തൈ കാശ് കൊടുത്തു വാങ്ങാതെ കാശ് കൊടുത്തു വാങ്ങി വിൽക്കാൻ വെച്ച തൈയിൽ നിന്നും ചോദിക്കാതെ കൊമ്പൊടിച്ച് പോന്ന് അത് നാട്ടാരോട് അഭിമാന പൂർവ്വം വിളിച്ചു പറഞ്ഞ ഇവരാണ് താരം
കണ്ടപ്പോൾ തന്നെ നല്ല സന്തോഷം തോന്നി, എനിക്കും ഒരു പ്ളാൻ ഉണ്ട് ഒരു മാവിൻ തൈയുണ്ട് അതിന്റെ വണ്ണം ഏതാണ്ട് 4 - 5 " ഉണ്ട്, അത് മുറിച്ചു 4/5 തരത്തിൽ ഉള്ള മാവിൻ തൈകൾ ഗ്രാഫറ്റ് ഛെയണം എന്ന് പ്ളാൻ ഉണ്ട്, നടക്കുമോ എന്ന് അറിയില്ല, എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അറിയിച്ചാൽ വളരെ ഉപകാരമാവും 🙏
ചേച്ചി.. സത്യത്തിൽ ആരാ മനസ്സിൽ ആകുന്നില്ല. ഞാൻ ആദ്യം കാണുക ആണ് ഒരുപാട് ഇഷ്ടം തോന്നുന്നു. ഒരുപാട് കാര്യം വീട്ടിൽ പറയും പോലെ അടുത്ത് വന്നു പറയും പോലെ മനോഹരം. ചേച്ചി നിങ്ങൾ ഒരു ദേവത ആണ്. ഇതാണ് പുണ്ണ്യ ജന്മം.വീഡിയോ എല്ലാം കാണാൻ ആഗ്രഹിക്കുന്നു.. ആ പാദങ്ങളിൽ ആദരവോട് ഒന്ന് തൊട്ടോട്ടോ 🙏🏻🙏🏻🙏🏻
നല്ല വീഡിയോ, നല്ല റേറ്റ് കൊടുത്ത് മാവിൻതൈ വാങ്ങിച്ചു നടന്ന കൂട്ടത്തിൽ ഉള്ള ആളാണ് ഞാൻ ഇനി ഈ വീഡിയോയിൽ പറയുന്നതുപോലെ ഗ്രാഫ്റ്റിംഗ് ഞാനും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ, ഒരുപാട് നന്ദിയുണ്ട് ചേച്ചി.
മനുഷ്യ ജന്മം എത്ര നല്ലതാണ് പ്രത്യേകിച്ച് നന്മ പറഞ്ഞു കൊടുക്കുമ്പോൾ ഇങ്ങനെയുള്ള ആൾക്കാർ ജീവിക്കണം അപ്പോൾ ദൈവം ജീവിക്കുന്നു എന്ന് മനസ്സിലാക്കാം അതിനു ജാതിയോ മതമോ ഇല്ല ഒത്തിരി ആൾക്കാർ നല്ല മനസ്സുണ്ടാവട്ടെ
ആദ്യമായി ചെയ്യുന്നവർ ചെമ്പരത്തിയിൽ ചെയ്തു നോക്കു 100%റെഡി ആയിരിക്കും, അത് കാണുമ്പോൾ തന്നെ എല്ലാം ചെയ്യാൻ തോന്നും ഈ മാസം മുതൽ ജനുവരി പകുതി വരെ ബെസ്റ്റ് ആണ്
She is good in explaininng. What she is doing here is budding. Grafting is actually easier to do than this and the success rate is very high than budding.
നിങ്ങൾക്ക് budding grafting layering പഠിക്കണമെന്നുണ്ടോ മിൽട്ടൻ ചേട്ടൻ പഠിപ്പിച്ചു തരും ചെറിയ ഒരു ഫീസിൽ link 👇
ua-cam.com/video/UhXKMYHvXNE/v-deo.html
അമ്മക്ക് അഭിനന്ദനങ്ങൾ ❤❤❤. എല്ലാം വിശദമായി പറഞ്ഞു തന്നു.Thanks a lot
ചേച്ചി അടിപൊളി അത്രയും detailed ആയി ചെറിയ സമയം കൊണ്ട് കാര്യങ്ങൾ വ്യക്തമാക്കി ❤❤❤
❤
താങ്കൾ വളരെ വിശദമായിത്തന്നെ പറഞ്ഞു തന്നു, വളരെ നന്ദി😊😊😊😊😊
തൈ കാശ് കൊടുത്തു വാങ്ങാതെ കാശ് കൊടുത്തു വാങ്ങി വിൽക്കാൻ വെച്ച തൈയിൽ നിന്നും ചോദിക്കാതെ കൊമ്പൊടിച്ച് പോന്ന് അത് നാട്ടാരോട് അഭിമാന പൂർവ്വം വിളിച്ചു പറഞ്ഞ ഇവരാണ് താരം
ശരിയാണ് തുറന്നു പറഞ്ഞല്ലോ
😂
വളരെ വിശദമായി പറഞ്ഞു തന്നു നന്ദി ചേച്ചി❤🙏
ദീർഘായുസ്സും ആരോഗ്യവും നേരുന്നു
നല്ല അറിവുകൾ പകർന്ന് നൽകിയ ചെമ്പക ചേച്ചിക്ക് അനുമോദനങ്ങൾ❤❤❤❤❤
Thank you 😊
Yes
നന്നായി മനസ്സിലാകുന്ന പോലെ പറഞ്ഞു തരുന്നുണ്ട് 🎉
So Excellent 👍 And explained so simply 🙏
ഈ സഹോദരിയുടെസംസാരം ഏറെ ഇഷ്ടമായി.
കണ്ടപ്പോൾ തന്നെ നല്ല സന്തോഷം തോന്നി, എനിക്കും ഒരു പ്ളാൻ ഉണ്ട് ഒരു മാവിൻ
തൈയുണ്ട് അതിന്റെ വണ്ണം ഏതാണ്ട് 4 - 5 " ഉണ്ട്, അത് മുറിച്ചു 4/5 തരത്തിൽ ഉള്ള മാവിൻ തൈകൾ ഗ്രാഫറ്റ് ഛെയണം എന്ന് പ്ളാൻ ഉണ്ട്, നടക്കുമോ എന്ന് അറിയില്ല, എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അറിയിച്ചാൽ വളരെ ഉപകാരമാവും 🙏
ചേച്ചിക്ക് എൻറെ സ്നേഹത്തോടെ ഒരു അന്വേഷണം ചുരുക്കിപ്പറഞ്ഞാൽ ഒരു ഓപ്പറേഷൻ ചെയ്യുന്ന പോലെയാണ്❤
ചേച്ചി.. സത്യത്തിൽ ആരാ മനസ്സിൽ ആകുന്നില്ല. ഞാൻ ആദ്യം കാണുക ആണ് ഒരുപാട് ഇഷ്ടം തോന്നുന്നു. ഒരുപാട് കാര്യം വീട്ടിൽ പറയും പോലെ അടുത്ത് വന്നു പറയും പോലെ മനോഹരം. ചേച്ചി നിങ്ങൾ ഒരു ദേവത ആണ്. ഇതാണ് പുണ്ണ്യ ജന്മം.വീഡിയോ എല്ലാം കാണാൻ ആഗ്രഹിക്കുന്നു.. ആ പാദങ്ങളിൽ ആദരവോട് ഒന്ന് തൊട്ടോട്ടോ 🙏🏻🙏🏻🙏🏻
😮😮
😮😮😮😮😮
Exactly
Very very interested.exellentvidio
❤❤❤
നല്ല വീഡിയോ, നല്ല റേറ്റ് കൊടുത്ത് മാവിൻതൈ വാങ്ങിച്ചു നടന്ന കൂട്ടത്തിൽ ഉള്ള ആളാണ് ഞാൻ ഇനി ഈ വീഡിയോയിൽ പറയുന്നതുപോലെ ഗ്രാഫ്റ്റിംഗ് ഞാനും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ, ഒരുപാട് നന്ദിയുണ്ട് ചേച്ചി.
Well explained,good share🎉🎉🎉🎉
ഒരു മടിയും കൂടാതെ പറഞ്ഞു തരുന്നു ചേച്ചി ☺️☺️🙏🏻🙏🏻
👍👍👍👍
താങ്ക്സ് ചേച്ചി.....🙏🙏🙏🥰🥰🥰നന്നായി പറഞ്ഞു തന്നു ♥️♥️
നന്ദി വളരെ നന്നായി പറഞ്ഞു ഞങ്ങളെ മനസ്സിലാക്കി തന്നു. 🙏❤❤👍
മനുഷ്യ ജന്മം എത്ര നല്ലതാണ് പ്രത്യേകിച്ച് നന്മ പറഞ്ഞു കൊടുക്കുമ്പോൾ ഇങ്ങനെയുള്ള ആൾക്കാർ ജീവിക്കണം അപ്പോൾ ദൈവം ജീവിക്കുന്നു എന്ന് മനസ്സിലാക്കാം അതിനു ജാതിയോ മതമോ ഇല്ല ഒത്തിരി ആൾക്കാർ നല്ല മനസ്സുണ്ടാവട്ടെ
Very Beautifully explained. Thank-you so much for Chempka Chechi😊😊😊1❤❤❤❤❤❤❤❤❤❤
വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് മനസ്സിലാക്കുന്നുണ്ട്👍🏻
നല്ല അറിവ് പകർന്നു തന്ന വീഡിയോ നല്ല നമസ്കാരം 🙏🙏🙏
Chembaka chechi super 👌 anu...
താങ്ക്യൂ നല്ല പോലെ മനസ്സിലായി ഇനി പരീക്ഷിച്ചു നോക്കണം
A humble "Agricultural Scientist" ...❤
ഹായ് ചേച്ചി പൊളിച്ചു.. ഒരു പാട് സന്തോഷം 🌹🌹🌹
എത്ര ദിവസം കഴിഞ്ഞിട്ടാണ് ഗ്രാഫറ്റിംഗ് ടാപ്പ് അഴിച്ചുകളയേണ്ടത്
നട്ട് 60 ദിവസം കഴിഞ്ഞ്
എല്ലാം നേരിൽ വന്നു കാണാൻ തോന്നുന്നു.... എല്ലാം എത്ര സിമ്പിൾ ആയിട്ടാ പറഞ്ഞു തരുന്നേ
ആദ്യമായി ചെയ്യുന്നവർ ചെമ്പരത്തിയിൽ ചെയ്തു നോക്കു 100%റെഡി ആയിരിക്കും, അത് കാണുമ്പോൾ തന്നെ എല്ലാം ചെയ്യാൻ തോന്നും ഈ മാസം മുതൽ ജനുവരി പകുതി വരെ ബെസ്റ്റ് ആണ്
വളരെ അധികം ഉപകാരപ്രദമായ വീഡിയോ നന്ദി ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
കൊള്ളാമല്ലോ, നഴ്സറിക്കാർ സൂക്ഷിക്കുക,ആരും ചോദിച്ചാൽ കമ്പ് തരില്ല,അപ്പൊൾ അത് തന്നെ പണി
Nannayi parangtharunnund valarenalla orarivaan❤
ചേച്ചിയെ മൂന്നാം കൊല്ലം മാവുമ്മൽ ചെയ്യാൻ പറ്റുമോ
ചെയ്യാം
എന്റെയും ഇഷ്ട വിനോദങ്ങളിലൊന്ന്,
ഞാനും ഓരോരോ പരീക്ഷണങ്ങൾ നടത്തുന്നു.
Nice sharing 🤝🤝🤝🤝
Jackfruit inte മരത്തിലിങ്ങനെ graft ചെയ്താൽ വിജയിക്കുമോ
ചേച്ചി നല്ല ഇനം സയൻ കിട്ടാനുണ്ടോ unadangil parayanee
Varshathil ethu masangalil cheyyam?
She is good in explaininng. What she is doing here is budding. Grafting is actually easier to do than this and the success rate is very high than budding.
ഇവർ ടീച്ചറോ, mla യോ ഒക്കെ ആവേണ്ട വർ ആണ് 👍
എനിക്ക് വലിയ inspiration ആയി. ഞാനും പരീക്ഷണം തുടങ്ങി ❤❤
Very good ❤
Arun A M JIPMER
4:40
Chechi sipup cover evide kittum vaangikkaan???
Online
വീട്ടിലുള്ള ഏതെങ്കിലും plastic കവർ നീളത്തിൽ മുറിച്ചു tape കൊണ്ട് ഒട്ടിച്ചു കുഴൽ ആക്കാം.
Thank you
online ൽ കിട്ടും. അല്ലെങ്കിൽ ചില കടകളിൽ കിട്ടും.
ചെയ്യാൻ പറ്റിയ മാസങ്ങൾ ഏതൊക്കെയാണ്. ഇതിപ്പോൾ നവംബർ മാസമല്ലേ.
January വരെ ഒക്കെ ചെയ്യാം
എല്ലാ കമ്പുകളും ഫലം തരണമെന്നില്ല എന്ന് കേട്ടിട്ടുണ്ട്, അത് ശരിയാണോ?.
Good questions and good answsers
കയ്ച്ച മാവിൻ്റെ scion വേണമെന്ന് നിർബന്ധമാണോ
നിർബന്ധം ഇല്ല .എന്നാലെ പെട്ടെന്ന് കായ്ക്കു
Enik milk fruitinde thay wenam address tharumo?
Chechi veettil vannu chaydu tharumo Malappuram vazhi vararundo chechi
Kaycha mavile graft cheyyan pattukayullo
കായ്ക്കാത്ത മാവിൽ ചെയ്യാം സയൺ കായ്ച്ച മാവിന്റെ ആയിരിക്കണം
കായ്ച്ച മാവിന്റെ കമ്പ് ആണ് സാധാരണ സയേൺ ആയി തിരഞ്ഞെടുക. അതാണ് പെട്ടെന്ന് കായ്ക്കുക. അല്ലെങ്കിലും പ്രശ്നമില്ല, കായ്ക്കാൻ കുറച്ചു വൈകും എന്നേ ഉള്ളൂ.
അടിപൊളി ചേച്ചി 🤝🤝
മിടുക്കി മിടു മിടുക്കി 👌👌👌
സയാൻ കിട്ടുമോ
മാവ്, പ്ലാവ്
വിശദമായ വീഡിയോ
Very good description. Congratulations.
ഞാൻ ഇന്നലെ ചേച്ചിയുടെ വീട്ടിൽ പോയിരുന്നു
എവിടെയാ ചേച്ചിയുടെ veed
ചാലിശ്ശേരി
ഗുഡ് വീഡിയോ 👍👍🙏🙏
Good👍
എനിക്ക് കുറച്ച് മാവിൻ്റെ scion കൊറിയർ അയച്ചുതരുമോ?
എപ്പോഴാണ് ഗ്രാഫ്റ്റിംഗ് ടാപ്പ് അഴിച്ചു മാറ്റേണ്ടത്
2, 3 മാസം കഴിഞ്ഞ്
ചേച്ചി നാടൻ പ്രിയോർ മാവിന്റെ തൈയ്യിൽ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുേ മോ ?
ധൈര്യമായി ചെയ്യു
Very nice class....good.I will try it.
എവിടെ പോയി ആണ് ചേച്ചി ഗ്രാഫ് റ്റിംഗ് പഠിച്ചത്.
സ്വയം ചെയ്തു പഠിച്ചതാണ്
ചേച്ചി ഗ്രാഫ്റ്റ് ചെയ്തു തളിരില വന്നു പക്ഷേ മുകളിലെ കവർ എടുത്തിൽ ഇല കൊഴിഞ്ഞു പോകുന്നു എന്താണ് ചെയ്യുക
ഇല കൊഴിഞ്ഞത് ഏതെങ്കിലും പ്രാണി ഇലയിലെ നീര് ഊറ്റി കുടിച്ചിട്ടാകും. വളരെ നേർപ്പിച്ച്ഏതെങ്കിലും കീടനാശിനി അടിച്ചു കൊടുക്കുക.
ok
Saf മതിയോ
കണ്ടപ്പോ എനിക്കും ചെയ്യണമെന്ന് ഉണ്ട്🌹
Great 👍👍👍👍
പപ്പായയുടെ താഴേഭാഗം മുറിച്ചാൽ പിന്നെ ഉണങ്ങിപോകുലേ
താഴെ നിന്നും ഒന്നര അടി മുകളിൽ വെച്ച് കട്ട് ചെയ്ത് പ്ലാസ്റ്റിക്ക് കവർ ചെയ്യാം അടിയിൽ നിന്നും ശിഖിരങ്ങൾ വരും
ഗ്രാഫ്റ്റ് ചെയ്യുന്നത് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു
വരുന്ന ചൊവാഴ്ച് 23-5.23ന് പെരുന്തൽമണ്ണയിൽ വെച്ച് ബഡ് ങ് ഗ്രാഫ് റ്റിങ്ങ് നെ കുറിച്ച്ഒരു ക്ലാസ് നടക്കുന്നുണ്ട് കൂടുതൽ അറിയാൻ ബന്ധപെടുക ഷെരീഫ് 9037532601
@@dhakshagardenകണ്ണൂർ grafting class ഉണ്ടോ???..
Congratulations 👏👏👏
ചേച്ചി കട്ടർ എവിടെ നിന്ന് വാങ്ങിയത്
Online ലഭ്യമാണ് കൂടാതെ കടകളിലും ലഭ്യമാണ്
Super
Super video 👍👍👍👍❤
ചേച്ചീ മിയാസാക്കി മാവിന്റെ കമ്പ് കിട്ടുമോ?
Miyasaki ഇല്ല
വലിയ മാവിലെ നമ്മുടെ ഗ്രാഫ്റ്റിംഗ് ചെയ്യണമെങ്കിൽ വെള്ളം ഒഴിച്ചുകൊടു കണമോ
നല്ല അറിവ് 👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ചേച്ചി സൂപ്പറാ👍
Chehi budd chayithathu etha nal edukkum kayikkan
ചേച്ചിയുടെ നേഴ്സറിയുടെ നമ്പർ പറയു
Ottikkunna plants tholi mathram attiyal mathiyo
🎉
🎉🎉
ua-cam.com/users/shorts9BpZRSo9bG4?si=3v3T8OOXWKcS_68_
എവിടെ ആണ്
Palakkad
Very good ❤ Thank you 🎉
Graft ചെയ്ത ത് തിരിവനന ശേഷ൦ ഉണങിപോവുനത് എ൯തു കൊൺടാണ്.😊
ചെമ്പക ചേച്ചീ 🌹🌹🌹🌹🌹
Very good video
റംബുട്ടാൻ ഗ്രഫ്റ്റ്റ്ചെയാരുണ്ടോ
എവിടാ സ്ഥലം അങ്കമാലി സൈഡ് ano
ഒരു ബ്ലേഡ് മതി മൊത്തം ഷേവ് ചെയ്യാനും
ഇരുപത്തി ഒന്നിലും മാങ്ങ ഉണ്ടാവില്ല പേരിന് ഇരുപത്തി ഒന്ന് എന്ന് പറയാം ഇതിൽ ഒന്ന് മുതൽ അഞ്ചു വരെ കായ് ഫലം തരുകയുള്ളൂ.
സംഗതി എല്ലാം വിശദമായി പറഞ്ഞു തന്നു. അടിച്ചോണ്ട് പൊന്നതടക്കം. അവിടെ വന്നാൽ സൂത്രത്തിൽ വല്ല കമ്പോ വിത്തോ അടിച്ചെടുക്കാൻ പറ്റോ? 😃😄😆
Exellent 🥰🥰
Excellent ❤
Where will we get grafting rebon
Amazon
താങ്ക്സ് ചേച്ചി
വീട്ടിൽ വന്നു ചെയ്തു തരുമോ
Ella
ചേച്ചി സൂപ്പർ👍👌
ചേച്ചിയുടെ സ്ഥലം എന്താ ചേദിക്കാത്തത്
Video തുടക്കം പേരും സ്ഥലവും എഴുതി കാണിക്കുന്നുണ്ട്
പേര് ചെമ്പകം
സ്ഥലം പാലക്കാട് ജില്ലയിൽ ചാലിശ്ശേരി🙏
Success depends on the season and time of making it.
Good information Ok 👍
Good
Good👍
👌👍🙏
സൂപ്പർ
കയ് പിടിക്കണ്ടയോ
Very good