പറമ്പിൽ പോയി തൂറുന്നത് പറയുന്നത് ഒക്കെ വലിയ മിടുക്ക് ആയി പറയുന്ന മണ്ടൻ. പിന്നെ ഈ കഥ ഒക്കെ ഇവള് ഉണ്ടാക്കിയത് ആണ് എന്ന് ബോധം ഉള്ളവർക്ക് മനസിലാകും. തനി പൊട്ടൻ തന്നടേ നീ😂
കഴിഞ്ഞ തലമുറയിലെ എല്ലാ മനുഷ്യരും ഇത്തരം എക്സ്പീരിയൻസ് ലൂടെ കടന്നു പോയവരാണ്. ഇങ്ങനെ ഓപ്പൺ ആയിട്ട് പറഞ്ഞുകേട്ടപ്പോൾ അല്പം നാണം തോന്നി എങ്കിലും സംഭവം സത്യസന്ധമായ വിവരണം ആയതുകൊണ്ട് നന്നായി എൻജോയ് ചെയ്യാൻ പറ്റി
എന്തിന് നാണിക്കണം നമ്മുടെ നാട്ടിൽ ഒരു 80%അല്ല അതിൽ കൂടുതൽ വീടുകളിൽ കക്കൂസ് ഉള്ളപ്പോൾ 2003ൽ ഞാൻ ബോംബയിൽ കണ്ടൊരു കാഴ്ച ചെമ്പൂര് ഡയമണ്ട് ഗാർഡൻ റോഡിലൂടെ രാവിലെ നടക്കാൻ പറ്റില്ല കാരണംകേരളത്തിൽ ചിങ്ങത്തിൽ മാത്രമുള്ള തൃക്കാക്കരയപ്പൻ അവിടെ എന്നും രാവിലെ ഉണ്ടാകും അന്ന് ഞാൻ ഞെട്ടി ഇതാണോ ഒരു മെട്രോ സിറ്റി എന്നോർത്ത്
രാവിലെ തൊട്ട് ഞാൻ മാനസികമായി സങ്കട പെട്ടു ഡിപ്രെഷൻ അടിച്ചു ഇരിക്കുവായിരുന്നു ഈ കോമഡി കേട്ട് ചിരിച്ചു പണ്ടാരം അടങ്ങി മനസ് കുറച്ചു റിലീഫ് ആയി ഇതൊക്കെ ചെറിയ പ്രായത്തിൽ ഉള്ള കലാപരിപാടി കൾ ഞാനും ഇതു പോലെ പറമ്പിൽ പോയിരുന്നിട്ടുണ്ട് നല്ല കാറ്റ് കൊണ്ട് ഇന്നൊക്ക അതൊക്ക ഇത്ര ഓപ്പൺ ആയി പറയുമ്പോ ആൾകാർക്ക് പുച്ഛം ഇതൊക്കെ മനുക്ഷന്മാർക്ക് ഉള്ള സംഭവം അല്ലെ നമ്മൾ കഴിക്കുന്ന പുറത്തു കളയണ്ടേ എന്തായാലു ഞാൻ ചിരിച്ചു ടെൻഷൻ free 😂😂😂😂😂😅😅😅😅
അനുഭവം ഉള്ളവർക്ക് നന്നായി കണക്ട് ആകുന്ന സംഭവം പുല്ലിന്റെ തലോടൽ എന്താ സുഖം അന്നൊക്കെ ഇരുന്നത് പോലെ ഇപ്പോൾ ഇരിക്കുന്നത് കണ്ടാൽ കുച്ചിപ്പുടി ഡാൻസറുടെ കാലുകൾ പോലെ തോന്നും Best ever stand up comedy watched ❤ well done dear🎉
പണ്ടുള്ളവരൊക്കെ യഥാർത്ഥമായി ജീവിച്ചു. ഇപ്പോഴുള്ളുവർ ചെയ്താലും ജാട കാണിക്കും. ഇപ്പോഴും വഴിയിൽ കാര്യം സാധിക്കുന്നവരുണ്ട്. ആ കുട്ടി പറഞ്ഞത് കറക്റ്റ്. എന്ത്ര പത്രാസു കാരും മുട്ടിയാൽ ഇതൊക്കെ ചെയ്യും. വെട്ടു തടുത്താലും മുട്ടു തടുക്കില്ലെന്നു ചൊല്ലുണ്ട്.👍👍👍
ഈ കുട്ടിയുടെ Skit ഞാൻ ഇടക്കിടെ കാണാറുണ്ട്... എനിക്ക് ഒത്തിരി ഇഷ്ടപെട്ടു..... എത്ര നല്ല അവതരണമാ..... പിന്നീട് ഇവരെ കണ്ടില്ല .... എനിയും ഇത് പോലെ Skit കൾ ചെയ്തൂടെ... ❤❤❤❤ wait for you
മറ്റൊന്നും ചിന്തിക്കാതെ അതിനേ മാത്രം കേന്ദ്രീകരിച്ച് മനസിന് സമാധാനവും ഒരു ഭാരം ഇറക്കുന്നതിൻ്റ സുഖവും കിട്ടുന്നത് അപ്പിയിടുമ്പോൾ മാത്രമാണ് ഏറ്റവും കൂടുതൽ ദീർഘശ്വാസം എടുക്കുന്നതും ആ ടൈമിലാണ് അപ്പോൾ വെളിപ്രദ്ദേശമാണെങ്കിൽ ശുദ്ധവായു ശ്വസിക്കാം ബാത്റൂം ആണേൽ അതിൻ്റെതായ മാറ്റം ഉണ്ടാവും എക്സ്പീരിയൻസ് ഉള്ളവർക്ക് അത് മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് I like പറമ്പ് ❤
ഇവിടെ പലരും പറയുന്നു.. ഉളുപ്പില്ലാത്തത്.. എന്തൊരു തൊലിക്കട്ടി... സുഹൃത്തുക്കളെ, ഈ പറഞ്ഞത് രണ്ടും കൂടിയാണ് പ്രത്യേകിച്ചും അഭിനയിക്കുന്നവരുടെയോ സ്റ്റേജ് പെർഫോമറുടെയോ ലക്ഷണം.. നിങ്ങൾക്ക് ഈ രണ്ട് സംഭവം ഉണ്ടാവില്ല.. കാരണം നിങ്ങള് കലാകാരൻ അല്ല.. സ്വന്തം തൊലിയുടെ കട്ടി കൊണ്ട് കാണുന്നവൻ്റെ തൊലിയെ ഉരിക്കുന്നതും സ്വന്തം ഉളുപ്പില്ലായ്മ കൊണ്ട് കാണുന്നവന് ഉളുപ്പ് ഉണ്ടാക്കുന്നതും സ്വന്തം കണ്ണുനീരു കൊണ്ട് കാണുന്നവനെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കലാകാരൻ്റെ ലക്ഷണമാണ്...
ശെരിക്കും നമ്മൾ ഇതു പോലെ ജീവിച്ച ഒരു കാലം എത്ര പേർ ക്ക് മറക്കാൻ കഴിയും 👌👌👌👌
ഞങൾ ഒന്നും ഇമ്മാതിരി പണി കാണിച്ചിട്ടില്ല 😂 താൻ തൻ്റെ കാര്യം പറഞ്ഞാ മതി😂😂
@@sameers3581
Check in google in which year 1st European closet arrived in Kerala & since when Keralites had closets in toilets.
വളരെ നന്നായിട്ടുണ്ട്. ഇത്രയും മനോഹരമായി കാര്യങ്ങൾ അവതരീപ്പിച്ച ഈ കലാകാരിക്ക് അഭിനന്ദനങ്ങൾ❤
Poli പൊളിച്ചു മോളെ ഒരു കോമഡി ചെയ്യുന്നവർക്ക് എന്ത് പറയുന്നു എന്നല്ല മറ്റുള്ളോരുടെ മനസറിഞ്ഞു ചിരിച്ചിപ്പിക്കാൻ പറ്റണം. ഒത്തിരി ചിരിച്ചു.
അടിപൊളി.ചെയ്തിട്ട് പറയാൻ പോലും മടിക്കുന്ന ഇക്കാലത്ത് കോമഡി രൂപേണ യാതൊരു മറയുമില്ലാതെ വിളിച്ചുപറഞ്ഞ മിടുക്കി.
പറമ്പിൽ പോയി തൂറുന്നത് പറയുന്നത് ഒക്കെ വലിയ മിടുക്ക് ആയി പറയുന്ന മണ്ടൻ.
പിന്നെ ഈ കഥ ഒക്കെ ഇവള് ഉണ്ടാക്കിയത് ആണ് എന്ന് ബോധം ഉള്ളവർക്ക് മനസിലാകും. തനി പൊട്ടൻ തന്നടേ നീ😂
സാധരണ കോമഡിപോഗ്രാം കാണുമ്പോൾ ചിരിവരാറില്ല പക്ഷെ ഇത് കണ്ടപ്പോൾ മനസറിഞ്ഞ് ഒരുപാട് ചിരിച്ചു അവതരിപ്പിച്ച മിടുമിടുക്കി മോൾക്ക് അഭിനന്ദനങ്ങൾ 👍👍👍😃😃😃
😊
പണ്ട് കാലത്തെ ഓർമ്മകൾ തിരിച്ചു കൊണ്ട് വന്നു 😂😂😂😂😂😂
Kakuse. Pennnu
നല്ല കാറ്റു കൊണ്ടും കാഴ്ചകൾ കണ്ടും അപ്പിയിടുന്ന ഓർമകൾ ഒക്കെ ഓർമകൾ ആയി അവശേഷിക്കും.
കഴിഞ്ഞ തലമുറയിലെ എല്ലാ മനുഷ്യരും ഇത്തരം എക്സ്പീരിയൻസ് ലൂടെ കടന്നു പോയവരാണ്. ഇങ്ങനെ ഓപ്പൺ ആയിട്ട് പറഞ്ഞുകേട്ടപ്പോൾ അല്പം നാണം തോന്നി എങ്കിലും സംഭവം സത്യസന്ധമായ വിവരണം ആയതുകൊണ്ട് നന്നായി എൻജോയ് ചെയ്യാൻ പറ്റി
Athe😂
എന്തിന് നാണിക്കണം നമ്മുടെ നാട്ടിൽ ഒരു 80%അല്ല അതിൽ കൂടുതൽ വീടുകളിൽ കക്കൂസ് ഉള്ളപ്പോൾ 2003ൽ ഞാൻ ബോംബയിൽ കണ്ടൊരു കാഴ്ച ചെമ്പൂര് ഡയമണ്ട് ഗാർഡൻ റോഡിലൂടെ രാവിലെ നടക്കാൻ പറ്റില്ല കാരണംകേരളത്തിൽ ചിങ്ങത്തിൽ മാത്രമുള്ള തൃക്കാക്കരയപ്പൻ അവിടെ എന്നും രാവിലെ ഉണ്ടാകും അന്ന് ഞാൻ ഞെട്ടി ഇതാണോ ഒരു മെട്രോ സിറ്റി എന്നോർത്ത്
Super,super,super,iam also palskkadan
@@ymk2029അപ്പോ ഞമ്മൻ്റെ സ്വന്തം ഗുജറാത്തിലൊ?
Superb presentation Instantly
സംഭവം തീട്ട കഥ ആണെങ്കിലും ...
അവതരണം ഓസ്കാർ റേഞ്ച്യാണ് .
💪💪👍 സൂപ്പർ 😂
പണ്ട് പലരും അങ്ങനെയായിരുന്നു, അവതരണം Super❤❤
ഒരുപാടു ചിരിച്ചു. നല്ല രസമുണ്ട് ഈ അനുഭവം ഉണ്ടങ്കിലും ഇല്ലങ്കിലും അവതരണം kidu🥰🥰🥰
രാവിലെ തൊട്ട് ഞാൻ മാനസികമായി സങ്കട പെട്ടു ഡിപ്രെഷൻ അടിച്ചു ഇരിക്കുവായിരുന്നു ഈ കോമഡി കേട്ട് ചിരിച്ചു പണ്ടാരം അടങ്ങി മനസ് കുറച്ചു റിലീഫ് ആയി ഇതൊക്കെ ചെറിയ പ്രായത്തിൽ ഉള്ള കലാപരിപാടി കൾ ഞാനും ഇതു പോലെ പറമ്പിൽ പോയിരുന്നിട്ടുണ്ട് നല്ല കാറ്റ് കൊണ്ട് ഇന്നൊക്ക അതൊക്ക ഇത്ര ഓപ്പൺ ആയി പറയുമ്പോ ആൾകാർക്ക് പുച്ഛം ഇതൊക്കെ മനുക്ഷന്മാർക്ക് ഉള്ള സംഭവം അല്ലെ നമ്മൾ കഴിക്കുന്ന പുറത്തു കളയണ്ടേ എന്തായാലു ഞാൻ ചിരിച്ചു ടെൻഷൻ free 😂😂😂😂😂😅😅😅😅
Enthupatty vishamam
@manikaanand3150 ജീവിതം അല്ലെ
U
ഗംഭീരം..... ഭീകരം!
സമ്മതിച്ചു മോളെ സമ്മതിച്ചു! 🙏
അനുഭവം ഉള്ളവർക്ക് നന്നായി കണക്ട് ആകുന്ന സംഭവം പുല്ലിന്റെ തലോടൽ എന്താ സുഖം അന്നൊക്കെ ഇരുന്നത് പോലെ ഇപ്പോൾ ഇരിക്കുന്നത് കണ്ടാൽ കുച്ചിപ്പുടി ഡാൻസറുടെ കാലുകൾ പോലെ തോന്നും
Best ever stand up comedy watched ❤ well done dear🎉
😂
😂
അതെ അതേ 😊
😂😂😂ഹയ്യോ ചിരിച്ചു പണ്ടാരടങ്ങി 😂😂ഇമ്മാതിരി ഐറ്റം എവിടന്ന് കിട്ടും തൃശൂർ കാർക്ക് 👏👏
തമിഴ്നാട്ടിൽ ഗ്രാമങ്ങളിൽ ഇപ്പോഴും അങ്ങനെയാണ് പോകുന്നത്. ചോദിച്ചാൽ പറയും കാറ്റുംകൊണ്ടിരിക്കാൻ നല്ല സുഖമാണെന്ന് 😂
വിഷയം ഇച്ചിരി നാറ്റക്കേസ് ആണെങ്കിലും പെർഫോമൻസ് & കോൺഫിഡൻസ്👏👌
മിടുക്കി. 😊 കിടുക്കി.
കുറേ ചിരിച്ചു.
Confidence 👍🙏superb.
കാറ്റും പുല്ലും ഒന്നും ഇല്ലെങ്കിലും കാര്യം എല്ലാവർക്കും മനസ്സിലാകും. 😊🤗👌
മനസ്സിനൊരു അപാര ശക്തി വേണം ഇമ്മാതിരി ഡയലോഗിന്😊
അതെ വൃത്തി കെട്ട dayalog
❤
Toilet story
🤣🤣🤣
പറഞ്ഞത് എന്താണെങ്കിലും പെർഫോമൻസ് & കോൺഫിഡൻസ്👌
ഇതിൽ നാണിക്കാൻ.. ഒന്നുമില്ല.... സത്യം... നന്നായി..അവതരിപ്പിച്ചു... ❤
എല്ലാവരും അങ്ങനേയായി രു ന്നു പണ്ട്😂😂😂😂❤
അയ്യോ എന്റെ പൊന്നോ ചിരിച്ചു ഉപ്പാട് ഇളകി കിടിലൻ അവതരണം 👍👍
പണ്ടുള്ളവരൊക്കെ യഥാർത്ഥമായി ജീവിച്ചു. ഇപ്പോഴുള്ളുവർ ചെയ്താലും ജാട കാണിക്കും. ഇപ്പോഴും വഴിയിൽ കാര്യം സാധിക്കുന്നവരുണ്ട്. ആ കുട്ടി പറഞ്ഞത് കറക്റ്റ്. എന്ത്ര പത്രാസു കാരും മുട്ടിയാൽ ഇതൊക്കെ ചെയ്യും. വെട്ടു തടുത്താലും മുട്ടു തടുക്കില്ലെന്നു ചൊല്ലുണ്ട്.👍👍👍
ഞാനും ente. അനിയനും. ഏറ്റവും ഉയർന്ന പാറപ്പുറം. നോക്കി. ആണ്. പറമ്പിൽ. പോകുന്നത്. എന്തായാലും. സൂപ്പർ. ആയി. 👌
Kundiyil pamb kadikkathe nokkanam
😂😂😂😂ചെറുപ്പത്തിലേ ഇങ്ങനെ ഒക്കെ ചെയ്തവർ ഉണ്ടോ 😂😂
ഈ കുട്ടിയുടെ Skit ഞാൻ ഇടക്കിടെ കാണാറുണ്ട്... എനിക്ക് ഒത്തിരി ഇഷ്ടപെട്ടു..... എത്ര നല്ല അവതരണമാ..... പിന്നീട് ഇവരെ കണ്ടില്ല .... എനിയും ഇത് പോലെ Skit കൾ ചെയ്തൂടെ... ❤❤❤❤ wait for you
😂😂😂😂👌👌👌👌
സൂപ്പർ... അടിപൊളി... ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂😂
അടി പോളി സൂപ്പർ സൂപ്പർ ഞാൻ ചിരിച്ചു ചിരിച്ചു എൻറ കുടലും നുറുങ്ങി
മറ്റൊന്നും ചിന്തിക്കാതെ അതിനേ മാത്രം കേന്ദ്രീകരിച്ച് മനസിന് സമാധാനവും ഒരു ഭാരം ഇറക്കുന്നതിൻ്റ സുഖവും കിട്ടുന്നത് അപ്പിയിടുമ്പോൾ മാത്രമാണ് ഏറ്റവും കൂടുതൽ ദീർഘശ്വാസം എടുക്കുന്നതും ആ ടൈമിലാണ് അപ്പോൾ വെളിപ്രദ്ദേശമാണെങ്കിൽ ശുദ്ധവായു ശ്വസിക്കാം ബാത്റൂം ആണേൽ അതിൻ്റെതായ മാറ്റം ഉണ്ടാവും എക്സ്പീരിയൻസ് ഉള്ളവർക്ക് അത് മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് I like പറമ്പ് ❤
എന്റെ പൊന്നു മോളേ സത്യം തന്നെ, ചെറുപ്പം മൊത്തം ഞാനും ഒത്തിരി ആസ്വദിച്ചു ആറാടിയിട്ടുണ്ട് 😂😂😂😂
😂😂
തൊലിക്കട്ടി... ഓ അപാരം തന്നെ 😃
Publicity ku vendi endhum parayum myrukal .myrukalku oru paniyum veande.
അൽപ്പം നാണത്തോടെ കേട്ടിരുന്നു പോയി ഇത്തരം എക്സ്പ്പിരീയൻസ് ഉള്ള ഒരു ആളാണെ ഞാൻ ഇത് കലക്കി 🎉🎉
ചിരിച്ചു ചിരിച്ചു മതിയായി 😂😂😂😂
ഇത് പോലെ എനിക്ക് കടന്നൽ കൂടിൻ്റെ തലോടൽ കിട്ടിയിട്ടുണ്ട്😢😢😅😅😅
പറമ്പിലും പാടത്തും തൊട്ടിലും കാര്യം സാധിച്ചിട്ടുഡ് 😂 കുളത്തിൽ ഇല്ല 💯
അടിപൊളി, കലക്കി. വയപൊത്തി ചിരിച്ചു ചത്തു. 😁
90's kids അതൊക്കെ ഒരു കാലം.. ഇപ്പൊ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ 😅
.🎉🎉🎉 അഹങ്കാരം ലവലേശമില്ലാത്ത സത്യസന്ധയായ പെൺ കുട്ടി🎉🎉🎉🎉🎉🎉very good
Valare innocent ayiii oru naanavum koodathe, confidence koode paranja eee koch n oru salute❤😊😊
വെള്ളമുള്ളതു നോക്കി ബുക്കു ചെയ്യണ്ടെടാ ..... മോനേ😂
Pisharady sir. Hats off to you for supporting that girl. You are really a genuine person ❤️❤️❤️❤️
അനിയന് പണി കിട്ടി കേട്ടോ 🤣🤣🤣🤣🤣🤣🤣🤣🤣ചിരിച്ചു ചത്ത് 🤣🤣🤣🤣
ഇതൊക്ക ഒള്ളത് തന്നെ, പൊളിച്ചു ട്ടോ, 🙏🙏🙏🤣🤣😂😂🥰
പണ്ട് ഇങ്ങനെയൊക്കെ ആയിരുന്നു. ചിരിച്ചു ചിരിച്ചു ഒരു പരുവമായി
പൊളി😍😍🔥🔥🔥🔥🔥🔥
ബല്ലാത്ത ജാതി സാധനം 😂😂😂😂
Namichu….poneeee😅😅😅
എന്റമ്മോ പൊളിച്ചടുക്കി 😂😂😂😍👍
അനുഭവിച്ചവർക്കു ഈ കോമഡി ആസ്വദിക്കാൻ സാധിക്കും 🤣
വന്നു വന്നു എന്തക്കെ വലിയ കഥ ആയി മാറി 😅😅😅
പറഞ്ഞതൊക്കെ ഒരുവിധം ആളുകളുടെയും അനുഭവം തന്നെയാണ് പക്ഷേ ഇങ്ങനെ ഓപ്പൺ ആയി പറയാൻ കുറച്ചു തൊലിക്കട്ടി വേണം 😂😂😂
തലോടലൊക്കെ കൊള്ളാം...കൊടിത്തൂവ്വ പറമ്പാണോന്ന് നോക്കണം ട്ടോ 😂😂😂😂😂😂
@@PradeepKumar-tg1nc 😂😂
@AnuganeshAnu 🤩🤩
😂😂
@@Ibrahim627-e7n 😂😂😂
Action hero Biju, film ഓർത്തു 😂😂😂😂@@AnuganeshAnu
കൊള്ളാം സൂപ്പർ
എൻറ ബീ പി ഒക്കെ നോർമ്മലായി 😂
കമെന്റിലെ എല്ലാ അക്ഷങ്ങളും ചിരിക്കുന്ന പോലെ തോന്നുന്നു. എന്നാലും സമ്മതിച്ചേ മതിയാവൂ 😂😂
ജിഷ..... സൂപ്പർ സൂപ്പർ സൂപ്പർ... എന്റെ മാന്നെ നീ പാലക്കാട് തന്നെ ❤️❤️❤️
Enthayalum pwolichu satym paranjal thittam kondu arattu ❤️❤️❤️😂😂😂
തൊലിക്കട്ടിയിൽ hippopotamus മിറിനിക്കും , പിണ്ഡത്തിൽ ആനയും, ചൈതന്യത്തിൽ കക്കുസ് ദേവതയും തോൽക്കും ഈ ഗഡിയേടെ മുന്നിൽ.
അല്ലെങ്കിലും ദുർഗന്ധത്തിൽ ആശങ്ക വേണ്ട എന്നാണല്ലോ പുതുമക്കാർ പറയേണത്.
ഒരിക്കലും മറക്കില്ല 😄😄ippo ആലോചിക്കുമ്പോൾ ചിരി വരും 🤣😄(കുന്നത് കാവ്)😊
ഇവിടെ പലരും പറയുന്നു.. ഉളുപ്പില്ലാത്തത്.. എന്തൊരു തൊലിക്കട്ടി... സുഹൃത്തുക്കളെ, ഈ പറഞ്ഞത് രണ്ടും കൂടിയാണ് പ്രത്യേകിച്ചും അഭിനയിക്കുന്നവരുടെയോ സ്റ്റേജ് പെർഫോമറുടെയോ ലക്ഷണം.. നിങ്ങൾക്ക് ഈ രണ്ട് സംഭവം ഉണ്ടാവില്ല.. കാരണം നിങ്ങള് കലാകാരൻ അല്ല.. സ്വന്തം തൊലിയുടെ കട്ടി കൊണ്ട് കാണുന്നവൻ്റെ തൊലിയെ ഉരിക്കുന്നതും സ്വന്തം ഉളുപ്പില്ലായ്മ കൊണ്ട് കാണുന്നവന് ഉളുപ്പ് ഉണ്ടാക്കുന്നതും സ്വന്തം കണ്ണുനീരു കൊണ്ട് കാണുന്നവനെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കലാകാരൻ്റെ ലക്ഷണമാണ്...
Akshepa Haasyam allenkil Haasyam ithinte okke definition ariyillenkil ingane vivarakedu comment ayi idaruthu.please.
പുല്ലിന്റെ തലോടൽ ഞാനും അനുഭവിച്ചിട്ടുണ്ട് നിങ്ങളോ
ഞാനും 😅
കൊതുകിന്റെ കുത്തു അതും വേണം
ഇതുവരെ ടോയ്ലറ്റ് മാത്രം പോയവർ ഇണ്ടോ 🤭😂
Und
ഇണ്ട് 😅
ഉണ്ട്
Oh pinne kochunnalil dining tableil vare karyam sadhichirunna teams aanu😂
വെള്ളപൊക്കം വന്നപ്പോ ടാങ്ക്ല്ലം മുങ്ങി പൊതികെട്ടൽ അല്ലാതെ വേറെ ഓപ്ഷൻ ഇല്ലാരുന്നു 😌😭😭
Polich mutheeeee😂😂😂😂❤
ഞങ്ങളുടെ കുട്ടികാലത്തും ഇതുപോലത്തെ ഒരു പാട് കോമഡി ഉണ്ട് 😂😂😂
Confidence 🔥🔥🔥
ഗംഭീരം ഡയലോഗ് ❤👍🏻സൂപ്പർ ❤❤❤👍🏻
ഇജ്ജാതി സനം 😂😂😂😂😂😂😂😂😂😂
Appo ithaanele 🔥tta comedy😂,,
Chirichu chirchu
ചിരിപ്പിച്ചു കൊന്നു 😂😂😂😂🤣
ഏത് പരിപാടിക്കും അതിന്റെതായ അന്തസ്സ് നിലനിർത്തണം. നല്ല കഴിയുള്ള കുട്ടിയാണ്. നല്ല സബ്ജക്ട് തെരഞ്ഞെടുക്കു
ഇതിനെന്താ മാന്യതക്കുറവ്. ഒരു കുഴപോം ഇല്ല
നിങ്ങളുടെ നാട്ടില്‍ ആരും കക്കൂസില്‍ പോകാറില്ലേ ..... പോയാല്‍ ചന്തി കഴുകാറില്ലേ .......എന്താ നിങ്ങളുടെ പ്രശ്നം .....
വല്ലത്തൊരു തമാശ... അത് കേട്ട് ചിരിക്കാനും......
ജീവിതത്തിലെ ഒരേട് കക്കൂസിന് റെസ്റ്റ് റൂം എന്ന് വിളിച്ചാലും തൂറാൻ ഉള്ള സ്ഥലം തന്നെ😂😂
@@Siyadvgaകറക്റ്റ്😂😂😂
മിടുക്കി ❤❤❤
അതൊക്കൊരു കാലം 👍🏻💯
പൊളി സാധനം❤❤❤❤
പാലക്കാട് കാറ്റ് കൊണ്ട് ആ പറമ്പിൽ പോയിരിക്കുന്ന സുഖം 💞💞💞
ശരിക്ക്. പൊളി 😂😄
മക്കളെ കുട്ടിക്കാലമാണ് പറയുന്നത്😂😂
ഞാൻ ഇരിന്നിട്ടുണ്ട്
ഞാൻ പൊളിച്ചു 😅😅😅😅😂
നല്ല മാറ്ററുകൾ,
ഇല്ലാതെ വരുന്ന ഇക്കാലത്ത് ഇത്തരം നിലവാരമില്ലാത്തത് മലയാളികൾ ഇത് പോലുള്ളവ കേട്ടേ മതിയാവൂ.....
Flight പൊങ്ങി ന്നു പറഞ്ഞപ്പോൾ ഫ്ലൈറ്റിലെ കാളിങ് ടോൺ ടൈമിന് അടിച്ചു
പുല്ലിൻ്റെ തലോടൽ..😂😂 നൊസ്റ്റാൾജിയയിലേക്ക് കൊണ്ട് പോയി..
A nostu feelings.
Hats off to the girl fully opened minded about this subject
ഒരു മിനിറ്റ് കൊണ്ട് ഈ കൊച്ചിന്റെ ഫാൻ ആയിപോയി
സൂപ്പർ 😂😂😂
Nostalgia. ഓർമ്മകൾക്കെന്തു സുഗന്ധം....
എന്റെ മോളെ പൊളിച്ചടുക്കി
പൊളിച്ചു 😄👍
പൊളിച്ചു.. ന്റെ.. കുട്ട്യേ.. 😄😄❤
😂😂supr
Super duper cute 😂😅
Ente ponn chechi...chirich oru vazhiyayi😂😂😂
Chechi oru rakshella🔥🔥🔥 on the stage
Polichu
ഒരാളെ ചിരിപ്പിക്കാനും കഴിവ് വേണം ♥️
🔥ട്ട കഥ
Moththam kadamedutha comedy aanenkilum avatharanam kollam😂
ബല്ലാത്ത ജാതി, ഞമ്മക്ക് ഇഷ്ടായി 😄
എന്റെ പൊന്നോ 😂😂😂പളും 😂😂😂😂😂
പിഷു 😁 ഞങ്ങളും ഉണ്ട് 😁മോളെ പൊളിച്ചു 😁😁😁വേഗത്തിൽ വാ
Spr🤣🤣🤣
വന്ന് വന്ന് ആളുകൾക്ക് ഉളുപ്പില്ലാതെയായി
Correct
Toiletil pokarille....😂
എന്താ പ്രശ്നം ...??
നിന്റെ അപ്പൂപ്പനോട് ചോദിച്ച് നോക്ക്..
@@NeethuSebastian88 ടോയ്‌ലെറ്റിൽ പോകാറുണ്ട് പോകുന്നത് പബ്ലിക്കിൽ വന്ന് പറയാറില്ല
ഒരു തുറൽ കഥ. നന്നായിരിക്കുന്നു 🙏