Hotel Puniyam A/C (Malayalam) By Ravichandran C

Поділитися
Вставка
  • Опубліковано 5 кві 2015
  • Noted Freethinker and author Ravichandran C is debunking the the religious doctrines of rebirth, reincarnation and transmigration of soul in a presentation held at Palakkad, Kerala during swothanthralokam-2014 in Dec, 2014. 'Hotel Punyam A/C' is the name of a hilarious chapter in the Malayalam book "Budhane Erinja Kallu'' (2014, published by DC Books, Kottayam) by Ravichandran C himself. 'Punyam' is the reward the believer hopes to get after life for discharging a ritualistic life. Ravichandran explains that the soul, reincarnation and afterlife etc.. are the delusional items marketed by religions to exploit the ignoramus and and the superstitious.
    About speaker: / . .

КОМЕНТАРІ • 122

  • @user-cy7sh2xh6e
    @user-cy7sh2xh6e 3 роки тому +34

    ഈ Corona കാലത്ത് ഇത് കാണുന്നത് ആരുണ്ട്‌.....
    ❤️RC.. you are.... awsome👌

  • @parameswaran1388
    @parameswaran1388 2 роки тому +3

    നാടൻ ഭാഷയും ഔപചാരിക ഭാഷയും കൂട്ടിയിണക്കി സയൻസിൻ്റെ പിൻബലത്തിൽ വിശ്വാസങ്ങൾ അപഗ്രഥിക്കുന്നു രവിചന്ദ്രൻ സാർ. ഉന്നതമായ ബൗദ്ധിക പ്രഭാഷണം ! ആശംസകൾ.

  • @satheeshvinu6175
    @satheeshvinu6175 3 роки тому +3

    ചിന്തിക്കുക, സത്യങ്ങളെ മനസ്സിലാക്കി വിശ്വസിക്കുക, അതാണ് conclusion, aareyum ഒന്നിൽ നിന്നും മാറ്റാൻ ശ്രമിക്കുന്നില്ല, ഒന്ന് ചിന്തിച്ചാൽ നിങ്ങള്ക് തന്നെ മനസ്സിലാകും പറയുന്നത് എന്താണെന്ന് , പക്ഷേ ഈ സത്യങ്ങളെ മുഖ്യധാര ബോധത്തിലേക്ക് കൊണ്ടുവരാൻ പലരും മനഃപൂർവം ശ്രമിക്കില്ല... അവരെയാണ് വിശ്വാസികൾ എന്ന് വിളിക്കുന്നത്...

  • @parameswaran1388
    @parameswaran1388 2 роки тому +2

    ഏതു മണ്ഡലത്തിലായാലും നിഷ്പക്ഷ നിലപാടെടുക്കുന്ന യഥാർത്ഥ സ്വതന്ത്ര ചിന്തകൻ!🙏

  • @samvallathur3475
    @samvallathur3475 8 років тому +16

    There is no question of Hindu or Muslims or communal
    re-action. This speech is to enlighten us and to accomplish
    an awareness of human thinking, and approach to scientifically
    proven theories.

    • @robinrony1944
      @robinrony1944 6 років тому +1

      Sam Vallathur 000000000p0pp000p0000

    • @primeplusprim5756
      @primeplusprim5756 5 років тому +1

      Ur allways targeting islam
      Why ?

    • @nagan3636
      @nagan3636 3 роки тому

      Sorry',
      പോ കുണ്ണേ

  • @englishmadame
    @englishmadame 9 років тому +27

    Once again.. excellent class from ravi sir. An unbeaten defender..

    • @sasikv4255
      @sasikv4255 5 років тому

      Yeda franchy cherukka .ninteyFrancis yennulla peru maatiyittu nireeswara vadathine irangu.nalla oru daivathintey bhakthantey peru cheeta akathey poda.

    • @jj_infotainment
      @jj_infotainment 4 роки тому

      @@sasikv4255
      Sasi!!

    • @sasikv4255
      @sasikv4255 4 роки тому

      @@jj_infotainment yes !! I am here.

    • @sasikv4255
      @sasikv4255 2 роки тому

      @@RetroMaverick what do you mean. by"sasi"

  • @aly3803
    @aly3803 7 років тому +9

    Great sir.
    you speak rationally .

  • @Lifelong-student3
    @Lifelong-student3 3 роки тому +2

    Varthamaanakaalathil illathavanaan past lifumaayi nadakkunnath...
    Correct one..👍👍

  • @avner5287
    @avner5287 7 років тому +7

    ravi sir you are really awesome

  • @TheDoveandme
    @TheDoveandme 8 років тому +8

    Excellent work. well done

  • @thoughtvibesz
    @thoughtvibesz 7 років тому +48

    ആത്മാവ് ഉണ്ട് എന്ന്‌ ഇപ്പോഴും പറഞ്ഞു നടക്കുന്നവരെ സമ്മതിക്കണം

    • @amboojamkatti7520
      @amboojamkatti7520 6 років тому +1

      ജസ്റ്റിൻ എസ്സെൻസ് ക്ലബ്
      ശരി സമ്മതിച്ചോളു_
      ബോധം ഉണ്ടല്ലോ അല്ലേ നിനക്ക്!

    • @arjunsurendran601
      @arjunsurendran601 4 роки тому +1

      amboojam katti kashtam budhim bodhom illannu ippo manasilayi

  • @arun01000
    @arun01000 8 років тому +7

    Great speech sir

  • @mkaslam8304
    @mkaslam8304 7 років тому +6

    Very good speech

  • @wayofscience8046
    @wayofscience8046 5 років тому +5

    ravi sir is great.....

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 років тому +4

    Suppppprrrrr ....great speech and view........

  • @Mullaschandran
    @Mullaschandran 7 років тому +6

    you are a good teacher,sir

  • @sudheeshgangadharan3279
    @sudheeshgangadharan3279 9 років тому +5

    Thank you sir...excellent...

  • @sandeepmanjummal3704
    @sandeepmanjummal3704 4 роки тому +2

    വളരെ മികച്ച അവതരണം

  • @ratheeshk3295
    @ratheeshk3295 9 років тому +8

    i got it......thank you sir...excellent...

  • @sandeepchanappara6366
    @sandeepchanappara6366 5 років тому +3

    ആത്മാവുണ്ട്. വിശ്വാസികൾക്ക് .

  • @SantoshKumar-fr1yo
    @SantoshKumar-fr1yo 8 років тому +4

    well said ravisir thanx bansree

  • @Ashrafpary
    @Ashrafpary 8 років тому +4

    great speech

  • @keralaandchennai5678
    @keralaandchennai5678 6 років тому +13

    ആ 1000 രൂപ നോട്ട് ഹിന്ദു സർക്കാർ തന്നെ എടുത്തു കളഞ്ഞ സ്ഥിതിക്ക് ഈ ആത്മാവ് കൊണ്ടു വലിയ കാര്യമൊന്നുമില്ല. വേണേൽ ശൗചം ചെയ്യാൻ ഉപയോഗിക്കാം....😜

    • @jasmine13953
      @jasmine13953 Рік тому

      ഹിന്ദു സർക്കാരോ? അപ്പോൾ 2047 ൽ ഇന്ത്യയെ ഇസ്ലാമിക രാജ്യം ആക്കണ്ടേ? ഇവിടെ മറ്റൊരു താലിബാൻ ഭരണം വേണ്ടേ.? വേണ്ടേ? വേണ്ടേ? 6ആം നൂറ്റാണ്ടിലേക്ക് പോവേണ്ടേ? 72.. റിമാർ ??? മദ്യം കോരിക്കുടിച്ചു അര്മാടിക്കണ്ടേ?

  • @vijeshkp2564
    @vijeshkp2564 5 років тому +4

    Thank you

  • @ajithgs1676
    @ajithgs1676 8 років тому

    namukku maricha sesham namukku nalkaanaakumo mattullavarkku avayavangal punarjanmamullathukondaaanu nammude avayavam maranashesham kodukkaan feel cheyyippikkunnathu

  • @josepaul8564
    @josepaul8564 4 роки тому

    Great speech.

  • @sajinsajin9490
    @sajinsajin9490 7 років тому +4

    Great great great

  • @Bineeshks
    @Bineeshks 5 років тому

    Great speech

  • @nirantara2802
    @nirantara2802 6 років тому +4

    Good one

  • @hassainarthaikkaden4306
    @hassainarthaikkaden4306 9 років тому

    as usual very informative and interesting. but there are many links missing and confusing. many thing are half told and incomplete. that creates some kind of obstacle to think and conclude.

    • @kmk314
      @kmk314 9 років тому +3

      If you would be more specific, someone could answer you. What is missing and what was confusing? What was half told and what was incomplete?

  • @Firos81
    @Firos81 8 років тому +5

    I got it sir

  • @midhunlal2362
    @midhunlal2362 6 років тому +3

    👏👏👏👏👏👏

  • @snehaabraham5813
    @snehaabraham5813 5 років тому +1

    Super

  • @jayanchulliparambil7253
    @jayanchulliparambil7253 3 роки тому

    ഈ പ്രോഗ്രാം വളരെ ഇഷ്ട്ട പ്പെട്ടു

  • @sajeevanam6404
    @sajeevanam6404 4 роки тому +1

    Our hope is RC sir

  • @jaufarkalluvila8959
    @jaufarkalluvila8959 4 роки тому +2

    👍👍👍👍

  • @arjunsurendran601
    @arjunsurendran601 4 роки тому

    ravi sir super

  • @soumyakrikrishnan1661
    @soumyakrikrishnan1661 7 років тому +2

    ella mathangalum sthreekethiranu. yukthi chintha sakthi prapichal sevanam cheyal mathramaanu avalude kadama ennu oru pennum sammathikilla...

  • @ajithgs1676
    @ajithgs1676 8 років тому

    note is equal to body

  • @unidock
    @unidock 4 роки тому

    what happened to the clipping why was it censored

    • @MyLOLVideoSEnjoY
      @MyLOLVideoSEnjoY 4 роки тому

      copyright issue aavum youtube block cheyyum angane enthengillum

  • @sreejithm6741
    @sreejithm6741 7 років тому +2

    Actually we don't get any benefit even after if, we, effectively discuss these topics....Because it is not needed in day to day life....
    Common people will not get any benefit from topics like these....Only they will get confused (some intelligent common people)or they will easily arrive at a conclusion that soul,consciousness,god,etc are nonsense(Foolish common people)

  • @surajappunny9985
    @surajappunny9985 9 років тому

    mohair salim Quran vayichittundo.?

  • @ajithgs1676
    @ajithgs1676 8 років тому

    if yur words are there shouldnt be difference between bodies

  • @vishnupatheyala9061
    @vishnupatheyala9061 3 роки тому

    25:53 Easter egg spotted.. try to guess it

  • @arjunsurendran601
    @arjunsurendran601 4 роки тому +1

    ithokke kettal kurupoliyunna andhaviswasikalaya ente veettukar.

  • @jayaprasannan88
    @jayaprasannan88 2 роки тому +1

    Njan

  • @johnsonpl4264
    @johnsonpl4264 Рік тому +1

    Please translate your talks to hindi and urdu and upload creating a new UA-cam channel IT WILL REVOLUTIONISE THE INDIAN SUBCONTINENT

  • @Lifelong-student3
    @Lifelong-student3 3 роки тому +2

    Masha allah 😂😂

    • @jasmine13953
      @jasmine13953 Рік тому +1

      അല്ഹം വെന്തില്ലാഹ്

  • @surajappunny9985
    @surajappunny9985 9 років тому +1

    Ravichandran Sir your speeches are great and very informative.Please try to pronounce malayalam words properly (pha&bha).we don't like such a mistake from an educated person like you.

  • @harin4627
    @harin4627 9 років тому +1

    Are you afraid of showing the video of that "21gms"???

    • @MyLOLVideoSEnjoY
      @MyLOLVideoSEnjoY 4 роки тому

      youtube privacy and copyright act inte ethire aavum atheh demonitization thottu channel close aakan pattum, better watch that movie

  • @sasikv4255
    @sasikv4255 5 років тому

    Yenthanu vastavathil oru nireeswara vadiydey uddesam.yenthinanu manushyarudey daivathilulla viswasathe ethirkkunnathu.iswaranil viswasikkunnavar yethu matha thil pettavan aayalum avar daivathintey bhayathil jeevikkunnathu kondu samoohathino, rajyathino nanma allathey arkum thinma cheyyunnilla.daivthe viswasikkunnavan oru daivika shiksha ye bhappadunnu thalamuraye aa bhathil valarnum padippikkunnu.anganey samadhanamay jeevikkunnathu thalamuraye ,daivam illathvar aakan yenthina sremikkunnathu.oru vrethiketta generation undakum .than janikkunnathinu munpay njan nireeswara vadi aairunnu.pakshey ippole njan oru christian preacher akunnu,thanneyum thankaley kelkunnavareyum moodanmarudey oru group yennanunjan vilikkunnu.

    • @arjunsurendran601
      @arjunsurendran601 4 роки тому

      Sasi K V ithu onnam classil padikkunna kuttikalodu paranjal mathi.pinne thanikku thalparyam illenkil ithu kelkkunnathu enthina.pinne thaan paranjille viswasikal aarkkum oru doshavum varuthunnilla.ettavum kooduthal thenditharam kaanikkunathu viswasikaladoo.

    • @sasikv4255
      @sasikv4255 4 роки тому

      @@arjunsurendran601 Than aara nireeshwara vadiyo atho yukthi vadiyo.
      Thanikku yenthu venam.
      Thalmurakaley nireeswara vadi akkano.hindukkal mathramey daivathil viswasikkunnu yennu parayukayum daivathintey namathil mattullavarey kollanum vettanum nadakkunnullu.athinu
      Viswasikal yennu parayenda.
      Njan yentha thanikku choriyan thakka thai parajathu. Manushyarey moodanmar akkunnathu
      Njan yethirkkum. Njan thanntey sir ntey vdo onnum kelkkarilla .chila pukazhthiya comment ukal vaikkum marupadi yezhuthum moodan marudey vdo kanan njan moodan allallo.

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому

    1:10:44 മരണം കഴിഞ്ഞാൽ കർട്ടൻസ് (പ്ലിംങ്ങ്)
    ആ കർട്ടൻ ആരും കണ്ടീട്ട് മടങ്ങി വന്നിട്ടില്ല.
    അതുകൊണ്ട് ഇന്നും മരണം കർട്ടനു പിന്നിലാണ്
    അവിടെയാണ് ആട്ടം തുടങ്ങുക.
    കാത്തിരികുക ആട്ടം കാണാൻ
    The Real Attam :)

  • @Firos81
    @Firos81 8 років тому +1

    Gorillas eaka pathni vritham kanichu maadraka aayi
    Ente madathile pravachakan athikk mele

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому +1

    40:00 തലച്ചൊർ പ്രവർത്തനം കുറയുമ്പൊൾ
    ഡേൽറ്റാ തരംഗം എത്തുകയും ഗാഡ നിദ്രയിലെക്ക് നാം എത്തുന്നു.
    ഇതും ആത്മാവുമായി എന്തു ബദ്ധം ?
    ഇത് ശരിരത്തിലെ പ്രവർത്തനങ്ങളാണ്
    ഒരു കംബ്യൂട്ടർ പൊലെ കമ്പ്യുട്ടറും സാവകാശം ഉണരുന്നത് പൊലുള്ള
    ഒരു നിയമ വ്യവസ്ഥ , ഉറക്കം ഒരു അനുഗ്രഹമായിട്ടുള്ളതാണ് .
    78;9 നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.
    നാമ്മ് ഉണർന്നാൽ നിശബ്ദമായവും, ബദിരനും, ഉമയും സംവദിച്ചു കൊണ്ടിരിക്കുകയാണ്
    ഉണർന്നിരിക്കുന്ന അവസ്ഥയിൽ സ്വയം ശ്രദ്ധിക്കുക, നമുക്ക് നിശബ്ദമായ ഒരു അവസ്ഥയില്ല. അപ്പൊൾ ഗാഡ നിദ്ര പൊലുള്ള അവസ്ഥയിൽ നിന്നും വിണ്ടും നാം ഉണരുമ്പൊൾ തലച്ചൊർ നമ്മൊട് സംവദിച്ചു കൊണ്ടിരിക്കും വിണ്ടും അടുത്ത ഗാഡ നിദ്രവരെക്കും. ഇതൊരു ശരീരത്തിന്റെ നിയന്ത്രണ വ്യവസ്ഥയാണ് ഇതിൽ ആത്മാവുമായി ബദ്ധമില്ല.
    ഉണരുന്നതും കൊല്ലാനൊ ,തെറി വീളിക്കാനൊ പൊകില്ല
    അതിനൊക്കെ ഇത്തിരി സാവകാശം വെണം താങ്കൾ പറഞ്ഞ ഗാഡ നിദ്രപൊലെ.
    ഈ ഗാഡ നിദ്രയിൽ നിന്നും ഉണരുമ്പൊൾ വിശ്വാസി ദൈവത്തെ സ്തുതിക്കും
    താങ്കളോ ഒരു നിശ്വാസം വീട്ട് ദുഃഖിതനെങ്കിൽ നിരാശയൊടെ ദിനം തുടരും.
    ഈ അവസ്ഥയിൽ വിശ്വാസിക്ക് ദൈവം തുണയായിട്ട് ഉള്ള അറിവിൽ ദൈവത്തിൽ ഭാര മെൽപ്പിച്ചു കൊണ്ട് ധൈര്യ സമെതം മുന്നെക്ക് പൊകും. ആർ നിരാശ കൈവശം വച്ചൊ അവനും താങ്കളൂമായി സമപ്പെടും അയാൾ വിശ്വാസിയിൽ പെടില്ല.
    താങ്കൾ വിശ്വാസി എന്നൊക്കെ പറയുന്നത് കെട്ട് താങ്കൾ ഇങ്ങനെ തെരിദ്ധരിക്കരുത്
    താങ്കൾ താങ്കൾ ഒഴിവാക്കിയ വിശ്വാസത്തിൽ ആയിരുന്നെങ്കിൽ വിശ്വാസി ഗണത്തിൽ പെടുമെന്ന് അപ്പൊഴും താങ്കളെ പൊലെ ചിന്തിക്കുന്നവർ കാഫിറായി തന്നെയാകും ഉണ്ടാവുക. വിശ്വാസി ഗണത്തിൽ പെടില്ല.

    • @khalidsayd5447
      @khalidsayd5447 8 років тому

      why slavery is not banned in islam?

    • @arjunsurendran601
      @arjunsurendran601 4 роки тому

      മൃത്യൂഞ്ജയൻ do njangal viswasikalaa sceince itrayu purogamichittum thalachoru pravarthipikkathe thanne pole daivatheum athmavineyum pokkipidichondu nadakkan pattilledo.njangalude thalachoru work cheyyunna mode il aado.thante pole stuck aayittu irikkuvalla

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому

    1:17:30 ഇരട്ടത്തലയുള്ള കുട്ടികൾ അവരുടെ ആത്മാവ്
    രണ്ട് തന്നെയാണ്, രണ്ടും തല ഉള്ളത് കൊണ്ടോ രണ്ട് ബുദ്ധി ഉഌഅത് കൊണ്ടോ അല്ല ഒരു തിന്മക്ക് ചായ്മ്പൊൾ അവർ രണ്ടും ഒന്നിഛ്കു നിന്നാൽ പാപം തന്നെ. ഇനി ഒരാൾ എതിർത്താലൊ ? എതിർത്ത തലക്ക് ആ തെറ്റിൽ നിന്നും മുക്തമാണ്.
    ഇതൊക്കെ സാധാരണ അറിവ് മാത്രമാണ്
    ആത്മിയ ജ്ഞാനവും, ഭൗതിക ജ്ഞാനവും രണ്ടാണ് മഷെ.

    • @jobinjobin3572
      @jobinjobin3572 6 років тому

      മൃത്യൂഞ്ജയൻ mashe ,mashu parayanam ,mashinte chindakal enne unarthi ,21nootandilum thelivillatha theory parayan alundallo ennu orthu

    • @pscguru5236
      @pscguru5236 5 років тому

      Jobin jobin leave him bro.he is psycho...

    • @arjunsurendran601
      @arjunsurendran601 4 роки тому

      മൃത്യൂഞ്ജയൻ than kure comment cheyyunundallo itramoothu kidakkuvano.thanum ravi sir um thammil oru debate cheyyanam plz

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому

    1:13:56 " എന്നു കരുതി " (പ്ലിംങ്ങ്)
    മനുഷ്യനും ആർട്ടിഫിഷ്യൽ പ്രെമവും തമ്മിലുള്ള അന്തരത്തിൽ
    ഉള്ള വ്യത്യായാനം വീസദികരിക്ക്പ്മൊൾ
    വന്ന വാക്ക് " എന്നു കരുതി"
    ശാസ്ത്ര ബൊധത്തൊടുള്ള, അല്ലങ്കിൽ സ്വതന്ത്ര ചിന്തയൊടുള്ള ഒരു കുരുതിയായി പൊയി മാഷെ (പ്ലിംങ്ങ്)

  • @shabeerali1256
    @shabeerali1256 5 років тому

    Lots of information. But no meaningful conclusion. Add little humour in the presentation and you get this 'esSense' audience devoid of wisdom.

  • @MultiVisal
    @MultiVisal 7 років тому

    😂😂😂😂😂😂

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому

    1:11:18 തലയുടെ ഭാഗം പൊയ മനുഷ്യൻ ?!
    തല എന്നു പറയുന്നത് കഴുത്തിനു മുകളീലൊട്ടുള്ള ഭാഗത്തെയാണ്
    തലക്കു മുകലീലെ മുടിയും തൊലിയും പൊയാൽ തല പൊയെന്നാണോ ?
    കഷ്ട്ടം മാഷെ :)

    • @arjunsurendran601
      @arjunsurendran601 4 роки тому

      മൃത്യൂഞ്ജയൻ oh sari thampuran

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому

    1:24:00 മുകുന്ദന്റെ ഞാൻ ആരാണ് ?
    ആ കഥ കൊണ്ട് ഈ വിഷയത്തിൽ എന്താ പ്രശസ്ക്തി എന്നു മനസ്സിലായില്ല.
    ഞാൻ വണ്ടി കെറി വന്നത് എങ്ങനെയാണ് ?
    അതു കൊണ്ടാണല്ലൊ നാണുനായരുടെ മുന്നിൽ പെടുന്നതും, നാണു നായർ
    സംശയങ്ങൾ തീർക്കുന്നതും .
    അല്ല ചിന്തിക്കാൻ വീട്ടോ ?!
    ഒരു സംബദ്ധമില്ലാത്ത ഞാൻ
    ഒരു പാപം ഞാനിനെ ഓർക്കുന്നു
    ആ ഞാൻ തങ്കൾ തന്നെ അമ്പട ഞാനെ !

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому +1

    37:00 ആത്മാവ് ഡവലപ്പ് ചെയ്യുന്നത് ?
    ആത്മാവ് ഡെവലപ്പ് ചെയ്യുന്നത് എന്നാൽ ഇസ്ലാമികമായി
    നല്ലത് അല്ലങ്കിൽ ചീത്ത എന്ന ഗൂണത്തിലാണ്
    തെറ്റ് എന്ന് കാര്യം ബൊധമുള്ള ഒരു കുട്ടിക്ക് ഉണ്ടാകുന്ന പ്രായത്തിലാണ്
    പാപമായി മാറുന്നത്. അതിനു മുൻപ് ശൂദ്ധ പ്രകൃതിയിലാണുള്ളത്.
    അതു കോണ്ട് ആ പ്രായത്തിലുള്ള കുട്ടികൾക്ക് ശിക്ഷയില്ലാത്തത്.
    ഇനി കാഫിറാകുന്നത് ആരെന്നു താങ്കളെ വച്ചു നൊക്കാം.
    താങ്കളൂടേ മാതാ പിതാക്കൾക്ക് ഇസ്ലാമികമായ
    അറിവ് ബൊദ്ധ്യമാകതെ മരണപെട്ടതെങ്കിൽ അവർ നരകത്തിലൊ , സ്വർഗ്ഗത്തിലൊ ആകില്ല. ഇനി അവർ ദുഷടത കാട്ടിയിട്ടൂണെങ്കിൽ അതിൽ പശ്ചാതപിക്കാതെയാണ്
    മരണപെട്ടതെങ്കിൽ നരകം ഉറപ്പാണ് , അതിനുള്ള കാലഘട്ടം ശിക്ഷ അനുഭവിക്കും.
    വിശ്വാസം വരുകയും അതനുസരിച്ചു ജിവിക്കാത്തിടത്തൊളം സ്വർഗ്ഗ പ്രവെശമുണ്ടാകില്ല.
    ഇനി താങ്കൾ ഈ ഒരു വിശ്വാസത്തിൽ മരിക്കുന്നു എങ്കിൽ
    നരകം സുനിശ്ചിതം, ശിക്ഷക്ക് അന്ത്യമുണ്ടാകില്ല.
    കാരണം താങ്കളുടെ ഉള്ളിൽ എതെങ്കിലും ഒരു വിഷയത്തിൽ ശരിയെന്ന് തൊന്നിയിട്ടും
    അംഗികരിക്കാതെ കുഫറിയത്തിൽ തന്നെ മരിച്ചു വെങ്കിൽ ഒരു രക്ഷയും ആഖിറത്തിൽ ലഭിക്കുകയില്ല.

  • @kmk314
    @kmk314 9 років тому +8

    ഇതെന്തൂട്ട മുഹമ്മദിക്കാ ഇല്ലാത്ത പോസ്റ്റില്‍ ഗോളടിക്കുന്നത്? അവതരണം മനസിലായിലെങ്കില്‍ 'മനസിലായില്ല എന്ന്‍ ഒറ്റ പോസ്റ്റ്‌ മതിയായിരുന്നല്ലോ.
    8:02 - താങ്കള്‍ ആരോപിക്കുന്നത് പോലെ അദ്ദേഹം അവിടെ ഒന്നും പറയുന്നില്ല. ("ഇസ്ലാമില്‍ ഒക്കെ ഊതിക്കേറ്റല്‍ ആണ്." എന്നാണുപറയുന്നത്.) ദിവസം മാത്രം വ്യതിരിക്തമാകുന്ന ഒരു സാങ്കേതികതയില്‍ കടിച്ച് തൂങ്ങി ദുര്‍വ്യാഖ്യാനിക്കുന്നത് മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് എന്ന്‍ കരുതിക്കോട്ടെ?
    16:40 - "ഇസ്ലാമിൽ ആത്മാവ് സന്നിവെശിക്കുന്നത് ജിവനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല രവിയെട്ടൻ." ഇത് തന്നെയാണ് അദ്ദേഹവും പറഞ്ഞത്, അങ്ങനെ പറയാത്തത് ആയുക്തികമാണ് എന്നാണ് അവിടെ വിമര്‍ശനം... എവിടെ നോക്കിയാണ് സുഹൃത്തെ വിയോജിക്കുന്നത്?
    21:27 - ഹൈന്ദവ വീക്ഷണങ്ങള്‍ കൂടുതല്‍ മാര്‍ക്കറ്റ് മൂല്യമുള്ളതും ദുര്‍ഗ്രാഹ്യവും ആയതുകൊണ്ടാണ്‌ അതിനെ തിരഞ്ഞെടുത്തത്. അത് വ്യക്തമായി പറയുന്നുന്നും ഉണ്ട്. (താങ്കളുടെ ചെവികള്‍ ഇസ്ലാമികം തന്നെ; വസ്തുതകളെ എത്ര സുന്ദരമായി ഫില്‍റ്റര്‍ ചെയ്യുന്നു!)
    28:00 - PK-യെ പറ്റി പറയുന്നത് മുഴുമിച്ചു. (ചെവികള്‍ക്ക് സ്തുതി!)
    31:00 - പുറത്തല്ല, അകത്തും പറയാന്‍ പറ്റില്ല, അത് എങ്ങനെ എന്ന് വിശദീകരിക്കുന്നും ഉണ്ട്.
    37:00 - എങ്ങനെ വാദത്തെ വളച്ചൊടിച്ച് ഇസ്ലാമിന്‍റെ പോര്‍ട്ടില്‍ കൊണ്ടുപോയി കുത്തി... എന്ത് സരളസുന്ദരം...! രവി മാഷ്‌ കുട്ടികളുടെ ബോധത്തിന്‍റെ വികാസത്തെ പറ്റി പറയുന്നു; അതുമായി ഒരു ബന്ധവും ഇല്ലാത്ത തെറ്റ് എന്ന 'ബോധ'ത്തെ പറ്റി ഇക്കാ പറയുന്നു. കമന്റ് ചെയ്ത വിഡിയോ മാറിപ്പോയോ?!
    39:10 - വ്യക്തമായ ഇസ്ലാമിന്‍റെ ആദ്യ വിശദീകരണം. പക്ഷെ, ഏത് ഉറക്കത്തിന്‍റെ അവസ്ഥയില്‍ എന്ന്‍ പറയാതെ ആര്‍ക്കും അടിച്ച് വിടാവുന്ന ഡയലോഗാണ് അത്; ജൂഡെയോ-ക്രിസ്ത്യന്‍ ചിന്തകളില്‍ എല്ലാം ഉള്ള ഇതിനെ ഇസ്ലാമില്‍ കെട്ടിയത് ചേട്ടന്‍റെ അന്യമത ബോധത്തെ പറ്റിയുള്ള വ്യക്തമായ ചിത്രമായി.
    40:00 - അവിടെ അത് വ്യക്തമായി പറയുന്നുണ്ട്. പഴയ 'ഞാനൊന്നും കേട്ടില്ല; ഇസ്ലാമിന് ഒന്നും തന്നില്ല" എന്ന വാദത്തിലേക്ക് തിരിയെ.
    54:27 - അല്ല, അസ്തിത്വം കണ്ടെത്താന്‍ കഴിയാത്ത ഒന്നിനെ പ്രപഞ്ചത്തിന് മൊത്തം ഒരു വിശദീകാരണമാകും മാഷെ? എന്ത് ദയനീയ വാദമാണ്? അസ്തിത്വം കണ്ടെത്താന്‍ കഴിയില്ല എന്നത് അത് പ്രപഞ്ചത്തില്‍ ഒരു വിധത്തില്‍ ഉള്ള സ്വാധീനവും ചെലുത്തുന്നില്ല എന്നതിന്‍റെ തെളിവാണ്; അതായത്, താങ്കളുടെ ഭാവനാലോകത്ത് മാത്രം ഉള്ള ഒരു കാക്രിപൂക്രി.
    54:38 - ഉപനിഷദ് വിമര്‍ശനത്തിന് എങ്ങും എത്താത്ത വ്യക്ത്യാക്രമണം... കൊള്ളാം; മോശം ചിന്താരീതി അതിദയനീയമായി വരുന്നുണ്ട്!
    1:10:44 - തെളിവില്ലാത്ത വെറും ഭീഷണി. ഡിങ്കന്‍ നിന്നെ തട്ടിക്കളയും എന്ന്‍ പറഞ്ഞാല്‍ ചേട്ടന് എന്ത് തോന്നുമോ അത്രയും പരിഹാസ്യമാണ് ആ കമന്റ്.
    1:11:18 - എവിടെ നോക്കിയാ കാണുന്നെ? കണ്ണും അടിച്ച് പോയോ? അവരുടെ തലച്ചോറിന്‍റെ ഒരു ഭാഗം എടുത്ത് മാറ്റി ഭായ്, തലയോട്ടി ചളുങ്ങി ഇരിക്കുന്നത് കാണാന്‍ പാടില്ലേ?
    1:17:20 - പിന്നെയും പഴയ ഹിന്ദു പോസ്റ്റില്‍ ഗോളിട്ടു. ഏത് കോര്‍ട്ടിലാ കളിക്കുന്നെ?
    1:17:30 - വെറും ബ്ലാങ്കറ്റ് സ്റ്റേറ്റ്മെന്‍റ്... താങ്കള്‍ പറയുന്നതിന് ഖുറാനിക തെളിവ് ഹാജരാക്കുക; അല്ലെങ്കില്‍, ചേട്ടന്‍റെ ആത്മീയ ജ്ഞാനം ശരിയാണ് എന്നതിനോ.
    1:14:00 - പ്രണയ ചേഷ്ടകള്‍ അല്ല; പ്രണയം തന്നെ സാധ്യമാകും എന്നതിന് ആ വിഷയത്തിലെ വിദഗ്ധര്‍ക്ക് കാര്യമായ എതിരഭിപ്രായമില്ല; ചേട്ടന്‍റെ വാക്കിന് പത്ത് പൈസയുടെ വിലയില്ല. ഈ വിഷയത്തെപ്പറ്റി ആഴത്തില്‍ വായിച്ച് AI അല്‍ഗോരിതങ്ങള്‍ എത്ര സങ്കീര്‍ണമാണ് എന്ന് അറിയാത്തതാകുന്നു പ്രശനം. വെറുതെ ചിന്തിച്ചാല്‍ പോര, ലോകത്ത് എന്ത് നടക്കുന്നു എന്ന്‍ അന്വേഷിച്ചറിയണം.
    1:13:56 - ജൈവീകം തന്നെ ആകണം എന്നില്ല; അത് ആത്മാര്‍ത്ഥതയുടെ സൂചനയാണ്... വെറുതെ കള്ളം പറഞ്ഞ് ആളെ പറ്റിക്കാന്‍ സക്കീര്‍ നായിക് ഒന്നും അല്ലല്ലോ.
    1:24:00 - എവിടെ നോക്കിയാ... ഹോ! മടുത്തു. മനുഷ്യന്‍റെ അസ്തിത്വവ്യഥയെ പറ്റിയാണ് രവി മാഷ്‌ സംസാരിച്ചത്. അത് ചിന്തിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് മാത്രം ഉള്ള പ്രശ്നമാണ്; ചേട്ടന്‍ ആവലാതിപ്പെടണ്ട!
    എപ്പോഴും ഇസ്ലാമിനെ തന്നെ വിമര്‍ശിക്കാന്‍ അതത്ര കൂടിയ സാധനം ഒന്നുമല്ല... അതുകൊണ്ട് ഉപനിഷദ് വിമര്‍ശനം കാണുമ്പോള്‍ ചേട്ടന്‍റെ പ്രതീക്ഷ കൂടിപ്പോയത് ചേട്ടന്‍റെ മാത്രം കുറ്റമാണ്!

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому

    39:10 താങ്കളുടെ ഗാഡ നിദ്രയിൽ ആത്മാവ് ( താങ്കളുടെ ഭാഷ്യം ബൊധം)
    എവിടെ പൊകുന്നു എന്നതിലെക്ക് ഈ ഖുരാൻ വായന ശ്രദ്ധിക്കുക.
    അറ്റം ബൊംബ് പൊട്ടിയാൽ പൊലും അറിയാത്ത അവസ്ഥ.
    39;42 ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому

    54:38 ആത്മാവ് സ്വയം ഉണ്ടാകുന്നതല്ല, നാം നമ്മുടെ പ്രവർത്തി മൂലം
    ഉണ്ടാക്കുന്നവയാണ്, താങ്കളിൽ ഉള്ളത് ദുഷിച്ച ആത്മാവാണെന്നറിയാൻ
    താങ്കൾ എടുക്കുന്ന, ചിന്തിക്കുന്നവയിൽ താങ്കൾ എടുക്കുന്ന തീരുമാനത്തെ
    തുലനം ചെയ്താൽ അറിയാൻ സാധിക്കും.
    ദുഷിച്ചത് ആണെന്നതിനു താങ്കളൂടെ സംഭാഷന ശൈലി തന്നെ ധാരാളം.
    കുടൂതൽ ബൊദ്ധ്യം വരുത്താൻ താങ്കൾക്ക് സ്വയം പരിശോധിക്കാം .

    • @khalidsayd5447
      @khalidsayd5447 8 років тому

      what is soul?

    • @sabz7776
      @sabz7776 8 років тому

      nammal pravarthiyilude undakunnathann aathmav enno?hahahahahaha....

  • @raghavannair300
    @raghavannair300 7 років тому

    So what one should.read?Bhagat.Gita,communist manifesto or books on Rationalism.This man boasts about his own intelligence.But he has.no gall to speak.anything about islam.

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому +1

    1:17:20 മഷെ ! ആത്മാവ് മനുഷ്യർക്കെ ഉള്ളു.
    ജന്തു ജിവജാലങ്ങൾക്ക് ബൊധമാത്രമാണ്.
    ചന്ദനക്കൂറിക്കാർ പറയുന്ന ബൊധമല്ല ആത്മാവ് ബൊധത്തെ നന്മ തിന്മ യിലെക്ക് നിയന്തിക്കുന്നതാണ് ആത്മ്മാവെന്നു പറയുന്നത്.
    എതു മൊശമായവരിലും നന്മ തിന്മ തിരിച്ചറിയാനുള്ള ബൊധമുണ്ട്
    ഒരു യന്ത്ര മനുഷ്യൻ ഉണ്ടാക്കിയാൽ ഇല്ലാതെ പൊകുന്ന നന്മ തിന്മ തിരിച്ചറിയാനുള്ള ബൊധമാണ്.
    താങ്കളിൽ നന്മ തിന്മ തിരിച്ചറിയനുള്ള ബൊധമുണ്ട്
    ദൈവത്തെ അറിയനുള്ള ബൊധവും അറിവും, ചിന്തയും ഉണ്ട്
    അതില്ലന്ന് നിഷെധിക്കാൻ ഈ ഭുമിയിലെ ഒരു കാഫിറിനും സാധിക്കില്ല.
    ആ തിരിച്ചറിവിനെ സ്വയം ദുഷിപ്പിക്കുമ്പൊഴാണ് കാഫിറായി മരിക്കുന്നത്
    അത് വരെക്കും ദൈവം എന്ന സത്യം അറിയാനുള്ള കർട്ടന്റെ ചരട് ഉയർത്താനുള്ള സമയം താങ്കളിൽ ഉണ്ട് .

    • @khalidsayd5447
      @khalidsayd5447 8 років тому +6

      if god and evil are from allah why allah put people to hell? if he hate evil he should hv jumped to hell himself since he is the creator of hell.

    • @brintobenny8702
      @brintobenny8702 7 років тому +5

      മൃത്യൂഞ്ജയൻ , mandatharathinoru paridhiyille..

    • @vyshakthekkoodan
      @vyshakthekkoodan 6 років тому +1

      ninnaaa sammadikanam....ninakee vattanodaaa

    • @rajanrawther1064
      @rajanrawther1064 6 років тому

      മൃത്യൂഞ്ജയൻ കഴുത

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому

    1:14:00 ആർട്ടിഫിഷിയൽ ഇന്റലിജെന്റ്
    ഇന്ദ്രിരന്റെ പ്രെമം അത് സദ്ധ്യമാകും എന്നാണ്
    വീണ്ഡീ അല്ലാതെന്തു പറയാൻ, പ്രെമം എന്നത ചെഷ്ട്ടകൾ
    പ്രൊഗ്രാം ചെയ്യാം അത് പ്രെമം ആകുമൊ ? പ്രെമിച്ചവർ പറയുക
    ഇനി പ്രെമിച്ചാൽ പ്രെമ ലക്ഷണങ്ങൾ കാണിച്ചു കൊണ്ടുള്ള
    പ്രകടനത്തിൽ ഒരു മജ്ജയും മാംസവും ഉള്ള പെണ്ണ് പരവസയായി വീണൂ എന്നു കരുതുക.
    സാധാരണ പൊലെ പ്രെമം അവസാനിക്കുന്നത് ലൈഗിക
    പര്യവസാനത്തിലെക്ക് എങ്കിൽ ഒരെ പൊലെ ഉള്ള മജ്ജയും മാംസവും
    രതിമൂർച്ചയിൽ എത്തി ചെരാനുള്ള ഒരു സമയം ഉണ്ട് അത് അനുഭവിച്ചു നിർത്താനുള്ള പ്രൊഗാം ചെയ്തില്ലങ്കിൽ പെണ്ണിന്റെ അവസ്ഥ കഠിനം തന്നെയായിരിക്കും
    സംതൂപ്തി എങ്ങനെ പ്രൊഗ്രാം ചെയ്യാം പെണ്ണ് മതി എന്നു പറയുമ്പൊൾ
    അങ്ങനെ എങ്കിൽ രോബർട്ട് പ്രെമം എന്ന വികാരം ഒരു പ്രൊഗ്രാമില്ലാതെയാണ്
    അനുഭപ്പെടുന്നു എങ്കിൽ (ഇന്ദ്രിരൻ സിനിമയിൽ അത്തരം ഒരു പ്രൊഗ്രാം ശാസ്ത്രജ്ഞൻ ചെയ്തതായി കാനൂന്നില്ലന്നറിയുക) കാമത്തിനു എങ്ങനെ പരിധി ഉണ്ടാാക്കും ?
    അതിനു തൃപ്തി വരെ എങ്കിൽ എന്താ അവസ്ഥ ഇനി പ്രൊഗാം വഴിയുള്ള പ്രെമവും, കാമവും എങ്കിൽ നിർജ്ജിവമായ ഒരു സെക്സ് ടൊയി മാത്രമാകും, സെക്സ് ടൊയിക്ക് രതിമൂർച്ച ഉണ്ടാകില്ലല്ലൊ . അപ്പോൾ പ്രെമം എന്നൊക്കെ പറയുന്നത് അതു പൊലെക്കെ തന്നെ മാഷെ .
    ചിന്തിക്കുക, വെറുതെ പൊത്തകം വായിച്ചിട്ട് കവിട്ടിയാൽ മാത്രം പൊര.

    • @kaalbhairav7721
      @kaalbhairav7721 7 років тому

      You do realize that orgasm happens in your brain?

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому +1

    16:40 ഇസ്ലാമിൽ ആത്മാവ് സന്നിവെശിക്കുന്നത് ജിവനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല രവിയെട്ടൻ.
    മനുഷ്യൻ വിവെചനം ഉണ്ടാക്കുന്ന ആത്മാവാണ് സന്നിവെശിക്കുന്നത്.
    മരണ ശെഷം താങ്കളുടെ പൂർവ്വിക മതത്തിൽ വിശ്വസികുന്നത് പൊലെ
    ആത്മാവ് അലഞ്ഞ് നടക്കുമെന്നു പഠിപ്പിക്കുന്നില്ല, ആത്മാവ് ശരീരത്തിൽ നിന്നും
    നിത്യമായി പൊകലാണ് മരണം എന്നു കൊണ്ട് വിശ്വസിക്കുന്നത്.
    39:42 ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.
    ഇതിൽ നിന്നും ഉറങ്ങുന്ന മനുഷ്യനിൽ ജീവൻ ഇല്ലന്നാണോ ഊഹിക്കെണ്ടത് ?
    ശ്രദ്ധിക്കുക മരണവെളയിൽ പൂർണ്ണമായി ഏറ്റെടൂക്കുന്നു.

    • @asapteam
      @asapteam 9 років тому +1

      mohammed salim
      അപ്പോ ഖിയാമത്ത് നാളില് വിചാര ചെയ്യുമ്പോള് അത്മാവ് പിന്നേം ശരീരത്തില് കേറുമോ

    • @mrithyunjayanNeelambi
      @mrithyunjayanNeelambi 9 років тому +1

      Prasanth bhat പരലൊക വിചാരണക്ക് മുൻപ്
      മണ്ണോട് അടിഞ്ഞ മനുഷ്യനെ വിണ്ടും അല്ലാഹു വിണ്ടും പുനഃസൃഷിക്കും.
      അതിൽ ആത്മ്മാവിനെ സന്നിവെശിക്കും .
      വെറും ജഡത്തിനൊട് എന്തു ചൊദ്യം ? ആത്മാവാണ് നന്മ തിന്മ തിരെഞ്ഞെടുത്തത്.
      താൻ ജിവിച്ചിരുന്ന കാലത്ത് ശൂദ്ധപ്രകൃതിയിൽ ഉണ്ടായിരുന്ന
      ആത്മാവിനെ കളങ്കപ്പെടുത്തിയാൻ നാം ഒരൊരുത്തരാണ് പ്രശാന്ത്.

    • @sandeeppv5899
      @sandeeppv5899 6 років тому +1

      +മൃത്യൂഞ്ജയൻ (sypsalim) അള്ളാഹു മനുഷ്യനെ മാത്രമേ വിചാരണ ചെയ്യൂ?മൃഗങ്ങൾക് വിചാരണ ഉണ്ടോ?

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому

    28:00 അല്ല PK മുഴുപ്പിക്കാതെ
    വീട്ടല്ലൊ , അതിന്റെ ടിയാന്റെ മതാപിതക്കളൂടേ മതമാണല്ലൊ വിമർശ്ശികുന്നത്
    ഒരു പക്ഷെ ടിയാൻ ഭാര്യറ്യുടെ വെളിച്ചപ്പാട് ഫർ

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому

    21:27 ആത്മാവും ഊതികെറ്റലും വിട്ടു അത് അത്രക്ക് ആവേശമുണര്‍ത്തുന്നത്
    അല്ലാത്തത് കോണ്ട് വീട്ടു അത്രെ ടിയാനു നല്ലതായി തൊന്നുന്നത് ഹൈന്ദവരുടെ കുടുമാറ്റമാണ് കൂടുതൽ അഭിമാനത്തൊടെ ആവേശമുണര്‍ത്തുന്നതെന്നു പൊലും.
    കാരണം കാഫിറിൽ പൂർണ്ണമായും ആത്മാർത്ഥയുള്ളവർ അഹിന്ദുക്കൾ തന്നെ, ജബ്ബറിക്കയെപ്പൊലെ , സനൽ ഏടമറുകിനെ പൊലുള്ളവർ
    ടിയാൻ പാരബര്യ കുറാഫിയാണല്ലൊ അപ്പോൾ കുറച്ച് കൂറാഫിത്തരം ഉണ്ടാകും അത് സഹജം.
    ഡിൺക്കോണിസ്റ്റിന്റെ ഫാമിലെ ഗെറ്റപ്പ് നൊക്കി
    അവരുടെ പൂർവ്വിക മതം ഗണിക്കാൻ സാധിക്കും.
    അപ്പോൾ ഉള്ളിൽ ഇത്തി കുറാഫിത്തരം ഹൈന്ദവരിലാണ്
    അത് ഇദ്ധെഹം തെളിയിച്ചു ഈ ഒരു വാക്കിലുടേ
    സന്ദിപാനന്ദയുമായിട്ടുള്ള ഒരു ഇന്റെർവ്യുവിൽ അത് വ്യക്തമാകുന്നതും ഉണ്ട്.
    സത്യത്തിൽ എന്തെന്നാൽ ഖുരാനികമായി അല്ലാഹു വെളിപ്പെടുത്തിയത്
    അത് അള്ളാഹുവിങ്കൽ മാത്രമുള്ള അറിവാണെന്ന്,
    അത് അറിയുന്നത് കൊണ്ട് അതിനെ കൊമഡിയാക്കാൻ ടിയാനു സദ്ധ്യമല്ലാത് കൊണ്ടാണ്, ഹൈന്ദവരുടെതൊ ഒരു പാട് കഥകൾ ഉള്ളത് കൊണ്ട് അലക്കാൻ സാധിക്കും എന്നത് കൊണ്ട് തന്നെ.
    എന്താണ് ആത്മാവിനെ പറ്റി ജനങ്ങൾ ചൊദിക്കുമ്പൊൾ നൽകിയ മറുപടി.
    ഇതിനാൽ അലക്കാൻ വെറെ മർഗ്ഗമില്ല, ചിന്തിക്കാനൊട്ടും വഴിയുമില്ല.
    17:85 നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന്‌ അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому +4

    54:27 ദൈവം തന്നെ ഉണ്ടായി .
    ഇതൊക്കെ താങ്കളുടേ ഫിറ്റിംങ്ങസാണ് മാഷെ.
    ദൈവത്തിന്റെ അസ്തിത്വം കണ്ടെത്താൻ സാധിക്കില്ല
    താങ്കൾ തഴഞ്ഞ വിശ്വാസത്തിലെ ദൈവങ്ങൾ മുഴിവനും മറ്റൊന്നിൽ നിന്നും ഉണ്ടായതാണല്ലൊ അത്തരം വീണ്ഡി വിശ്വാസങ്ങളിൽ നിന്ന് ഡീങ്കനായ സ്ഥിതിക്ക്
    താങ്കൾക്ക് അത്തരത്തിലെ ചിന്തിക്കാനുള്ള വളർച്ച നേടിയിട്ടൂള്ളൂ.
    പാപം ഒരു ഡീങ്കൊണീശസ്റ്റ് പ്രൊഫസ്സർ .