Brahmachari Malayalam Full Movie | Prem Nazir | Sharada |

Поділитися
Вставка
  • Опубліковано 7 лют 2025
  • Brahmachari is a 1972 Indian Malayalam film, directed by J. Sasikumar and produced by S. S. T. Lakshmanan, S. S. T. Subramaniyam and Thiruppathi Chettiyar. The film stars Prem Nazir, Sharada, Adoor Bhasi and Jose Prakash in the lead roles. The film had musical score by V. Dakshinamoorthy. The film was a remake of the 1967 Tamil film Penne Nee Vazhga and Hindi film Ek Nari Ek Brahmachari.
    Directed : J. Sasikumar
    Written : S. L. Puram Sadanandan
    Screenplay : S. L. Puram Sadanandan
    Produced : S. S. T. Lakshmanan
    S. S. T. Subramaniyam
    Thiruppathi Chettiyar
    Starring : Prem Nazir | Sharada | Adoor Bhasi | Jose Prakash

КОМЕНТАРІ • 121

  • @user-ob4io6bk8v
    @user-ob4io6bk8v 3 місяці тому +3

    പഴയ കാലത്ത് അബോർഷൻ, I Pill ഒന്നും ഇല്ലാഞ്ഞ കൊണ്ട് എത്രയോ പേര് ജീവൻ ഒടുക്കി, ദുഖിച്ചു, മരിച്ചു ജീവിച്ചു,,,, ഇപ്പോൾ അബോർഷൻ, I Pilll , സുഖം, സസുഖം, 🌹🌹🙏

    • @pazhamkanj
      @pazhamkanj 2 місяці тому

      എന്നിട്ടും രഹസ്യമായി പ്രസവിച്ച് കൊന്നു കളയുന്നു

  • @chamalraj86
    @chamalraj86 2 роки тому +11

    പ്രിയദർശൻ നെ ഓർമ വരുന്നവർ ഉണ്ടോ?

    • @monaanida9685
      @monaanida9685 2 роки тому +1

      കോപ്പി യടി യുടെ രാജാവ്

  • @deepakm.n7625
    @deepakm.n7625 10 місяців тому +4

    20:00... ശങ്കരാടി ചേട്ടൻ 🤣🤣🤣👌👌👌

  • @minitk1765
    @minitk1765 3 роки тому +38

    മിന്നാരം കോപ്പിയടി തന്നെ
    മോഹൻലാലിന്റെ ബ്രഹ്മചാരി കഥാപാത്രവും

  • @josephk.v8253
    @josephk.v8253 3 роки тому +60

    ഈ സിനിമ കോപ്പി അടിച്ചാണ് മിന്നാരം നിർമ്മിച്ചത്., അമൃതവാഹിനി കോപ്പി അടിച്ചു നാറാണത്ത് തമ്പുരാൻ, അമ്മിണി അമ്മാവൻ കോപ്പി അടിച്ചു അക്കരെ നിന്നൊരു മാരൻ. എന്തിനേറെ ഇപ്പോഴത്തെ സിനിമകളുടെ പേര് പോലും പഴയ സിനിമകളുടേത്. ഏതായാലും മഹാന്മാരായ പഴയ തലമുറ ഇതൊക്കെ ചെയ്തു വെച്ചതുകൊണ്ടു പുതിയ തലമുറയ്ക്ക് എല്ലാം കോപ്പി അടിച്ചു നാണമില്ലാതെ ഞെളിഞ്ഞു നടക്കാം. 🙈🙈🙈

    • @womanizerbilly5050
      @womanizerbilly5050 3 роки тому +21

      ഈ സിനിമകളെക്കാൾ നന്നായിട്ടു തന്നെ ആണ് പുതിയ പടങ്ങൾ എടുത്തിട്ടുള്ളത് ... മിന്നാരം എന്ന സിനിമ ഉണ്ടായില്ലെങ്കിൽ താൻ ഈ സിനിമയുടെ അടിയിൽ ഇങ്ങനെ ഞെളിഞ്ഞിരുന്നു കമന്റ്‌ ഇടില്ലല്ലോ.... ടെൻഷൻ വരുമ്പോഴും വിഷമം വരുമ്പോഴും ആളുകൾ മിന്നാരം ആണ് കാണുന്നത്... അല്ലാതെ ഈ സിനിമ അല്ല.... സിനിമ കണ്ട് ചിരിക്കുകയും വേണം എന്നിട്ട് അതിനെ കുറ്റം പറയുകയും വേണം...

    • @devrajanshivan4834
      @devrajanshivan4834 3 роки тому +2

      @@womanizerbilly5050 വിട്ടേക്ക് ബ്രോ. ഞാൻ സുധീഷ് പയ്യന്നുരിന്റെ hungama 2 റിവ്യൂ കണ്ടിട്ട് വന്നതാ... ചില മലവാണങ്ങൾ എന്തിലും കുറ്റം കണ്ടുപിടിക്കനെ ശ്രെമിക്കു

    • @vinayakumarmullankandy8536
      @vinayakumarmullankandy8536 3 роки тому +6

      @@womanizerbilly5050 ബ്രഹ്മചാരി എപ്പോൾ ഇറങ്ങി. മിന്നാരം എപ്പോൾ ഇറങ്ങി. താരതമ്യം ചെയ്യുമ്പോൾ വർഷം കൂടി പരിഗണിക്കണം സുഹൃത്തേ.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +3

      ചുമടുതാങ്ങി കോപ്പി അടിച്ചു വാത്സല്യം ഉണ്ടായി nazir -mammotty, sukumaran-siddique,....

    • @monaanida9685
      @monaanida9685 2 роки тому +4

      @@womanizerbilly5050 കോപ്പി യടിച് ജയിച്ച ശേഷം മറ്റേ ആളെ കാൾ മാർക്കു ണ്ടെന്നു പറ ങ്ങി

  • @rajpattathil1286
    @rajpattathil1286 3 роки тому +14

    ഇത് മിന്നാരം സിനിമ തന്നെ

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому +1

      Climax kurachu eduthu kilukkam rclimax ettu 🤣😂

    • @bichaamina4624
      @bichaamina4624 3 місяці тому

      ബ്രഹ്മചാരി കോപ്പിയടിച്ചതാണ് മിന്നാരം

  • @sajilsurendran9534
    @sajilsurendran9534 3 роки тому +36

    Hungama2 വിന്റെ റിവ്യൂ കണ്ടു അതിലെ കമന്റ് കണ്ടു വന്നവരുണ്ടോ....

  • @isahaquepulikkandy8968
    @isahaquepulikkandy8968 3 роки тому +17

    പഴയ സിനിമ കണ്ണ് നിറയാതെ തിയേറ്ററിൽ നിന്നും പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല!

  • @valsalasukumaran7403
    @valsalasukumaran7403 3 роки тому +14

    ഓൾഡ് ഈസ്‌ ഗോൾഡ് മൂവി ഇഷ്ടമായി നസിർ സാർ അടൂർ ഭാസി ബഹദൂർ എല്ലാം ഇഷ്ടമായി ഈ മൂവി യിലെ ഗാനങ്ങൾ എല്ലാം കട്ട്‌ ആണ്

  • @Ushajayarajanchakkarakkal
    @Ushajayarajanchakkarakkal Місяць тому

    ക്ലൈമാക്സ്‌ മിന്നാരത്തിനെയും കാൾ നന്നായിട്ടുണ്ട്

  • @sreejithp1519
    @sreejithp1519 3 роки тому +18

    അള്ളാ.. മിന്നാരം അല്ലേ ഇത് 😂

  • @mikhailshivlyokov2826
    @mikhailshivlyokov2826 3 роки тому +16

    6:55 അന്നേ ഒരു റൈഡർ മൈൻഡ് ഉണ്ടാരുന്ന ബഹദൂർ അല്ലെ മാസ്സ് 😂😂😂😂

  • @anindiancitizen4526
    @anindiancitizen4526 3 роки тому +11

    ഇതിൽ ദാസേട്ടന്റെ രണ്ട് പാട്ടുകൾ ഉണ്ടായിരുന്നു. 1. ചിത്രാ ശിലാപാളികൾ കൊണ്ടൊരു ..... 2. ഞാൻ ഞാൻ എന്ന ഭാവങ്ങളെ ഈ പാട്ട് ഇപ്പോൾ ഇതിൽ ഇല്ല

  • @gopuv7088
    @gopuv7088 5 місяців тому +3

    പ്രിയദർശൻ പഴയ സിനിമകൾ കാണുന്ന വ്യക്തിയാണ്

  • @gokzjj5947
    @gokzjj5947 Рік тому +1

    ❤❤നല്ല movie prem nazir, Bahadur super❤❤❤

  • @amal-vr4xe
    @amal-vr4xe Рік тому +3

    Super movie👌🏻

  • @suvani-p5f
    @suvani-p5f 2 роки тому +4

    please upload all movies of the versatile actor Prem Nazir sir.

  • @thimmaiahsharadammathimmai4548

    Black and white old is gold golden performance superb lovely movie 🎉😊

  • @saviinusa
    @saviinusa Рік тому +1

    This movie plot is based on 1967 Tamil movie Penne Nee Vazhga and 1968 Telugu movie Brahmachari. The same plot was taken by Priyadarsan for Minnaram.

    • @TheBOND466
      @TheBOND466 Рік тому +1

      When this movie was made, they would have made this movie as a remake of tamil movie. Did priyadarshan ever do that, he just copied. Priyadarshan is pathetic

  • @prasadvelu2234
    @prasadvelu2234 3 роки тому +9

    സൂപ്പർ ചിത്രം👍❤️

  • @അങ്കമാലിഅമ്മായി

    ഇതാണ് മോഹൻലാൽ ശോഭന ഫിലിം' മിന്നാരം
    കോപ്പിയടി😅

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 3 роки тому +12

    മിന്നാരത്തിൻ്റെ കോപ്പി ആണ് ബ്രഹ്മചാരി എന്നും പറയാൻ ആളുണ്ടാവും. കോപ്പിയടിക്കും support ചെയ്യാൻ ആളുകൾ. കലികാലം തന്നെ.

    • @shajitg5122
      @shajitg5122 2 роки тому

      O

    • @samjacob2247
      @samjacob2247 Рік тому

      രണ്ടു സിനിമകളുടെ കോപ്പിയടി ആണു മിന്നാരം ഗുൽസാറിന്റെ PARICHAYUM BRAHMACHARIYUM

  • @ivyhazeldsouza2845
    @ivyhazeldsouza2845 3 роки тому +5

    Super 📽️🎥

  • @cmahima
    @cmahima 3 роки тому +7

    Thank you Wilson for uploading old classic movies. Really appreciate your efforts to make old movies available for the new generation to explore. 'Neeli Saali' padam onnu upload cheiyyan pattumo? Ithu evideyum kittunnilla. Hoping you will find this old gold movie with great music and songs.

  • @nitheeshkumar3534
    @nitheeshkumar3534 3 роки тому +7

    Super Movie
    Please Upload Prethangalude Thazhvara, N. G. O, Kottaram Vilkkanundu, Inapravukal,

  • @achuthanputhiyottikkandi9889
    @achuthanputhiyottikkandi9889 Місяць тому

    ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളെ. .... എന്ന പാട്ട് ഒഴിവാക്കിയത് ശരിയായില്ല.

  • @exhitman6485
    @exhitman6485 3 роки тому +16

    ചിലവന്മാർ ഇവിടെ വന്നു കോണച്ച കമന്റ്‌ അടിക്കുന്നു ഇതിന്റെ കോപ്പി ആണ് മിന്നാരം എന്ന്..... ആയിക്കോട്ടെ അതിന് എന്താണ് പ്രശ്നം... മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് മിന്നാരം... സത്യത്തിൽ ഇങ്ങനെ പുതുതലമുറ അറിയാതെ കിടക്കുന്ന ഒരു നല്ല തീമിനെ എടുത്ത് എക്കാലവും കണ്ട് എൻജോയ് ചെയ്യാൻ പറ്റുന്ന ഒരു സിനിമ ആക്കിയതിന് അവരോടൊക്കെ നന്ദി പറയുക അല്ലെ വേണ്ടത്.... മിന്നാരത്തിലെ, ബോബിയെയും, ലാസറിനെയും, അയ്യരെയും ഒക്കെ എന്നും ഓർക്കാൻ കഴിയുന്നത് ആ പടം അത്ര നന്നായത് കൊണ്ടല്ലേ..... ചെറുപ്പകാലത് കണ്ട് എൻജോയ് ചെയ്ത പടങ്ങളെ കേവലം രണ്ട് ലൈക്‌ കിട്ടാൻ ചില മരയൂളകൾ കുറ്റം പറയുന്നു... കഷ്ടം..

    • @number.one.snehateeram1009
      @number.one.snehateeram1009 3 роки тому +6

      Minnaram 8nilayil pottyya padamanu 😆😆😆😆

    • @shobinaugustine1924
      @shobinaugustine1924 3 роки тому +3

      Priyadharshan nair

    • @Dilu-21
      @Dilu-21 3 роки тому

      @@number.one.snehateeram1009 🙄🙄🙄പൊട്ടിയതോ മിന്നാരമോ 👌

    • @number.one.snehateeram1009
      @number.one.snehateeram1009 3 роки тому +1

      @@Dilu-21 minnaravum. Athinte oppam relece cheytha. Mamutty joshi teaminte. Saynyam flop anu

    • @dyavg3793
      @dyavg3793 3 роки тому

      Correct

  • @sinimol223
    @sinimol223 3 роки тому +7

    നല്ല സിനിമ

  • @vimeshkannan3970
    @vimeshkannan3970 3 місяці тому

    ബ്രഹ്മചാരി & മിന്നാരം രണ്ടും ഒരമ്മ പെറ്റ മക്കൾ 😅

  • @islamicfamily389
    @islamicfamily389 3 роки тому +3

    Thank you ..

  • @pavanandviolin300
    @pavanandviolin300 3 роки тому +17

    മിന്നാരം സിനിമ ഇതിൽ നിന്നെടുത്തതാണ്.

    • @mollykuttykn6651
      @mollykuttykn6651 3 роки тому +6

      മിന്നാരം സിനിമ അല്ല, ബ്രഹ്മചാരി സിനിമയിൽ നിന്ന് എടുത്തതാണ് മിന്നാരം സിനിമ.

    • @pavanandviolin300
      @pavanandviolin300 3 роки тому

      @@mollykuttykn6651 തിരുത്തി.

    • @annievarghese6
      @annievarghese6 3 роки тому

      ബ്രഹ്മചാരികോപ്പിയടിച്ചെന്ന്പറ.

    • @sharafsharf7546
      @sharafsharf7546 3 роки тому

      👍 👌

  • @jobyjoy7140
    @jobyjoy7140 Рік тому +5

    നല്ല പടം 👍👍👍
    അപ്പോൾ ഈ പടം കുറച്ചു കോമഡി കുടി കയറ്റി മിന്നാരം എന്ന് പറഞ്ഞു ഇറക്കി

  • @ivyhazeldsouza2845
    @ivyhazeldsouza2845 3 роки тому +5

    അനിയ സൂപ്പർ

  • @bindhupm2154
    @bindhupm2154 Рік тому +5

    തിരുവോണം ഇണപ്രാവുകൾ അന്വേഷണം സൂസി ഈ ചിത്രങ്ങൾ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക

  • @jayakumartn237
    @jayakumartn237 3 роки тому +4

    Super cinema super hit

    • @manohart55
      @manohart55 3 роки тому

      💯⭕❤️🆗🎠☂️🌹😆

  • @sahad8028
    @sahad8028 3 роки тому +5

    നല്ല പടം

  • @mvsarts3164
    @mvsarts3164 3 роки тому +5

    ഇന്നലത്തെ വെണ്ണിലാവിൻ മുടിയിൽ നിന്നോ എന്ന ഗാനം എന്തിനാ കട്ട് ചെയ്തത്?

    • @deepakm.n7625
      @deepakm.n7625 10 місяців тому

      നല്ല പാട്ട് ആണ്... ❤️❤️❤️✍️

  • @ananthrajendar9601
    @ananthrajendar9601 3 роки тому +11

    പ്രേം നസീർ സാറിന്റെ 1981ൽ പുറത്തിറങ്ങിയ അടിമചങ്ങല എന്ന സിനിമ അപ്‌ലോഡ് ചെയ്യാമോ?

  • @shajitg5122
    @shajitg5122 2 роки тому +3

    Premnazeer!entejeeven

  • @amalbabu9495
    @amalbabu9495 2 роки тому +2

    Super

  • @suvani-p5f
    @suvani-p5f 2 роки тому +5

    ever wonder Prem Nazir sir.

  • @anilmenon2047
    @anilmenon2047 3 роки тому +4

    Movie named dhanya starring sreevidya upload cheyumo

  • @bernardfelix8630
    @bernardfelix8630 3 роки тому +8

    ഇതിൻ്റെ കോപ്പി ആണ് മിന്നരം

  • @abduljabbarputtukkattu6575
    @abduljabbarputtukkattu6575 3 роки тому +14

    Minnaram birth from brammachari.

    • @MsEnter10
      @MsEnter10 3 роки тому

      yes. even in harihar nagar is inspired from old malayalam movie sambhavami yuge yuge.

  • @shajitg5122
    @shajitg5122 2 роки тому

    Mannabundikal!brammajary!adyamerangiyachitrham

  • @kunjappanka9494
    @kunjappanka9494 Рік тому +1

    കഴിയുമെങ്കിൽവർഷംകാണിക്കണെ1970ആണെന്നുതോന്നുന്നുഞാൻകണ്ടതാണ്

  • @hadassahangel6098
    @hadassahangel6098 3 роки тому +2

    Minnaram ✌

  • @insan9438
    @insan9438 2 роки тому +1

    Enthale annathy college life .nammlum kadann poy .ini ethra alugal

  • @geethajagannathan3087
    @geethajagannathan3087 3 роки тому +7

    Film Minnaram is the remake of this film.

  • @rijilt5657
    @rijilt5657 2 роки тому +4

    മിന്നാരത്തിന്റെ കോപ്പി 😂

  • @valupachasajeer9589
    @valupachasajeer9589 3 роки тому +4

    Minnaram മൂവി

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +4

    Ethu copi adichu Anu minaram undakiyathu 🤣😂

  • @rajeevanp971
    @rajeevanp971 3 роки тому +6

    നല്ല പാട്ടുകൾ ഉണ്ടായിരുന്നത് കട്ടാണല്ലോ 🙄

  • @MsEnter10
    @MsEnter10 3 роки тому +2

    bhasi sir's acting style is copied completely by mr jagathy. real actor shri adoor bhasi.

  • @DQ-ix2hs
    @DQ-ix2hs 3 роки тому

    ചിരി വരുന്നു

  • @simpleman102
    @simpleman102 Місяць тому

    Minnaram 😂😂

  • @shajitg5122
    @shajitg5122 2 роки тому +2

    Bramajary!coppy!mennaram

  • @suvani-p5f
    @suvani-p5f 2 роки тому +2

    Lal and mooty copied this film and similar films.

  • @ivyhazeldsouza2845
    @ivyhazeldsouza2845 3 роки тому

    Bobby

  • @annievarghese6
    @annievarghese6 3 роки тому +14

    അമ്മിണിഅമ്മാവൻസിനിമയുടെകോപ്പീയടിയാണ്.അക്കരെനിന്നൊരോമാരൻ.മലയാളംസിനിമകോപ്പിയടിച്ച്മലയാളത്തിൽവീണ്ടുംസിനിമയൊടുക്കുന്നവരെസമ്മതിക്കണം.

    • @josephk.v8253
      @josephk.v8253 3 роки тому +5

      അത് മാത്രമല്ലല്ലോ ഇപ്പോഴത്തെ സിനിമകളുടെ 90 % പേരുകളും പഴയ സിനിമയുടെ പേരുകൾ തന്നെയല്ലേ ഒരു പേര് പോലും സ്വന്തമായി കണ്ടുപിടിക്കാൻ കഴിവില്ലാത്തവരാണ് ഇന്നത്തെ സിനിമാക്കാർ. ഈ സിനിമ കോപ്പി അടിച്ചാണ് മിന്നാരം നിർമ്മിച്ചത്. എന്നിട്ടു അതിന്റെ ക്രെഡിറ്റിൽ നാണമില്ലാതെ അതിന്റെ സംവിധായകനും നിർമ്മാതാവും ഞെളിഞ്ഞു നടക്കുകയാണ്.

    • @exhitman6485
      @exhitman6485 3 роки тому +4

      @@josephk.v8253 പിന്നെ അവർ എന്ത് വേണം ... ഞങ്ങൾ സിനിമ കോപ്പിയടിച്ചതാണ് എന്ന് എഴുതി നെറ്റിയിൽ ഒട്ടിച്ചോണ്ട് നടക്കണോ....

    • @vigneshpv6203
      @vigneshpv6203 Рік тому

      ​@@josephk.v8253just ammavan things

  • @vargheseedathua2163
    @vargheseedathua2163 3 роки тому +4

    ബ്രഹ്മചാരി

  • @ivyhazeldsouza2845
    @ivyhazeldsouza2845 3 роки тому

    അനായാ കൊളാം

  • @jameelapk2147
    @jameelapk2147 5 місяців тому

    L̊l̊l̊l̊l̊ .̊