വെറും 20 രൂപയുണ്ടോ? മാവിന്റെ തളിരില പൊഴിയാതെ സംരക്ഷിക്കാം

Поділитися
Вставка
  • Опубліковано 10 вер 2023
  • ആരും പറഞ്ഞു തരാത്ത രഹസ്യം
    എന്നാൽ തമിഴ്നാട്ടിലെ മാവിൻ തോപ്പുകളിൽ ചെയ്യുന്ന രഹസ്യം

КОМЕНТАРІ • 61

  • @JoyKutty-ef5dj
    @JoyKutty-ef5dj 8 місяців тому +12

    ഇച്ചിരി short ആക്കി കൂടെ, ഒന്നാമത്തത് രണ്ടാമത്തേത് ഇങ്ങനെ വലിച്ചു നീട്ടല്ലെ

  • @nimmirajeev904
    @nimmirajeev904 8 місяців тому +2

    Very good Information Thank you ❤❤❤❤

  • @manoharanpp2695
    @manoharanpp2695 11 місяців тому +14

    അഞ്ച്. തവണ ഒഴിക്കുന്നത് കാണിക്കണോ ബ്രാ വി ഡി യോ ലങ്ങ്ത്ത് കുറച്ച് ചെയ്യാൻ ശ്രമിക്കുക എന്നൽ നല്ല സ്വീകാര്യത കിട്ടും

    • @naveen2055
      @naveen2055 11 місяців тому

      വെറുതെ വലിച്ചു നീട്ടുവാണ് video

  • @farh5808
    @farh5808 11 місяців тому +3

    ഇത് ഞാന്‍ ചെയ്യാറുള്ളത് വളരെ നല്ല റിസള്‍ട്ട് ആണ്

  • @XxxgirlxxX39
    @XxxgirlxxX39 8 місяців тому

    Verygood I Wil tray tomorrow thanks

  • @cisftraveller1433
    @cisftraveller1433 11 місяців тому

    Good information 🎉

  • @somethingfishy5811
    @somethingfishy5811 2 місяці тому +3

    ഇതൊന്നും അത്ര ഉപകാരം ചെയ്യില്ല, ekalux 2ml 1 ltr വെള്ളത്തിൽ 2ഗ്രാം സാഫ് കൂടെ ചേർത്ത് കൂമ്പ് വരുന്ന സമയത്ത് അടിച്ച് കൊടുത്താൽ മതി, ഒരു കേടും കൂമ്പിന് വരില്ല

  • @salvatv5622
    @salvatv5622 11 місяців тому

  • @shaneebkhan
    @shaneebkhan 10 місяців тому +1

    Ithu cheythavar parayu results

  • @husainkuttikkadavu16
    @husainkuttikkadavu16 8 місяців тому

    വേഗം പറ ചേട്ടാ

  • @hysnajoseph1005
    @hysnajoseph1005 11 місяців тому +2

    മാവ് എയർ ലയർ ചെയ്തു എത്ര മാസം കഴിഞ്ഞാണ് മുറിച്ചു മാറ്റി നടേണ്ടത്

  • @sunderarajebenezar3112
    @sunderarajebenezar3112 8 місяців тому

    Hydragen peroxide chemical effect ഉ.

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  8 місяців тому

      ഇഞ്ചക്ഷൻ എടുത്തിട്ട് നമ്മൾ പഞ്ഞിയിൽ മുക്കി മുറിവിൽ പ്രസ് ചെയ്യുന്ന വിഷാംശം ഒന്നും വരില്ല

  • @kshabeer6530
    @kshabeer6530 8 місяців тому +1

    ഇലാസ്റ്റിക്ക് വീഡിയോ

  • @jamsheedv4292
    @jamsheedv4292 11 місяців тому +2

    ഒരു തവണ അടിച്ചാൽ എത്ര ദിവസം വരേ അതിന്റെ എഫക്റ്റ് കിട്ടും

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  11 місяців тому

      മൂന്നും നാലും ദിവസം കൂടുമ്പോൾ നമുക്ക് സ്പ്രേ ചെയ്തു കൊടുക്കാം

  • @husainkuttikkadavu16
    @husainkuttikkadavu16 8 місяців тому

    ആവർത്തനം ഒഴിവാക്കു

  • @faslabasheer49
    @faslabasheer49 5 місяців тому

    മവിന്റെ പൂക്കളിൽ spary ചെയ്യാൻ പാടുണ്ടോ

  • @shihabshihab2027
    @shihabshihab2027 8 місяців тому

    10 നl എന്നാ കേട്ടറിവ് 25 ml ഉണങ്ങി പോകുകയില്ലേ

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  8 місяців тому

      ഹൈഡ്രജൻ പെറോക്സൈഡ് വലിയ വീര്യമോ ചെടികളെ ഉണക്കുവാനോ ഉള്ള ശക്തി ഒന്നും അറിഞ്ഞില്ല
      ചെറിയ പ്രാണികളെ പ്രതിരോധിക്കാനും വൈറസ് പോലുള്ള ഫംഗസ് രോഗംക്കെതിരെയും പ്രവർത്തിക്കാൻ കഴിയും എന്ന് മാത്രം
      ഞാൻ 25 ബില്ലിയാണ് ചേർത്ത് മിക്സ് ചെയ്തു ചെടിക്ക് കുടയുന്നത്

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 9 місяців тому

    കറിവേപ്പില ചെടിക്ക് ഉപയോഗിക്കാൻ പറ്റുമോ കറിവേപ്പില ചെടിയുടെ പുതിയ തളിർ ഇലകളിൽ ഒരു മഞ്ഞക്കളറിലുള്ള ഒരു കുഞ്ഞ് ജീവി വരാറില്ലേ അത് പോവാൻ വേണ്ടി

  • @abuabubaker1667
    @abuabubaker1667 8 місяців тому

    മാവിന്റെ താഴ്ഭാഗം എന്ത് കൊണ്ട് കാണികുന്നില്ല.

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  8 місяців тому

      ഈ മാവിന്റെ വീഡിയോ ഞാൻ ഒരുപാട് ചെയ്തിട്ടുണ്ട് ഇത് എയർലൈയറിലൂടെ വേരിറക്കി എടുത്ത മാവാണ് ഇതിൽ മാങ്ങ പിടിച്ചു നിൽക്കുന്ന വീഡിയോ ഈ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട് അതൊക്കെ കാണുക

  • @rishadrishad7634
    @rishadrishad7634 11 місяців тому

    എന്നാൽ ഒന്ന് പരീക്ഷിച്ചു നോക്കണമല്ലോ.1ltrവെള്ളം ആയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @StanlyTo
    @StanlyTo 7 місяців тому

    ബോഡോ മിശ്രിതം തെളിച്ചാലും മതി തുരിശ് കക്കയിൽ നിന്നും ഉണ്ടാക്കുന്നചുണ്ണാമ്പ് സമ ചേർത്ത് മിക്സ് ചെയ്ത് കളിച്ചാൽ മതി അല്ലെങ്കിൽ വളക്കടയിൽ തന്നെ കിട്ടുന്ന ഫൈറ്റ്ലാൽ എന്ന ചെറിയ പാക്കറ്റ് വെള്ളത്തിൽ മിക്സ് ചെയ്ത് തളിക്കാം 👍 ഉറുമ്പ്,നീറുകൾ പോലെയുള്ളമരങ്ങളിൽ നിന്ന് ചുമരുകളിൽ നിന്നും ഒഴിവാക്കാൻ കീടനാശിനികൾ വിൽക്കുന്ന കടയിൽ ജമ്പ് എന്ന ചെറിയ പാക്കറ്റ് 60 രൂപ, 70 രൂപ കടയിൽ വാങ്ങുന്നുണ്ട് ഇത് വെള്ളത്തിൽ മിക്സ് ചെയ്ത് തളിച്ചാൽ ഉറുമ്പുകൾ ഒന്നും ആ വഴി പോവില്ല👍

  • @user-zp1yz7yh7e
    @user-zp1yz7yh7e 8 місяців тому

    Avatharana syli valare mosam

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  8 місяців тому

      എനിക്കറിയാവുന്ന രീതിയിലല്ലേ പറയാൻ പറ്റുള്ളൂ ദൈവം എല്ലാ കഴിവുകളും എല്ലാ മനുഷ്യനും ഒരുപോലെ കൊടുക്കില്ല

  • @cpabdullakutty8663
    @cpabdullakutty8663 9 місяців тому +2

    വല്ലാത്ത കഥാപ്രസംഗം ആയിപോയി 😢

  • @vikasvh4082
    @vikasvh4082 5 місяців тому

    മാവിൽ തളിരില വരുബോൾ 7- 8 ദിവസം കൂടുമ്പോൾ ആണോ ദിവസവും ആണോ അടിക്കേണ്ടത്

  • @user-eq9md7jf7s
    @user-eq9md7jf7s 8 місяців тому

    Loovi ku upayogikan pattumo

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  8 місяців тому

      എല്ലാ ചെടികളുടെയും കീട രോഗബാധയെ മാറ്റാൻ ഇതിന് കഴിയും
      അതുപോലെ ഫംഗസ് രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കാം

  • @viswanadhan9880
    @viswanadhan9880 10 місяців тому +2

    ഇതൊക്കെ അറിയാവുന്ന ആളിൻ്റെ മാവിനേയും ബാധിച്ചിട്ടുണ്ടല്ലോ?😊

  • @hamcp8443
    @hamcp8443 8 місяців тому

    മാവ് തളിർതാൽ ആവർഷം പൂക്കില്ല -

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  8 місяців тому

      ജൂലൈ ആഗസ്റ്റ് മാസത്തിലാണ് മാവ് സാധാരണയായി തളർക്കുന്നത് ആ ശാഖകൾ ഡിസംബർ മാസത്തിൽ പൂവിടും
      ഡിസംബർ മാസത്തിൽ തളിർക്കുന്നത് കായ്ക്കില്ല
      മാവിന്റെ ഒരു ശാഖ തളർത്ത് അതിന് ആറുമാസമെങ്കിലും പ്രായമായാൽ മാത്രമേ ആ ശാഖകളിൽ പൂത്തു മാങ്ങയായി മാറു

  • @shamnadshamsudheen3896
    @shamnadshamsudheen3896 8 місяців тому +1

    അവാർഡ് താരം ആണെന്ന് തോന്നുന്നു

  • @ska4036
    @ska4036 7 місяців тому

    ഇത്രയും നേരം ഇളക്കേണ്ട. ഉടനെ തന്നെ വെള്ളത്തിൽ ലയിക്കും. അധിക നേരം തുറന്ന് വെക്കരുത്. പൈപ്പ് വെള്ളം ഉപയോഗിക്കാം. ക്ലോറിൻ്റെ മണം പാടില്ല. 🤔😱🙉

  • @bindurajeev2606
    @bindurajeev2606 8 місяців тому +1

    മാങ്ങാ പൊട്ടികീറുന്നതെന്താണ്, ഒരു മാങ്ങാ പോലും കിട്ടില്ല

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  8 місяців тому

      മാങ്ങ പൊട്ടിക്കീറുന്നതും വിണ്ടുകീറുന്നതും
      മാങ്ങയുടെ ഭംഗി കുറയുന്നതും വികൃത രൂപം ആകുന്നതും
      മണ്ണിൽ ബോറാക്സിന്റെ കുറവ് കൊണ്ടാണ് ഇതിനായി ഒരു വർഷത്തേക്ക് വലിയ വാവ് ആണെങ്കിൽ 200 ഗ്രാം
      ചെറിയ കുഞ്ഞു

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  8 місяців тому

      കായ്ച്ച കുഞ്ഞു മാവ് 100 ഗ്രാം എന്നാ അളവിലും ഒരു വർഷത്തേക്ക് കൊടുക്കാവുന്നതാണ്
      ഇത് ഒത്തൊരു കാരണവശാലും കൊടുക്കരുത് തവണകൾ ആയിട്ട് കൊടുക്കുക
      ഇതേ അളവിൽ തന്നെ മഗ്നീഷ്യൻ സൾഫേറ്റും കൊടുക്കാം
      ബോറോൺ അല്ലെങ്കിൽ സോലുബാര്‍ ഇത് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കുഞ്ഞുമാവ് കുഞ്ഞു കയ്ച്ച മാവുകളുടെ ഇലകളിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ പുതിയ ശാഖകൾ വരാനും പൂക്കൾ വന്നു നിറയാനും പൂവുകൾ വികസിച്ച് നല്ലതുപോലെ പരാഗണം നടക്കുവാനും ചെടികൾക്ക് സാധിക്കും
      മഗ്നീഷ്യം ചെടികളുടെ വേരുകളെ ബലപ്പെടുത്തുകയും വേരുകളുടെ വളർച്ച ദ്രതഗതിയിലാക്കുകയും ചുവട്ടിലേക്ക് ഇട്ടുകൊടുക്കുന്ന ജൈവവളങ്ങളെ ചെടിയുടെ ഇലകളിലേക്കും തണ്ടുകളിലേക്കും കായുടെ അഗ്രഭാഗത്ത് എത്തിക്കുവാനും ഫലങ്ങളിലെ മധുരവും പുളിയും എരിവും എല്ലാവിധ രുചികളും സ്വാദിഷ്ടമാക്കുവാനും ചെടികളെ സഹായിക്കുന്നു
      എന്നാൽ ഇത് സൂക്ഷ്മ മൂലകമാണ്
      വളരെ കുറച്ചു മാത്രമേ ആവശ്യമുള്ളൂ
      കറിക്ക് ഉപ്പ് ചേർക്കുന്നത് പോലെ മാത്രം
      കൂടിക്കഴിഞ്ഞാൽ വിപരീത ഫലം

  • @zeenathashraf9523
    @zeenathashraf9523 11 місяців тому +1

    പൂത്തു നിൽക്കുന്ന മാവ് ഏതിനമാണ്

  • @sudheeshkumarpp7121
    @sudheeshkumarpp7121 11 місяців тому +1

    ഇത് ജൈവ കീഡ നാശിനി അല്ലല്ലോ

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  11 місяців тому

      ജൈവ കീടനാശിനി അല്ല
      എന്നരുന്നാലും മണ്ണിനോ മനുഷ്യന് ദോഷമുള്ളതല്ല

  • @ChithrakaranC-zz2qu
    @ChithrakaranC-zz2qu 8 місяців тому +3

    5:40 ഒരു കാര്യം അവ തിരിപ്പിക്കുമ്പോൾ ലളിതമായി അവതരിപ്പിക്കുക വെറുതെ വലിച്ചു നീട്ടി കൊണ്ടുപോകരുത്
    കേൾക്കുന്ന പ്രേക്ഷകർക്ക് അലോസരം ഉണ്ടാകുന്നുണ്ട്

  • @rajeev2156
    @rajeev2156 6 місяців тому

    പരീക്ഷിച്ചു ഒരു ഫലവും ഉണ്ടായില്ല

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  6 місяців тому

      ഒരുതവണ പ്ലേ ചെയ്ത മാത്രം പോര
      തളിരില ഉറക്കുന്നത് വരെ ഒന്നിരാടം ദിവസങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കണം
      എനിക്ക് എന്റെ മാവിന്റെ ഇലയെ ഇങ്ങനെ സംരക്ഷിക്കാൻ കഴിഞ്ഞു അതുകൊണ്ടാണ് വീഡിയോ ഇട്ടത്
      ഞാൻ ഒരുപാട് മരുന്നുകൾ പരീക്ഷിച്ച് അവസാനമാണ് ഇതിൽ വിജയിക്കാൻ പറ്റിയത്
      മഴ സമയമാണെങ്കിൽ മഴയില്ലാത്ത സമയം നോക്കിയാണ് ഞാൻ ഇത് ചെയ്തത്

  • @Kalki123-c5f
    @Kalki123-c5f 11 місяців тому

    കൂട് കെട്ടി പുഴു 😂😂😂നിപ യെ മാറ്റാൻ പറ്റുമോ 😂ചുമ്മാ 😂❤

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  11 місяців тому +2

      കൂടുകെട്ട് പുഴുവിനെ 100% മാറ്റാൻ പറ്റും അടുത്തത് അറിയില്ല

    • @Kalki123-c5f
      @Kalki123-c5f 11 місяців тому

      ആയോ ചുമ്മാ പറഞ്ഞത് 🙏വീഡിയോ സൂപ്പർ 👏

  • @valsanp6558
    @valsanp6558 8 місяців тому

    കഥ പറയു० ചാനൽ