മാവ്‌ കായ്ക്കുന്നില്ലേ ? ഒക്ടോബറിൽ ഇങ്ങനെ ചെയ്‌താൽമതി.മാങ്ങ ഉറപ്പ് Mango tree flowering tips.

Поділитися
Вставка
  • Опубліковано 29 вер 2024
  • മാവ്‌ കായ്ക്കുന്നില്ലേ ? ഒക്ടോബറിൽ ഇങ്ങനെ ചെയ്‌താൽമതി. പൂവ് കൊഴിയില്ല. മാമ്പഴം പുഴു ആകില്ല .
    mango tree flowering tips malayalam
    For business Promotions:
    whatsapp: 8111862301
    #Mango #Mangotree #Mangotrees

КОМЕНТАРІ • 226

  • @lathikasureshbabu1966
    @lathikasureshbabu1966 18 днів тому +14

    എത്രയോ വർഷങ്ങളായി കയ്ക്കാത്ത മാവ് എന്റെ വീട്ടിലും ഉണ്ട് mothur

  • @abdusamadmp8681
    @abdusamadmp8681 11 місяців тому +6

    വളരെയധികം നന്ദി

  • @shylajamg1549
    @shylajamg1549 День тому +3

    ശരിയാണ് കേട്ടോ.. 5 സെന്റ് സ്ഥലത്ത് മതിലിന്റെ അടുത്ത് ചേർന്ന് മൂവാണ്ടൻ മാവ് നട്ടു.. അടുത്ത പറമ്പിലേയ്ക്ക് ചാഞ്ഞ് വളരാന്‍ തുടങ്ങിയപ്പോൾ ഞാന്‍ മാവിന്റെ അടുത്ത പോയിട്ട് പറഞ്ഞു.. നമുക്ക് കുറച്ചു സ്ഥലമേ ഉളളൂ.. നീ നമ്മുടെ വീടിന്റെ ഭാഗത്തേയ്ക്ക് ശിഖരങ്ങൾ വീശി വളരൂ.. ഇല്ലെങ്കില്‍ നിന്നെ മുറിച്ചു കളയേണ്ടി വരുംന്ന്.. നല്ല അനുസരണയുളള കുട്ടിയെപ്പോലെ അവൾ വളർന്നു.. 8 വർഷമായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു... ഇവര്‍ക്കും കാര്യം പറഞ്ഞാല്‍ മനസ്സിലാകും.. മാങ്ങ വീഴുന്നത് മുററത്ത്.. ഇല വീഴുന്നത് മുറ്റത്ത്.. ഞാന്‍ ഹാപ്പി.. ഓളും ഹാപ്പി... 😅😅😅

  • @ajjosejose9965
    @ajjosejose9965 11 місяців тому +23

    എനിക്ക് 9 വർഷം ആയാ മാവ് ഒണ്ട്. മുന്ന് വർഷം മുൻപ് മോതിരവളയം ഇട്ടു. കയിച്ചില്ല. കഴിഞ്ഞ വർഷം കോടാലിക്കു വെട്ട് കൊടുത്ത് നോക്കി. ഇതുവരെ ഒരു പൂവ് പോലും ഉണ്ടായിട്ടില്ല.

    • @serenamathan6084
      @serenamathan6084 10 місяців тому +7

      കോടാലികൊണ്ടുള്ള വെട്ടിന് ശക്തി ഇല്ലാതിരുന്നതാണ് കാരണം...😅😅

    • @manorenjanav
      @manorenjanav 2 місяці тому +1

      Use cultar

    • @gmathewmathew4410
      @gmathewmathew4410 3 дні тому

      Better adinu laugh chaydu viduka.

  • @ramlathubeevi2763
    @ramlathubeevi2763 2 дні тому +1

    "8"varshamayi pookkathamavu athinte kompu murichappol pittethe varsham poothu kaychu

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 11 місяців тому +27

    എന്റെ വീട്ടിലെ മാവ് കയ്കാതെ നിന്നപ്പോൾ നിന്നെ മുറിച്ചു കളയാണ് എന്ന് പറഞ്ഞപ്പോൾ ആവർശം തന്നെ പൂത്തു മാങ്ങായുണ്ടായി മാവ് പേടിച്ചിട്ടാവും ഷോക്ക് ട്രീറ്റ്മെന്റ് ശെരിയാണ് എന്ന് ഇപ്പോൾ തോന്നി 😅

    • @serenamathan6084
      @serenamathan6084 10 місяців тому +1

      വെട്ടകത്തിയെടുത്ത് വെട്ടുമെന്ന് ഒരു പ്രത്യേക രീതിയിൽ ആക്ഷൻ കാണിച്ചാൽ മതി...! ഇഷ്ടം പോലെ മാങ്ങാ ഉണ്ടാവും. പിന്നെ തൂങ്ങിക്കിടക്കുന്ന മാങ്ങാകൾക്കിടയിലൂടെ ഓടിനടന്ന് തിന്നാൽ മതി...😅😅

    • @josephcorreyo9627
      @josephcorreyo9627 5 місяців тому

      ഒരു സ്ത്രീ ചെരുപ്പ് എടുത്തു അടിച്ചു പിന്നെ നിറയെ പൂത്തു. ഞാൻ കേട്ടിട്ടുണ്ട്.

    • @PainkilliPrabha-sd5tj
      @PainkilliPrabha-sd5tj 6 годин тому

      പുകച്ചാൽ മതി വേഗം പൂക്കും ​@@josephcorreyo9627

  • @mohammedsaleem2806
    @mohammedsaleem2806 3 місяці тому +5

    വയലും, വീടും എന്ന പരിപാടിയിൽ ഈ voice കേട്ടപോലെ?

    • @vincyfrancis974
      @vincyfrancis974 Місяць тому

      എനിക്കും തോന്നി

  • @Chatter-x7k
    @Chatter-x7k 5 місяців тому +4

    നിങ്ങൾ ഒരു എൻസൈക്കിളോപേടിയ ആണല്ലോ !

  • @serenamathan6084
    @serenamathan6084 10 місяців тому +2

    വെട്ടകത്തിയെടുത്ത് മാവിനെ വെട്ടുമെന്ന് ഒരു പ്രത്യേക രീതിയിൽ ആക്ഷൻ കാണിച്ചാൽ മതി...! ഇഷ്ടം പോലെ മാങ്ങാ ഉണ്ടാവും. പിന്നെ തൂങ്ങിക്കിടക്കുന്ന മാങ്ങാകൾക്കിടയിലൂടെ ഓടിനടന്ന് തിന്നാൽ മതി...😅😅

  • @sebastianthomas3359
    @sebastianthomas3359 День тому

    നീറിന്റെ ശല്യം മാമ്പൂവിൽ വരാതിരിക്കാൻ എന്തെങ്കിലും ജൈവ മാർഗം ഉണ്ടോ

  • @happinessonlypa
    @happinessonlypa День тому

    അത് ശരിയാണ് ഞാൻ ഒരു മാവ് വിൽക്കാൻ നോക്കി മുറിക്കാൻ ആളു വരാത്തതുകൊണ്ട് കുറച്ചു വൈകി ആ വർഷം വളരെ നല്ല കായ്ഫലം ഉണ്ടായിരുന്നു 2:57

  • @DEV_YT658
    @DEV_YT658 9 годин тому

    ഞാൻ മോതിരം ഇട്ടു. ആ വർഷം ഒരു കുല ഉണ്ടായി. പിന്നെ ഒരനക്കവും ഇല്ല വർഷം കുറെ ആയി. ഇനി വെ ട്ടിക്കളയാൻ ഇരിക്കുന്നു

  • @ettumanur
    @ettumanur 7 годин тому

    വെള്ളം നനയ്ക്കുന്നത് വളം പ്രയോഗിക്കുമ്പോൾ എങ്ങനെ, കൂടുതൽ വേണോ?

  • @sobhanaa1476
    @sobhanaa1476 11 місяців тому +5

    25 വർഷമായ മാവു പത്തില്ല എന്തു ചെയ്യും.

  • @sarojinikm6158
    @sarojinikm6158 11 місяців тому +3

    മാവിന്റെ ചുവട്ടിൽ പഞ്ചസാര, കുറഞ്ഞത് ഒരു കിലോ എങ്കിലും, ഇട്ട് മൂടിയാല് മാവ് കായ്ക്കുമ്. സത്യം

    • @sanremvlogs
      @sanremvlogs  11 місяців тому

      Njn onnu pareekshichu nokatte👍👍❤❤Thank you❤

    • @rajannellikkunnummal3356
      @rajannellikkunnummal3356 10 місяців тому

      ഞാൻ നോക്കി പഞ്ചസാര നഷ്ടമായി

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 4 місяці тому +2

    Common salt is very effective to produce flowers. I apply my mango tree 1kg salt is poured bottom of the tree. Even though the tree is cut almost the leaf side due to the complaint of ants

  • @sethunairkaariveettil2109
    @sethunairkaariveettil2109 11 місяців тому +8

    നോക്കൂ, അത്മാർത്ഥമായി മക്കളേ നോക്കി വലുതാക്കി ഫലം കിട്ടാൻ എത്രത്തോളം മാതാപിതാക്കൾ പരിശ്രമിക്കുന്നുവോ അതുപോലെ തന്നെയാണ് ഒരു മരമോ ചെടിയോ വയ്ക്കുന്ന ആൾ അതിൽ ഫലം ഉണ്ടായിക്കാണാൻ കൊതിക്കുന്നതും.

  • @vishnukripa
    @vishnukripa 3 дні тому

    No use despite making "mothiravalayam" before 5 years as per your advise

  • @devirathi6570
    @devirathi6570 Місяць тому +1

    ഇത്തിൾ കണ്ണി വലിയ ശല്യമായിരിക്കുകയാണ്. 😪

  • @noushadraja5807
    @noushadraja5807 3 дні тому

    Your qualification regarding the subject

  • @sddffgcccc-wz8ld
    @sddffgcccc-wz8ld День тому

    Rambootan poothu pakshe kai undayilla 😂

  • @hameedkoodathil1448
    @hameedkoodathil1448 10 місяців тому +2

    കിളിrtha മാവ് പൂkan വല്ല മാര്‍ഗvum ഉണ്ടോ

    • @sunils1980
      @sunils1980 9 днів тому

      😢മാർഗ്ഗമുണ്ട് പൂത്തമാവുന്റകമ്പ് അടുത്തപറമ്പില്നിന്നു എടുത്തുകെട്ടിവച്ചാല്മതി

  • @aleyammakurian6396
    @aleyammakurian6396 3 дні тому

    ചെറുനാരകം കായ്ക്കുന്നതിന് എന്തു ചെയ്യണം.

  • @vijayakumarannair6086
    @vijayakumarannair6086 11 місяців тому +1

    വെയിലുകിട്ടുന്ന പുഷ്ടിയുള്ള മാവ് കാക്കുന്നില്ലെങ്കിൽ വെട്ടി വേറെ കുറെ ഒട്ടു മാവ് / മൂവാണ്ടൻ നടുക.

  • @GKrishnakumar-hn8dn
    @GKrishnakumar-hn8dn 4 місяці тому +1

    Tholilyil murivrlpikkunnathu exess foodsupply cut cheyyukayanu appol thalirkkunnathinu pakaram kayikkum

  • @shanashirin2587
    @shanashirin2587 11 місяців тому +2

    After pruning ethre day kazhiyumbl anu new leaf branch varuka

  • @SugathanKrishnan
    @SugathanKrishnan Місяць тому +3

    I missed your videos for months. Thanks for all your tips that helped me for years❤

    • @sanremvlogs
      @sanremvlogs  Місяць тому

      Welcome back dear, please again support us🙏❤️

    • @SugathanKrishnan
      @SugathanKrishnan Місяць тому

      Of course, you lead us to take care of our plant care.❤

  • @methalnasar5001
    @methalnasar5001 11 місяців тому +5

    ഒരു നുള്ള് കൊടുത്താലോ?

  • @ShafiVkd-l2g
    @ShafiVkd-l2g Місяць тому +1

    Mavinte thalirilakal vetti nashippikkunna pranikale thuratthan enthan maargam?

  • @jincyjesudas786
    @jincyjesudas786 4 дні тому

    പ്ലാവിനും ഇതു തന്നെ ചെയ്താൽ മതിയോ. പ്ലീസ് answer

  • @anishkk2724
    @anishkk2724 11 місяців тому +2

    വീട്ടിലെ കമ്പിളി നാരങ്ങയുടെ മരത്തിൽ കായ ഉണ്ടാകാഞ്ഞപ്പോൾ 'അമ്മ അതിൽ ഒരു വെട്ട് കൊടുത്തു. ഇപ്പൊ വലിയ ബുദ്ധിമുട്ടി ഒരു കായ പിടിച്ചു😂😂

    • @sanremvlogs
      @sanremvlogs  11 місяців тому

      😂

    • @serenamathan6084
      @serenamathan6084 10 місяців тому

      അടുത്ത തവണ ഒരു പത്തിരുപത് വെട്ടു കൊടുത്തു നോക്ക്...😅😅

    • @girishnair6228
      @girishnair6228 10 місяців тому

      😂

  • @surendrababu9490
    @surendrababu9490 Місяць тому

    മണ്ടത്തരം വിളംബരുത്. kaltaar കാർസനോജിക് ആണ് എന്ന് ഒരു പഠനം കാണിക്കാമോ?

  • @umadevikg3094
    @umadevikg3094 11 місяців тому +156

    രമ്യ ഞാൻ പറയുന്നത് ഒരു മാവിന്റെ കഥയാണ് എന്റെ വീട്ടിൽ ഒരു മാവുണ്ടായിരുന്നു മൂന്നു വർഷത്തിനു മുമ്പ് ഞാൻ അതിനോട് പറഞ്ഞു ഞാൻ നട്ട മാമ്പഴം തന്നെയാണോ ഉണ്ടാകുന്നെ എന്നറിയാൻ രണ്ടു മാങ്ങയുണ്ടായി കാണിക്കൂ എന്ന് തൊട്ടടുത്ത മാസം അതായത് ഒക്ടോബറിൽ ഒന്നിന് പകരം മൂന്ന് മാങ്ങ ആരും കാണാതെ ഉള്ളിലായ് ഭാഗത്ത് ഉണ്ടായി കാണിച്ചു എനിക്ക് വന്ന സന്തോഷം അപ്പൊ എനിക്ക് മനസ്സിലായി ഇവരോടൊക്കെ നമ്മൾ സ്നേഹത്തോടെ പറഞ്ഞാൽ അനുസരിക്കും എന്ന് മനസ്സിലായി

    • @sanremvlogs
      @sanremvlogs  11 місяців тому +8

      Atheee... Namale pole thannee avarkum ellam manasilakum... Avare snehichal athinte iratti namale snehikum... Ee kadha poleee😍😍😍

    • @sethunairkaariveettil2109
      @sethunairkaariveettil2109 11 місяців тому +8

      മൃഗങ്ങളോടും ചെടി, മരങ്ങളോടും സംസാരിക്കുമ്പോൾ എന്തൊരു നിർവൃതി ആണ്. നമ്മൾ സ്നേഹിക്കുന്നപോലെ അവ തിരിച്ചും ഫലം തന്നു സ്നേഹിക്കും.. സംസാരിക്കാൻ അറിയില്ലല്ലോ, അല്ലെങ്കിൽ അവയുടെ ഭാഷ നമ്മൾക്കറിയില്ലല്ലോ...

    • @sethunairkaariveettil2109
      @sethunairkaariveettil2109 11 місяців тому +7

      പുകയിടൽ വളരെ നല്ല എഫക്ട് ആണ്. ഞാൻ പരീക്ഷിച്ചതാണ്. കാരണം ഓക്സിജൻ നമ്മൾക്കെങ്ങിനെയാണോ അത് പോലെ തന്നെ കാർബൺ മരങ്ങളുടെ ജീവ വായു ആണ്.

    • @muthuveetilgovindan156
      @muthuveetilgovindan156 11 місяців тому +1

      യെസ്. ഫൈൻ 👍👍👍

    • @sumaashok7335
      @sumaashok7335 11 місяців тому

      😅😅

  • @hamdanmkp2724
    @hamdanmkp2724 4 дні тому

    കല്ലുപ്പ് ഇടാൻ കൃഷി ഓഫീസർ പറഞ്ഞിട്ടുള്ളത്

  • @georgepoulose8911
    @georgepoulose8911 16 днів тому +1

    Can you come do it personally

  • @sakshimalayalam6831
    @sakshimalayalam6831 4 місяці тому

    സത്യം ആണ് എൻ്റെ വീട്ടിൽ ഒരു അരി നെല്ലി ഉണ്ടായിരുന്നു അത് തീരെ കായ്ക്കുന്നില്ലായിരുന്നു ഞ്ഞാൻ അതിനോടു പറഞ്ഞു നീ എനിക്ക് കായ തന്നില്ലങ്കിൽ ഞ്ഞാൻ നിന്നെ വെട്ടികളയും അൽഭുതം പിറ്റേ കൊല്ലം കായ ഉണ്ടായി ഇപ്പോൾ നല്ലവണ്ണം കിയ്ക്കുന്നൂ

  • @joykadayil212
    @joykadayil212 15 годин тому

    Avatharanam nannyi😮

  • @ravindranathkt8861
    @ravindranathkt8861 3 місяці тому +3

    ഡിസംബറിൽ പൂക്കുന്നതിന് ring പ്രയോഗം എപ്പോഴാണ് ചെയ്യേണ്ടത്?

  • @manojkk1498
    @manojkk1498 4 місяці тому +1

    എന്റെ മാവ് മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസത്തിലും പൂക്കുന്നു, ഇപ്പോഴും പൂ ഉണ്ട്...പക്ഷേ പൂവ് കൊഴിഞ്ഞു പോകുന്നു!
    മാവ് പൂക്കാൻ പ്രത്യേക മാസം എന്നത് ശരിയാണോ?

    • @naadan751
      @naadan751 5 днів тому

      ഒരു പക്ഷെ മാസമുറ തെറ്റിയതാകുമോ?

    • @manojkk1498
      @manojkk1498 5 днів тому

      @@naadan751 ചേട്ടന്റെ മാവ് മാസമുറ തെറ്റുമ്പോൾ ഇങ്ങനെ പൂക്കാറുണ്ടോ 🤔😄
      നല്ല എക്സ്പീരിയൻസ് ആണെന്ന് തോന്നുന്നു മാസമുറയുടെ കാര്യത്തിൽ!😄
      ചേട്ടന്റെ മാവിന്റെ മാസമുറ തെറ്റുമ്പോൾ എന്താണ് ചെയ്യാറ്? 🤔 തിരി കെട്ടി വയ്ക്കുമോ അതോ പുക കൊള്ളിക്കുമോ 🤔😄

  • @sureshkumar-mq2sw
    @sureshkumar-mq2sw 8 днів тому

    വേറെ പണിയില്ലേ പെങ്ങളെ. ആദ്യം ഇത് നിങ്ങളുടർ അനുഭവം പറയുക. അല്ലാതെ വെറുതെ വില കളയാനായിട്ട് വെറുപ്പിക്കരുത് please

    • @sanremvlogs
      @sanremvlogs  8 днів тому

      ഉപകാരമില്ല എന്ന് തോന്നുന്നു എങ്കിൽ താങ്കൾ എന്തിനാണ് വീഡിയോ കാണുന്നത്.. Skip എന്ന button ഫോണിൽ ഇല്ലേ?അല്ലെങ്കിൽ unsubscribe ചെയുക 🙏

  • @mohananpuzhankara4686
    @mohananpuzhankara4686 8 днів тому

    കഥ പറഞ്ഞു നേരം വെളുത്തു.
    ആൾക്കാരെ പറ്റിക്കാൻ
    വേറൊരു വഴി.
    എന്തു ഗുണം.
    എത്ര നേരം പറഞ്ഞു
    വല്ലതും കിട്ടിയോ.

    • @sanremvlogs
      @sanremvlogs  8 днів тому

      എന്തിനാ വീഡിയോ ബുദ്ധിമുട്ടി കണ്ടത് താങ്കളുടെ ഫോണിൽ skip option ഇല്ലാരുന്നോ?

  • @indirammas1584
    @indirammas1584 6 днів тому

    ആണി അടിക്കുന്നത് ഇരുമ്പ് കിട്ടാൻ വേണ്ടി യാണ് 🥱

  • @Our_World.....
    @Our_World..... 10 місяців тому +2

    Nalla vivaransm kuttiyku ñanma varum

  • @lijokmlijokm9486
    @lijokmlijokm9486 11 місяців тому +3

    Very usefull

  • @georgemg8760
    @georgemg8760 11 місяців тому +15

    നല്ലൊരു വിവരണം എല്ലാവർക്കും ഗുണകരം നന്ദി.

  • @bareeratm1307
    @bareeratm1307 19 днів тому +1

    Super

  • @ajith1579
    @ajith1579 11 місяців тому +8

    ഒരു സംശയം..ചില രാസവളങ്ങളിൽ കാൻസിനോജനുകൾ ഉണ്ടെന്ന് അതിൽ എഴുതിയിട്ടുള്ളത് കൊണ്ടറിഞ്ഞു.അനുവദനീയമായ അളവിൽ ഉപയോഗിച്ചാൽ ദോഷമില്ല എന്നും അതിൽ തന്നെ എഴുതിയിട്ടുമുണ്ട്...
    ഈ "ജൈവത്തിൽ" കാൻസിനോജനുണ്ടോ എന്നും അനുവദനീയമീയ അളവുകളുമൊക്കെ എങ്ങനറിയും..???

  • @Shajiabdulrahumankunju
    @Shajiabdulrahumankunju 4 місяці тому +2

    Very good information thanks

  • @sauparnikacreations5185
    @sauparnikacreations5185 11 місяців тому +1

    Some persons use clay or manure into around the tree .... somany way to use the old farmers❤🎉

  • @georgemlml3705
    @georgemlml3705 11 місяців тому

    ഇത് 2 മാസം മുൻപ്പ് പറയാമായിരുന്നും നവംബർ പിറക്കാറായില്ലെ?

  • @De-tw7by
    @De-tw7by 3 місяці тому +1

    Very good information

  • @manorenjanav
    @manorenjanav 2 місяці тому

    Kalluppu orupad use cheyyan paadilla,manninte gunam nashtappedum

  • @velletanrajesh9329
    @velletanrajesh9329 11 місяців тому +6

    നല്ല വിവരണം - നന്നായി അവതരിപ്പിച്ചു - നന്ദി....

  • @babykuriakose2514
    @babykuriakose2514 11 місяців тому +1

    All nonsense. Wasting time of viewers

    • @sanremvlogs
      @sanremvlogs  11 місяців тому +1

      Oh I guess you know more about this topic isn't it sensible person? If you have much knowledge and know how to entertain people without wasting time of viewers you please explain more about this topic to viewers.

  • @prasannakumary8650
    @prasannakumary8650 11 місяців тому +24

    8 വർഷമായി പൂക്കുകയോ , കായ്ക്കുകയോ ചെയ്യാത്ത ഒരു മാവ് എനിക്കു മുണ്ട്. അത്തരം മാവുകളുടെ പരിചരണത്തെ കുറിച്ചുള്ള വിവരണം വളരെ നന്നായി അവതരിപ്പിച്ചു. അറിവ് പങ്കിട്ടതിനു നന്ദി❤🙏😍

    • @raveendranayyappan7079
      @raveendranayyappan7079 3 місяці тому +1

      ഇത് സത്യമാണ്. എനിക്ക് അനുഭവം ഉണ്ട്.എന്റെ ബ്രൈഡൽ boke ചെടി പോകാഞ്ഞിട് ഞാൻ ഇത് ചെയ്ത്. ഉടനെ പൂത്തു. പണ്ട് എന്റെ അമ്മായി എന്റെ വീട്ടിൽ ചെയ്തതാണ്. ചെയ്ത് നോക്കു. ഉറപ്പാണ്

    • @karthikh8780
      @karthikh8780 Місяць тому

      10 വർഷം 😢😢😢😢

  • @cheppucheppu6767
    @cheppucheppu6767 19 днів тому

    Kavungukayakozhiyunnuanthanu

  • @arunnd7401
    @arunnd7401 11 місяців тому +2

    Super ❤

  • @keerthips3627
    @keerthips3627 11 місяців тому +2

    ❤❤🎉

  • @hiraa7856
    @hiraa7856 11 місяців тому +1

    ഷോക് ട്രീറ്റ്മെൻറ്, മോതിര വളയം. എന്തൊക്കെ വിശ്വാസങ്ങളാ.... രണ്ട് കൊമ്പുകൾക്കിടയിൽ ചെമ്പരത്തിപ്പൂവ് വെച്ചാൽ ഉടനെ കായ്ഫലം കിട്ടും.😅

    • @sanremvlogs
      @sanremvlogs  11 місяців тому +2

      Vishvasikkunnavar vishvasikkettedo.. Allathavar vishvasikenda.. Veettil amma pengan maar undenkil chembarathippov angot kodukkuka..

    • @rnarayanan4718
      @rnarayanan4718 11 місяців тому +1

      @hiraa7856 ഇന്റെ ശ്രദ്ധക്ക്
      കഴിഞ്ഞ വർഷം മോതിര വളയം ചെയ്തിരുന്നു. മാവ് 4 അടി വളർന്ന് പിന്നീട് V ഷൈപിൽ വളർന്നിരുന്നു. 4 അടിക്കു താഴെ ആണ് മോതിര വലയം ചെയ്യേണ്ടതു. പക്ഷേ ഉണങ്ങിപോകുമോ എന്നു പേടിച്ചു മുകളില് ഒരു V യിൽ മാത്രം വളയമിട്ടു. നിങ്ങൾ വിശ്വസച്ചാലും ഇല്ലെങ്കിലും എനിക്ക് വലയം ഇട്ട കൊമ്പിൽ നിന്നും ഇരുപതോളം മാങ്ങാ ആദ്യമായി കിട്ടി. മറ്റെ വളയമില്ലാത്ത കൊമ്പിൽ നിന്നും ഒരു പൂവ് പോലും ഉണ്ടായിട്ടില്ല. വിശ്വാസമില്ലെങ്കിൽ സർ ഇതു പരീക്ഷിച്ചു നോക്കരുത്.

    • @sethunairkaariveettil2109
      @sethunairkaariveettil2109 11 місяців тому +2

      ദയവായി ഒന്നും പുച്ഛിക്കരുത്. പഴയകാലത്തു ഇതുപോലുള്ള. പലതും കൃഷിക്കാർ ചെയ്തിരുന്നു. അന്ധവിശ്വാസം അല്ല, ആത്മവിശ്വാസം തന്നെ. അനുഭവം സാക്ഷി. ചെമ്പരത്തിപ്പൂ ചെവിയിൽ വെച്ചാണോ ഇയാൾ നടക്കുന്നത്? നല്ല പരിചയം ഉണ്ടല്ലോ...,,?

    • @meerapraveen9401
      @meerapraveen9401 11 місяців тому

      ​@@rnarayanan4718അങ്ങേർക്ക് കൃഷിയുമായി ഒരു ബന്ധവുമില്ലെന്ന് മനസ്സിലായില്ലെ? പൂക്കാത്ത എന്റെ താമര ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തപ്പോൾ പൂ വന്നു. ചെമ്പരത്തി സ്വന്തം ചെവിയിൽ വെക്കാറായി തോനുന്നു.

  • @ambikadevi7014
    @ambikadevi7014 5 місяців тому +1

    നല്ല കാര്യങ്ങൾ ആണ്

  • @preethasurendran9774
    @preethasurendran9774 6 місяців тому +1

    ❤❤

  • @babychenmuthanattu7368
    @babychenmuthanattu7368 4 місяці тому +1

    നല്ല അവതരണം

  • @paaathupaaachu2799
    @paaathupaaachu2799 5 місяців тому +3

    Kallupp kuzhi yeduthaano idendath..maavinte aduthaan idendath..athinte koode vere enthenkilum cherthano

  • @rajeshkumartvpilicode6833
    @rajeshkumartvpilicode6833 5 місяців тому

    മാവിൽ നിന്നും കറ ചാടുന്നത് മാവിന് ദോഷമുണ്ടാകുമോ
    ഇതിനു പരിഹാരമുണ്ടോ

  • @fathimalatheef1027
    @fathimalatheef1027 11 місяців тому +1

    എന്റെ മാവ് 10 വർഷമായിട്ടും കായ്ച്ചില്ല

    • @mythoughtsaswords
      @mythoughtsaswords 11 місяців тому

      എങ്കി ഇനീ കായ്ക്കാനും പോവുന്നില്ല- വെട്ടി വിറകാക്കിക്കോ

    • @fathimalatheef1027
      @fathimalatheef1027 11 місяців тому

      @@mythoughtsaswords 🥲

    • @fathimalatheef1027
      @fathimalatheef1027 11 місяців тому +2

      പാവം ഞാൻ . മരിക്കുന്നേന് മുൻപേ അതിൽ നിന്ന് ഒരു മാങ്ങ തിന്നാൻ കൊതിച്ചു പോയി

    • @mohamedkanakkayil2660
      @mohamedkanakkayil2660 11 місяців тому

      ഞാൻ ഇത്‌ പോലെ ചെയ്തു വലയം ഇട്ടു എന്നിട്ട് ഒരു കൊല്ലംകഴിഞ്ഞിട്ട് പിന്നെയും കയ്ക്കാതെ ആയപ്പോൾ വെട്ട് കത്തി കൊണ്ട് ഇനി കയ്ക്കാഞ്ഞാൽ വെട്ടി കളയും എന്ന് പറഞ്ഞു അപ്പോൾ പിറ്റേ കൊല്ലം കായ്ച്ചു 50മാങ്ങകിട്ടി

    • @fathimalatheef1027
      @fathimalatheef1027 11 місяців тому

      @@mohamedkanakkayil2660 എന്റെ മാവ് എന്ത് പറഞ്ഞിട്ടും അനുസരിക്കുന്നില്ല

  • @RenoyVaidyan-ix8ir
    @RenoyVaidyan-ix8ir 7 місяців тому +1

    Good information.

  • @govindankelunair1081
    @govindankelunair1081 4 місяці тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏🏼

  • @archanarajeev3826
    @archanarajeev3826 11 місяців тому +3

    👏👏👌👌❤❤

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 4 місяці тому +2

    How kilichundan mangoes are cultivated. Insie seed of this type mangoes have commonly seen worms. The above mentioned method is useful for cultivating their seeds

  • @bemaforever8321
    @bemaforever8321 11 місяців тому +1

    താങ്ക് യൂ

  • @Shajiabdulrahumankunju
    @Shajiabdulrahumankunju 4 місяці тому

    Very good information thanks

  • @nitishnair89
    @nitishnair89 11 місяців тому +1

    Ok try cheyam

  • @MRdistroyer
    @MRdistroyer 11 місяців тому

    Enna video October il cheythenghil e varsham thanne pareekshikkamayirunnu

  • @ushaps-d6b
    @ushaps-d6b 7 днів тому

    Is it true

  • @ramanan0111
    @ramanan0111 11 місяців тому +1

    Good ❤

  • @aminak5692
    @aminak5692 11 місяців тому +1

    Kunj vanno ramyase😊

    • @sanremvlogs
      @sanremvlogs  11 місяців тому

      Yesss Dear.. Mon Aanu. 6 months aayii❤❤❤

  • @HilalHilu-tp4pr
    @HilalHilu-tp4pr 11 місяців тому

    Mavinte thadi vind Akhil ninn oru karavarunnath yenthan

  • @mariyampk283
    @mariyampk283 11 місяців тому

    ? Maavu pookkunnath marchil aanu

  • @anandng385
    @anandng385 5 місяців тому

    Very good

  • @jayakumark9027
    @jayakumark9027 Місяць тому +2

    മുന്ദിരി വള്ളിയിൽ എങ്ങനെ യാണ് പ്രൂണി ഗ് നടത്തുന്നത്. എപ്പോഴാണ് ചെയ്യേണ്ടത് .

    • @naadan751
      @naadan751 5 днів тому

      ഓണത്തിനിടയിൽ പൂട്ടു കച്ചവടമോ?

    • @SabiraS-uj3uz
      @SabiraS-uj3uz 2 дні тому

      മുന്തിരി എപ്പോഴും പ്രൂൺ ചെയ്യാം

  • @VSR-b4g
    @VSR-b4g 6 місяців тому

    Ok😘

  • @shanashirin2587
    @shanashirin2587 10 місяців тому +2

    അടിവളം ഇട്ടു കുഴിച്ചിട്ട mango പ്ലാവ് റംബൂട്ടൻ അതിനൊക്കെ പിന്നീട് എപ്പോൾ തൊട്ടു ആണ് garlic peel slurry ഒക്കെ ഇട്ടു കൊടുക്കേണ്ടത്

    • @serenamathan6084
      @serenamathan6084 10 місяців тому

      ഓ...അതൊന്നും കൊടുക്കാൻ മെനക്കെടാതെ രണ്ടു വെട്ടു കൊട്...😅😅

    • @naadan751
      @naadan751 5 днів тому

      ​@@serenamathan6084 മാവ് എങ്ങാനും പിണങ്ങി ഒരിക്കലും കായിക്കില്ല എന്നു വിചാരിച്ചാലോ?

  • @sushilvasudevan4838
    @sushilvasudevan4838 11 місяців тому +1

    ❤❤

  • @suhararasheed3640
    @suhararasheed3640 11 місяців тому +1

    👍👍

  • @bedarbedar9578
    @bedarbedar9578 11 місяців тому +3

    വെരി ഗുഡ് വളരെ നന്ദി സഹോദരീ ❤

  • @babumathew8208
    @babumathew8208 11 місяців тому

    Enthanee mangauppe

  • @SayedSayed-vr3ey
    @SayedSayed-vr3ey 4 місяці тому

    👍👍👍

  • @anianikuttan9750
    @anianikuttan9750 2 місяці тому

    👍

  • @-Nisr0
    @-Nisr0 11 місяців тому +15

    മക്കളെ കണ്ടും മാമ്പൂ കണ്ടും പ്രതീക്ഷ വെക്കരുത് എന്ന് പഴഞ്ചൊല്ല് ഉണ്ട്!!❤❤❤❤😂😂😂😂

  • @ShaliniNc-y3f
    @ShaliniNc-y3f Місяць тому

    Kaykkatha kathi kaykkumo

  • @kitchenworldbydevu
    @kitchenworldbydevu 11 місяців тому +3

    Nice sharing❤️❤️

  • @lubeenafabin3005
    @lubeenafabin3005 11 місяців тому

    ❤😊

  • @dilshadshajahan2056
    @dilshadshajahan2056 11 місяців тому +2

    Bedd cheytha maavin modhira valaya cheyyamo l0 varsha ayya maram ann

  • @jayadevanvs494
    @jayadevanvs494 11 місяців тому +3

    Good narration

  • @UmmerabbasMugu
    @UmmerabbasMugu 11 місяців тому +1

    വൃക്ഷങ്ങളിലേക്ക് അതിന്റെ ഭക്ഷണം പോകുന്നതു അതിന്റെ തൊലിയിൽ കൂടിയാണല്ലോ .... എന്നിരിക്കെ അതിന്റെ തൊലി ചുറ്റുഭാഗവും ചെത്തിക്കളഞ്ഞാൽ ആ മരം തന്നെ ഉണങ്ങി [ ചത്തു ] പോകുമല്ലോ . ?

  • @jyothishmathyamma9361
    @jyothishmathyamma9361 11 місяців тому +2

    മാവിൻ തൈ നട്ടിട്ട് 6 മാസമായി ഇതുവരെ പുതിയ ഇല വന്നില്ല
    എന്തു ചെയ്യണം പറയണെ

    • @rashidmohamed2705
      @rashidmohamed2705 11 місяців тому

      തല കട്ട് ചെയ്യുക. പുതിയ ശിഖിരങ്ങൾ വരും.

    • @شرفالدين-ث8ر
      @شرفالدين-ث8ر 11 місяців тому

      Thazheyulla ilakal kattucheyuka

  • @haridas619
    @haridas619 11 місяців тому +8

    വീട്ടിൽ ഒരു നെല്ലിമരം ഉണ്ട് അഞ്ചോ ആറോ കൊല്ലാം ആയിട്ടുണ്ട് ഇതുവരെ പൂത്തിട്ടില്ല എന്താണ് ചെയ്യേണ്ടത്???

  • @surunair09
    @surunair09 29 днів тому +1

    Very informative

  • @omanageorge4167
    @omanageorge4167 11 місяців тому +1

    Thank you.

  • @sreeramsreeram1215
    @sreeramsreeram1215 11 місяців тому +1

    0W