടാക്കുന്ന കുറെ വിഷയങ്ങളാണിത്. സുരേന്ദ്രൻ ഒരു അഭിപ്രായവും ആരെപ്പറ്റിയും മോശം പറഞ്ഞില്ല. മാധ്യമങ്ങൾ കോൺഗ്രസിന്റെ സിപിഎമ്മിന്റെ പുറകെ പോയി ചോദ്യങ്ങൾ ഒന്നും ചോദിക്കുന്നത് കാണാനില്ല
Panicker is the enemy no.1 of bjp; He is taking some haters for the tirade.😂
@@unniag7019
He is against the trash within the KJP !
@@unniag7019🤔😭😭😭😭
@@unniag7019താനൊക്കെ സുരേന്ദ്രൻ്റെ വാലും പിടിച്ച് നടന്നോ .. പാർട്ടി കാലിയായി തുടങ്ങി
തലക്ക് വെളിവില്ലാത്ത
ഒരു പാർട്ടി പ്രസിഡൻ്റ് .
കഷ്ട൦ ................
Sreejith ji, you are a great observer and people like me admire you and your view on Nationalism.
Surendran may be wrong in some cases but, can we blame him completely for losing? Leave your issues with him and think I believe you will understand that there were issues with the counselors too. They should have said all these within the party meetings. Instead, they had opened up infront of journalists who badly wanted to create more issues inside bjp!! Just my thoughts
ശ്രീജിത്ത് പണിക്കാരെ കേരള BJP അധ്യക്ഷനാക്കിയാലോ😂😂😂😂😂😂😂😂😂😂😂😂
സുരേന്ദ്രൻ BJP യെ തകർക്കുന്ന കുറുവ സംഘം നേതാവ്..😅😅😅😅
🙏😎😎😎
കുറച്ച കാലത്തേക്കു ങ്കേ ന്ദ്രം കേരള ബി ജെ പി യെ പിരിച്ചു വിട്ടുക ഗ്രൂപുകളി മാറി കിട്ടും
SURENDRAN maranam
സുരേന്ദ്രൻ പിണറായി വിജയന്റെ നോമിനിയാണ് ...
Fast ആയി BJPക്ക് മുന്നേറണമെങ്കിൽ ശോഭാ സുരേന്ദ്രനും
Slow ആയി മുന്നേറണമെങ്കിൽ രാജീവ് ചന്ദ്രശേഖറും
ഇങ്ങനെ തന്നെ പോകണമെങ്കിൽ സുരേന്ദ്രനും നേതൃത്വം കൊടുക്കണം.😀
😂😂😂മീഡിയ പറഞ്ഞിട്ടാണോ വാരിയർ പാണക്കാട്ടേക്ക് ഓടിയത്.
ശോഭ സുരേന്ദ്രനെ അല്ലാതെ വെറൊരാൾ വരണം , കാരണം ' ശോഭ വന്നാൽ മറ്റു ഗ്രൂപ്പുകൾ കാലുവാരും ! ആദ്യം ഗ്രൂപ്പുകൾ ഇല്ലാതെയാകട്ടെ ! ഗ്രൂപ്പില്ലാത്ത ഒരു യുവരക്തം വരട്ടെ, പ്രസിഡൻ്റ് ആയി വരട്ടെ!
ഈ അമ്മിക്കുട്ടി പണിക്കർ പറയുന്നതിൽ ഒരു കഥയുമില്ല..
..
ഇത് BJP നേതൃസ്ഥാനം കൈയ്യടക്കിയ ശേഷം PFI ജിഹാദികളോട് കോടികൾ കൈപറ്റി BJP എന്നും തോൽപിക്കുക..എന്ന തന്ത്രമാണ്.. കേന്ദ്ര ഫണ്ടും ജീഹാദിഫണ്ടും കൈപറ്റീ അഭ്യസ്ത വിദ്യരായ പ്രമുഖരേ മൂലക്കിരുത്തുക കേന്ദ്രപദ്ധതികൾ വേണ്ടത്ര പ്രചരിപ്പിക്കാതിരിക്കുക ഗ്രൂപ്പ് ഉണ്ടാക്കുക എന്ധതൊക്കെ ഇതിൻ്റെ ഭാഗമാണ്..
പണിക്കർക്ക് ഒരു കുട്ടി .പക്ഷെ ബീജേപി ജയിക്കണം😂.
What expansion for kjp
Kendrathinu oru utharavaadavumilleee.... Athinulla intelligence avarkillee
Today Shobha Surendran told Today that she is ready to take assignments from party.
ബിജെപി യുടെ കേന്ദ്ര നേത്രത്വവും കേരള പ്രവാരി ജാവേഡ് കരും പറഞ്ഞിട്ടുണ്ട് സുരേന്ദ്രൻ മാറേണ്ട തുടരുവാൻ. ബിജെപി യുടെ കാര്യങ്ങൾ ആ നേത്രത്തും തീരുമാനിക്കട്ടെ മാറ്റണോ വേണ്ടയോ എന്ന്. അതിന്ടെ തീരുമാനം അനുസരിച്ചു ജനങ്ങൾ തീരുമാനിക്കട്ടെ മാറിയാൽ നല്ലതോ അല്ലയോ എന്ന്
സുരേന്ദ്രൻ മാറണം എന്ന് പറയുന്നവർ എന്താണ് ഉദ്ദേശിക്കുന്നത്? വേറേ ആര് വരാൻ. ഓരോ സ്ഥലത്തും ഒരേ കാര്യങ്ങൾ ഫലികില്ല. അണ്ണാ മലൈ നല്ല നേതാവ്, എന്തേ സീറ്റില്ല. നേതാവിൻറെ കുഴപ്പമല്ല, കേരളത്തിൽ വെയിറ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്. അത്യാവശ്യം രാഷ്ട്രീയ ബോധം ഉണ്ടെങ്കിൽ മനസിലാവും .
Amit sha parthanodum sreegith nodum parthan nodum paranjittanaane erangunnate onnu mindathiriyado
I am bhaskaran from malappuram, one of the anubhaavi of B J P. I am thinking that a lot money ( kodigal) get the present bjp leaders inglloding surendran and his kokus. this only persanal openian
Amit Shah got better other things to do :)
സ്വയം പൊട്ടൻ ആയിക്കോളു പക്ഷെ ജെനങ്ങൾ ബിജെപി പ്രസിഡന്റ് നെ പോലെ പോട്ടെന്മാർ ആണെന്ന് ധരിക്കരുത്. എന്തു കൊണ്ട് ജെനങ്ങളുടെ ഇടയിൽ 3,4പേര് കൊടുത്തു ജെനങ്ങൾ പറയിന്നവരെ സ്ഥാനാർഥി ആക്കുന്നില്ല. ഇവന്മാരെ എല്ലാം അടിച്ചു പുറത്താക്കി ശുദ്ധി കലശം നടത്തുക.
Next assembly election BJP may not have enough candidates to contest. So maybe they should consider getting more helicopters, then one candidate can contest in multiple places
Javedkar. Oninum. Kolarudathavan
ബിജെപിയിൽ ശുദ്ധികലശം അമിത ഷാ ഇറങ്ങുന്നു മറ്റേത് ബ്രഷിൽ മുക്കി അടിക്കുന്നതാണോ ഇത്തിരിയെങ്കിലും ഒരു സത്യസന്ധമായ പോസ്റ്റ് ഇടുക സുരേന്ദ്രനെ മാറ്റാൻ പാർട്ടിയിൽ തന്നെ നല്ല കളി നടക്കുന്നുണ്ട് അതിന് തെളിവ് ഒരാൾ വീഡിയോയിൽ വന്നു ഇന്ന്പറഞ്ഞിട്ടുണ്ട് നമുക്കൊരു കാര്യം ചെയ്യാം ആരു വന്നാലും ഇയാളെ മാറ്റണം ഇയാളെ മാറ്റണമെന്ന് പറഞ്ഞ് ബിജെപിയിൽ തമ്മിൽ തല്ല് ഉണ്ടാക്കി കൊണ്ടിരിക്കാം ആരു വന്നാലും ഇതു തന്നെയായിരിക്കും ഇയാളെ മാറ്റണം ഇതാണ് എല്ലാവരുടെയും വർത്തമാനം
Next election r srelekha nikkatteaa...ex ips...
തൃശൂരിൽ ബിജെപി ജയിച്ചപ്പോൾ അതിൽ സുരേന്ദ്രന് ഒരു പങ്കും ഇല്ല.
പാലക്കാട്ട് ബിജെപി തോറ്റപ്പോൾ അതിന് പൂർണ ഉത്തരവാദിത്വം സുരേന്ദ്രന്.
Yes
കാര്യങ്ങൾ വ്യക്തമല്ലേ തൃശൂരിൽ ബിജെപി ജയിച്ചത് സുരേഷ് ഗോപിയുടെ കഴിവ് തന്നെയാണ് അദ്ദേഹം ജില്ലാ ബിജെപി യെ ഒപ്പം കൂട്ടി കൈ മെയ് മറന്ന് പ്രവർത്തിച്ചത് കൊണ്ടാണ് ഇതിൽ സംസ്ഥാന നേതൃത്വത്തിന് ഒരു പങ്കും ഇല്ല മറിച് പാലക്കാട് അതല്ല സ്ഥിതി ആദ്യം മുതൽ തോൽക്കുന്നത് വരെ അദ്ദേഹം അവിടെയുണ്ടായിരുന്നു
തൃശ്ശൂരിൽ ബിജെപി ജയിച്ചത്, മോഡിയും സുരേഷ് ഗോപിയും ആണ്, ജയിച്ചപ്പോൾ ക്രെഡിറ്റ് അടിക്കാൻ വിജയത്തോടൊപ്പം കൂടി, സീറ്റ് കൊടുക്കാതിരിക്കാൻ സുരേന്ദ്രൻ നല്ലവണ്ണം ശ്രെമിച്ചിരുന്നു
അതിനെന്താ .. അതാണ് ശരി
Central BJP leadership must have a better understanding of kerala bjp issues
Make PC George Kerala BJP state President because even if Shobha Surendran is made the President the underground Groupism drama will still continue, the opposite group will keep on troubling her.
PC George is a outspoken noncorrupt leader who is very much liked by Hindus for his strong stand in Sabarimala issue and at the same time party can pull close Christman Vote bank.
Pizacha madyamagal
Who knows surendran is telling truth the who are other two
KJP can become BJP only with change in leadership
ശൂദ്രൻ പണിക്കർ തിയ്യ സുരേന്ദ്രനെതിരെ 😅😅😅😅
പേര് മാറ്റിവന്ന മുറിയണ്ടി ലക്ഷ്മിവിഹാറിന്റെ കമന്റ്
നീ ലക്ഷ്മിവിഹാരല്ലടെയ് കാലിവിഹർ