എത്ര നല്ല രസം ഉള്ള സിനിമയും ഗംഭീരമായ പാട്ടുകളും. പ്രേംനസീറും ശാരദയും മികച്ചു നിന്നു. ഇത് കണ്ടിട്ട് ഇതിനെ കോപ്പിയടിച്ച മിന്നാരം കണ്ടാൽ വ്യത്യാസം മനസ്സിലാകും. പഴയ സിനിമകൾ വീണ്ടും ഇടണം
ഞാൻ ... ഞാൻ ... ഞാനെന്ന ഭാവങ്ങളേ... ഇതു പോലെ തത്വചിന്തയിലധിഷ്ഠിതമായ ഗാനങ്ങൾ അക്കാലത്ത് നിരവധിയായി പിറവിയെടുത്തത് ഇത്തരം കോമഡി പടത്തിലായിരുന്നുവെന്നത് വളരെ അത്ഭുതകരം തന്നെ...

നന്ദി ... കാണാൻ ആഗ്രഹിക്കുന്ന യുട്യൂബിൽ ഇല്ലാത്ത പഴയ പടങ്ങൾ പ്രതീക്ഷിക്കുന്നു ....
ഇത് UA-cam ൽ ഉണ്ട്.
@@PKR663 q 😘😘
പ്രേം നസീർ വിധുബാല അഭിനയിച്ച പാരിജാതം...... അജയനും വിജയനും ----.. കാണാൻ കഴി ഞ്ഞെങ്കിൽ ---- U TUBU - ഇടണം
ഈ മൂവിയിൽ നിന്നും. കണ്ടെന്റ്റ് അടിച്ച് മാറ്റിയതാണ്.. മിന്നാരം
മിന്നാരം....🎉🎉🎉
But ഇത് 👌🏼😘
നസീർ sir 😘😘
ശാരദ 👌🏼
മിന്നാരം sad ending അല്ലെ
തിരുവനന്തപുരത്തെ Sendral
തിയേറ്ററിൽ കണ്ട സിനിമ
അതൊക്കൊ ഇപ്പോൾ ഓർക്കുന്നു. 👍🏻👍🏻👍🏻 👌
സന്തോഷം.
പഴയ movieകൾ കാണാൻ ആഗ്രഹിക്കുന്നവർ ധാരാളം ഇന്നും ഉണ്ട്
മിന്നാരം ഇത് കോപ്പി അടിച്ചതാണ് എന്നു അറിഞ്ഞു വന്നവർ ഇങ്ങട് പോരെ 😂😂😂😂
Reels kandittu kanan vannavar undo ?
എനിക്ക് ഇഷ്ടപ്പെട്ട സിനിമ
നല്ല മൂവി... ബഹദൂർക്ക സൂപ്പർ... 💞💞💞
🌹🌹"വയലാർനേയും, ദക്ഷിണാമൂർത്തിസ്വാമിയെയും. ടൈറ്റിൽ കണ്ടില്ല!.... കഷ്ടം!!.. ഇനിയും സമയമുണ്ട്.!!!🌹❤️❤️❤️
ഈ സിനിമയാണ്' മിന്നാരം' ആയി റീമേക്ക് ചെയ്തത്
Remake alla. Copyadi😂
Kottaram vilkkanude film edamo
Thanks
നന്ദി
Ee movie മിനുക്കി മിന്നാരം ഉണ്ടാക്കി 😜
Minnaram പടം ഇതിൻ്റെ കോപ്പി അടി ആണല്ലേ ഹഹഹ 😅😊😂
മിന്നാരത്തിനെ കാൾ entertainer ആണ്. Happy end
ഇന്നിറങ്ങുന്ന പല സിനിമയും അങ്ങനെയാണ്
ചന്ദനച്ചോല pls
Minnaram ethite copy 😂
മിന്നാര൦ and Mr Brahmachary
Minnaram vanna vazi 😀😀😀
നാഗപഞ്ചമി ഉണ്ടോ
Minnaram 😂
😅😊