Aabhijathyam | Malayalam Super Hit Full Movie | Madhu & Sharada

Поділитися
Вставка
  • Опубліковано 13 тра 2015
  • Aabhijathyam is a 1971 Indian Malayalam film, directed by A Vincent and produced by RS Prabhu. The film stars Madhu, Sharada, Sukumari and Kaviyoor Ponnamma in lead roles. The film had musical score by A. T. Ummer.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/

КОМЕНТАРІ • 217

  • @jishnum.s9009
    @jishnum.s9009 4 роки тому +61

    1978ൽ ഇറങ്ങിയ വേനലിൽ ഒരു മഴ എന്നാ സിനിമയിൽ ശ്രീലത പറയുന്നുണ്ട് " പെണ്ണായാൽ അഭിജാത്യത്തിലെ ശാരദയെ പോലെ ഇരിക്കണം. സ്നേഹിച്ച പുരുഷനോടൊത്ത് എല്ലാം ഉപേക്ഷിച്ചു ഇറങ്ങി പോണം " എന്ന ഡയലോഗ് കേട്ടപ്പോൾ old movie hunter ആയ എനിക്ക് ഈ പടം ഒന്ന് കണ്ടാൽ കൊള്ളാം എന്ന് തോന്നി. അങ്ങനെ വന്നതാ ഞാൻ. ഇപ്പോൾ തോന്നുന്നു ഈ പടം കണ്ടില്ലായിരുന്നു എങ്കിൽ ഞാൻ മലയാളത്തിൽ വേറെ ഒരു പടവും കണ്ടിട്ട് കാര്യമില്ല എന്ന് തോന്നിപ്പോകുന്നു

  • @arifaea3908

    എന്നോടും എന്റെ ഭർത്താവിന്റെ വീട്ടുകാർ ഇതുപോലെ വിവേചനം കാ ട്ടിയിരുന്നു സഹിക്കാവയ്യാതെ അവിടുന്നിറങ്ങി സ്വർണം വിറ്റ് 3 സെന്റിൽ ഒരു ചെറിയ വീട് വാങ്ങി. പിന്നെ ജോലി കിട്ടി ദൈവാനുഗ്രഹത്താൽ വേറെ വീട് വെച്ചു എന്നിട്ടുo inlaws ഞങ്ങടെ അടുത്തേക്ക് വരുന്നവരെ വരെ വിലക്കി.ഇപ്പോൾ ഇതുപോലെ ഉമ്മ.....ദൈവം ❤❤❤

  • @moideenkutty7350
    @moideenkutty7350 5 років тому +31

    അതികം സിനിമകളിലും ടി ആർ ഓമന യാണ് ശാരദക്ക് ശബ്ദം നൽകാറ് ഇതിൽ KPC ലളിത യാണ്

  • @user-fp6ie4ik3k
    @user-fp6ie4ik3k День тому +1

    ഈ സിനിമയുടെ അവസാനം കവിയൂർ പൊന്നമ്മ മരിച്ചതിനു ശേഷം ശാ രധയെ കാണാൻ വരുന്നത് എന്റെ ജീവിതത്തിൽ ശരിക്കും സംഭവിച്ചതാണ് 🥹🥹🥹🥹

  • @mohammadrasheedShihab
    @mohammadrasheedShihab 3 роки тому +16

    ഇന്ന് ഞാൻ കരഞ്ഞു...18/12/2020 ജീവിച്ചിരിക്കുന്ന എന്റെ ഉമ്മയെയും ഓർത്ത് കരഞ്ഞു

  • @boonhai9192
    @boonhai9192 3 роки тому +14

    ആറോ ഏഴിലോ പഠിക്കുന്ന സമയത്ത് അടുത്തൊരു വീട്ടിൽ പോയി കണ്ടതാണ്. ആ സമയത്തേ മനസ്സിൽ പതിഞ്ഞൊരു ചിത്രം. ഇന്ന് ഇത് രണ്ടാം ലോക് ടോൺസമയത്ത് 5-6 - 2021-ൽ കാണുന്നു.

  • @ratheeshths
    @ratheeshths 4 роки тому +28

    ഈ സിനിമ ഇത്രേം മനോഹരമാണെന്നു അറിഞ്ഞിരുന്നില്ല. സിനിമയുടെ പേര് അന്വർത്ഥമാക്കുന്ന സിനിമ. കഥയും, കഥാപാത്രങ്ങളും, തിരക്കഥയും ഒക്കെ എത്ര മനോഹരമാണ്. മലയാളികൾ ആയ എല്ലാവരും ഈ സിനിമ കണ്ടിരിക്കണം.

  • @sudhi8588
    @sudhi8588 4 роки тому +14

    ഞാൻ എല്ലാ പുതിയ സിനിമയും കാണും പക്ഷെ പുതിയ സിനിമയിലൊന്നും ഇത്ര ഹൃദ്യമായ ഹൃദയത്തിൽ തട്ടുന്ന കാഴ്ചയൊന്നും ഇല്ല കുറെ അടി ഇടി വെട്ട് കെട്ടിപിടിച്ചു ഡാൻസ് കളി കഥ അഭിനയം പാട്ട് എല്ലാം കിടുക്കൻ ക്ലാസിക് എന്നാൽ ഇതാണ്

  • @Jani2969
    @Jani2969 3 роки тому +24

    എത്ര മനോഹരമായ സിനിമയാണ്... കണ്ടില്ലായിരുന്നെങ്കിൽ ഒരു വലിയ നഷ്ടം തന്നെ ആകുമായിരുന്നു...

  • @remyasreelal9943

    10-10-2023 ൽ ആദ്യമായി ഈ സിനിമ കണ്ടു കരയാതെ കാണാൻ പറ്റത്തില്ല എത്ര നല്ല സിനിമ

  • @user-uh5dw2yq4d

    എനിക്ക് ഇഷ്ടം ആണ് ബ്ലാക്കൻവൈറ്റ് ചിത്ര ങ്ങൾ

  • @unnikrishnankpunni5816
    @unnikrishnankpunni5816 2 роки тому +7

    പരുക്കൻ എന്ന് പൊതുവെ

  • @bindumoleks3621
    @bindumoleks3621 2 роки тому +8

    അഭിനയ ചക്രവർത്തിനി !! എന്തു ഭംഗിയാണ് ശാരദാമ്മയുടെ ചിരി കാണാൻ, അതിനെ വർണിച്ചൊരു പാട്ടും കേട്ടു.....

  • @josephjohn31
    @josephjohn31 3 роки тому +25

    മികച്ച ഗാനങ്ങളും മധു, ശാരദ, കവിയൂർ പൊന്നമ്മ എന്നിവരുടെ മികച്ച അഭിനയവും. ഒപ്പം നല്ല അഭിനയ രംഗങ്ങളും സംവിധാനവുമായി മികച്ച കുടുംബ ചിത്രം.

  • @jebinjames9593
    @jebinjames9593 2 роки тому +13

    സത്യത്തിൽ ഇതൊക്കെയല്ലെ റിയലിസം ജീവിതത്തോട് ചേർന്നു നിന്ന സിനിമകൾ .സമ്പത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ആഭിജാത്യം നിർണയിക്കുന്ന അവസ്ഥ. ഇന്നും ഇത് പ്രസക്തമാണ്

  • @babuvarghese7520
    @babuvarghese7520 Рік тому +6

    കുറച്ചു കാലങ്ങൾക്കുശേഷം വീണ്ടും ഈ ചിത്രം കണ്ടപ്പോഴും ഒരു പുതിയ

  • @vinoddas628
    @vinoddas628 3 роки тому +13

    നല്ലൊരു ചിത്രം മനസ്സിൽ തട്ടുന്ന ഒരു പിടി വൈകാരിക നിമിഷങ്ങൾ മറക്കില്ലൊരിക്കലും...

  • @sivakamic7848
    @sivakamic7848 Рік тому +9

    കരയാതെ ഈ film കാണാൻ പറ്റില്ല.... Super ശാരദ, കവിയൂർ പൊന്നമ്മ.... 👌👌♥️♥️♥️♥️👌♥️👌♥️👌

  • @swaminathan1372
    @swaminathan1372 4 роки тому +17

    ഇത്രയും നല്ലെരുചിത്രം ഇപ്പോഴാണല്ലോ കാണാൻ പറ്റിയത് എന്നോർത്ത് വിഷമിക്കുന്നു.... സിനിമയും അതിലെ പാട്ടുകളും നന്നാകുന്നത് അപൂർവ്വമായിട്ടാണ് ഇത് അങ്ങനെ ഒരു ചിത്രമാണ്...

  • @unnikrishnant.k4094
    @unnikrishnant.k4094 3 роки тому +6

    മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്ന്. A. T. ഉമ്മറിനെ അധികം ആരും പറഞ്ഞു കേട്ടിട്ടില്ല. ഭാസ്കരൻ മാസ്റ്ററിന്റെ വരികൾക്കു എത്ര ഹൃദ്യമായ സംഗീത വിരുന്നാണ് ഈ സിനിമയിലെ പാട്ടുകൾ ഓരോന്നും. അത് ഓരോ ഗായകർക്കും ഇണങ്ങുന്ന രീതിയിൽ പാടിച്ചിരിക്കുന്നു. കവിയൂർ പൊന്നമ്മ, മധു, ശാരദ, എന്നിവരുടെ മികച്ച അഭിനയം. കണ്ടില്ലെങ്കിൽ നഷ്ടം