KAKKATHAMBURATTI FULL MOVIE | PREM NAZIR | MADHU | JAYABHARATHI | SHARADHA

Поділитися
Вставка
  • Опубліковано 7 лют 2025
  • Kakkathamburatti is a 1970 Indian Malayalam film, directed by P. Bhaskaran and produced by C. J. Baby and P. C. Ittoop. The film stars Prem Nazir, Madhu, Sharada and Jayabharathi in the lead roles. The film had musical score by K. Raghavan

КОМЕНТАРІ • 124

  • @devasiamangalath4961
    @devasiamangalath4961 Рік тому +5

    പകുതിയോളം എന്റെ അനുഭവം അവസാന ഭാഗം ക്ഷമകൊണ്ട് ഞാൻ രക്ഷപെടുന്നു
    ഏറ്റവും മികച്ച ഒരു ചലച്ചിത്രമായി ഈ സിനിമയെ വിലയിരുത്തുന്നു
    എന്റെ അഭിനന്ദനങ്ങൾ👍🙏

  • @swaminathan1372
    @swaminathan1372 4 роки тому +20

    വളരെ മനോഹരമായ ചിത്രം...
    മലയാളത്തിലെ മികച്ച നടീനടന്മാരെ ഉൾപ്പെടുത്തി കൊണ്ട് ''70'' കളിലെ സാധാരക്കാരായ മനുഷ്യരുടെ ജീവിതം ഒട്ടും കലർപ്പില്ലാതെ അവതരിപ്പിയ്ക്കാൻ തമ്പി സാറിനും, ഭാസ്ക്കരൻ മാഷിനും കഴിഞ്ഞിരിയ്ക്കുന്നു. സത്യത്തിൽ ലജൻസുകളുടെ സംഗമമാണ് ഈ ചിത്രം...

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому +27

    ശാരദാമ്മയുടെ അഭിനയം മികച്ചതാണ്. ആദ്യ പകുതിയിൽ നസീർ സാറിന്റെ അഭിനയം മഹാബോറായിരുന്നുവെങ്കിലും പിന്നീട് കണ്ടത് മറ്റൊരു ശ്രീ. പ്രേംനസീറിനെ ആയിരുന്നു. പഴയകാലത്തെ പച്ചയായ ജീവിതത്തിന്റെ കഥ വളരെ ലളിതമായി അവതരിപ്പിച്ച ശ്രീകുമാരൻതമ്പി സാറിന് അഭിനന്ദനങ്ങൾ.

    • @anithar.pillai3170
      @anithar.pillai3170 Рік тому

      Adyapakuthiyil gundayude assistant ayirunnalla.any way he is a very good actor

    • @rajan3338
      @rajan3338 6 місяців тому

      sree prem naseero?🎃💩

    • @anushnarajendran6930
      @anushnarajendran6930 6 місяців тому

      റൗഡി വാസുവിന്റെ ശിങ്കിടിയായി നസീറിൻറെ അഭിനയം ആദ്യപകുതിയിൽ വളരെ വ്യത്യസ്തമായിരുന്നു. രണ്ടാം പകുതിയിലുളള നസീറിൻറെ അഭിനയം പല ചിത്രങ്ങളിലും അദ്ദേഹം കാഴ്ചവെച്ചിട്ടുള്ളതാണ്.

  • @babeeshkaladi
    @babeeshkaladi 4 роки тому +9

    ഭാസ്കരൻ മാഷ് ,തമ്പി സാർ .മലയാള സിനിമയുടെ ബഹുമുഖ പ്രതിഭകൾ ഒന്നിച്ചപ്പോൾ കിട്ടിയത് നല്ലൊരു കുടുംബചിത്രം .നസീർ സർ ,മധു സർ എല്ലാവരും നന്നായി .എന്നാലും ശാരദാമ്മ തന്നെ ഒരുപിടി മുന്നിൽ .

  • @jayankarunakaran7867
    @jayankarunakaran7867 Рік тому +1

    ജീവിതത്തിൽ സമാധാനവും സന്തോഷവും എന്തെനറിയാത്ത ജാനമ്മ. എന്ന കഥാപാത്രത്തെ അതി ഗംഭിരമാക്കി. ശാരദാമ്മ അഭിനയിക്കുക അല്ലായിരുന്നു സത്യം പറഞ്ഞാൽ. ശാരദമ്മ ജീവിക്കുകയാണ് ഈ ചിത്രത്തിൽ. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.

  • @sureshpalan6519
    @sureshpalan6519 Рік тому +4

    തീർച്ചയായും കണ്ടിരിക്കേ ണ്ടുന്ന ഒരു സിനിമ. തമ്പിസാറിന്റെ നോവലിന്റെ ദൃശ്യവിഷ്കാരം. തമ്പിസാർ, ഭാസ്കരൻ മാഷ്, ഉർവശി ശാരദാമ്മ എല്ലാവർക്കും പ്രണാമം.🌹🙏🙏🙏🙏.

  • @swaminathan1372
    @swaminathan1372 4 роки тому +6

    30:25 അല്ലല്ലേ അറക്കവാളുകൊണ്ടു നടന്നവൻ നല്ല തടി തന്നെ തപ്പിയെടുത്തല്ലടാ...🤣🤣🤣
    എത്ര രസകരമാണ് ഈ ചിത്രത്തിലെ സംഭാഷണങ്ങൾ...🤗🤗🤗
    തമ്പി സാറിന് ഒരു ബിഗ് സല്യൂട്ട്.🙏🙏🙏

  • @MsEnter10
    @MsEnter10 3 роки тому +8

    lovely movie. beautiful songs. superb performances particularly of naseer sir.

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +8

    എത്ര കണ്ടാലും മടുക്കാത്ത സിനിമ 😍ഇതിന്റെ ബിജിഎം കേൾക്കാൻ മാത്രം ഇടയ്ക്കിടെ ഞാൻ ഈ വഴി വരും 😘കഥ, അഭിനയം, പാട്ടുകൾ, അഭിനേതാക്കൾ എല്ലാം എനിക്ക് ജീവനാണ്. ഇതിൽ അഭിനയിച്ച ലത്തീഫ് ആണോ രാരിച്ചൻ എന്ന പൗരനിലെ നായകൻ? 🤔

  • @sureshmj8451
    @sureshmj8451 4 роки тому +7

    ദുഃഖപുത്രി ശാരദ സൂപ്പർ. പാതി നസിർ.. മധു.. അടൂർഭാവനി എന്നിവർ നല്ല അഭിനയം. നല്ല പാട്ടുകൾ. ശാരദ മുന്നിൽ നിക്കുന്നു

  • @RajagopalanM-o4f
    @RajagopalanM-o4f 9 місяців тому +9

    നസീർജയഭാരതി ടീം പിന്നീട് no.1ആയി. ഷീലയാണ് കൂടുതൽ നസീറിന്റെ നായിക ആയതെങ്കിലും നസീർ ജയഭാരതി ടീമിനോടായിരുന്നു മലയാളിക്ക് കൂടുതൽ ഇഷ്ടം.

  • @sulfikhanebrahim6992
    @sulfikhanebrahim6992 6 місяців тому +1

    എന്തൊരു ഫീലാണ് ഈ സിനിമ.. ❤️❤️

  • @Roseroseeee860
    @Roseroseeee860 7 місяців тому

    ഇന്നത്തെ സിനിമയുടെ പോക്ക് എങ്ങോട്ടാണ്, കഥയുമില്ല കഥാ പാത്രങ്ങളില്ല, കുടുംബ ബന്ധങ്ങളില്ല സുഹൃത്ത് ബന്ധങ്ങളില്ല ആരുമായിട്ട് ആത്മബന്ധങ്ങളുമില്ല, അത്തരം സിനിമയാണ് ഇപ്പോഴത്തെ സിനിമകൾ, ഇപ്പോഴുള്ള സിനിമകൾ കണ്ട് പുതിയ ജനറേഷൻ വഴിതെറ്റിപോകാൻ കാരണമാകുന്നതല്ലാതാര് യാതൊരു പ്രയോചനവുമില്ല, എന്നാൽ പഴയകാല സിനിമകൾ ഒറ്റുമിയ്ക്കതും തിരിച്ചറിവും കുടുംബ ബന്ധങ്ങൾ എന്തെന്ന് മനസിലാക്കി കൊടുക്കുന്നതുമായ സിനിമകളാരുന്നു,

  • @minisebastian5529
    @minisebastian5529 4 роки тому +9

    ഇന്നത്തെ സിനിമയെക്കാൾ എത്രെയോ നല്ലത്

  • @josephjohn31
    @josephjohn31 3 роки тому +6

    സംഭവജനകമായ കഥ, നല്ല ഗാനങ്ങൾ, അഭിനയ മുഹർത്തങ്ങൾ, ശാരദയുടെ ഉജ്വല പ്രകടനവുമായി ഒരു മൾട്ടിസ്റ്റാറർ.

  • @jayarajpv4271
    @jayarajpv4271 4 місяці тому

    പഴയ കഥകളിലൊക്കെ കാണുന്ന ഒരു സ്ഥിരം ഫീച്ചർ........ നായിക ആത്മരക്ഷാർത്ഥം നടത്താൻ നിർബ്ബന്ധിതമാകുന്ന കൊലപാതകത്തിൻ്റെ പേരിൽ നല്ലവരായവർ ജയിലിൽ പോകുന്നു...... വില്ലന്മാർ എന്ത് ക്രൂരത കാട്ടിയാലും കേസില്ല താനും.......

  • @Fauzia-ke7bh
    @Fauzia-ke7bh 3 місяці тому

    സൂപ്പർ മൂവി പാട്ടുകൾ ഗംഭീരം 👍👍👍👍👍👍👍👍

  • @lalithaharshan8025
    @lalithaharshan8025 Рік тому

    Respected sreekumaran thampi sir I watched your film kakkathampuratti

  • @Aliraghavan
    @Aliraghavan 6 місяців тому +1

    മധു സാറുമായി ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു
    അവതാരകൻ സാറിനോട് ചോദിച്ചു പഴയ കാല താങ്കളുടെ സിനിമ കാണുമ്പോൾ എന്ത് തോന്നുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി. ആ റെക്കോർഡ്സ് വാങ്ങാൻ എന്റെ കയ്യിൽ കാശുണ്ടായിരുന്നെങ്കിൽ എല്ലാം കൂടി കൂട്ടിയിട്ട് ഞാൻ തീകൊടുക്കുമായിരുന്നു

  • @mohammedhaneefa8197
    @mohammedhaneefa8197 6 місяців тому

    കഥ തിരിച്ചും മറിച്ചും അങ്ങോട്ടും ഇങ്ങോട്ടും... ഒരു സൗര്യം തരാത്ത കഥ.

  • @azeezpulikkunnu
    @azeezpulikkunnu 7 місяців тому

    എല്ലാവരും ജീവിക്കുകയാണല്ലോ...എന്തൊരു അഭിനയം 🌹🌹🌹

  • @mohammedchirammal8309
    @mohammedchirammal8309 6 місяців тому

    ടി ആർ ഓമനയുടെ ശബ്ദം എനിക്ക് അരോചകരമായി തോന്നുന്നു..

  • @jollysports5654
    @jollysports5654 2 роки тому +5

    അമ്പലപ്പുഴ വേല കണ്ടു ഞാൻ മനോഹരമായ പാട്ട്

  • @lifeinpondicherryvlogs8817
    @lifeinpondicherryvlogs8817 7 місяців тому +1

    Pavam Sarada....,There's still innocent married woman suffering in this 2024 year also due to character like vasu ...and jealous neighbors and surrounding women..... May God save all women, our young daughters and next generation woman from gossiping and from evil man...

  • @KannanKannan-ke9cl
    @KannanKannan-ke9cl 4 роки тому +6

    സൂപ്പർ പടം
    എല്ലാരും കാണുക
    നല്ല പാട്ടുകൾ

  • @premkumarpremkumar69
    @premkumarpremkumar69 4 роки тому +12

    പഴയ സിനിമ - പഴയ പാട്ടുകൾ കേൾക്കുമ്പോൾ നമ്മൾ പിറകോട്ട്‌ ചിന്തിയ്ക്കണം

  • @ajishac1388
    @ajishac1388 4 роки тому +7

    Nice movie 👍👌👏

  • @PP-iq9ew
    @PP-iq9ew 10 місяців тому

    Super super ❤❤❤❤

  • @AaAa-ct7hk
    @AaAa-ct7hk 5 років тому +19

    പഴയ കാലഓർമ്മകൾ കണ്ണു നിറച്ചു. നമ്മുടെ യഥാർത്ഥ നായികമാർ

  • @shafeeqhusain7935
    @shafeeqhusain7935 5 років тому +25

    അന്നത്തെ ജീവിതം, വീടുകളിലെ അവസ്ഥ ജോലികൾ എല്ലാം എത്ര വ്യത്യസ്തമായിരുന്നു

  • @saralagovind1699
    @saralagovind1699 5 років тому +4

    Good film good screen play all songs very good director great bhaskaran mash thank you for uploading this good movie

  • @pradeepramuk
    @pradeepramuk 3 роки тому +1

    Very very Nostalgic movie.. All are super...

  • @rajankumaran1152
    @rajankumaran1152 Рік тому

    Seeing Madhu Sar is as always nice

  • @shymalathapk2101
    @shymalathapk2101 Рік тому

    0:20 0:20 0:20 സൂപ്പർ 👌👌👌

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 11 місяців тому

    Super film nazir sir and madhusir adipoli performance

  • @keralakumarikeralakumari2290
    @keralakumarikeralakumari2290 2 місяці тому

    Nalla cenema

  • @nairraghu8546
    @nairraghu8546 5 років тому +10

    Haripad town inte oru cheriya shot..wow ethra pettennanu aa pazhaya kalathilekku aa shot kondupoyathu....thank you so much for uploading this picture.

  • @jyothya7031
    @jyothya7031 3 роки тому +1

    വളരെ നല്ല ചിത്രം. എല്ലാവരും അഭിനയിക്കുകയല്ല. ജീവിക്കുകയായിരുന്നു

  • @jayakrishnanramakrishnan8680
    @jayakrishnanramakrishnan8680 6 місяців тому

    Nice film

  • @shellymerry3800
    @shellymerry3800 8 місяців тому

    E story enghne kittunnu 😂😂supperrrrrrr

  • @chandranodst2700
    @chandranodst2700 3 роки тому +1

    നല്ല ഒരു കുടുംബ സിനിമ

  • @jobyjoy7140
    @jobyjoy7140 2 роки тому +1

    നല്ല പടം ❤

  • @KrMurugaBarathiAMIE
    @KrMurugaBarathiAMIE 2 місяці тому

    Even title completely in Malayalam

  • @princeofparakkal4202
    @princeofparakkal4202 4 роки тому +5

    ഒരു സിനിമയിൽ തന്നെ നാലിൽ പരം കഥ ഉഗ്രൻ സിനിമ

  • @mohananalora8999
    @mohananalora8999 6 місяців тому

    ശ്രീകുമാരൻ തമ്പി സാറിൻ്റെ വാരികയിൽ വന്ന കഥ ഭാസ്കരൻ മാഷ് സിനിമയാക്കി പാട്ടെഴുതുന്നതിനും തമ്പി സാറിനെ പങ്കാളിയാക്കി തുടർന്നുള്ള ഭാസ്കരൻ മാഷിൻ്റെ ഒട്ടുമിക്ക സിനിമകളിലും തമ്പി സാറും പാട്ടെഴുതിയിരുന്നു

  • @krishnakumarkp4760
    @krishnakumarkp4760 5 років тому +7

    Most awaited movie, thanks👍

  • @Vinodkumar-mb7cf
    @Vinodkumar-mb7cf 5 років тому +3

    Thanks

  • @tprajalakshmi4169
    @tprajalakshmi4169 3 роки тому +2

    Sarada is a very good actoress. But in Malayalam movies they were giving herroles in such a way that she will be in sorrow mood or crying

  • @RajagopalanM-o4f
    @RajagopalanM-o4f 9 місяців тому

    ശാരദക്ക് എല്ലാ റോളും അഭിനയിക്കാൻ കഴിയില്ല.

  • @basheerp8305
    @basheerp8305 4 місяці тому

    നല്ല പാട്ട് നസീർ ശാരദ മധു ജയഭാരതി സൂപ്പർ

  • @noushadvpz7808
    @noushadvpz7808 5 років тому +8

    നല്ല സിനിമ

  • @sreedevidevi5920
    @sreedevidevi5920 5 років тому +13

    പഴയകാല ഓർമ്മകൾ നമ്മെ അവിടെ ക്ക് കുട്ടി കൊണ്ട് പേകുന്ന

    • @oarobi4989
      @oarobi4989 5 років тому

      .jkkuuuuuyjhkumlAlk Mimi I

    • @abdullakutty4097
      @abdullakutty4097 2 роки тому

      ്് തൻമയത്വമായ അഭിനയം! നല്ല കഥ!

  • @arvinrinson2413
    @arvinrinson2413 Рік тому

    Nalla movie

  • @AssainarEt
    @AssainarEt Рік тому +1

    മധു സാർ അഭിനയത്തി ൽ മോശക്കാരനല്ല. സത്യൻ സാറും മോശക്കാരല്ല

  • @ജയകുമാർ-ധ1യ

    സൂപ്പർ മൂവി 👌❤️26/09/2023👍🏻

  • @mohanakrishnan1150
    @mohanakrishnan1150 5 років тому +3

    Good olden movies

  • @rajeedriver7656
    @rajeedriver7656 5 років тому +4

    Good movie.

  • @achuashad6862
    @achuashad6862 3 роки тому

    nice

  • @rajankumaran1152
    @rajankumaran1152 4 роки тому +2

    Madhusar is as usual good.

  • @mathewmg1
    @mathewmg1 5 років тому +15

    Please upload more Malayalam movies of 1970's

  • @vasudevm8310
    @vasudevm8310 4 роки тому +1

    Please upload soosi, chukk, Mayiladumkunn, Nilakkatha chalanangal etc please. ..

  • @unushashmi
    @unushashmi 3 роки тому +7

    മധുവേട്ടൻ പകരം സത്യൻ മാസ്റ്റർ മതിയായിരുന്നു

    • @Benancej
      @Benancej 3 роки тому +3

      Sathyan sir would have been better in place of Madhu Sir.

    • @unushashmi
      @unushashmi 3 роки тому +1

      @@Benancej yes

    • @Benancej
      @Benancej 3 роки тому +1

      @@unushashmi Thnx

    • @unushashmi
      @unushashmi 3 роки тому

      @@Benancej സ്വാഗതം asse

    • @Benancej
      @Benancej 3 роки тому

      @@unushashmi welcome too

  • @suryakumarisundaramurthy3480
    @suryakumarisundaramurthy3480 2 роки тому

    നല്ല കഥ

  • @aswathymolcs2051
    @aswathymolcs2051 Рік тому

    Super movie

  • @raghulalvettiyatti85
    @raghulalvettiyatti85 4 роки тому +8

    കാക്കത്തമ്പുരാട്ടി ചെറുപ്പത്തിൽ കണ്ടതാ. പിന്നെ ഇപ്പഴാ കാണുന്നത്.പുതുമ ഒട്ടും കുറഞിട്ടില്ല.അഭിനേതാക്കളിൽ പി ജെ ആൻ്റണി ,കൊട്ടാരക്കര ,നസീർ മധു ,ശങ്കരാടി, ഭാസി ,ശാരദ ജയഭാരതി എല്ലാവരും ഒന്നിനൊന്ന് മെച്ചം.പിന്നെ മയിലാടുംകുന്ന് എന്ന ചിത്രം സംപ്രേക്ഷണം ചെയ്യണം.

    • @sijuskaria91
      @sijuskaria91 3 роки тому

      കൊട്ടാരക്കര,പിജെ ആന്‍റണി,സത്യന്‍,എസ്പി പിളള,അടൂര്‍ ഭാസി

    • @sijuskaria91
      @sijuskaria91 3 роки тому

      മികച്ച കലാകാരന്‍മാര്‍!

  • @maniremani6281
    @maniremani6281 4 роки тому

    Super move

  • @jksenglish5115
    @jksenglish5115 4 роки тому +1

    Eminently watchable

  • @shyamalatk2114
    @shyamalatk2114 Рік тому

    ഒരു പഴയ കാല typical സിനിമ ദുരന്തങ്ങൾ തുടർക്കഥ യാക്കുക പഴയ സിനിമ രീതി

  • @sree9432
    @sree9432 6 місяців тому

    2024😜😜

  • @karunakaranpillai6908
    @karunakaranpillai6908 4 роки тому +5

    Madhu is always good actor than Naseer, just because of luck favoured Naseer & he scored more marks.. saharsa was so good in this movie.

    • @karunakaranpillai6908
      @karunakaranpillai6908 4 роки тому

      Sharada I mean to say..

    • @MsEnter10
      @MsEnter10 3 роки тому

      never ever compare performances of two actors. madhu sir speaks very awfully. his dialogue delivery is very unclear.

  • @amalbabu9495
    @amalbabu9495 Рік тому +1

    Nazeer sir

  • @sharafudheentv5020
    @sharafudheentv5020 2 роки тому +1

    ഒരുരൂപ,പത്തുപൈസ,അടുപ്പ്,അമ്മി,ഇങ്ങിനെയുംജീവിച്ചിരുന്നു ആള്‍ഖ്കാര്‍

  • @subrahmanianbabu5776
    @subrahmanianbabu5776 Рік тому

    സത്യന്റെ റോൾ നസീർ

  • @jasvlogs502
    @jasvlogs502 4 роки тому +5

    50 വർഷങൽക് munpathe padam

  • @janceysebastian8035
    @janceysebastian8035 Рік тому

    മധു ചമ്രം ഇരിക്കുന്നില്ല

  • @indian6346
    @indian6346 5 років тому +5

    നല്ല stylan പടം.

  • @sarishr2747
    @sarishr2747 3 роки тому +1

    25:50 രണ്ടു പവൻന്റെ പൊന്നും കിട്ടും അതൊക്കെ ഒരു കാലം 😎

  • @sbhsbh446
    @sbhsbh446 5 років тому +5

    Madhunte samayam

  • @KamranbabaBaba-ux8xt
    @KamranbabaBaba-ux8xt Рік тому

    Loop

  • @dcompany5240
    @dcompany5240 8 місяців тому

    Whistle tune is good Vasu annan

  • @sudheertt8703
    @sudheertt8703 3 роки тому +1

    അന്നത്തെ ജനങ്ങൾ അത്രക്ക് മണ്ടന്മാരായിരുന്നോ?

  • @pminasu8507
    @pminasu8507 9 місяців тому

    Ins

  • @rafeeqm3647
    @rafeeqm3647 3 роки тому +2

    കാട്ടുതുളസി സിനിമ ഇടോ പ്ലീസ്

  • @shobadominic1847
    @shobadominic1847 5 років тому

    30am

  • @abdullakoya9188
    @abdullakoya9188 5 років тому

    Mhb.

  • @radhakrishnanvk6981
    @radhakrishnanvk6981 5 років тому

    Pleas

    • @saraswathyam8678
      @saraswathyam8678 4 роки тому

      കാക്കത്തമ്പുരാട്ടി നമ്മളെ പാസായകാലത് kkondupoyi

  • @madhunair889
    @madhunair889 5 років тому +5

    Good movie

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 3 роки тому

    നല്ല സിനിമ

  • @liyapraveen3473
    @liyapraveen3473 4 роки тому +3

    Good movie