വെറും മൂന്ന് മില്ലി മതി ചെടികൾ പെട്ടെന്ന് പൂക്കാനും വളരാനും

Поділитися
Вставка
  • Опубліковано 30 вер 2024
  • വെറും മൂന്ന് മില്ലി മതി ചെടികൾ പെട്ടെന്ന് പൂക്കാനും വളരാനും #ജൈവഹോർമോൺ #ജൈവമൈക്രോന്യൂട്രിയൻസ് #homemadehormone #micronutrients
    കൃഷി പാഠം ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനു താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക....
    chat.whatsapp....
    ചെടികൾ പെട്ടെന്ന് പൂക്കാൻ ഇനി സാമ്പാർ കായം
    • സാമ്പാർ കായം മാത്രം മത...
    മുരടിപ്പ് കാരണം അറിഞ്ഞു പരിഹരിക്കാം
    • മുളകിലെ മുരടിപ്പ് കാരണ...
    ഇനി ചെടികൾ വരുന്നില്ലെന്ന പ്രശ്നം മറന്നേക്കൂ
    • ഇനി ചെടികൾ വളരുന്നില്ല...
    കൃഷിയിടത്തിലെ ഉറുമ്പുകളെ തുരത്താൻ അഞ്ചു വഴികൾ
    • കൃഷിയിടത്തിലെ ഉറുമ്പുക...
    പയറിലെ മുഞ്ഞ ശല്യം അകറ്റാൻ 7 വഴികൾ
    • പയറിലെ മുഞ്ഞ ശല്യമകറ്റ...
    ഇരുപതിലധികം കീടങ്ങളെ ഒരുമിച്ച് അകറ്റാൻ ഒരു ഒറ്റമൂലി.
    • ഇരുപതിലധികം കീടങ്ങളെ അ...
    ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ ഒരു ജൈവ ഹോർമോൺ
    • ചെടികളുടെ വളർച്ച വേഗത്...
    ഇനി ചെടികളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ്
    • ഇനി ചെടികളിൽ പ്രതീക്ഷി...
    രാസവളങ്ങളെ വെല്ലുന്ന ജൈവവള ലായനി
    • രാസവളങ്ങളെ വെല്ലുന്ന ജ...
    ഒരു രൂപ ചിലവില്ലാതെ അടുക്കള മാലിന്യങ്ങളിൽ നിന്ന് ജൈവകൃഷിക്ക് വേണ്ടതെല്ലാം
    • 1 രൂപ ചിലവില്ലാതെ അടുക...

КОМЕНТАРІ • 336

  • @asiapinnathattil4892
    @asiapinnathattil4892 3 роки тому +13

    പരീക്ഷിച്ചു നോക്കണം.
    നല്ല എളുപ്പത്തിൽ ഉണ്ടാക്കാനുഠ പറ്റും
    ഇത് പുതിയ നല്ല ഒരറിവാണ്
    Thanks

  • @abdulgafur3998
    @abdulgafur3998 3 роки тому +18

    ഒരു ഗ്ലാസ് തൈര് അല്ലെകിൽ മോര് , ഒരു ഗ്ലാസ് തേങ്ങാ വെള്ളം, എന്നിവ ഒരു പഴം മിക്സിയിൽ അരച്ചെടുത്തതും ചേർത്ത് ഒരു വൃത്തിയുള്ള കുപ്പിയിൽ 3 ആഴ്ച പുളിപ്പിച്ച ദ്രാവകം ഒരു ലിറ്റർ വെള്ളത്തിൽ 3 മില്ലി ചേർത്ത് spray ചെയ്തു കൊടുക്കുക ഇത്രയേ ഉള്ളൂ അതാണ് പുള്ളിക്കാരൻ 10 മിനുട്ട് നീട്ടിവലിച്ചത്

    • @KitchenMystery
      @KitchenMystery  3 роки тому +6

      ആദ്യം തന്നെ നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു .....പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമാക്കി പറയുക എന്നതാണ് പറഞ്ഞു കൊടുക്കുന്നവനുള്ള കടമ.... ഇത്ര ചുരുക്കി പറയാനാണെങ്കിൽ ഇത്ര സമയം കഷ്ടപ്പെട്ട് വീഡിയോ ചെയ്യേണ്ടത് ഇല്ലല്ലോ.... ഈ നാലുവരിയിൽ തീരുന്ന അതിനെക്കാൾ കൂടുതൽ കാര്യങ്ങൾ വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു.... അതിനാൽ തന്നെയാണ് പതിനയ്യായിരത്തിൽ കൂടുതൽ ആളുകൾ വീഡിയോ കണ്ടപ്പോഴും ഒരാൾക്ക് മാത്രം പരാതി വന്നത്...🙏🙏😊

    • @unniunnikm7932
      @unniunnikm7932 3 роки тому +3

      ജീവിച്ചു പോയിക്കോട്ടെ. എന്തിനാണ് കാണുന്നതിനെല്ലാം വിമർശനം കണ്ടെത്തുന്നത്

    • @unniunnikm7932
      @unniunnikm7932 3 роки тому

      വീഡിയോ നന്നായിട്ടുണ്ട്

    • @KitchenMystery
      @KitchenMystery  3 роки тому

      😁😁😁😁

    • @abdulgafur3998
      @abdulgafur3998 3 роки тому +4

      സമയം അമൂല്യമാണ്. അത് നീട്ടിവലിച്ച് നഷ്ടപ്പെടുത്താനുള്ളതല്ല. കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ കാണാൻ 15 ആയിരം അല്ല 2 ലക്ഷം ആളുണ്ടാകും അങ്ങിനെ ഒന്ന് ചെയ്ത് നോക്ക് ഫലം കാണും

  • @mkraghavan9432
    @mkraghavan9432 2 роки тому +7

    വീഡീയോ വളരെ നന്നായിട്ടുണ്ട്...... എന്നാൽ ഒരുകാര്യം പറയാതിരിക്കാൻ വയ്യ മലയാളത്തെ വികലമാക്കരുത് മലയാളത്തിൽ.... ഴ..... എന്ന ഒരു അക്ഷരം ഉണ്ട് അതുകൂടി ഉപയോഗിക്കുക

    • @KitchenMystery
      @KitchenMystery  2 роки тому

      Ok 😊😊😊

    • @abdulmajeed5447
      @abdulmajeed5447 5 місяців тому

      😂😂😂 yes

    • @spmichael3
      @spmichael3 3 місяці тому

      എല്ലാ മലയാളിക്കും മനസിലാവുന്ന ഭാഷയിൽ ഇത്രയും വ്യക്തമായി പറഞ്ഞു തന്നിട്ട് നിങ്ങൾ അത് കാര്യമാക്കാതെ പറഞ്ഞ ഭാഷയിലെ ഒന്നുരണ്ട് വാക്കുകളുടെ ഉച് ച്ഛാരണം മുൻനിർത്തി.മലയാളഭാഷ വികലമാക്കുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ വിവരമില്ലായ്മ ആണ്. തെക്കു നിന്ന് വടക്കോട്ട് വിവിധ സംസ്കാരങ്ങൾ സമന്വയിച്ച കേരളത്തിലെ വിവിധജില്ലയിൽ മലയാള ഭാഷ സംസാരിക്കുന്നതിൽ അതിന്റെതായ വ്യത്യാസം ഉണ്ടെന്ന് അറിയാത്ത പൊട്ടനാണോ താങ്കൾ.ഇക്കണക്കിനു കാസർഗോഡ് ഒക്കെ ചെന്ന് അവരോട് നിങ്ങൾ എന്ത് പറയും??

  • @safiarizwan7126
    @safiarizwan7126 3 роки тому +6

    ഷിബിലി.... 💖 വീഡിയോ വളരെ നന്നായി ട്ടുണ്ട് മോനെ....💖👍 വളരെ എളുപ്പമാണ്... ഉപകാരപ്രദവും....💖👍👍👍

    • @KitchenMystery
      @KitchenMystery  3 роки тому

      നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി 🙏🙏😊

  • @rajasreekr8774
    @rajasreekr8774 Рік тому +2

    Pazhim eathannu paranjella

  • @ramlatpm4667
    @ramlatpm4667 2 роки тому +2

    Layani. Oruthavanaupayogichal. Pinnid. Upayogikkunathu. Eppol

    • @KitchenMystery
      @KitchenMystery  2 роки тому

      ആദ്യമായി ചെടികൾ പൂക്കുന്ന സമയത്ത് , ആദ്യ വിളവെടുപ്പിന് ശേഷം

  • @bindhusarasan2225
    @bindhusarasan2225 3 місяці тому +1

    പഴം ഏതായാലും മതിയോ

    • @KitchenMystery
      @KitchenMystery  3 місяці тому

      മൈസൂർ പഴം ഉപയോഗിക്കാം

  • @aphameedvkd1712
    @aphameedvkd1712 2 роки тому +2

    സാർ,,,,,, ഈ ഹോർമോൺ ലായനി സ്പ്രേ അല്ലാതെ ചെടികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുത്താൽ ഗുണമോ ദോശമോ?. ആവാം എങ്കിൽ ഇതേ അളവ് തന്നെയോ?. Plz, reply.

    • @KitchenMystery
      @KitchenMystery  2 роки тому

      കുറഞ്ഞ അളവിൽ വേണ്ട ഘടകങ്ങൾ, വളരെ വേഗം ചെടികൾക്ക് വലിച്ചെടുക്കാൻ പറ്റുന്ന മൂലകങ്ങൾ അതുപോലെയുള്ള വസ്തുക്കൾ, കീട നിയന്ത്രണം എന്നിവയിലാണ് സ്പ്രേ ചെയ്യുക എന്ന മാർഗം ഉപയോഗിക്കുന്നത്. സ്പ്രേ ചെയ്യുന്നത് വഴി ചിലവ് ചുരുക്കാനും വേഗത്തിൽ അതിൻ്റെ ഗുണം ലഭിക്കാനും സഹായിക്കും

  • @jaffersalim581
    @jaffersalim581 3 роки тому +3

    തേങ്ങാ വെളളം ഫ്രിഡ്ജിൽ സൂക്ഷിച്ച ത് ഉപയോഗിക്കാമോ

  • @sambartips1783
    @sambartips1783 Рік тому +1

    ഫ്രൂട്ട്സ് പ്ലാന്റിന്നി പറ്റുമോ

    • @KitchenMystery
      @KitchenMystery  Рік тому

      Yes

    • @sambartips1783
      @sambartips1783 Рік тому

      ഫ്രൂട്ട് സ് പ്ലാന്റിൽ എത്ര അളവിലാണ് നൽകേണ്ടത്

  • @rkareem885
    @rkareem885 Рік тому +1

    ഞാൻ ശർക്കരയും തൈരും മിക്സ്‌ ചെയ്തു വെച്ചിട്ടുണ്ട് അതിലേക് പഴവും തേങ്ങാ വെള്ളം ചേർക്കാമോ

    • @KitchenMystery
      @KitchenMystery  Рік тому

      ശർക്കരയും തൈരും ചേർത്തിട്ട് എത്ര നാളായി?

  • @tresavarghesrvarghese9740
    @tresavarghesrvarghese9740 3 роки тому +2

    എത്ര ദിവസം കൂടുമ്പോൾ spray ചെയ്യണം. പൂച്ചെടികൾക്കും ഉപയോഗിക്കാമോ

    • @KitchenMystery
      @KitchenMystery  3 роки тому

      പൂച്ചെടികൾ ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല വള ത്തെക്കുറിച്ച് പുതിയൊരു വീഡിയോ ചെയ്തിട്ടുണ്ട്. ആ വീഡിയോ കണ്ടു നോക്കുക തീർച്ചയായും ഉപകാരപ്പെടും

  • @neenasali3962
    @neenasali3962 3 роки тому +2

    Sir ഗ്രൂപ്പ് 3 ഫുൾ ആയി ജോയിൻ ചെയ്യാൻ എന്താ മാർഗം ? വളരെ നല്ല അറിവ് അഭിനന്ദനങ്ങൾ

    • @KitchenMystery
      @KitchenMystery  3 роки тому

      Link നൽകാം....ഗ്രൂപ്പ് 4 :-
      chat.whatsapp.com/InYf3yl6AexBztNgciNTWX

  • @alliswell4363
    @alliswell4363 Рік тому +1

    ആവർത്തനം ഒഴിവാക്കി വീഡിയോ ചെയ്യൂ ഭയങ്കര ബോർ ആണ്

  • @fahadka6102
    @fahadka6102 3 роки тому +2

    ഈ സ്പ്രയർ എവിടെന
    ഏതാ മോടൽ

    • @KitchenMystery
      @KitchenMystery  3 роки тому

      Nursery കളിൽ കിട്ടും.......

  • @annaleyavarghese3583
    @annaleyavarghese3583 5 місяців тому +1

    Nalla ariv paranjuthannathin nanni. Kazinja divasam mattoru vidio kndu athil mor. Kanjivellam sarkara enniva cherth pulippich upayogikkan athuprakaram najn undakki vachittud. Athinekurich endegilum parayamo

    • @KitchenMystery
      @KitchenMystery  5 місяців тому

      അത്തരം ഒരു മാർഗം ചെയ്ത് നോക്കിയിട്ടില്ല . നിങ്ങള് നിലവിൽ ചെയ്ത ശേഷം അതിൻറെ റിസൾട്ട് അറിയിക്കുക.എല്ലാവർക്കും ആ അറിവ് ഉപകാരപ്പെടും

  • @rasaica6496
    @rasaica6496 3 роки тому +1

    ഇത് അരിച്ചെടുത്ത് ചെയ്താൽ ഗുണം കിട്ടുമോ എന്തെന്നാൽ സ്പ്രയേർ കേടു വരാൻ സാധ്യതയുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു. നന്ദി. അതായത് പഴം ഒരു തടസ്സമായി കാണുന്നു.

    • @KitchenMystery
      @KitchenMystery  3 роки тому

      അരിച്ചെടുത്ത് ചെയ്തോളൂ

  • @jaseeracm1618
    @jaseeracm1618 Рік тому +2

    Good information 👍

  • @bacon5871
    @bacon5871 3 роки тому +1

    Pooittu thudangiyavazhuthanayude elakalvadichedi asihupokunnu enthucheyyanam

    • @KitchenMystery
      @KitchenMystery  3 роки тому

      വാട്ടമാണോ പ്രശ്നം??

  • @mennu806
    @mennu806 Рік тому +1

    പഴം തൊലിയോട് കൂടിയാണോ അരക്കേണ്ടത്

  • @minizachariah2191
    @minizachariah2191 Рік тому +1

    Good information

  • @jpprakashkoppam
    @jpprakashkoppam 3 роки тому +2

    ന്നനായിട്ടുണ്ട്.
    അറിവ് പകർന്നു തന്നതിന്

  • @reasonyourself
    @reasonyourself Рік тому +1

    You didn't mention after how many days the second spray can be given.

  • @preetheshbabu
    @preetheshbabu Рік тому +1

    Group ൽ ചേരുന്ന ലിങ്ക് കാണുന്നില്ലല്ലോ

  • @sambartips1783
    @sambartips1783 Рік тому

    ഫ്രൂട്ട് പ്ലാന്റിന് എത്ര അളവിലാണ് കൊടുകേണ്ടത്

  • @kunchappakp9848
    @kunchappakp9848 Рік тому +1

    ❤👌super nutrins 👌Thankyou 🤝❤

  • @sinusan6154
    @sinusan6154 3 роки тому +1

    എത്രദിവസം കൂടുമ്പോൾ ഉപയോഗിക്കണം?

    • @KitchenMystery
      @KitchenMystery  3 роки тому

      മൂന്ന് തവണ ഉപയോഗിക്കുന്നതാണ് ഉത്തമം

  • @sisnageorge2335
    @sisnageorge2335 3 роки тому +2

    വീഡിയോ സൂപ്പർ. ഉപകാരപ്രദം.താങ്ക്സ്

  • @indiraunni7621
    @indiraunni7621 3 роки тому +2

    Very useful.veedio

  • @vijijoy8764
    @vijijoy8764 Рік тому +1

    New information 👍👌
    Thank you so much 🙏

  • @molyjohn7735
    @molyjohn7735 Рік тому +1

    we dont have coconut water please tell whether you have any alternate for it .

  • @MKTECHCASIO
    @MKTECHCASIO 7 місяців тому +1

    Hi

  • @abinjk1756
    @abinjk1756 3 роки тому +1

    എത്ര ദിവസം ഇടവിട്ട് ഇത് ഉപയോഗിച്ച് കൊടുക്കാ൦

    • @KitchenMystery
      @KitchenMystery  3 роки тому

      കൃത്യമായ ഇടവേള വീഡിയോയിൽ പറയുന്നുണ്ട്....

  • @minizachariah2191
    @minizachariah2191 Рік тому +1

    Good information

  • @indujamest1847
    @indujamest1847 Рік тому +1

    Superrr...fertilizer 👍👍👍

  • @aliceazhakath6932
    @aliceazhakath6932 Рік тому +1

    Simple and very useful thank you

  • @ABCD-cv2ef
    @ABCD-cv2ef 9 місяців тому +1

    Useful vedio👌👍👍

  • @soosentu1047
    @soosentu1047 3 роки тому +1

    Ithu chediyude chuvattil ozhikano?

    • @KitchenMystery
      @KitchenMystery  3 роки тому

      വേണമെങ്കിൽ ചെടിയുടെ ചുവട്ടിൽ നേർപ്പിച്ച് ഒഴിച്ചു നൽകാം....

  • @abdulsalam-zk2tb
    @abdulsalam-zk2tb 2 роки тому +2

    A very easy and affordable method for making fertilizer rich in micro nutrient. Thanks for sharing. 🙏

  • @anilkurup3555
    @anilkurup3555 2 роки тому +1

    അടച്ചു സൂക്ഷിക്കാമോ?

  • @syedsqf
    @syedsqf 3 роки тому +1

    മോരിന് പകരം കേടായ പാൽ ഉപയോഗിക്കാമോ...?

    • @KitchenMystery
      @KitchenMystery  3 роки тому

      തൈര് ഉപയോഗിക്കാം....

  • @georginajohn7446
    @georginajohn7446 2 роки тому +1

    കൊള്ളാം ഇത് നാളെ തന്നെ undakum

  • @sheejaroshni9895
    @sheejaroshni9895 Рік тому +1

    👍👍❤

  • @suseelarajan6215
    @suseelarajan6215 3 роки тому +1

    പരീക്ഷിച്ചു നോക്കാം സർ

  • @minijoby7074
    @minijoby7074 3 роки тому +2

    പരീക്ഷിച്ചു നോക്കാം
    Super

  • @sureshvp9751
    @sureshvp9751 Рік тому +1

    പയം അല്ല പഴം

  • @joseakurian7680
    @joseakurian7680 3 роки тому +1

    സൂഷ്മമൂലകണ്ദൾ എന്താണ്

    • @KitchenMystery
      @KitchenMystery  3 роки тому

      ഒരു ചെടി ക്ക് ഏറ്റവും കുറഞ്ഞ അളവിൽ വേണ്ട മൂലകങ്ങളാണ് സൂക്ഷ്മ മൂലകങ്ങൾ.

  • @kuttimalua3002
    @kuttimalua3002 3 роки тому +2

    Very good information. Shibily

  • @ashrafahamedkallai8537
    @ashrafahamedkallai8537 Рік тому +1

    നല്ല അവതാരം

  • @reejas5925
    @reejas5925 Рік тому +1

    ചെയ്തു നോക്കാം❤

  • @malayalamlanguagefordeaf774
    @malayalamlanguagefordeaf774 3 роки тому +1

    Super

  • @nasariyathpv3547
    @nasariyathpv3547 3 роки тому +2

    Good information

  • @sobhanamd7742
    @sobhanamd7742 Рік тому +1

    Super

  • @trendingreels6028
    @trendingreels6028 3 роки тому +2

    Excellent

  • @minziyaskitchen7554
    @minziyaskitchen7554 2 роки тому +1

    എല്ലാ ദിവസവും കുലുക്കണോ

  • @noushadkkrsulthana777
    @noushadkkrsulthana777 3 роки тому +3

    Adipoli thanks for giving good information

  • @abdulkhadar7861
    @abdulkhadar7861 3 роки тому +2

    Thank you. Very good information.👍👍👍

  • @abinjk1756
    @abinjk1756 3 роки тому +1

    എത്ര ദിവസം ഇടവിട്ട് ഇത് ഉപയോഗിച്ച് കൊടുക്കാ൦

    • @KitchenMystery
      @KitchenMystery  3 роки тому +1

      ആദ്യ സമയത്ത് ആഴ്ചയിൽ ഒരു തവണ എങ്കിലും ഉപയോഗിക്കണം....

    • @mariammageorge28
      @mariammageorge28 3 роки тому +1

      @@KitchenMystery hun

  • @ajithtr5028
    @ajithtr5028 3 роки тому +1

    Super

  • @peepingtom6500
    @peepingtom6500 2 роки тому +1

    👍👍👍🙏🙏🙏

  • @ananthakrishnanas971
    @ananthakrishnanas971 3 роки тому +1

    Good nalla vedio nannayittund by sivantha

  • @elizabethannxavier7796
    @elizabethannxavier7796 3 роки тому +1

    Coconut water nu pakaram entelum upagoyikamo

    • @KitchenMystery
      @KitchenMystery  3 роки тому

      No..... coconut water തന്നെ ഉപയോഗിക്കണം

  • @unniraaga4116
    @unniraaga4116 3 роки тому +1

    പഴവും തൈരും തേങ്ങാവെള്ളവും ഒന്നിച്ച് മിക്സിയിൽ അടിക്കാമോ

    • @KitchenMystery
      @KitchenMystery  3 роки тому

      അത് വേണ്ട.....പഴം കൈ കൊണ്ട് ഉടച്ച് ചേർത്താലും മതി

    • @unniraaga4116
      @unniraaga4116 3 роки тому +1

      Ok

    • @KitchenMystery
      @KitchenMystery  3 роки тому

      🙏🙏😊😊

    • @abdulgafur3998
      @abdulgafur3998 3 роки тому +1

      തൈര് മിക്സിയിൽ അടിച്ചാൽ ബാക്ടീരിയ നശിച്ചു പോകും

  • @sunilasawardeker4276
    @sunilasawardeker4276 3 роки тому +2

    Please tell the ingredients in inglish

  • @vijayakumaripurushothaman1441
    @vijayakumaripurushothaman1441 3 роки тому +1

    Super video thanks

  • @rishnabrainab1836
    @rishnabrainab1836 3 роки тому +1

    Ende thakkalichedikalil chithrakeedathine upadravam koodunnu.entha pariharam

    • @KitchenMystery
      @KitchenMystery  3 роки тому +1

      വേപ്പിൻ പിണ്ണാക്കും കഞ്ഞിവെള്ളവും പുളിപ്പിച്ച ശേഷം നേർപ്പിച്ച് തളിച്ചാൽ മതി.

    • @rishnabrainab1836
      @rishnabrainab1836 3 роки тому +1

      @@KitchenMystery thank u

    • @KitchenMystery
      @KitchenMystery  3 роки тому

      Welcome 😊

  • @AAAAaaa-rn8tb
    @AAAAaaa-rn8tb 3 роки тому +1

    ചെറു പഴം തന്നെ വേണോ

    • @KitchenMystery
      @KitchenMystery  3 роки тому

      അതെ.... അതാണ് ഏറ്റവും അനുയോജ്യമായത്

  • @aburabeeh5573
    @aburabeeh5573 3 роки тому +1

    ശർക്കര ചേർക്കാമോ?

    • @KitchenMystery
      @KitchenMystery  3 роки тому

      ഇതിൽ പറഞ്ഞ ചേരുവകൾകപ്പുറം ഒന്നും തന്നെ വേണ്ട.

  • @ramlatpm4667
    @ramlatpm4667 2 роки тому +1

    Ee

  • @jaffersalim581
    @jaffersalim581 3 роки тому +1

    Thanks എന്തായാലും പരീക്ഷിക്കും

  • @kochuthresiadominic5700
    @kochuthresiadominic5700 3 роки тому +1

    How long we can keep and use this solution , please reply

    • @KitchenMystery
      @KitchenMystery  3 роки тому +1

      ഈ ലായനി തയ്യാറായ ശേഷം നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഏകദേശം രണ്ടുമാസത്തിന് അടുത്ത് സൂക്ഷിക്കാൻ സാധിക്കും..

  • @sujathaa4001
    @sujathaa4001 3 роки тому +1

    👍👍👍,oru video kondu othiri karyam paranju tharunnathinu othiri thanks to,

  • @sugathankrishnan2813
    @sugathankrishnan2813 2 роки тому +1

    Thanks for this NEW micronutrient preparation method

  • @ayishamilu6601
    @ayishamilu6601 3 роки тому +1

    Super njanum chaithunokkam thanks

    • @KitchenMystery
      @KitchenMystery  3 роки тому +1

      Ok.... ചെയ്തു നോക്കിയിട്ട് വിവരം പറയണം..... 😊😊

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +1

    Super

  • @raniwilson581
    @raniwilson581 3 роки тому +1

    Pzathinte tholy matano

    • @KitchenMystery
      @KitchenMystery  3 роки тому

      മറ്റിയില്ലേലും കുഴപ്പമില്ല

  • @sujathaudayakumar9639
    @sujathaudayakumar9639 3 роки тому +1

    Good

  • @haseenalatheef24
    @haseenalatheef24 2 роки тому +1

    Good information thank u🥰

  • @surabhiswold6617
    @surabhiswold6617 3 роки тому +1

    👍👍👍👍

  • @rajjtech5692
    @rajjtech5692 3 роки тому +11

    പഴവും തൈരും തേങ്ങാ വെള്ളവും 21ദിവസം കുപ്പിയിൽ വച്ചു, ശേഷം പുളിച്ച ലായനി നേർപ്പിച്ചു ഉപയോഗിക്കുക 👌.2ലിറ്റർ വെള്ളത്തിൽ പുളിച്ച ലായനി 6മില്ലി ചേർത്ത് ഉപയോഗിക്കാം.. Wonderful 👏👏👏

    • @KitchenMystery
      @KitchenMystery  3 роки тому +2

      🙏😊😊😊

    • @ayeshaj765
      @ayeshaj765 2 роки тому

      അളവുകൾ പറഞ്ഞില്ല

  • @sudarsananp3629
    @sudarsananp3629 3 роки тому +1

    എത്ര ഇടവേളകളിൽ ഉപയോഗിക്കാം

    • @KitchenMystery
      @KitchenMystery  3 роки тому

      മൈക്രോ ന്യൂട്രിയൻസ് അളവ് വളരെ കുറവ് അനുഭവപ്പെടുന്ന ചെടികളാണ് എന്നുണ്ടെങ്കിൽ ആഴ്ചയിൽ ഏറ്റവും ചുരുങ്ങിയത് ഒരെണ്ണം എന്ന അളവിൽ നൽകുക.

  • @sudhamuraleeuc3018
    @sudhamuraleeuc3018 3 роки тому +1

    V Good information

  • @lissyi3784
    @lissyi3784 3 роки тому +1

    Superrrrr

  • @PrabhavathyKNair
    @PrabhavathyKNair 3 роки тому +1

    Very easy methord of making hormone for plants. Congrats.

  • @soosentu1047
    @soosentu1047 3 роки тому +1

    Banana upayogikano?

  • @karthikskumar7866
    @karthikskumar7866 3 роки тому +1

    Very good.

  • @hasna9529
    @hasna9529 2 роки тому +2

    ബാക്കിയുള്ളത് എങ്ങനെ സൂക്ഷിക്കണം.. ഫ്രിഡ്ജിൽ വെക്കാമോ

  • @lalsy2085
    @lalsy2085 3 роки тому +1

    very Super tip . try ചെയ്യാം.

  • @vineshvinesh37
    @vineshvinesh37 3 роки тому +1

    ഇതിൽ ഏതൊക്കെ മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്

    • @KitchenMystery
      @KitchenMystery  3 роки тому +1

      വിറ്റാമിനുകൾ, ചെടികൾക്ക് ഗുണകരമാകുന്ന എൻസൈമുകൾ, മൈക്രോ ബുകൾ, അമിനോ ആസിഡ്, നൈട്രജൻ, ഫോസ്ഫറസ്, കൂടെ മൈക്രോ ന്യൂട്രിയൻസും

    • @krishnanpayyamvalappil9017
      @krishnanpayyamvalappil9017 3 роки тому

      വിറ്റാമിൻ, enzyme എന്നിവയുടെ പേരെന്താണ്?

    • @KitchenMystery
      @KitchenMystery  3 роки тому +1

      Vitamin A,Vitamin B12 , Vitamin C, Vitamin D, Protein , Magnesium , Manganese ,Potassium ,Sodium ,Calcium, sodium,magnesium and potassium
      Enzymes:-
      alkaline phosphatase, lactoperoxidase, lysozyme, lipase, proteinase, cathepsin D,acid phosphatase, catalase, dehydrogenase, diastase, peroxidase, RNA-polymerases, etc

  • @jahanzmedia8423
    @jahanzmedia8423 3 роки тому +1

    ട്രൈ cheyyam

    • @KitchenMystery
      @KitchenMystery  3 роки тому

      ചെയ്തു നോക്കിയിട്ട് അറിയിക്കൂ...

  • @gopikaruthodi8176
    @gopikaruthodi8176 3 роки тому +1

    Avatharanam super👌

  • @jameela4549
    @jameela4549 3 роки тому +1

    👌👌👌 superb

  • @maryswapna813
    @maryswapna813 3 роки тому +3

    ചിലവ് കുറഞ്ഞ രീതിയിൽ കൃഷി ചെയ്യുവാൻ സഹായമാകുന്ന അറിവ്

  • @sreelakshmi-gr1xe
    @sreelakshmi-gr1xe 3 роки тому +1

    എത്ത പഴം എടുക്കാമോ

    • @KitchenMystery
      @KitchenMystery  3 роки тому

      No.... ചെറു പഴമാണ് നല്ലത്

  • @aleyammathomas3914
    @aleyammathomas3914 3 роки тому +1

    Good information I will do it.

  • @sabithasaseendran8763
    @sabithasaseendran8763 3 роки тому +1

    ഇന്ന് തെന്നെ ചെയ്തു നോക്കാം 👍👍

    • @KitchenMystery
      @KitchenMystery  3 роки тому

      ചെയ്തു നോക്കിയിട്ട് അറിയിക്കൂ ..

  • @gkscrafthours7388
    @gkscrafthours7388 3 роки тому +1

    Adipoliii

  • @hamzamash5802
    @hamzamash5802 3 роки тому +1

    Great...

  • @alipy368
    @alipy368 3 роки тому +1

    തീർ്ചയായിട്ടും ചെയ്തു നോക്കാം

    • @KitchenMystery
      @KitchenMystery  3 роки тому +1

      Ok 😊😊

    • @marykeethara4037
      @marykeethara4037 3 роки тому +1

      Super..ആഴ്ചയിൽ എത റ തവണ ഒഴിക്കണം

    • @KitchenMystery
      @KitchenMystery  3 роки тому

      വീഡിയോയിൽ പറഞ്ഞ ഇടവേളകൾ കൃത്യമായി പാലിച്ചാൽ മതി.

  • @sahiraanwar6954
    @sahiraanwar6954 3 роки тому +1

    Good inforamation👍