Muthassi Malayalam Full Movie | Super Hit Malayalam Movie | Malayalam Old Movies

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 85

  • @n.miqbal7646
    @n.miqbal7646 Рік тому +11

    വളരെ സന്തോഷം പഴയ സിനിമകൾ പ്രക്ഷേപണം ചെയ്യുന്നതിൽ🌹

  • @anandakrishnan9501
    @anandakrishnan9501 5 років тому +48

    ഷീലയും പ്രേം നസീറും combinations മലയാളികളെ ഹരം പിടിപ്പിച്ച ചിത്രങ്ങളിൽ ഒന്ന്.. ഇപ്പോഴും എന്ത് രസമാണ്. ഈ ചിത്രം കാണുവാൻ...

  • @josephjohn31
    @josephjohn31 3 роки тому +13

    നല്ല കഥ, പാട്ടുകൾ, അഭിനയം, രംഗങ്ങൾ എന്നിവയുള്ള പി. ഭാസ്‌കരന്റെ കുടുംബ സിനിമ.

  • @LolliPop-pg8gi
    @LolliPop-pg8gi 7 місяців тому +5

    9:05 Mysore Brindavan Garden. In 1993 my first honey moon trip to Brindavan Garden. I was very much anxiety to see. Now too much of crowed. Good old days.

  • @swaminathan1372
    @swaminathan1372 4 роки тому +10

    വളരെ നല്ല ചിത്രം.... മനോഹരമായ പാട്ടുകൾ.

  • @Vijayarajamallika
    @Vijayarajamallika 5 років тому +17

    രാഗിണി അതിഥിയായി അഭിനയിച്ച ഈ ചിത്രത്തിൽ ഷീല നായികയായി എത്തുന്നു. വ്യസ്ത്യസ്തമായ സംവിധാന ശൈലി. മികവുറ്റ ചിത്രം

  • @MANOHARANK-ev9yb
    @MANOHARANK-ev9yb Місяць тому +1

    Super❤

  • @girijadevi4795
    @girijadevi4795 3 роки тому +7

    Good film.nazeersir&Sheela. best actors

  • @bijupa131
    @bijupa131 Рік тому +7

    നല്ല ഒരു കുടുംബ ചിത്രം, നല്ല കഥ, പാട്ടുകൾ

  • @sreedharana1675
    @sreedharana1675 2 роки тому +3

    മുത്തശ്ശിമാർ കേന്ദ്ര കഥാപാത്രമായിക്കൊണ്ട് ഒരു കാലത്ത് സിനിമകൾ ഇറങ്ങിയിരുന്നു ...

    • @sarojadevi9042
      @sarojadevi9042 2 роки тому +2

      അച്ഛൻ അ മ്മ മക്കൾ. ഇ വരെപോലെ മുത്തശ്ശി മാരും കുടുംബത്തിലെ നെടും തൂണല്ലേ

    • @ushakumariushakumari150
      @ushakumariushakumari150 Рік тому

      എത്രയോ ശരി, ഇന്നിപ്പോ ആർക്ക് വേണം 😭

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому +10

    നല്ലൊരു സിനിമ. മുത്തശ്ശിയായ പ്രിയ മുത്തശ്ശി ആറന്മുളപൊന്നമ്മ അമ്മ തന്നെ ആയതിൽ നന്നായി. പ്ലീസ് ചട്ടമ്പികല്യാണി സിനിമ

  • @shymalathapk2101
    @shymalathapk2101 Рік тому

    ❤സൂപ്പർ സിനിമ ❤❤2/12/23ൽ കാണുന്നു

  • @BhimSingh-rk4zp
    @BhimSingh-rk4zp 2 роки тому +5

    Prem Nazir And Sheela Are Best Artists.....
    Old Is Always Gold................. RAVIWAR..............20//11//2022........

  • @geetha221
    @geetha221 5 років тому +6

    Pl up load prathamgulada thazvara..thanks for uploading this movie

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 5 років тому +11

    നല്ല സിനിമ, പഴയ കഥകൾ എന്തു രസമാ

  • @amalbabu9495
    @amalbabu9495 4 роки тому +15

    Nazeer sir wonderful actor in the world

  • @ganasnehikerala6942
    @ganasnehikerala6942 5 років тому +13

    please add Mayiladum kunnu, Chandanachola, Chattambi kalyani, Sakunthala, Thiruvonam, Raju Rahim, Aseervadam

  • @babeeshkaladi
    @babeeshkaladi 4 роки тому +4

    സിനിമ നന്നായി .മേലേപ്പറമ്പിൽ ആൺവീട് ന്റെ സാദൃശ്യം ഉണ്ട് .പിന്നേ ഇതേ വീട് തന്നെ ആണ് മേലേപ്പറമ്പിലും ഷൂട്ട്‌ ചെയ്തത് .

    • @muhsinamolmol6515
      @muhsinamolmol6515 2 роки тому +1

      Veed ഇതാണൊ ? ഗോവണിപ്പടി നോക്കു ..വേറെ വീട് അല്ലെ യിത്?

  • @bindushaji2845
    @bindushaji2845 Рік тому

    സൂപ്പർ moovee

  • @karthiayanim2970
    @karthiayanim2970 Рік тому

    ഈ പാട്ടിനു വേണ്ടത്ര പ്രചാരം കിട്ടിയില്ലേ? ക്രമരഹിതമായ കഥാഘടന

  • @sreejamol.s
    @sreejamol.s 10 місяців тому +1

    മേലേ പറമ്പിൽ ആൺ വീടിന്റെ ഒരു ചായ കാച്ചൽ 😂😂പോലെ

  • @senseprevails24
    @senseprevails24 Рік тому +2

    Ragini Amma❤❤❤❤

  • @shellymerry3800
    @shellymerry3800 5 років тому +5

    Old is dayamond 😍

  • @nitheeshkumar3534
    @nitheeshkumar3534 3 роки тому +1

    Super Movie
    Please upload prethangalude thazhvara, Gayathri, N. G. O, Inapravukal

  • @mathewmg1
    @mathewmg1 5 років тому +4

    Please upload these movies 4:3 video aspect ratio. It will have more clarity. All these movies are originally in 4:3 video aspect ratio

  • @Lotoooo9
    @Lotoooo9 5 років тому +5

    Good old days.never come back

  • @geetharajan8147
    @geetharajan8147 5 років тому +3

    Nice movie

  • @sureshbabu5286
    @sureshbabu5286 4 роки тому +5

    ഈ സിനിമ ഓർഡർ കറക്റ്റ് ആക്കി അപ്‌ലോഡ് ചെയ്യുമോ. ഇതിലെ ചില രംഗങ്ങൾ മേലേപ്പറമ്പിൽ ആൺവീടുമായ് വളരെ സാമ്യം ഉള്ള പോലെ....

    • @anindiancitizen4526
      @anindiancitizen4526 2 роки тому +1

      Copy അടിച്ചതാണ്

    • @ADI-SVLOG
      @ADI-SVLOG 11 місяців тому +2

      ഇതിൽ നിന്നും കോപ്പിയടിച്ചതായിരിക്കാം മേലേപ്പറമ്പിൽ ആണ് വീട്

  • @jomoncutz3599
    @jomoncutz3599 3 роки тому +2

    Alicegeorge ivarethammilagatyadarenazikasheelamma💝💞💝💞💝💞

  • @kgskg2075
    @kgskg2075 5 років тому +4

    Plz upload paathirapattu

  • @AVENGERS-FF-GAMING
    @AVENGERS-FF-GAMING 4 роки тому +2

    Please upload madrasile mon

  • @josephnetto45
    @josephnetto45 5 років тому +3

    Please load movie ചട്ടമ്പികല്ലിയാണി

  • @eldhopv8106
    @eldhopv8106 3 роки тому +1

    Good film

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 3 роки тому +1

    Super

  • @jplabkochi6341
    @jplabkochi6341 5 років тому +5

    Old is gold, please give us Nagarame Nandi, Asuravithu (MT Vasudevan Nair's)

    • @xavierkylo5655
      @xavierkylo5655 3 роки тому

      I know I am pretty randomly asking but does anyone know of a good website to stream newly released tv shows online?

    • @xandercharlie3525
      @xandercharlie3525 3 роки тому

      @Xavier Kylo Flixportal =)

    • @muralim5809
      @muralim5809 3 роки тому

      @@xavierkylo5655 kadathanatumakam
      Ma

  • @BhimSingh-rk4zp
    @BhimSingh-rk4zp 2 роки тому

    Smoking Is Injurious For Life...Clashes in Family Are Not Good............ RAVIWAR..........20//11//2022........

  • @sheenasilvester
    @sheenasilvester 5 років тому +3

    നന്നായിട്ടുണ്ട്...

  • @shijiv-sn8gk
    @shijiv-sn8gk Рік тому +1

    Muthassiyeyum ammayeyum innu arkkum vendathayi

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому +1

    🙏👍👌❤❤🌹🌹

  • @MuZicSLifE962
    @MuZicSLifE962 4 роки тому +2

    Nice movie.... 💖

  • @babuknta2255
    @babuknta2255 Рік тому

    മേലെ പറമ്പിൽ ആൺ വീട് ഈ സിനിമ യിൽ നിന്നും copy യാണോ എന്ന് തോന്നും ചില രംഗങ്ങൾ കാണുമ്പോൾ തോന്നുന്നു

  • @vijayanav3815
    @vijayanav3815 3 роки тому

    പ്ലീസ് വിദ്യാർത്ഥി സിനിമ ഇടാമോ

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +1

    നല്ല പിലിമ്

  • @gamerz5672
    @gamerz5672 4 роки тому +1

    Enthonnado ഇത്.ഒരു ഓർഡർ ഇല്ലാതെ

  • @sijimon7455
    @sijimon7455 5 років тому +1

    നന്ദി

  • @ambikaks2164
    @ambikaks2164 2 роки тому

    Please upload suusi

  • @jordanmanoj9975
    @jordanmanoj9975 5 років тому +6

    This movie is not on correct order.

  • @rajeevanp1495
    @rajeevanp1495 Рік тому

    ബേബി സുമതി

  • @ideaokl6031
    @ideaokl6031 11 місяців тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👌👌👌👌👌👌👍🏻👍🏻

  • @aniaai7504
    @aniaai7504 5 років тому +1

    @ seetha566

  • @RaziaSaleem-yt1yk
    @RaziaSaleem-yt1yk 5 місяців тому

    😅.
    നല്ലക്ർ

  • @chakkuzzzksd2122
    @chakkuzzzksd2122 6 місяців тому

    2024

  • @pminasu8507
    @pminasu8507 9 місяців тому

    Ins

  • @devikasathyan7886
    @devikasathyan7886 3 роки тому

    Scenes ellam oru diaorder

  • @remanirajan8623
    @remanirajan8623 2 роки тому

    ഡി

  • @betsyvarghese7552
    @betsyvarghese7552 5 років тому +4

    I love the song"harshabaaspam thoogi ......"but I wish Ragini or sarada in place of sheela, mostly I avoid sheela films,it's boring.....

    • @ambimohandas9097
      @ambimohandas9097 4 роки тому +4

      But sheela had handled so many bold characters she is a good actress

    • @AjithKumar-tx9qq
      @AjithKumar-tx9qq 4 роки тому +1

      Sheela during those days was treated to be Cleopatra of Malayalam. She had that much beuty that each and every organ of her has its unique charming

    • @sreekumargangadharan7693
      @sreekumargangadharan7693 Рік тому +1

      Sarada never suit fashionable dress. Sheela was excellent in any dress and role. Sarada has done only traditional roles, her voice was dubbed and so many limitations in acting. Sheela was never limited to any image. That was the difference.

    • @girijaek8912
      @girijaek8912 Рік тому

      Sheela sharadayekal sundariyanu

    • @betsyvarghese7552
      @betsyvarghese7552 Рік тому

      I also avoided sheela films although i have met sheela during 1970s... Ilike,, sarada padhmini&,ragini

  • @unushashmi
    @unushashmi 3 роки тому

    ഫ്ലോപ്പ് ചിത്രം

  • @johnkj1525
    @johnkj1525 5 років тому

    O

  • @dreamcatcher1916
    @dreamcatcher1916 2 роки тому

    Cafe to xx HD uthiye

  • @ElsyPoulse
    @ElsyPoulse Місяць тому

    Super

  • @AVENGERS-FF-GAMING
    @AVENGERS-FF-GAMING 4 роки тому +1

    Please upload madrasile mon

  • @ashaanju9998
    @ashaanju9998 2 роки тому

    Sprb filim

  • @RaziaSaleem-yt1yk
    @RaziaSaleem-yt1yk 5 місяців тому

    😅.
    നല്ലക്ർ