10 fruit varieties to be planted for new gardeners പുതിയതായി വെക്കുന്നവർ തിരഞ്ഞെടുക്കേണ്ട 10 ഇനങ്ങൾ.

Поділитися
Вставка
  • Опубліковано 6 жов 2024
  • #razzgarden #fruitplant #top10fruitplant #gardentour #plantsale
    ABDURAZAK CP
    KURUMBADI ASHUPATHRIPADI
    MANG TIRUR
    9562600777
    Location
    maps.google.co...

КОМЕНТАРІ • 360

  • @nishadmkd-679
    @nishadmkd-679 9 місяців тому +13

    1-Kalappadi,nam doc,kolambu
    2-Kalapathi sapotta/banana
    3-Jappan pera/thai pink
    4-Abiu
    5-Ummar chamba/baali
    6-Rambuttan N18
    My suggestiin 🤷

  • @amiscafe476
    @amiscafe476 Рік тому +44

    1. നാം ഡോക് മായ്.
    2. കാലാപാടി.
    3. കാട്ടിമൂൺ(ചോക്കന്ന)/കൊളംബ്.
    4. വിയറ്റ്നാം ഏർലി.
    5. ക്രിംസൺ റെഡ് ചാമ്പ.
    6. ഇന്ത്യൻ മുസമ്പി
    7. ബനാന സപ്പോട്ട/ ജംബോ സപ്പോട്ട.
    8. ജപ്പാൻ പേര/ തായ് പിങ്ക് പേര.
    9. അബിയു.
    10. സ്വീറ്റ് ലൂബി.
    🙏

  • @kunhimohamedmk
    @kunhimohamedmk Рік тому +34

    ഈ പറഞ്ഞ ചെടികൾ എവിടെ കിട്ടും? എവിടെ വരണം. മലപ്പുറം അടുത്ത് എവിടെ?😢

  • @jobinthomas1219
    @jobinthomas1219 Рік тому +2

    ഈ വീഡിയോ കണ്ടോണ്ടു ഇരിക്കുവാണ് അതിനിടയിൽ ഇക്കാക്ക് msg ഇട്ടു... കറക്റ്റ് ആയി റിപ്ലൈ തന്നു... Thanks 🥰🥰

  • @ramankuttyak9153
    @ramankuttyak9153 Рік тому +5

    നല്ലൊരു മനുഷ്യൻ

  • @anbumegelin4722
    @anbumegelin4722 Місяць тому

    Thank you so much sir for giving such a guidance…

  • @shijushiju1197
    @shijushiju1197 Рік тому +4

    Plavu,mavu,mangosteen,abiyu,pulasan,ranbutan,duriyan,dragon fruit,casterd apple,guava,rolliniya,sapota,Champa,jabotti aba sabara

  • @shijamarytholath9202
    @shijamarytholath9202 7 місяців тому +2

    So innocent,God bless you abundantly.

  • @hajaranazar1724
    @hajaranazar1724 Рік тому +10

    നാം ഡോക് മയി, ആർ റ്റു ഈ റ്റു എന്നീ മാവ്, വിയറ്റ്നാം ഏർലി, റെഡ്ഡ് ചുളയുള്ള ചക്ക, ബെരാപ്പിൽ, അത്പോലെ മറ്റു തൈകളും വാങ്ങിച്ചു നല്ലതയികളാൻ 👌🏻🥰🥰🥰🥰

  • @paulsonkk7376
    @paulsonkk7376 7 місяців тому +1

    Video super beautiful information is excellent. God bless you 🙏❤❤❤

  • @varghesethadicaren3617
    @varghesethadicaren3617 Місяць тому

    A very useful presentation. 🙏

  • @aneesajaseem2188
    @aneesajaseem2188 Рік тому +3

    very informative. thakyou so much 💐

  • @santhibabu8954
    @santhibabu8954 Рік тому +1

    Super video. Ee chediyude thadiyil adichirikkunnath saaf ana. Ethinte vila athrayakum. Nammal chathiyil pettukuda. Anikk oru kadannu milk fruit vith mulappichath thannu 400 rs vangi. 10 paranjath vila kitti. 500 rs. God bless you.

  • @jainjanarius6545
    @jainjanarius6545 Рік тому +16

    നിങ്ങളുടെ വിജയം നിങ്ങളോടുള്ള വിശ്വാസം👍👍👍

  • @babythomas2902
    @babythomas2902 7 місяців тому +14

    ഈ മൂന്നു മാവിനും കൂടി എന്തു വില വരും. അയച്ചു തരാൻ പറ്റുമോ?

  • @mifanfinanmustafa8115
    @mifanfinanmustafa8115 6 місяців тому +1

    രസികൻ വീഡിയോ 👆👍

  • @jaleeljallujallu5212
    @jaleeljallujallu5212 Рік тому +1

    Suggestions yellam suuper aan yellam kollavunna fruits aan👌👌

  • @greenplanet9142
    @greenplanet9142 Рік тому +4

    Japan Guavayil kaa pozhichchil valare kooduthal aanu.

  • @emerald.m1061
    @emerald.m1061 Рік тому +2

    Thanks 😊

  • @ambadiist
    @ambadiist Рік тому +2

    Hi ikkaa,
    നിങ്ങളുടെ വീഡിയോ കാണുന്നവർ അധികവും സ്ഥിരമായി നിങ്ങളുടെ Uട്യൂബ് ചാനലിന്റെ സുസ്ക്രൈബ്ർസ് ആണ്. അതുകൊണ്ട് തന്നെ നിങ്ങൾ പറയുന്ന കാര്യങ്ങൾ മുഖവിലകെടുക്കുന്നവരാണ് അധികവും. എന്തുകൊണ്ട് ഓരോമാസവും ഈ ചെടികൾക് ആവശ്യമുള്ള പരിചരണങ്ങൾ പ്രത്യകിച്ചു മാവിന്റെ ഓരോമാസവും ചെയ്ടുകൂടാ. എന്റെ അഭിപ്രായം മാത്രമാണ്.🙂

  • @sabeenam6880
    @sabeenam6880 Рік тому +3

    Plant. Avashyamund

  • @salimkumarpg3320
    @salimkumarpg3320 Рік тому +3

    Dear Razak,
    തെരക്കു കൂടി, യൂട്യൂബ് കുറഞ്ഞു. കുഴപ്പമില്ല. എല്ലാം നടക്കണം. ഇടവേളയ്ക്കു ശേഷം തയ്യാറാക്കിയ ഈ അഭിപ്രായ വിവരണം നന്നായിട്ടുണ്ട്.

  • @mustafapp875
    @mustafapp875 Рік тому +2

    വീഡിയോ കണ്ടു.
    നന്ദി.......തുടരുക.

  • @binibthottappilly7643
    @binibthottappilly7643 20 днів тому

    Want to know your opinion on air pot. And scope for fruits in airpot. What about balancing of that pot

  • @mohammedyasin4764
    @mohammedyasin4764 29 днів тому

    ഇത് കിട്ടാൻ വേണ്ടി ഒരുപാട് ദൂരം ഉണ്ടോ എന്ന് അറിയാൻ ഡീറ്റെയിൽസ് നോക്കിയപ്പോൾ ആശുപത്രിപടി ഇത് കാണുന്ന മരവന്ത സ്വദേശിയായ ഞാൻ😳. ഈ വീട് എനിക്ക് അറിയാം ആളെ അറിയാത്ത പ്രശ്നം ആയിരുന്നു. എന്തായാലും ഇപ്പോൾ ദുബായിൽ ആണ് നാട്ടിൽ വന്നാൽ ഞാൻ ഇക്കാനെ കാണാൻ വരും ഇന്ഷാ അല്ലാഹ്

  • @bibinak455
    @bibinak455 9 місяців тому +1

    Very good 👍 nice suggestion 👍 👌

  • @selvarajkannan7023
    @selvarajkannan7023 Рік тому +1

    Lief 💅.Thank Q so much 🙏🇮🇳.

  • @saidalaviparangodath1779
    @saidalaviparangodath1779 Рік тому +1

    ഉപകാരപ്രദം ...

  • @ramachandrakurup3962
    @ramachandrakurup3962 Рік тому +4

    11.Rolinia
    12.Custard Apple

  • @alkareem5296
    @alkareem5296 Рік тому +6

    എല്ലാ കാര്യങ്ങളും വളരെ ഉപകാര പ്രദമായ കാര്യങ്ങളാണ്.
    പക്ഷേ നിങ്ങൾ പറഞ്ഞ അവസാനത്തെ വാചകം, അത് വേണ്ടില്ലയിരുന്നു. പാവപ്പെട്ടവന് റേഷൻ കടയിൽ നിന്ന് കിട്ടുന്നത് മാത്രം. മറ്റുള്ളതെല്ലാം നിങ്ങളെ പോലെ പണമുള്ളവന്.
    വയറും രുചിയും വിശപ്പും എല്ലാവർക്കും ഒരുപോലെയാണ് sir.
    ഇത്രയും പ്ലാൻ്റുകൾ നിങ്ങൾ വെച്ച് പിടിപ്പിച്ചത് നിങ്ങൾ വലിയ പണക്കരണയിട്ടയിരിക്കും. ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാകും sir. തങ്ങൾക്ക് പണക്കാർക്ക് മാത്രം വിൽപന നടത്താം. പക്ഷേ പാവപ്പെട്ടവരെ റേഷൻ കടയിലേക്ക് അട്ടുന്ന നിങ്ങളുടെ അഹങ്കാരം ഉണ്ടല്ലോ, ദയവായി അതിനി ആവർത്തിക്കരുത്.
    ഞാനൊരു bpl കാരനാണ്. പക്ഷേ നിങ്ങൾ പറഞ്ഞ ഒട്ടു മിക്ക പ്ലൻ്റ്‌കളും എൻ്റടുതുണ്ട്.
    പണം ഉപയോഗിച്ച് നിങ്ങൾക്ക് തൈകൾ വാങ്ങാം, വളം കൊടുക്കാം, പക്ഷേ ഫലം തരുന്നത് പണക്കരനെയും ദരിദ്രണയും പടച്ച ഒരേ ഒരാൾ മാത്രമാണ്.
    Always keep in mind....

    • @razzgarden
      @razzgarden  Рік тому

      പുതിയ അർത്ഥങ്ങൾ നൽകി സങ്കടം തീർത്തോളൂ വേറെ ഒഒന്നുംകിട്ടാത്തതു കൊണ്ടാകും എന്നാലും എല്ലാവരുടെയും ആഗ്രഹങ്ങൾ തീർക്കാൻ എന്നെ കൊണ്ട് കഴിയില്ല മുകളിലുള്ളവൻ കനിയണം എല്ലാവര്ക്കും അനുഗ്രഹം
      കിട്ടട്ടെ എന്നു പ്രാർത്ഥിക്കാം റേഷകടയിൽകൊടുക്കുന്ന സാധനം മോശമായിട്ടല്ല ഞ്യാനും അത് വാങ്ങുന്ന വ്യക്തിയാണ് നമ്മൾ കൊടുക്കുന്ന പൈസ കഴിച്ചു ബാക്കി തുക സർക്കാരിന്റെ കജനവിനാ കൊടുക്കുന്നെ ഇവിടെ അങ്ങിനെ ഒരുകാജനാവില്ല സുഹൃത്തേ

    • @alkareem5296
      @alkareem5296 Рік тому

      അപ്പോ അങ്ങനെ പറയണം. നിങ്ങളെ കൊണ്ട് കൊടുക്കാൻ കഴിയില്ല. എന്ന്. നിങൾ നല്ല വില കൊടുത്ത് വങ്ങുന്നുതാണ്. വേറെയും ഒരുപാട് ചിലവുകളുന്ട്. അതുകൊണ്ട് വില കുറച്ചു കൊടുക്കാൻ കഴിയില്ല എന്ന് പറഞ്ഞ ok ആണ്.
      അല്ലാതെ പാവപ്പെട്ടവരെ insult ചെയ്യരുത്.
      ഞാൻ നിങ്ങളുടെ സത്രുവോ മിത്രമോ അല്ല. എനിക്ക് നിങ്ങളുടെ ബിസിനസ്സും അല്ല.
      ഈ ബിസിനസ് ചെയ്യുന്നവരും മായി ഒരു ബന്ധവുമില്ല.
      ഇത് പറയാൻ കാരണം നിങൾ റിപ്ലയിൽ ആദ്യം പറഞ്ഞ വചകത്തെ ഖണ്ഡിക്കാൻ വേണ്ടി മാത്രമാണ്.

  • @subhadratp157
    @subhadratp157 Рік тому +5

    വളരെ മനോഹരമായ കാഴ്ച 🌹🌹

  • @abdulgafoormp6718
    @abdulgafoormp6718 Місяць тому

    hi ഞാൻ പുതുതായ് വെക്കാൻ ഉദ്ദേശിക്കുന്ന പായ ചെടികൾ ,1)കാട്ടിമൂൻ mango, '2)Vietnam ഏർലി '3),അപ്പില് ചാമ്പ 4),ജപന് പേരാ ,
    5)abui '
    6)ബനാന സപ്പോർട്ട
    7)മങൊസ്ടിന്
    8)lemon seed less , ഇതിനെ കുറിച്ച് അഭിപ്രായം പറയാമോ ,

  • @paulyjose9525
    @paulyjose9525 Рік тому +1

    Very great advice

  • @shajusmedia1158
    @shajusmedia1158 Рік тому +3

    Thank you ❤

  • @girijamadhavan1014
    @girijamadhavan1014 11 місяців тому +2

    കലാപടിയാണോ കോട്ടപ്പാറബാൻ മാവാണോ വീട്ടിൽവെക്കാൻ നല്ലത്

  • @ashrafcheppukulathil1280
    @ashrafcheppukulathil1280 Рік тому +6

    ഇനിയും പുതിയ പുതിയ വീഡിയോകൾ ആയിട്ട് വരണം

  • @BlastersFC
    @BlastersFC Рік тому +4

    ചേട്ടാ, olosappo യേ പറ്റി എന്താണ് അഭിപ്രായം?

  • @amstrongantony2762
    @amstrongantony2762 Рік тому +4

    What type chemical painting on stem of Mango tree green colour ?

  • @selvarajkannan7023
    @selvarajkannan7023 11 місяців тому +1

    Namaste Chattan 💅.Eniki valara sondhosham ayee Niggaloda fruit trees nursery adpoliyaanum keto.I am also having 50 fruit trees in my form house but Jommbottaca fruit is not available in my garden.Valara sonthoshsm aanu. 👏🙏🇮🇳.

  • @mohammedalic.h9198
    @mohammedalic.h9198 Рік тому +4

    From where we can get all these plants

  • @shameercheriyil3005
    @shameercheriyil3005 6 місяців тому

    Good information😍👍🏻

  • @dietwithsurabhi
    @dietwithsurabhi 5 місяців тому

    ഞാൻ ഇന്ന് പല പാടി അൽഫോൻസാ നീലൻ വിയറ്റ്നാം സൂപ്പർ എന്നിവയുടെ തൈകൾ വാങ്ങിയിട്ടുണ്ട് നട്ടുകഴിഞ്ഞ് ഫലം കിട്ടിയാൽ ഇവിടെ വന്നു പറയാം

  • @SlickEdits764
    @SlickEdits764 Рік тому +1

    Very good information. Thtissuririlek 10 plantsum supply cheyyuvan pattumo. Yku

  • @jalithae5853
    @jalithae5853 Рік тому +2

    Abiu ethvare poovittilla, 3varshamayi, any tips

  • @anil540
    @anil540 Рік тому +2

    Nice video

  • @adilminhaj3152
    @adilminhaj3152 Рік тому +3

    നല്ല നിലവാരം പുലർത്തുന്ന വീഡിയോ Congratulations ❤ എന്റെ വീട്ടിൽ - ഒരു പാട്ട വർഷത്തെ പഴക്കമ ഒട്ടുമാവുണ്ട് - അതിലെ മാങ്ങ പഴുക്കുന്നില്ല. - നല്ല വലിപ്പവു നല്ല ഫ്ലഷും ഉണ്ട് പുളിരസം തീരെ ഇല്ല. നല്ല ടേസ്റ്റീ ആണ് പക്ഷെ പറിച്ചു വെച്ചാൽ പഴുക്കുന് തിന 3 മുമ്പ്കെട്ട 3പോക്കുന്നു എന്തെങ്കിലും പരിഹാരമുണ്ടോ ?

  • @thambyjacob8797
    @thambyjacob8797 Рік тому +4

    ഇതിന്റെ വളവും മണ്ണും ചേരുവകളും കൂടി പറഞ്ഞു തരുമോ?

  • @shijopaul34
    @shijopaul34 Рік тому +2

    Kothamagalam plant sale ondo. Order chaithal kothamagalathe dalivery chaiyamo.

  • @nazeernajji7197
    @nazeernajji7197 Рік тому +1

    Nice

  • @zahisvlog
    @zahisvlog 29 днів тому

    Kalapadi maav adyampookkunna poov nirthano ado cut cheyd oyivakkano pls reply

  • @jollywilson9927
    @jollywilson9927 6 місяців тому

    Thank you so much for your help

  • @musamilkundalakaden8608
    @musamilkundalakaden8608 Рік тому +4

    നല്ല വീഡിയോ 👏👏👏

  • @ayanisha3548
    @ayanisha3548 Рік тому +1

    Very Good

  • @hysnajoseph1005
    @hysnajoseph1005 Рік тому +1

    Mavum rambuttanum airlayer cheithal pidikkumo

  • @yousafvk2980
    @yousafvk2980 8 місяців тому

    ഇടയ്ക്ക് കാണുമ്പോൾ ഒരു സന്തോഷമാണ്. താങ്കൾ ഗൾഫിൽ പോയിരുന്നോ, എല്ലാവിധ വിജയങ്ങളും🙏🙏🙏🌹

  • @minnuzkichasfun7143
    @minnuzkichasfun7143 Рік тому +2

    J33jackfruit aano nallathu Vietnam early aano?

  • @ganh222
    @ganh222 Рік тому +4

    Japan pera മൊട്ടുകൾ പൊഴിഞ്ഞു പോകുന്നു. Any solution?

  • @beemasemeena4773
    @beemasemeena4773 Рік тому +1

    Krimson redChampa thayy kittumo

  • @abdulrahmanv2330
    @abdulrahmanv2330 Рік тому +1

    Good❤

  • @abbaskp9514
    @abbaskp9514 Рік тому +1

    Good

  • @jaseemali-ho6ty
    @jaseemali-ho6ty 13 годин тому

    Sir, ee 10 chedikal vangaan nalla oru nursery suggest cheyyo

    • @razzgarden
      @razzgarden  7 годин тому

      Mollakkayodu urukku ezhuthaan vere ale parayanoo nnano

  • @ameerpilakal7917
    @ameerpilakal7917 Рік тому +1

    Good👍

  • @ebipaul6142
    @ebipaul6142 Рік тому +2

    Thank you for your Great advice.🎉

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому

    അല്ല പടച്ചോനെ ഓണങ്ങു ഇരുപത്തൊബതി നല്ലെ ന്നെ?
    വന്നല്ലോ ഒൻ മഹാബലി🎉🎉🎉

  • @mohanmohandas1805
    @mohanmohandas1805 Рік тому +1

    Garden evide yaanu

  • @anilgeorge5821
    @anilgeorge5821 Рік тому +1

    സീസർ റംബൂട്ടാനെ പറ്റി ഒന്ന് വീഡിയോ ഇടനെ

  • @1995mubeen
    @1995mubeen 5 місяців тому

    just wanted to know why are you not suggesting popular mango varieties like Alphonso and Prior.

  • @gkmavoor1030
    @gkmavoor1030 6 місяців тому

    God

  • @spkneera369
    @spkneera369 11 місяців тому

    Chamba maram murichumaatti perayo sappottayo vekkuka .

  • @RamlaPadikashala
    @RamlaPadikashala Рік тому +1

    Nalla plant evidan kittuka njan kozikodan

  • @bibinak455
    @bibinak455 9 місяців тому

    Bali chamba alle nallathu? Ikkayude review kandurunnu

  • @RamlaPadikashala
    @RamlaPadikashala Рік тому +1

    Nighalude sthalam evidan plant vilkumo

  • @sadikmuhammed9790
    @sadikmuhammed9790 Рік тому +1

    Where is your places

  • @sheejapm178
    @sheejapm178 3 місяці тому

    Ellathinde thai tharumo

  • @yamunadevikp4951
    @yamunadevikp4951 Рік тому +3

    Crimson red ചാമ്പ , delheri ചാമ്പ ഇതിൽ ഏതാണ് കൂടുതൽ നല്ലത്. കാരണം സ്ഥലം അധികം ഇല്ലാത്ത കാരണം ഒരു ചാമ്പ നടാൻ വേണ്ടിയാണ്

    • @JS-vq7ig
      @JS-vq7ig 11 місяців тому

      Crimpson ചാമ്പ ധാരാളം സ്ഥലം എടുക്കും

  • @komalavally3880
    @komalavally3880 8 місяців тому

    നല്ല അവതണം അഭിനന്ദനം
    ഈ നെഴ്സറി എവിടെയാണ്

  • @ganeshmahevlog1575
    @ganeshmahevlog1575 Рік тому +1

    😊 good👍👍👍❤️

  • @selvarajkannan7023
    @selvarajkannan7023 Рік тому +2

    Gaiety 💅.Namaste Chhaten .WOW ! Righteously you illustrated about fruit trees beyond and I am fascinated your connectivity of nature 👏.Pinne enda mini Kottarum Loki 50 fruit trees ullum.Niggaloda Gauva Valarie nanaitu undu and how to purchase plant from you please 🙏🇮🇳

  • @sheelathomas8374
    @sheelathomas8374 Рік тому +1

    orange te thie undo plaice evideyane

  • @Ismayilputhiyapura
    @Ismayilputhiyapura 8 місяців тому

    Assalamu alaikum
    Ningal. Veetilekk home delivary option undo???????

  • @microtec5384
    @microtec5384 Рік тому

    vannu vannu apple vare ingane ayi

  • @safuspv9022
    @safuspv9022 Рік тому +1

    Perakka ayi valuthavunnilla athin antha cheyya

  • @noushadcm9712
    @noushadcm9712 Рік тому

    👌

  • @MysticWhiteLotus
    @MysticWhiteLotus Рік тому +1

    good one 🙂

  • @PradeepThalappil-dp5wh
    @PradeepThalappil-dp5wh 5 днів тому

    ഒറിജിനൽ പ്ലാന്റുകൾ വേണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഹോം ക്രോൺ എന്ന ഒരു കമ്പനിയുണ്ട് അവരുടെ തൈകൾ പക്ക ഒറിജിനൽ ആണ്

    • @razzgarden
      @razzgarden  5 днів тому

      15 kollam ayittum kaykatha longan vilkunna mahanmarelle santhool surinam parayippikkande po.po. Po

  • @valsalapvalsala.p4682
    @valsalapvalsala.p4682 Рік тому +1

    കോഴിക്കോട് എവിടെ കിട്ടും പേരെക്ക ചെടി

  • @HariHari-cz4rc
    @HariHari-cz4rc Рік тому

    👍👍👍

  • @komalavally3880
    @komalavally3880 8 місяців тому +1

    ഇത് എവിടെയാണ് എങ്ങനെ തൈകൾ കിട്ടും

  • @baluarimbra3780
    @baluarimbra3780 3 місяці тому

    Enikk adyathe 2 enam mango plant venam jumbo type ethra rate varum

  • @praveenpk1162
    @praveenpk1162 Рік тому

    ❤❤❤

  • @clubhousetalks7578
    @clubhousetalks7578 Рік тому +1

    1. മാവ്
    2. പ്ലാവ്
    3. ലോങ്കൻ
    4. റംബൂട്ടാൻ
    5. പുലോസാൻ
    6. ബട്ടർ ഫ്രൂട്ട്
    7. സ്വീറ്റ് ലുബി
    8. അബിയു.
    9.മാങ്ങോസ്റ്റീൻ
    10. പേര

  • @HarryHarry-g4c
    @HarryHarry-g4c Рік тому +1

    Where I'm by original plants ?

  • @SumiAlex-wd1ir
    @SumiAlex-wd1ir Рік тому

    👍

  • @Kalki123-c5f
    @Kalki123-c5f Рік тому +1

    മിക്കവാറും മറ്റുന്ഴ്സറി നിന്നും വാങ്ങി അയക്കുന്നത് അന്ന് അങ്ങനെ ഒരുപാട് പേര് ഉണ്ട്

  • @krbeena4302
    @krbeena4302 Рік тому

    Thaikal vilkkunnundo

  • @rajeswari8392
    @rajeswari8392 Рік тому

    Kittipoyi....kittipoyi....

  • @vishnumohanan6783
    @vishnumohanan6783 Рік тому +1

    Catimon ഓൾ സീസൺ ആണോ

  • @manump2972
    @manump2972 Рік тому +1

    ഇതിന്റെയൊക്കെ നല്ല തൈകൾ എവിടെ നിന്നും ലഭിക്കും..

  • @amminijoy6291
    @amminijoy6291 3 місяці тому

    ഈ മൂന്നു മാവിനും കൂടി എന്ത് വിലയാകും അയച്ചുതരുമോ. Alapuza distrik. Muttar.

  • @kaafi11
    @kaafi11 Рік тому +1

    Ingale veed ewdaa sir....