ചേച്ചി , എല്ലാ വീഡിയയും ഞാൻ കാണാറുണ്ട്. ഒത്തിരി നന്ദി . അസുഖം എത്രയും വേഗം മാറാൻ ദൈവത്തോട് പ്രാർത്ഥിക്കാം . വിത്തുകൾ കിട്ടില്ലെങ്കിലും അറിവുകൾ പകർന്നു തരുന്നതിനു ഒത്തിരി നന്ദി.
ചേച്ചി പറഞ്ഞ സവാളയുടെ ആ ഭാഗം തുരന്നെടുക്കാതെ ഉള്ളി വേസ്റ്റിന്റെ കൂടെ അരക്കും പക്ഷേ എല്ലാം കൂടെ അരച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്ത് ചെടികൾക്ക് ഒഴിക്കാറാണ്. അരിച്ചെടുക്കാറില്ലായിരുന്നു. അറിവില്ലായിരുന്നു ഇനിയിങ്ങനെയെ ചെയ്യൂ പുതിയ അറിവിന് ഒത്തിരി നന്ദി.
ഞാൻ ചേച്ചി പറഞ്ഞ തുളസിയില ചതച്ചു ടെ പ്പയിൽ ആക്കി തുക്കിയിട്ടു കായിച്ച ശല്യം വളരെ കുറവുണ്ട് നന്ദി ഒരായിരം നന്ദി വീണ്ടും ഇതു പോലെയുള്ള ടിപ്സുകൾ പ്രതീക്ഷിക്കുന്നു ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
പച്ചക്കറിക്റ്ഷിയെപ്പറ്റിയുള്ള നിങ്ങളുടെ വിവരണങ്ങള് ഈ മേഖലക്ക് വലിയ അനുഗ്റഹമാണ്.ക്റ്ഷിയല് താല്പര്യമില്ലാത്തവരും ഇതിലേക്ക് ആക്റ്ഷ്ടര ാവും. അ(ത ലളിതമാണ് വിവരണങ്ങളിലുള്ളത്...വളരെ നന്ദി.
എനിക്ക് ചവന്ന പയറിന്റെ വിത്ത് ചുവന്ന വേണ്ടയുട വിത്തും പടവലത്തിന്റ വിത്തും പീച്ചിൽ വിത്തും അയച്ചു തരണേ ആദ്യം ഹോസ്പിറ്റലിൽ പോയി കണ്ണ് ന്റെ അസുഖം മാറ്റുക പിന്നീട് മതി ബാക്കി കാര്യം സുഖമായി രിക്കുക ok
രാത്രി പതിനൊന്നു മണി വരെ ഉറക്കമൊഴിച്ച് കണ്ണിൻ്റെ അസുഖം കൂട്ടരുത്. ദയവു ചെയ്ത് ഈ വിത്തുകൾ അയക്കുന്ന പരിപാടി നിർത്തുക .ഞങ്ങൾക്ക് വിജ്ഞാനപ്രദമായ ചേച്ചിയുടെ വീഡിയോകൾ മാത്രം മതി.
ചേച്ചിയുടെ ഈ വലിയ manassinu ഒത്തിരി നന്ഹി ഉണ്ട് ചേച്ചി ചേച്ചിയുടെ കൃഷി കണ്ടിട്ട് കൊതിയാവുന്നു എനിക്കും ഉണ്ട് ചെറിയ ഒരു കൃഷി . ചേച്ചി എനിക്കും വിത്തുകൾ വേണം തക്കാളി വിത്തുകൾ mulaakkunnilla ന്ഹാൻ ആകെ ടെൻഷൻ ആണ് എനിക്കു എല്ലാം വേണം
ഇത്രയും ഉപകാരം ചെയ്യുന്ന ചേച്ചിയെ ചീത്ത വിളിക്കുകയോ എന്ത് മനുഷ്യൻ മാരാണോ എന്തോ ചേച്ചിയുടെ അസുഖം മാറാൻ അള്ളാഹു വിനോട് ദുആ ചെയ്യുന്നു പടച്ചവൻ എല്ലാ അസുഖം ങ്ങളും മാറ്റി തരട്ടെ ആമീൻ
എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 'കൂടാതെ ഇത്രയധികം ജോലികൾ ചെയ്യുന്ന ഒരാളെ ഭഗവാൻ ഒരിക്കലും കൈവിടില്ല . വേഗം തന്നെ പഴയതുപോലെ ആരോഗ്യം തിരിച്ചു കിട്ടും.
ഞാൻ ആദ്യമായിട്ടാണ് കൃഷി ചെയ്യുന്നത്, ടെറസിൽ ചാക്കിലാണ്.കടയിൽ നിന്നു വാങ്ങിയ പഴുത്ത തക്കാളിയുടെ വിത്തിട്ട് ഉണ്ടായ തക്കാളിച്ചെടികളൊക്കെ നന്നായി വളർന്നു പൂത്തു. പക്ഷേ പൂവു വാടിപ്പോവുകയാണ്. ഒന്നുപോലും വിരിയുന്നില്ല. പരിഹാരം പറഞ്ഞുതരുമോ.വിത്ത് ഏതെങ്കിലും അയച്ചുതരാൻ ബുദ്ധിമുട്ടില്ലെങ്കിൽ അയക്കാമോ.
I am Magi Devassy from Chennai I am a fan of p r s kitchen I know u r doing such a good work first up all ismay Cod bless you I want seeds from u I am not in a hurry if you have time don't forget me I want red long payar pavelka padaval red lady pappaya and chilli seeds MagieDevassy no31 Rosegardeens Barathiroad Perambur, Chennai 11 this is my adress
PRS വീഡിയോ കണ്ട് കൃഷി ചെയ്യാൻ thalparyamthonni, വെണ്ട, പയർ, കാന്താരി, പച്ചമുളക്, വെള്ളരി, പടവലങ്ങ, പാവൽ, തക്കാളി, എല്ലാം കൃഷി ചെയ്തു. പക്ഷെ സങ്കടകരമാണ് പറയട്ടെ എല്ലാം ഫ്ലോപ്പ് ആയിപോയി. പടവലവും, പാവലും ഒത്തിരി പൂവിട്ടിട്ടും ഒന്നോരണ്ടണ്ണമാണ് കിട്ടിയത്. എപ്പോൾ ഉള്ളത് കാന്താരിയും പച്ചമുളകും. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടട്ടെ, thanks chechi
Chechi, Super tips Aayirikkum. In sha Allah today itself try cheyyanam. Enikkum venam seeds. Pavakka ,vazhuthanga n payar. E O Bava, Enchakudy House, Allapra p o, kandanthara, perumbavoor, EKM. Plz. Chechi
Hai Priya, eppol asukam anganse undu. Kuranju varunnu Annu karuthunnu. . God bless you with prayers. Valarae athiyavasumaya oru arivaanu ennu pankuvachchthae.good prya
ഇത്രയും ആത്മാർകമായി കാർഷിക അറിവുകൾ ജനങ്ങളിൽ എത്തിക്കുന്ന താങ്കൾക്ക് നന്ദി
ചേച്ചി , എല്ലാ വീഡിയയും ഞാൻ കാണാറുണ്ട്. ഒത്തിരി നന്ദി . അസുഖം എത്രയും വേഗം മാറാൻ ദൈവത്തോട് പ്രാർത്ഥിക്കാം . വിത്തുകൾ കിട്ടില്ലെങ്കിലും അറിവുകൾ പകർന്നു തരുന്നതിനു ഒത്തിരി നന്ദി.
ചേച്ചിയുടെ വിലയേറിയ അറിവുകൾ പകർന്നു തരുന്നതിനു നന്ദി ചേച്ചിയുടെ എല്ലാ അസുഖങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു വേഗം സുഖമാകാൻ വേണ്ടി നന്ദി ചേച്ചി
Chechee..
Eee arivukal tharu nathinu orupadu thanks
Pennine Oru tharathilum irickan sammathickilla waste Arackunna mixiyil thanney juice adickanam ! Kanninu chikithsa mudakkalley?
ചേച്ചി അസുഖം വേഗം സുഖം പ്രാപിക്കട്ടെ താങ്ക്സ് 🙏🌹
ചേച്ചി പറഞ്ഞ സവാളയുടെ ആ ഭാഗം തുരന്നെടുക്കാതെ ഉള്ളി വേസ്റ്റിന്റെ കൂടെ അരക്കും പക്ഷേ എല്ലാം കൂടെ അരച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്ത് ചെടികൾക്ക് ഒഴിക്കാറാണ്. അരിച്ചെടുക്കാറില്ലായിരുന്നു. അറിവില്ലായിരുന്നു ഇനിയിങ്ങനെയെ ചെയ്യൂ പുതിയ അറിവിന് ഒത്തിരി നന്ദി.
ആരോഗ്യം സംരക്ഷിക്കു ചേച്ചി .ഇത് പോലെ ഒരു നല്ല പ്രവർത്തനം ചെയ്യാൻ ഈശ്വരൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ
വളരെ ഉപകാരപ്രദമാണ്↖️
ഈ വീടിയോ. വളരെ ഉപയോഗപ്രദമാന്ന് വളരെ നന്ദി
ഞാൻ ചേച്ചി പറഞ്ഞ തുളസിയില ചതച്ചു ടെ പ്പയിൽ ആക്കി തുക്കിയിട്ടു കായിച്ച ശല്യം വളരെ കുറവുണ്ട് നന്ദി ഒരായിരം നന്ദി വീണ്ടും ഇതു പോലെയുള്ള ടിപ്സുകൾ പ്രതീക്ഷിക്കുന്നു ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
Thanks
പച്ചക്കറിക്റ്ഷിയെപ്പറ്റിയുള്ള നിങ്ങളുടെ വിവരണങ്ങള് ഈ മേഖലക്ക് വലിയ അനുഗ്റഹമാണ്.ക്റ്ഷിയല് താല്പര്യമില്ലാത്തവരും ഇതിലേക്ക് ആക്റ്ഷ്ടര
ാവും. അ(ത ലളിതമാണ് വിവരണങ്ങളിലുള്ളത്...വളരെ നന്ദി.
Minis lifestyle adipoli anu
എനിക്ക് ചവന്ന പയറിന്റെ വിത്ത് ചുവന്ന വേണ്ടയുട വിത്തും പടവലത്തിന്റ വിത്തും പീച്ചിൽ വിത്തും അയച്ചു തരണേ ആദ്യം ഹോസ്പിറ്റലിൽ പോയി കണ്ണ് ന്റെ അസുഖം മാറ്റുക പിന്നീട് മതി ബാക്കി കാര്യം സുഖമായി രിക്കുക ok
ഹലോ പച്ചക്കറി കൃഷിയെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു മനസ്സിലാക്കി തന്നതിന് നന്ദി
Thank you so much, whenever I come to native surely I meet you, I wanted see you and congratulate you ,helping hand for many.🙏
ഒത്തിരി നന്ദി
Ethrayum pettenu chechiyude kanninte prashnam padachon matitharatte.enik ethenkilum seed kityal kollam.nan chechiyude kandita pachakkary Krishi ippo thudangye.nalla upakaram und inganulla vedio idumbol.thnks chechy😊👍
ചേച്ചി നല്ല അറിവ് തന്നതിൽ ഒരു പാട് നന്ദി
Risk edukanda tto rest eduku nerathe kidakku. Kanninnu strain kodukenda ..bhudhimuttu manasilakunnundu.paranju tharunna arivukalkayi orupad Thanks ❤️❤️
രാത്രി പതിനൊന്നു മണി വരെ ഉറക്കമൊഴിച്ച് കണ്ണിൻ്റെ അസുഖം കൂട്ടരുത്. ദയവു ചെയ്ത് ഈ വിത്തുകൾ അയക്കുന്ന പരിപാടി നിർത്തുക .ഞങ്ങൾക്ക് വിജ്ഞാനപ്രദമായ ചേച്ചിയുടെ വീഡിയോകൾ മാത്രം മതി.
Redladi pappaya vithu ayachutharumo
Njangal thulasi ela tip mathan chediyil pareekshichu success ayi,thank u
ഈശ്വരൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും തന്നെ അനുഗ്രഹിക്കട്ടെ
തഥാ സ്തു..... അങ്ങിനെ തന്നെ ഭവിക്കട്ടെ വൽ സേ ....
ചേച്ചിയുടെ ഈ വലിയ manassinu ഒത്തിരി നന്ഹി ഉണ്ട് ചേച്ചി ചേച്ചിയുടെ കൃഷി കണ്ടിട്ട് കൊതിയാവുന്നു എനിക്കും ഉണ്ട് ചെറിയ ഒരു കൃഷി . ചേച്ചി എനിക്കും വിത്തുകൾ വേണം തക്കാളി വിത്തുകൾ mulaakkunnilla ന്ഹാൻ ആകെ ടെൻഷൻ ആണ് എനിക്കു എല്ലാം വേണം
ചേച്ചി ആരോഗ്യത്തോടെ ഇരിക്കുക ' ആദ്യം അസുഖം മാറ്റുക .ചേച്ചിയുടെ വിജ്ഞാനപ്രദമായ അറിവുകളാണ് ആവശ്യം. വിത്തുകളല്ല. അത് എങ്ങിനെയെങ്കിലും സംഘടിപ്പിച്ചോളും
🇦🇷
ചേച്ചിയുടെ എല്ല്ലാവീഡിയയോസും ഞാൻ കാണാറുണ്ട്. അതിൽ നിന്ന് ഒരു പാട് നല്ല അറിവുകൾ കിട്ടി. നന്ദി !
ഇത്രയും ഉപകാരം ചെയ്യുന്ന ചേച്ചിയെ ചീത്ത വിളിക്കുകയോ എന്ത് മനുഷ്യൻ മാരാണോ എന്തോ ചേച്ചിയുടെ അസുഖം മാറാൻ അള്ളാഹു വിനോട് ദുആ ചെയ്യുന്നു പടച്ചവൻ എല്ലാ അസുഖം ങ്ങളും മാറ്റി തരട്ടെ ആമീൻ
Chechi ennik vith vennam eni ann kath ayakkenda
Njan Chennai yilanu eniku bithy ayachu tharumo?
Eniku bithy ayachu tharumo
ആമീന്
@@atamonpc4247 to go
Sister nammal waste aayi kalayunna pachakari avasishtangal kondu ithupole oru growth tonic undakkamennu kanichu thannathil valare santhosham ithu pole iniyum experience podikayyukal pradheekshikunnu.thank you
എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 'കൂടാതെ ഇത്രയധികം ജോലികൾ ചെയ്യുന്ന ഒരാളെ ഭഗവാൻ ഒരിക്കലും കൈവിടില്ല . വേഗം തന്നെ പഴയതുപോലെ ആരോഗ്യം തിരിച്ചു കിട്ടും.
Priyacku nthu Patti ntha asugham njan prarthickam
Chechii.... Njanoru bsc nurse aanu.. Checheede dudhimut Enik manasilakum. Ende oru experience vech enikariyam orupad nalla karyangal cheyyunnavark daivam ingane cheriya budhimuttukal kodkunnund.. Athinullil chilappo entho good secret undavayirikum... God bless you Chechii
ദൈവം സൗഖ്യം തരട്ടെ
Puthiya arivukal paranju tharunna prs kitchenu abhinanadhanagal😘😘🙏👏👏👍👍👍
ചേച്ചിയുടെ ആരോഗ്യം ശ്രദ്ധിക്കുക,
ചേച്ചിയെപോലെ ഒരു നല്ല വ്യക്തി ആരോഗ്യ ത്തോടെ ഇരിക്കണ്ടത് ഏറ്റവുമധികം ആവശ്യം, ചേച്ചിക്കുവേണ്ടി പ്രാർത്ഥിക്കാം
Very correct
Take care....
Take care
ചേച്ചിയുടെ നല്ല മനസിന് വളരെയധികം നന്ദി.....
ഞാൻ ആദ്യമായിട്ടാണ് കൃഷി ചെയ്യുന്നത്, ടെറസിൽ ചാക്കിലാണ്.കടയിൽ നിന്നു വാങ്ങിയ പഴുത്ത തക്കാളിയുടെ വിത്തിട്ട് ഉണ്ടായ തക്കാളിച്ചെടികളൊക്കെ നന്നായി വളർന്നു പൂത്തു. പക്ഷേ പൂവു വാടിപ്പോവുകയാണ്. ഒന്നുപോലും വിരിയുന്നില്ല. പരിഹാരം പറഞ്ഞുതരുമോ.വിത്ത് ഏതെങ്കിലും അയച്ചുതരാൻ ബുദ്ധിമുട്ടില്ലെങ്കിൽ അയക്കാമോ.
ഒരു നല്ല കൃഷി അറിവു് പകർന്നു തന്നതിൽ നന്ദി. പ്രാർത്ഥനയോടെന്നു ജാത ടീച്ചർ
ചേച്ചിയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു പയർ, അമര, റെഡ് ലേഡി പപ്പായ വിത്ത് പറ്റുന്ന സമയത്ത് അയച്ചു തരണേ
Message me
Hu I'll
By
Arogyam nokanam priya chechi. Njangale pole ulla puthiya cheriya krishi kaark chechiyude information valare upakaraman.
കേശകാന്തി വിത്തും സൺഫ്ലവർ തൈയും മാത്രം മതി ചേച്ചി.
I am Magi Devassy from Chennai I am a fan of p r s kitchen I know u r doing such a good work first up all ismay Cod bless you I want seeds from u I am not in a hurry if you have time don't forget me I want red long payar pavelka padaval red lady pappaya and chilli seeds MagieDevassy no31 Rosegardeens Barathiroad Perambur, Chennai 11 this is my adress
Chechi enikum vith venam. Address
Raeena ashraf
Thamarasery
Nellikunnu
Chiramanegad Po
Thrissur dist
680584
വളരെ ഉപകാരം മാഡം, അറിവുകൾ പകർന്നു തരുന്നതിന്
മുരിങ്ങ
പപ്പായ
കറിവേപ്പ്
ചാമ്പക്ക
കൊവൽ
പടവലം
Plz send , priyechi
ആരോഗ്യം ശ്രദ്ധിക്കുക, സേഫ് ആയി രിക്കുക ..thx
+91 6238 683 414
Message me
ചേച്ചി. ഇതു അടിപൊളിയാണല്ലോ. പത്തു പൈസ മുടക്കില്ല.. സൂപ്പർ
ചേച്ചീ.... എനിക്ക് ? കുറച്ച് വിത്ത് തരുമോ ? പ്ലീസ് ?
ബിജു . വർഗീസ്
പള്ളത്ത് (H)
കോഴിപ്പിള്ളി -P.0
കോതമംഗലം
യൂണിവേഴ്സിറ്റിയിലെ മാഡത്തിന് നന്ദി ....
Nalla arivu thannathinu thankyou chechi.enukkum vith ayachutharane.
Lekhathulasi,
Paravilavadakkathil,
Aayikkunnam,
Sasthamkotta p.o.
Kollam.
ചേച്ചി എനിക്ക് വെണ്ടയുടെ വിത്ത് അയച്ചു തരാമോ
അഡ്രസ്സ
മലപ്പുറം , ആതവനാട് പാറ ബാങ്ക് റോഡ്,
ഇളയിടത്ത് ഹൗസ് സ്
വീട്ടുനമ്പർ 250 അത്
പേര് പേര് ഇബ്രാഹിം ഫഹദ്
PRS വീഡിയോ കണ്ട് കൃഷി ചെയ്യാൻ thalparyamthonni, വെണ്ട, പയർ, കാന്താരി, പച്ചമുളക്, വെള്ളരി, പടവലങ്ങ, പാവൽ, തക്കാളി, എല്ലാം കൃഷി ചെയ്തു. പക്ഷെ സങ്കടകരമാണ് പറയട്ടെ എല്ലാം ഫ്ലോപ്പ് ആയിപോയി. പടവലവും, പാവലും ഒത്തിരി പൂവിട്ടിട്ടും ഒന്നോരണ്ടണ്ണമാണ് കിട്ടിയത്. എപ്പോൾ ഉള്ളത് കാന്താരിയും പച്ചമുളകും. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടട്ടെ, thanks chechi
Njan vedeos regular ayi watch cheyarund.cheriya reethiyil krishi cheyarumund.edunna vedeos okke valare useful anu.
ഓരോ വിഡിയോകളും വ്യത്യസ്തമായ അറിവുകളാണ് . God bless you...
Take care sister. Ethramathram prayathnamanu cheyyunnath. Vith ayachillenkilum kuzhapamilla. Arogiamayiriku. New information vedeosinu thanks.
.ഞാൻ ഇത് അരച്ച് kooduthal വെള്ളം ചേർത്ത് ഉപയോഗിച്ച് നോക്കിയിരുന്നു. ഇപ്പോൾ anu ശരി ayaya രീതി മനസ്സിൽ ആയത് താങ്ക്സ്
ഞാൻ സുജ കൊല്ലം
Checheyude asugam maruvan padachavanode prarthikkam, dhyivam anugrahikkatte
Chechiyude vedio krishiye snehikunnavarku valare upakarapradamaanu
വിത്തിനെക്കാൾ വലുത് ആരോഗ്യം ആണ്.
അതിനേക്കാൾ വലുതായി ഓരോ വട്ടവും പുതിയ അറിവുകൾ കിട്ടുന്നു
ചേച്ചീ നമസ്കാരം ഈമിസൃതം സ്പ്രേ ബോട്ടിൽ ഒഴിച്ച് spry chaidalprashnamundo ?
magil ഒഴിക്കുമ്പോൾ കുറെ തഴെയോക്കെ പോവുന്നുണ്ട്
വിത്ത് കിട്ടുമ്പോൾ എനിക്ക് അയച്ച് തരണേ ചേച്ചീ ചേച്ചിയുടെ ആരോഗ്യ പ്രശ്നം മാറട്ടെ എന്ന് ദൈവത്തോട് സത്ത പ്രാർത്ഥിക്കുന്നു
സഹോദരി താങ്കളുടെ പ്രെവർത്തി പുണ്യം നിറഞ്ഞതു... ആയുസ്സും ആരോഗ്യവും ധാരാളം ലഭിക്കുമാറാകട്ടെ.... ദൈവീക കടാക്ഷം എന്നുമുണ്ടായിരിക്കട്ടെ....
Seeds kittiyillenkilum good information tharunnundallo chechi...👌👍👍👍
നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ ഉപകാരം.
Hats off to you madam. Ningale kandu padikkanam.
വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക് യൂ ചേച്ചീ
Hai Chechi kanni u asugama nu Arijapo vishamamayi God bless you
Paranjathokke manassilayi.
Enikum vith kitiyittilla.saralya.pakshe tips superb
Ningalkk vegam asugam maran thuha cheyyam vishamikkanda marikkolum video super
Chechiyude kanninde asugham eluppam bhedamakan prarthikkam... Vithukal ayachillengilum chechiyude videos kanan ella tuesday thursday n sunday kathirunnanu kanunnath...
Nalla arivukal tharunnathinu nanmakal undavatte.
കൃഷി സംബന്ധമായ വിവരങ്ങൾ യഥാസമയം പറഞ്ഞു തരുന്ന മാഡത്തിന് വളരെയേറെ thanks കഴിയുന്ന സമയത്ത് seeds എനിക്കു കൂടി അയച്ചു തരുക
തീർച്ചയായും ചെയ്യാം
Chechide vedios valare upakarapradhamanu kuttapeduthunnavar parayatte pinne glaucoma enikkum undarunnu athinte bhudhimuttukal nannayi ariyam....so stay healthy stay blessed 😊😊
നമസ്കാരം മാഡം
നല്ലൊരു അറിവ് പകർന്നു തന്നതിൽ വളരെ നന്ദിയുണ്ട് പിന്നെ അയച്ച വിത്തുകൾ കിട്ടി thanks
നന്ദി വളരെ നന്നായി വിവരിച്ചുതന്നു.
Igganoru video valiya upakarapradhama thank you
Thank you chechi .Super nan try cheythu
Yes. Chedikku Aa juice ozhichittund. Result ariyikkam ketto in sha Allah
serikum chechi cheyyunnath nalla karyam aanu.oru padu perk inspiration kodukukayum koode ath pravarathikamakan vithukal nalkukayum cheyunnu ..
ഇത്രയും ആത്മാർഥമായി കൃഷിയെ പറ്റിയുള്ള അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രിയക്ക് നന്ദി.
എനിക്ക് ചുവന്ന പയറിനെ വിത്ത് തരാൻ പറ്റുമോ
Anik vith kittumoo
A sugam maratte ann prarthikaam
Ur demo is very very useful to the starters.please continue.
നന്ദി ചേച്ചി നല്ല അറിവാണ് എല്ലാവർക്കും ഉപകാരപെടുന്ന വീഡിയോ yan നന്ദി
ചേച്ചി ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് നല്ല റിസൾട്ട് ആണ് കിട്ടാറുള്ളത്
നല്ല ടിപ്പു. ഭാവുകങ്ങൾ.
good presentation.
ചേച്ചി പറഞ്ഞ ടിപ്സ് പരീക്ഷിച്ചു മുളക് നിറയെ പൂവിട്ടു ഒരുപാട് സന്തോഷം ആയി thanks ചേച്ചി
Nalla arivukal. Thnku soo much.
Ella videosum njan kanarund. Ellam super aanato..
Thank you ഇന്ന് കവർ കിട്ടി
You are doing a great job.
Chechi, Super tips Aayirikkum. In sha Allah today itself try cheyyanam. Enikkum venam seeds. Pavakka ,vazhuthanga n payar. E O Bava, Enchakudy House, Allapra p o, kandanthara, perumbavoor, EKM. Plz. Chechi
നല്ല അറിവ്.ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയുടെ വീഡിയോസ്
പിന്നെ ആ മുഖമൊന്ന് കാണാൻ വല്യ മോഹണ്ട്
Thank you so much for the madam from University and chechy too.
Chechy take care of your health.our members surely understand your difficulties.
ഇങ്ങനെ യുള്ള ഗുണങ്ങളെ കുറിച്ചറിഞ്ഞിട്ടല്ല, ഞാൻ ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്, എന്നാലും ഗുണങ്ങൾ പറഞ്ഞു തന്നതിന് താങ്ക്സ്,
നല്ല വീഡിയോ. ഉപകാരപ്രദമായിരുന്നു.അസുഖം വേഗം മാറ്റി തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
ചേച്ചി ഈ വീഡിയോ വളരെ ഉപകാരം ചെയ്തു
Oronnun puthiya arivukalanu,super,
ചേച്ചിയ്ക്ക് എത്രയും പെട്ടെന്ന് ആരോഗ്യം തിരിച്ച് കിട്ടും പ്രാർത്ഥിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ
Thanks
ചേച്ചി .. നല്ല അറിവാണ്
Hai Priya, eppol asukam anganse undu. Kuranju varunnu Annu karuthunnu. . God bless you with prayers. Valarae athiyavasumaya oru arivaanu ennu pankuvachchthae.good prya
Nice video chechi.. othiri ishtappettu.. orupad videos kanarundengilum ithupole veriety video chechi mathra idunne. Athil ninnu thanne chechik krishiyodulla ishtam manassilakkam. Nalla passionate aya alke inganokke cheyyan sadhiku.. chechi ayachu thanna mulak vith kitti. Othiri thqnks.. asukham pettennu maran daivathod prarthikkam.
ഹായ് ചേച്ചി
ആദ്യം അസുഖം മാറട്ടെ എന്നിട്ടുമതി വിത്തുകൾ ചേച്ചിയുടെ ആരോഗ്യം നല്ല ശ്രദ്ധിക്കണം ഇന്നത്തെ വീഡിയോ വളരെ ഉപകാരപ്രദമായ വീഡിയോ ആണ്
എനിക്ക് ചെറിയ തോതിൽ കൃഷി യുണ്ട്, കഴിയുമെങ്കിൽ അവിടെയുള്ള vithukal തരുമോ? Alice jose chamapparayil ( H)
konipadu(po) melukavu
thank you ,you are very knowledgable and informative
വളരെ നല്ല ടിപ്സ് ആണിത്.വളരെ ഉപകാരം.അസുഖം വളരെ പെട്ടെന്നു മാറട്ടെ .തുളസി ഇല ടിപ്സ് നല്ലതയിരുന്ന്. Thank you for every thing.we pray for your health
Nice informative video about how to create female flower by kitchen waste etc 👌
ചേച്ചി ആളു സൂപ്പർ ആണ് കേട്ടോ. എവിടുന്നു കിട്ടുന്നു ഈ ideas. ഞാനും എനി ഇത് ചെയ്യും. Thank uuu for information
പുതിയ ഇൻഫർമേഷൻ ആണ് മാഡം ഇന്നത്തെ വീഡിയോവി ൽ പറഞ്ഞത് നല്ല ഉപോയോഗപ്രദമാണ് താങ്ക്‌യൂ 🙏ഗിരിജ ബാലകൃഷ്ണൻ
You r great , therchayayum try cheyunndu
Tank you very much for your video.N.Rajendran
പുതിയ അറിവ് തന്നതിന് നന്ദി
Thanks. Of course we will pray for ur health . May God is with u
Take care പ്രിയാ..health is wealth....
ചേച്ചി chendummalli, sunflower, ആര്യ vepp, നീല ശംഖു പുഷ്പം, റെഡ്‌ലാടി pappaya,
Priya please take care of your health . You are so precious to all of us
God bless you ma
വിവരണം നന്നായിട്ടുണ്ട്,
വളരെ സന്തോഷം ഉണ്ട് ചേച്ചി എനിക്കും വേണം വിത്തുകൾ
Manassil thott prarthikkunnu. Vegam sukhamavatte.
ചേച്ചി പുതിയ പുതിയ ടിപ്സ് ഇടുന്നത് വളരെ ഉപകാരം ഉള്ളതാണ്
ചേച്ചിയുടെ എല്ലാ വീഡിയോ കാണാറുണ്ട്
ചേച്ചി ആരോഗ്യം നന്നായി ശ്രദ്ധിക്കണം