MANGO HOPPER MANAGEMENT & STEM ,SHOOT BORERS മാങ്ങയുടെ ഇളം തളിരും മാമ്പൂ കൊഴിച്ചിലും പരിഹാരം

Поділитися
Вставка
  • Опубліковано 5 лют 2025
  • #razzgarden #malayalam #mangohopper #shootborer #stemborer #freetousemusic
    Music:: • 🍹Happy Uplifting No Co...

КОМЕНТАРІ • 157

  • @abubacker6134
    @abubacker6134 2 роки тому +18

    താങ്കളുടെ വിനയവും ജാടകളില്ലാത്ത ലളിതമായ അവതരണവും തന്നെയാണ് മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്. കൂടുതൽ ഉയരങ്ങൾ കരസ്ഥമാക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. പ്രാർത്ഥിക്കുന്നു

  • @sebastiankg1302
    @sebastiankg1302 2 роки тому +5

    Congrats ഇക്ക👍
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ..🙏

  • @pauljoseph6245
    @pauljoseph6245 2 роки тому +9

    Congrates Rassak....You are becoming a star in agriculture through the acceptance by Mathrubhumi. Go on....

  • @hussaineledath9814
    @hussaineledath9814 2 роки тому +3

    മാതൃഭൂമിയുടെ അംഗീകാരം നേടിയതിൽ അഭിനന്ദനങ്ങൾ..
    17 k ആയതിൽ വീണ്ടും അഭിനന്ദനങ്ങൾ..
    വളരെ നല്ല വീഡിയോ, ജൈവമരുന്നുകൾ ചൈതിട്ടും ചെടികളെ രക്ഷിക്കാൻ കഴിയുന്നില്ല എങ്കിൽ രാസവളപ്രയോഗം തെറ്റില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ, രാവിലെ മുതൽ രാത്രിവരെ നമ്മൾ ഉപയോഗിക്കുന്ന എന്തിലാണ് രാസവള പ്രയോഗം ഇല്ലാത്തത് എന്ന് ചിന്തിച്ചാൽ അത്യാവശ്യഘട്ടത്തിൽ രാസവള പ്രയോഗം ആവാം..
    ഇനി ഇതിൻ്റെ പിന്നാലെ ആരും സൈക്കിൾ എടുത്ത് വരണ്ടാ.. ഹഹഹാ അത് പൊളിച്ചു😁👌

  • @RaysonKAlex
    @RaysonKAlex 2 роки тому +5

    Congratulations ikka. We are so proud of you. Happy to be a part of Raz garden

  • @abdussalamsalam8632
    @abdussalamsalam8632 2 роки тому +4

    A great award for your truthful and
    Trustful presentation ❤️❤️❤️
    may God bless

  • @ayubpkdnayub300
    @ayubpkdnayub300 2 роки тому +3

    താങ്കളുടെ വീഡിയോ വളരെ ഇഷ്ടമാണ് .ഉയരത്തിലെത്തട്ടെ എന്ന് പ്രാർത്തിക്കുന്നു.

  • @kiragorirajan9253
    @kiragorirajan9253 Рік тому

    I am watching your most of the videos. All are very useful and encouragable. More useful for farmers and terrace gardeners.

  • @sam-e-e-rmltr3793
    @sam-e-e-rmltr3793 2 роки тому +3

    ഇത്രയും വ്യക്തമായി ആരും പറയാറില്ല 👍

  • @rameshgknair8338
    @rameshgknair8338 2 роки тому +6

    You are doing a good job. Don't expect appreciation from every where. But the fruits of your labour will be there for you to see. I also saw the article in kottayam edition too, Good luck brother.

  • @rubeenaazees4708
    @rubeenaazees4708 2 роки тому +2

    Valare upakarappetta vedio.orupadu karyangal manassilakithannu. tks

  • @ibrahimk2125
    @ibrahimk2125 2 роки тому +3

    തീർച്ചയായും അർഹത പെട്ട അംഗീകാരം

  • @ksf-sv2yy
    @ksf-sv2yy 2 роки тому +3

    My favourite channel

  • @muhammedkabeer4708
    @muhammedkabeer4708 2 роки тому +5

    Your vlog is very informative. Congratulations on appearing Mathrubhumi supplement.

  • @Cocunutcountry
    @Cocunutcountry 2 роки тому +1

    മാഷാ അല്ലാഹ്,
    അംഗീകാരങ്ങൾ തേടിപോകേണ്ടതല്ല.
    അർഹതയുണ്ടെങ്കിൽ എത്ര വൈകിയാലും തേടി വരും, വന്നിരിക്കും.

  • @shylarasak3393
    @shylarasak3393 2 роки тому +4

    Congrates Rasak ikka

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 11 місяців тому

    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു ആശംശിച്ചു കൊണ്ട്

  • @josephkurian8121
    @josephkurian8121 2 роки тому +3

    Chetta first off all congrats. From now on you should be very careful, as you mentioned about panchayat and Krishi Bahavans not coming to see your place. These 2 departments will check on how to find fault on your farming, no permission, un ethical cultivation methods etc 😁😁😁. Why should you need their appreciation you have thousands of real farming enthusiasts with you. All the best for future success too

  • @arshadvazhayil2839
    @arshadvazhayil2839 2 роки тому +2

    One off the best channel

  • @binduc9834
    @binduc9834 2 роки тому +2

    നല്ല അവതരണം

  • @shanirbrawn944
    @shanirbrawn944 2 роки тому +2

    എനിക്കും ഇഷ്ടപെട്ട ചാനൽ 👍👍😄

  • @Fadhiyavlog
    @Fadhiyavlog 2 роки тому +2

    ഇക്കാ ഞാൻ വായിച്ചിരുന്നു 👌👌

  • @SureshKumar-qb1mo
    @SureshKumar-qb1mo 2 роки тому +1

    നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്കും പകർന്നു നൽകാൻ കാണിക്കുന്ന താല്പര്യം....🤝 നേരുന്നു നന്മകൾ

  • @shabnakabeer7696
    @shabnakabeer7696 2 роки тому

    Congratulations ikka 👍iniyum valiya uyarangallilethan ningalle padachavan anygrahikkte 👍

  • @sreejasanthosh7482
    @sreejasanthosh7482 2 роки тому +3

    Super information

  • @bennygeorge5896
    @bennygeorge5896 2 роки тому +2

    Supper vedio

  • @hryn8692
    @hryn8692 2 роки тому +3

    Thank you 🙏🏼

  • @jojivarghese9885
    @jojivarghese9885 2 роки тому +2

    Congratulations.. 💐💐

  • @Ozhurvillagevlog
    @Ozhurvillagevlog 2 роки тому +3

    Super

  • @sreekantnair5926
    @sreekantnair5926 2 роки тому +2

    Congratulations and all the best...... Keep doing this good work

  • @shahul957
    @shahul957 2 роки тому +2

    അർഹത ഉള്ള അംഗീകാരങ്ങൾ 👍

  • @vrindaprakash9010
    @vrindaprakash9010 2 роки тому

    Congrats Razak. You really deserve it. I always keep on watching your videos. Very informative videos .

  • @Kuriakosez
    @Kuriakosez 2 роки тому

    Good information, like your comments about pesticides, very serious matter explained in a very simple way. We may go for homoeo or ayurveda at the end of the day it's modern medicine. Good show.

  • @naseerctb5324
    @naseerctb5324 2 роки тому +2

    ماشاه الله

  • @nisasarpp8852
    @nisasarpp8852 2 роки тому +5

    ആരും അംഗീകാരം തന്നില്ലങ്കിലും ഞങ്ങൾ അംഗീകാരം തന്നില്ലെ super 🎁🎁🎁

  • @redline4184
    @redline4184 2 роки тому

    പിടിച്ച പുഴുവിനെ കൊല്ലാതെ വിട്ട അങ്ങയുടെ മനസ്സിനു അഭിനന്ദങ്ങൾ

  • @abdulaseeanattarvayal3479
    @abdulaseeanattarvayal3479 Рік тому

    സൂപ്പർ സഹോദരാ

  • @vijumenon4814
    @vijumenon4814 2 роки тому +1

    congratulations....nice presentation

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 11 місяців тому

    എവിടെനിന്നു പഠിച്ചു നല്ലഅറിവ് മാഷാഅല്ലാഹ്‌

  • @Remyashomegarden
    @Remyashomegarden 2 роки тому +1

    വീഡിയോ നന്നായിട്ടുണ്ട്. മാവ് തൈ നട്ടിട്ട് 5 വർഷമായി. ഇതുവരെ പൂത്തിട്ടില്ല. ഇലകളിൽ പുഴു ശല്യം കൂടുതലാണ്. ഇപ്പോൾ മാവ് നാന്നായി തളിർത്തിട്ടുണ്ട്. അടുത്ത സീസണു വേണ്ടി എന്തെല്ലാം caring ആണു കൊടുക്കേണ്ടത്.

  • @sam-e-e-rmltr3793
    @sam-e-e-rmltr3793 2 роки тому +1

    Very use full👍

  • @ajaybhaskaran390
    @ajaybhaskaran390 2 роки тому +1

    Congratulations. Your videos are highly informative.

  • @nihmapadiyath52750
    @nihmapadiyath52750 2 роки тому +1

    Very useful information thanks 🌹

  • @sreekumarn646
    @sreekumarn646 2 роки тому +1

    All the best 👌👍👍

  • @PN_Neril
    @PN_Neril 2 роки тому +1

    Absolute informative. ഇപ്പോഴാണ് പല കാര്യങ്ങളും മനസ്സിലായത്. കിളിർത്തു വരുന്ന ഇലകൾ മുഴുവനും മുറിച്ചിടുന്നതും ഈ ഭീകരർ തന്നെയാണോ?. Liked and simply subscribed your channel.

  • @mohammedjamaludheen2034
    @mohammedjamaludheen2034 2 роки тому

    അർഹിക്കുന്ന
    . അംഗീകാരം
    . അഭിനദനം

  • @basheerap1405
    @basheerap1405 2 роки тому

    Vllare nalla vidio. Thaangal iniyum uyarangallil etthatte.

  • @serjibabu
    @serjibabu Рік тому

    നല്ല വീഡിയോ ..👍

  • @jaseelariyasjaseelaap1603
    @jaseelariyasjaseelaap1603 2 роки тому

    അഭിനന്ദനങ്ങൾ 👍🏻👏🏻👏🏻

  • @vincytopson3141
    @vincytopson3141 2 роки тому +2

    👌 ഇനിയും മുന്നോട്ട് പോകട്ടെ

  • @saseendranp4666
    @saseendranp4666 2 роки тому +4

    Panchayat and agricultural departments are govt departments their recognition mostly given on political connections. Share the information that benifit farmers. Thank u.

  • @hafsalps
    @hafsalps 2 роки тому +1

    🌹🙋അഭിനന്ദനങ്ങൾ 👌🙋🌹🌹🌹LMNOP KKM

  • @ummerkallayivalappil1692
    @ummerkallayivalappil1692 Рік тому

    masha Allah

  • @kunjumolpappachan4187
    @kunjumolpappachan4187 2 роки тому +1

    Congratulations Ekka. God Bless you. But still I m waiting for ur courrier service.

  • @artery5929
    @artery5929 2 роки тому +4

    Your work is highly commendable.

  • @naseerskitchen2431
    @naseerskitchen2431 2 роки тому

    sir ente veetil 11 vesham munney mango seed mulapiche adinte thayye vechadann I varshathilann poovittade poove karije pavam. adinne endann cheyadede Idinne answer parajthareem

  • @hameedali4100
    @hameedali4100 2 роки тому +1

    Congrats

  • @sheebisunny1920
    @sheebisunny1920 2 роки тому +1

    Super video...

  • @muhammadshafij6049
    @muhammadshafij6049 2 роки тому +1

    Congratulation

  • @Elizabeth77127
    @Elizabeth77127 2 роки тому +1

    congrats... You deserve it. Keep it up....

  • @AbdulAziz-nv5jd
    @AbdulAziz-nv5jd 2 роки тому +1

    Congratulations

  • @vineeshkr6067
    @vineeshkr6067 2 роки тому

    Good information.. Thank you..

  • @clarejohn2480
    @clarejohn2480 2 роки тому +1

    Hello Hai Namaskkaram und
    💯👍

  • @fathimasana.p3454
    @fathimasana.p3454 2 роки тому +1

    Super vedeo

  • @telmaharris315
    @telmaharris315 2 роки тому

    Very സിമ്പിൾ ur talk

  • @gafoorhameed7108
    @gafoorhameed7108 2 роки тому

    Very good information 👍🏻👍🏻

  • @dfft9256
    @dfft9256 2 роки тому +2

    Enikk istapetta channel

  • @tastethetruth7027
    @tastethetruth7027 2 роки тому +1

    Congratulations 💐

  • @ayanisha3548
    @ayanisha3548 2 роки тому

    സൂപ്പർ

  • @jeenageorge6665
    @jeenageorge6665 2 роки тому

    Congratulations 🎉👏

  • @akhibali8405
    @akhibali8405 2 роки тому

    Tychodarma spray cheyyamo

  • @ashinalipulickal
    @ashinalipulickal 2 роки тому +2

    എല്ലാ ഭാവുകങ്ങളും

  • @sivaprasadc9621
    @sivaprasadc9621 2 роки тому

    Congratulations ikka

  • @mkallamoolamkallamoola3318
    @mkallamoolamkallamoola3318 2 роки тому

    super

  • @neenadhanan189
    @neenadhanan189 2 роки тому +2

    Congratulations
    I am also a big fan of yours
    U deserve it👏👏

  • @ansammaabraham8076
    @ansammaabraham8076 2 роки тому

    U r excellent

  • @ttzvlog2926
    @ttzvlog2926 2 роки тому

    Thankyou 👍👍

  • @subaidaop668
    @subaidaop668 2 роки тому +2

    👌👌👍👍

  • @pkmohammed5363
    @pkmohammed5363 2 роки тому

    Congratulations 👏👏👏

  • @niyasmammu3503
    @niyasmammu3503 2 роки тому

    Congrats 👍👍👍👍

  • @rafeeque3431
    @rafeeque3431 2 роки тому +2

    ഞങ്ങളുടെ കൃഷി അസിസ്റ്റൻറ് എന്റെ വീടിന്റെ 4 വീട് അപ്പുറത്താണ് താമസം. എന്റെ വീടിന്റെ മുമ്പിലുടെയാണ് പോകാറ് ഇന്ന് വരെ ഒന്ന് കയറി നോക്കിയിട്ടില്ല. അവർക്ക് ഇതിലൊന്നും വല്യ താല്പര്യമില്ലന്നെ

    • @hussaineledath9814
      @hussaineledath9814 2 роки тому

      അവർക്ക് ശമ്പളം മാത്രം മതി😁

  • @raheemnalakam3395
    @raheemnalakam3395 2 роки тому

    സാറിന് കിട്ടിയ അംഗീകാരത്തിൽ എല്ലാവിധ ആശംസകളും നേരുന്നു. ഈ മരുന്നുകൾ ഉപയോഗിക്കേണ്ടത് അതിൻറെ പൂങ്കുല പുറത്തേക്ക് വന്ന് ഫ്ലവറുകൾ വിടർന്നതിനുശേഷം ആണോ.

    • @razzgarden
      @razzgarden  2 роки тому

      Yes kanni manga ayathinu shesham

  • @SanthoshKumarP12345
    @SanthoshKumarP12345 2 роки тому

    What is the name of the first mango plant

  • @ashraf53638
    @ashraf53638 2 роки тому +1

    നല്ല അറിവാണ് റസാഖ് ഭായി പറഞ്ഞു തന്നത് , പൂവ് നശിപ്പിക്കുന്നതിന് എപ്പോഴാണ് മരുന്ന് ചെയ്യേണ്ടത് .

    • @razzgarden
      @razzgarden  2 роки тому +2

      Shoot thudangumbol adikkanam

    • @ashraf53638
      @ashraf53638 2 роки тому

      @@razzgarden ഒത്തിരി നന്ദി ഇക്കാ .

  • @jahanarahashim5604
    @jahanarahashim5604 2 роки тому

    Mabrook 😍

  • @ajaybhaskaran390
    @ajaybhaskaran390 2 роки тому

    Agri phat 25 ml in 15 litre water or 1.5 ml in 1 litre water mix cheythu 1 time spray cheythal poo karichil marunnundo

    • @razzgarden
      @razzgarden  2 роки тому +1

      Not one time first two weeks

  • @telmaharris315
    @telmaharris315 2 роки тому +1

    മാങ്ങാ മൂക്കാറാവുമ്പോ കറുത്ത spot വരും. പിന്നെ അതിൽനിന്നു ഒരു മെഴുകു പോലെ vellom വരും. എല്ലാമാങ്ങയും ആ മാവിന്റെ മാത്രം അങ്ങനെ വരും. പ്രിയർമാങ്ങ പുഴുക്കേട്. കൊളുമ്പ് മാങ്ങാ മുഴുവൻ കൊഴിഞ്ഞു. ബംഗാനപ്പിള്ളി നിറയെപൂവിട്ടു. മാങ്ങാ 4ennom കണ്ടു.

    • @razzgarden
      @razzgarden  2 роки тому

      Two times fungicide adichu kodukku. Mangayaayi two weeks kazhinchalum parikkan akunnathinu oru masam munneyum half ML or gram per liter

  • @MrPulikottil
    @MrPulikottil 2 роки тому +2

    👍👏

  • @subaircp8064
    @subaircp8064 2 роки тому +2

    👍👍👍❤

  • @sreejithkaimal09
    @sreejithkaimal09 2 роки тому

    Congrats ❤❤

  • @mujeebrahaman2481
    @mujeebrahaman2481 2 роки тому +1

    💐💐

  • @razackpn123goodnews8
    @razackpn123goodnews8 2 роки тому +1

    മണ്ണെണ്ണ sprey ചെയ്താൽ മരം ഉണങ്ങി പോവും. എന്ന് അറീ ഞ്ഞു.... സത്യമാണോ. എന്റെ ഒരു പ്ലാവ് ഇതുപോലെ.. പുഴു.. ശല്യം കാരണം മണ്ണെണ്ണ അടിച്ചു. മരം. ഉണങ്ങി. പോയി 🤔🤔

  • @realstorykerala
    @realstorykerala 2 роки тому

    Ekalux ഉപയോഗിക്കാൻ പറ്റുമോ

    • @razzgarden
      @razzgarden  2 роки тому +1

      Oru vidam pranikal pokum

  • @zeenathk9024
    @zeenathk9024 2 роки тому

    ഇത് ഏത് മാസത്തിലാണ് ഈ മരുന്ന് കൊടുക്കേണ്ടത്

  • @hussainfaheem1798
    @hussainfaheem1798 2 роки тому +1

    Sir . Please Hindi mn bhi video bnay please

  • @aslahaasla3165
    @aslahaasla3165 2 роки тому

    Insectiside pattoole

  • @rubeenaazees4708
    @rubeenaazees4708 2 роки тому

    Rambutanil kayapidikkan enthnu cheyyendath. pls reply

    • @razzgarden
      @razzgarden  2 роки тому

      Nallonam vellam micronutrients ellam kodukku

  • @shijucv9549
    @shijucv9549 2 роки тому

    Rumenian മാങ്ങാ ഡ്രമിൽ വെക്കാൻ നല്ലതാണോ. ഇത് ടേസ്റ്റി ആണോ

  • @ranjithkuruvathramachandra1638
    @ranjithkuruvathramachandra1638 2 роки тому +1

    👍👍👍

  • @johnyv.k3746
    @johnyv.k3746 2 роки тому

    കീട നിയന്ത്രണത്തിന് രാസകീടനാശിനി തന്നെ വേണം. വളം രാസവളവും ജൈവവളവും ഉപയോഗിക്കണം .
    എങ്കിലേ ദീർഘകാലം നല്ല വിളവു ലഭിക്കൂ.