മനുഷ്യമസ്തിഷ്‌കം വികസിച്ചത് എങ്ങനെ? - | RC Live @AntiVirus - 14 September 2021- Ravichandran C

Поділитися
Вставка
  • Опубліковано 13 вер 2021
  • മനുഷ്യമസ്തിഷ്‌കം വികസിച്ചത് എങ്ങനെ? - | RC Live @AntiVirus - 14 September 2021- Ravichandran C
    Join Us ON
    AntiVirus Telegram Group: t.me/AntiVirusGroup/
    AntiVirus Whatsapp Updates: chat.whatsapp.com/EgWqJN5udq7...
    AntiVirus Facebook Page: / antiviruspage
    AntiVirus UA-cam Channel: / antivirusrc
    AntiVirus Facebook Group: / 619534965342509
    Ravichandran C Facebook Page: / pavithreswaram

КОМЕНТАРІ • 140

  • @akhilnathviswanathan
    @akhilnathviswanathan 2 роки тому +31

    ശെരിയായ അറിവുകൾ പകർന്നു തരുന്ന ചേട്ടന് ഒരുപാട് നന്ദി.. Respect and love ❤ ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എല്ലാവരെയും എത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു....

    • @naveenc4253
      @naveenc4253 2 роки тому +3

      അങ്ങേര് ഒരു പ്രൊഫസർ ആണ് , നമ്മക്ക് സർ എന്നു വിളിക്കുന്നത് ആല്ലേ നല്ലത്

    • @ArshanthRamesh
      @ArshanthRamesh 2 роки тому +6

      Aareyano vilikkumnath ayaalk budhimuttu undakkathathum pothuvil moshamallathathumaya vaakavunnidatholam, vilikkunna aaludey swathandryam alle enthu vilikanam ennu

    • @anoojkumar8008
      @anoojkumar8008 2 роки тому

      @@naveenc4253 ua-cam.com/video/oANCHWnPZh4/v-deo.html

    • @vipinvijayan3758
      @vipinvijayan3758 2 роки тому

      @@naveenc4253 sir enu vilikaruth enu adheham thane parayarund thante studentsnod polum.

    • @rajendranpillai2763
      @rajendranpillai2763 Рік тому

      ചേട്ടാന്നൊ, അമ്മാവാന്നൊ, ചിറ്റപ്പാന്നൊ, ഒക്കെ എല്ലാവരെയും വിളിക്കുന്നതിൽ ഔചിത്യം ഇല്ല..

  • @blpmtvm9875
    @blpmtvm9875 2 роки тому +4

    രവിചന്ദ്രൻ മാഷ് ഇഗ്ളീഷ് അധ്യാപകൻ ആയതുകൊണ്ട് സയൻസ് വിഷയങ്ങൾ സ്വയം പഠിക്കുകയും മറ്റുള്ളവർക്ക് മനസ്സിലാക്കാവുന്ന വിധത്തിൽ പഠിപ്പിക്കുകയും ചെയ്യുന്നു ....അദ്ദേഹം ചെയ്യുന്നത് മഹത്തായ ഒരു സേവനം ആണ് ......വിശ്വാസികളെയും വിശ്വാസങ്ങളെയും പരിഹസിക്കുക എന്ന പ്രവർത്തിയിൽ നിന്നും വിട്ടു നിന്നാൽ തങ്ങളുടെ സേവനം എല്ലാവരും അംഗീകരിക്കും ...

    • @_.Aswin._
      @_.Aswin._ 2 роки тому +2

      പരിഹസിക്കും പരിഹസിക്കുക തന്നെ ചെയ്യും ആധുനിക മനുഷ്യന് മതം ആവിശ്യമില്ല, മൂല്യ ബോധമുള്ള വ്യക്തിത്വം ആർജിക്കാൻ മതത്തേക്കാൾ എത്രയോ നല്ല സ്രോതസ്സുകൾ ഉള്ളപ്പോൾ മൂല്യബോധങ്ങളുടെ പുറം ചട്ടയണിഞ്ഞ വിഷം വമിപ്പിക്കുന്ന ചെന്നായ മതങ്ങളെ മനുഷ്യരാശിക്ക് ഇനി ആവിശ്യമില്ല...

    • @1abeyabraham
      @1abeyabraham 2 роки тому +1

      He can understand what he read in English. If it’s chemistry physics biology etc. most peoples won’t understand what they read……

  • @ResearchSchoool
    @ResearchSchoool Рік тому

    കൊറേ വിടക്ക് വീഡിയോസ് കണ്ടു മടുത്തു അവസാനം താങ്കളുടെ ഈ വീഡിയോ കണ്ടു..... അപാരം.... മുഴുവൻ കണ്ടു....

  • @belurthankaraj3753
    @belurthankaraj3753 2 роки тому +1

    I am a regular listener of your . I like & support your intention to awaken people into the reality & truth. സർ താങ്കളുടെ നീണ്ടു സുന്ദരമായ നാസികയും, സദാ സുസ്മേര സൗമ്യമായ മുഖവും വിനയ ലാളിത്യം തുളുമ്പുന്ന അഹങ്കാര സ്പർശമില്ലാത്ത സംസാര രീതിയും, അഗാധമായ പാണ്ഡിത്യവും, ലളിതവും സരസവും, ആകർഷകവുമായ അവതരണ ശൈലിയും , മാനവ സ്നേഹത്തിലധിഷ്ഠിതമായ പ്രബോധനങ്ങളും അതുല്യമാണ്. അൽഭുതവും, ആദരണീയവുമാണ്. മനുഷ്യ പുരോഗതി ആഗ്രഹിക്കുന്ന സമൂഹത്തിന്റെ അനിവാര്യമായ ആവശ്യമാണങ്ങ്. അഭിനന്ദനങ്ങൾ. അങ്ങയുടെ മനോഹരമായ മുടി കൊഴിയുന്നതായി കാണുന്നു. സർ അങ്ങ് യോഗയെ ശക്തമായി വിമർശിക്കുന്നതറിയാം. എന്നിരുന്നാലും അങ്ങ് സർവ്വാംഗാസനവും, വിപരീതകരണീ മുദ്രയും practice ചെയ്യുകയാണെങ്കിൽ മുടികൊഴിച്ചിലിന് തടയിടാം. മിതമായ രീതിയിൽ ഒന്ന് ചെയ്ത് നോക്കൂ . നമസ്കാരം, നന്ദി.

  • @user-ln4rc5tq1q
    @user-ln4rc5tq1q 2 роки тому +17

    video starts from
    _____________ 3:22

    • @mollygeorge1825
      @mollygeorge1825 2 роки тому +1

      😏, boring and feels too long..that 3:22

  • @ratheeshkrishna7028
    @ratheeshkrishna7028 2 роки тому +9

    വളരെ മികച്ച അറിവ് താങ്ക്യൂ സാർ

  • @popytv6116
    @popytv6116 2 роки тому +13

    RC❤❤❤

  • @harithefightlover4677
    @harithefightlover4677 2 роки тому +9

    Sir....gud presentation 😍😍

  • @pravikichu
    @pravikichu 2 роки тому +9

    video is breaking in bw and hard to grasp few points

  • @mkaslam8304
    @mkaslam8304 2 роки тому +2

    Super information sir

  • @remeshnarayan2732
    @remeshnarayan2732 2 роки тому +4

    Thank you 🌹🌹🌹

  • @00badsha
    @00badsha 2 роки тому +1

    Thank you sir

  • @mollygeorge1825
    @mollygeorge1825 2 роки тому +9

    Men and women are different, but the equality is were WE ARE HUMANS.

    • @mollygeorge1825
      @mollygeorge1825 2 роки тому

      @Homo Sapien agree. But it takes time to realize and change the mentality of men, may be until the next generation.

  • @saljuks1873
    @saljuks1873 2 роки тому +2

    Good class

  • @mkaslam8304
    @mkaslam8304 2 роки тому +2

    Very correct sir

  • @sreevalsankk897
    @sreevalsankk897 Рік тому

    InVertebrates ഇല്ലാത്ത സവിശേഷത യായ DECCUSATION ന് V vertebrates ൽ ഉള്ള ADAPTIVE BENEFITS എന്തൊക്കെയാണ്?
    What might explain the evolution of deccusation(pyramidal tract,.. Optic chiasma etc)in nervous system?

  • @ltcolgangacb8896
    @ltcolgangacb8896 2 роки тому +1

    Good presentation😊

  • @rahulkrishnan444
    @rahulkrishnan444 2 роки тому +1

    Sir scientists dissent from darwinism ഇത് പരിനാമത്തെ ചോദ്യം ചെയ്യന്ന ഒന്നല്ലേ?
    ഇതിനെ കുറിച്ച് ഒരു video ചെയ്യുമോ?

  • @omostoli2975
    @omostoli2975 2 роки тому

    Good one..

  • @midhunmohan0m0pillai
    @midhunmohan0m0pillai 2 роки тому

    Hallo mashe… why we can’t think like this …over a period of time when we depend more on livestock’s and cultivation that give more time to think and giving more energy that that we spared from hunting and food I search..may be our brain kept the same size but our body size reduced…and our muzzle mass come down due to this process..even evelution support the miniaturisation of body due to lack of food …I am so interested in evolution.. what is ur thoughts regarding this

  • @yourstruly1234
    @yourstruly1234 2 роки тому +2

    First..

  • @mirajm9968
    @mirajm9968 2 роки тому

    How do I ask questions

  • @abhijithtp3402
    @abhijithtp3402 2 роки тому

    Rc♥️

  • @odiyanmaanikyam2507
    @odiyanmaanikyam2507 2 роки тому

    Rc❤

  • @santhoshlalpallath1665
    @santhoshlalpallath1665 2 роки тому +1

    👍😍🙏

  • @midhunmohan0m0pillai
    @midhunmohan0m0pillai 2 роки тому

    Hi mashe…..why we can t think in this over a period of time we depended on cultivaton and livestock .. that leads to body size decrease eventually brain body proportion increased ..even the time that facilitated more time to thinking…the spare time and energy that we got can lead to the brain boom…..even the lack of food reduced as a part of evolution… I am so interested in evolution.. can you kindly give some clarity to my thoughts … thanks in advance

  • @comradegbtm8361
    @comradegbtm8361 5 місяців тому

  • @c.r.7fans197
    @c.r.7fans197 2 роки тому

    Good

  • @pramodkumar-sj4li
    @pramodkumar-sj4li 2 роки тому

    Spr sir

  • @ifsr7363
    @ifsr7363 2 роки тому

    ❤️❤️❤️🤝🤝

  • @nithinbhasi8075
    @nithinbhasi8075 2 роки тому +4

    വീഡിയോ ഇടക് കട്ടാകുന്നു സർ

  • @benz823
    @benz823 2 роки тому

    👍❤👌

  • @jayaprasannan88
    @jayaprasannan88 2 роки тому

    👍👌

  • @Sebastian50533
    @Sebastian50533 2 роки тому

    RC 👍

  • @RIDON_TRADER
    @RIDON_TRADER 2 роки тому

    Fan fan

  • @kingvlad4746
    @kingvlad4746 2 роки тому +2

    Not getting the notification or alert.

    • @nudirt1274
      @nudirt1274 2 роки тому

      Ironically got notification for the first time.

    • @dasik7617
      @dasik7617 2 роки тому

      Turn on the bell button.

  • @nionil
    @nionil 2 роки тому +3

    36:13 there is an area in science for editing genetic structure called genetic engineering

    • @sumangm7
      @sumangm7 2 роки тому

      So?

    • @nionil
      @nionil 2 роки тому

      @@sumangm7 Someone asked whether we can improve human brain. Answer through genetic engineering sooner we can, if we try. But researches in that area is strictly baned.

    • @sumangm7
      @sumangm7 2 роки тому +1

      @@nionil Yes. Human evolution by altering our brain artificially is a bad idea for the humanity as such !!!

    • @greeshmasujith4400
      @greeshmasujith4400 2 роки тому

      @@nionil
      H

  • @blackkannan
    @blackkannan 2 роки тому

    വ്യത്യസ്ഥമായ ബുദ്ധി - വൈഭവങ്ങൾ രൂപപ്പെടുന്നത് എങ്ങനെയാണ് ? അഥവാ അതത് വ്യക്തികൾ സ്വയം രൂപപ്പെടുത്തിയെടുക്കുന്നതാണോ അവ?

  • @deepakk2699
    @deepakk2699 2 роки тому +1

    World scientific channel

  • @sureshmanarkkunima2281
    @sureshmanarkkunima2281 2 роки тому +1

    Can we edit our brain function

  • @gurupraveengvijay4527
    @gurupraveengvijay4527 2 роки тому +3

    Sir live varanam ennilla. Alland video cheyyamo idak crack avunnund

  • @nionil
    @nionil 2 роки тому +9

    Video ഇടയ്ക്ക് crack ആവുന്നു

  • @deepakk2699
    @deepakk2699 2 роки тому +1

    World science festival 🙌🙌 I already seen their discussion worth to subscribe

  • @riyastir
    @riyastir 2 роки тому +2

    Soon we can convert brain data to digital copy. Which will help to train Humanoids in the future

  • @surendrankcjso2788
    @surendrankcjso2788 2 роки тому

    നിറം ജാതി എന്നിവ ഇന്ത്യയിലും കേരളത്തിലും ഇന്നും ശക്തമാണ് വെളുപ്പ് ആധിപത്യ നിറമായി നിലനിൽക്കുന്നു നീളം ആധിപത്യ ശക്തിയാകുന്നു. ഇത് എങ്ങിനെ രൂപപ്പെട്ടു വന്നു.

    • @themanwithnoname9578
      @themanwithnoname9578 Місяць тому

      Color alla whatever signifies wealth aanu. Basically Keralam polulla sthalath wealthy alukal outside work cheyyanda so their skin will be lighter. Scandinavian countries I'll slightly darker skin aanu preference because wealthy people can enjoy vacations in Southern countries and are slightly tanned.
      Chila African tribes overweight aaya are attractive aayi kanunnu because due to lack of food. Energy retain cheyyanum ath pole kore food kazhikkanu lila wealth avarkundennu ath kanikkunnu

  • @RamaChandran-rz7ll
    @RamaChandran-rz7ll 2 роки тому +12

    ഞാൻപൂർണണമായുഠ സാറിൻറപക്ഷമല്ല സാറിനെ വളരെയിഷ്ടമാണ്

    • @jassmax1
      @jassmax1 2 роки тому +7

      Sir nu oru pakshavum illaa nnariyillee??

    • @sapiens6814
      @sapiens6814 2 роки тому +3

      അയ്‌ന്

    • @Ratheesh_007
      @Ratheesh_007 2 роки тому +9

      നമുക്ക് നമ്മുടെ അഭിപ്രായത്തോട് പോലും പൂർണ്ണമായി യോജിക്കാൻ സാധിക്കില്ല എന്നിരിക്കെ, രവി മാഷിൻ്റെ അഭിപ്രായത്തോട് കുറെയൊക്കെ യോജിക്കാൻ കഴിയുമെങ്കിൽ അതാണു ആ മനുഷ്യൻ്റെ വിജയം 🔥👌🏼

    • @lilumathew8938
      @lilumathew8938 2 роки тому

      എനിക്കും

    • @shajisjshajisj8773
      @shajisjshajisj8773 2 роки тому +1

      സെമി കേഡറാണോ ...👅👅👅

  • @murukanmk2367
    @murukanmk2367 Рік тому +1

    കർക്കിടക വാവു ബലി എന്തു അടിസ്ഥാനത്തിൽ ആച രിക്കുന്നത് മാഷേ ......, മാഷേ നേരിൽ കാണുവാൻ ആഗ്രഹം ഉണ്ട്, എറണാകുളം ജില്ല യിൽ പോഗ്രാം ഉടനെ ഉണ്ടോ, പറയുന്ന കാര്യങ്ങൾ എല്ലാം യുക്തി പരമായി വളരെ ശെരി യാണ്, ഇതു എല്ലാവരിലേക്കും എത്തുവാൻ ഒരു ചാനൽ ആരംഭിക്കണം 🙏🙏🙏🙏😄😄😄😄👍👍👍❤❤❤❤

  • @sumangm7
    @sumangm7 2 роки тому +3

    Dear RC, regarding Bangladesh- I would like to add one more point for their leap in GDP and economic indices. Many of the Bangladeshis have gone/migrated to eastern and middle east countries and are pumping in money in different forms to the country, something like Keralites in middle east countries. This could be a reason for their economic betterment.

    • @1abeyabraham
      @1abeyabraham 2 роки тому

      That is the only reason. Their breeding program and 10 children policy make it better

    • @sumangm7
      @sumangm7 2 роки тому

      @@1abeyabraham Bangladesh's new fiscal policies also mattered

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 2 роки тому

    There was a case of cutting stomach of pregnant lady during gujarath riot. But prosecution failed to prove that it was body of child which with the accused dance or shouted jaisriram. As per Court removing child body is not possible for inexperienced person. Any way the person danced with some part from stomach. The doctor who done postmortem of pregnant victim reported that the body of child was present inside.

  • @rejim.u9477
    @rejim.u9477 2 роки тому

    De side it

  • @josechempakasseril
    @josechempakasseril 2 роки тому +1

    Men are from Mars Women from Venus.

  • @mathewkpv
    @mathewkpv 2 роки тому +1

    സെലക്ടീവ് ബ്രീഡിങ് വഴി മനുഷ്യരുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിച്ചുകൂടെ? സി-സെക്ഷന്‍ ഉള്ളതുകൊണ്ട് വലിയ തലയുള്ള കുഞ്ഞുങ്ങള്‍ പ്രസവത്തില്‍ മരിക്കുമെന്ന് പേടിക്കേണ്ടല്ലോ. മാത്രമല്ല, ചില നായ് ഇനങ്ങളില്‍ സി-സെക്ഷന്‍ വഴി മാത്രമേ ഇപ്പോള്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ കഴിയൂ എന്ന് കേട്ടിട്ടുണ്ട്.

    • @shanavasshaanu2602
      @shanavasshaanu2602 2 роки тому

      കേട്ടതൊക്കെ അങ്ങനങ്ങോട്ട് , .............. പാടുണ്ടോ ..!?

    • @skbankers4160
      @skbankers4160 2 роки тому

      വരും കാലങ്ങളിൽ ശാസ്ത്ര പുരോഗതിയുടെ ഫലമായി ഇക്കാര്യത്തിനു സാധ്യതയുണ്ട്.

    • @mathewkpv
      @mathewkpv 2 роки тому

      @@shanavasshaanu2602 ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത കൃത്രിമമായ ഗര്‍ഭപാത്രം പരീക്ഷണഘട്ടത്തിലേക്ക് എത്തുന്നു എന്നാണ്. അപ്പോള്‍ വലിയ തലയുള്ള കുഞ്ഞുങ്ങളെ ബ്രീഡ് ചെയ്തെടുക്കാന്‍ എളുപ്പമായിരിക്കും.

  • @jerrypattathil3427
    @jerrypattathil3427 2 роки тому

    ഇതെന്താ വിട്ടു വിട്ടു പോകുന്നത്

  • @hashimvt9785
    @hashimvt9785 2 роки тому +1

    30ലക്ഷം വർഷം, അന്ന് മനുഷൃൻ ഉണ്ടായിരുന്നൊ ?

    • @sumangm7
      @sumangm7 2 роки тому +4

      He is referring to the bonobo ancestors

    • @shanavasshaanu2602
      @shanavasshaanu2602 2 роки тому +1

      സുഹൃത്തെ , ' athiest' ആണെന്ന് സ്വയംപ്രഖ്യാപിതർ ഡാർവിന്റെ സിദ്ധാന്തങ്ങൾ അനുമാനിച് ജീവിക്കുന്നവരേരിക്കും, അപ്പൊ ... ✌🏻കൂളല്ലേ,.. 🙂

    • @sumangm7
      @sumangm7 2 роки тому +4

      @@shanavasshaanu2602 these kinda comments do not deserve a reply. സഹൃദയം നിരാകരിക്കുന്നു.....

    • @sumangm7
      @sumangm7 2 роки тому

      @Homo Sapien As a science fiction story... Yes possible. But for all this we need something called EVIDENCES....We did not get a trace of it yet!!!!!

    • @sumangm7
      @sumangm7 2 роки тому +2

      @Homo Sapien Honestly by ur name here i thought u r a free thinker. But I suppose u pose like one.
      We do have EVIDENCES for evolution. Not only macro....for micro also.
      Generic evidence, Genetic evidence, empirical evidence, archeological evidence etc. If you don't want to see that, then it is your liberty. And If u wanna live in your figment of imagination...then yes...please. Like Matrix movie trilogy....
      Btw, we do not control any animals. We jus use them. Anyways u may not get that idea as u wanna believe in a controller. Lol

  • @scitechcraft8178
    @scitechcraft8178 2 роки тому +1

    ഇംഗ്ലീഷ് സാർ മാത്‍സ് പഠിപ്പിക്കുന്ന പോലെ, അധികാരികത കെട്ടിരിക്കുമ്പോൾ തോന്നുന്നില്ല (സാധാരണ മറ്റ് വിഷയങ്ങൾകെട്ടിരിക്കുമ്പോൾ ഉള്ള ഒരു ഗും ഇല്ല )

  • @blackcurtainanddeadactor5903
    @blackcurtainanddeadactor5903 2 роки тому

    ഡാ രവിയെ, ഞാനാ നിന്റെ ക്ലാസ്സ്‌മേറ്റ്, ബോണ്ട, മനസിലായൊട പുൽച്ചാടി. He he

    • @1abeyabraham
      @1abeyabraham 2 роки тому +1

      Neee chaadi chaadi evide ethi

    • @blackcurtainanddeadactor5903
      @blackcurtainanddeadactor5903 2 роки тому

      @@1abeyabraham ഡാ നീ ഏതാ ഞാൻ ബോണ്ട ആണ്, രവിക്ക് അറിയാം അവന്റെ ക്ലാസ്സ്‌മേറ്റ് ആണ്, നീ ആരാ

  • @latheefv7280
    @latheefv7280 2 роки тому

    താങ്കളുടെ അവതരണം മഹാ ബോർ
    പറയുന്നത് ശരി
    But no confidence in your face
    സ്റ്റോപ്പ് it

  • @shijuvadakkettil6115
    @shijuvadakkettil6115 2 роки тому +1

    മാഷ് എത്തിസത്തിന്റെ സമൂഹത്തിൽ ഉള്ള ദൂഷ്യം പറഞ്ഞത് അവർ അനുഭവിക്കുന്ന ഗുണങ്ങൾ പറയാതെ എങ്ങനെ മുന്നോട്ട് പോകും.
    ഇന്ന് സമൂഹത്തിൽ ഒരു നിരീശ്വര വാദി ഒരുപാട് ഗുണങ്ങൾ അനുഭവിക്കുന്നുണ്ട് അത് എല്ലാ മേഖലയിൽ ഉണ്ട്‌.
    ഒരു നിരീശ്വര വാദിക്ക് സിമ്പിൾ ആയി താൻ എന്തോ മഹാ സംഭവം ആണ് എന്ന് വളരെ എളുപ്പം നേടിയെടുക്കാൻ സാധിക്കും ഒന്നും ചെയ്യേണ്ടതായിട്ടില്ല എന്ന് സാരം.
    എന്നാൽ ഒരു വിശ്വാസി ഒരു ശാസ്ത്രജ്ഞൻ ആണേലും ഒരു അമ്പലത്തിൽ പോകുന്നതോ ഒരു തേങ്ങ ഉടക്കുന്ന ഒറ്റ സംഭവം കൊണ്ട് അവൻ തീർത്തും സീറോ ആണ് എന്ന് ഒരു ഒരു മണ്ണാങ്കട്ടയും അറിയാത്ത നിരീശ്വര വാദിക്ക് തെളിയിക്കാൻ സാധിക്കും.
    നിരീശ്വര വാദം എന്നത് ഇന്ന് ന്യുനപക്ഷ ആണേലും അവർക്ക് സാധ്യത ഉണ്ട്‌.
    നിരീശ്വര വാദിക്കു ego പോലും ന്യായികരിക്കാൻ സാധിക്കും ആ നിലയിൽ അവരുടെ വാദങ്ങൾക്ക് സാധ്യത ഉണ്ട്‌.
    കാരണം അവനെ അംഗീകരിക്കുന്നത് അവന്റെ കൂട്ടം ആണ്
    Ego ലോക ദുരന്തം ആണ് എന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന ഒന്നാണ് എന്നാൽ ego എന്നത് ആത്മ വിശ്വാസം ആണ് എന്ന് പോലും പറയാൻ ഇവന്മാർക്ക് കഴിയും.
    ഇന്ന് നിരീശ്വര വാദം ഒരുപാട് സാധ്യത ഉള്ള ഒന്നാണ് ഒരാളുടെ കുടുംബത്തിൽ ഈസി ആയി അയാൾക്ക് പറയാൻ കഴിയുന്ന ഒന്നാണ്.
    ഒന്നും വേണ്ടാ എന്തൊക്കെ പറഞ്ഞാലും cpm ഒരു നിരീശ്വര പാർട്ടി ആണ് അവരുടെ വിജയം അവരുടെ MLA മാരുടെ അധികം പേരും ദൃഡ പ്രതിജ്ഞ ആണ് ചെയ്തത് അവർക്ക് ഉള്ള മാർക്കറ്റ് മാത്രം മതി നിങ്ങ എവിടെ എത്തി നിൽക്കുന്നു എന്ന് മനസിലാക്കാൻ.
    നിരീശ്വര വാദം എന്നത് ഇന്ന് സമൂഹത്തിൽ താൻ സ്വീകരിക്കാൻ ഉള്ള ഒരു എളുപ്പമാർഗ്ഗം കൂടി ആണ് തന്നിൽ ഒരു ഗുണവും ഇല്ലാ എങ്കിലും മറ്റുള്ളവരുടെ മുന്നിൽ താൻ എന്തോ സംഭവം ആണ് എന്ന് തെളിയിക്കാൻ ഈസി ആയിട്ട് ഉള്ള ഒന്നാണ് അത്.
    ന്യുനപക്ഷ ആണേലും അത് എങ്ങനെ ഭൂരിപക്ഷ പ്രീതി പിടിക്കുന്നു എന്ന് നിരീക്ഷണ വിധേയം ആക്കിയാൽ മനസിലാവും.

    • @anilpk7547
      @anilpk7547 2 роки тому +3

      ഡിങ്ക ദൈവ വിശ്വാസി ആണെങ്കിലോ.
      ദൈവ വിശ്വാസി ആകാൻ നുമ്മ ഒക്കെ പെട്ട പാട് ഡിങ്കനും നുമ്മക്കും മാത്രേ അറിയൂ.....

    • @shijuvadakkettil6115
      @shijuvadakkettil6115 2 роки тому

      @@anilpk7547 ശരിക്കും ഈ നിരീശ്വര വാദികൾ ഒരു പരിധി വരെ സ്വയം പൊങ്ങികൾ ആണ്.
      ഞാൻ വെറുതെ പറയുന്നത് അല്ല അവന്മാരുടെ വീഡിയോ കൾ എഴുത്തുകൾ അഭിമുഖങ്ങൾ എല്ലാം ഇന്ന് യുട്യൂബിൽ ലഭ്യമാണ്.
      ഏതൊരാളെയും ഇവർക്ക് നിഷ്പ്രയാസം ആശയ പരം ചിന്താ പരം ആയി തനിക്ക് താഴെ ആണ് എന്ന് സ്ഥാപിക്കാൻ കഴിയും അതിന് ഇവന്മാരുടെ കയ്യി ഉള്ള മുദ്ര ആണ് രസം നിരീശ്വര വാദം ആണ് ആ മുദ്ര.
      നിരീശ്വര വാദികൾ എണ്ണത്തിൽ കുറവ് ആയിട്ട് തന്നെ ഇങ്ങനെ ഇനി കൂടിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും.

    • @sumangm7
      @sumangm7 2 роки тому +2

      This sounds and looks absolutely baseless. Yet another interpretation by a believer. Poor choice

    • @shijuvadakkettil6115
      @shijuvadakkettil6115 2 роки тому

      @@sumangm7 എല്ലാവരും അങ്ങനെ ആണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല നല്ല ഇരുത്തം വന്ന ഒരുപാട് നിരീശ്വര വാദികൾ ഉണ്ട്‌.
      എന്നാൽ അങ്ങനെ അല്ലാത്ത ഒരുപാട് പേര് ഉണ്ട്‌.
      C ravi മാഷിനെ പോലെ ഒരാളെ ഞാൻ ഉദ്ദേശിച്ചിട്ടേ ഇല്ല.
      ഒന്നാമത്തെ കാരണം ഇന്ന് നിരീശ്വര വാദികൾക്ക് അവരുടെ ആശയം ആണ് മികച്ചത് എന്ന ഒരു ധാരണ നില നിൽക്കുന്നുണ്ട് അതായത് സംവാദത്മകതയോ തന്റെ ആശയത്തിന് എതിരായിട്ടുള്ളത് കേൾക്കുന്നതോ ഇവരിൽ അസഹിഷ്ണുത സൃഷ്ടിക്കുന്നുണ്ട്.
      തനിക്ക് പുറത്തു ഉള്ളത് എല്ലാം തനിക്ക് താഴെ എന്നും തന്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നവർ പുലികൾ ആണ് എന്നൊക്കെ ഉള്ള ധാരണ ആണ് ഇവിടെ ഉള്ളവരിൽ ഭൂരിഭാഗം പേർക്കും.
      എന്റെ നിരീക്ഷണം നിങ്ങ സ്വീകരിക്കണം എന്ന് എനിക്ക് ഒരു നിലപാടും ഇല്ല.
      നിങ്ങ കൊണ്ട് നടക്കുന്നത് ഏത് ആശയം ആണേലും മ്മ്ക് പ്രശ്നം ഇല്ല എന്നാൽ തനിക്ക് പുറത്തുള്ള ലോകവും ആശയ സാമ്പുഷ്ടം ആണ് താൻ ശരി എന്ന ഷെൽ പൊട്ടിച്ചാൽ മാത്രേ അതു അകത്തു കേറൂ എന്നാണ് ഞാൻ പറഞ്ഞത്.

    • @sumangm7
      @sumangm7 2 роки тому +1

      @@shijuvadakkettil6115 There r different types of people. If an atheist is behaving the way u said to be...then he is not an atheist. He jus claims to be an atheist. A true atheist will be a good humanist. His humanitarian concerns will be more than anyone around him.

  • @jobinjose6369
    @jobinjose6369 2 роки тому

    സാസ്ത്രജ്ഞൻ എത്തിയല്ലോ,😂🤣

    • @aaduthoma2298
      @aaduthoma2298 2 роки тому +2

      Heliocentric theory matha vicharana vathikan etc

    • @arjgaming6454
      @arjgaming6454 2 роки тому +6

      ആണോ മാതാപൊട്ടാ

    • @jobinjose6369
      @jobinjose6369 2 роки тому

      @@arjgaming6454 yes I am a മത പൊട്ടൻ, but I dnt sell half cooked science to people, I dnt act as if I know everything in this world, I do agree I make mistake, I dnt use foolish aguments to beat people in debate, I dnt insult people calling പൊട്ടൻ which is a physical disability. I use my Identity in social media, I am not hiding behind psudonames.
      Be tolerent buddy. Dnt use these kind of words ... മതപൊട്ടൻ...sad..

    • @jobinjose6369
      @jobinjose6369 2 роки тому +1

      @@aaduthoma2298 what!

    • @sumangm7
      @sumangm7 2 роки тому +5

      @@jobinjose6369 I see ur points r so lopsided. I have never seen him insulting anyone by the names u claimed he did. And Mathapottan is a way to say some one who is so much influenced by religion. Nothing else. Don't go for words all the time. Go for the ideas. If u can't see that u r also the same. There is nothing called half cooked science. Science is always processed and verified. He is no one in the ways of science. No prophet for science...
      Y so intolerant to some one's opinions or ideas? Then what's the point of education u had if any?

  • @nikkashtk
    @nikkashtk 2 роки тому

    ഗൂഗിൾ സെർച്ച് ചെയ്തു യാതൊരു യുക്തിയും ചിന്തയും ഇല്ലാതെ നടത്തുന്ന ആധുനിക കവലപ്രസംഗം മാത്രമാണ് നിങ്ങളുടേത്, നിങ്ങളുടെ പ്രസംഗം സ്ഥിരമായി രക്ഷിച്ചാൽ നിങ്ങൾ ഒരു കൂപമണ്ഡൂകം ആണ്, ചെങ്കിസ്ഖാൻ ആരാന്നാ പറഞ്ഞേ

    • @georgefrancis1699
      @georgefrancis1699 2 роки тому +1

      എന്നാൽ ഇനി മോൻ പറ

    • @nikkashtk
      @nikkashtk 2 роки тому

      @@georgefrancis1699 വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ, വളയും, ഇനി സാറ് പോയി വായിക്കുക