വെല്ലുവിളികൾ ഒക്കെ പാളിപ്പോയി ഗയ്സ് ! Troll Video| By Election Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 285

  • @jamshidv4632
    @jamshidv4632 4 дні тому +502

    Le അൻവർ ഭാഗ്യം ഉബൈദ്‌ എന്നെ കണ്ടില്ല 🙈🥸

    • @thusharbabu6042
      @thusharbabu6042 3 дні тому +31

      Anwar ne ubaid kanilla ne urappale🤢

    • @hinuhinu7743
      @hinuhinu7743 3 дні тому +6

      😂😂

    • @hKm_816
      @hKm_816 3 дні тому +24

      കണ്ടാലും കണ്ടില്ലെന്നു നടിക്കും 😂😂😂😂

    • @Ralphfitch376
      @Ralphfitch376 3 дні тому +15

      Point, fan boy Ubaid

    • @anastdpa123
      @anastdpa123 3 дні тому +1

      😂😂😂😂😂

  • @Kenz9037
    @Kenz9037 4 дні тому +107

    മൂനാം. സ്ഥാനത്തിനായി കൈകാലിട്ടടിച്ച സരിൻ 😂😂😂😂

  • @indianfurniture683
    @indianfurniture683 3 дні тому +201

    രമ്യ തോറ്റതിൽ സന്തോഷം

  • @snp-zya
    @snp-zya 4 дні тому +186

    പാലക്കാട് പി.സരിൻ്റെ സ്‌റ്റെതസ്കോപ്പിൽ ജയത്തിൻ്റെ മിടിപ്പില്ല ഇനി ഒരിക്കലും🥹😅

    • @nandithap3520
      @nandithap3520 3 дні тому +1

      @@snp-zya chilappo pullikku ini stethoscope upakarappedaan chance und. 😂😂😂

    • @gamingdonz2398
      @gamingdonz2398 3 дні тому

      Ni ividem vanna

    • @-dandelion-7
      @-dandelion-7 3 дні тому

      Dhey insta comment chettan😂

  • @snp-zya
    @snp-zya 4 дні тому +307

    സരിനെ കണ്ടം വഴി ഓടിച്ച രാഹുൽ മാങ്കൂട്ടത്തിന് ഹൃദയത്തിൽ നിന്നും നിറഞ്ഞ കയ്യടി👏🔥

    • @Athira-e9f
      @Athira-e9f 4 дні тому +8

      Sudappi Chettan😂

    • @ajnjr3458
      @ajnjr3458 4 дні тому +3

      Sdpi 😂😂

    • @PCUSER-yy2dz
      @PCUSER-yy2dz 4 дні тому +11

      @@Athira-e9f chaanakangalekkaal nallath sudaapikal thanne aan

    • @edfredson
      @edfredson 4 дні тому

      ​@@PCUSER-yy2dzഅണ്ടി ഇല്ലാത്തതുകൊണ്ടായിരിക്കും. അതുള്ളവരെ പിടിക്കില്ലല്ലോ😂😂

    • @PCUSER-yy2dz
      @PCUSER-yy2dz 4 дні тому +1

      @@edfredson sdpi RSSnte theevravaadathinethire pravarthikkunna oru party maathramaam. ninneppoleyulla chaanakangal ath ellaa hindukkaleyum baadikkunnu enn varuthitheerkaan shramikkunnathaan ithellaam. SDPI kaar konnavaril RSS bandamillaatha oraale kaanich tharaan pattumo chaanakamee? marich RSSkaar konnavaril sdpi bandamillaatha orupaad pere enikk kaanich tharaan kazhiyum. munnilek thoongikkidakkunna andi undaayath kond maathram kaaryamilla

  • @ASH03ASH
    @ASH03ASH 3 дні тому +216

    ആര് ജയിച്ചാലും രമ്യ ഹരിദാസ് തോൽക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് 😊

    • @jelish121
      @jelish121 3 дні тому +1

      Athu entha?

    • @3053961359
      @3053961359 3 дні тому +29

      She is not think about normal people only need luxury life

    • @shefeesyssss3578
      @shefeesyssss3578 3 дні тому +1

      😄😄👍

    • @868sanu
      @868sanu 3 дні тому +13

      ​@@jelish121 1 ലക്ഷം ശമ്പളം ഉള്ള mp യ്ക്ക് മൊത്തം കടമാണത്രേ

    • @greegosaju5614
      @greegosaju5614 3 дні тому +3

      sathyam

  • @bijumadhavan1958
    @bijumadhavan1958 4 дні тому +107

    അവനായിട്ട് മറന്നു വരികയായിരുന്നു നിങ്ങൾ വീണ്ടും ഓർമ്മപ്പിക്കുന്നു

  • @MundakayamAjith
    @MundakayamAjith 4 дні тому +157

    യുഡിഫ്ന് പറ്റിയാ അബദ്ധം ആണ് രമ്യ അവിടെ നിർത്തിയത് അല്ലെ ആ സിറ്റും കോൺഗ്രസ്‌ എടുത്തേനേ 🤣

    • @swavab1
      @swavab1 4 дні тому

      Social media alla ground reality..booripaksham ithrem kurakkaan pattiyath ramya ayathond aanu

    • @amalpothencode
      @amalpothencode 3 дні тому +8

      എടുക്കും.... സ്വപ്നത്തിൽ

    • @KL-is9wf
      @KL-is9wf 3 дні тому +2

      Veliv illatha janagal

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh 3 дні тому

      ​@@amalpothencodeനിന്റെ ഒക്കെ 30000 വോട്ട് തൂക്കിയിട്ടുണ്ടെൽ ആ അന്തം കമ്മി മണ്ഡലവും കോൺഗ്രസ്‌ തൂകും. നിന്റെ ഒക്കെ തറവാട് ആയ കണ്ണൂർ വരെ കോൺഗ്രസ് തൂക്കിയിട്ടുണ്ട്. പിന്നെയാണോ ഒരു ചേലക്കര. 1.5 വർഷം കൂടെ ഒന്ന് വെയിറ്റ് ചെയ്യ് 😄

    • @vibhasatheesh7399
      @vibhasatheesh7399 3 дні тому +1

      അതിന് അവിടെ സംവരണ സീറ്റ്‌ ആണ് അതിന് ഒരാൾ വേണ്ടേ.. അതാകും ഈ പെണ്ണിനെ നിർത്തിയത് ☹️

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 дні тому +277

    *ലെ ഉള്ളി : ഞാൻ ജയിക്കും എന്ന് പറഞ്ഞവരൊക്കെ തോറ്റ ചരിത്രമേയുള്ളു കുഞ്ഞുങ്ങളെ😁😁*

    • @priyamvadhapriyam4706
      @priyamvadhapriyam4706 4 дні тому +3

      😂😂😂

    • @Monjan786
      @Monjan786 4 дні тому +1

      😂😂

    • @nandhumohan1868
      @nandhumohan1868 3 дні тому +4

      ഡബിൾ A റഹീം : ഞാൻ ആയിരുന്നെങ്കിൽ ഒരു പാട്ട് അങ്ങ് പാടും 🤣🤣🤣

    • @carlover402
      @carlover402 3 дні тому +2

      ​@@nandhumohan1868Ennalum oru seat enikilum 😂

  • @MusammilJumana
    @MusammilJumana 3 дні тому +14

    രമ്യക് പകരം വേറെ ആരേലും ഇട്ടിരുന്നേൽ ആ സീറ്റ്‌ നമക് പിടിക്കരുന്നു

  • @Mr_John_Wick.
    @Mr_John_Wick. 4 дні тому +89

    അതെ ഒന്നും തെറ്റിയില്ല... കോൺഗ്രസ് സരിനെ അടുത്തെങ്ങും അടുപ്പിക്കാതെ "ബഹുദൂരം" പിന്നിൽ ആക്കി 😂🤭

  • @cuts12
    @cuts12 4 дні тому +62

    ഉബൈദിക്ക കൃത്യ സമയത്ത് തന്നെ എത്തി 😂

  • @Cruyff-x8p
    @Cruyff-x8p 4 дні тому +34

    ലെ ഉള്ളി : തോൽവികൾ വിജയത്തിലേക്കുള്ള ചവിട്ട് പടികളാണ് പക്ഷേ പടികൾ കുറച്ചധികമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @sajadtopline1186
    @sajadtopline1186 3 дні тому +24

    കൃഷ്ണ കുമാറും സുരേന്ദ്രനും തമ്മിൽ ഇഞ്ചോടിഞ്ഞു മത്സരം നടക്കുകയാണ്, ആരാണ് ഏറ്റവും കൂടുതൽ തോറ്റത് എന്നുള്ള കണക്കിൽ....

  • @shanavasrahman6253
    @shanavasrahman6253 4 дні тому +57

    01:55 ഒരക്ഷരംപോലും തെറ്റിയില്ല😂🤣

  • @Triple-SRD3
    @Triple-SRD3 4 дні тому +52

    രാഷ്ട്രീയത്തിൽ വയനാട്, പാലക്കാട് & ചേലക്കര ജനങ്ങൾക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻❤️

  • @ned1677
    @ned1677 4 дні тому +186

    Shafi parambil - Rahul mamkootathil
    Like button💪🏼🔥

  • @sajeeshts492
    @sajeeshts492 3 дні тому +7

    ആരു ജയിച്ചാലും തോറ്റാലും
    ഇവൾ തോറ്റത്തിൽ ഒരു മനസുഖo അവളുടെ പാട്ട് 😀😀😀😀

  • @muhammeddanishak6688
    @muhammeddanishak6688 4 дні тому +19

    അവസാനത്തെ ആ വടക്കൻ സെൽഫി സീൻ വിത്ത്‌ മെൻഷൻ ഓഫ് യു.ആർ പ്രദീപ്‌ & പി. സരിൻ 👌👌😂😂

  • @alf78679
    @alf78679 4 дні тому +27

    അല്ല അംബനെ വയനാട് മറന്നോ ട്രോളിൽ ഉൾപെടുത്താൻ

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 дні тому +68

    *രാഹുൽ മാങ്കൂട്ടം ഫാൻസ്‌ attendance✌️🤩💖*

    • @realagentofchaos
      @realagentofchaos 4 дні тому +3

      നീ വിടെ വന്നോ ഭൂതമെ 😅

  • @voice597
    @voice597 4 дні тому +24

    le sura : evane eniyum valaraan anuvadhichukooda 😂

  • @jamshidv4632
    @jamshidv4632 4 дні тому +39

    CRYSTAL CLEAR RAHUL 💎

  • @saheert5887
    @saheert5887 3 дні тому +5

    ഏറ്റവും രസമായത് രമ്യയുടെ അന്തംകമ്മി ഡയലോഗ് ആണ് 🤣🤣🤣🤣ഒരു കോൺഗ്രസ്‌കാരൻ എന്ന നിലയിൽ ഞാൻ ശരിക്കും ആസ്വദിച്ചു 🤣🤣🤣🤣

  • @haseebhsb
    @haseebhsb 4 дні тому +24

    T സരിൻ്റെ ഹൃദയമിടിപ്പ് ആ സ്റ്റെതസ്കോപ്പ് വെച്ച് ഒന്ന് പരിശോധിക്കണേ😌😌😌

  • @sedulous_rider
    @sedulous_rider 3 дні тому +8

    തൊലിച്ച ഉള്ളിക്ക് എന്ത് വിലയാ ഉള്ളേ😅😂

  • @Casper777f
    @Casper777f 4 дні тому +25

    Ulli surakk ithippo sheelam ayi

  • @jsplearner758
    @jsplearner758 4 дні тому +26

    സുരേന്ദ്രനെ പുറത്താക്കിയാൽ ബിജെപി നന്നാവും , കമ്മ്യൂണിസം നിന്നാൽ നാട് നന്നാവും

    • @nimmut1
      @nimmut1 День тому

      അദാനി ഒക്കെ വന്നു നന്നാകും 😄

    • @jsplearner758
      @jsplearner758 День тому

      @nimmut1 ഏതായാലും വ്യവസായങ്ങൾ തകർത്തു കേരളത്തെ പോലെ കുത്തുപാള എടുക്കില്ല

  • @sajiths2299
    @sajiths2299 4 дні тому +20

    Rahul ishtam ullavar❤❤

  • @binkhalid44
    @binkhalid44 4 дні тому +11

    Sarine ini news tvyil kaanikalle😅

  • @BANGTANPopz
    @BANGTANPopz 4 дні тому +11

    2:37 🙌😂😂

  • @SureshKumar-gc8rl
    @SureshKumar-gc8rl День тому +1

    End of this guy in politics.....

  • @shabeershaan
    @shabeershaan 3 дні тому +2

    ഒരേ വർഷം ലോകസഭയും നിയമസഭയും തോറ്റ വാനമ്പാടി ശ്രീ രമ്യ ഹരിദാസിന് അഭിവാദ്യങ്ങൾ 😂

  • @Success_Mindset_8
    @Success_Mindset_8 2 дні тому +1

    രമ്യക്ക് പകരം വേറെ ആരേലും വെച്ചിരുന്നെങ്കിൽ ജയിച്ചേനെ

  • @mrwizard8988
    @mrwizard8988 3 дні тому +1

    0:28 ഇങ്ങള് AI Voice use ചെയ്യാനും തുടങ്ങിയോ ??😂😂😂😂😂😂 Perfect sound of Sarin 💀💀💀💀

  • @shahuz-et1zt
    @shahuz-et1zt 3 дні тому +3

    പെങ്ങളൂട്ടി 😂😂😂😂

  • @nandithap3520
    @nandithap3520 4 дні тому +5

    Ingane oru tholvi😂😂😂😂

  • @jerinjohnkachirackal
    @jerinjohnkachirackal 3 дні тому

    Avasanathe dialogue pwolichuu. 😂😂😂😂😂😂

  • @R9oost
    @R9oost 3 дні тому +2

    😂തോറ്റാൽ എന്താ നല്ല പാട്ട് അല്ലായിരുന്നോ? 🔥🔥🔥

  • @moviehub2.135
    @moviehub2.135 3 дні тому +1

    അധികാര മോഹം കൊണ്ട് മറുകണ്ടം ചാടിയ സാരിനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു 😿😹😿

  • @ifineno_reply6378
    @ifineno_reply6378 4 дні тому +3

    സുഹൃത്തിൽ നിന്ന് അറിയാൻ സാധിച്ചത് ശരിയാണെങ്കിൽ, സരിൻ ഈ മാസം 28നു ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് വെച്ചിട്ടുണ്ട്.

  • @actreactvlogz
    @actreactvlogz 3 дні тому

    എല്ലാ തവണയും പൊലെ ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം!! 🤗

  • @sreekumars184
    @sreekumars184 2 дні тому

    എന്നാലും ഇന്നലെവരെ കൂടെ ഉണ്ടായിരുന്ന സരിൻ കാലുമാറിയിട്ട് ഇങ്ങനെ വെല്ലുവിളിക്കാൻ പാടില്ലായിരുന്നു 😢😢

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk 3 дні тому +1

    വേല്ലുവിളിയാവാം.അത്തരത്തിനായിരിക്കണം

  • @ameenamn4463
    @ameenamn4463 3 дні тому

    മലർപൊടിക്കാരന്റെ മനോഹരമായ സ്വപ്നം

  • @Active22923
    @Active22923 3 дні тому +1

    മഹാരാഷ്ട്രയിൽ പോയ ചെന്നീടെ തലയെ മറന്നോ😅

  • @sjmediaonline
    @sjmediaonline День тому

    Seriously mental aanu kakshi😮

  • @Gkm-
    @Gkm- 4 дні тому

    ഗാന ഭൂഷണം ചേച്ചി രമ്യ പാവം 😂

  • @shanuspara123
    @shanuspara123 2 дні тому +1

    വയനാട് എന്താ കേരളത്തിൽ അല്ലേ? നവ്യയെ നെയ്‌സായി ഒഴിവാക്കി അല്ലെ 😂

  • @anus7246
    @anus7246 3 дні тому +1

    ലെ ബിജെപി : ഉള്ളി സുര ഈ സ്ഥാപനത്തിന്റെ ഐശ്വര്യം 😂, ഒരിക്കലും നിങ്ങൾ പ്രസിഡന്റ് സ്ഥാനം രാജി വെക്കരുത് എന്ന് സന്ദീപ് 😜

  • @jacobmathew2035
    @jacobmathew2035 3 дні тому

    രമ്യയ്ക്ക് പാട്ടു പാടാൻ പോലും ശരിക്ക് അറിയില്ല. തോറ്റത് വളരെ നന്നായി. 👍🏻

  • @mohammedishak7547
    @mohammedishak7547 3 дні тому

    തോറ്റവർക്ക് സ്വാഗതം😭🙏

  • @Mr_jM18
    @Mr_jM18 4 дні тому

    Elarkum kitttende oke kittiyale apo sherii😂

  • @antoinegriezmann4147
    @antoinegriezmann4147 4 дні тому +1

    Sura evide😂😂

  • @faris9196
    @faris9196 8 годин тому

    Aaa Ramya 😂😂😂

  • @anujith
    @anujith 4 дні тому +1

    Ubaid is happy

  • @muneermrk8275
    @muneermrk8275 4 дні тому +3

    നാണവും മാനവും ഉളുപ്പും 😂😂😂

  • @gamingdonz2398
    @gamingdonz2398 3 дні тому

    Shakthi kentram eduthavante vayil thiruku😂

  • @sathyantk8996
    @sathyantk8996 3 дні тому

    നമ്മുടെ രാരാഷട്രീയം😊😊😊

  • @മലയാളി-ഡാ
    @മലയാളി-ഡാ 4 дні тому

    പെട്ടി വന്നില്ല

  • @aghoshbiju3608
    @aghoshbiju3608 3 дні тому

    Anwar evide😂

  • @manumattaya
    @manumattaya День тому

    പാലക്കാട് എപ്പോഴും UDF അല്ലേ ജയിക്കുന്നത് ഇതിൽ എപ്പോ എന്താ അത്ഭുതം

  • @potter3967
    @potter3967 4 дні тому

    ഈൗ രാഷ്ട്രീയക്കാർ തമ്മിൽ , സംസാരിക്കുന്നത് എങ്ങനെ ആരിക്കും....

  • @nahaskuttan2242
    @nahaskuttan2242 3 дні тому +1

    ഒരു പാട്ടുകാരി ഉണ്ടായിരുന്നല്ലോ എന്തുവാ പേര്‌. എന്തായാലും തോറ്റത്‌ നന്നായി. അഹങ്കാരം കുറയട്ടെ

  • @George-12351
    @George-12351 3 дні тому

    ഉള്ളി 😂😂😂😂അയ്യോ പോയെ അയ്യയ്യോ പോയെ 🤣🤣🤣🤣

  • @abdulrasak6308
    @abdulrasak6308 3 дні тому +1

    സരിന് സുഖം ഇല്ല വട്ടാണ് അല്ലേ

  • @mrwanderlust8820
    @mrwanderlust8820 3 дні тому +2

    Dr parin😂

  • @aswathyachu866
    @aswathyachu866 4 дні тому

    സരിൻ ❎ജയിക് ❎ തോൽക്കാൻ ജനിച്ചവർ ✅🤣

  • @ZaynZayn-d7y
    @ZaynZayn-d7y 2 дні тому

    Kongi maharastra election troll kude chey😊

  • @anshif618
    @anshif618 4 дні тому +3

    ഉള്ളി😂🤣

  • @Jaguargmail1982
    @Jaguargmail1982 3 дні тому

    സരിൻ തോറ്റതിൽ സന്തോഷിക്കുന്നവർ ഇങ്ങട്ടു പോര് 👍🏻👍🏻

  • @RameesVm-gp2kh
    @RameesVm-gp2kh 3 дні тому

    Sarin enna loka polakanan pavam😂

  • @Sree-ft8tx
    @Sree-ft8tx 3 дні тому

    Sarin avanath venam😂😂😂😂

  • @Indian-x5m
    @Indian-x5m 3 дні тому

    കെ.സുരേന്ദ്രൻ ഏകാധിപതി 💯

  • @rahulj8012
    @rahulj8012 3 дні тому

    AA Rahim ikka evide okke pokunno avide okke tholkkim ath pole aanu surendran

  • @sreejithanilkumar2246
    @sreejithanilkumar2246 4 дні тому

    P sarinnu Koduthu koduthuu.. 😂😂😂

  • @girigireesh3227
    @girigireesh3227 3 дні тому

    ഇനി അടുത്ത ഇലക്ഷന് രമ്യയെ നിർത്തണം ട്ടോ കോൺഗ്രേസ് പാർട്ടിയെ ആ നാണം ഉണ്ടെങ്കിൽ ഓളെ ഇനി നിർത്തരുത്

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 3 дні тому

    R Haridas is acceptable candidate, Forget about reservation , it is the administration, not the nursery. Least.cocunur climber. Anwar was correct. 😅

  • @AbuHamdan24
    @AbuHamdan24 3 дні тому

    ജയിച്ചു കഴിഞ്ഞു.. അത് UDF ആണെന്ന് മാത്രം 😅😅

  • @sabusebastian8355
    @sabusebastian8355 3 дні тому

    ഇതിൽ ഏറ്റവും സന്തോഷം സരിൻ തോറ്റത്

  • @IjasMonu
    @IjasMonu 3 дні тому +1

    പച്ച ട്രോളൻ

  • @MymoonaMoonart
    @MymoonaMoonart 3 дні тому

    ഡോക്ടർ സലിം തോറ്റാലും എംഎൽഎ ഓഫീസ് പോകാലോ ഡിസിസി പ്രസിഡന്റ് ഓഫീസിൽ തുപ്പുന്ന പാർട്ടിയല്ല യുഡിഎഫും കോൺഗ്രസ് എന്നും അത് നീ മനസ്സിലാക്കി പറയാൻ പഠിച്ചത്

  • @naheem7491
    @naheem7491 3 дні тому

    സരിൻ🤣🤣

  • @mohitmadhu_
    @mohitmadhu_ 3 дні тому

    Ubaid Ibrahim is a verified Congi. He is an Anti - Communist . And he has got no nuts to troll BJP as well 😏

  • @shinerajan1081
    @shinerajan1081 4 дні тому

    Sarin one was 😂😂😂

  • @sohan1249ghb
    @sohan1249ghb 3 дні тому

    ഒരിഞ്ചുപോലും പുറകോട്ടില്ല.
    പകരം 100 കിലോമീറ്റർ പുറകോട്ട് പോകും😂😂😂

  • @AnoopN-q6b
    @AnoopN-q6b 3 дні тому +2

    Ubaid no1 sudappi

  • @aryas236
    @aryas236 3 дні тому

    0:23 18,664 alle? Postal vote um ellam cherth. Newsil angane kandathayi oru oorma

  • @Sandeep-fh9up
    @Sandeep-fh9up 4 дні тому +7

    ഒരു പാർട്ടിയിലും ഇല്ലാത്തവർ

  • @boscosimon2828
    @boscosimon2828 3 дні тому

    പാട്ടുകാരി 😂😂

  • @RajeshKk-gj8ns
    @RajeshKk-gj8ns 3 дні тому

    Ellarum wayanad Focus cheydu.... Maharastra 20seat poyi& chelakkara poyi leadersinu perinu seat MP aya mathi bharanam onnum venda #congress ozhichu ellarkkum gunam anu #jmm, Sena ncp bjp#cpm also

  • @AKSHAYCMENON
    @AKSHAYCMENON 4 дні тому

    ഉബൈദ് ഇക്കാ ഭക്ഷണം കഴിക്കാൻ 150/-രൂപ അയക്കുമോ പ്ലീസ് 🙏🥺🙏

  • @Hanuman_kind_topic
    @Hanuman_kind_topic 4 дні тому +1

    Ubaid congress ആണല്ലേ

  • @adwaith_aravind
    @adwaith_aravind 4 дні тому

    Priyanka Ye marann 😭😭😭

  • @ajinzajin3071
    @ajinzajin3071 3 дні тому

    Ake 3 ennathil 2 ennam jayicha alkara vijayiche,, ennitum communistukal parayunnu njangal ellayidathum jayichennu😂😂😂😂

  • @neerajtv1362
    @neerajtv1362 4 дні тому +1

    UDF 💙 💙 💪💪

  • @NawshadKn
    @NawshadKn 4 дні тому

    bjp thotappo njani adhyam anweshichad ubaid nde channel ne ya😂

  • @JR-ud5tw
    @JR-ud5tw 3 дні тому

    Daa, nee udf officil poyo😂😂😂😂

  • @jipinjj8136
    @jipinjj8136 3 дні тому

    ചേലക്കര ഒരു പട്ടികളും വരില്ല അത് ഞങ്ങളുടെ ഏരിയ 😄💥🚩🚩🚩

  • @drviper_46
    @drviper_46 4 дні тому

    0:29 ithu movie aano atho karikku thanne aano??

    • @HaRI-tz7tb
      @HaRI-tz7tb 4 дні тому +2

      Movie argentina fans katoorkadavu