ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏 നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
നല്ല കൃഷിക്കാരൻ എന്നതിലുപരി ഒരു തല്ല കച്ചവടക്കാരനും കൂടിയാണ് താങ്കൾ . ഉയരങ്ങളിൻ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. സർവ്വവിധ അനുഗ്രഹങ്ങളും നേരുന്നു. നിജ റാവുത്തർ വയനാട് .
ചേട്ടനും ഏട്ടന്റെ അറിവു വിവരണവും എല്ലാം സൂപ്പർ മറന്നു പോകാതിരിക്കാൻ ഞാൻ ചേട്ടൻ പറഞ്ഞ കാര്യങ്ങളെല്ലാം എഴുതിവെച്ചിട്ടുണ്ട് താങ്ക്യൂ ചേട്ടാ നല്ല വിവരണം👍👍👍♥️♥️♥️
Super presentation, it will help many, the price of mango plant is higher side the market price is rs. 250/-, regarding seedless jackfruit, it's not good for our body make hormone varation not only jack fruit other fruits also. I am planing to visit soon.
ഒരു ലീറ്റർ വെള്ളത്തിൽ മൂന്നു എം എൽ വേപ്പെണ്ണ ചേർത്ത നല്ല പോലെ മിക്സ ചെയ്യുക അതിൽ മൂന്നു തുള്ളി സോപ് ലായിനി കൂടി മിക്സ ചെയ്തു spray ചെയ്തു കൊടുക്കുക. ആൾചയിൽ ഒരു പ്രാവശ്യം.
Hello, thanks for the wonderful video. However, i learnt that budding of Trees doesn't last longer (not more than 10years). so if we are planning to saple a tree, please select a Seed germinated tree for all types of fruit to get the fruits for longer years. please correct me if am wrong. ഹലോ, മനോഹരമായ വീഡിയോയ്ക്ക് നന്ദി. എന്നിരുന്നാലും, മരങ്ങളുടെ ബഡ്ഡിംഗ് കൂടുതൽ കാലം നിലനിൽക്കില്ലെന്ന് ഞാൻ മനസ്സിലാക്കി (10 വർഷത്തിൽ കൂടരുത്). അതിനാൽ ഞങ്ങൾ ഒരു മരത്തിന്റെ തൈകൾ നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാത്തരം പഴങ്ങൾക്കും കൂടുതൽ വർഷത്തേക്ക് കായ്കൾ ലഭിക്കുന്നതിന് വിത്ത് മുളപ്പിച്ച ഒരു മരം തിരഞ്ഞെടുക്കുക. തെറ്റുണ്ടെങ്കിൽ ദയവായി എന്നെ തിരുത്തൂ.
Your understanding is absolutely wrong 😂 - from where you got this information ? It seems that you are misguided…!? Saplings derived from germinated seeds will usually take several years (8-12 years or more) for flowering and fruiting ! You may not get the original quality of the mother plants 🪴 as there is occurring cross pollination (Hybrid progeny) in nature. From the seeds of a “Varikka” Jack fruit you may not get essentially a pure breeding Varikka plavu,instead-a mixed variety of Varikka and Koozha qualities or having the quality of a Koozha to a large extent or vice-versa;in other southern and northern India states,very large Mango 🥭 orchards are planted with either budded or grafted saplings… So it is not intended for 10 years !? These orchards will last for several decades - after 50 or 60 years these trees 🌳 may be either replanted or rejuvenated by grafting with new scions of high yielding,good quality mango 🥭 trees 🌳 on the root stock…
ചേട്ടാ എന്റെ വീട്ടിലെ എല്ലാ മാവുകൾക്കു ഒരെ അസുഗം കാണുന്നു,,,മാവിന്റെ ഇലകൾ തമ്മിൽ മാറാല പോലെ ഒട്ടിപിടിച്ചു നിൽക്കും,,കുറച്ചു ദിവസം കഴിഞ്ഞ്ഞാൽ ഇല്കൾ എല്ലാം ഉണങ്ങി പോകുന്നു,,,അതിനാൽ തന്നെയാണെന്ന് തോന്നുന്നു,,മവുകൾ ഒന്നും കയ്ക്ക്കുന്നില്ല,,,ഒന്ന് സഹായ്ക്കാമോ,,,നാടൻ മവുകൾ ആണ്,,ബഡ്സ് അല്ല,
ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏
നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
A
P
ഹായ്
Lp
@@jameelaarawther6623 p ee try??
Use
നല്ല കൃഷിക്കാരൻ എന്നതിലുപരി ഒരു തല്ല കച്ചവടക്കാരനും കൂടിയാണ് താങ്കൾ . ഉയരങ്ങളിൻ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. സർവ്വവിധ അനുഗ്രഹങ്ങളും നേരുന്നു. നിജ റാവുത്തർ വയനാട് .
Supper അടിപൊളി👌👌👌👌👌👌👌 ഇത്രയും നല്ല ടിപ്പുകൾ പറഞ്ഞു തന്ന ചേട്ടന് ഒരായിരം നന്ദി👍
🥰
നന്നായി പറഞ്ഞു തന്നു കച്ചവടത്തിൽ നല്ല ബറകത്തു് ഉണ്ടാവട്ടെ
Ameen
Aameen
Pootti
🤲
വളരെ വിശദമായി പറഞ്ഞു തന്നു. നന്ദി. അഭിനന്ദനങ്ങൾ.
🙏❤️
ചേട്ടനും ഏട്ടന്റെ അറിവു വിവരണവും എല്ലാം സൂപ്പർ മറന്നു പോകാതിരിക്കാൻ ഞാൻ ചേട്ടൻ പറഞ്ഞ കാര്യങ്ങളെല്ലാം എഴുതിവെച്ചിട്ടുണ്ട് താങ്ക്യൂ ചേട്ടാ നല്ല വിവരണം👍👍👍♥️♥️♥️
എന്താ കൗതുകം. അദ്ധ്വാനത്തിന്റെ ഫലം തന്നെ. അഭിനന്ദനങ്ങൾ ഞങ്ങളുടെ വീട്ടിൽ 25 വയസ്സുള്ള മാവു വരെ കായ്ക്കാതെ നിൽക്കുന്നുണ്ട്.
25kollampottivallarthiyo. Ennovettikallayande. Saina
Maram kodukanano
രണ്ട് കുല പടക്കം മാവുമ്പോൾ ചുറ്റി കെട്ടി പൊട്ടിക്കൂ, കായ്ക്കും
Nursery valarey nannayittundu valangal parangu thannthinu thanks
Aarum paranjhu tharilla ithupolulla tips...orupadu useful aayittulla ee karyam paranjhu thannathinu....orupadu thanks cheattaa...god bless
9
പുതിയ സബ്സ്ക്രൈബ്ർ ആണ് കാസറഗോഡ് ആണ് വീഡിയോ 👍🏻കുറെ ടിപ്സ് അറിയാൻ പറ്റി തീർച്ചയായും ചെയ്തു നോക്കും
❤
നഴ്സറി ചേട്ടൻ 👍👍👍👍👍💝💝💝💝💝💝അറിവുകൾക്ക് നന്ദി
ua-cam.com/video/dx1TnUOYyrk/v-deo.html
നമ്മുടെ നഴ്സറി ചേട്ടൻ പൊളി യാണ്... അറിവുകൾ പറഞ്ഞു തരാൻ ഒരു മടിയും ഇല്ലാ 🤗
എന്ത്
L
Aww
ഇവരുടെ effort അഭിനന്ദിക്കേണ്ടതു തന്നെ. കഠിനാദ്ധ്വാനികൾ. പരിചയപ്പെടുത്തിയവർക്കും ആശംസകൾ.
Llll
@@joykc7615 alla
എന്ത് തിരക്കാണെങ്കിലും നിങ്ങടെ വീഡിയോ കണ്ടിട്ടേ വേറെ പരിപാടി ഉള്ളു 👍👍👍
Thanku ❤🥰
@@FuddieTraveller 0
Nalla upakaramulla video. enikk 2 pookatha mavund
Super. Owner is very sincere and explains everything regarding caring and fertilising. Thank you.
ചേട്ടൻ സൂപ്പർ.. 👍👍👍👍🙏🙏🙏
Super..chetante nurseyil urappayum pokum
Ethra nalla chettan swarthathayillatha manushyan ith pachakkarikalkk ozhikkamo
കൊള്ളാം നല്ല പുതിയ അറിവുകൾ God bless you.
🥰
Nizamudeen Sasthamcotta Kollam Good Brother
നല്ലത് ഞാൻ വരും നഴ്സറി ഇഷ്ട്ടായി
Very good Information Thank you ❤❤❤❤
ഞങ്ങൾഇത് വരേയും പൂറ്റ്ട്ട് ഇല ഇനി ചെയ്ച്ചി ചേട്ടൻ പറഞ്ഞതെ പോലെ ചെithe നോക്കട്ടെ സൂപ്പർ ആവോന് 👍👍
ഭാഷ ശ്രദ്ധിക്കണേ
ഭാഷ ശ്രദ്ധിക്കണം
ഇത് ഏതു ഭാഷ തെറി ആണോ??
Chetta adipoli....very good information...thank you...
👍🏻❤
നല്ല അവതരണംsuper
👍🏻
ശെരിയാണ് ബെന്നി ചേട്ടൻ പൊളിയാണ് ഞങ്ങളും വീഡിയോ ചെയ്തിട്ടുണ്ട് 🥰🥰
👍🏻
@@FuddieTraveller W
15 day kazhinjal bakkiullad ozhokkubol ethre liter water cherkkanam otho adh athupole ozhikugayano cheyyuga plz reply
One of the videos that you have made 💯✅
Thank you both for the good explanation. All the best for the kurusinkal nursery.
Super presentation, it will help many, the price of mango plant is higher side the market price is rs. 250/-, regarding seedless jackfruit, it's not good for our body make hormone varation not only jack fruit other fruits also.
I am planing to visit soon.
Ĺ Ĺ 67
Nannayi paranjuthannu thanks
Nannayi paranj thannu thank you chetta❤❤❤❤
My Like 👍 Brother's and sister's your All Family Best wishes full Time okay Sir 👌 👍 Your Speech My Like Original 👍 👌
നല്ല നാടൻ മാവ്, മൂവാണ്ടൻ.... തുടങ്ങിയ മാവുകൾ പരമാവധി വലിപ്പമുള്ള തൈകൾ bud ചെയ്ത തൈകൾ വേണ്ട ( udesam മാങ്ങാ + തണൽ ) കിട്ടുന്ന നഴ്സറി ഏതാണ്?....
Ada polli ayittitundu
Very good information 🙏🙏🙏
🥰
Super💕 ente. Mallika. Mavu. Four. year. ayi. Pookkunnilla. Pls. rply 🍋🍋
Very useful thanks
🥰❤
Valarie nalla video othiri eshttapettu ethra kandalum mathi Varathilla Ningalude krishikal daivam Anugrahikkattay 🙏❤👌👍Support cheythittundu ente Puthiya recipe onnu vannu kanane
🥰
നന്നായി ട്ടുണ്ട് 👌
🥰
Value sathosham chetta
നല്ല വെയിൽ വേണം
Daivam anughrahikkatte
Thank you Benny Chetta❤❤
Veedinte aduth athi.kanninu anthu kullirma.ayo annu kothippikkunnu.god bless your family.
🥰
Tini ടോമിന്റെ sound ബെന്നിച്ചേട്ടന്റെ
Please do a video mannuthy govt nursery. Lot of plants available
അവിടെ ഒരു കാര്യവുമില്ല... നാല് മാസം മുമ്പ് ഞങൾ പോയിരുന്നു.. അതിലും ഭേദം പ്രൈവറ്റ് നഴ്സറി ആണ്
Useful video 5:45
പച്ചക്കറി വിതും വളങ്ങളും അയച്ചു തരുമോ.എറണാകുളം വടു തല
മാങ്ങ ഉണ്ടായി ട്ടുള്ള മാവ് വിൽക്കാനുള്ളതാണോ ' എത്ര വിലയാവും. ഒന്ന പറയാമോ.
Very useful video 👌👍🥰thank you for sharing.puthiyakoot stay connected 👍🥰
40tharam maaville orocheriya kamb kittumo graft cheyanan.
Bhranthu pidichillenkilum 2or 3 Manga kittiyalum mathiyayirunnu
കൊള്ളാം.. സബ്സ്ക്റേബ് ചെയ്തു ബെല്ലും ഒക്കെ.....
Thanku ❤🥰
Thanks cheta...
Phone number please 😊
Sale nadakkatte. Godbless
Chatty kids ennivsyil than a maybe vekkanamo nilthe bella undakilla
Super
Oru maavinu ethra ozhikanam?
Adipwoli video......
🥰
മാവിൽ തൈകൾ കൊറിയ റിൽ അയച്ചു തരുമോ
Vituu mulachamaavu ethra years vennam Kai undavan?
Orayiram. Nanmakal nerunnu
Chetta ee laayani maavintte moottil ozhikkaavo?
പച്ചക്കറി തൈകൾക്ക് ഈവളം ഉപയോഗിക്കാവോ?
The prices very high compared to the other nurseries. Make sure to check with other places before buy from him
Thankyou
Chetta ente mavinte kumbu (thalirila) karinju povinnu. Ethinu prethiviyhiyundo. Pls reply
ഒരു ലീറ്റർ വെള്ളത്തിൽ മൂന്നു എം എൽ വേപ്പെണ്ണ ചേർത്ത നല്ല പോലെ മിക്സ ചെയ്യുക അതിൽ മൂന്നു തുള്ളി സോപ് ലായിനി കൂടി മിക്സ ചെയ്തു spray ചെയ്തു കൊടുക്കുക. ആൾചയിൽ ഒരു പ്രാവശ്യം.
pootha mavinu ee valam upayogikkamo
December masathil ozhekamo
Upagara pradham
Order thannal kondu varumo
Good luck
satyasandamaya cheettan
👍 thanks
Miracle fruit nte leaf ellam poi vere new leaf varan enth cheyyanam help
Super video 🥰🥰
👍🏻
വെച്ച മാവ് പൂക്കാൻ ഉള്ള വളം ഇപ്പൊ ഇടാമോ
Hello, thanks for the wonderful video. However, i learnt that budding of Trees doesn't last longer (not more than 10years). so if we are planning to saple a tree, please select a Seed germinated tree for all types of fruit to get the fruits for longer years. please correct me if am wrong.
ഹലോ, മനോഹരമായ വീഡിയോയ്ക്ക് നന്ദി. എന്നിരുന്നാലും, മരങ്ങളുടെ ബഡ്ഡിംഗ് കൂടുതൽ കാലം നിലനിൽക്കില്ലെന്ന് ഞാൻ മനസ്സിലാക്കി (10 വർഷത്തിൽ കൂടരുത്). അതിനാൽ ഞങ്ങൾ ഒരു മരത്തിന്റെ തൈകൾ നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാത്തരം പഴങ്ങൾക്കും കൂടുതൽ വർഷത്തേക്ക് കായ്കൾ ലഭിക്കുന്നതിന് വിത്ത് മുളപ്പിച്ച ഒരു മരം തിരഞ്ഞെടുക്കുക. തെറ്റുണ്ടെങ്കിൽ ദയവായി എന്നെ തിരുത്തൂ.
acceptable your opinion. Now everything is duplicate. What to do ? We have to go by it.
Your understanding is absolutely wrong 😂 - from where you got this information ? It seems that you are misguided…!? Saplings derived from germinated seeds will usually take several years (8-12 years or more) for flowering and fruiting ! You may not get the original quality of the mother plants 🪴 as there is occurring cross pollination (Hybrid progeny) in nature. From the seeds of a “Varikka” Jack fruit you may not get essentially a pure breeding Varikka plavu,instead-a mixed variety of Varikka and Koozha qualities or having the quality of a Koozha to a large extent or vice-versa;in other southern and northern India states,very large Mango 🥭 orchards are planted with either budded or grafted saplings… So it is not intended for 10 years !? These orchards will last for several decades - after 50 or 60 years these trees 🌳 may be either replanted or rejuvenated by grafting with new scions of high yielding,good quality mango 🥭 trees 🌳 on the root stock…
Eyaluda.shoppennu.parynna.mave.alla.tharunnathu.price.kuduthalanu
ചേട്ടാ എന്റെ വീട്ടിലെ എല്ലാ മാവുകൾക്കു ഒരെ അസുഗം കാണുന്നു,,,മാവിന്റെ ഇലകൾ തമ്മിൽ മാറാല പോലെ ഒട്ടിപിടിച്ചു നിൽക്കും,,കുറച്ചു ദിവസം കഴിഞ്ഞ്ഞാൽ ഇല്കൾ എല്ലാം ഉണങ്ങി പോകുന്നു,,,അതിനാൽ തന്നെയാണെന്ന് തോന്നുന്നു,,മവുകൾ ഒന്നും കയ്ക്ക്കുന്നില്ല,,,ഒന്ന് സഹായ്ക്കാമോ,,,നാടൻ മവുകൾ ആണ്,,ബഡ്സ് അല്ല,
Vila kooduthal ayathukondano plavu bagil irunnu maramayathu
By ok friends. Thankyou
ചേട്ടാ എറണാകുളം ആണ് ..വീട്ടിൽ എത്തിക്കുമോ
Ividuthe vila valare kooduthal anallo. Kurachu koody vila kurakkan pattille.
Eyalu.parynnathu.nunyanu.parynna.mave.avella.kakkunnathu.price. valarakuduthal.anu
Super 👍👍
❤❤
Pandum mavu poothirunnu mangayum kittiyirunnu
Chetta sapporta pucathirunnal athu pukan namma enthu cheyannam
Rambutan pleas share
Good
How to get rid of Ants??
സൂപ്പർ❤️❤️❤️👍👍👍
👍🏻🥰
Grobag. Chedikalum. Chernnu. Kittumo. Ethra. Bag. Order. Cheyyannam. Dhoorameriya. Sthalathu. Ethichu. Tharumo. Transporting. Charge. Ullppade. Enthu. Vilavarum. Ningal. Sthalathu. Ethichu. Tharumo.
ആ വളക്കൂട്ട് 7 ദിവസവും ഇളക്കി കൊടുക്കണോ. ഉണ്ടാക്കിയിട്ട് എത്ര ദിവസം വരെ വെക്കാം
Puthiya arivu. thank u chetta
👍🏻❤
👍🏻
ഏത് ചായപ്പൊടി
പച്ചക്കറി വിത്തുകൾ കിട്ടുമോ..
👍🏻👍🏻
❤🥰
Terasil vechal Vara eragumo ,veedna thosham chayumo