ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂

Поділитися
Вставка
  • Опубліковано 9 кві 2024
  • ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
    #Amritatv #AmritatvArchives #janapriyanayakandileep #event #dileep #dileepevent #innocent #comedy #nadirsha #KottayamNazeer
  • Розваги

КОМЕНТАРІ • 252

  • @krishnanmnair8945
    @krishnanmnair8945 10 днів тому +464

    Reel kand vannavar ondo

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 5 днів тому +61

    ആരെങ്കിലും ശ്രദ്ധിച്ചോ ഉല്ലാസ് പന്തളം അസാധ്യ ഗായകൻ ആണ് ❤ ഹരീമുരളീരവത്തിന്റെ ആദ്യത്തെ വരികൾ കേട്ടാൽ മനസ്സിലാവും 😊

    • @jobyvarghese759
      @jobyvarghese759 3 дні тому

      😊😊😊😊

    • @vrscraftsandtravellingmala896
      @vrscraftsandtravellingmala896 2 дні тому +4

      ഗാനമേള ഗായകൻ പന്തളം ബാലന്റെ അനിയൻ അല്ലെ അതിന്റ ഗുണം കിട്ടാതെ ഇരിക്കില്ലലോ

  • @cmuneer1597
    @cmuneer1597 15 днів тому +86

    Superb😅 ഉല്ലാസേട്ടൻ പൊളി😂 ഹരിമുരളീരവം ഇടക്കുള്ള ഡയലോഗ് ഒരുപാട് ചിരിച്ചു,ഇങ്ങനെയുള്ള എത്രയോ പേരെ കണ്ടിട്ടുണ്ട്

  • @user-nv6tp7dm2p
    @user-nv6tp7dm2p 5 днів тому +19

    പാട്ടിന്റെ ഇടക്ക് ഉള്ള സഹായം ചോദിക്കൽ ഇജ്ജാതി മനുഷ്യൻ 😜😜😜

  • @Ayaan_Dluffy
    @Ayaan_Dluffy 9 днів тому +201

    റീൽ കാണുന്നു,ചാനൽ ലോഗോ നോക്കുന്നു,ഉല്ലാസ് പന്തളം അമൃത ടീവി എന്ന് സെർച്ച്‌ ചെയ്യുന്നു.. വീഡിയോ കണ്ടോണ്ട് ഇരിക്കണു 😂 ഇതല്ലേ എല്ലാർക്കും സംഭവിച്ചത്..

    • @tonysworld8234
      @tonysworld8234 9 днів тому +1

      Njan 😀😀😀😀😀

    • @achusukumaran9936
      @achusukumaran9936 9 днів тому +1

      അല്ല ഉല്ലാസ് പന്തളം ഗാനമേള എന്ന് search ചെയ്തു

    • @anishkanjirathumkal
      @anishkanjirathumkal 9 днів тому +4

      ജ്യോത്സൻ ആണോ 😁😁😁😁😁

    • @vishnuvikram7749
      @vishnuvikram7749 9 днів тому +1

      കറക്റ്റ് 😂

    • @hilaln2627
      @hilaln2627 9 днів тому +1

      എനിക്ക് എന്ന് പെണ്ണ് കിട്ടും എന്ന് ഒന്ന് പറയാമോ?

  • @asharafsajna5923
    @asharafsajna5923 12 днів тому +45

    ചിരിപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല ,ഉല്ലാസേട്ടനും രാജേഷ് പറവൂരും അനുഗ്രഹീത കലാകാരൻമാർ തന്നെ .

  • @suneeshraj52
    @suneeshraj52 23 дні тому +72

    കോമഡി അണ് എങ്കിലും ഉല്ലാസ് നല്ലപോലെ പാടുന്നുണ്ട്

  • @sooraj2405
    @sooraj2405 3 дні тому +6

    വാടാ മാപ്പിളൈ എന്ന വർഗീയ ഗാനം😂😂😂

  • @abhilashnarayanan131
    @abhilashnarayanan131 Місяць тому +127

    ഉല്ലസിന്റെ സൗണ്ട് 👌👌👌

  • @SajeevT.G
    @SajeevT.G 26 днів тому +160

    ബിനു അടിമാലി' കണ്ട് പഠിക്ക ടാ കോമഡി ആമ്പിള്ളേർ അവതരിപ്പിക്കുന്നത്😂😂😂😂

    • @ramadasiilk4267
      @ramadasiilk4267 25 днів тому +5

      കറക്ട്

    • @msnoble5732
      @msnoble5732 24 дні тому +4

      ​@@ramadasiilk4267correct Binu Adimaali naatta case aanu .Sathyan master aaraanennu aaanu avan vicharichathu?

    • @ajithfrancis9875
      @ajithfrancis9875 20 днів тому +5

      അവന് കൊപ്രയം കണികുന്നു

  • @Rtechs2255
    @Rtechs2255 20 днів тому +73

    ഉല്ലാസ് ഏട്ടൻ super ആയിട്ട് പാടി 👍🏻

  • @Evaniyas_Official
    @Evaniyas_Official 8 днів тому +25

    ഉല്ലാസ് ചേട്ടന്റെ ഒരു ഡാൻസ് skit ഉണ്ട്. മരണവീട്ടിൽ വെച്ചുള്ളത്.. എന്റെ പൊന്നോ 🔥🔥🔥🤣🤣

  • @achayan234
    @achayan234 Місяць тому +69

    ഉല്ലാസ് പൊളിച്ചു 🎉

  • @mnpu4499
    @mnpu4499 Місяць тому +173

    പിച്ച് കിട്ടാത്തിടത്തു ഡയലോഗ് ഇട്ടതു അടിപൊളി ഇങ്ങനെ ഉള്ള ഉടായിപ്പ് പാട്ടുകാരെ ഞാൻ കണ്ടിട്ടുണ്ട് 😂😂

  • @sreegithgm3184
    @sreegithgm3184 5 днів тому +7

    ഉല്ലാസ് അടിപൊളി...
    ഒരു പാട്ട് പോലും പാടി കുളം ആക്കിയില്ല എന്ന് മാത്രം അല്ല വളരെ നന്നായി പാടുകയും ചെയിതു.... 💞

  • @user-zu4tl9yr4j
    @user-zu4tl9yr4j 3 дні тому +4

    Mimicry Artists are Amazing Singers too❤️

  • @rajeshct7112
    @rajeshct7112 9 днів тому +11

    വാടാ മാപ്പിളൈ എന്ന വർഗീയ ഗാനം 😂😂😂

  • @anishkmr0
    @anishkmr0 24 дні тому +32

    അടുത്ത ഗാനത്തിലേക്കു കടക്കുന്നു.. പേര് മാറ്റുന്നുണ്ടോ 😂😂😂😂എന്റെ ഉല്ലാസെ

  • @gopikrishnansb838
    @gopikrishnansb838 6 днів тому +4

    വാടാ മാപ്പിള എന്ന വർഗീയ ഗാനം 😂😂😂😂മോനെ 😀😀

  • @muruthiruvalla1576
    @muruthiruvalla1576 8 днів тому +6

    ഇപ്പോഴാ കണ്ടത് ഫുൾ വീഡിയൊ 👌👌👌👏👏

  • @GreenmarkDC
    @GreenmarkDC Місяць тому +53

    നന്നായി പാടുന്നുണ്ടല്ലോ

    • @sudhavm6963
      @sudhavm6963 25 днів тому +1

      Bhagavan bhagavadgeethayil ente ishta pattu

  • @madhavam6276
    @madhavam6276 19 днів тому +8

    05:00 ഉല്ലാസ് 😂😂😂😂

  • @ShijoShaji-123
    @ShijoShaji-123 6 днів тому +4

    Jokes apart. എന്ത് അടിപൊളി ആയിട്ടാ ഉല്ലാസേട്ടൻ പാട്ട് പാടുന്നത്. 🥹

  • @imagicworkshop5929
    @imagicworkshop5929 24 дні тому +8

    പഹവാൻ, ജു ഗേ...ജു ഗേ 😄😄😄

  • @riyaskt8003
    @riyaskt8003 Місяць тому +77

    തമാശക്ക് വേണ്ടിയിട്ട് പോലും പാട്ടുകളെ ഒന്നും നശ്‌പ്പിച്ചില്ല

  • @ShyamKumar-df6hy
    @ShyamKumar-df6hy 29 днів тому +21

    Pala communications..inu oru kottu😂😂😂😂

    • @abcd-jl2cm
      @abcd-jl2cm 5 днів тому

      Pala communications nu entha

  • @anusivan-bs3dd
    @anusivan-bs3dd 24 дні тому +19

    ഉല്ലാസ് ചേട്ടൻ നന്നായിട്ട് പാടി, ദിലീപേട്ടൻ നാദിർഷിക്ക ഒക്കെ കണ്ടോ ണ്ടിരുന്ന ഒരു പ്രോഗ്രാം, അതും ഇന്നസെന്റ് sir ഒള്ള പ്രോഗ്രാം, പൊളിച്ചു, ഇവര് ചാൻസ് തരും ,

  • @judhan93
    @judhan93 День тому +2

    റീല്‍ കണ്ടുവന്നരാണെല്ലെ കൂടുതല്‍ 😂😂😂😂

  • @crpd1731
    @crpd1731 25 днів тому +19

    നീല ഷർട്ട് ഇട്ടു ഒരാള് ചിരിക്കുന്നു😂😂😂😂😂😂😂😂
    ക്ട്ടേഷൻ ൻ്റേ കാര്യം പറഞ്ഞപ്പോൾ 😂😂😂😂😂😂😂😂😂😂😂
    കൊവാലൻ്റെ മുഖം പോലെ തന്നെ 😂😂😂😂

    • @SiRo1929
      @SiRo1929 17 днів тому +1

      പേട്ടൻ കോവാലൻ

    • @srijith_babu
      @srijith_babu 9 днів тому

      Fazan Maru vano😂

  • @statuscreater5441
    @statuscreater5441 28 днів тому +14

    😂😂😂😂ഇജാതി

  • @manavalan-zb1gm
    @manavalan-zb1gm 24 дні тому +8

    പൊളി 👍🏻👍🏻

  • @sajithmundath
    @sajithmundath 29 днів тому +21

    ഉല്ലാസ് The great

  • @laatrols9333
    @laatrols9333 7 днів тому +1

    പാട്ട് ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് ❤❤❤

  • @EatnCookchannel
    @EatnCookchannel День тому +2

    Ullaas chettaa you are a good singer also

  • @_ideo-pusthakam
    @_ideo-pusthakam 27 днів тому +11

    4:07 😂

  • @user-df1fb5uo9s
    @user-df1fb5uo9s Місяць тому +8

    Polichu😂😂😂

  • @binoyhaabz
    @binoyhaabz 8 днів тому +2

    ഉല്ലാസ് നന്നായി പാടി...

  • @satheeshkumar8774
    @satheeshkumar8774 11 днів тому +2

    Ullasettan oru rekshayilla😂

  • @sudhan123
    @sudhan123 21 день тому +3

    വാട മാപ്പിലെ എന്ന വർഗീയ ഗാന.😂

  • @evergreen2598
    @evergreen2598 5 днів тому +1

    ഹരിമുരളീരവം 😍👍👍

  • @kochukochu9651
    @kochukochu9651 5 днів тому +2

    സൂപ്പർ

  • @user-jg2oc4iu4b
    @user-jg2oc4iu4b 4 години тому

    വാടാ മാപ്പിളെ എന്ന വർഗീയ ഗാനം.. 😁

  • @geethakumaripr6049
    @geethakumaripr6049 Місяць тому +2

    Super 👌

  • @AdhiBhasker345
    @AdhiBhasker345 9 днів тому +1

    എന്റെ പൊന്നോ ചിരിച് ഒരു വഴിയായി 😂

  • @prabhakaranpalatel4291
    @prabhakaranpalatel4291 7 днів тому

    First comment super...really

  • @sumankaakachenam9758
    @sumankaakachenam9758 26 днів тому +2

    super skit❤❤❤❤

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm 21 день тому +3

    ഉല്ലാസ് ❤️

  • @vincentluckose4083
    @vincentluckose4083 2 дні тому +1

    Super singer

  • @lovelyyasar6731
    @lovelyyasar6731 18 днів тому +1

    Ullasettan.സൂപ്പർ

  • @skm0552
    @skm0552 19 днів тому +2

    Excellent song

  • @sajeevchellapan8035
    @sajeevchellapan8035 День тому +1

    Ullas ❤️

  • @BTG-pg7ic
    @BTG-pg7ic Місяць тому +11

    Ullas good singer

  • @shyjomalayil4296
    @shyjomalayil4296 27 днів тому +6

    കോമഡി ആ ലെവലിൽ കാണുക. അങ്ങനെ ആണേൽ ഒരു പരിപാടിയും കോമഡിയിൽ ഉൾപെടുത്താൻ പാടില്ല. രാഷ്ട്രീയക്കാരെയും അത് പോലെ പല വ്യക്തികളുടെയും ആക്ഷേപ ഹാസ്യമായി കലാകാരന്മാർ അവതരിപ്പിക്കുന്നുണ്ട്. അതും നിർത്തണോ

  • @user-cb7im1ww4t
    @user-cb7im1ww4t 28 днів тому +4

    Ullas megastars megastar of mini screen

  • @maneshkumarmanupaively
    @maneshkumarmanupaively 8 днів тому +1

    തേക്കടിരാജു കോവൈ റാണി 😂😂😂🙏🏽😄🤣🤣

  • @yedhukr1277
    @yedhukr1277 46 хвилин тому

    കുറച്ചു നാൾ കൂടിയിരുന്ന നല്ലൊരു skit കാണുന്നെ 😂

  • @achun3328
    @achun3328 3 дні тому +4

    ഇന്നസെന്റ് മരിച്ചു പോയില്ലേ?😮

  • @lamilinulamilinulamilinu1725
    @lamilinulamilinulamilinu1725 Місяць тому +4

    ❤❤❤👌🙋‍♂️😀😀🙏🙏

  • @naseemputhumkara2831
    @naseemputhumkara2831 11 днів тому +1

    Super performance

  • @SindhuP-ln1dq
    @SindhuP-ln1dq 21 день тому +1

    Adipoli , ullas

  • @JinoshMandumpal-ye6zr
    @JinoshMandumpal-ye6zr 8 днів тому +7

    ദിലീപ് ചിരി അഭിനയിച്ചു നഷ്ട്ടപെട്ട മാനം പിടിച്ചെടുക്കാൻ കുറെ നോക്കുന്നുണ്ട് പക്ഷെ ദൈവം എല്ലാം കാണുന്നു

  • @VinuD-fg1hg
    @VinuD-fg1hg Місяць тому +4

    🎉🎉🎉

  • @sijibabu6155
    @sijibabu6155 9 днів тому +1

    Superb

  • @statuscreater5441
    @statuscreater5441 28 днів тому +1

  • @sasikunnida4756
    @sasikunnida4756 6 днів тому

    ജൂഹേ ജൂഹേ പാടിയിട്ട് ഹരിമുരളി വരികൾ ക്ലിയർ ആയി പാടിയത് എന്ത് ലോജിക്

  • @mohammedabdullals9398
    @mohammedabdullals9398 12 годин тому

    Ullas pandalam🔥🔥🔥🔥

  • @arunraj9861
    @arunraj9861 9 днів тому +1

    ഉല്ലാസ് chetan

  • @pmpmp570
    @pmpmp570 27 днів тому +5

    ഈ പരിവാടി ബിയർ അടിച്ചോണ്ട് കാണുന്ന ഞാൻ

  • @shamnas9809
    @shamnas9809 18 днів тому

    പേട്ടൻ 😂

  • @ajukumar4804
    @ajukumar4804 9 днів тому

    എങ്ങനെ ഒണ്ടിപ്പോൾ 😂😂😂

  • @robpep2278
    @robpep2278 26 днів тому +3

    Ullaas singer

  • @KUNJIPPENNE
    @KUNJIPPENNE 27 днів тому +10

    വാടാ മാപ്പിള എന്ന വർഗീയ ഗാനം... എന്റെ പൊന്നോ

    • @nowyorkdood6172
      @nowyorkdood6172 23 дні тому +1

      😂😂😂😂സത്യം അത് അടിപൊളി ആയിരുന്നു

    • @gmix596
      @gmix596 20 днів тому

      😂😂😂

  • @kallus_vlog
    @kallus_vlog Місяць тому +3

    ലില്ലി 😅😅

  • @gmix596
    @gmix596 20 днів тому

    എങ്ങനുണ്ടിപ്പം😂😂

  • @midhunlalkannan5966
    @midhunlalkannan5966 4 дні тому +1

    Cheq anno cash anno😁😁😁

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 25 днів тому

    മാതൃ അമ്മായി ക്ക് ഒരു ചാരി ഇറ്റി വാ😮😮

  • @jeffbezos9836
    @jeffbezos9836 8 днів тому +1

    അനേകം പാവപ്പെട്ടവർ പൊരി വെയിലത്ത് സ്വന്തം കൂടപ്പിറപ്പുകൾക്ക് വേണ്ടി സ്വന്തം കഴിവ് ഉപയോഗിച്ച് പാടിയും യാജിച്ചും അന്ന്യനെ സഹായിക്കുന്ന പരിപാടിയാണ് തെരുവ് ഗാനമേള. അതിനെ ഇങ്ങനെ പരിഹസിക്കരുതേ..
    ഒരു നേരത്തെ മരുന്നിനെങ്കിലും അവർ പാടുന്നത് കൊണ്ട് ഉപകാരം ഉണ്ടാവട്ടെ. ഇങ്ങനെ ഉള്ളവരെ കണ്ടാൽ അവരെ കയ്യൊഴിയരുതേ.. കണ്ടില്ലെന്ന് നടിക്കരുതേ..

    • @human77523
      @human77523 4 дні тому

      നെന്മ മെരം അമ്മാവൻ 😂😂😂

  • @Kurup137
    @Kurup137 3 дні тому +1

    Voice same like Paala saji 😂😂

  • @Rajaguru-yu7fj
    @Rajaguru-yu7fj 26 днів тому +1

    😂😂😂😂😂

  • @Indiaworldpower436
    @Indiaworldpower436 28 днів тому +1

    😂

  • @manujshenoi2558
    @manujshenoi2558 6 днів тому

    രവൗം....രവൗം...രവൗം....😂😂😂😂😂😂😂😂😂😂

  • @Sonu-ve8lg
    @Sonu-ve8lg 19 днів тому

    🤣🤣

  • @ismailisu8942
    @ismailisu8942 Місяць тому +6

    നിലമ്പൂർ തേക്ക് ആണോ സേട്ടാ 😂😂😂

  • @abirajbc1381
    @abirajbc1381 5 днів тому +1

    Thekkadi raju🤣

  • @netuser3013
    @netuser3013 25 днів тому

    😂😂😂

  • @vishalvnath9392
    @vishalvnath9392 8 днів тому

    😂🤣

  • @shanavaskk1538
    @shanavaskk1538 26 днів тому +1

    🌹

  • @cherianjoseph2345
    @cherianjoseph2345 27 днів тому +1

    നല്ല പാട്ടുകളെ കൊല ചെയ്യാതിരിക്കുക.

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 25 днів тому +1

    4:04 4:06 4:06 4:10 5:00

  • @user-uv3yf7qk4l
    @user-uv3yf7qk4l 28 днів тому +3

    സെലിബ്രിറ്റിയെന്ന് സ്വയം മേനി നടിച്ചും അഹങ്കരിച്ചും നടന്ന് സ്വന്തം കാര്യ സാധ്യത്തിന് കാശുണ്ടാക്കാൻ നടക്കണ ഇവരെപ്പോലുള്ളവന്മ്മാരും' ളവളുമാരും ഒന്നോർക്കണം . പൊരി വെയിലത്തും , മഴയത്തും പാടി നടന്ന് മറ്റുള്ളവരുടെ കണ്ണീരൊപ്പണ പാവങ്ങളെ മറന്ന് കൊണ്ടും അവരെ അപമാനിക്കാനും വേണ്ടിയാണെങ്കിൽ ' അതൊന്നും അത്ര നല്ലതിനല്ല '' '.

    • @arunss5965
      @arunss5965 27 днів тому

      90%ചാരിറ്റി ഗാനമേളയും തട്ടിപ്പ് ആണ്

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 26 днів тому +1

      😂😂😂😂😂😂😂😂

    • @imagicworkshop5929
      @imagicworkshop5929 24 дні тому +3

      വന്നല്ലോ നന്മമരം

    • @vaisakhsuthan2931
      @vaisakhsuthan2931 18 днів тому

      Thanalath ninnu paadan paray chetta
      Enthina poriveyilathokke nikkane

    • @basheerkp3432
      @basheerkp3432 10 днів тому +2

      ഇതിൽ ഇവർ ചെയ്യുന്നത് ഒരു നല്ല മെസേജല്ലേ ? ഇത്തരം കള്ളനാണയങ്ങളും ഈ മേഖലകളിലും ഉണ്ടാവാം എന്നത്😂

  • @kuwaitcity8046
    @kuwaitcity8046 11 днів тому

    Varghiyagaanam😂

  • @sainevk632
    @sainevk632 15 годин тому +1

    ❤️❤️❤️❤️❤️😃😃😃🤣🤣🤣🤣👌👌👌👌👌

  • @thrissurgadi
    @thrissurgadi 7 днів тому

    കോമഡി എവിടെ....... ഇതിൽ കോമഡി എവിടെ?😂

  • @kdibin
    @kdibin 19 днів тому

    Rajesh paravoor

  • @josephmv3899
    @josephmv3899 Місяць тому +2

    പീഡനവിരു എന്ന് പറഞ്ഞ ആ സഹോദരനെ ഒരു ചാരിറ്റി ഗാനം ആവശ്യമാണ്

  • @yadukrishnan626
    @yadukrishnan626 19 днів тому

    Dileepettan ❤️

  • @user-ed5dp5kp1x
    @user-ed5dp5kp1x 27 днів тому

    Ullase comedy ennu paranj verupicho.. paatu padiya konn kalayum

  • @saneeshsanu1380
    @saneeshsanu1380 24 дні тому

    നല്ല രസം😂

  • @SuperSabeel
    @SuperSabeel 5 днів тому

    Pulsar dileep.....pegala ketiyavan

  • @Chakuss
    @Chakuss 29 днів тому +4

    1990. Ganamelkal ooormavannu