Nizhalattam Full Movie | Prem Nazeer | Sheela | Kaviyoor Ponnamma | Evergreen Malayalam Full Movie

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 116

  • @thomaskutty3801
    @thomaskutty3801 10 місяців тому +7

    സംവിധാകന്റെ കഴിവ് സിനിമയിൽ തെളിഞ്ഞു നിൽക്കുന്നു.
    വിൻസെന്റ് സാർ🙏🌹🌹

  • @artnandha3340
    @artnandha3340 3 роки тому +25

    ഡയറക്ടർ വിൻസെന്റ് sir ന്റെ പടത്തിലേ നസീറിക്ക അഭിനയിച്ചിട്ടുള്ളു എന്നെനിക്കു തോന്നിപ്പോവുന്നു. ആർട്ടിസ്റ്റിന്റെ expression seriyaya രീതിയിൽ കൊണ്ടുവരാനുള്ള ഡയറക്ടർ വിൻസെന്റ് സർ nte ശ്രമത്തിന് ഒരു ബിഗ് സല്യൂട്ട്.🙏🙏

    • @RameshBabu-bx3cj
      @RameshBabu-bx3cj 3 роки тому +7

      വിൻസന്റ് - പ്രേം നസീർ
      K.S. സേതുമാധവർ - സത്യൻ
      ഐ.വി.ശശി. ശ്രീകുമാരൻ തമ്പി - ജയർ

    • @trnair100
      @trnair100 2 роки тому +4

      ഇരുട്ടിൻ്റെ ആത്മാവ് , പടയോട്ടം എന്നീ സിനിമകൾ നസീർ സാറിൻ്റെ അഭിനയ ത്തിലെ നല്ല മുഹൂർത്തങ്ങൾ നിറഞ്ഞ സിനിമകൾ ആണ്...

    • @lilly123pushpam4
      @lilly123pushpam4 7 місяців тому +1

  • @meghnathnambiar8696
    @meghnathnambiar8696 Рік тому +8

    പ്രേം നാസിറിന്റെ negative role 👏🏻👏🏻👏🏻👍🏻👍🏻

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 роки тому +26

    നല്ല സിനിമ അന്നത്തെ കാലത്തെ പതിവ് ചേരുവകൾ ഇല്ലാത്ത സിനിമ, തെക്കൻ കേരളത്തിൽ ഇതേ പോലെ തടി, കയർ ബിസിനസ്‌ ചെയ്തു പേരിനൊപ്പം മുതലാളി എന്ന് ഉള്ളവർ നിരവധി ഉണ്ടായിരുന്നു വലിയ എഡ്യൂക്കേഷൻ ഇല്ലാത്തവർ ആയിരിക്കും പക്ഷെ അവരുടെ ബിസിനസ്‌ മാനേജ്മെന്റ് അസാധ്യം ആയിരുന്നു പിൽ്കാലത് പലരുടെയും അടുത്ത തലമുറ പരാജയം ആയി ചിലർ അതിജീവിച്ചു,

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 3 роки тому +25

    നസീർ ഇങ്ങനെയും അഭിനയിക്കുമെന്ന് വിചാരിച്ചില്ല. സൂപ്പർ സൂപ്പർ.

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 роки тому +28

    ജോസ് പ്രകാശ് നസീർ എന്നിവരുടെ ഇംഗ്ലീഷ് ആക്സെന്റ് വളരെ മികച്ചത് തന്നെ

    • @suhu2c
      @suhu2c 2 роки тому +3

      British influence annu nallonam undayirunnu.Pinne athu illathe ayappozhanu manglish pinne indian accents varan thudangiyathu. Pinne pakka indian accent annu.

    • @amalrai7817
      @amalrai7817 Рік тому +3

      Jose Prakash also served in British Indian Army, so he is very fluently in British accent...

  • @minisebastian5529
    @minisebastian5529 3 роки тому +13

    Super movie... Nazeer sir നന്നായി അഭിനയിച്ചിട്ടിട്ടുണ്ട്...

  • @asokrk7555
    @asokrk7555 4 місяці тому +4

    പ്രേം നസീർ 👌🙏👆👍❤പ്രേം നസീറിന് അഭിനയിക്കാൻ അറിയില്ലാത്തതുകൊണ്ടു
    600 ൽ പരം സിനിമയിൽ അഭിനയിച്ചു

  • @ajmaljamal2856
    @ajmaljamal2856 3 роки тому +15

    പ്രേം നസീറിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്..👌👌👌💐💐💐

    • @sharafsharf7546
      @sharafsharf7546 Рік тому +1

      Nazer the Great 👌👍🏻

    • @aram7117
      @aram7117 5 місяців тому +1

      ​ആ വേഷം സത്യൻ ചെയ്തിരുന്നെങ്കിൽ കൂടുതൽ ഗഭീരമാകുമായിരുന്നു സുധീറിന്റെവേഷം നസീറും..

  • @narayananperumalthazhathet9252

    PREM NAZIR THE GREAT ACTOR EVENTHOUGH A NEGATIVE ROLE

  • @kuttymonvavad9890
    @kuttymonvavad9890 3 роки тому +10

    വയലാർ c ദേവരാജൻ ടീമിന്റെ ഇമ്പമാർന്ന ഗാനങ്ങൾ

  • @jinilkumartr7548
    @jinilkumartr7548 Рік тому +6

    2024 ജനുവരിയിൽ കാണുന്നവർ ഉണ്ടോ

    • @JOTHIBABUPB
      @JOTHIBABUPB 28 днів тому

      3-1-2025

    • @seeniyashibu389
      @seeniyashibu389 13 днів тому +1

      2025 ജനുവരിയിൽ കണ്ടു കൊണ്ട് ഇരിക്കുന്നു

  • @Benancej
    @Benancej 3 роки тому +16

    A different and distinguished role for Prem Nazeer.

  • @jack-----dfc
    @jack-----dfc 2 роки тому +9

    1:33:14 പ്രേം നസീറിന്റെ dress Kando super 😄

  • @sreelathap.m2005
    @sreelathap.m2005 Рік тому +2

    നാസിറിന്റെ തീരെ യോജിക്കാത്ത കഥാപാത്രം 😔😭

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому +4

    Nazir ഇന്റെ വ്യത്യസ്തമായ റോൾ 🙏👍👌❤❤❤🌹🌹🌹

  • @jancyjose9185
    @jancyjose9185 3 роки тому +14

    super സിനിമ. എല്ലാവരും വൃത്തിയായി അഭിനയിച്ചിരിക്കുന്നു. കഥയും നല്ലത്.

  • @kuttikrishnanpk351
    @kuttikrishnanpk351 3 роки тому +10

    സുധിറിന്റെ ആദ്യ ചിത്രം. നല്ല രണ്ടു പാട്ടുകൾ

  • @aram7117
    @aram7117 5 місяців тому

    സ്വർഗപുത്രി എന്നഗാനം ഒരു മദ്യപസദസ്സിലാണെന്നു അറിഞ്ഞില്ല.. 🙏💪🌹😄🥰.. സത്യന് കൂടുതൽ നന്നാക്കാൻ കഴിയുന്ന റോളാണ് നസിർ ചെയ്തത്

  • @asokrk7555
    @asokrk7555 4 місяці тому +1

    Fahadന് ഈ റോൾ നന്നായി ചേരും, മോഹൻലാലിനും 🙏👌

  • @anindiancitizen4526
    @anindiancitizen4526 4 роки тому +12

    Prem naseer & Kaviyur ponnama are Best acting perfomace

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +1

      കവിയൂർ പൊന്നമ്മ ഇത്തരം വിത്യസ്ത കഥാപാത്രങ്ങൾ വളരെ കുറച്ചു മാത്രം ചെയ്തിട്ടുള്ളു,

  • @artnandha3340
    @artnandha3340 3 роки тому +8

    Prem Nazir ikka,kaviyoor ponnamma, Sheelamma മികച്ച പ്രകടനം

  • @soyavpvpss6419
    @soyavpvpss6419 Місяць тому

    നസീർ സാർ നല്ല ഒരു മനുഷ്യനാണഇനി അങ്ങനെ ഒരു വ്യക്തി മലയാള സിനിമയിൽ കാണുമോ❤❤❤❤

  • @unushashmi
    @unushashmi 3 роки тому +7

    ഇതിന്റെയും വാഴവെ മായത്തിന്റെയും മിശ്രിതം ആയിരുന്നു സാഗരം സാക്ഷി

    • @melodies5692
      @melodies5692 2 роки тому +1

      Sagaram sakshiyil mammotty cash dhoorthadichu kalanjathalla,matramalla mammotty swanthamaayittundakiya cash aanu..

    • @melodies5692
      @melodies5692 2 роки тому +1

      Sagaram sakshiyil mammottiku bharyayodu oru samsayavumillayirunnu not like vazhvemayam

    • @unushashmi
      @unushashmi 2 роки тому

      @@melodies5692 അവതരണ രീതി വാഴ്വേമായം പോലെ ആണ്

    • @unushashmi
      @unushashmi 2 роки тому

      @@melodies5692 അവതരണ രീതി വാഴ്വേമായം പോലെ ആണ്

    • @unushashmi
      @unushashmi 2 роки тому

      @@melodies5692 ചെറിയ വ്യത്യാസം ഉണ്ട്

  • @narayananperumalthazhathet9252
    @narayananperumalthazhathet9252 Місяць тому

    Prem nazir is tḥe fist super star of malayalam cinema . HE IS GREAT EVER,

  • @malabaree7210
    @malabaree7210 2 роки тому +6

    1.42
    Father Of Aram Thampuran
    Realy Super Movie
    Enjoy every moment
    New Gen Movie
    English is Super
    Let's start the celebration

  • @jollysports5654
    @jollysports5654 3 роки тому +8

    kaviyoor ponnamma's roles are always to cry.

  • @ganuist
    @ganuist Рік тому +2

    30:24 Ballentines കുപ്പി 😍😍

  • @gokzjj5947
    @gokzjj5947 5 місяців тому

    Nazeer sir,, എന്താ ഒരു അഭിനയം വില്ലൻ role, കാണേണ്ട പടം ❤❤❤❤❤ 28-8-24 4am

  • @georgeabraham9026
    @georgeabraham9026 4 місяці тому

    പഴയ പല പടങ്ങളും നസീർ നന്നായി അഭിനയിച്ച പടങ്ങൾ ഉണ്ടു് ഞാൻ ഏതാണു 70% നസീർ പടങ്ങൾ കണ്ടതാണ്

  • @suvani-p5f
    @suvani-p5f 4 роки тому +16

    Evergreen ever best Nazir sir.

  • @ull893
    @ull893 4 роки тому +26

    ഗുണ പാഠം : സമ്പത്ത് വരുമ്പോൾ കൂടെ കൂടുന്ന earth കളെ സൂക്ഷിച്ചോ! രക്ത ബന്ധങ്ങളെ വില കല്പിക്കുക. ഈശ്വരനെ മറക്കാതിരിക്കുക. I know this is a boring advice.. But this is the truth.

    • @sunwitness7270
      @sunwitness7270 3 роки тому +1

      1000% സത്യം.

    • @shaijas7655
      @shaijas7655 2 роки тому +1

      Very currect

    • @ajayanajayan3130
      @ajayanajayan3130 2 роки тому +1

      👍👍👍👍

    • @ranjithr3698
      @ranjithr3698 5 місяців тому

      raktha bantham panam undankel payasathil visham kalakki kollum

    • @aram7117
      @aram7117 5 місяців тому

      രക്തബന്ധത്തിൽ അത്ര വിശ്വാസം വേണ്ട... സ്നേഹവും വിശ്വസ്ഥതയുമാണ് ആവശ്യം

  • @anasayinipulli2793
    @anasayinipulli2793 2 роки тому +4

    Super perfomance prem nazeer sir

  • @ToddyBeer69
    @ToddyBeer69 4 роки тому +8

    അന്നത്തെ "new gen" direction.
    Excellent try. Hatsoff to camera man

  • @RameshKumar-yq3kt
    @RameshKumar-yq3kt 3 роки тому +41

    പ്രേംനസീറിനെ മരംചുറ്റി പ്രേമിയെന്നും ജയന്റെ തണലിൽ ഹിറ്റുകൾ സമ്പാദിച്ചവനെന്നും പറഞ്ഞു നടക്കുന്ന വർ ഉദാഹരണമായി ഈ ചിത്രം കാണുക നസീർ സാറിന്റെ റേഞ്ച് മനസ്സിലാക്കും

    • @ponnambal3693
      @ponnambal3693 2 роки тому +22

      നസീർ സാർ അതിന് 54 അല്ലേ വന്നത് പിന്നെ എത്രയോ വർഷം കഴിഞ്ഞാണ് ജയൻ സിനിമയിൽ വരുന്നത് പിന്നെങ്ങനെ ജയന്റെ തണലിൽ ഹിറ്റുകൾ സമ്പാദിച്ച വൻ എന്നു പറയേണ്ട കാര്യമില്ല

    • @vijayakumark2230
      @vijayakumark2230 Рік тому +7

      ഏതു വിവരദോഷിയാ അതു പറഞ്ഞത്? പ്രേംനസീർ സിനിമയിൽ വന്നത് 1952-ൽ. ജയൻ വന്നത് 1974-ൽ ("ശാപമോക്ഷം"). സത്യത്തിൽ നസീറിന്റെ വില്ലനായി അഭിനയിച്ചഭിനയിച്ചാണ് ജയൻ തെളിഞ്ഞു വന്നത്. അവർ തമ്മിൽ ജ്യേഷ്ടാനുജ ബന്ധമായിരുന്നു.

    • @jameelaaboo9173
      @jameelaaboo9173 7 місяців тому

      ​@@ponnambal3693pppĺ 1:52:02

    • @rajeevjacob532
      @rajeevjacob532 Місяць тому

      Athu ningal thanne swayam parayunnathu alle..😂😂😂....nigalkku nazeerine vendathra parichayam illennu thonnunu😂😂.

  • @AmbikaG-x2r
    @AmbikaG-x2r 5 місяців тому

    Super padam nalla kadhayum nallaabhinethakalum.

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 роки тому +4

    Nazeer 🙏🙏🙏

  • @ashaanju9998
    @ashaanju9998 2 роки тому +2

    Different role for in this filim to nazir sir

  • @hussainhaneefa1499
    @hussainhaneefa1499 27 днів тому

    Premnazir a great actor

  • @shyamjithshyam1102
    @shyamjithshyam1102 4 роки тому +14

    Nazeerkka poli❤️👍

  • @mohammedunni
    @mohammedunni 2 роки тому +3

    JayandeThanalilNazeersiro NazeersirindeThanalilJayanalleAthanuSathyam jayanVarunnathinuEthrayoVarshamMumbuNazeer ivedeSuperTharamalle

    • @abdulnazarnazar607
      @abdulnazarnazar607 Рік тому

      നസീർ സാറിന്റെ മുൻപിൽ ജയൻ ഒരു ശിശു

  • @RHmedia.
    @RHmedia. 2 місяці тому

    fine movie, seeing third time after 2017

  • @doit-cf5ht
    @doit-cf5ht 2 роки тому +2

    ഒരു ധൂർത്തൻ ആയ പുത്രൻ എന്നു കാണിക്കാൻ ഇത്രയും നീട്ടിക്കൊണ്ടു പോയി വെറുപ്പിക്കേണ്ട കാര്യം ഉണ്ടോ,ഓൾഡ് ഇസ് ഗോൾഡ്‌ ഒക്കെ തന്നെ എന്നാലും ഇതു ഒരു മാതിരി വലിച്ചു നീട്ടൽ,

    • @shobhanapk3600
      @shobhanapk3600 Рік тому +1

      You can read this matter in a paper , no need to see movie at all

  • @AmbikaG-x2r
    @AmbikaG-x2r 5 місяців тому

    Nazeerinte. Adipoli abhinayam nalla sundaranum thanne

  • @johnytj4862
    @johnytj4862 2 роки тому +6

    നസിറിന്റെ ഒരു വ്യത്യസ്ത സിനിമ

  • @subhashkarunakaran956
    @subhashkarunakaran956 2 роки тому +1

    Famous actress devila appered here in guest role romantic song with t hikkirissi both acted very close

    • @jordanmanoj9975
      @jordanmanoj9975 2 роки тому +2

      Not only Devika another tamil actress M.Bhanumathi also.

  • @padmakumar4068
    @padmakumar4068 6 місяців тому +1

    Super movie from MT.

  • @joseksksjose2786
    @joseksksjose2786 11 місяців тому +1

    നസിർ സർ സൂപ്പർ സൂപ്പർ സൂപ്പർ

  • @MrTuser6363
    @MrTuser6363 2 роки тому +1

    “Aniyan Bava Chettan bava “ movie location 🤫🤫🤫

    • @sankudada1
      @sankudada1 2 роки тому +1

      ആലുവ പാലസ്‌

  • @saraswathyp1409
    @saraswathyp1409 3 роки тому +5

    Super. Song. Swargaputhri

  • @nezzapaapu679
    @nezzapaapu679 2 роки тому +4

    Sudhèerinte sound Raghavanted anò

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 24 дні тому

    aluva palace aanu veedayittu kanikkunnathu

  • @appunimuthukattilkizhaketh1401

    Nazeer sir vyasthamaayi abinayichu vendathra charcha cheyyathepoya cenima..

  • @saranyaraj1623
    @saranyaraj1623 4 роки тому +2

    Bhuddhiyillaymayudeyum madyapanathinteyum apath etratholamennu ee padam kandalariyanam oro veedum stapanavum nashippikkunna ee nasham ennu ee bhumiyil ninnum poyi kittum ee rajyath pennayitt aarum janikkaruth. 🙄😭

    • @nasimudeenyounus8075
      @nasimudeenyounus8075 4 роки тому

      The message of 70s can not be greater than this. The director should have managed curtail the full-fledged liquor and unwanted luxurious life. The viewer somehow have to digest, need to leave for their own conclusion.

    • @ToddyBeer69
      @ToddyBeer69 4 роки тому

      നിങ്ങൾ പറഞ്ഞത് ഈ രാജ്യത്ത് ജനിക്കരുത് എന്നാണ്. വളരെ ശരി

  • @lathikakumari4522
    @lathikakumari4522 2 роки тому +1

    Super

  • @sureshtvm9148
    @sureshtvm9148 8 місяців тому

    Eemovikku Nazeer sir nu Award Kitti.

  • @ull893
    @ull893 4 роки тому +6

    കലാഭവൻ മണി life ending

  • @lizaliza999
    @lizaliza999 3 роки тому +1

    Super movie

  • @ashaanju9998
    @ashaanju9998 2 роки тому +1

    Sprb filim

  • @bindhugopalan559
    @bindhugopalan559 7 місяців тому

    സ്വർഗ പുത്രി tiktok കണ്ട് വന്നതാ

  • @muralikaippatta8914
    @muralikaippatta8914 3 роки тому +1

    Best filim

  • @10chikku
    @10chikku 4 роки тому +1

    Please upload old movie Panchamrutham

  • @jaisongeorge9243
    @jaisongeorge9243 Рік тому

    ശരിയാണ് ഇതില്‍ പ്രേംനസീര്‍ ഇല്ല

  • @rekhasuresh7632
    @rekhasuresh7632 Рік тому

    Ethokaeozhimjeevecherepondo
    Kulerkatta😢

  • @HaddadElelcr-my9yb
    @HaddadElelcr-my9yb Місяць тому

    Yesragavan

  • @seyyadalvi6350
    @seyyadalvi6350 4 роки тому +4

    Film directon nannayirunnu last kondupoyi kullamaki nalloru end cheyyamayirunnu

  • @susychacko3212
    @susychacko3212 11 місяців тому

    29/02/2024 (Leap Year)

  • @Chandrababu-ef3gn
    @Chandrababu-ef3gn 9 місяців тому

    Panate behumanikatavante avasta ethupole yane

  • @pminasu8507
    @pminasu8507 10 місяців тому

    Ins

  • @KannanKannan-rc8fx
    @KannanKannan-rc8fx 4 роки тому +1

    W

    • @shajitg5122
      @shajitg5122 3 роки тому

      Ethupole!abinikannazeermatharum

    • @kuttikrishnanpk351
      @kuttikrishnanpk351 3 роки тому

      സുധീറിന്റെ ആദ്യ ചിത്രം. രണ്ട് നല്ല പാട്ടുകൾ

  • @vntimes5560
    @vntimes5560 2 роки тому

    55:44c i paul

  • @abrahamep1724
    @abrahamep1724 3 роки тому

    K baad

  • @shihabudheenoachira6510
    @shihabudheenoachira6510 4 роки тому

    വ്ട്പട0

    • @mohanannarayan5157
      @mohanannarayan5157 3 роки тому

      സുധീറിന്റെ ആദ്യ ചിത്രം. ശബ്ദം നൽകിയത് രാഘവൻ ,പിന്നീട് രാഘവനും സുധീറും ചെമ്പരത്തിയിലൂടെ നായകൻമാരായി.

  • @eldhopv8106
    @eldhopv8106 3 роки тому +2

    Good movie

    • @mohanannarayan5157
      @mohanannarayan5157 3 роки тому

      സുധീറിനു ശബ്ദം നൽകിയത് രാഘവൻ. പിന്നീട് രാഘവനും സുധീറും ചെമ്പരത്തിയിലൂടെ നായകൻമാരായി.