Prevent mango fruits and flowers dropping മാമ്പുമുഴുവനും മാങ്ങയാക്കാൻ ഇങ്ങിനെ ചെയ്താൽ മതി

Поділитися
Вставка
  • Опубліковано 6 сер 2024
  • #razzgarden #mangoflowerdropping #mangoplantation

КОМЕНТАРІ • 197

  • @firosekoorachund159
    @firosekoorachund159 2 роки тому +8

    റസാഖ് ബായ് നിങ്ങൾ ഒരു പ്രസ്ഥാനം ആണ് വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിനു ഹൃദയത്തിൽ നിന്നും നേരുന്നു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹❤❤❤❤🥰🥰🥰

  • @venugopalanpp4012
    @venugopalanpp4012 2 роки тому +6

    എന്തെങ്കിലും ഒരു പുതിയ അറിവുമായാണ് താങ്കൾ എന്നും എത്തുന്നത്. അതുകൊണ്ടു തന്നെ വീഡിയോകൾക്കായി കാത്തിരിക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. നന്ദി

  • @seena8623
    @seena8623 2 роки тому +2

    വളരെ അധികം വിലയേറിയ അറിവുകൾ പറഞ്ഞു തന്ന സാറിന് നന്ദി

  • @shabnakabeer7696
    @shabnakabeer7696 2 роки тому

    Orupaadu katyamgall paranju manassilakki thannu 🙏 thankyou 🙏🙏

  • @artery5929
    @artery5929 2 роки тому +1

    Very cordial presentation. Thank you 🙏

  • @rifasmuhammed2236
    @rifasmuhammed2236 2 роки тому +1

    വളരെ നല്ല അറിവുകൾ സമ്മാനിച്ചു
    Thanks

  • @shineindhira4790
    @shineindhira4790 2 роки тому

    Nalla vivarangal nannayi paranju thannu 👌

  • @saidalaviparangodath1779
    @saidalaviparangodath1779 2 роки тому +1

    നന്നായി പറഞ്ഞു . ഉപകാരപ്രദം ...

  • @abdussalamabdussalam7154
    @abdussalamabdussalam7154 4 місяці тому +1

    Super❤❤❤ നല്ല അവത രണം

  • @subaidarahman4686
    @subaidarahman4686 Рік тому

    Nalla upakarappetta video ആയിരുന്നു
    👌

  • @jahanarahashim5604
    @jahanarahashim5604 2 роки тому

    Very informative..god bless you

  • @udinigardenvattoli125
    @udinigardenvattoli125 2 роки тому

    നല്ല അറിവിന്
    നന്ദി

  • @salomytitus6235
    @salomytitus6235 2 роки тому

    Very nice thank you

  • @abdullamoideen4634
    @abdullamoideen4634 2 місяці тому

    താങ്കളുടെ വിലയേറിയ ഉപദേശത്തിന് വളരെയധികം നന്ദിയുണ്ട് എല്ലാ വിജയാശംസകളും നേരുന്നു

  • @prakashvalath8400
    @prakashvalath8400 2 роки тому +1

    Excellent clear and detailed explanation. Keep it up your sincerity. Thanks.

  • @hussaineledath9814
    @hussaineledath9814 2 роки тому

    വളരെ നല്ല വീഡിയോ...

  • @sinan737
    @sinan737 2 роки тому

    Thank you sir
    .......

  • @aboopa5026
    @aboopa5026 2 роки тому

    റസാക്ക്‌ ഭായ്‌, ഗ്രേറ്റ്‌ ഇൻഫർമേഷൻസ്‌. ❤️💐👌

  • @Nanmacreators
    @Nanmacreators 2 роки тому

    വളരെ ഉപകാരപ്രദം

  • @zee7505
    @zee7505 2 роки тому

    Very good explanation

  • @subhastanley2693
    @subhastanley2693 4 місяці тому

    Really very very useful information.

  • @lalyjose4535
    @lalyjose4535 5 місяців тому

    നല്ല അവതരണം. 👍

  • @rasheedchannanath4647
    @rasheedchannanath4647 Рік тому

    Thank you

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +3

    നല്ല അവതരണം 👍👍

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 8 місяців тому +1

    നല്ല നല്ല അറിവുകൾ പിശുക്ക് ഇല്ലാതെ പറഞ്ഞു തരുന്നതിന് താങ്ക്സ്

  • @user-fq6vf8ck9p
    @user-fq6vf8ck9p 2 роки тому

    MashaAllah,BarakaAllah

  • @sivaprasadc9621
    @sivaprasadc9621 2 роки тому

    Very useful good information

  • @fathimajasmin5847
    @fathimajasmin5847 2 роки тому

    Exelent, keep it up

  • @hafsalps
    @hafsalps 2 роки тому +1

    ഒരു പുതിയ അറിവ് 👌👌👌👌

  • @hameedali4100
    @hameedali4100 2 роки тому

    Very informative video.like to see in presence.

  • @fathimamoideenfathima76
    @fathimamoideenfathima76 2 роки тому

    Orupad informattion ulla vedio.thanks razak ikka

  • @mahinks3791
    @mahinks3791 2 роки тому +5

    എപ്പോൾ വിളിച്ചാലും അതിന് മറുപടി തരുന്ന താങ്കളുടെ മനസ്സിന് ഒരുപാട് നന്ദി

  • @ashrafchathery7333
    @ashrafchathery7333 2 роки тому

    Super Raaz👍🏻

  • @agnesjoseph1368
    @agnesjoseph1368 2 роки тому +1

    Well done brother.

  • @subaircp8064
    @subaircp8064 2 роки тому

    super❤

  • @jafnafayis
    @jafnafayis 2 роки тому

    Kathirunna vidio🤝🤝

  • @mumthaza8894
    @mumthaza8894 2 роки тому

    Very useful information, thank you.

  • @saleenaazad1155
    @saleenaazad1155 2 роки тому

    Valare nalla information.drycodoma evide kittum

  • @poyka1835
    @poyka1835 2 роки тому +1

    Thank you sir ..the most awaited video

  • @theobidentcat5743
    @theobidentcat5743 2 роки тому +1

    Hi Sir, i have grown a mango plant in a pot from seed. And its been years now. Finally its started flowering past 3 yrs. I was happy. But i did not know what to do and care for a potted mango plant. So it never had achievement in a whole fruit. This year now again its started showing shoots of bloom. Pls tell me how to get success this time.

  • @sathishpazhal8768
    @sathishpazhal8768 Рік тому

    Super bro

  • @sindhulakshmanan7847
    @sindhulakshmanan7847 2 роки тому +1

    ഓരോ വീഡിയോയും കാത്തിരിക്കുന്നു..

  • @fathimat6224
    @fathimat6224 Рік тому +1

    Nice👍

  • @fazal.ashraf
    @fazal.ashraf 2 роки тому

    Super

  • @Ozhurvillagevlog
    @Ozhurvillagevlog 2 роки тому

    Supper

  • @shameethapk7537
    @shameethapk7537 2 роки тому

    Nigalde thottam neril kanan agraham und

  • @prabhakaranm366
    @prabhakaranm366 2 роки тому +1

    മാങ്ങ പൂവിനെ പറ്റി തുടങ്ങി മാങ്ങ ഉണ്ടാകുന്ന വരെയുള്ള കാര്യങ്ങൾ നന്നായി പറഞ്ഞു തന്നതിന് നന്ദി...... താങ്കളിൽ നിന്നും വാങ്ങിയ 2 അടി ഉയരമുള്ള എലന്തപഴ തൈയിൽ 3 പഴം ഉണ്ടായി തിന്നു... നല്ല ടേസ്റ്റ്... നിറയെ പൂവിട്ടു തുടങ്ങി.......താങ്കളിൽ നിന്നും വിശ്വസിച്ചു വാങ്ങാം 🙏

    • @shinypaul6402
      @shinypaul6402 2 роки тому

      എലന്ത പഴം ആണോ ഈ ബേർ apple?

    • @prabhakaranm366
      @prabhakaranm366 2 роки тому

      @@shinypaul6402 അതെ

    • @sainuabid2945
      @sainuabid2945 2 роки тому

      എന്താ rate ബേർ ആപ്പിൾ

    • @prabhakaranm366
      @prabhakaranm366 2 роки тому +1

      @@sainuabid2945 ഒട്ടു തൈ വാങ്ങണം.......,...... വില വലുപ്പതിനനുസരിച്ചാണ്....

    • @jamsheenatp2639
      @jamsheenatp2639 2 роки тому

      ഇത് എവിടെയാണ്

  • @varghesepj1860
    @varghesepj1860 2 роки тому +1

    From where can we get the grown plants ( big plants) shown in this video?

  • @vahabshajitha5987
    @vahabshajitha5987 2 роки тому

    👍

  • @myfarmworld8116
    @myfarmworld8116 2 роки тому +2

    😍😘

  • @joymathew9018
    @joymathew9018 9 місяців тому

    Good

  • @shahulhameedpp1119
    @shahulhameedpp1119 2 роки тому +3

    Systemic എന്ന് പറഞാൽ ചെടികളിൽ spray ചെയ്താൽ നിശ്ചിത കാലയളവിൽ അതിന്റെ ഇഫക്ട് ചെടിയിൽ നിൽക്കും. സാധാരണ പെസ്റ്റിസൈഡ് കീടഞ ളുടെ ശരീരത്തിൽ തട്ടിയാൽ മാത്രം കീടങ്ങൾ നശിക്കും.... സിസ്റ്റമിക് ആണെന്കിൽ പിന്നെ ചെടികളിൽ നീര് കുടിക്കുന്ന കീടങളൾ നശിച്ചു പോകും....

  • @safauviii2904
    @safauviii2904 2 роки тому

    ♥️♥️

  • @vinodkumar-cx2ow
    @vinodkumar-cx2ow Рік тому

    nice video

  • @mohameddhaha3596
    @mohameddhaha3596 2 роки тому +1

    Very useful information at this season, i have seen your videos like biobooster,wdc,micronutrients,egg amino acid. I have prepared bio-booster and used it and within a week time i have seen visible positive results. Just a kind request if you make a video like a yearly schedule for these bio fertiliser it will be helpful.

  • @majeedriyadh8892
    @majeedriyadh8892 2 роки тому

    ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി🌹🌹🌹താങ്കൾ പ്ലാന്റ് ചെയ്തിരുന്ന കാക്കപ്പഴം (percimon) plant എന്തായി ? ഫ്ലവറിംഗ് ആയി കിട്ടിയോ? നമ്മുടെ നാട്ടിൽ കായ്ക്കുന്നുണ്ടോ അറിവിലുണ്ടെങ്കിൽ പറഞ്ഞു തരുമല്ലോ

    • @razzgarden
      @razzgarden  2 роки тому

      Athu kakka pazham allaa pattikka pettathaanu velvet apple plant anu percimon plant anennum paranchu thannathu

  • @niyasmammu3503
    @niyasmammu3503 2 роки тому

    Ikka drumil vekkan pattiya kurachu fruits plants intte Peru paraumo plz

  • @rajankorathu8489
    @rajankorathu8489 Рік тому

    try to keep the sound steady ,some times sound become feeble,so that cant hear

  • @johnyv.k3746
    @johnyv.k3746 2 роки тому

    Adma യുടെ custodia വളരെ ഫലപ്രദമായ fungicide ആണ് . 1ml / 1lit

  • @shoukathbk6894
    @shoukathbk6894 8 місяців тому

    Blue mean sky blue or dark blue

  • @saratchandran1632
    @saratchandran1632 2 роки тому

    Hai. This is Sarat from Chennai. I have a big Banganapalli tree. I have been following your videos. Could you tell me how to manure big mango tree for better yeild. Thanks

    • @razzgarden
      @razzgarden  2 роки тому

      Cow dung and born meals ext yearly two times nove- December. And may June

  • @mariyummamuhammed311
    @mariyummamuhammed311 Рік тому

    Mavu nattittu 16 varsham ayi eppoyum manga illa modira valayam ittu ippolmavu nallavannam thalirthu inimaga undavumo mavu cheriya maram Anu 16 varsham ayi

  • @jaseelasadik7602
    @jaseelasadik7602 2 роки тому

    Poovidunna komb unangunnu endhu kondanu

  • @saleemva7980
    @saleemva7980 Рік тому

    Hii ikka

  • @dhanija1453
    @dhanija1453 2 роки тому

    👍👍👍🤝🤝🤝

  • @TSASZ
    @TSASZ 2 роки тому

    Mavinta tiri karinn poknn ent kond?

  • @telmaharris315
    @telmaharris315 Рік тому

    Sir
    Cultar ano

  • @sarthakuday3939
    @sarthakuday3939 2 роки тому +1

    amrapalli or suverna rekha which is best variety for kerala

    • @razzgarden
      @razzgarden  2 роки тому +1

      Suvernargha

    • @sarthakuday3939
      @sarthakuday3939 2 роки тому

      @@razzgarden chettainte kayil ulla plant fruit bear cheyto. Chettante stalam evidaya

  • @eliaspadavetty3815
    @eliaspadavetty3815 2 роки тому

    നൂര്‍ജഹാന്‍ mango plant from where I can get pleåse reply

  • @ummerroshiljan8774
    @ummerroshiljan8774 2 роки тому

    Mangayil puzu undavunnu adin enda cheyyendad

  • @pkmurshid3933
    @pkmurshid3933 2 роки тому

    Sir vitam super early plavu leyaring cheytha vecha pettan chakka undako

  • @fathimasana.p3454
    @fathimasana.p3454 2 роки тому

    Very informative

    • @thomasphilip7977
      @thomasphilip7977 2 роки тому

      ഒലിവ് തൈ കൾ കിട്ടുമോ. ഒരു വെറൈറ്റി ക്കു വേണ്ടിയെങ്കിലും

  • @harisharis8850
    @harisharis8850 2 роки тому +5

    മാവിന്റെ വിലകൾ എങ്ങനെ

  • @AM-rx7pp
    @AM-rx7pp 4 місяці тому

    IFFCO വളങ്ങളെ കുറിച്ച് വീഡിയോസ് ചെയ്തിട്ടുണ്ടൊ

  • @basheermohd3023
    @basheermohd3023 2 роки тому

    സുഹൃത്തേ, മൂത്ത മാങ്ങകൾ പറിച്ചു പഴുപ്പിക്കാൻ വെച്ചാൽ മൂട് ഭാഗം കെട്ട് പോകുന്നു. പുഴുക്കൾ ഇല്ല. എന്താണ് ഇതിനൊരു പരിഹാരം?

  • @shymakt2493
    @shymakt2493 2 роки тому

    സപ്പോട്ടയുടെ ബെഡിങ് കവർ ഒഴിവാക്കാമോ നാലു മാസമായി നട്ടിട്ട് പ്ലീസ് റിപ്ലൈ

  • @ronnie2510
    @ronnie2510 2 роки тому

    Wish you make videos in English. Or atleast include eng subtitles for people like me who do not understand your language.

  • @donnet-benny
    @donnet-benny 2 роки тому

    Drumil vekkan pattiya mango tree aathokkeyanennnu parayamo

    • @razzgarden
      @razzgarden  2 роки тому +1

      ua-cam.com/video/Aekm_JUTX3s/v-deo.html

  • @varghesethomas7228
    @varghesethomas7228 Рік тому +1

    വാണിജ്യ ആവശ്യത്തിനായി ( കൊമേഴ്സ്യലായി )വളർത്തുന്നവർ എന്ന് പറഞ്ഞാൽ ആ മാങ്ങയും മനുഷ്യർക്ക് കഴിക്കാനുള്ളതാണല്ലോ. അപ്പോൾ അതിലും വിഷം അടിക്കുന്നത് ശരിയല്ലല്ലോ.

  • @fausiyathilayil936
    @fausiyathilayil936 2 роки тому

    ജപ്പാൻ പേര റൈറ്റ് പറയാമോ

  • @sulaikhapm7201
    @sulaikhapm7201 Рік тому

    Drikodrama

  • @sijilajyothish4907
    @sijilajyothish4907 Рік тому

    എന്റെ മാവ് 9വർഷമായി നാട്ടിട്ട്. ഇതുവരെ പൂത്തിട്ടില്ല. എന്ത് ചെയ്യണം എന്നു പറഞ്ഞു തരാമോ

  • @sanilkumar8221
    @sanilkumar8221 2 роки тому +2

    ഇക്ക തൈകൾ കൊറിയർ ഉണ്ടോ?

  • @arshadkp1855
    @arshadkp1855 5 місяців тому

    പൂക്കൾ കരിയുന്നയത്തിനു എന്താ ചെയ്യാ. ഇത് ചെയ്‌താൽ മതിയോ

  • @munnycherian
    @munnycherian 2 роки тому +1

    Brother commercial ayi cheyunavark enthine paraju kodukkunnu. Ethrayo aalkarude health aane spoil cheyunne

  • @harisharis8850
    @harisharis8850 2 роки тому

    ലോങ്കൺ തൈ ഉണ്ടൊവില എന്ത്?

  • @aliptni8146
    @aliptni8146 11 місяців тому

    1919 19ഏത് സമയത്താണ്

  • @arunpaul1114
    @arunpaul1114 Рік тому

    Mzha peyta yenda mavinpoo koziyunne...

    • @razzgarden
      @razzgarden  Рік тому

      Poonpodi nashtapettu pokum paraganam nadakilla athu thanne

  • @sojanodathakkal3207
    @sojanodathakkal3207 2 роки тому

    Sir, thailand all sesson മാവ് ആണ്, ഇപ്പോൾ കണ്ണി മാങ്ങാ കറുത്ത കുത്തുകൾ വന്നു രണ്ടായി പിളർന്നു, വീണു പോകുന്നു എന്തെങ്കിലും പ്രതിവിധി ഉണ്ടോ, please replay

    • @razzgarden
      @razzgarden  2 роки тому

      Boron deficiency yaanu 5grm per liter vechu spray chithu kodukku bakki ullathu rakshapedum

  • @amnasladiescollections5615
    @amnasladiescollections5615 2 роки тому

    Nhan oru tirur karana engene Ningale contact cheyyum

    • @razzgarden
      @razzgarden  2 роки тому

      Video avasanam number undu

  • @hashimmuhamed549
    @hashimmuhamed549 2 роки тому

    Sudomonus nallatano

  • @hussaineledath9814
    @hussaineledath9814 2 роки тому

    മെയ് മാസത്തിൽ ഞാൻ നാട്ടിൽ വരുന്നുണ്ട് നിങ്ങളിൽ നിന്ന് കുറച്ച് തൈകൾ കൊണ്ട് പോകണം..

  • @name7742
    @name7742 2 роки тому +1

    Japan pera price ethrayan?

  • @remararirem4657
    @remararirem4657 2 роки тому +9

    കഴിഞ്ഞ വർഷം ഉണ്ടായ മാങ്ങ പഴുത്തപ്പോൾ നിറയെ പുഴു ആയിരുന്നു. എന്താണൊരു പ്രതിവിധി?

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 2 роки тому

      മാങ്ങ മൂത്താൽ പറിച്ചു ഉപ്പിട്ട ചെറു ചൂട് വെള്ളത്തിൽ 1/2 മണിക്കൂർ മുക്കി വെക്കുക.

  • @saidalaviparangodath1779
    @saidalaviparangodath1779 2 роки тому +7

    കാലാവസ്ഥ പ്രതികൂലമാവാറുണ്ടോ..? ഉദാഹരണത്തിന് പൂവിടുന്ന സമയത്ത് മഴ പെയ്താൽ പൂക്കൾ കൊഴിഞ്ഞ് പോകുന്നത് കാണാം . മാത്രമല്ല മഴക്കാറ് ഉണ്ടായാൽ പോലും ഇത് സംഭവിക്കുന്നു ...

  • @lailalaila2558
    @lailalaila2558 Рік тому

    അബി യൂ എത്ര kerala

  • @shameethapk7537
    @shameethapk7537 2 роки тому

    Evidea anu sthalam

  • @fathimavaliyadan408
    @fathimavaliyadan408 2 роки тому

    ബെറപ്പിൾ കൊഴിഞ്ഞു പോവുന്നുണ്ട് അതിനെന്താ ചെയ്യേണ്ട ത്

  • @rasaica6496
    @rasaica6496 Рік тому

    പൂവും, കായും കൊഴിയത്തിരിക്കാൻ മാവിൻ്റെ ചുവട്ടിൽ ഇടാൻ പറ്റുന്ന ഒരു സംവിധാനം പറഞ്ഞു തരുമോ. നന്ദി.

    • @razzgarden
      @razzgarden  Рік тому

      Puka yidukka pazhatholi ettu kodukku ka

  • @nisasarpp8852
    @nisasarpp8852 2 роки тому +1

    ബനാന മാങ്ങയെക്കുറിച്ച് പറയാമൊ ടേസ്റ്റിയാണൊ ട്രമ്മിൽ െച്ചയ്യാൻ അനുയോജ്യമാണൊ ദയവായി ഒന്നു പറയാമൊ

    • @razzgarden
      @razzgarden  2 роки тому

      ua-cam.com/video/Aekm_JUTX3s/v-deo.html