The Greatest Show On Earth (Malayalam) By Ravicharan C

Поділитися
Вставка
  • Опубліковано 6 жов 2024
  • Noted Freethinker and author Ravichandran C is talking about the evidence for Evolution in this 2012 video. This presentation was held at the Press club hall, Trivandrum on 2012 Oct 17th, following the release of his Malayalam translation of the Evolution best seller 'The Greatest Show on Earth:Evidence for Evolution'' by Richard Dawkins. The Malayalam Translation is named 'Bhoomiyile Eattavum Mahathaaya Drishyvismayam: Parinamathinte Thelivukal''. The Book was published by DC Books, Kottayam, Keralam
    About speaker: / . .

КОМЕНТАРІ • 284

  • @appattuvilaisamivilai3065
    @appattuvilaisamivilai3065 8 років тому +120

    This man ravichandran is a bomb ! We really need this kind of person nowadays!

    • @ajinc3860
      @ajinc3860 5 років тому +3

      എന്നാ bomba.. അദ്ദേഹത്തിന്റെ തോന്നലുകൾ ആണ് അദ്ദേഹത്തിന്റെ പഠനങ്ങൾ.. താങ്കൾക്കും ഇതൊക്കെ ആവാം

    • @sureshkumarvd4121
      @sureshkumarvd4121 3 роки тому +2

      Fantastic teachings, and The Greatest Show on Earth is a classic on evolution,just wahhh👌👌👌

    • @satheeshvinu6175
      @satheeshvinu6175 3 роки тому +3

      @@ajinc3860 അപ്പോ താങ്കൾക്ക് എന്താ പറ്റാത്തത്? എന്തിനെയാണ് താങ്കൾ വിമർശിക്കുന്നത് ? എന്താണ് ഭായ് ഇങ്ങനെ ? പിന്നെ അദ്ദേഹത്തിൻ്റെ തോന്നൽ എന്ന് പറഞ്ഞത് മനസ്സിലായില്ല, അദ്ദേഹത്തിൻ്റെ തോന്നൽ അല്ല, വെളിച്ചപ്പെടുതിയ സത്യങ്ങൾ ആണ് അദ്ദേഹം പറയുന്നത് , അദ്ദേഹം സയൻസ് അധ്യാപകൻ അല്ല.

    • @marybabu9981
      @marybabu9981 3 роки тому

      @@ajinc3860 i.

    • @sumangm7
      @sumangm7 3 роки тому

      @@ajinc3860 idiots... Don't even know what is evolution.... 'thonnalanathre'

  • @satheeshvinu6175
    @satheeshvinu6175 3 роки тому +10

    Comments വായിക്കുമ്പോ രസമാണ്, എന്തൊക്കെ പറഞ്ഞാലും ഒന്നും മനസ്സിലാകാതെ പോലെ ചോദ്യങ്ങൾ തമാശകൾ എല്ലാം കാണാം, എന്താണ് പറഞ്ഞത് എന്ന് മനസ്സിലാകാത്ത പോലെ, എന്താണ് സത്യത്തെ വിശ്വസിക്കാൻ ഇത്ര ബുദ്ധിമുട്ട് ? വീണ്ടും ഒരു നല്ല പ്രഭാഷണത്തിന് നന്ദി സാർ 🙏🏽

  • @pscguru5236
    @pscguru5236 5 років тому +30

    Itrayum kettitum ellaam daivam undaakki ennu viswasikunnavarude kazhivu apaaram ....😓😓😓

  • @Aji90978
    @Aji90978 5 років тому +100

    മണ്ണ് കുഴച്ചൊള്ള പരിപാടി മതി .ഇത് മനസിലാക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് .

    • @devaraj006
      @devaraj006 5 років тому +3

      Lol

    • @ajinc3860
      @ajinc3860 5 років тому +2

      അതു മനസ്സിലാക്കാൻ പറ്റാത്തത് തന്നെ യാണ് രവിചന്ദ്രൻ ന്റെ യും പ്രശ്നം

    • @legendarybeast7401
      @legendarybeast7401 4 роки тому +3

      sarcastic 👌

    • @satheeshvinu6175
      @satheeshvinu6175 3 роки тому +9

      @@ajinc3860 പറഞ്ഞതിലെ തമാശ മനസ്സിലായില്ല എന്ന് തോന്നുന്നു. ഒന്നൂടെ ഒന്ന് ഇരുത്തി വായിക്ക്, പുസ്തകം വായിക്കുന്നപോലെ അല്ല

    • @harithefightlover4677
      @harithefightlover4677 Рік тому

      😀😀

  • @happievibes2995
    @happievibes2995 4 роки тому +9

    Your explanation is really awesome.
    I think evolution should be a subject for the higher
    secondary students..

    • @user-qs6jc2je7y
      @user-qs6jc2je7y 2 роки тому

      10 th il biologyil padikan undayirunnallo....

  • @sureshkumarvd4121
    @sureshkumarvd4121 3 роки тому +6

    Buy this book GREATEST SHOW ON EARTH👌👍👌

  • @sivaprasadvijayan7672
    @sivaprasadvijayan7672 3 роки тому +8

    ഇത്രയും complicated ആയ ജൈവ പരിണാമത്തെ പടച്ചവൻ കളിമണ്ണ് വെച്ച് കുഴച്ചു clay modeling ചെയ്തു ട്രോള്ളിയതാണെന്ന് എത്ര പേർക്ക് മനസ്സിലായി 😅😅😅

  • @bineeshb6232
    @bineeshb6232 5 років тому +38

    നിലവാരമില്ലാത്ത വീഡിയോ ഷൂട്ടിംഗ്, നിലവാരമില്ലാത്ത എഡിറ്റിങ്.
    ആ സ്ലൈഡ് ഷോ കാണിച്ചിരുന്നെകിൽ ആശയം വളരെ പെട്ടന്ന് മനസിൽ കേറുമായിരുന്നു, ഒരുപക്ഷേ സാമ്പത്തിക പ്രതിസന്ധി മൂലമാവാം ഇതുപോലൊരു ക്യാമറമാനെ വെച്ചത്, സ്വാതന്ത്രചിന്തകർ നേർച്ചപ്പെട്ടിയുമായി നടക്കറില്ലല്ലോ. തെറ്റുതിരുത്തി മുന്നേറുക,
    ആശംസകൾ.

    • @nithinp2515
      @nithinp2515 5 років тому +10

      Njan anu athu😁

    • @mollywoodpalace8794
      @mollywoodpalace8794 4 роки тому

      സത്യം

    • @rajetmr
      @rajetmr 3 роки тому

      sathyam

    • @satheeshvinu6175
      @satheeshvinu6175 3 роки тому +3

      നമുക്ക് സ്പോൺസർ ഇല്ലാത്തത് കൊണ്ട് ഉള്ളത് വച്ച് അഡ്ജസ്റ്റ് ചെയ്യുന്നു , പുതിയ വീഡിയോയിൽ changukal ഉണ്ട്

    • @harithefightlover4677
      @harithefightlover4677 2 роки тому

      @@nithinp2515 ആര ക്യാമറാ മാനോ 😄

  • @avner5287
    @avner5287 7 років тому +10

    wow awesome it was really informative thanks alot for freethinkers

  • @VivekA_logical_analyst
    @VivekA_logical_analyst 8 років тому +7

    Awesome....!!! Hats off to Ravichandran sir....... couple of informative hours (Full screen ad was really irritating though)....//

  • @binug1967
    @binug1967 7 років тому +4

    ദയവു ചെയ്തു വീഡിയോ കാണിക്കുമ്പോൾ സ്ലൈഡ് കൾക്ക് importence കൊടുക്കുക, മാഗസിൻ പരസ്യം ബാനർ ഇവക്കു മിനിമം ഇമ്പോര്ടന്സ് കൊടുക്കുക, missing a lot due to lack of slid show

  • @Vivekanandan1962
    @Vivekanandan1962 9 років тому +14

    വളരെ നല്ല അവതരണം

  • @senseriderx6335
    @senseriderx6335 5 років тому +9

    അടിപൊളി സൂപ്പർ രെവിസർ കിടുക്കി

  • @josephbenoy150
    @josephbenoy150 7 років тому +7

    Very knowledgeable speech thank you ravichandran sir

  • @pscguru5236
    @pscguru5236 5 років тому +17

    KERALA DAWKINS 🥰🥰

  • @anishp7850
    @anishp7850 3 роки тому +2

    Thank you....thank you...🙏🙏🙏🙏

  • @mollygeorge1825
    @mollygeorge1825 9 років тому +9

    Being a teacher in not easy...............

  • @lajug.l5529
    @lajug.l5529 8 років тому +5

    Please make "Palayam Junction" instead of "palayalam junction" where the address of yukthiyugam magazine is given. thank you for this extra ordinary programme.

  • @eldhotg6645
    @eldhotg6645 4 роки тому +3

    Great Speech Sir

  • @abhitvs121
    @abhitvs121 8 років тому +4

    dear ravichandran sir......i was listening to ur class very seriously.....but the cameraman spoiled the show....he was focusing on something else when u were describing the slides....

  • @ramankuttypp6586
    @ramankuttypp6586 Рік тому +1

    Great.presendaion

  • @exploreweeks267
    @exploreweeks267 4 роки тому +2

    Good speech...

  • @shijos8911
    @shijos8911 9 років тому +5

    Great sir....

  • @pauljoyce6175
    @pauljoyce6175 8 років тому +6

    very informative

  • @VishnuPrasad-lk6lz
    @VishnuPrasad-lk6lz 6 років тому +2

    Awesome speech..

  • @Theekollyrajappan
    @Theekollyrajappan 8 років тому +22

    my question is who is the camera man...?

    • @wingsofhope1088
      @wingsofhope1088 6 років тому

      Vinod PJ yes

    • @DJUS1990
      @DJUS1990 5 років тому

      Dey pode ninne kond chinthikkan pattathathanu paranjath poi chavada

    • @pscguru5236
      @pscguru5236 5 років тому

      Lalu ayaal kaaryam aayitte chodicha question aanu

    • @nithinp2515
      @nithinp2515 5 років тому +3

      Njan anu athu😁

    • @Demonoflaplace
      @Demonoflaplace 2 роки тому

      ഡൈബം

  • @daljimon
    @daljimon Рік тому +2

    Ravi sir rocks

  • @pranavpranavsevenmask3402
    @pranavpranavsevenmask3402 7 років тому +4

    Good work sir....

  • @andrewc1354
    @andrewc1354 5 років тому +6

    യുക്തി യുഗം മാസികയുടെ ഉടമ ആണോ ക്യാമറമാന്‍ ?

  • @ramanankp8052
    @ramanankp8052 6 років тому +2

    sir , slides are shown in the screen. but it's not shown to audience. it reduced the attraction of your oration.

  • @vijayankuniyil67
    @vijayankuniyil67 2 роки тому

    Thank you RC

  • @harry683145
    @harry683145 3 роки тому

    Thank you CRC

  • @SONYABRAHAM22
    @SONYABRAHAM22 9 років тому +9

    Slides are hidden to avoid copyright claims.

  • @shivraajkumar3653
    @shivraajkumar3653 4 роки тому +3

    Polichu sir.

  • @BimalCS
    @BimalCS 9 років тому +5

    bravo!

  • @aswanth776
    @aswanth776 6 років тому +2

    Thanks for your info....

  • @vineeshjose8375
    @vineeshjose8375 4 роки тому +2

    Ravi sir rocks asusual

  • @samvallathur3475
    @samvallathur3475 2 роки тому +1

    Awesome

  • @arshadmajeed8812
    @arshadmajeed8812 7 років тому +5

    mutation occuring within species some times .maybe it benificial or not .99 percent mutations are harmful

  • @916raees
    @916raees 4 роки тому +3

    Cameraman from sentinel island

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому +4

    Sir, Don't under estimate our brain it is a treasure of capabilities that most of us don't understand.

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому +3

    Mostly Very good.👍

  • @bijukoileriyan7187
    @bijukoileriyan7187 3 роки тому +4

    ഇതു കേൾക്കുന്ന ചിന്തിക്കാൻ കഴിയുന്ന വിശ്വാസികളോട് .... അടിയുറച്ച വിശ്വാസം ഒന്ന് സ്വയം നിരീക്ഷണത്തിന് വെക്കുക.

  • @Mr.OutdoorKitchen
    @Mr.OutdoorKitchen 6 років тому +1

    Good speech

  • @joshypanavally6803
    @joshypanavally6803 9 років тому +46

    idiot ക്യാമറാമാന്‍ എന്തുകൊണ്ടാണ് സ്ക്രീനിലെ ദൃശ്യങ്ങള്‍ കാണിക്കാത്തത്? പകരം സ്റ്റേജില്‍ കെട്ടിയിരിക്കുന്ന ബാനരാണ് ഓരോ സമയവും കാണിക്കുന്നത്.

    • @Sunej111111
      @Sunej111111 7 років тому +1

      some people are dumb as prof. Ravichandran explains

    • @PK_PILLAI
      @PK_PILLAI 6 років тому +3

      കല്യാണത്തിന് വീഡിയോ എടുക്കുന്ന ആൾക്കാരെ കൊണ്ടു ഇതൊക്കെ കവർ ചെയ്താൽ ഇങ്ങനെ ഇരിക്കും.

    • @rajankskattakampal6620
      @rajankskattakampal6620 6 років тому +1

      Perfect question

    • @nithinp2515
      @nithinp2515 5 років тому +4

      Njan anu athu😁

    • @rajetmr
      @rajetmr 3 роки тому

      idiot

  • @shahadahammed1768
    @shahadahammed1768 3 роки тому +1

    Cameramaane valla thavid koduth vaaangiyathaanoo

  • @Lifelong-student3
    @Lifelong-student3 2 роки тому +1

    ❣️❣️❣️

  • @sumithranom
    @sumithranom 7 років тому +3

    Do you know Narhtimus ? നാര്ഹറ്റിമസ്

  • @ansonbaby6427
    @ansonbaby6427 4 роки тому +1

    Slide show എല്ലാം കാണിക്കാമായിരുന്നു.

  • @akhiltabraham6717
    @akhiltabraham6717 7 років тому +6

    I've read the book 'The greatest show on Earth' by Richard Dawkins a few months before. Any arguement that he or other proponents of Modern Synthesis made against the Biblical creation can be refuted easily.
    Dear Kerala Freethinkers Community,
    Guyz..Could U please send me the address of ur future venues where I can interact with Mr. Ravichandran.

    • @johndutton4612
      @johndutton4612 4 роки тому +10

      അതു വേണോ? കായേൻ വിവാഹം ചെയ്തത് ആരെ എന്നു കണ്ടുപിടിച്ചിട്ട് പോരേ രവിചന്ദ്രനോട് പോരാടാൻ??

    • @sumangm7
      @sumangm7 3 роки тому +3

      R u even serious? Refuting evolution?

    • @CallistO789
      @CallistO789 2 роки тому

      @@johndutton4612 lol

  • @arshalkaboobackar
    @arshalkaboobackar 9 років тому +5

    why camera man hide the slides shown in the screen

    • @DJUS1990
      @DJUS1990 5 років тому

      Think what he is saying

    • @CallistO789
      @CallistO789 2 роки тому

      Maybe because of copyright claim?

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому

    please note below are certain crosses against your arguments, read completely 4 to 6 comments added below. who denies body is not bonded with chemicals.But body will reget the displacement and make it correct .

  • @sudheesheksudhi2942
    @sudheesheksudhi2942 4 роки тому +4

    അര കഴുത്തുള്ള ജീവിയുടെ ഫോട്ടോ കണ്ടു അതാണ് യുക്തി യുഗം മാസിക

  • @surenm4981
    @surenm4981 3 роки тому +1

    Good content and speach, very poor video editing spoiled the presentation..

  • @diludaniel357
    @diludaniel357 7 місяців тому

    I am just wondering how this man storing this much date in his brain 😮😮

  • @freethinkersforum3996
    @freethinkersforum3996 4 роки тому +2

    Camara mane pidich onnu kinattil id

  • @krishnanmash7545
    @krishnanmash7545 3 роки тому

    Yukthi apoorvam chindhichu viswasayogyamay nigamanathilethan. Orujanmathiley Anubhavangal mathiyavilla mattonnu Ulladumathy ennuchinthickunnavaranu Athikavum Aashayavinimayathinulla Ethiri vibhavangal kittiyal padanam Theernnu .pinneyAvanilulla janmavasanayudey kelikal Thudangum . (piravikal nirantharamayi nadakkum). Nilavilulla parinama Reethypolum maraam )eg:chindickan pattaatha Oru vi spodanam Undayal Enginey naley Ennu parayan Aavilla Ethinellam Utharam thedan.SramickunnavarStephen Hokinsinodu chernnu nilkkum Prapacha Ghadana Eniyum maarum pinney kalimannu polulla Enthokondundakkiyavacku Jeevan kodutha.Katha mathiyennullavarku pillerey undaky jeevickan Athikamonnum venda Thankaludey samsaram thudaru! Ningaludey viswasam Rakshickattey! Kadalil.kaayam kalakal !!!

  • @sharunvarghese5702
    @sharunvarghese5702 4 роки тому +1

    Sir pwoli aanu

  • @girishsteel7346
    @girishsteel7346 3 роки тому

    Ravi Sir Sooooooper

  • @moosakoyapv2659
    @moosakoyapv2659 5 років тому +3

    Sir

  • @adarshchandran2594
    @adarshchandran2594 3 роки тому +3

    ആപ്പിളിന്റെ ജീന്‍ നമുക്കുണ്ട് ഓറഞ്ച് നും ഉണ്ട് അത് തന്നെ ആനയ്ക്ക് ഉം ഉണ്ട്. അപ്പോള്‍ എളുപ്പമായി കണ്ടില്ലേ എല്ലാത്തിന്റെയും സൃഷ്ടി കര്‍ത്താവ് ഒന്നാണ് എന്ന് വാദിക്കു0 ഇനി മതം തീനീകള്‍ 😁😁

  • @SreekumaranChirakkalKinavallur
    @SreekumaranChirakkalKinavallur 7 років тому +1

    good camera man.

  • @kashyapanunni
    @kashyapanunni 6 років тому

    നമസ്കാരം
    രവി ചന്ദ്രൻ മാഷിനെ റ പ്രഭാഷണങ്ങൾ കേട്ടതിൽ നിന്നും വന്ന ഒരു സംശയം ആണ്.
    ചിന്തകൾ ന്യൂറോണുകളുടെ പ്രവർത്തനമാണെന്നു പറഞ്ഞിരുന്നുന്നല്ലോ ' ഉദാഹരണമായി ഫുട്ബോൾ കളിയുടെ കാര്യവും പറഞ്ഞു. അതേ സമയം ഓർമ്മ എന്നത് മസ്തിഷ്കം സൃഷ്ടിക്കുന്നത് ആണെന്നു മറ്റൊരു പ്രഭാഷണത്തിൽ കണ്ടു.
    ചോദ്യം ഇതാണ്
    ചോദ്യം : ചിന്ത രൂപം കൊള്ളുന്നത് ന്യുറോണുകളുടെ പ്രവർത്തന ഫലമായെങ്കിൽ , കണ്ണുകൾ അടച്ചു വെച്ച് ഒരു വസ്തു നമ്മുക്കു കാണാൻ കഴിയുന്നെങ്കിൽ , അതിന്റെ ഉത്ഭവം എവിടെ നിന്നാണ്. ഒരു പ്രത്യേക വസ്തു തന്നെ ചിന്തിക്കണം , എന്നു വിചാരിക്കാൻ കഴിയുന്നത് എന്തു കൊണ്ട് ?
    ഓപ്പൺ ഫ്ലാറ്റ് ഫോമിലെ ചോദ്യമാണ്. അഭിപ്രായങ്ങളും ഉത്തരങ്ങളും പ്രതീക്ഷിക്കുന്നു '

    • @ajayv4924
      @ajayv4924 4 роки тому +1

      ഒരു ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത വീഡിയോ അതിൻ്റെ Drivൽ ഉണ്ടാകും പീന്നീട് എപ്പോഴെങ്കിലും ആ ചിത്രം കാണാൻ ക്യാമറ വിണ്ടും ഓൺ ആക്കണ്ട ആവശ്യമില്ല.

  • @ejv1963
    @ejv1963 4 роки тому +2

    1:17:07 It's a myth that bats are blind. Almost all have good vision and some have great vision, even to see ultraviolet spectrum. Some bats like fruit bats doesn't even use echolocation but solely depend on their vision.

  • @issacbrothers7751
    @issacbrothers7751 5 років тому +2

    E book avida kittum Kottayam th ? DC books il ella

    • @issacbrothers7751
      @issacbrothers7751 5 років тому

      ????

    • @devaraj006
      @devaraj006 5 років тому

      @@issacbrothers7751 I think it's out of stock now. You can buy original English version by Dawkins

    • @satheeshvinu6175
      @satheeshvinu6175 3 роки тому

      DC books interntil und

    • @issacbrothers7751
      @issacbrothers7751 3 роки тому +2

      @@satheeshvinu6175 എനിക്ക് കിട്ടി thanks bro

  • @sandeepsudha1621
    @sandeepsudha1621 4 роки тому +4

    48:47 ഇറച്ചിവെട്ടുകാരന്റെ സ്വപ്നം 😅

  • @Arujr0938
    @Arujr0938 8 років тому +4

    sir please do a speech on " How Intelligent Design does not coincide with science..there are a lot of biblical explanations made by supporters of intelligent designer(god)..some of them are showing data from a website jw.org
    This site contains bible explained in a way that it coincides with science..

    • @zulfi1984
      @zulfi1984 4 роки тому +1

      Bro.... Even harry Potter will show evolution.... Science is about searching and following the trail.... Not sitting and creating trail...

  • @devaprabhavs4006
    @devaprabhavs4006 Рік тому

    പ്രൊജക്ടർ കൂടി ഇടയ്ക്കിടെ കാണിക്കാമായിരുന്നു

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +1

    സത്യം സത്യം

  • @zulfi1984
    @zulfi1984 4 роки тому

    At 54min he is talking about superfetation.... It happens

  • @miraclesingart6061
    @miraclesingart6061 9 років тому +1

    Nalla paripadi

  • @nizar85
    @nizar85 Рік тому

    കിടിലം

  • @mgvishnu1192
    @mgvishnu1192 Рік тому +1

    Rc❤

  • @durgasentertainmentworld3187
    @durgasentertainmentworld3187 6 років тому

    Suppprrr rrr speech sir

  • @mallucoupleriders9808
    @mallucoupleriders9808 2 роки тому +1

    2022 ൽ കാണുന്ന ഞാൻ 👍🏼

  • @arjunsurendran601
    @arjunsurendran601 6 років тому

    sir super debate gud.

  • @prashanthnasla2305
    @prashanthnasla2305 2 роки тому

    Jenious

  • @premdas4427
    @premdas4427 8 років тому +11

    camara men pottan

  • @faisalkkol
    @faisalkkol 8 років тому

    Sajeevan anthikaad polum copy right ano annaa..?
    Stupid camara man....!

  • @johnythacheth2899
    @johnythacheth2899 Рік тому

    Why your scientists are making robots imitating humans? The finger is very important. Let your one finger chopped to see the importance.

  • @josekuttyjoseph4216
    @josekuttyjoseph4216 3 роки тому +1

    മാഷേ natural selection ന് പകരം വയ്ക്കാൻ natural survival പറ്റുമോ?

  • @susansamuel2136
    @susansamuel2136 5 років тому

    Manushyare mathrame kaikondu undakiyathayi parayunnullu mashe,bakiyellam undavatte ennu paranjappol undayi ennanu parayunnathu.

    • @pscguru5236
      @pscguru5236 5 років тому

      Susan Samuel ithellaam kettittum thaankalku angane daivam undaaki ennu viswasikkan pattunnu😪apaara kazhivu thanne🙏

    • @johndutton4612
      @johndutton4612 4 роки тому

      കായേൻ വിവാഹം കഴിച്ചത് ആരെയാ????

  • @moosahussainmoosa2223
    @moosahussainmoosa2223 9 років тому

    nammal ithuvare kandittillatha ketittillatha oru vasthuvine kurich paranju tharan aarkaanu kazhiyuka..,

    • @MyCabz
      @MyCabz 8 років тому +2

      zakir naik nte speech njngal ketirunnu.aa parippu ivide vevoola.vandi vitto

    • @sabz7776
      @sabz7776 8 років тому +1

      +mohd shahi Hahaha... Excellent reply to uneducated fools

    • @johndutton4612
      @johndutton4612 4 роки тому

      6 വയസുകാരിയെ കെട്ടിയ രക്തകൊതിയൻ മമ്മൂഞ്ഞിന് പറ്റും

  • @marzooqpt7341
    @marzooqpt7341 2 роки тому

    Rc muth❤❤❤❤

  • @sivaprasadvijayan7672
    @sivaprasadvijayan7672 3 роки тому +1

    ആ ക്യാമറമാന്റെ ഏതോ ഒരു gene മരപ്പൊട്ടനാണ് പിക്ചർ കാണിക്കുക എന്നുള്ള ഒരു chromosome മൂഞ്ചിപ്പോയതാ 😃😃😃. എഡിറ്റർന്റെ എഡിറ്റിങ്ങ് chromosome കൂടി എഡിറ്റ്‌ ചെയ്യപ്പെട്ടു

  • @Arunarun-vy7oi
    @Arunarun-vy7oi 4 роки тому +1

    യുക്തിയുഗം മാസികയുടെ കൊണാണ്ടർ ആണോ ക്യാമറാമാൻ

  • @raihans9643
    @raihans9643 4 роки тому +1

    ഹെർണിയ പരിണാമത്തിന്റെ
    തെളിവ് ആണോ?
    ആരങ്കിലും പറഞ്ഞാല് മതി.

    • @arjunhd5551
      @arjunhd5551 3 роки тому

      Hernia ആണോ എന്നറിയില്ല ബട്ട്‌ appendix ആണെന്ന് കേട്ടിട്ടുണ്ട്.

    • @satheeshvinu6175
      @satheeshvinu6175 3 роки тому +1

      കാറ്റത്ത് ആന പാരിപോയ കാര്യം പറയുമ്പോഴാണ് , അപ്പപ്പൻടെ ......... കീറി പോയ കഥ പറയുന്നത് ?

  • @raveendhrannair8664
    @raveendhrannair8664 4 роки тому

    കൊള്ളാം

  • @somantn8580
    @somantn8580 Рік тому

    ഒരു ഏകകോ ഭ്രൂണം വളർന്ന് ഒരു ജീവി ആകുന്നത് നാച്ചുറൽ സെലക്ഷൻ ആണോ - അത് മുൻകൂട്ടി നിശ്ചയിക്കപെട്ടതല്ലേ.
    ജീവകളുടെ പരിണാമവും അങ്ങിനെയെങ്കി അതും മുൻകൂട്ടി നിയിക്കപെട്ടതാവില്ലേ
    ചില പ്രദേശങ്ങളിൽ പറവകൾ ഇല്ലാത്തത് പറക്കുന്നതുകൊണ്ട് അവിടെ എയോജനം ഇല്ലാത്തതു കൊണ്ടാണ് എങ്കിൽ പരിണാമം യാദൃശ്ചികം അല്ലല്ലോ

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 9 місяців тому

      ആര് മുൻകൂട്ടി നിശ്ചയിച്ചത്?

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому +1

    The presentation was super but when you touch mind and soul you failed. I don't know who said what, I confirmed its existence through practical research in my body itself. More to say the chloroform example what actually happens is mind works on instruments where instrument atleast need brain to function(That is why yogi say without body no yoga, its malayalam translation is ചുമരില്ലാതെ ചിത്രം വരക്കുവാൻ പറ്റുമോ?), it can be either switched of permanently or temporarly, mostly 99.9% from out side by medicine, accidental or normal death .

    • @pscguru5236
      @pscguru5236 5 років тому

      What is chloroform experiment??

    • @satheeshvinu6175
      @satheeshvinu6175 3 роки тому

      കഷ്ടമാണ്... എങ്ങനെ പറഞ്ഞാലും മനസ്സിലാകില്ല

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому +2

    Ha...Ha don't make me laugh if one man limb cut down who is getting pain? either body recognize the pain or brain. A machine will stop signalling to that part and it will handled in error code (computer programme). If brain is a mechanism then it has got numerous ways to identify what had happened? Eyes, legs, ear, hands, skin all are doing a good job, so it is clear that brain get the message exactly at the time itself. But if you say no then you have to accept brain activity has got no coordination(means no thinking ability, evaluation) this clearly indicates even your brain doesn't understand what all thinks are going around. These all things are indicating towards one thing that is...
    For me it is mind. Sir if you want a correct answer for this limb cut here is it , once mind doesn't agree his present condition, it tries giving impulses to activate the limb, which ultimately result in pain. Most of the ordinary person mind is so disturbed that the level of concentration is nil. That is why all humans are not at the same edge of pain. And it is not a scientific theory which doesn't apply even for one person.

    • @Sunej111111
      @Sunej111111 7 років тому

      pain originates in brain, nowhere else, you need to read more about this. mind is a term used to describe the complex functions of brain, its in the 10th standard biology textbook. some people are missing with voltage sated sodium ions channel (Nav 1.7), they don't feel pain and naloxone is used to treat such patients, I read it in a British newspaper last year and then referred. One of my friends back in India, even when he rips off his hair on lower legs in a bunch, doesn't feel any pain, I saw that as he showed in front of others and let us do it on him. how about us,everyone feels it. I was explaining my point.

    • @PAVANPUTHRA123
      @PAVANPUTHRA123 7 років тому

      mr.sunej Keep minium amount of common sense why? Because in this session Ravi sir describes pain relief infront of a mirror, if so it is also possible to give pain to a particular part by just trying pin a sharp edge into the body in front of the mirror. So it is a vague argument. Your friend shutdown a particular part of his brain using his mind or otherwise he is a patient
      , so centre processing system in brain is not receiving any signals.....ok.

    • @Sunej111111
      @Sunej111111 7 років тому

      I am sure you have no idea, its not commonsense its you need to learn and understand, mirror box experiment is already proven, it gives relief for a lot of patients. You proved yourself a goof again and again. Better read and understand , you need to access info about this, don't sit down and say commonsense, lack of knowledge is your problem

    • @PAVANPUTHRA123
      @PAVANPUTHRA123 7 років тому

      What man only 60 or below patients confront the situation and among them not all is getting relief so it is not a science, it is relief method same as jyothisham in India.

    • @Sunej111111
      @Sunej111111 7 років тому

      In your statement you mentioned, 60 people or below, do you think in this world only that few amount of people suffers the situation or they used mirror box???, and where did you get that figure from, never trust Wikipedia, it can be edited by anyone. I can show you one thing; www.researchgate.net/publication/42255453_The_Mirror_Box_Illusion_Effect_of_Visual_Information_on_Bimanual_Coordination_in_Children_with_Spastic_Hemiparetic_Cerebral_Palsy
      you read the last paragraph of this

  • @Sunej111111
    @Sunej111111 8 років тому

    but liger can create offspring whatsover

    • @PAVANPUTHRA123
      @PAVANPUTHRA123 7 років тому

      Sunej Sasidharan no it cannot reproduce

    • @Sunej111111
      @Sunej111111 2 роки тому

      @@PAVANPUTHRA123 it can for sure, its a misconception that liger will not, even though its somewhat true that offsprings produced by 2 different species cannot reproduce

  • @charitychannelm
    @charitychannelm 5 років тому

    ദി ഹോളി ബുക്ക് വായിക്കുക

    • @SureshKumar-gn2ib
      @SureshKumar-gn2ib 5 років тому +1

      Podaa.ninte Oro holy book.
      Phoo..phoo

    • @rajutr7332
      @rajutr7332 5 років тому

      WEB TV porota book.vauiku

    • @Demonoflaplace
      @Demonoflaplace 3 роки тому +1

      Athinu holi ennanu

    • @satheeshvinu6175
      @satheeshvinu6175 3 роки тому

      ഇത് മതത്തിലെ ബുക്ക് ആണ് ഇത് ? എവിടെ കിട്ടും ?

  • @JACKSPARROW-07
    @JACKSPARROW-07 3 роки тому +1

    27:56

  • @adv.mynagappally.aravindan
    @adv.mynagappally.aravindan 6 років тому

    പ്രപഞ്ച രഹസ്യം എന്തെന്നാൽ
    മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.

    • @pscguru5236
      @pscguru5236 5 років тому +1

      Ayyoo ithokke angane saadhikkunnu😪

    • @jafarudeenmathira6912
      @jafarudeenmathira6912 4 роки тому

      ബോധത്തിന്റെ സമനില സൂക്ഷിക്കുക തെറ്റിപ്പോകാ൯ സാദ്ധ്യതയുണ്ട്.

    • @rajilttr
      @rajilttr Рік тому

      അപ്പൊ അൽഷിമേഴ്സ് രോഗം രോഗം ഉള്ള ആൾക്ക് സ്വാബോധം ഇല്ല... അപ്പോൾ അയാളെ ആത്മാവ് പറന്നു പോയി കാണും അല്ലെ.... 😅

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому

    There is nothing called God in Hinduism Example in yogavasishtam Rama asks Vaisha who created the world "He says I don't know". One Rishi Athray(അത്രയ) Say's like stars in the sky it originates by self and destroys itself. See hinduism that means not the religion but by the past ancient views also support athesim.

  • @visakh-4538
    @visakh-4538 2 роки тому +1

    1:01:40 Christmas cake 🤣🤣🤣

  • @arshadmajeed8812
    @arshadmajeed8812 7 років тому

    nammude vaiyile pallukal onn sraddikku oronninum different functions alle , shareerathe padachavan etra perfect ayitta design cheytirikkunne

    • @SandeepSSanduZFotografI
      @SandeepSSanduZFotografI 6 років тому +1

      arshad majeed read the book

    • @johndutton4612
      @johndutton4612 4 роки тому +1

      പടച്ചവൻ പക്ഷെ appendix, vestigial organs ഇതൊക്കെ എടുത്ത് മാറ്റാൻ മറന്നുപോയി 😂😂 മണ്ണു കുഴച്ചപ്പോ മിക്സ് ആയി

    • @satheeshvinu6175
      @satheeshvinu6175 3 роки тому

      മനുഷ്യനെ മാത്രമാണോ ദൈവം ഉണ്ടാക്കിയത് ? അപ്പോ ബാക്കി ഉള്ളതൊക്കെ ? ചുമ്മാ ഓരോന്ന് പറയാൻ വളരെ എളുപ്പമാണ്, ഇത് തെളിയിക്കാൻ പോയ കഷ്ടപ്പെടും നിങൾ, അതുകൊണ്ടാണല്ലോ ഇങ്ങനെ ഒറ്റമൂലി ആക്കുന്നത്

  • @Sebastian6655-v2z
    @Sebastian6655-v2z 2 роки тому

    Rc 100000000000000000000%

  • @sreeranjithg9564
    @sreeranjithg9564 10 місяців тому

    Mule and Hinny