Debate: Should Beef be Banned In India? (Malayalam) Rahul Easwar Vs Ravichandrn C

Поділитися
Вставка
  • Опубліковано 11 лис 2015
  • This debate was held at Press Club Hall, Trivandrum on 11.11.15 at 4 pm between noted Freethinker and authour Ravichandran C and Activist cum philosopher Rahul Eswar. This event was conducted by the Kerala Freethinkers Forum as curtain raiser to 'SWOTHANTHRA LOKAM-2015', the annual conference of freethinkers in Kerala, slated to be held on Dec 24,25 2015 at Vyloppally Saumskrithi Bhavan, Trivandrum. The Ban on cow slaughter was a topic for heated debate in India over the last six months. The conflict intensified ever since the murder of 3 Muslims in North India in October, 2015 accusing them of consuming cow meat. The debaters here tackling the question of comprehensive ban on cow slaughter in India. Widespread intolerance towards liberals and minorities have become the hallmark of present day India under the rule of the Hindu nationalist party, BJP. Earlier this year, Barack Obama himself commented on " acts of intolerance that would have shocked Gandhiji, the person who helped to liberate that nation". The current trend of "poisoning politics with religious hatred" under the present Indian Government has been criticized far and wide. See this recent editorial in New York Times : www.nytimes.com/2015/11/10/opi...
    One of the most macabre expressions of this growing intolerance in India happened on the night of 28 September 2015 in Bisara village near Dadri, Uttar Pradesh. A 50-year-old man, Mohammad Akhlaq, was beaten to death and his 22-year-old son severely injured by a mob, for the "crime" of eating beef.See:
    www.washingtonpost.com/news/m...
    Even as the Prime minister of the country chose to remain silent over the incident, people all over India raised their voices .
    www.washingtonpost.com/news/w...
    This talk is one such voice of dissent against the prevailing climate of religious intolerance and jingoism in India.
    A Rebuke to India’s Prime Minister Narendra Modi
    His party’s loss in Bihar is a clear message to stop divisive politics and start delivering on promises of economic development.
    nytimes.com
    This is the third debate between Ravichandran and Rahul Eswar in as many years.
    About speaker: / . .

КОМЕНТАРІ • 781

  • @satheeshvinu6175
    @satheeshvinu6175 3 роки тому +47

    നല്ലൊരു entertainment സിനിമ കണ്ടപൊലെ, നല്ലൊരു debate തന്നെയാണ് നടന്നത്, രവി സാറിൻ്റെ വാതങ്ങൾക്ക് പിന്തുണ.... 🙏🏽

  • @arunkumar-lf5wv
    @arunkumar-lf5wv 7 років тому +114

    രവിചന്ദ്രൻ സർ കലക്കി.......super ....super......respected sir.......etc

  • @cheriyadri
    @cheriyadri 8 років тому +187

    എല്ലാത്തിലും നല്ല അല്പജ്ഞാനം അതാണ്‌ രാഹുൽ ഈശ്വർ!

  • @balgitsharma6305
    @balgitsharma6305 8 років тому +68

    Thousands of years have passed by, and here he is, Rahul Easwer, survivor of the Stone Age.

  • @rajkumarlr007
    @rajkumarlr007 8 років тому +644

    രാജാറാം മോഹന്‍ റായിയുടെ കാലത്ത് രാഹുല്‍ ഈശ്വര്‍ ഇല്ലായിരുന്നതു നന്നായി. അല്ലായിരുന്നു എങ്കില്‍ വിധവകളെ തീയില്‍ ഇടണം എന്നും അതു വേണ്ട എന്നും പറയുന്നവരെ സമാധാനിപ്പിക്കാനായി നമുക്ക് വിധവകളെ പകുതി ചുട്ട് എടുത്ത് രണ്ടു പക്ഷത്തിനും പ്രാതിനിധ്യം കിട്ടുന്ന തരത്തില്‍ ഒരു ന്യൂട്രല്‍ നിയമം ഉണ്ടാക്കാമെന്ന് അദ്ദേഹത്തെ ഉപദേശിച്ചേനെ.

    • @marcosrua7223
      @marcosrua7223 7 років тому +7

      Lol.hahhaaa

    • @suhailmnly7817
      @suhailmnly7817 7 років тому +3

      super

    • @arunramesh8290
      @arunramesh8290 7 років тому +5

      hahahaha u said it !

    • @shifeq9770
      @shifeq9770 7 років тому +9

      Sanal Pk who said that? I heard this was practised so that women dont get the inheritance of husband! Its good that sati is banned!

    • @shifeq9770
      @shifeq9770 7 років тому +7

      Sanal Pk You are wrongly misinformed by someone. Get your facts right!

  • @iamfarooq8960
    @iamfarooq8960 7 років тому +58

    Beef ഇന്റെ കാര്യം പറയാതെ മുസ്ലിം ഹിന്ദു എന്ന് പറഞ്ഞു പോവുകയാണ് രാഹുൽ

    • @alijameela8396
      @alijameela8396 6 років тому +1

      adanalloo maruwadikal anganea parauwan pattoo

  • @Manu_V_M
    @Manu_V_M 6 років тому +221

    രവിചന്ദ്രൻ:വേണ്ട
    രാഹുൽ ഈശ്വർ:വേണ്ടണം

  • @siddiparladam9300
    @siddiparladam9300 7 років тому +67

    Ravichandran sir.....Big salute

  • @SM-pi8up
    @SM-pi8up 4 роки тому +159

    I'm eating beef and watching this video.

  • @diksonchethalanjoseph3136
    @diksonchethalanjoseph3136 8 років тому +56

    Ravichandran sir, your really great...

  • @aasad45
    @aasad45 8 років тому +88

    ഇൻഡ്യയിൽ "ബീഫ് നിരോധിക്കണമോ വേണ്ടയോ" എന്ന വിഷയത്തിൽ ശ്രീ. രാഹുൽ എടുത്ത 'മിഡിൽ ഗ്രൌണ്ട് ' നിലപാട് "വേണ്ട-ണം " എന്നാണോ മനസിലാക്കേണ്ടത് ?.

  • @susangeorge6707
    @susangeorge6707 7 років тому +154

    സത്യം മനസ്സിലാക്കിയാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയും. സത്യം എന്താണെന്നാല്‍ പശുവിന് ഒരു ദിവ്യത്വവും ഇല്ല എന്നതാണ്.

    • @jprakash7245
      @jprakash7245 7 років тому +24

      Susan George ... രണ്ടു മര കഷ്ണങ്ങൾ നെടുകെയും കുറുകെയും വച്ചുണ്ടാക്കിയതിന് 'ദിവ്യത്വം' കൽപിക്കുന്ന ആളല്ല നിങ്ങൾ എന്ന് കരുതുന്നു?! ;)

    • @sanalpk1
      @sanalpk1 7 років тому +6

      That was one of the perfect reply which i have seen in this entire comment section .

    • @jprakash7245
      @jprakash7245 7 років тому +9

      Sanal Pk ... No... Don't mistake my comment. My replay is question... because I don't know the person.
      I saw your other comment that congratulating Rahul. I'm totaly disagreeing with you. Because he is bending reality. According to him, "Central space" is just adjusting constitution and law for religious favour... esp majority. That is not what democracy n secularism.

    • @sanalpk1
      @sanalpk1 7 років тому +1

      In central space he is not forcing anyone to eat or not to eat beef ,in certain places during certain festivals if they can stop it for a short duration its good .Guys it's just a request .How can a request effect democracy & secularism ? For eg there are lot of cow slaughtering places nearby( majority by Muslims ) where ladies used to put Attukal Pongala . without even requesting they don't do cow slaughter on that day, not only that they used to supply drinking water & fruits to those who are doing Pongala .This is " central space".

    • @peace2allworld
      @peace2allworld 7 років тому +3

      Rahul says, it should be left to states. In one state its a crime, and in another its not. How can each state have different rules in one country ?

  • @ratheeshk3295
    @ratheeshk3295 8 років тому +85

    വിഷയത്തിൽ നിന്ന് വ്യതിചലിച്ചുള്ള രാഹുൽ ഈശ്വറിന്റെ ചർച്ച തന്നെ രവിച(ന്ദൻ മാഷിന്റെ വാദങ്ങൾക്കുള്ള വലിയ അംഗീകാരമായി...

  • @johnarinalloor4361
    @johnarinalloor4361 7 років тому +55

    മികച്ച സംവാദം 👍
    അഭിനന്ദനങ്ങൾ രവിചന്ദ്രൻ സർ

    • @satheeshvinu6175
      @satheeshvinu6175 3 роки тому +1

      രവി സർ ഏതു സംവാദത്തിന് ചെന്നാലും , സഹ സംവധകൻ കിടന്നു ഉറുളുന്നത് കാണാം

  • @ajithns6895
    @ajithns6895 8 років тому +29

    Prof Ravichandran sir, you are great.

  • @varghesevp64
    @varghesevp64 8 років тому +167

    lets not take earth as a flat or round ...Lets take a central point ........say for example it looks like IDDLI ..

  • @shinodm1
    @shinodm1 8 років тому +86

    പെട്രോളും ഇല്ല, ഗിയറും വീഴുന്നില്ല , അതുകൊണ്ട് neutral ൽ തള്ളിക്കൊണ്ട് പോകുന്നു...

    • @truesecular9159
      @truesecular9159 8 років тому +2

      +shinod mathew ayyo ayyo lovelly sweet comment..

    • @kunjuskunjus3978
      @kunjuskunjus3978 8 років тому

      enikku manassilailla

    • @hackitcryptex7154
      @hackitcryptex7154 8 років тому

      i have made a website for kerala free thinkers there is a forum where you can start discussion please visit
      www.keralafreethinkers.in

    • @Amyra_shiraksan
      @Amyra_shiraksan 8 років тому +2

      +shinoj bro thankal oru electric scooter vangu ne .... appol petrol venda gear edenda

    • @jigijoseph4607
      @jigijoseph4607 7 років тому

      shinod mathew

  • @hassainarthaikkaden4306
    @hassainarthaikkaden4306 8 років тому +256

    തീട്ടതെപറ്റിയുള്ള ചർച്ചയാണെങ്കിലും രാഹുൽ ഈശ്വർ അവിടെ 'വാവര് സ്വാമികളെയും വിവേകാനന്തനെയും' കൊണ്ടുവരും. അതില്ലാതെ രാഹുലിനെ കൊണ്ട് പറ്റില്ല. എന്തോ ഭാഗ്യത്തിന് ഐൻസ്റ്റീന്റെ ചിന്താ മണ്ഡലം ഇക്കുറി വന്നില്ല....ഭാഗ്യം.!
    ഈ സംവാതത്തിൽ മാത്രമല്ല ഒന്നിൽപോലും ആ സംവാതത്തിലെ വിഷയത്തിൽ നിന്ന് കൊണ്ട് സംസാരിക്കുന്ന രാഹുലിനെ ഞാൻ കണ്ടിട്ടില്ല.
    As usual Ravichandran Sir gains. The moderator has also done a remarkable job.

    • @truesecular9159
      @truesecular9159 8 років тому +3

      +Hassainar Thaikkaden hihihi lovelly comment 100% correct.

    • @hassainarthaikkaden4306
      @hassainarthaikkaden4306 8 років тому +9

      +Saju Sundar വ്യക്തമായി വസ്തുനിഷ്ട്ടമായി ഒരു കാര്യം ഒരാള് പറഞ്ഞാൽ ആരും കയ്യടിച്ചുപോകും സഹോദരാ. അത് രവിചന്ദ്രൻ പറഞ്ഞാലും ശരി രാഹുൽ പറഞ്ഞാലും ശരി. അതിന് ചൊറിഞ്ഞിട്ടു കാര്യമില്ല. ഈ സംവാതത്തിൽ ഒരിടത്തും രാഹുൽ വിഷയത്തിൽ നിന്ന് കൊണ്ട് 'എന്തുകൊണ്ട് ബീഫ് നിരോധിക്കണം' എന്ന് വ്യക്തമായി കാര്യ കാരണ സഹിതം പറയുന്നില്ല.

    • @JIMMYANDREWS04
      @JIMMYANDREWS04 8 років тому +9

      +Saju Sundar എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ yes or no പറയാന്‍ കഴിയാത്തത്? കാരണം രാഹുല്‍ ഈശ്വര്‍ ആരെയോ ഭയക്കുന്നു.ആര്‍ക്ക് വേണ്ടിയാണ് ഇവിടെ ബീഫ് നിരോധനം? പശുവിനെ ദൈവമായി കരുതുന്ന ന്യൂനപക്ഷ വിഭാഗത്തിനു വേണ്ടിയോ അതോ പശുഇറച്ചി എന്ന് കേട്ടാല്‍ വടിവാള്‍ എടുക്കുന്ന ഹിന്ദു വര്‍ഗീയ വാദികള്‍ക്കോ?

    • @hassainarthaikkaden4306
      @hassainarthaikkaden4306 8 років тому +8

      +Saju Sundar പോന്നു സഹോതരാ ഇയ്യാള് ഇങ്ങനെ വിഗാരഭരിതനാവേണ്ട കാര്യം ഒന്നും ഇല്ല ഇവിടെ. രവിചന്ദ്രൻ സാറ് ബീഫ് നിരോധനത്തെ പറ്റി പ്രസങ്ങിച്ചിട്ടുണ്ട്. "The Killer Cow" എന്നാ പേരില് യുട്യൂബിൽ നോകിയാൽ കിട്ടും.
      പിന്നെ അല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് രാഹുൽ വന്നത് എന്ന് നിങ്ങൾ പറഞ്ഞു. എന്നാൽ വന്ന് അന്തസായി നാറീട്ട് പോണം. അല്ലാതെ എല്ലാം കഴിഞ്ഞു ചൊറിയുകയല്ല വേണ്ടത്. ഇത് ഒരുമാതിരി ഹുസൈൻ ബൊൽറ്റിന്റെ കൂടെ ഓടിയവർ ഞങ്ങൾ തോറ്റുകൊടുത്തതുകൊണ്ടാണ് അവൻ ജയിച്ചത് എന്ന് പറയുന്നത് പോലെയുണ്ട്. നിർമുക്തയുടെയും മറ്റും പല പ്രവർത്തകരെയും എനിക്കും അറിയാം. അവർ എന്തായാലും രാഹുലിനോട് ഇന്നതാണ് വിഷയം എന്നും ഇന്ന ആളാണ്‌ എതിര് സംവാധകാൻ എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ടാവും. എന്നിട്ടും സംവാദത്തിനു വന്ന രാഹുലിനെ ഞങ്ങൾ അംഗീകരിക്കുന്നു. സമ്മതിച്ചു. പക്ഷെ അതെ മാന്യത തോൽക്കുമ്പോഴും കാണിക്കണം. അല്ലാതെ അങ്ങാടീ തോറ്റതിന് അടുക്കളയിൽ അമ്മയോട് എന്ന രീതി ശരിയല്ല.
      ഈ സംവാദത്തിൽ രാഹുൽ വട്ട പൂജ്യമായിരുന്നു എല്ലാ അർത്ഥത്തിലും.

    • @shaashamee1489
      @shaashamee1489 8 років тому +2

      +Saju Sundar ആര്ക്കും ഒരു ഉപയോഗവും ഇല്ല പശു ആയാലും ദൈവം ആയലും അതിന്റെ ചർച്ചയും

  • @Rahul00082
    @Rahul00082 7 років тому +95

    രാഹുലിന് superiority complex ഉള്ളതിന്റെ ലക്ഷണമാണ് ഇത്തരത്തിലുള്ള സംസാരം. അല്ലെങ്കില്‍ തന്നെ നല്ല രീതിയില്‍ ഒരു ചര്‍ച്ച നടത്താനുള്ള പക്വതയോ പാകതയോ സഹിഷ്ണുതയോ ഇയാള്ക്കില്ല.വെറുതെ കുറെ വാചക കസര്ത്തും പരന്ന വായനയിലൂടെ കിട്ടിയ കുറച്ചു അറിവും അസ്ഥാനത്തും അനവസരത്തിലും എടുത്ത് പ്രയോഗിച്ചുള്ള ഒരു ഞാണിന്മേല്‍ കളിയാണ് ഇയാള്‍ നടത്താറുള്ളത്.

  • @user-cy7sh2xh6e
    @user-cy7sh2xh6e 3 роки тому +62

    2020 ഇതു കണ്ടവർ ആരുണ്ട്‌ 👍💯 ഇവിടെ like അടി

  • @stormertree402
    @stormertree402 8 років тому +70

    Ravichandran has soo much clarity.

  • @parisstudios2420
    @parisstudios2420 3 роки тому +86

    Waiter : സാർ ചായ വേണോ? കാപ്പി വേണോ?
    രാഹുൽ : ചാപ്പി !!!

  • @vladtheimpaler3725
    @vladtheimpaler3725 4 роки тому +21

    27:02 debate starts

  • @anekviswambharan8830
    @anekviswambharan8830 7 років тому +58

    ഇനിയുള്ള സംവാദങ്ങൾക്കെങ്കിലും രാഹുൽ ഈശ്വറിനെ വിളിക്കാതിരിക്കാൻ ശ്രമിക്കൂ.. വിഷയത്തിനു പുറത്തുള്ള കാര്യങ്ങൾ പറഞ്ഞ് സമയം കളയുന്നു

  • @ashishphilip7065
    @ashishphilip7065 6 років тому +38

    ഒരു മനുഷ്യനെ അവൻ ആട്ടിറച്ചി കഴിക്കുമ്പോ...വീട്ടിലേക്കു അടിച്ചേ കേറി അടിച്ചു കൊല്ലുമ്പോ ഞാൻ സെന്റെർ റൈറ്റ് ആണ് സെന്റെർ ലെഫ്റ് ആണെന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ ? MASS..!!

  • @sureshbabu0000
    @sureshbabu0000 8 років тому +46

    ഈ വിഷയത്തിൽ ആളുകളെ ഹിന്ദുക്കളും മുസ്ലീംസും ആയി വേർതിരിക്കാതെ ബീഫ് നിരോധിക്കേണ്ടവരും അല്ലാത്തവരും ആയി തിരിച്ചു സംസാരിക്കൂ. കേരളത്തിൽ ഭൂരിഭാഗം ഹിന്ദുക്കളും ബീഫ് കഴിക്കാൻ തല്പര്യമുള്ളവരാണു.
    കൂടാതെ ഇവിടെ പ്രധാനമായി സംരക്ഷിക്കപെടേണ്ടതു പശുക്കളെയും പോത്തിനെയും വളർത്തുന്നവരുടെ താല്പര്യമാണ് . അല്ലാതെ വാക്കുകൾകൊണ്ടു ഗീർവാണമടിക്കുന്നവരുടെ താല്പര്യമല്ല

    • @alexandriya4019
      @alexandriya4019 3 роки тому

      Two days karinju eyal muslimsnte kude nadakm ath karnju brahmins mte kude kanum

  • @VineethJose
    @VineethJose 8 років тому +12

    Concise of Rahul's argument - Lets not kill liberalism and secularism of India outright, lets slow poison it to death by taking the ""neutral"" ground and let theocracy take over, one step at a time.

  • @sisiradas6062
    @sisiradas6062 3 роки тому +17

    രാഹുൽ ഈശ്വർ ന്റെ ഒറേറ്റിംഗ് സ്കിൽ അഭിനന്ദനാര്ഹമാണ്..ഇത്ര ചെറിയ വയസ്സിൽ...പക്ഷെ വിളമ്പുന്നത് വിഡ്ഢിത്തം ആണ് എന്നതിൽ സംശയമില്ല.

  • @Assy18
    @Assy18 4 роки тому +15

    രാഹുൽ ഒരു സോഡാ എടുക്കട്ടേ..... രവി സാർ സൂപ്പർ

  • @biggyman1000
    @biggyman1000 7 років тому +53

    whoever wants to eat should eat..whoever dont want..dont eat..simple...

    • @akraeoth
      @akraeoth Рік тому

      If I want to eat your mother ,will you allow?

  • @saba8775
    @saba8775 3 роки тому +10

    ravi sir's points are more clear and right

  • @mansoormansoor9458
    @mansoormansoor9458 7 років тому +33

    ക്യൂബയിൽ ബീഫ് നിരോധിക്കാനുള്ള സാഹചര്യം പോലും രാഹുൽ ണ് അറിയില്ല കഷ്ടം

  • @afsalaslam1506
    @afsalaslam1506 5 років тому +14

    രവി സാർ പൊളിച്ചു....😍😍😍

  • @srinamohan4167
    @srinamohan4167 8 років тому +22

    If you go places like Guruvayur Temple you can see plenty of abandon parents !especially inside temples , First try to respect and take care your own "Matha" and "Pitha". then Go -matha !

    • @akraeoth
      @akraeoth Рік тому

      First eat your own Matha and Pitha. Then eat Go-Matha.

  • @abdullaansaf2672
    @abdullaansaf2672 3 роки тому +7

    മകന് വളർത്താൻ ഒരു പെറ്റിനെ വാങ്ങാൻ ചെന്ന:
    സുമേഷ്: കറുത്ത പൂച്ചയാണ് അവനിഷ്ടം
    ഭാര്യ ബിന്ദു : അല്ല വെളുത്ത നായയെ ആണ് അവനിഷ്ടം, എന്നോട് പറഞ്ഞു
    രാഹുൽ ഈശ്വർ : നമുക്ക് ഒരു ""വെറുത്ത നാച്ച"" ആയാലോ.

  • @pravachakan
    @pravachakan 8 років тому +33

    This was an excellent debate. Both of them made their points very well. I felt Rahul was very well prepared and I seem to agree with his view point of taking a middle ground. Ravichandran is very factual and he is straight to the point. He debates very well and on technicality I felt he had the edge over Rahul but nevertheless it was an excellent debate. I cannot imagine Kerala without beef fry and as people say when in Rome, live like the Romans. Excellent debate KFTF, expecting more of this.

    • @zulfi1984
      @zulfi1984 3 роки тому

      But humanity has survived and you are able to tell u views because some people dint take the middle ground...they took facts and believed in facts...

  • @BEAUNYDENNY
    @BEAUNYDENNY 4 роки тому +4

    നല്ലൊരു debate ആയിരുന്നു... രണ്ടു പേർക്കും നല്ല ജ്ജ്ഞാനവും വിവരവും ഉണ്ട്.... expecting such debates soon...

  • @pinksm7236
    @pinksm7236 6 років тому +11

    Rahul is my all-time favourite.Ravi Sir is my tutor.both of them excelled.RC sir scored one grade more

  • @Assy18
    @Assy18 4 роки тому +11

    എന്തിനാണ് രാഹുൽ എന്നാ മരമണ്ടനെ കയറ്റിഇരുത്തുന്നത് അവനെ വല്ല രാമായണം സദസിൽ കൊണ്ടുവിട് .... രവി സാർ 👏👏👏👏

  • @s9jaf
    @s9jaf 8 років тому +17

    a big salute to ravichandran sir..

  • @prajithkarumathil
    @prajithkarumathil 8 років тому +80

    രാഹുൽ നന്നായി അവതരിപ്പിച്ചു........പറയുമ്പോൾ ബന്ധപെട്ട പല കാര്യങ്ങളും പറയേണ്ടി വരും അതിലെന്ത തെറ്റ്.രവിചന്ദ്രൻ മാഷുടെ ഒരു പ്രസന്റേഷൻ കാണുന്നത് 5 പുസ്തകം വായിക്കുന്നതിനു തുല്യമാണ്.

  • @shabeebep91
    @shabeebep91 7 років тому +11

    ravichandran sir
    big salute

  • @moideenmohamed4187
    @moideenmohamed4187 8 років тому +23

    രണ്ടു മണിക്കൂറിൽ നടന്ന ഗംഭീര മഴയ്ക്ക് വളരെ ശാന്തമായ ഒരു അവസാനം ഉണ്ടാക്കാൻ മാന്യമായ തന്റെ സമീപനത്തിന് സാധിച്ചു എന്നത് ടീച്ചറുടെ മാത്രം കഴിവായിരുന്നു. വളരെ കാര്യപ്രസക്തവും നിഷ്പക്ഷവുമയ സമീപനം. രാഹുൽ പ്രത്യേകിച്ചും അവരിൽ നിന്ന് പഠിക്കട്ടെ.
    ടീച്ചർക്ക് 100ഇൽ 100 മാർക്ക്‌.

    • @donivv9379
      @donivv9379 8 років тому +4

      +Moideen Mohamed ടീച്ചറുടെ നിലപാട് ആണ് ഏറ്റവും മോശമായത്.രാഹുൽ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞത് തന്നെ അവർ നിഷ്പക്ഷയല്ല എന്നുള്ളതിന് തെളിവാണ് .

    • @licpm3754
      @licpm3754 8 років тому +4

      +doniv v പറഞ്ഞിട്ടുണ്ടല്ലോ 1:49 ലേക്ക് റീ വൈണ്ട് ചെയ്തു നക്കുക .

    • @brianwelch3328
      @brianwelch3328 3 роки тому

      @@donivv9379 1:48:32 കണ്ട് നോക്ക്.

    • @satheeshvinu6175
      @satheeshvinu6175 2 роки тому

      @@donivv9379 ഒരു മോഡറേറ്റർ ആയല്ല, ഒരു സ്ത്രീ ആയാണ് ടീച്ചർ സംസാരിച്ചത്, രവി സാർ പറഞ്ഞതും രാഹുൽ അതിനെതിരെ പറഞ്ഞതും "അജ- ഗജ" അന്തരമുണ്ട്, രാഹുൽ പറഞ്ഞതിന് തന്നെയാണ് ടീച്ചർ വ്യക്തമായി പറഞ്ഞത്, ഒന്ന് കൂടെ കാണ് അപ്പോ മനസ്സിലാവും 🙏🏽

  • @sreejipnr
    @sreejipnr 8 років тому +13

    Rahul is running away from the topic

  • @abbas6720
    @abbas6720 7 років тому +7

    നല്ല സംവാദം ഇത്തരം നല്ല കാര്യങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാവട്ടെ

  • @hakeemhakeemkk6108
    @hakeemhakeemkk6108 8 років тому +7

    great ...Ravichandran...sir
    Big Salute

  • @adelms5160
    @adelms5160 8 років тому +6

    Ravichandran sir , ur points are simply acceptable

  • @jamsheedkhalid2203
    @jamsheedkhalid2203 6 років тому +12

    ദൈവമേ രാഹുലെവിടെ ?
    തീവ്രവലതെവിടെ തീവ്രഇടതെവിടെ?
    അയ്യപ്പനും വാവരുമെവിടെ ?
    സർവ്വോപരി ഗൂഗിളെവിടെ ...
    ചിരിക്കാനുള്ള ഒരു ചാൻസ് മിസ് ആയി

  • @samvallathur3475
    @samvallathur3475 6 років тому +2

    AMEZING INFORMATION - THANK YOU PROF. RAVICHANDRAN

  • @deepualiasnajiketasabhiman5143
    @deepualiasnajiketasabhiman5143 7 років тому +10

    രവി sir കലക്കി

  • @faisalkkol
    @faisalkkol 8 років тому +3

    Nice and clear audio.... Thx

  • @diyonkuriakose4425
    @diyonkuriakose4425 7 років тому +20

    നിഷ്പക്ഷ വാദം ആകാം. ബീഫ് കഴിക്കാൻ ആഗ്രഹം ഉള്ളവർ കഴിക്കട്ടെ. അതല്ലേ ശരി. വേണ്ടാത്തവർ കഴിക്കണ്ട.

  • @tholoorshabu1383
    @tholoorshabu1383 8 місяців тому +1

    നല്ല ചർച്ചയാണ് - വിവരം ഉണ്ടാകുന്ന ചർച്ചയാണ്. രവിയേട്ടൻ സ്റ്റാറാണ്. തോളൂർഷാബു.

  • @alexanderalexanderhussain5475
    @alexanderalexanderhussain5475 7 років тому +5

    big salute for Ravichanran sir

  • @amithbinesh1723
    @amithbinesh1723 4 роки тому +5

    ആടിനെ പറ്റി ചോദിച്ചാൽ ആട്ടുംകാട്ടം എന്തെന്നു പറയുന്നതാണ് ഇവന്റെ main

  • @saranswarachithra3742
    @saranswarachithra3742 8 років тому +8

    Well done Ravichandran sir

  • @renjithma7270
    @renjithma7270 4 роки тому +4

    Explanation clarity aanu Sir-nte reethi...entha parayande enthokeya parayendennu oru pidiyum kittathe enthandoke paranju opichu Rahul...

  • @englishmadame
    @englishmadame 8 років тому +1

    a wonderful debate....expect more....

  • @rajeevSreenivasan
    @rajeevSreenivasan 8 років тому +2

    Wonderful debate!

  • @khalidsayd5447
    @khalidsayd5447 8 років тому +5

    he has a strong stand which is pro hindu..he express it very openly in national telivisions..in kerala debates he pretends to take a middle stand..still pushing soft towards hinduism..he openly admits he is member of hindu parliament

  • @madhav69sar52
    @madhav69sar52 6 років тому

    Who are the people on the stage?please let me know if you know them really.

  • @iamfarooq8960
    @iamfarooq8960 7 років тому +11

    1.24 minut. കാശ്മീരിലുള്ളവർക് കഴിക്കാൻ ആഗ്രഹം ഉണ്ട് .എന്റെ ഒപ്പം കുറെ കാശ്മീരീസ് പഠിക്കുന്നുണ്ട് .So എനിക്കറിയാം

  • @Stephensofceea
    @Stephensofceea 8 років тому +12

    the middle ground actually is when Brahmins decide to keep their personal belief to our self and keep beef ban out of question, when a Muslim respect other religions and keep a pork ban out of question. that is the true middle ground. The middle ground is where everyone restrains from political demand based on religious emotions. The middle ground he is talking about is a communal blackmail politics. We did this for you, now you do it for us. And that is why muslim representatives sided with Hindu right wing in the constitutional assembly. We gave Haj subsidy let us build ram mandir. That is false argument and dangerous precedence for future

    • @hyde9288
      @hyde9288 Рік тому

      Where did you get the pretense about pork ban ? Is that even a thing ? Did Muslims ask for it? Is there even pork ban in India?

  • @Vinterborn
    @Vinterborn 8 років тому +41

    Koch Payyane Ravi Chandran maashu valich keeri bhithiyil ottichallo.. 😂

  • @HAPPY-ki9xp
    @HAPPY-ki9xp 3 роки тому +8

    Rc sir ne debate ill thoppikan inne kerelathil alkare kuravane🔥🤙💥

    • @satheeshvinu6175
      @satheeshvinu6175 2 роки тому

      കാരണം രവി സാർ സത്യം അത് സത്യമായി മാത്രം തെളിവ് കളോടെ മാത്രേ പറയൂ, സത്യത്തെ തോൽപ്പിക്കാൻ ഒന്നിനും പറ്റില്ല എന്ന് പറയുന്നതല്ലേ ശരി...👍🏽

    • @kiranraju4083
      @kiranraju4083 5 місяців тому

      കുറവ് ആണെന്ന് അല്ല... അങ്ങനാരും നിലവിൽ ഇല്ല എന്ന് ഉള്ളതാണ് വാസ്തവം

  • @516naishageorgezoologysf5
    @516naishageorgezoologysf5 4 роки тому +7

    Ravichandran sir kalakki.... 👏👏👏

  • @josefrancis2499
    @josefrancis2499 Рік тому +1

    Ravichandran sir, I really appreciate you.

  • @shinekj8619
    @shinekj8619 Рік тому +2

    രവീന്ദ്രൻ മാഷ് മനുഷ്യർക്ക് വേണ്ടി സംസാരിച്ചു. ഗംഭീരമായി

  • @mohamedhaneefa4429
    @mohamedhaneefa4429 8 років тому +6

    ടീച്ചർ ..... കലക്കി സൂപ്പർ

  • @me-wu5ss
    @me-wu5ss 3 роки тому +7

    രവി സർ കിടു 💥💯

  • @soothingsyndicates1270
    @soothingsyndicates1270 Рік тому

    This sort of debate should come up again...

  • @rithwiktom7945
    @rithwiktom7945 8 років тому +4

    ravichandran spoke well. As always rahul easwar lacks the counter points and goes out of topic. another point is that the moderator should not voice his/her opinion of the topic. But it was right for her to demand an apology for rahul's comment

  • @martincd2000
    @martincd2000 7 років тому +2

    i really appreciate Mr. Rahul Iswasr ... i m a christian...

  • @amrutharaj8636
    @amrutharaj8636 3 роки тому +5

    മാമനോടൊന്നും തോന്നല്ലേ എന്ന് സ്വന്തം പശു..

  • @theaneeshm2
    @theaneeshm2 7 років тому +5

    237,138 views - June 8 2017 - 11:45 am
    showing the relevance!!

  • @rahulpv9779
    @rahulpv9779 4 роки тому +3

    കമ്മ്യൂണിസ്റ്റ് ആത്മീയത , കോൺഗ്രസ്സ് ആത്മീയത , ബിജെപി ആത്മീയത ഇവയൊക്കെയാണ് നിങ്ങളുടെ യഥാർത്ഥ ശത്രുക്കൾ ...ഭൗതിക ലോകത്തെക്കുറിച്ചു ബോധം ഉള്ളവരാകൂ .....

  • @jashuaantony6322
    @jashuaantony6322 5 років тому +2

    Good debate. Ravi Sir presented more clearly.

  • @divinvarghese3501
    @divinvarghese3501 4 роки тому +4

    Is anybody else feeling that!
    Rahul is talking not the point?

  • @abhiramvijayakumar2437
    @abhiramvijayakumar2437 3 роки тому

    What does vyasikyunnavan mean?

  • @junkmail2540
    @junkmail2540 8 років тому +2

    Humanity+religion=Eeshwar.
    Humanity-religeon=Ramachandran.
    Eeshwar has a better political standpoint but is more emotional rather than logical.
    Ramachandran has a better logical Base but not so great openmindedness from a political standpoint.
    Ramachandran won the debate, but Eeshwar won the hearts of the audience.
    However, religion should be kept personal and isolated when dealing with politics. So the logical part proposed by Ramachandran is more relevant.

  • @skbankers4160
    @skbankers4160 4 роки тому +5

    ഈ രാഹുൽ ഈശ്വർ എന്നാൽ ആണും പെണ്ണും കെട്ടവൻ എന്നു പറയുന്നതുപോലെയാണ്.ഒന്നിലും ഒരു ഉറപ്പില്ലാത്തവൻ.

  • @haridhar8620
    @haridhar8620 8 років тому +1

    Rahul, your thoughts very practical and suitable for a progressive India The people clapping for shallow thoughts and low grade arguement got enough from your reply. Hats off. The opponent pre prepared only to attack rss and wanted to portrait Rahul as an RSS guy

  • @bejoyjoseh8396
    @bejoyjoseh8396 8 років тому

    Hoo! It's amazing .

  • @sreedevisuresh8839
    @sreedevisuresh8839 Рік тому +1

    മിണ്ടപ്രാണികളെ കൊന്നു തിന്നണമെന്നു തോന്നുന്ന മനസ്സ് മനുഷ്യർക്ക്‌ ചേർന്നതല്ല. അത് വന്യമൃഗങ്ങൾക്ക് മാത്രമുള്ളതാണ്

  • @VivekA_logical_analyst
    @VivekA_logical_analyst 8 років тому +1

    Wherever you see a Rahul Easwar debate, whatever the topic be, the same points would iterate in such a manner that it would seem as if it is in connection with the topic in discussion........ Once he is completely out of points, his hold in malayalam language shows up...... It is always good to see his debates as you'd get a few points, which are generally applicable in any debate you may participate....!!! :p

  • @elamthottamjames4779
    @elamthottamjames4779 6 років тому +1

    Greate debate. Ravi Sir won. Ravi Sirs arguments are based on facts, reality and made a lot of sense. Rahul made his points turning around the reality and by bluffing with his speaking ability.

  • @ajinkrishnan2759
    @ajinkrishnan2759 Рік тому +2

    സംവാദത്തിൽ വിജയ പരാജയം ഇല്ല.
    സംവാദകർ പറയാനുള്ളത് പറയും.
    ശ്രോദ്ധാക്കൾക്ക് സ്വന്തം യുക്തി അനുസരിച്ച് കൊള്ളേണ്ടത് കൊള്ളാം തള്ളേണ്ടത് തള്ളാം.

  • @Assy18
    @Assy18 5 років тому +3

    ചുമ്മാ കൂളായിവന്നു രാഹുൽ എന്നാ കോമാളിയെ രവിചന്ദ്രൻ sir ചവിട്ടിതേച്ചു ഭിത്തിയിൽ ഒട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടത് .......രവിചന്ദ്രൻസർ പറഞ്ഞതാണ് ശെരി അദ്ദേഹത്തെപോലുള്ളവർആണ് നമുക്ക് ഇന്നീ വേണ്ടത് ......

  • @anooprv6988
    @anooprv6988 4 роки тому +6

    1:39:35 thug life

  • @zulfi1984
    @zulfi1984 3 роки тому +4

    Unscientific things parayan eashwer has come with laptop....but ravi sir came with paper and his super computer brain..

  • @s9jaf
    @s9jaf 8 років тому

    Dear Ravichandran sir, despite all the disputes with your ideals , i praise your stand in this issue

  • @faisalmariyathodi7632
    @faisalmariyathodi7632 7 років тому +2

    super programme. ..

  • @jojij2006
    @jojij2006 8 років тому +18

    rahul spoke with more confidence

    • @rizalways
      @rizalways 8 років тому +16

      +Joji John I can shit with more confidence does that have any releavance?

    • @jojij2006
      @jojij2006 8 років тому +5

      People hold confidence on activities they are best at... You are doing the best... Get lost u arrogant stupid

    • @rizalways
      @rizalways 8 років тому +7

      the point was whats the point having confidence while talking things that is not relevant to the debate and just not having an open mind?

    • @jojij2006
      @jojij2006 8 років тому +4

      what was not relevent. He had the stand india is a diverse country and a single law cannot justify the interests of the whole nation. its true. ravi was making unwanted jokes and mocking rahul for receiving claps. I am against beef ban. in a debate the presentation is important. ravi was not fluent as rahul was.. thats all what I said. and u replied with ur shitty comment.. grow up mann...

    • @rizalways
      @rizalways 8 років тому +3

      A jokes, diggs, quips are an essential part of every debate. rahul kept on saying equal grounds and need to be in middle ground, which is exactly mr. ravichandran also was saying the middle ground is that if your belief does not allow you to harm animals then dont but dont stop others in a destructive way
      Rahul just kept on hitting arround the bush about this and that irrationally in an confident and elequant manner i agree but the points he made are feeble. so dressed up gormet shit.

  • @Assy18
    @Assy18 4 роки тому

    Camara man stages full kittunnathupole edukanam ennapekshikunnu

  • @editzzcorner7865
    @editzzcorner7865 Рік тому +1

    1:39:30 that epic dialogue 😂😂😂 അടിച്ച് അണ്ണാക്കിൽ 😂😅

  • @Assy18
    @Assy18 5 років тому +6

    രവിചന്ദ്രൻ സർ കാര്യങ്ങൾ വ്യക്തമാക്കി തന്നു ....സർ ഈ കമെന്റ് കാണുന്നുടെങ്കിൽ സർ ഇവിടെ പറഞ്ഞ കാര്യങ്ങൾ വ്യകതമാണ് സത്യമാണ് വസ്തുസ്ഥ ആണ് ...... സർ പറയുന്ന ആശയം ചിന്ദിക്കാനും എനിക്കും കഴിയുന്നുണ്ട് ഒരു പാട് നന്ദി സർ ........സംഘടകരോട് ആ ഊള രാഹുലിനെ ഇറക്കി വിടാമോ പാരമ്പര്യ വാദിയും പിന്തിരിപ്പനുമായ ആ തെണ്ടിയെ എന്തിനാണ് അവിടെ വിളിച്ചിരുത്തുന്നത് ...രവിചന്ദ്രൻ സർനോട് മുട്ടൻ പോയിട്ട് വല്ല മൂന്നാം ക്ലാസ്സ്‌ പിള്ളേരോട് പോയി സംസാരിക്കാൻ പറ അയാളോട് .....രവിചന്ദ്രൻ സർ വേറെ ലെവൽ മലയാളികളുടെ സ്വന്തം ചെറുപ്പക്കാരുടെ ഹീറോ അറിവിന്റെ മഹാ സാഗരം ......രാഹുൽ അവനെ സൂക്ഷിക്കുക ഇവന്റെ ലക്ഷ്യം വേറെ ആണ് .....

  • @jaiwinjoy2243
    @jaiwinjoy2243 5 років тому +9

    Beef,pork festival randum nadathanam

  • @BaBboon-zd5zt
    @BaBboon-zd5zt 4 роки тому +1

    Beef shouldn't be banned in India alone, instead it should be banned in the entire world. It is the most environment destroying industry in the world.

  • @ilikerosesmell7133
    @ilikerosesmell7133 5 років тому +1

    Mr ravicharadn c I am hoping to find your class on world economy and economic crisis...

  • @MuhammedAli-tr3xq
    @MuhammedAli-tr3xq 8 років тому +4

    രാഹുല്‍ പറഞ്ഞതില്‍ ശരികളൊക്കെ ഉണ്ട് പക്ഷെ രാഹുല്‍ പറഞ്ഞത് സംഘപരിവാര്‍ സമ്മതിക്കുമോ അതാണ് വിഷയം