Kalithozhan Malayalam Full Movie | Prem Nazir | Sheela | Sukumari | Adoor Bhasi |Malayalam FilmNagar

Поділитися
Вставка
  • Опубліковано 23 гру 2020
  • Kalithozhan Malayalam Full Movie on Malayalam FilmNagar. Kalithozhan Malayalam Movie ft. Prem Nazir and Sheela. Directed by M Krishnan Nair, produced by A V Subbarao, music by G Devarajan. The film was a remake of the Telugu film Illarikam. Kalithozhan movie also features Sukumari, Adoor Bhasi, Bahadoor, T S Muthaiah, G K Pillai among others.
    Star Cast: Prem Nazir, Sheela, Sukumari, Adoor Bhasi, Bahadoor, T S Muthaiah, G K Pillai
    Directed by: M Krishnan Nair
    Produced by: A V Subbarao
    Music by: G Devarajan
    Release Date: 11 February 1966
    #KalithozhanMalayalamFullMovie #PremNazir #Sheela #Sukumari #AdoorBhasi #MalayalamFilmNagar #Kalithozhan #MFN
    Click here to watch:
    Hey Madam Malayalam Movie: bit.ly/2tweg8Z
    Big Boss Malayalam Movie: bit.ly/2SHLKPG
    Napoleon Malayalam Movie Comedy: • Napoleon Malayalam Mov...
    For more super hit Malayalam movies and updates,
    Subscribe: bit.ly/2RdJn2D
    Like: / malayalamfnofficial
    Follow: / malayalamfnoff
    Follow: / malayalamfnoff
  • Розваги

КОМЕНТАРІ • 114

  • @Milsa1993
    @Milsa1993 4 місяці тому +14

    2024 കാണുന്നവർ ലൈക്ക് ചെയ്യൂ

  • @gokzjj5947
    @gokzjj5947 Рік тому +13

    Good film, nazeer sir acting ഒരു രക്ഷയും ഇല്ല, ഞങ്ങളുടെ മുത്താണ് നസിർ sir❤❤❤❤❤❤

  • @sarishr2747
    @sarishr2747 3 роки тому +80

    Ithokkeya movies ippozhum black and white movies mathram kanunnavar like itte. 😊😊😊

  • @KeerthiJoseph
    @KeerthiJoseph 7 днів тому +2

    എത്ര മനോഹരമിട്ടാണ് സുകുമാരി ഡാൻസ് ചെയ്യുന്നത്...❤❤❤❤

  • @babeeshkaladi
    @babeeshkaladi 3 роки тому +15

    ഇപ്പോഴാ ഒന്ന് കാണാൻ പറ്റിയത്. ഈ സിനിമയെ പറ്റി ഉള്ള അറിവ് ജയചന്ദ്രൻ പിന്നണി പാടിയ ആദ്യം റിലീസ് ആയ പിന്നണി ഗാനം എന്ന തരത്തിൽ ആയിരുന്നു. മഞ്ഞലയിൽ മുങ്ങി തോർത്തി ധനുമാസ ചന്ദ്രിക വന്നു ❤️

  • @indofright2210
    @indofright2210 3 роки тому +44

    മനുഷ്യനായി പിറന്നവരാരും ഒരു കുറ്റവും പറയാത്ത മലയാളത്തിന്റെ ഓമനപുത്രൻ ശ്രീ പ്രേംനസിർ"

  • @user-gz8ni6my7g
    @user-gz8ni6my7g 2 роки тому +10

    ever loving Prem Nazir sir.
    the miracle of the industry for ever and ever.🎉❤

  • @tajmuhamed2397
    @tajmuhamed2397 3 роки тому +20

    M കൃഷ്ണൻ നായർ ചിത്രങ്ങൾക്കെല്ലാം ഒരു പ്രത്യേക ഫീൽ ആണ്.. കണ്ടിരിക്കാൻ ♥️♥️👌

    • @gopakumar6723
      @gopakumar6723 3 роки тому +5

      കൃഷ്ണൻ നായർ സാറിനെ ഒക്കെ ഈ തലമുറയും ഓർക്കുന്നുണ്ടല്ലോ...

    • @tajmuhamed2397
      @tajmuhamed2397 7 місяців тому

      ​@@gopakumar6723♥️♥️

  • @ajmalrizan9459
    @ajmalrizan9459 3 роки тому +24

    2021 കാണുന്നവർ ഉണ്ടോ

  • @prajup6789
    @prajup6789 Рік тому +5

    സൂപ്പർ മൂവി... അടൂർ ഭാസി സാർ, ബഹദൂർക്കാ ആക്ടിങ് സൂപ്പർ 👌👌👌

  • @sree4607
    @sree4607 Рік тому +31

    ഈ കാലഘട്ടത്തിലെ സിനിമകൾ ആരെയും വഴിതെറ്റിക്കുന്നതല്ലാരുന്നു മോശം മനുഷ്യരെയും നല്ല മാർഗം ചിന്തിപ്പിക്കുന്ന തരത്തിലുള്ള കഥകളാരുന്നു, എന്നാൽ ഇപ്പോഴുള്ള സിനിമകണ്ട് കണ്ട് ഒട്ടുമിക്കവരും വഴിതെറ്റിപോകുന്നു ക്രൂരത കാണിക്കാൻ ധൈര്യമുണ്ടാകുന്നു,,

  • @lakshmymohanan07
    @lakshmymohanan07 4 місяці тому +4

    സുകുമാരിയമ്മ എന്തൊരു ഭംഗിയായി ഡാൻസ് ചെയുന്നു 🥰🥰😍😍❤️❤️❤️🙏🏻🙏🏻 31:00

  • @gpaiyerr3386
    @gpaiyerr3386 3 роки тому +8

    Premnazir is a cupid we love watching his movies

  • @jobyjoy7140
    @jobyjoy7140 9 місяців тому +3

    കൊള്ളാം നല്ല സിനിമ 👍👍👍

  • @minumathews1753
    @minumathews1753 3 роки тому +8

    Manjalayil mungi thorthi...... super song

  • @sanjus7690
    @sanjus7690 3 роки тому +6

    Thanks a lot for uploading this movie

  • @anithaballanki6253
    @anithaballanki6253 4 місяці тому +1

    Good filim

  • @vsdvn
    @vsdvn 2 роки тому +4

    Thanks lot for uploading this movie 👍👍

  • @josephjohn31
    @josephjohn31 3 роки тому +10

    Good story with a message along with good acting, songs and direction.

  • @prasimavp3152
    @prasimavp3152 2 роки тому +6

    Good movie...

  • @sobhithae9099
    @sobhithae9099 2 роки тому +6

    Super movie👌👌👌👌👌

  • @malayalimalayali643
    @malayalimalayali643 3 роки тому +16

    കുറെ കാലമായി കാണാൻ കൊതിച്ച ചിത്രം thanks നല്ല സിനിമ നല്ല പ്രിന്റ്

  • @gokzjj5947
    @gokzjj5947 Рік тому +3

    2-5-23. 1.35am super film

  • @prajuvijayan6214
    @prajuvijayan6214 3 роки тому +10

    നല്ല മൂവി..ഷീല madam എത്ര സുന്ദരിയാ..

  • @muhsina3934
    @muhsina3934 Рік тому +5

    പ്രേം നസീർ ഷീല പേർ സൂപ്പർ🥰🥰🥰👍👍👍

    • @girijaek8912
      @girijaek8912 8 місяців тому

      മുത്തോട് മുത്ത്

  • @sreelathap.m2005
    @sreelathap.m2005 Місяць тому +2

    Sukumari shariaaya padmini thanne. Super

  • @girijadevi3869
    @girijadevi3869 Місяць тому +1

    പ്രശംസിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അത്ര നല്ല സിനിമ❤
    നസീർ❤ ഷീല

  • @beenababu7367
    @beenababu7367 Рік тому +2

    Utube il kure pravashym kanfathanu, ishttappettirunnu movie'aayethukondu veendum kanunnu.

  • @divyavignesh7517
    @divyavignesh7517 3 роки тому +13

    Nazeer uncle cute 😘

  • @Pooja-zg6fd
    @Pooja-zg6fd 3 роки тому +16

    Thank you so much ....keep upload movies of Legend Prem Nazeer sir...upload Kavyamela full movie

  • @mohananvayalunkal1813
    @mohananvayalunkal1813 3 роки тому +8

    Very good movie

  • @mnsree
    @mnsree 3 роки тому +9

    നല്ല പടം

  • @thulasishankar8243
    @thulasishankar8243 3 роки тому +2

    വളരെ നന്ദി

  • @beenababu7367
    @beenababu7367 Рік тому +4

    Good movie, premnazir sir um sheelammaum nalla Jodi aanu.

    • @girijaek8912
      @girijaek8912 10 місяців тому

      Correct

    • @johneythomas1891
      @johneythomas1891 7 місяців тому +1

      എനിക്കിഷ്ടം നസീർ ജയഭാരതി ജോഡിയാ😊😊😊😊

  • @savebharatfromdrugs9512
    @savebharatfromdrugs9512 3 роки тому +6

    Seeing old movies has some msg .

  • @gpaiyerr3386
    @gpaiyerr3386 3 роки тому +5

    Good plz upload nazirs ambala .pravu and vesipinde vizhi

  • @malayalamraremovies
    @malayalamraremovies 3 роки тому +18

    Thank you so much for uploading this rare movie.

  • @bsdevika7804
    @bsdevika7804 6 місяців тому +2

    2023il kanunnar ondo

  • @Moonsun_bff1415
    @Moonsun_bff1415 2 роки тому +3

    Expecting more like this old movie's

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 3 роки тому +5

    07/01/2021 palakkad Nenmmara 😄 Supper 🙏

  • @sobhakk4817
    @sobhakk4817 3 роки тому +5

    നല്ല സിനിമ

  • @geethack9727
    @geethack9727 9 місяців тому +2

    Goodmovie

  • @bindur1220
    @bindur1220 3 роки тому +5

    Verygoodmovie

  • @asainaranchachavidi6398
    @asainaranchachavidi6398 Місяць тому +1

    റബേക്ക , കാട്ടു തുളസി , റോസി .. എന്നീ പഴയ സിനിമകൾ അപ്‌ലോഡ് ചെയ്യാമോ ?

  • @jennierajcheeranrajcheeran7443
    @jennierajcheeranrajcheeran7443 3 роки тому +5

    Thanks Malayalam Film Nagar

  • @sarishr2747
    @sarishr2747 3 роки тому +3

    Ith upload cheyththinu thks lot black and white movies my favorite thanks lot to upload channel 😊😊😊

  • @user-gz8ni6my7g
    @user-gz8ni6my7g 3 роки тому +7

    Please upload all Prem Nazir sir movies.

  • @rajasreevinod3574
    @rajasreevinod3574 3 роки тому +2

    Super

  • @jithinpaul8849
    @jithinpaul8849 3 роки тому +8

    Ithupolulla rare malayalam balck and white movies upload cheyyamo...

  • @kuriackoskariah7591
    @kuriackoskariah7591 3 роки тому +4

    Kathirunna film thank you for uploading

  • @shivshankarjangala9599
    @shivshankarjangala9599 2 роки тому +7

    It is a remake of super hit Telugu movie Illarikam (1959) , a Nageshwara Rao- Jamuna starrer movie!

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 2 роки тому +3

    എന്റെയും പ്രായം 6വയസ്, Super 👍👌🌹

  • @sanumamthapranavam2606
    @sanumamthapranavam2606 3 роки тому +4

    Thanks.... 💖

  • @lalyrajan8108
    @lalyrajan8108 2 роки тому +1

    Adoorbhasiyum behadoorum Jody kidilan

  • @moideenkoorimannil3465
    @moideenkoorimannil3465 3 роки тому +4

    PULIVALU. THOLKANENIKKU MANASILLA. IVAN ENTE PRIYAPUTHRAN.PLEASE UPLOAD

  • @retnammarajeevan8210
    @retnammarajeevan8210 2 роки тому +1

    എന്താണെങ്കിലും ഇനി ഇതൊന്നും ഈ രീതിയിൽ പുതിയതായി undakukelallo. 📍📌 പിന്നെ പരസ്യം ഇടക്കെ അങ്ങേ.വരും. സുപ്പർ ..

  • @kailasnath9677
    @kailasnath9677 3 роки тому +2

    Bhavagayakans first movie❤️

  • @saijuk8389
    @saijuk8389 3 роки тому

    നിന്നിഷ്ടം എന്നിഷ്ടം പോലെ തോന്നി

  • @esasidharan6573
    @esasidharan6573 3 роки тому +1

    Whatsoever Muthayya is super in this film

  • @achammamarkose5571
    @achammamarkose5571 4 місяці тому

    Can you please upload Surveykallu old Malayalam movie....

  • @Moonsun_bff1415
    @Moonsun_bff1415 2 роки тому +3

    Thanks a lot for this movie. 🙏🏼

  • @10chikku
    @10chikku 3 роки тому +6

    പ്രിയമുള്ള സോഫിയ , അവൾക്ക് മരണമില്ല.., എന്നീ സിനിമകൾ ഇടാമോ

  • @Straightforward098
    @Straightforward098 7 місяців тому

    25/10/23ഇൽ കണ്ടു 😊

  • @abdulrasheed3640
    @abdulrasheed3640 3 роки тому +5

    ലൗലെറ്റർ, രാജ പരമ്പര, മനസ്സൊരു മയിൽ, അന്തർ ദാഹം, ചക്രയുധം, മത്സരം, നാത്തൂൻ, നടി നടന്മാരെ ആവശ്യമുണ്ട്, മിടുക്കിപൊന്നമ്മ, ഭാര്യാ വിജയം, കായംകുളം കൊച്ചുണ്ണിയുടെ മകൻ, സിന്ദൂരം, സംഗമം, പല്ലവി, കേണലും കളക്ടരും, ബ്ലാക്ക്ബെൽറ്റ്, വെളിച്ചം അകലെ, ടൈഗർ സലിം, മധുരിക്കുന്ന രാത്രി, ആന കളരി, എന്നീ സിനിമകൾ ഇടാമോ.. പ്ലീസ്..

  • @sajikumar1194
    @sajikumar1194 3 роки тому +3

    Ambalapravu, shiksha, jwala movies idumo

  • @SumaTp-dl1nc
    @SumaTp-dl1nc 18 днів тому

    Akalathe cinemayum manushyarum nallathayirunnuu

  • @samanyasatheesan1245
    @samanyasatheesan1245 3 роки тому +4

    Nice movie

  • @shymalathapk2101
    @shymalathapk2101 6 місяців тому

    🎉ഗുഡ് മൂവി 6/12/23ൽ കാണുന്നു

  • @user-nz1ps2gq3x
    @user-nz1ps2gq3x 4 місяці тому +1

    Year.1963

  • @sasidharanc7260
    @sasidharanc7260 Рік тому +1

    അടൂർ ഭാസി Direct ചെയ്ത ആദ്യ പാഠം upload ചെയ്യുമോ Please ❤️🌹🙏🙏🙏

  • @josephjohn31
    @josephjohn31 3 роки тому +2

    2:30:44 true colour for money .......

  • @nimishakutti
    @nimishakutti 3 роки тому +9

    നിറകുടം
    തിരുവോണം
    വിഷ്ണു വിജയം
    കുറ്റവും ശിക്ഷയും
    ആശീർവാദം
    ആദ്യപാഠം
    ഏഴു മുതൽ ഒൻപതു വരെ
    അടവുകൾ 18
    എന്റെ നന്ദിനി കുട്ടിക്ക്
    അജയനും വിജയനും
    ഏയ് ഹീറോ
    രാധ എന്ന പെൺകുട്ടി
    ഈ സിനിമകളുടെ നല്ല പ്രിന്റ് ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുമോ

    • @iqbaliqu5476
      @iqbaliqu5476 3 роки тому +1

      Elactionanil jaichal ente magale kalyanam kazichu taru prem nasirinod jos pragas parayunna cinimayude peru ariyumengil parayamo

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 3 роки тому +2

      @@iqbaliqu5476 , Randu Lokam. Staring: Biggest super star Prem Nazir, action super star Jayane, Super actor MG Soman etc

    • @iqbaliqu5476
      @iqbaliqu5476 3 роки тому

      Tankyu kailas

    • @shanavas4958
      @shanavas4958 3 роки тому

      Please upload വിജയനുംവീരനും

    • @gopakumar6723
      @gopakumar6723 3 роки тому

      പൂച്ചി

  • @lakshmiaa1495
    @lakshmiaa1495 2 місяці тому

    yek savaal mae karoo hindi movie song style choreograph. @9:.15 almost step by step. very close resemble

  • @samirabouyachi4432
    @samirabouyachi4432 3 роки тому +3

    I just don't understand why don't the actors look at each other directly while doing intense scenes why do they look at different directions while talking.

    • @rajeevmoothedath8392
      @rajeevmoothedath8392 3 роки тому +1

      Guess it was the style followed by actors in Malayalam in that particular period of time :) You are in pain but do not want to show it to the other person.

    • @samirabouyachi4432
      @samirabouyachi4432 3 роки тому +1

      @@rajeevmoothedath8392 but I really find it weird because for me eye contact is everything I feel so provoked when I see them do that 🤣🤣🤣

    • @rajeevmoothedath8392
      @rajeevmoothedath8392 3 роки тому

      @@samirabouyachi4432 After your observation, I watched Tamil films of the same period and found the same style! Of course one can understand your frustration when eye contact is missing.

    • @samirabouyachi4432
      @samirabouyachi4432 3 роки тому

      @@rajeevmoothedath8392 yeah 🙂

  • @lalunk2946
    @lalunk2946 3 роки тому

    lalu

  • @vijayanjoshy9707
    @vijayanjoshy9707 3 роки тому +1

    Adavukal 18 edannam

  • @vijayanjoshy9707
    @vijayanjoshy9707 3 роки тому

    Kattupothu edannam

  • @johnkattikkaran4062
    @johnkattikkaran4062 Рік тому

    Pp

  • @user-nz1ps2gq3x
    @user-nz1ps2gq3x 4 місяці тому

    Shootinglokesthion.koottickal.pottamkulam.ittraachan.Benglaw.koottickal.vahinitakice.barbarthampi.abhinayichu

  • @maniremani6281
    @maniremani6281 3 роки тому +3

    Super