GAZA: A Reality Check (Malayalam) By Ravichandran C

Поділитися
Вставка
  • Опубліковано 17 сер 2014
  • Horse freethinker and author Ravichadran C. analyzes the present situation in Gaza in this talk, fact checking the real situation and the real problems. The preceding overarching theme of the presentation is that history, being the invite near infinite mine it is, can always give you what you want if you just mine it to that level; that the establishing of villains and heroes in this war will not solve the problem.
    Going deep into the historical origin of Palestine, Israel and the crisis, the speaker discusses the possible solutions for the problem when viewed from an objective perspective. Sometimes even playing the devil's advocate to say that Israel, one of the most hated nations there is, might not be as bad as they are portrayed; neither the designated victims in the issue too good.
    This programme was conducted by NIRMUKTA, Trivandrum chapter on 31 July 2014 at Trivandrum Press Club.
    About speaker: / malayaleepreacher

КОМЕНТАРІ • 1,2 тис.

  • @ksudhakarakurup4148
    @ksudhakarakurup4148 3 роки тому +91

    ചുണ്ടക്ക കൊടുത്തു വഴുതനങ്ങ വാങ്ങുന്ന പരിപാടി ഇപ്പോഴും തുടർന്ന് കൊണ്ടേ ഇരിക്കുന്നു. 😔

    • @rijuatholi3593
      @rijuatholi3593 3 роки тому

      ശക്തികൊറഞ്ഞത് കൊണ്ട് ന്യായം ഇല്ലാതാവുമോ

    • @shahajasaman2350
      @shahajasaman2350 3 роки тому

      Enth arinitta parayune

    • @mathewjoseph4021
      @mathewjoseph4021 3 роки тому

      = Islam

  • @wonderfulworld6208
    @wonderfulworld6208 3 роки тому +50

    വളരെ അധികം തെറ്റിദ്ധാരണകൾ മാറിക്കിട്ടി, നന്ദി. ഈ വീഡിയോ പരമാവധി ആളുകളിൽ എത്തിക്കാൻ ശ്രമിക്കുക എല്ലാവരും.

  • @sivaprasadvijayan7672
    @sivaprasadvijayan7672 3 роки тому +45

    കുറെ നാൾക്കു ശേഷം വീണ്ടും ഈ കാലുഷിതമായ അന്തരീക്ഷത്തിൽ കാണാൻ വന്നവരുണ്ടോ??? 🤒

  • @shibusankar8509
    @shibusankar8509 9 місяців тому +10

    ഈ വീഡിയോ ഇപ്പോൾ കാണുമ്പൊൾ രവിസാറിന്റെ വിഷയത്തോടുള്ള സമീപനങ്ങൾ വളരെ കറക്റ്റ് ആയി തോന്നുന്നു . താങ്ക് യു സർ

  • @dineshhimesh2540
    @dineshhimesh2540 3 роки тому +291

    ഇസ്രായേൽ പാലസ്തീൻ ഇഷ്യു നടക്കുന്ന ഈ ദിനങ്ങളിൽ 2021 ൽ എന്നെ പോലെ ഈ വീഡിയോ ഒരു തവണ കൂടി കണ്ടവരുണ്ടോ ...?

  • @practicingatheism5627
    @practicingatheism5627 3 роки тому +452

    ഇപ്പൊ കാണാൻ വനവാറുണ്ടോ 😊

  • @shrawanshahh7200
    @shrawanshahh7200 3 роки тому +175

    ഇന്ന് കാണുന്നവർ ഉണ്ടോ ?, ഇപ്പോളത്തെ ഇഷ്യൂ കണ്ടിട്ട് ?

    • @nishadsalim1069
      @nishadsalim1069 3 роки тому +1

      Ya

    • @Harichandran007
      @Harichandran007 3 роки тому +4

      For fact check up, RC is the best choice

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 3 роки тому +1

      തീർച്ചയായും , ഉണ്ട് ,

    • @abdulmanzoorav3121
      @abdulmanzoorav3121 3 роки тому +1

      തീർച്ചയായും
      ഇത് മനപ്പാടമാക്കേണ്ടിയിരിക്കുന്നു

    • @raveendranpk8658
      @raveendranpk8658 3 роки тому

      ആദ്യമായിക്കാണുന്നു -

  • @bennyjgabriel8572
    @bennyjgabriel8572 3 роки тому +86

    ഈ പ്രഭാഷണം ഇന്നിന്റെ മണിക്കൂറിൽ വളരെ പ്രസക്തമാണെന്ന് തോന്നുന്നു

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому +6

      Yes ബ്രോ മേത്ത തീവ്ര വാദികൾ പറയുന്നത് പലസ്‌തീൻ യഹൂദന് അഭയം കൊടുത്തു എന്നാണ്... അഭയം കൊടുത്തവർ എന്തിനാണ് ആദ്യ ദിവസം തന്നെ യുദ്ധത്തിന് ഇറങ്ങിയത് എന്നാണ് ഞാൻ ചിന്തിക്കുന്നത് !🤔🤔🤔🤔

    • @raptrouslife9904
      @raptrouslife9904 3 роки тому

      @@krishnakrishnakumar2587 ഇറങ്ങി പോടാ ഷൂ നക്കി 😂

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому +3

      @@raptrouslife9904 തീവ്ര വാദി വന്നോ ., 🤣

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому +3

      @UCddZW59EZ7Z2qxOu8AIsCtg പള്ളി കുണ്ടൻ എന്താ പറയുന്നത്....? 🤭🤔

  • @mishal6155
    @mishal6155 3 роки тому +63

    ഈ viedo ഞാൻ രണ്ടു വർഷം മുമ്പ് കണ്ടത് ആണ് . ഇപ്പോൾ ചിലർ ഷേവ് ഗാസ എന്നു പറഞ്ഞു ഇറങ്ങീട്ടുണ്ട് അവമാർക് ചുട്ട മറുപടി കൊടുക്കാൻ ഈ viedo വീണ്ടും കാണുന്നു . Thanks ravi sir

  • @DIPINGEORGE9
    @DIPINGEORGE9 4 роки тому +309

    പണ്ട് ഈ വീഡിയോ കണ്ടപ്പോൾ അഭിപ്രായ വ്യത്യാസം തോന്നി.. പക്ഷെ വർഷങ്ങൾക് ശേഷം ഇതു വീണ്ടും കണ്ടപ്പോ മനസിലായി നിങ്ങൾ പറഞ്ഞത് സത്യം ആണെന്ന്.. thank you Ravi sir..

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 роки тому +99

      നിങ്ങക്കറിയാമോ മുസ്ലീം രാഷ്ട്രങ്ങള്, എന്തുകൊണ്ട് ബഹിരാകാശത്തേക്ക് rocket അയക്കാത്തത് എന്ന്. അങ്ങനെ ചെയ്താല് ഏഴാം ആകാശത്ത് ഇരിക്കുന്ന അള്ളാഹുവിന്റെ ആസനത്തില് ചെന്നു കേറും അത്രെ .

    • @hidden9710
      @hidden9710 4 роки тому +7

      @@MadhuMadhu-uo2oq അപ്പോൾ യേശു എവിടെയാ 😂

    • @francistk6274
      @francistk6274 4 роки тому +1

      Who is m s mathew? A csbian

    • @amaanam3210
      @amaanam3210 3 роки тому +3

      @@hidden9710 ഇജ്ജാതി Counter😂

    • @vishnuv2734
      @vishnuv2734 3 роки тому +34

      @@hidden9710 യുക്തിവാദികളുടെ എടുത്തു വന്നു യേശു എവിടെയാണ് allah എവിടെയാഞ എന്ന് ചോദിച്ചാൽ ദാ എന്ന് രാവിലെ ദിനേശ് ബീഡി വാങ്ങാൻ വേണ്ടി പോയി എന്നേ പറയുള്ളു.. ഒന്ന് പോടാപ്പാ

  • @raduq877
    @raduq877 9 місяців тому +7

    2023 ൽ ഇപ്പോ യുദ്ധം നടക്കുമ്പോൾ എന്തിനു വേണ്ടിയാണു ഈ യുദ്ധം എന്നറിയാൻ വന്ന ഞാൻ

  • @Vpr2255
    @Vpr2255 3 роки тому +31

    ഇസ്രായേൽ നെ പറ്റി കേരളത്തിൽ സംസാരിക്കുന്ന ഒരേ ഒരു കേരള യുക്തിവാദി
    ഒരേ ഒരു RAVICHANDRAN Sir 😎

    • @sumangm7
      @sumangm7 2 роки тому

      He is not a Yukthivadhi my dear. He prefer to be called as an atheist or humanist....

    • @jessyjose7240
      @jessyjose7240 9 місяців тому +1

      ഓ വല്ല്യ കാര്യമായി പ്പോയി

    • @faizalceendakath2118
      @faizalceendakath2118 9 місяців тому +1

      Mandaa.....ithu Israel nodulla Sneham allah....ithu Muslim ne attack cheyyan 1.5 manikkooor vazhittadichath...waste 😊

  • @jithinmt26
    @jithinmt26 8 місяців тому +3

    Watching in 2023.. what Rc says is still happening..

  • @Anoopdcb
    @Anoopdcb 10 років тому +187

    ചരിത്രത്തിന്റെ അധികമാരും അറിയാത്ത അല്ലെങ്കില്‍ അറിയരുതെന്ന് ചിലര്‍ വാശിപിടിക്കുന്ന വശങ്ങളിലേക്ക് വെളിച്ചം കാണിച്ചതിന് നന്ദി. ഇസ്രയേല്‍ എന്ന പേരുപോലും പല്ലിറുക്കിയേ പറയാവൂ എന്ന് നിബന്ധന വെയ്ക്കുന്ന, അതിവൈകാരികത നിറഞ്ഞു നില്‍ക്കുന്ന ഇടങ്ങളില്‍ മാനവികതയ്ക്ക് പ്രാധാന്യം നല്‍കി ഇത്തരം ഒരു അവതരണത്തിനും തുടര്‍ ചര്‍ച്ചകള്‍ക്കും ഇടംതുറന്നിട്ട രവിചന്ദ്രന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അദ്ദേഹം പറഞ്ഞുനിറുത്തിയതു പോലെ ഈ പ്രശ്‌നത്തിന് എത്രയും വേഗം ഒരു പരിഹാരമുണ്ടാകട്ടെ. നിരപരാധികളുടെ രോദനം ഇനിയും ഉയരാതിരിക്കട്ടെ...

    • @omroka4803
      @omroka4803 9 років тому +3

      ***** you are right

    • @omroka4803
      @omroka4803 9 років тому +5

      Anoop G ravi sir polichadakki.

    • @chimp6301
      @chimp6301 6 років тому

      ONNU POO SARE!

    • @joseterrenceterrence7584
      @joseterrenceterrence7584 5 років тому +2

      India should follow Israels strategies

    • @noufalsm6262
      @noufalsm6262 5 років тому +1

      ഇതിൽ ചരിത്രം poornamalla joust go and read the wikipedia the history of palestine

  • @jobingeorge7853
    @jobingeorge7853 5 років тому +187

    ചുറ്റും കൂടി നിന്നവർ ആക്രമിക്കാൻ വന്നപ്പോൾ അക്രമിക്കരുതേ... എന്ന്. പറഞ്ഞുനോക്കി. കേട്ടില്ല അവസാനം ഒരു പണിതിരിച്ചുകൊടുത്തു... കുറച്ച് സ്ഥലങ്ങളും ഇങ്ങോട്ട് കൊണ്ടുപോന്നു.....

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 роки тому +28

      അതേ,ദൈവം തെരഞ്ഞെടുത്ത ജനം വെറുതെ ഉപദ്രവിക്കുന്നവരല്ല. പക്ഷെ ചൊറിയാന് ചെന്നാല് മാന്തി വിടും .അതാണ് ഇസ്രായേല് .

    • @jacksparow2834
      @jacksparow2834 4 роки тому +9

      ദൈവത്തിന്റെ സ്വന്തം ജനം...

    • @albi6643
      @albi6643 3 роки тому +11

      അപ്പോൾ മറ്റുള്ള ജനങ്ങൾ ദൈവത്തിന്റെ അല്ലെ 😂

    • @jobingeorge7853
      @jobingeorge7853 3 роки тому +2

      ദൈവത്തെ അറിയാത്തവർ ദൈവത്തിന്റെ അല്ല..

    • @albi6643
      @albi6643 3 роки тому +7

      @@jobingeorge7853 ethu daivathinte🤔

  • @RIDON_TRADER
    @RIDON_TRADER Рік тому +5

    Great presentation by RC, who is here to watch again in 2023?

  • @thoughtvibesz
    @thoughtvibesz 8 років тому +80

    ലോകത്ത് ഇസ്രായേൽ ക്രൂശിക്കപെട്ട പോലെ ഒരു വർഗ്ഗവും പീഢിക്കപ്പെട്ടിട്ടില്ല

    • @rejimathews9595
      @rejimathews9595 7 років тому +13

      Palestine Christians support only Israel.

    • @avner5287
      @avner5287 7 років тому +2

      ജസ്റ്റിൻ എസ്സെൻസ് you are right

    • @joyal876
      @joyal876 7 років тому +18

      അവര്‍ക്ക് സപ്പോര്‍ട്ട് ചെയ്യാതെ വഴിയില്ല. അല്ലെങ്കില്‍ സമാധാനത്തിന്‍റെ മതക്കാര്‍ കഴുത്ത് വെട്ടും

    • @augustinejoseph9210
      @augustinejoseph9210 7 років тому +11

      I support Israel
      ഈ അറബികൾ അവരുടെ വാശി ഒഴിവാക്കിയാൽ തീർക്കാവുന്നതെ ഉള്ളു ഈ palestine പ്രശ്നം ഒകെ. ഇസ്രായേൽ അവിടെ പണ്ട് മുതൽക്കേ തന്നെ ഉള്ളവരായിരുന്നു, തിരിച്ചെത്തിയപ്പോൾ ബ്രിട്ടീഷ് ഭരണം ആയിരുന്നല്ലോ അവരും UN ഉം പറഞ്ഞ 2 state solution അംഗീകരിച്ചിരുന്നെങ്കിൽ ഈ നടന്നതൊന്നും ഉണ്ടാകില്ലയിരുന്നു.

    • @thoughtvibesz
      @thoughtvibesz 7 років тому +7

      Israel muslims are not supporting palastine

  • @arjunsm5774
    @arjunsm5774 3 роки тому +66

    ഇതിൽ സത്യം എന്താണ് എന്നറിയില്ലായിരുന്നു. അതിൽ ക്ലാരിറ്റി തന്നതിന് നന്ദി 👍

  • @B14CK.M4M84
    @B14CK.M4M84 3 роки тому +57

    6 വർഷം മുൻപ് തന്നെ ക്ലിയറാക്കി പറഞ്ഞ് വച്ചിട്ടുണ്ട്.. 😋 അന്ന് ഇതിത്ര കാര്യമായി എടുത്തില്ല.. ഇക്കാലത്താണ് ഇതിന്റെ പ്രസക്തി.. ഇതല്ലാതെ വേറെ രണ്ട് പാർട് ആയി വേറെ ഒരു വീഡിയോ കൂടെ ഇണ്ട്.. അതുകൂടി കാണണം എല്ലാവരും..

    • @sarathputhen9910
      @sarathputhen9910 3 роки тому +2

      അതെവിടെ? ലിങ്ക് ഉണ്ടോ? ഒന്ന് കാണണം.

    • @B14CK.M4M84
      @B14CK.M4M84 3 роки тому +1

      @@sarathputhen9910
      ua-cam.com/video/pGu1lD0ewOs/v-deo.html (Part 1)
      ua-cam.com/video/tSSQWXCXFQI/v-deo.html (Part 2)

  • @vineeshvenugopal7471
    @vineeshvenugopal7471 3 роки тому +147

    ഇപ്പോഴും കാണുന്നു. ഷേവ് ഗാസ.

    • @raptrouslife9904
      @raptrouslife9904 3 роки тому +2

      പണ്ട് ഷൂ നക്കിയതിന്റെ ഓർമയാണോ ഈ shaving നക്കൽലുമൊക്കെ 😂

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому +12

      @@raptrouslife9904 നക്കി ഉണ്ടാക്കിയ പാകിസ്താനി വന്നോ....

    • @raptrouslife9904
      @raptrouslife9904 3 роки тому +1

      @@krishnakrishnakumar2587 നക്കിട്ടും നക്കിട്ടും ഉണ്ടാകാത രാമരാജ്യത്തിന്റെ കാര്യം ഓർക്കുമ്പോഴാ 🤭😂

    • @vishnuar07
      @vishnuar07 3 роки тому +7

      @@raptrouslife9904 നിന്നെക്കെ പൊലെ എല്ലാവരും ഞമ്മൻ്റെ രാജ്യം ഉണ്ടാക്കാൻ ഇറങ്ങിയാൽ ലോകത്തിൽ പിന്നെ സമാധാനം ഉണ്ടാകുമോ സുടൂ... നിയൊക്കെ കാട്ടിക്കൂട്ടുന്നപേക്കൂത്തുകൾ കൊണ്ട് തന്നെ ലോകത്തിൽ ഇന്ന് സമാധാനം ഇല്ല

    • @ynwa2581
      @ynwa2581 2 роки тому

      @@vishnuar07 ഞമ്മ ജയ് ഡയബത്തിനു ജയ് വിളിച്ചില്ലെങ്കിൽ തല്ലി കൊല്ലും അല്ലെ ചാണക ശങ്കു

  • @user-cy7sh2xh6e
    @user-cy7sh2xh6e 3 роки тому +24

    Innu kaanunnavar undo👍

  • @sumeshmn9882
    @sumeshmn9882 3 роки тому +18

    പഴയ ആളുകൾ ഒരു നോസ്റ്റ്റാൾജിയ ,വ്യത്യസ്ത ധ്രുവം 😓

  • @HellBoy31600
    @HellBoy31600 8 років тому +37

    Israel is defending itself

  • @vishnuvijayan3578
    @vishnuvijayan3578 3 роки тому +37

    2021 il വീഡിയോ കാണുന്ന ലെ ഞാൻ

  • @RajendraPrasad-oz9lj
    @RajendraPrasad-oz9lj 3 роки тому +8

    ഒരു വർഷം മുൻപ് കണ്ടിരുന്നു,പുതിയ സാഹചര്യത്തിൽ ഒന്നുടെ കണ്ടു.താങ്ക്സ് മാഷെ

  • @azizshir6321
    @azizshir6321 9 років тому +45

    ravi chandran sir hats off you.
    your speech is wonderful. great.
    iam a big fan of you. enjoyable speech.
    thank you kerala dawkins

  • @Loki-rn6tw
    @Loki-rn6tw 3 роки тому +105

    ഇന്ന് ഏറ്റവും പ്രസക്തി ഉള്ള ഒരു വീഡിയോ........ എല്ലാ സുഡാപ്പികളും കമ്മികളും കാണണം

    • @thomas.maryland6902
      @thomas.maryland6902 3 роки тому +5

      എന്തു കണ്ടിട്ടും പ്രോയോജനം ഇല്ല. പ്രത്യേകിച്ച് നാട്ടിൽ ഇപ്പോൾ മത തീവ്രത കൂടി വരുന്നു.

    • @ynwa2581
      @ynwa2581 2 роки тому +3

      ചാണക പന്നികളും കാണുന്നുണ്ടല്ലോ 👍🏽

    • @Loki-rn6tw
      @Loki-rn6tw 2 роки тому +1

      @@ynwa2581 നീയും കാണുന്നുണ്ട് അറിഞ്ഞതിൽ സന്തോഷം, 😂😂

    • @ynwa2581
      @ynwa2581 2 роки тому +1

      @@Loki-rn6tw ഈ നായ് രവി ചാണകത്തിന്റെ തള്ള് കാണാതെ ഇരിക്കാൻ പറ്റുവോ സങ്കി..

    • @Loki-rn6tw
      @Loki-rn6tw 2 роки тому +2

      @@ynwa2581 നീ ഇതിൽ ഏതാ, കമ്മി ആണോ സുടാപ്പി ആണോ, ഇവരെ പറയുന്നവർ ഒക്കെ സങ്കി ആണോ... ശെരിക്കും rc കെമിക്കൽ രവി aada

  • @user-kj9ep1th5s
    @user-kj9ep1th5s 8 років тому +144

    സത്യം പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി

    • @ayoobpallipath8244
      @ayoobpallipath8244 3 роки тому +1

      ua-cam.com/video/Vq0jF_leyH4/v-deo.html

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому +1

      @@ayoobpallipath8244 ജിഹാദിന് വരുന്നോ...

    • @raptrouslife9904
      @raptrouslife9904 3 роки тому +2

      @@krishnakrishnakumar2587 തൊലിയണ്ടിക്ക് നല്ലത് ജിഹാദ് അല്ല ഷൂനക്കൽ ആണ് 😂

    • @rejithrs3899
      @rejithrs3899 3 роки тому

      Ishtapettille

    • @crpd1731
      @crpd1731 3 роки тому +2

      @@raptrouslife9904 muriyandi spotted 😀😀😀

  • @femisolo4960
    @femisolo4960 3 роки тому +13

    1hr 56 min.
    Very accurate and correct prediction.

  • @electrowizard26
    @electrowizard26 3 роки тому +20

    വീണ്ടും കണ്ടു ചരിത്രം മനസിലാക്കാന്‍ വന്നതാ 😅

  • @sreeharirajan5027
    @sreeharirajan5027 4 роки тому +78

    അറബ് രാജ്യങ്ങൾ ഭൂലോക തോൽവികൾ ആണ്. പച്ചയ്ക്കു മതവും വർഗീയതയും പറയുന്ന ഇവർക്ക് ജനാധിപത്യ രീതികളോട് പുച്ഛമാണ്. ഇസ്രായേലിൽ എല്ലാ സുഖസൗകര്യങ്ങളിലും ജീവിച്ചു ആ രാജ്യത്തിനെതിരെത്തന്നെ തിരിയുന്നത് മതഭ്രാന്തു കൊണ്ടാണ്. മതത്തിനേക്കാൾ മറ്റുള്ളവയ്ക്കു പ്രധാന്യം കൊടുത്ത് കൊണ്ട് യു എ ഇ പോലുള്ള രാജ്യങ്ങൾ രക്ഷപെട്ടു.
    ഇവർക്ക് അധികാരം കിട്ടിയ പ്രദേശങ്ങളെല്ലാം മുച്ചൂടും മുടിപ്പിച്ചു അവിടുത്തെ ജനങ്ങളെ അഭയാര്ഥികളാക്കി. ഇനിയും പ്രദേശങ്ങൾ വേണമെന്ന പറയുന്നേ.. ഇരവാദം ഇനി വിലപ്പോകില്ല..

    • @exploreweeks267
      @exploreweeks267 3 роки тому

      Yes. It's true

    • @shanoofparayil
      @shanoofparayil 3 роки тому +1

      Because they betrayed Qur'an

    • @anandhakrishnananandhu322
      @anandhakrishnananandhu322 3 роки тому +7

      @@shanoofparayil quran is betraying all of you.

    • @fhkxhhd1761
      @fhkxhhd1761 3 роки тому +1

      Nalla..kandu.piduthamanallo..ninte...othiri..buddhimuttiyalle..onnupodo..oole

    • @mallubhai595
      @mallubhai595 3 роки тому +1

      ചിത്രത്തിൽ കാണുന്ന ഇവരെ അറിയുമോ?. 71 വർഷങ്ങൾക്ക് മുമ്പ് ഉടുതുണിക്ക് മറുതുണിയില്ലാത്ത അലഞ്ഞ് നടന്ന ഈ ജനതക്ക് ലോകത്തൊരാളും അഭയം നൽകിയില്ല. സ്വഭാവ ഗുണം അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും ഇവർക്കൊരല്പം ഭൂമി നൽകിയില്ല.
      എന്നാൽ എല്ലാവരും കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം പ്രതീക്ഷിച്ച് വെറും കൈയ്യോടെ 'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ കാണിച്ചത് കുഞ്ഞു രാജ്യമായ ഫലസ്തീലാണ്‌. അവരവർക്ക് അഭയം നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു ആവശ്യ സേവനങ്ങളും നൽകി,
      . അതെ, ഇവരാണ് ഇന്നത്തെ ഇസ്രാ യേലികളുടെ മുൻ മനുഷ്യർ, ജൂതന്മാർ !! .അന്നവരുടെ ഭക്ഷണം കഴിച്ച് വളർ ജൂത സന്തതികൾ, പിന്നീടവരുടെ വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും, ആത്മാവും, വിശ്വാസവും തകർത്ത ജൂതർ ഇന്നവരുടെ രക്തം കുടിച്ചാർ മാദിക്കുന്നു. നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ് തിരിച്ചെടുക്കാൻ നിരായുധരായി സമരം ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി "തീവ്രവാദികൾ " എന്ന് വിളിക്കുന്നു. സയണിസത്തിൻ്റെ വാലാട്ടി കളായ ലോക മാധ്യമങ്ങൾ അതേറ്റു പാടുന്നു.

  • @ShreeAkshaya6759
    @ShreeAkshaya6759 3 роки тому +13

    What a great job he is doing... Wonderful presentation.. Worthy

  • @jayeshadimali
    @jayeshadimali 3 роки тому +44

    ഇത് പണ്ട് കണ്ടത് ഓർമയുണ്ടാരുന്നേൽ ഇന്നലെ രണ്ട് തെറി അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞത് ഒഴിവാക്കായിരുന്നു.

  • @zabakzabak338
    @zabakzabak338 10 років тому +26

    Bravo Israel , Now i understood who is the real culprit , Israel survived 2 massive attacks , undefeatable

  • @vinuvk9749
    @vinuvk9749 9 місяців тому +2

    2023 ലേ യുദ്ധ സമയത്ത് വീണ്ടും കാണുന്നു 👍

  • @azizshir6321
    @azizshir6321 9 років тому +21

    oh great ravi sir expecting more interesting subject.
    you are real rocks.

  • @manustephen4907
    @manustephen4907 8 років тому +17

    Thanks to prof ravichandran for correcting my misconceptions on Israel Palestine conflict

  • @omroka4803
    @omroka4803 9 років тому +23

    I don't understand why people get angry about facts.it is facts and history.ravi sir just tells them clearly and truly. first listen without biased and then think yourself it is true or not

  • @binoyms9573
    @binoyms9573 3 роки тому +14

    സമാധാനം കിട്ടാൻ ഉള്ള ഒരു വഴി.😀
    1. പുതിയ തലമുറയോട് അയൽവാസി / വേറെ മതം ശത്രു ആണ് എന്ന കള്ളം പരസ്പരം പഠിപ്പിക്കരുത്
    2. കിട്ടിയതഉം കൊടുത്തതും കൊണ്ട് സമധനപ്പെടുക .
    പിന്നെ മതം നോക്കി മാത്രം പുഞ്ചിരിക്കുകയും കരയുകയും ചെയ്യുന്നവരോട് ഒന്നും പറയാൻ ഇല്ല ,
    --------------------------------------------------------------------
    എല്ലാ രാജ്യങ്ങളുടെ അതിർത്തികളും ഏറ്റവും മനോഹരമായ സ്ഥലം ആയി മാറട്ടെ

  • @sahadhaneef272
    @sahadhaneef272 5 років тому +28

    രവിചന്ദ്രൻ സർ, താങ്കളുടെ പ്രസംഗത്തിൽ ചെറിയ ഒരു തെറ്റ് കാണാനിടയായി. മൊസാദ് രൂപീകരിച്ചത് 1949-ൽ ആണ്. അല്ലാതെ 1972- ൽ Munich Massacre ഇന് ശേഷം അല്ല. എന്തായാലും വസ്തുതകൾ ഉൾകൊള്ളുന്ന ഒരു നല്ല presentation ആയിരുന്നു.

  • @hotston_ai
    @hotston_ai 3 роки тому +5

    1:03:47 pattiyal Status vecho onnum nokkanda.....🔥

  • @omroka4803
    @omroka4803 9 років тому +15

    ravi sir the way you speak enjoyable and informative
    really great speech.you are really great scholar and humanist
    thanks dear ravi sir

  • @akhilsudhinam
    @akhilsudhinam 6 років тому +16

    Ravichandran sir sathyam paranju manasilaki thanadinu thanks

  • @rajeevrajav
    @rajeevrajav 3 роки тому +24

    ബൈഡൻ നിങ്ങൾ വിചാരിക്കുന്ന ആളല്ല എന്ന് RC പറഞ്ഞത് ശെരിയായിവരുന്നു

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому +5

      അധികാരത്തിനു വേണ്ടി മേത്തനെ ഒന്ന് സുഖിപ്പിച്ചതാ !🤣

    • @everlastingmedia6275
      @everlastingmedia6275 3 роки тому +2

      എനിക്ക് നിങ്ങളെ മനപ്പിലാകുന്നിലല്ലോ ബൈഡാ ...

    • @youtubeuser9938
      @youtubeuser9938 3 роки тому +1

      🔥🔥🔥🔥

  • @rauter828
    @rauter828 3 роки тому +19

    ഈ വിഷയം സംബന്ധിച്ച് ഒരുപാട് വീഡിയോസ് കണ്ടു.. ഒന്നും അത്രയ്ക്ക് ദഹിച്ചില്ല..Alexplain മനസ്സിലായി.. ന്നാലും കൂടുതൽ clarification ഇവിടെ കിട്ടും എന്നു കരുതി വന്നതാ

    • @akshaivg3097
      @akshaivg3097 3 роки тому

      Same,🙋

    • @sameentib
      @sameentib 3 роки тому +1

      Alexplain നല്ലതായിട്ട എനിക്കി തോന്നിയത്

    • @rauter828
      @rauter828 3 роки тому +1

      @@sameentib seriously no doubt..evde vallathe valachu kettunnu

    • @sameentib
      @sameentib 3 роки тому +1

      @@rauter828 valachu mathram alla oru one side route, ഒരു വിഴുങ്ങൽ,alexplain, evidey eppol, എന്തോക്കെ, contract sign ചെയ്തു എല്ലാം ഉണ്ട്,പിന്നേ ബ്രിട്ടീഷ്‌ കാരന്മാർ നമ്മൾക്ക് ഒരു കശ്മീർ തന്നിട്ട് പോയി middle ഈസ്റ്റ്‌ ഈ സ്ഥലവും, നല്ല ഒരു ജനത ഒരു രാജ്യം ഉണ്ടാക്കി ഒരുമിച്ചു ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു

    • @user-dq8gf3nm2h
      @user-dq8gf3nm2h 3 роки тому +1

      Alexplain ചരിത്രം പറയുന്നത് ഒട്ടുമേ ശരിയല്ല നീതി പുലർത്തുന്നില്ല 😭ചരിത്രം ചരിത്രം ആയതാണ് പറയേണ്ടത് ധർമ്മവും നീതിയും ആയി കൂട്ടിക്കലർത്തി ആരെയെങ്കിലും സംതൃപ്തിപ്പെടുത്താൻ വേണ്ടി അല്ല പറയേണ്ടത് 🙏

  • @binuabraham7907
    @binuabraham7907 5 років тому +24

    ലോകത്ത് മതങ്ങൾ മനുഷ്യരെ അടുപ്പിക്കുന്നില്ല ലോകത്ത് മതങ്ങൾ മനുഷ്യരെ പരസ്പരം തന്നിൽ അടിപ്പിച്ചു ന്നതാണ്

  • @omroka4803
    @omroka4803 9 років тому +2

    ravi sir thank you.you are great sholar.your speech is very entertaining, informative.expecting more subject
    thanks to kftf.

  • @shamnasvkd
    @shamnasvkd 7 років тому +8

    രവിചന്ദ്രന് പറഞ്ഞത് എല്ലാം ശെരിയാണെന്നും സത്യം പറഞ്ഞു തന്നതിന് നന്ദിപറയുന്നവരും ലോകത്ത് തങ്ങളുടെ പ്രിയപ്പെട്ട ദൈവം ഇല്ലന്ന് പറയുന്നത് കൂടി അംഗീകരിക്കണം

    • @suryakiran7822
      @suryakiran7822 4 роки тому +6

      Angeekarikunnu

    • @ayoobpallipath8244
      @ayoobpallipath8244 3 роки тому

      ua-cam.com/video/Vq0jF_leyH4/v-deo.html

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому

      @@suryakiran7822 എന്ത് അംഗീകരിക്കുന്നു .... ഒരു ചുക്കും മനസിലാക്കാതെ ചെലക്കല്ലെ....

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому

      @@suryakiran7822 എന്ത് അംഗീകരിക്കുന്നു .... ഒരു ചുക്കും മനസിലാക്കാതെ ചെലക്കല്ലെ....

    • @suryakiran7822
      @suryakiran7822 3 роки тому +1

      @@krishnakrishnakumar2587 ദൈവം ഇല്ല എന്ന് അംഗീകരിക്കൂ എന്ന് അതിനെനിക് എന്റേത് ആയ ബോധ്യം ഉണ്ട്..വിവരക്കേടിൽ വിശ്വസിക്കാൻ എനിക്ക് സൗകര്യം ഇല്ല.. താൻ ആരാ എന്നോട് ചിലകാതെ ഇരിക്കാൻ പറയാൻ..

  • @ManojKumar-tv8rd
    @ManojKumar-tv8rd 6 років тому +6

    Highly informative.

  • @sulaiman65
    @sulaiman65 3 роки тому +5

    കോളേജിൽ പഠിക്കുമ്പോൾ sfi കാരനായിരുന്ന ഞാൻ കടുത്ത ഇസ്രായേൽ വിരുദ്ധൻ ആയിരുന്നു. സേവ് ഗാസ മുദ്രാവാക്യം മുഴക്കി നിരവധി ജാഥകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇവിടത്തെ സഖാക്കളും ജിഹാദികളും ഞാൻ ഉൾപ്പെടെ യുള്ള യുവാക്കളെ വഞ്ചിക്കുക ആയിരുന്നു എന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. യാഥാർധ്യം തിരിച്ചറിയാൻ സഹായിച്ച രവി ചന്ദ്രൻ sirnu അഭിവാദ്യങ്ങൾ.

  • @user-gr8gm2tj7e
    @user-gr8gm2tj7e 9 місяців тому +1

    ഞാൻ നേരത്തെ കണ്ടിരുന്നതാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ വീണ്ടും കാണുന്നു.

  • @shanujwilson1204
    @shanujwilson1204 9 місяців тому +2

    Watching this in 2023. Such a relevant video.

  • @devassy01chully65
    @devassy01chully65 7 років тому +11

    very nice Ravi sir . thanks to the organisaton.

  • @abdullah4abdullah
    @abdullah4abdullah 7 років тому +8

    Very Informative..

  • @_Bijesh_
    @_Bijesh_ 3 роки тому +2

    ഹാ.... എന്ത് മനോഹരവും, സ്വതന്ത്രവുമായിരുന്നു ആ നാളുകൾ , കൊറോണ ഇല്ലാത്ത നാളുകൾ എന്ന് ഇത് വീണ്ടും കാണുമ്പോൾ തോന്നുന്നു 😌
    ഇനിയെന്ന് ഇതുപോലെ.........

  • @vimokshayadeepam4881
    @vimokshayadeepam4881 3 роки тому +2

    മനോഹരം .... സത്യസന്ധമായ കാര്യങ്ങൾ പറയുന്ന രവി sirക്ക് ഒരുപാട് നന്ദി

  • @shyamJshyam-james
    @shyamJshyam-james 8 років тому +7

    last abhiprayam paranja chettan polichu...!! :D

  • @jafarssantyar4687
    @jafarssantyar4687 7 років тому +48

    I love humanity. I love every religious. ..I love all human kind

  • @garshon1
    @garshon1 8 років тому +4

    Well said.Hats off

  • @rahulraveendran180
    @rahulraveendran180 3 роки тому +8

    Informative 💯

  • @roymammenjoseph1194
    @roymammenjoseph1194 7 років тому +5

    Great thoughts.

  • @keralatips8783
    @keralatips8783 3 роки тому +28

    സമകാലികത ഏറെ ഉള്ള ഒരു പ്രസന്റേഷൻ.. Rc ❤❤❤❤

  • @beenaps7044
    @beenaps7044 9 місяців тому

    You're so marvelous Mr Ravichand as the Forerunner of current international politics

  • @prathapds
    @prathapds 3 роки тому +15

    കാലിന്റെ ഇടയിൽ കിടക്കുന്ന പാലസ്റ്റീനെ ഒന്ന് ഷേവ് ചെയ്തു തരുമോ... രണ്ടേമുക്കാലുകളെ😅🙂😀

  • @shajithalora2098
    @shajithalora2098 3 роки тому +3

    മുൻപ് കണ്ടതാണ്, വീണ്ടും കാണുന്നു 👍

  • @philipc.c4057
    @philipc.c4057 3 роки тому +28

    ഇന്ന് പറഞ്ഞതെല്ലാം സത്യമാണന്ന് മനസിലാക്കി

    • @ayoobpallipath8244
      @ayoobpallipath8244 3 роки тому

      ua-cam.com/video/Vq0jF_leyH4/v-deo.html

    • @raptrouslife9904
      @raptrouslife9904 3 роки тому +1

      അതെ ആ സത്യത്തിൽ യേശു ജീവിച്ചിരുന്നില്ല എന്നും കൂടി പറഞ്ഞു കൊണ്ട് conclude ചെയ്യുന്നു. ഏത് 😎

    • @pearly8580
      @pearly8580 3 роки тому +6

      @@raptrouslife9904 athukond njnagalarem vettikollan powoola.kettooo..Illenkil illa atreyulloo😎

  • @baijunatarajan
    @baijunatarajan 7 років тому +2

    Thank You sir....

  • @Arcane782
    @Arcane782 4 роки тому +32

    പ്രക്ത്യക്ഷ മതേതര വാക്യം 'ഷേവ് ഗാസ'

  • @AGNIVESHMSBTechCivilA-
    @AGNIVESHMSBTechCivilA- 3 роки тому +14

    2021 ഇത് കനുന്നവർ ഉണ്ടോ😌

  • @padmarajgaya2804
    @padmarajgaya2804 3 роки тому +15

    ലോക ചരിത്രത്തിൽ ഇത്രയും യാതന അനുഭവിച്ച ഒരു ജനത ഇല്ല ഇസ്രേൽ ജനതയ്ക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു

  • @peacepieceearth2701
    @peacepieceearth2701 8 років тому

    Gaza, Russia, China, Poland, Cuba, grandfather's will change according teachings ?

  • @malayali4175
    @malayali4175 3 роки тому +5

    Ban Religion ❌❌❌

  • @roymammenjoseph1194
    @roymammenjoseph1194 7 років тому +58

    Israel is an excellent example of success...

    • @noufalsm6262
      @noufalsm6262 5 років тому +1

      Roy mammen Joseph Joseph no man British is an excellent example of success

    • @ranjithkb7523
      @ranjithkb7523 5 років тому +5

      @@noufalsm6262 , so arabs are successfully implemented what mohammed asked the Muslim to do that " there is no two religion co exist in Arabian Peninsula"... Even now , the arabs successfully implement what their caliph did in 7 the century against jews and Christians in Arabia.... Thank you...

    • @chithravinod1927
      @chithravinod1927 3 роки тому

      Way to success is hard

  • @me_mak7883
    @me_mak7883 3 роки тому +3

    It's not about LAND or FREEDOM it's simply RELIGIOUS

  • @pmk2737
    @pmk2737 3 роки тому +7

    watching again after 4yrs

    • @jogdeepak
      @jogdeepak 3 роки тому

      Same here. Kannadiga, little little malayalam

  • @haridhar8620
    @haridhar8620 8 років тому +6

    Can these poor souls try to resolve Kannur killing politics before shaping the future of Israel and Palaztine ?

  • @SON-hz8tt
    @SON-hz8tt 3 роки тому +3

    Iam watching in 2021 to get clarification in recent events

  • @saneeshns2784
    @saneeshns2784 4 роки тому +9

    Save humanism 😊
    RC ❤

  • @antonyck3332
    @antonyck3332 9 місяців тому +2

    ❤thankyou

  • @13Humanbeing
    @13Humanbeing 3 роки тому +10

    1:07:00 കാണുക...
    ഇന്ന് നടക്കുന്നത് ആറു വർഷം മുമ്പ് പറഞ്ഞത്!

  • @Shinuchaan
    @Shinuchaan 3 роки тому +3

    സാത്താനെ ഓടിക്കാൻ പുറപ്പെട്ടവർ അവൻ്റെ ' തലച്ചോറിന് ' മുൻപിൽ കീഴടങ്ങി എന്നതാണ് ചരിത്രവും, പരമമായ സത്യം വും!!👍

  • @dipinjose9848
    @dipinjose9848 7 років тому

    The closure of port said to israel by egypt following russian words provoked them to 1967 war.According to dw documentary.

  • @ManooPaulose
    @ManooPaulose 4 роки тому

    Can I get an updated English version of this video. I mean a translated one.

  • @neethustanley2079
    @neethustanley2079 6 років тому +3

    Thanks

  • @cleanhartcleanmindloveindi1458
    @cleanhartcleanmindloveindi1458 3 роки тому +17

    ഷേവ് gaza

    • @raptrouslife9904
      @raptrouslife9904 3 роки тому +1

      Razed very well in Bengal by iron dheedhi 😂

  • @IKEA16
    @IKEA16 9 місяців тому +1

    മുൻപ് അഭിപ്രായവ്യത്യാസം തോന്നിയിരുന്നു പക്ഷേ ഇന്ന് തോന്നുന്നു താങ്കൾ ആണ് ശരി എന്ന്

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому +3

    Ravichandran sir 👍

  • @cynic1453
    @cynic1453 10 років тому +18

    In Gaza , the casualties were less than 2000. The deaths in Syria have crossed 2,50,000 according to UN reports. In Iraq, it is more than 80,000 and men, women and children are butchered in broad daylight. The sufferings of the minority Christian and Yazidi men and women in northern Iraq are indescribable. Many women have been buried alive recently. Such cruel deeds are taking place day in and day out. Hundreds and hundreds of innocent lives are annihilated in Egypt, Lybia, Sudan, Somalia, Algeria etc daily in internal strifes. In Nigeria christian girls en masse are abducted, raped and sold in slave market! But, the Malayali does not seem to know about it even. He is blissfully unaware of it. He only knows and reads about the deaths in Palestine and he is agitated! He is choked with emotion! He shows his solidarity with the poor Palestinian people and he shouts against Israel! Why, the suffering people in Syria, Iraq, Lybia, Egypt etc. are not human beings? Or their lives have no value? The Palestine sympathisers here should answer this question.

  • @harikrishnan-jz5gl
    @harikrishnan-jz5gl 3 роки тому +9

    കാലത്തിനു മുന്നേ സഞ്ചരിച്ച മനുഷ്യൻ പ്രൊഫ്‌ രവിചന്ദ്രൻ സി..... ഇന്ന് യുദ്ധം നടക്കുമ്പോൾ കാണുന്നു

  • @shaaanali
    @shaaanali 10 років тому +1

    pls try to keep best quality in audio and Video

  • @mrrelentless8339
    @mrrelentless8339 3 роки тому +14

    Veendum kaanunnu

  • @apostate_kerala8105
    @apostate_kerala8105 3 роки тому +13

    58:00 അരുൺ കുമാർ there

  • @rameespockar97
    @rameespockar97 3 роки тому +3

    Watching this now. Fantastic speech dear RC sir !👏👍

  • @Midhun-bv9wq
    @Midhun-bv9wq 3 роки тому +2

    ഇപ്പോൾ ആവശ്യം വന്നു. Thanks❤

    • @Midhun-bv9wq
      @Midhun-bv9wq 9 місяців тому

      ഇപ്പോഴും

  • @thomastanthony2630
    @thomastanthony2630 8 місяців тому +1

    പാലസ്തീൻകാർക്ക് സന്താനോല്പാദനമാണ് ഏറ്റവും വലിയ കൃഷി.

  • @manesh3286
    @manesh3286 3 роки тому +3

    kidu explanation

  • @moideenvallooran2535
    @moideenvallooran2535 3 роки тому +6

    ഖുർആൻ പ്രകാരം അല്ല PLO പ്രവർത്തിക്കുന്നത് എന്നു ഹമ്മാസ് പറയുന്നു, എല്ലാറ്റിനും കാരണം ഖുർആൻ എന്ന വ്യവസ്ഥ ഇല്ലാത്ത ഗ്രന്ഥം ആണു

  • @968humtum
    @968humtum 8 років тому +2

    Great speach..

  • @jacobgeorge7009
    @jacobgeorge7009 3 роки тому +2

    1.03 ---valuable point

  • @apostate_kerala8105
    @apostate_kerala8105 3 роки тому +5

    2021 -ൽ