വെള്ളീച്ചകളെ നിമിഷ നേരംകൊണ്ട് നശിപ്പിക്കാം

Поділитися
Вставка
  • Опубліковано 15 лип 2020
  • വെള്ളീച്ച ശല്യമോ, പരിഹാരം ചിലവില്ലാതെ #വെള്ളീച്ചശല്യം #മുളക്കൃഷി #ജൈവകൃഷി #തക്കാളികൃഷി #kKitchenMystery
    കൃഷിപാഠം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക. വിൽപ്പന ലക്ഷ്യം വെച്ച് ആരും ഗ്രൂപ്പിൽ ചേരേണ്ടതില്ല .
    chat.whatsapp.com/CToj7bjlyWK...
    മഞ്ഞ കെണി :-
    • ഇതൊരെണ്ണം കൃഷിയിടത്തിൽ...
    ഏതു കാലത്തും കൃഷി ചെയ്യാം ഈ കുഞ്ഞൻ തക്കാളി :-
    • ഏതുകാലത്തും എവിടെയും ക...
    മുഞ്ഞ ശല്യമകറ്റാൻ 7 വഴികൾ :-
    • പയറിലെ മുഞ്ഞ ശല്യമകറ്റ...
    കൃഷിയിടത്തിലെ ഉറുമ്പുകളെ 5 എളുപ്പവഴികൾ :-
    • കൃഷിയിടത്തിലെ ഉറുമ്പുക...
  • Навчання та стиль

КОМЕНТАРІ • 406

  • @softquest
    @softquest 3 роки тому +68

    ഇന്നു ലോകത്ത് ഞാൻ എറ്റവും വെറുക്കുന്ന ജീവിയാണ് ഈ വെള്ളിയീച്ച.. ഈ ഒരു ജീവി കാരണം കൃഷി തന്നെ മടുത്തു.. ഈ പറഞ്ഞ മാർഗങ്ങളെല്ലാം പരീക്ഷിച്ചു.. ഒരു രക്ഷയുമില്ല. കുഞ്ഞു ചെടികൾ മുതൽ ഇന്ന ചെടി എന്നില്ലാതെ എല്ലാത്തിനെയും ആക്രമിക്കുകയാണ് ഈ ജീവി.. ഒരൊറ്റ മുളക് ചെടിയെപോലും വളരാൻ അനുവദിച്ചിട്ടില്ല.. മറ്റു ചെടികളിലെല്ലാം രോഗം പടർത്തുന്നു. ബ്യുവേരിയ ഉപയോഗിച്ചതിനു ശേഷം ആക്രമണം കൂടിയതയാണ് തോന്നുന്നത്... കുറെ ദിവസം കൈകൊണ്ട് ഓരോ ഇലയിൽ ഇരിക്കുന്നതിനെയും കൊന്നു നോക്കി... നോ രക്ഷ....

    • @KitchenMystery
      @KitchenMystery  3 роки тому +1

      രാസ മാർഗം പരീക്ഷിച്ചോ?

    • @softquest
      @softquest 3 роки тому +1

      ഇല്ലാ.. എന്താണ്?

    • @KitchenMystery
      @KitchenMystery  3 роки тому +1

      രാസ മാർഗം പരീക്ഷിക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കില്ല. പക്ഷെ വേണങ്കിൽ പറഞ്ഞു തരാം.

    • @softquest
      @softquest 3 роки тому +2

      @@KitchenMystery എന്താണ്? വല്യ risk ഉള്ള പരിപാടി ആണോ? പറഞ്ഞുതരാമോ? അതിന്റെ ദോഷവശങ്ങൾ കൂടെ പറയണേ...

    • @KitchenMystery
      @KitchenMystery  3 роки тому +4

      @@softquest രാസ കീടനാശിനികൾ ഉപയോഗിച്ച് നമ്മൾ കൃഷി വീട്ടാവശ്യത്തിന് ഉണ്ടാക്കുന്നതും രാസകീടനാശിനി അടിച്ച പച്ചക്കറികൾ കടകളിൽനിന്ന് വാങ്ങുന്നതുമായിട്ട് വലിയ മാറ്റം ഇല്ലല്ലോ. നമ്മുടെ വീടുകളിൽ നമ്മൾ അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കുന്നത് നല്ല ഭക്ഷണം കഴിക്കാനാണ് അല്ലെങ്കിൽ ഭക്ഷണത്തിന് ആവശ്യമായ ഉൽപ്പന്നങ്ങൾ സ്വയം ഉണ്ടാക്കാനാണ്. അതിനാൽ കഴിവതും രാസകീടനാശിനികൾ ഉപയോഗിക്കാതിരിക്കുക.

  • @ypbush9327
    @ypbush9327 3 роки тому +3

    വളരെ ഉപകാരപ്രതമായ വീഡിയോ Thanks da

  • @sheelashalom4900
    @sheelashalom4900 3 роки тому +3

    Thanks for this vedio
    Jan palatharathil vegetable krishi undi
    Vallicha valiya sallyam anu

  • @maryswapna813
    @maryswapna813 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @joseej3608
    @joseej3608 3 роки тому +1

    Than k you sir. Very valuable information

  • @binduc1455
    @binduc1455 3 роки тому +1

    Very helpful information for all farmers. Good presentation.

  • @unnikrishnank.s5124
    @unnikrishnank.s5124 3 роки тому +1

    നല്ല നിർദ്ദേശം.... നന്ദി

  • @ramakrishnannm3515
    @ramakrishnannm3515 3 роки тому +1

    Thanks❤❤❤🌹🌹🌹🌹🌹

  • @MINUSLITTLEWORLD
    @MINUSLITTLEWORLD 3 роки тому +2

    വളരെ നല്ലവീഡിയോ സൂപ്പർ

    • @MINUSLITTLEWORLD
      @MINUSLITTLEWORLD 3 роки тому +1

      ഞാൻ സപ്പോർട് ചെയ്തു എനിക്കും തിരിച്ചു ചെയ്യണേ

    • @KitchenMystery
      @KitchenMystery  3 роки тому

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി.

  • @shereenafaizal9835
    @shereenafaizal9835 Рік тому +1

    Very useful information vedios

  • @Dronadath
    @Dronadath 3 роки тому +1

    🤩🤩

  • @SunilKumar-kc1zi
    @SunilKumar-kc1zi 3 роки тому +1

    👌

  • @markosevv3853
    @markosevv3853 3 роки тому +1

    ഒരു രക്ഷയും ഇല്ല.

  • @farishasajeer9378
    @farishasajeer9378 3 роки тому +1

    Good information 👍👍👍

  • @kunchappakp9848
    @kunchappakp9848 Рік тому +1

    🍓Very Good 👌🍅Thanks 👍

  • @marysoya8754
    @marysoya8754 3 роки тому +1

    Thanks

  • @sara4yu
    @sara4yu 3 роки тому +1

    Thankyou
    Sara kollam

  • @ebookmummy
    @ebookmummy 3 роки тому +1

    Nice one.

  • @sta_tus_-dom_ain
    @sta_tus_-dom_ain 2 роки тому +1

    Very useful 👍👍

  • @saurabhfrancis
    @saurabhfrancis 2 роки тому +1

    😍👌

  • @unaisunais5620
    @unaisunais5620 8 місяців тому +1

    മണ്ണണയും സോപ്പും മിക്സ്‌ ചെയ്ത് സ്പ്രേ ചെയ്യുക അടിപൊളിയാ 👌

    • @KitchenMystery
      @KitchenMystery  8 місяців тому

      എൻറെ പരിമിതമായ അറിവിൽ ഇത്തരം ഒരു മാർഗ്ഗത്തെക്കുറിച്ച് അറിയില്ല. ദയവായി ഇതിൻറെ എല്ലാ വശങ്ങളെക്കുറിച്ചും ഒന്ന് എക്സ്പ്ലൈൻ ചെയ്യുക.

  • @ghssmulamthuruthy5336
    @ghssmulamthuruthy5336 3 роки тому +1

    നന്നായിരിക്കുന്നു.

  • @georgytmathew2345
    @georgytmathew2345 Рік тому +1

    ❤️

  • @treasaskitchen7958
    @treasaskitchen7958 3 роки тому +1

    വളരെ നല്ല വീഡിയോ 👌👌👌

  • @safiyamajeed834
    @safiyamajeed834 2 роки тому +2

    Nglude senior shibili💥thnks alot

    • @KitchenMystery
      @KitchenMystery  2 роки тому

      Welcome 😊..... senior 🤔🤔🤔

    • @safiyamajeed834
      @safiyamajeed834 2 роки тому +1

      @@KitchenMystery melangadii school 😌I'm in this yr plustwo, yesterdy u taken clsss🤩

    • @KitchenMystery
      @KitchenMystery  2 роки тому

      Ooo🥰🥰🥰

  • @naseemaazeeez368
    @naseemaazeeez368 2 роки тому

    Good.. 👍

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 роки тому

    ഷിബിലി, വളരെ ഉപകാരപ്രദമായ വീഡിയോ, വെള്ളീച്ചയെ കൊണ്ട് വിഷമിച്ചിരിക്കുമ്പോഴാണ്,ഈ വീഡിയോ കണ്ടത്. Thank u very much. Shibili, എനിക്ക് ചെറിത്തക്കാളിയുടെ വിത്ത് തരാമോ?

    • @KitchenMystery
      @KitchenMystery  Рік тому

      വിത്തുകൾ ലഭിക്കാൻ വിത്ത് ബാങ്കിലേക്ക് കവർ അയക്കുക.

  • @subahana498
    @subahana498 3 роки тому +3

    First comment

  • @elizabethroy8066
    @elizabethroy8066 3 роки тому +1

    Nice to see i amapplying സ്റ്റിൽ cant remove fully

    • @KitchenMystery
      @KitchenMystery  3 роки тому

      ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. ഇരുപതിലധികം കീടങ്ങളെ ഒരുമിച്ച് അകറ്റാൻ ഇത് സാധിക്കും.
      ua-cam.com/video/DeWKtQLDfUM/v-deo.html

    • @KitchenMystery
      @KitchenMystery  3 роки тому

      കൃത്യമായ ഇടവേളകളിൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക. തീർച്ചയായും കൃഷിയിടത്തെ സംരക്ഷിക്കാൻ സാധിക്കും.😊😊😊

  • @susanspecials5997
    @susanspecials5997 3 роки тому +2

    Very useful msg

  • @juleejames8344
    @juleejames8344 3 роки тому +3

    Kunju chedikalkku entha pinne spray cheyyuka?? Ente pathumani poovu ellam vellecha vannu kalayukayanu..jhan vepanna spray cheyyunnundu..2 divasam kazhiyumbo veendum varuka anu

  • @pavizhamktktjose3340
    @pavizhamktktjose3340 3 роки тому +1

    Thank

  • @DhyanJeevasVlogs
    @DhyanJeevasVlogs 3 роки тому +2

    Nice

  • @sajanpppathros823
    @sajanpppathros823 3 роки тому +2

    Good message

  • @seenazeenath2148
    @seenazeenath2148 3 роки тому +2

    Super

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +1

    അടിപൊളി വിടി യോ

  • @josetj5027
    @josetj5027 3 роки тому +2

    Sure annu

  • @mithramhoney7994
    @mithramhoney7994 3 роки тому +1

    good Messege

  • @binduc1455
    @binduc1455 3 роки тому +1

    Very nice

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +2

    thanks for the useful tips.

  • @muhammedrizwan7663
    @muhammedrizwan7663 3 роки тому +9

    നിങ്ങൾക്കു ഞാൻ ഒരു നല്ല സൂപ്പർ മരുന്ന് parayaam.... ആഗ്രോ പ്ലസ് എന്നാ മരുന്ന് ഉപയോഗിച്ച് nookku... 110%റിസൾട്ട്‌ ഉറപ്പ്

    • @KitchenMystery
      @KitchenMystery  3 роки тому

      നോക്കിയിട്ട് അറിയിക്കാം.

    • @joniewalkers7852
      @joniewalkers7852 3 роки тому +1

      Agro plus nte upayogam enganeyenne koodi parayoo🙏

    • @MidhilasGreenWorld
      @MidhilasGreenWorld 3 роки тому +1

      ഞാൻ യൂസ് ചെയ്യാറുണ്ട്, 👌

    • @KitchenMystery
      @KitchenMystery  3 роки тому

      Good

    • @juleejames8344
      @juleejames8344 3 роки тому +2

      Sathyam. ente husband use chaithu full poyinnu

  • @theschoorsquard
    @theschoorsquard 2 роки тому +1

    Enikku thannirikkunna krishipadam group il join cheyyan pattunnilla.ee no: add cheyyamo

    • @KitchenMystery
      @KitchenMystery  2 роки тому

      Link കിട്ടുന്നില്ലെ

  • @puramathualeyamma7243
    @puramathualeyamma7243 3 роки тому +3

    manjakeni from where i can bye?..

    • @KitchenMystery
      @KitchenMystery  3 роки тому

      You can buy it from FACT, Online or through Plant Nursery.

    • @KitchenMystery
      @KitchenMystery  3 роки тому

      Yellow stick trap / മഞ്ഞ കെണി
      Online purchasing link
      amzn.to/2OjE3eP

  • @srilatha3169
    @srilatha3169 3 роки тому +2

    I tried one remedy for my hibiscus plant. I used a cello tape to remove the mealy bug from the plant. It is tedious, but the plant survived for 4 years

  • @davidpaul3425
    @davidpaul3425 3 роки тому +6

    for quick start go to 2:00

  • @salvatv5622
    @salvatv5622 Рік тому +1

    ഇതിൽ യൂസ് ആക്കിയേ സ്പ്രേയ്യർ ഏതാണ് ⁉️

    • @KitchenMystery
      @KitchenMystery  Рік тому +1

      ഇതിൽ use ചെയ്ത സ്പ്രെയെറിനെ കുറിച്ചും ഇതുപോലെയുള്ള മറ്റു സ്പ്രെയാറുകളെ കുറിച്ചുമുള്ള വീഡിയോ മുൻപ് ചെയ്തിട്ടുണ്ട് . വില,ഉപയോഗ രീതി എന്നിവ ചേർത്തുള്ള വീഡിയോ താഴെ കൊടുക്കുന്നു.
      ua-cam.com/video/mqPMuI-tCr4/v-deo.html

  • @naseemaazeeez368
    @naseemaazeeez368 2 роки тому

    Ee type sprayer evde kittum?

    • @KitchenMystery
      @KitchenMystery  Рік тому

      വളം വിൽക്കുന്ന കടകളിലും ചെടികൾ വിൽക്കുന്ന നഴ്‌സറികളിലും ലഭിക്കും

  • @sajanpppathros823
    @sajanpppathros823 3 роки тому +3

    Good masa

  • @riyaskp6170
    @riyaskp6170 3 роки тому +1

    Ningalude krishi muyvanayitt kanikkko

    • @KitchenMystery
      @KitchenMystery  3 роки тому

      അനുയോജ്യമായ സമയവും സന്ദർഭവും എത്തിക്കഴിഞ്ഞാൽ തീർച്ചയായും എൻറെ കൃഷിയിടം പൂർണമായും നിങ്ങളെ കാണിക്കും.

  • @MUHAMMEDAJMALN
    @MUHAMMEDAJMALN 3 роки тому +1

    കഞ്ഞി വെള്ളവും വേപ്പിൻ പിണ്ണാക്കും പച്ചക്കറി ചെടികളുടെ ചുവട്ടിൽ വീഴുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @KitchenMystery
      @KitchenMystery  3 роки тому +1

      ചുവട്ടിൽ നന്നായി നേർപ്പിച്ച ശേഷം ഒരൽപ്പം ആണെങ്കിൽ പ്രശ്നമില്ല .....

  • @DrMAHameed
    @DrMAHameed 3 роки тому +3

    നിങൾ ഉപയോഗിക്കുന്ന സ്പ്രേ യർ ക്ലോസ് അപി ഇല് കാണി ക്കാമോ

    • @KitchenMystery
      @KitchenMystery  3 роки тому

      Thirchayayum.

    • @KitchenMystery
      @KitchenMystery  3 роки тому

      ua-cam.com/video/XVSfscpPWc8/v-deo.html.
      E videoyil sprayer close upil kanichittund.

  • @afeefahyder6831
    @afeefahyder6831 3 роки тому +7

    എൻറെ തക്കാളി ചെടിക്കും വന്നിരുന്നു ഈ പ്രശ്നം. ഞാൻ നല്ല പച്ചവെളളം സ്പ്രെ ചെയ്ത ശേഷം ചാരം മിക്സിയിൻ പൊടിച്ച്,ഒരു നെറ്റ് തുണിയിലിട്ട് ഇലയുടെ അകവും പുറവും തണ്ടും എല്ലാം വിതറി.90% പോയി കിട്ടി.
    അടുത്ത ദിവസം പോകാതെ നിന്നിടത്ത് വീണ്ടും വെളളമടിച്ച് ചാരം വിതറി.
    അൽഹംദുലില്ലാ...ഇപ്പോൾ വലിയ കുഴപ്പമില്ല. എന്നും നോക്കണം വരുന്നുണ്ടോ എന്ന്. ഒരു ഇലയിലൊക്കെ അവിടേയുമിവിടേയും കാണുബോൾ തന്നെ നന്നായങ്ങ് വെളളം കൊണ്ട് കഴുകി ചാരമിടും

    • @KitchenMystery
      @KitchenMystery  3 роки тому +1

      കൃഷിയുടെ വിജയം പലപ്പോഴും പൂർണമായ പരിചരണം തന്നെയാണ്. വെള്ളീച്ച വന്നതിനുശേഷം പരിഹരിക്കുന്നത് കുറച്ചു ബുദ്ധിമുട്ടാണ്. അതിനാൽ വരുന്നതിനു മുൻപുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് ഏറ്റവും ഉചിതം.

  • @sumayyavp4648
    @sumayyavp4648 3 роки тому +1

    ഇത് കറിവേപ്പിലയുടെ വെള്ളീച്ച ശല്യത്തിന് ചെയ്യാമോ...pls reply

    • @KitchenMystery
      @KitchenMystery  3 роки тому

      ചെയ്യാം

    • @KitchenMystery
      @KitchenMystery  3 роки тому

      കഞ്ഞി വെള്ളം ഉപയോഗിച്ച് നിയന്ത്രിക്കുന്നതാണ് കറിവേപ്പിലയിൽ കൂടുതൽ നല്ലത്

    • @sumayyavp4648
      @sumayyavp4648 3 роки тому +1

      @@KitchenMystery ok.. thank u...

    • @KitchenMystery
      @KitchenMystery  3 роки тому

      @@sumayyavp4648 welcome 🙏🙏😊

  • @shibyabraham5465
    @shibyabraham5465 3 роки тому +1

    E sprayer evidunna medichathu

    • @KitchenMystery
      @KitchenMystery  3 роки тому

      FACT OR PLANT NURSERY

    • @sharafukanhirakole3966
      @sharafukanhirakole3966 3 роки тому +1

      60 rupees available in local store.

    • @KitchenMystery
      @KitchenMystery  3 роки тому

      സ്പെയർകൾ പല വിലയിലും പലതരത്തിലും ഉള്ളത് നമ്മുടെ കടകളിൽ ലഭ്യമാണ്.

  • @ajmalmanjerithodi3037
    @ajmalmanjerithodi3037 3 роки тому +2

    മല്ലിക ചെടയിലെ വെളളിച മാറാൻ upayokikkamo......?

    • @KitchenMystery
      @KitchenMystery  3 роки тому

      Yes . മല്ലിക പൂച്ചെടി നമ്മൾ ഒരു കെണി വിള ആയിട്ടാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രാണികൾ മല്ലിക ചെടിയിൽ ആകൃഷ്ടരായി അതിൽ കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തീർച്ചയായിട്ടും

    • @KitchenMystery
      @KitchenMystery  3 роки тому

      നിങ്ങൾക്ക് ഈ പരിഹാരമാർഗ്ഗങ്ങൾ മല്ലിക ചെടിയിൽ ഉപയോഗിക്കാം.

  • @meg7ron_
    @meg7ron_ 3 роки тому +1

    Ee reethi okke njan pareekshichu nokkiyatha ..ithonnum phalapradamayilla .,

    • @KitchenMystery
      @KitchenMystery  3 роки тому

      Chemical പരീക്ഷിച്ചോ?

  • @jamsheelak9568
    @jamsheelak9568 3 роки тому +1

    Spray bottle ഒന്നു വിശദമായി കാണിക്കുമോ? അത് എവിടുന്നാ വാങ്ങിയേ

    • @KitchenMystery
      @KitchenMystery  3 роки тому

      നാളെ രാവിലെ അപ്‌ലോഡ് ചെയ്യുന്ന നമ്മുടെ വീഡിയോയിൽ സ്പ്രേ ബോട്ടിൽ വിശദമായിത്തന്നെ കാണിച്ചിട്ടുണ്ട്.

  • @kabeerkmajeed5366
    @kabeerkmajeed5366 3 роки тому +2

    Next vedioill water plants

    • @KitchenMystery
      @KitchenMystery  3 роки тому +2

      Water പ്ലാന്റ്‌സിനെ കുറിച്ചാണോ വേണ്ടത്?

    • @kabeerkmajeed5366
      @kabeerkmajeed5366 3 роки тому +1

      Aa

    • @KitchenMystery
      @KitchenMystery  3 роки тому +2

      @@kabeerkmajeed5366 തീർച്ചയായും ചെയ്യാം.

    • @kabeerkmajeed5366
      @kabeerkmajeed5366 3 роки тому +1

      @@KitchenMystery thx

    • @KitchenMystery
      @KitchenMystery  3 роки тому +1

      @@kabeerkmajeed5366 നാളെ cactus plant നെ കുറിച്ചാണ് പറയുന്നത്.

  • @sheenasheena2393
    @sheenasheena2393 Рік тому +1

    Mulaku ka pidikkunnilla andhu chayyum

    • @KitchenMystery
      @KitchenMystery  Рік тому +1

      സാമ്പാർ കായം പ്രയോഗിക്കുക

  • @seenasakeer8179
    @seenasakeer8179 3 роки тому +1

    Nalla spreyar aanallo evidennu vangiyatha

    • @KitchenMystery
      @KitchenMystery  3 роки тому

      Nursery കളിൽ ഇത്തരം sprayer ലഭ്യമാണ്.

  • @dinesanbijitha2256
    @dinesanbijitha2256 3 роки тому +1

    Cherry tomato seed tharamo??

  • @geethapkpk1344
    @geethapkpk1344 3 роки тому +2

    Hai

  • @kabeerkmajeed5366
    @kabeerkmajeed5366 3 роки тому +2

    Chai

  • @aiswaryaviswam1449
    @aiswaryaviswam1449 3 роки тому +1

    Veppenna ayurveda shop nn vangiyathano

    • @KitchenMystery
      @KitchenMystery  3 роки тому +1

      ആയുർവേദ ഷോപ്പിലും, fact വളം ഡിപ്പോയിലും, ചെടികൾ വിൽക്കുന്ന നഴ്സറികളിലും, ലഭ്യമാണ്.

    • @KitchenMystery
      @KitchenMystery  3 роки тому

      ഞാൻ ഉപയോഗിക്കുന്ന വേപ്പെണ്ണ കൃഷിഭവൻ മുഖേന ലഭിച്ചതാണ്.

    • @aiswaryaviswam1449
      @aiswaryaviswam1449 3 роки тому +1

      @@KitchenMystery ente kayyil ayurveda shopill ninn vangiyatha ullu atha athu use cheyyamo enn chodiche
      Ok
      Thanks

    • @KitchenMystery
      @KitchenMystery  3 роки тому

      @@aiswaryaviswam1449 തീർച്ചയായും ഉപയോഗിക്കാം.

    • @KitchenMystery
      @KitchenMystery  3 роки тому

      @@aiswaryaviswam1449 നമ്മുടെ ചാനലിൽ ഒരു contest ഉണ്ട്. പങ്കെടുക്കു

  • @sujathak7367
    @sujathak7367 2 роки тому +1

    തക്കാളി ഇലയുടെ അടിയിൽ വരുന്ന ഉറുമ്പിനെ എങ്ങനെ തൗരത്തും

    • @KitchenMystery
      @KitchenMystery  2 роки тому

      മറ്റു വല്ല പ്രാണികളും ഇലക്കൾക് അടിയിൽ ഉണ്ടോ

  • @MUHAMMEDAJMALN
    @MUHAMMEDAJMALN 3 роки тому +1

    പച്ചക്കറി ചെടികളുടെ ഇലകളിൽ വെള്ള vein (ഞരമ്പ് ) പോലുള്ള ഒരു തരം വസ്തു, ഇത് രോഗലശ്ശനമാണോ? ഇത് മാറാൻ ന്താണ് പ്രതിവിധി?

    • @KitchenMystery
      @KitchenMystery  3 роки тому +1

      വെളുത്ത നിറത്തിൽ കാണുന്ന വരകൾ ആണോ

    • @MUHAMMEDAJMALN
      @MUHAMMEDAJMALN 3 роки тому

      @@KitchenMystery അതെ sir

    • @KitchenMystery
      @KitchenMystery  3 роки тому

      @@MUHAMMEDAJMALN ചിത്ര കീട ത്തിൻറെ ശല്യമാണ്..

    • @MUHAMMEDAJMALN
      @MUHAMMEDAJMALN 3 роки тому +1

      @@KitchenMystery സർ, ith മാറ്റാൻ ഉള്ള മാർഗം ഉണ്ടോ

    • @KitchenMystery
      @KitchenMystery  3 роки тому +1

      ഉണ്ട്.വേപ്പിൻ പിണ്ണാക്കും കഞ്ഞി വെള്ളവും ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവ കീടനാശിനി പ്രയോഗിച്ചാൽ മതി.

  • @anooptv1430
    @anooptv1430 3 роки тому +4

    എത്ര ദിവസം കൂടുമ്പോൾ കഞ്ഞി വെള്ളം തളിച്ചു കൊടുക്കണം വഴുതിന ചെടി മുഴുവൻ വെള്ളീച്ചയാ

    • @KitchenMystery
      @KitchenMystery  3 роки тому

      ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാകും. കഞ്ഞി വെള്ളത്തിന്റെ ഉപയോഗവും മറ്റു അടുക്കള മാലിന്യങ്ങളുടെ സംസ്കരണവും വിശദമായി ഈ വീഡിയോയിൽ പറയുന്നുണ്ട്
      ua-cam.com/video/SxEwE_SUmo0/v-deo.html

    • @juleejames8344
      @juleejames8344 3 роки тому +1

      Kooduthal effect aaya ila cut chaithu kathichu kalayuka.. spread aavathirikana

    • @KitchenMystery
      @KitchenMystery  3 роки тому

      നല്ല ആശയമാണ് വെള്ളീച്ച ബാധിച്ച ഇലകൾ കത്തിച്ചു കളയുക എന്നുള്ളത്. പക്ഷേ വലിയൊരു തോട്ടം ഉള്ള ആളെ സംബന്ധിച്ച് അത് ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതു കൂടെ മാനിച്ചാണ് ഇത്തരം ചെറിയ പൊടിക്കൈകൾ ഉൾപ്പെടുത്താതെ ഇരുന്നത്. അടുത്ത വീഡിയോകൾ മുതൽ ഗാർഡൻ ടിപ്സിൽ അതു കൂടെ ഉൾപ്പെടുത്താൻ ശ്രമിക്കാം.

  • @dipinkumar2742
    @dipinkumar2742 3 роки тому +1

    Rice water daily ഉപയോഗിക്കാമോ

    • @KitchenMystery
      @KitchenMystery  3 роки тому +1

      ദിവസേന എന്നത് മാറ്റി ആഴ്ചയിൽ ഒരു തവണ എന്നതോ അതോ മാസത്തിൽ രണ്ട് തവണ എന്ന രീതിയിലോ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്

  • @syamalanarayanan1259
    @syamalanarayanan1259 3 роки тому +1

    Njanum kure pareeshichu.oru rashayilla

    • @KitchenMystery
      @KitchenMystery  3 роки тому

      നിങ്ങൾ ജൈവ മാർഗം ആണോ അതോ രാസ മാർഗ്ഗം ആണോ പരീക്ഷിച്ചത്?

  • @arunimam.s.4215
    @arunimam.s.4215 3 роки тому +4

    Njan kanji vellam spray cheytha shesham ilakalilellam vandu vannu thinnu. Athu vare ilakalku kuzhapamillayirunnu.

    • @KitchenMystery
      @KitchenMystery  3 роки тому

      എന്ത് തരം വണ്ട്?

    • @KitchenMystery
      @KitchenMystery  3 роки тому

      കഞ്ഞി വെള്ളം ചെടികൾക്ക് ദോഷം ചെയ്യില്ല.

    • @arunimam.s.4215
      @arunimam.s.4215 3 роки тому +1

      @@KitchenMystery athinte photo edukkan kazhinjilla...

    • @KitchenMystery
      @KitchenMystery  3 роки тому

      @@arunimam.s.4215 athinte niramo rupamo ariyumo?

    • @arunimam.s.4215
      @arunimam.s.4215 3 роки тому +1

      @@KitchenMystery kunju vandanu.. brown and black...

  • @shijilijo6937
    @shijilijo6937 3 роки тому +2

    പയറിലെ മുഞ്ഞ കളയുന്നത് എങ്ങനെ

    • @KitchenMystery
      @KitchenMystery  3 роки тому +2

      പയറിലെ മുഞ്ഞയെ നശിപ്പിക്കാൻ പറ്റുന്ന വഴികളെക്കുറിച്ച് മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൻറെ ലിങ്ക് താഴെ കൊടുക്കാം.
      ua-cam.com/video/TpaeLTLlqfM/v-deo.html

  • @vaigaworks8937
    @vaigaworks8937 3 роки тому +1

    Iam interested to cultivate

  • @vaigaworks8937
    @vaigaworks8937 3 роки тому +2

    I want seeds

  • @hadhihazim9049
    @hadhihazim9049 2 роки тому +1

    നിങ്ങളുടെ സ്പ്രെയർ ന് എത്ര രൂപ ആയി. എവിടുന്ന് വാങ്ങി

    • @KitchenMystery
      @KitchenMystery  2 роки тому

      50 രൂപ ... വളം വിൽപ്പനശാലയിൽ നിന്ന് വാങ്ങി

    • @hadhihazim9049
      @hadhihazim9049 2 роки тому +1

      @@KitchenMystery എനിക്ക് ഒന്ന് വാങ്ങി അയച്ചുതരോ ക്യാഷ് ഞാൻ പേ cheyyam

    • @hadhihazim9049
      @hadhihazim9049 2 роки тому +1

      ഞാൻ മലപ്പുറം ആണ്. എനിക്ക് എവിടുന്ന് വാങ്ങാൻ കിട്ടും

    • @KitchenMystery
      @KitchenMystery  2 роки тому

      @@hadhihazim9049 അടുത്തുള്ള നഴ്സറികളിലോ വളം ഡിപ്പോകളിലോ ഒന്ന് അന്വേഷിച്ചു.

    • @KitchenMystery
      @KitchenMystery  2 роки тому

      സ്പ്രേയറുകളെ കുറിച്ച് പ്രത്യേക വീഡിയോ വരുന്നുണ്ട്

  • @aboi2830
    @aboi2830 2 роки тому +1

    വേപ്പെണ്ണ അതിൽ വേറെ എന്തെങ്കിലും ചേർക്കണോ

  • @jithuem8ck
    @jithuem8ck 3 роки тому +1

    Veppenna, Veluthuli bar soap kond chedikk adichappol karinjupoyi.. Kaippakka, mulakk okke poyi... Entha cheyya

    • @KitchenMystery
      @KitchenMystery  3 роки тому

      പൊതുവേ ഇത്തരം ഒരു പ്രശ്നം ആരും പറഞ്ഞു കേട്ടില്ല. ഉപയോഗിച്ചതിൽ എന്റെ വ്യക്തിപരമായ അനുഭവത്തിൽ പോലും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.

    • @KitchenMystery
      @KitchenMystery  3 роки тому

      ചെടികളിൽ മരുന്നു തളിക്കുന്ന സമയത്ത് ചെടിക്കു ചുറ്റും ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കണം.

    • @jithuem8ck
      @jithuem8ck 3 роки тому +1

      Ila aanu karinju poyath... KAIPPAKKA,padavalam aanu kedayath... Njan spray cheyyunnathinu pakaram kai kond thalikkuka aanu cheythath

    • @KitchenMystery
      @KitchenMystery  3 роки тому +1

      വീര്യം കുടിയതാകാം കാരണം.

    • @jithuem8ck
      @jithuem8ck 3 роки тому +1

      Okay

  • @subhadrasubhadra9442
    @subhadrasubhadra9442 3 роки тому +1

    Ethokeozhichitumvelleechapokunnilla

    • @KitchenMystery
      @KitchenMystery  3 роки тому

      Chemical method try ചെയ്തോ?

    • @KitchenMystery
      @KitchenMystery  3 роки тому

      എല്ലാ മാർഗങ്ങളും എത്ര തവണ വരെ പരീക്ഷിച്ചു?

    • @KitchenMystery
      @KitchenMystery  3 роки тому

      ജൈവ മാർഗം മാത്രമാണോ പരീക്ഷിച്ചത്?

  • @alicesuresh5967
    @alicesuresh5967 3 роки тому

    Enik nigalude number venamarunnu ith cheyan ayit.please.

  • @nandaanraj
    @nandaanraj 3 роки тому +1

    ഒന്നിടവിട്ട സമയങ്ങളില്‍ എന്നത് ഒന്നിടവിട്ട ദിവസങ്ങളില്‍ എന്നാണോ ഉദ്ദ്യേശിക്കുന്നത്? ഒന്നിടവിട്ട ദിവസങ്ങളില്‍ കഞ്ഞിവെള്ളം പുളിപ്പിച്ച് spray ചെയ്യുന്നതോ അല്ലെങ്കില്‍ വേപ്പെണ്ണ 5ml 1ltr ല്‍ spray ചെയ്യുന്നതോ നല്ലതാണെന്നാണോ?

    • @KitchenMystery
      @KitchenMystery  3 роки тому +1

      ഒന്നിടവിട്ട ദിവസങ്ങളിൽ

  • @JosephJoseph-fn8df
    @JosephJoseph-fn8df 3 роки тому +2

    Ta Aa

  • @sreelekshmisreenandanam67
    @sreelekshmisreenandanam67 3 роки тому +2

    Cheri tomato seed tharumo

    • @KitchenMystery
      @KitchenMystery  3 роки тому

      തരാലോ.😊😊

    • @KitchenMystery
      @KitchenMystery  3 роки тому

      Address അയച്ചോളു.

    • @KitchenMystery
      @KitchenMystery  3 роки тому

      ഒന്നുകിൽ comment ചെയ്യാം അല്ലെങ്കിൽ 7559913791 എന്ന നമ്പറിൽ whatsapp ചെയ്യാം.

    • @sreelekshmisreenandanam67
      @sreelekshmisreenandanam67 3 роки тому +1

      Beena raju.sreenandanam.edakulangara p.o karunagappally.690523. Kollam

    • @KitchenMystery
      @KitchenMystery  3 роки тому

      @@sreelekshmisreenandanam67 ok

  • @vijiabraham9347
    @vijiabraham9347 2 роки тому +1

    എന്തു ചെയ്താലും പോവില്ല മടുത്തു

  • @ambilim.p.9284
    @ambilim.p.9284 3 роки тому +2

    Vithu kittumo?
    Sujosh anupama,
    Souparnika,
    Paral,
    Kodiyeri
    Thalassery
    Kannur 670671

    • @KitchenMystery
      @KitchenMystery  3 роки тому

      തീർച്ചയായും. വിത്ത് അയക്കുമ്പോൾ വീഡിയോയിൽ അറിയിക്കും.

  • @sheejavs5098
    @sheejavs5098 3 роки тому +1

    ഔട്ട്

  • @sasikumar8136
    @sasikumar8136 3 роки тому +5

    മയയല്ല.. മഴ എന്നുപറയു കുട്ടീ

  • @gadgetswingsli9242
    @gadgetswingsli9242 3 роки тому +1

    വിഡിയോ വിൽ ഒന്നും എന്താമുഖം കാണിക്കാത്തത്?

    • @KitchenMystery
      @KitchenMystery  3 роки тому

      കാണിച്ചിട്ടുണ്ട്. നാലു വീഡിയോയിൽ കാണിച്ചിട്ടുണ്ട്.

  • @sukumariashok8475
    @sukumariashok8475 3 роки тому +1

    Today I cut and throw all my mulaku chedy affected by these insect

  • @secretarymtsc7137
    @secretarymtsc7137 3 роки тому +1

    Pl do not waste time. Pl say the point fast.

    • @KitchenMystery
      @KitchenMystery  3 роки тому

      തീർച്ചയായും. ഇതിനു ശേഷമുള്ള മുഴുവൻ വീഡിയോകളിലും പരമാവധി കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ സംസാരിച്ചിട്ടുള്ളത് .

    • @KitchenMystery
      @KitchenMystery  3 роки тому

      🙏🙏🙏😊😊

  • @shamzilvbh4863
    @shamzilvbh4863 3 роки тому +1

    കുനിയൻ ഉറുമ്പ് പോകുവാൻ വല്ല മാർഗം ഉണ്ടോ

    • @KitchenMystery
      @KitchenMystery  3 роки тому

      ഉറുമ്പുകളെ ഇല്ലാതാക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന മാർഗങ്ങളെ കുറിച്ച് മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
      Video link 👇👇
      ua-cam.com/video/zqWdSkgq2i8/v-deo.html

    • @MidhilasGreenWorld
      @MidhilasGreenWorld 3 роки тому +1

      Agro പ്ലസ്‌ തന്നെ 1 usil തന്നെ ariyam

  • @johnsoncd579
    @johnsoncd579 3 роки тому +1

    വെള്ളീച്ചകളെ തന്നെയാണോ" മീലിബഗ്" എന്നു പറയുന്നത്?

    • @KitchenMystery
      @KitchenMystery  3 роки тому +1

      No

    • @KitchenMystery
      @KitchenMystery  3 роки тому

      വെള്ളിച്ചയെ white fly എന്നാണ് പറയുന്നത്

  • @aboocmr
    @aboocmr 3 роки тому +1

    പരീക്ഷിച്ചു നോക്കിട്ടോ !! അല്ലാതെ വിജയിക്കും ന്ന് ഒറപ്പില്ലാട്ടോ !!

    • @KitchenMystery
      @KitchenMystery  3 роки тому

      തീർച്ചയായും വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു...... പരീക്ഷിച്ച ശേഷം വിവരങ്ങൾ അറിയിക്കണം.

  • @jamshickmuhammad9420
    @jamshickmuhammad9420 3 роки тому +1

    ഉറുബിനെ നശിക്കുന്ന വീഡിയോ കണ്ടില്ല

    • @KitchenMystery
      @KitchenMystery  3 роки тому

      ഉറുമ്പിനെ നശിപ്പിക്കുന്നതിനെ കുറിച്ചുള്ള വീഡിയോ ലിങ്ക് ഞാൻ ഇവിടെ താഴെ കൊടുക്കാം. തീർച്ചയായും നിങ്ങള്ക്ക് ഇത് ഉപകാരപ്പെടും.
      ua-cam.com/video/zqWdSkgq2i8/v-deo.html

  • @sobhanamr3356
    @sobhanamr3356 3 роки тому +2

    കഞ്ഞി വെള്ളത്തിന്റെ കൂടെ വെളുത്തുള്ളി കൂടി ചേർത്താൽ നല്ലതാ

    • @KitchenMystery
      @KitchenMystery  3 роки тому

      റിസൾട്ട്‌ ഉണ്ടോ?

    • @sobhanamr3356
      @sobhanamr3356 3 роки тому +1

      @@KitchenMystery ഉണ്ട് ഞാൻ ചെയ്യാറുണ്ട്

    • @KitchenMystery
      @KitchenMystery  3 роки тому

      @@sobhanamr3356 Good

    • @KitchenMystery
      @KitchenMystery  3 роки тому

      @@sobhanamr3356 അതിന്റെ details onn parayamo

    • @sobhanamr3356
      @sobhanamr3356 3 роки тому +1

      @@KitchenMystery കഞ്ഞി വെള്ളത്തിന്റെ കൂടെ 5,6 അല്ലി വെളുത്തുള്ളി അരച്ച് ചേർത്താൽ മതി നേർപ്പിച്ച ഒരു ലിറ്റർ കഞ്ഞി വെള്ളത്തിൽ എന്നിട്ട് ചെടികളിൽ നന്നായിസ്പ്രെ ച് ചെയ്തു കൊടുത്താൽ മതി

  • @santhoshkv8830
    @santhoshkv8830 3 роки тому +1

    ഇതൊന്നും എന്റെവീട്ടിലെചെടികൾക്ക് പറ്റില്ല....

  • @sajeevkumar4503
    @sajeevkumar4503 3 роки тому +2

    ഇതൊന്നും നടക്കൂ ല.മൊനെ,chemical pestcide തന്നെ വേണം

    • @KitchenMystery
      @KitchenMystery  3 роки тому

      എന്നാൽ നിങ്ങളുടെ കാഴ്ചപ്പാട് 100% തെറ്റാണ്.

  • @balodayam6293
    @balodayam6293 3 роки тому +1

    ബെസ്റ്റ് വീഡിയോ

  • @anisti6366
    @anisti6366 3 роки тому

    പേരക്ക കറുത്ത് പോകുന്നു

  • @sanilkumarms5384
    @sanilkumarms5384 2 роки тому +1

    ഒന്നു ചുരുക്കി പറയ് ടോ

  • @radhakrishnan6382
    @radhakrishnan6382 3 роки тому +2

    ചായി' അല്ലാ' ചാഴി

  • @nazer8394
    @nazer8394 3 роки тому +1

    വല്ലതും പറയുകയാണെങ്കിൽ മുഖത്തു നോക്കിപറയ് നീ പറയുന്നതെല്ലാം ചെയ്താൽ വള്ളീച്ച അതിൽ പഞ്ചാര ചേർത്ത് ജൂസ് അടിച്ചു കുടിക്കും മോനേ 😭

    • @KitchenMystery
      @KitchenMystery  3 роки тому +1

      എൻ്റെ ചെടിയിൽ ഉള്ളത് വെള്ളിച്ച അല്ല എന്ന് തോന്നുന്നു... അത് കൊണ്ടാകും ഇങ്ങനെ ചെയ്തപ്പോ പോയത് ......😂😂😂 സഹോദര, വെള്ളീച്ച പോകാൻ കടയിൽ നിന്നും പാക്കറ്റുകളിൽ കിട്ടുന്ന മരുന്നുകൾ തന്നെ വേണം എന്നില്ല.മറിച്ച് നമ്മുടെ വീട്ടിൽ ഉള്ള പച്ചവെള്ളം പോലും ഉപയോഗിക്കാം ...ഇനി അതും വേണ്ട ,ദിവസവും രണ്ടു നേരം വെച്ച് ചെടികളെ നന്നായി പരിശോധിക്കുന്ന ആളുകൾക്ക് കൈ ഉപയോഗിച്ച് മറ്റവുന്നതെ ഒള്ളു ഈ പറയുന്ന "പഞ്ചാര ചേർത്ത് ജ്യൂസ് അടിച്ചു കുടിക്കുന്ന" ഹൈടെക് വെള്ളീച്ച പോലും

    • @sebastiank8588
      @sebastiank8588 2 роки тому +1

      Nazer തനിക് ഇതിനെ പറ്റി വല്ല വിവരവും ഉണ്ടോ