ആരോഗ്യം വേണം സന്തോഷം വേണം സമ്പത്തും വേണം 🤣🤣🤣🤣🤣

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 188

  • @rani3280
    @rani3280 3 місяці тому +18

    എത്ര നാളായി ഞാൻ സിഗുവിനോട് പറയുന്നു ചോറും പഞ്ചസാരയും ചായയും ഒഴിവാക്കണമെന്ന് സ്കിൻ ഡോക് ടേഴ്സ് ഇതൊന്നും പറഞ്ഞു തരില്ല പറഞ്ഞു തന്നാൽ പിന്നെ ചെല്ലേണ്ടി വരില്ലല്ലോ.

  • @flavouringrecipesvlogs1838
    @flavouringrecipesvlogs1838 3 місяці тому +9

    Singuu... Ee lipstick oke engane ella days use cheyaruthu.. .. Allathe thanne u are beautiful... Plz avoid ds type of chemicals

    • @rsn61252
      @rsn61252 3 місяці тому +2

      All the products are chemicals, without makeup she is looking good, at home why she is applying lipstick

  • @vanajarajan1096
    @vanajarajan1096 3 місяці тому +1

    ഒരു കാര്യം പറയാൻ മറന്നു പോയി ബീറ്റ്റൂട്ട് ഒന്നാന്തരം ആണ്ബീറ്റ്റൂട്ട് കൊണ്ട് ജ്യൂസ് ഉണ്ടാക്കി കുടിക്കാംബീറ്റ്റൂട്ട് കൊണ്ട് സലാഡ് ഉണ്ടാക്കി കഴിക്കാംബീറ്റ്റൂട്ട് തോരൻ ഉണ്ടാക്കി കഴിക്കാംബീറ്റ്റൂട്ട് കൊണ്ട് പച്ചടി ഉണ്ടാക്കി കഴിക്കാംബീറ്റ്റൂട്ട് എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താംഉൾപ്പെടുത്തണംടെൻഷൻ വേണ്ടേ വേണ്ടതൈര് കഴിക്കാംചിക്കനും തൈരും ഒരുമിച്ച് കഴിക്കരുത് അതുപോലെ മീനും തൈരും ഒരുമിച്ചു കഴിക്കരുത്പിന്നെഞൊട്ടാഞൊടിയൻകിട്ടുമെങ്കിൽ വാങ്ങി കഴിക്കുകഞാനൊക്കെ നാട്ടുമ്പുറത്ത് ആയതിനാൽഇഷ്ടംപോലെ പറിച്ചു കഴിക്കാൻ കിട്ടുമായിരുന്നുഅതും ഫാറ്റി ലിവറിനെ നല്ലൊരുനല്ലൊരു ഔഷധം എന്ന് പറയാംഅവിടെ മാർക്കറ്റിൽ ഒക്കെ കാണുംകുക്കുമ്പർ ഒക്കെ ദിവസവും കഴിക്കുകഎല്ലാം ചേർത്തുള്ള സലാഡ്എന്നും കഴിക്കുന്നത്നല്ലതാണ്

  • @devikabaiju6018
    @devikabaiju6018 3 місяці тому +8

    ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട് സിംഗുംമ

  • @nesyamir4803
    @nesyamir4803 3 місяці тому +5

    റാഗിപ്പൊടി കൊണ്ട് ഒരുനേരം പുട്ട് ഉണ്ടാക്കി കഴിച്ചുനോക്കൂ sinngoo..hemoglobin പെട്ടെന്ന് കൂടും..❤

  • @nishas54
    @nishas54 3 місяці тому +1

    ചേച്ചി വീട്ടിൽ വിളക്ക് വയ്ക്കുമ്പോൾ എത്ര തിരിയാണ് ഇടുന്നത്.ഒന്ന് പറയാമോ.

  • @travel-thoughts10
    @travel-thoughts10 3 місяці тому +1

    Singu ponnee🥰🥰🥰🥰 ഞാൻ എനിക്ക് അറിയാവുന്ന ആളുകളോടൊക്കെ പറഞ്ഞു sub ചെയ്യിക്കുന്നുണ്ട്🥰

  • @Shibikp-sf7hh
    @Shibikp-sf7hh 3 місяці тому +5

    ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകു ❤️❤️👌

  • @Mithaai-io6xb
    @Mithaai-io6xb 3 місяці тому +3

    കഫകെട്ട് ഉണ്ടോ singu. സംസാരിക്കുമ്പോൾ ബുദ്ധിമുട്ടുപോലെ .

    • @sathidevi6156
      @sathidevi6156 3 місяці тому +1

      ശ്വാസം മുട്ട് ഉണ്ട് കഴിഞ്ഞ ആഴ്ച തന്നെ ഉണ്ടല്ലോ singoonu. അത് മാറിയിട്ടില്ലന്ന് തോന്നുന്നു.😢

  • @prameelasuresh5832
    @prameelasuresh5832 3 місяці тому +1

    സിങ്കു, നല്ല ചുന്ദരി ആയല്ലോ 😄നല്ല അറിവുകൾ പാവപെട്ട പെണ്ണുങ്ങൾക്ക് നൽകുന്ന ഞങ്ങളുടെ മുത്താണ് 🥰

  • @Seena-py8ro
    @Seena-py8ro 3 місяці тому +2

    ഓ ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്❤❤❤ സൂപ്പർ ഇതുപോലെ നല്ല വീഡിയോ ചിരി വീഡിയോ ആയി വായോ❤❤❤❤🎉🎉🎉

  • @Neelambari_N
    @Neelambari_N 3 місяці тому +1

    തീർച്ചയായും ചക്കരെ ആരോഗ്യം ശ്രദ്ധിക്കാം❤❤❤ പിന്നെ ചിരികഥയുമായി വായോ.... സുന്ദരീ..........❤️❤️❤️❤️❤️❤️❤️

  • @happymomentswithsisters
    @happymomentswithsisters 3 місяці тому +3

    Fatty liver ആണ് സിങ്കൂ.

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 3 місяці тому +2

    Singapenninte kavil chaadiyittundo😮😊 enthayalum onnudi chundhariyayittund.👌👍😘😘😘😊♥️♥️♥️😘😘😘

  • @vanajarajan1096
    @vanajarajan1096 3 місяці тому

    ഞാൻ മൂന്നുമാസം കൊണ്ട് നോർമൽ ആക്കിയിരുന്നുഎനിക് 1 ഗ്രേഡ് ആയിരുന്നു

  • @mubeenak.m6946
    @mubeenak.m6946 2 місяці тому

    Rosemary ititt vellam choodaki kudichal inflammation kurayum...athepole hibiscus water m 😂

  • @rasikala1236
    @rasikala1236 6 днів тому +1

    😘😘😘🫂💗

  • @Renukaunnikannan2638
    @Renukaunnikannan2638 3 місяці тому

    ചേച്ചി മേല് കഴുകി വിളക്ക് വെക്കാമോ ചിയാസീഡ് കഴിക്കു ചേച്ചി വളരെ നല്ലതാ ❤❤

  • @geethajnair9699
    @geethajnair9699 3 місяці тому +2

    സിങ്കുചേച്ചി ഒരോന്ന് ഉണ്ടാക്കി കഴിക്കാതെ ഇരിക്കുക ഒരോന്ന് സ്വല്പം കഴിയ്ക്കുക പഞ്ചസാര മധുരമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കുക നെയ്യ് ഒക്കെ ഉപയോഗിച്ചാൽ ഇനിയും മറ്റുള്ള അസു'ഖങ്ങൾ വരും

  • @mrmalariadude4355
    @mrmalariadude4355 3 місяці тому +3

    Chechi juice adikkathe athu kadichu kazikku juice adichal athile narukal okke nashttappedum

  • @bindusvlog1106
    @bindusvlog1106 3 місяці тому +2

    Singu എനിക്കും കവിളിന്റെ സൈഡി ൽ കളർ ചേഞ്ച്‌ ഉണ്ട്തുടക്കമാണ് ഫാറ്റി ലിവർ undegil ഇങ്ങനെ ഉണ്ടാക്കും. Dr കുറെ കളിയാക്കി കൃത്യമായി dr കാണിക്കാതെ തന്ന ഡോസ് കഴിക്കും കൂടെ ഷോപ്പിൽ ഇരിക്കുമ്പോൾ ഐസ്ക്രീം മുട്ടായി ദിവസവും ethorennam കഴിക്കും.ഡയറ്റിഷെനെ കണ്ടു ഡയറ്റ് മാറ്റണം ഷുഗർ പറ്റെ ഒഴിവാക്കുക. ചോറ് 1/4 ഭാഗം പിന്നെ ഉപ്പേരി കറി സാലഡ്.2 നേരത്തെ pills 3 നേരം ആക്കി. exercise 1 hour നിർബന്ധം. അതാണ് പറ്റാതെ. വീട്ടുജോലിയും ഷോപ്പിലും exercise ചെയ്യാൻ മടി. ഉറപ്പാ ചെയ്തില്ലെങ്കിൽ വേഗം തട്ടിപോകും 😄 singu നമ്മുക്ക് exercise തുടങ്ങാം ഒരുമിച്ച് 👍🏻

  • @sheeladevassy8307
    @sheeladevassy8307 3 місяці тому +1

    മുടി അയൺ ചെയ്യുമ്പോൾ മുടി ബലഹിനമായി പൊട്ടി പോകും പിന്നേ Lipstic ഇത്ര കട്ടിക്കു ഇടല്ലേ ഇതെല്ലാം Liver Problem ഉണ്ടാകും

  • @lillys3907
    @lillys3907 3 місяці тому +3

    ❤❤❤❤ചിരി കഥകൾ ആയിട്ടു വരൂ singu കാത്തിരിക്കുന്നു 👍👍👍👍

  • @beenashaji1651
    @beenashaji1651 3 місяці тому +3

    Single boban ! youtubers super star ❤❤❤

  • @shibi2992
    @shibi2992 3 місяці тому +1

    സംസാരിക്കുമ്പോൾ breathing പ്രോബ്ലം തോന്നുന്നു

  • @sheeladevassy8307
    @sheeladevassy8307 3 місяці тому +1

    Biotin tab ഒരെണ്ണം വച്ചു ഒരു മാസം കഴിക്കുക നല്ല പോലേ ഉള്ളുള മുടി വരും ,പേടി കണ്ട ഇതുvitB യിൽ ഒരുvitamin ആണ്😊😊😊😊😊

  • @BeenaKs-we7hu
    @BeenaKs-we7hu 3 місяці тому +1

    Purathuninnulla ഭക്ഷണം ഒഴിവാക്കു singumma

  • @bindukumari6148
    @bindukumari6148 3 місяці тому +3

    Cucumber juice akkathe സലാഡ് ആയി kazhikkunnatha നല്ലത്

    • @JT-ez7ye
      @JT-ez7ye 3 місяці тому

      Fibre കിട്ടും. അതാണ് നല്ലത്

    • @JT-ez7ye
      @JT-ez7ye 3 місяці тому

      ഞാൻ Omega 3 ഒരാഴ്ചയായി കഴിക്കുന്നുണ്ട്. നല്ല മാറ്റം ഉണ്ട്‌. ക്ഷീണം എല്ലാം മാറി. വീട്ടിലെ പണി ഒന്നും ചെയ്യാൻ പറ്റാത്തത്ര ഷീണം ആയിരുന്നു. ഇപ്പോൾ ജോലി ചെയ്യാൻ തോന്നുന്നുണ്ട്. രാവിലെ 5 മുതൽ 11 മണി വരെ ജോലി ചെയ്തു എന്ന് പറഞ്ഞാൽ എനിക്കുതന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. സത്യം
      തലയ്ക്കു എന്തോ വെളിവ് വീണപോലെ. Omega3 യുടെ പരസ്യം അല്ല ട്ടോ
      കഴിക്കുകയാണെങ്കിലും, ഒരു Dr നോട് consult ചെയ്യാതെ ഒരു മെഡിസിനും കഴിക്കരുത്.
      ഞാൻ വെള്ളം ഒട്ടും കുടിക്ക ഇല്ലായിരുന്നു. ദഹിക്കില്ല diabetic ആയിട്ടുപോലും.
      അങ്ങനെ യൂറിനറി ഇൻഫെക്ഷൻ വരാൻ തുടങ്ങി. Uric acid mild ആയിട്ട് കാണിച്ചു. അപ്പൊ പേടി ആയി. Dr നെ കാണിച്ചിട്ട് mind ചെയ്തില്ല. Report മടക്കി മാറ്റിവച്ചു. മോനു instruction കൊടുത്തു, അമ്മയെ ഒരു report ഉം കാണിക്കരുതെന്നു.
      മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങ വീണെന്ന് പറഞ്ഞ സ്വഭാവമാ എന്റേത്. ഉള്ളതിന്റെ കൂടെ ഒരു 10 തലമുറ മുന്നോട്ടു ചിന്തിച്ചു കരഞ്ഞു തുടങ്ങും.
      പിന്നെ തന്നെ treatment തുടങ്ങി. മൂന്നു കുപ്പിയിൽ കൂടുതൽ വെള്ളം കുടിച്ചു തുടങ്ങി.. മനഃപൂർവം.
      ആഴ്ചയിൽ ഒരിക്കൽ uric acid test ചെയ്തു. ഇപ്പൊ എല്ലാം ക്രിസ്റ്റൽ ക്ലിയർ. Tk God
      ചുമ്മാ എന്റെ കൂട്ടുകാരോട് ഷെയർ ചെയ്തു എന്നേയുള്ളു. Mind ചെയ്യാൻ തക്ക uric acid complaint ഇല്ലാരുന്നു, de നെ കുറ്റപെടുത്തിയതല്ല. നല്ല dr ആണ്

  • @sheelavarmak.r.1023
    @sheelavarmak.r.1023 3 місяці тому +1

    Singu bhakshanam kazhikkunnathinu munne lipstick kazhiki kalayanam

  • @sathidevi6156
    @sathidevi6156 3 місяці тому +1

    കള്ളുകുടി വീഡിയോ കണ്ട് ചിരിച്ച്ചത് singu kutee 😄😄😄😂😂😂😂😂.

  • @rajalekshmi9433
    @rajalekshmi9433 3 місяці тому +1

    ചേച്ചി മീനും തൈരും ഒരുമിച്ച് കഴിക്കാൻ പാടില്ല ഓക്കേ എൻറെ മോൾക്ക് 15 വയസ്സുണ്ട് എൻറെ മോള് ഇതുപോലെ അസുഖമാണ് ഡോക്ടർ പറഞ്ഞത് ഹോമിയോ കാണിക്കുന്നത്

  • @beenaknair4666
    @beenaknair4666 3 місяці тому +1

    Fatty liver ഉണ്ടെങ്കിലും വരും

  • @neenaneena7614
    @neenaneena7614 2 місяці тому

    തവിടുള്ള അരി കഴിക്കുക

  • @sreekumariks9820
    @sreekumariks9820 3 місяці тому +1

    Today you are very serious
    ചിരികേടോ ഒന്ന് 😂😂😂😂😂😂

  • @sachu-Ratheesh
    @sachu-Ratheesh 2 місяці тому

    ♥️♥️♥️♥️♥️♥️♥️♥️♥️🤣😘😘😘😘😘👌

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 3 місяці тому +1

    ഈ avukadam ഒന്ന് കാണിച്ചു തരുമോ

    • @loranciama4463
      @loranciama4463 3 місяці тому

      Avocado. Google നോക്കൂ

  • @preetha2362
    @preetha2362 3 місяці тому +1

    Useful video singuma❤❤❤❤adutha video kanan katta waiting ❤🥰🥰🥰

  • @RanjiKp
    @RanjiKp 3 місяці тому

    Singumma ക്രീം ലിപ്സ്റ്റിക് എല്ലാം കുറക്കണം ഇതെല്ലാം കെമിക്കലല്ലേ ലിവറിനും കിഡ്‌നിക്കും മോശമാണ് ഇപ്പൊ ഇതിനെ കുറിച്ചൊക്കെ ഡോക്ടർ പറയുന്നുണ്ടല്ലോ ഇതൊന്നും ഇട്ടില്ലെങ്കിലും singumma സുന്ദരി അല്ലേ ❤❤❤

  • @sreelekhasaiphy5149
    @sreelekhasaiphy5149 3 місяці тому +1

    Haisinguma❤❤❤❤❤❤❤chakkare❤❤❤❤❤❤

  • @greeshmagreeshma7775
    @greeshmagreeshma7775 3 місяці тому +1

    ഞാൻ പറഞ്ഞകാര്യം എന്തായി വണ്ണം കുറക്കാൻ

  • @Charlies_ARK
    @Charlies_ARK 3 місяці тому +1

    എനിക്കും വന്നു തുടങ്ങിയിട്ടുണ്ട് സിങ്കു 😔😔

  • @ShailaJohn-b1o
    @ShailaJohn-b1o Місяць тому

    ❤❤❤❤❤

  • @riz-u4e
    @riz-u4e 3 місяці тому

    മുടി നന്നായി care ചെയ്യൂ .. വല്ലാതെ കുറഞ്ഞു.. പൊട്ടി പൊട്ടി കിടക്കുന്നുണ്ട് ഒന്നു side line ഇട്ടു നോക്കൂ

  • @geethaprasannan9994
    @geethaprasannan9994 3 місяці тому

    Singu oru paridhiyil kooduthal lipstic upayogikkaruth.nammude sareerathinte akathu chennal internal organs nu dhosham cheyyum

  • @ranjinir-lh6yy
    @ranjinir-lh6yy 3 місяці тому +1

    ❤number engine kittum chechi

  • @sajinibhavadas6486
    @sajinibhavadas6486 3 місяці тому

    Ragiyum.... Cherupayarum kooti arachu dhosha undaki kazhikoo... Nalla testum helthiyumanuto.... Eniku choru nalla eshatamnanu... But suger und😔... Epol choru uchaku kurachu kazhikum❤️

  • @ThankammaThomas-s9t
    @ThankammaThomas-s9t 3 місяці тому +1

    കാണിക്കണം

  • @rosemarysolomon266
    @rosemarysolomon266 3 місяці тому +2

    ❤❤❤

  • @ShylajaKomalan
    @ShylajaKomalan 3 місяці тому

    Singuvinte weight koodiyo ennoru സംശയം 😂❤❤❤❤

  • @sindhuvarghese9848
    @sindhuvarghese9848 3 місяці тому +1

    Singhuuuu vegham vaayo ❤❤❤❤😂

  • @beenabinu3106
    @beenabinu3106 3 місяці тому

    Singu അമ്മ കുറച്ചു സിയ സീഡ് കഴിക്കു nallatha

  • @PRASANNA-z6c
    @PRASANNA-z6c 3 місяці тому +1

    ചിരിക്കാൻ ഞാൻ തയ്യാർ❤❤❤❤

  • @Ezraa-d3s
    @Ezraa-d3s 3 місяці тому

    Face ൽ നീരുണ്ടോ..വലുതായി തോന്നുന്നു ഡബിൾ ചിൻ വന്നല്ലോ

  • @sreelakams4949
    @sreelakams4949 3 місяці тому

    മുഖം വലുതയപോലെ.നീർ കെട്ടണോ

  • @syamalats860
    @syamalats860 3 місяці тому

    Namuk swanthamaayittulla manobhavmaanu santhosham. Yukthaahaara...
    ....best singu.

  • @lekshmivimal4
    @lekshmivimal4 3 місяці тому +1

    I love yu chachi

  • @user-vy9tw5ix8n.
    @user-vy9tw5ix8n. 3 місяці тому

    Face le black mark liver inflammation. ait orru reletionnum ella . First blood test nadathu .athinnu sesham public ait parayavu .,E video kanttit ethra peoples tension adikumairikum.

  • @sandhyasuresh5954
    @sandhyasuresh5954 3 місяці тому

    Singu liver scan cheythunokiyo enikum ento problem undu ethu scan anu cheythathu

  • @jayithamanoharan8275
    @jayithamanoharan8275 3 місяці тому

    Sighumma ഞാൻനാട്ടിൽ ആയിരുന്നു കുറെ ആയി siguvinte വീഡിയോ കണ്ടിട്ട് ഞാൻ അബുദാബിയിൽ ആണ് ഉള്ളത് singu അബുദാബിയിൽ എവിടെയാ താമസിക്കുന്നത് എനിക്ക് siguvinay ഒരുപാട് ഇഷ്ട്ടമാ എനിക്ക് ഒന്ന് കാണാൻമെന്നുണ്ട് ഞാൻ നാട്ടിന്നു വരുമ്പോൾ ചന്ദനം കൊണ്ടുവന്നിരുന്നു സിംഗിവിന്റെ ചന്ദനം കഴിഞ്ഞു ന്നു പറഞ്ഞിരുന്നല്ലോ ഞാൻ ഡൽഹിയിലെ നോർത്ത് ഇന്ത്യൻസിന്റെ ഗുരുവായൂർ അമ്പലത്തിന്നു കൊണ്ടുവന്നതാ ഞാൻ siguvinu തരാം കേട്ടോ എങനെ യാ കോൺടാക്ട് ചെയ്യുന്നത്

    • @Singleboban
      @Singleboban  3 місяці тому

      8089759183❤️only whatsup 🙏😍❤️❤️❤️❤️

  • @harshahaneesh3088
    @harshahaneesh3088 3 місяці тому

    Sathyama singumma aarogyam ellegil namukku onnum illa.e moonnalu masam kondu njan anubhavikkunna bhudhimuttukal😢.age 36aarogya sheshi 75 vayas🤗.eniyegilum allam maintain cheyth pokanam❤❤❤😊😊

  • @smithasatheesh5524
    @smithasatheesh5524 3 місяці тому +1

    Beef mutton avoid ചെയ്യൂ egg white oru ദിവസം 4 എണ്ണം എങ്കിലും കഴിക്കൂ livernu നല്ലതാ ചേച്ചീ❤

  • @jayabhadran7905
    @jayabhadran7905 3 місяці тому

    Singu green signature ennuparayunn oru channel und athil fatileverinu medicine and food life style okke und onnu nokku

  • @aneesanazar3541
    @aneesanazar3541 3 місяці тому

    Hairdie orupad naalayi use cheythalum ingene vararund .

  • @jay.k586
    @jay.k586 3 місяці тому

    Choru enikum valiya ishtam ayirunnu ithupole liver problems vannu hospital admit ayittu vannatheyullu singumma paranjathellam ellavarum kelkkane ente hus ethra nalayi upedeshichath pakshe njan ke5illa ippol ellam manassilayi

  • @manhasworld4946
    @manhasworld4946 3 місяці тому

    Aunty❤❤❤❤❤..milk also control cheyyanoto..especially tea..❤

  • @jayageorge2403
    @jayageorge2403 3 місяці тому

    Engane ingane sundari ayittu daily Life kondupokanum pattunnu, onnu paranju tharane❤😊

  • @indiraks6287
    @indiraks6287 3 місяці тому

    എള്ളു കൊണ്ട് ഉണ്ടാകുന്നതു കാണിക്കണേ. മുട്ട ഏതാണ്.

  • @valsalaa454
    @valsalaa454 3 місяці тому +1

    🙏👍

  • @sreelathak5479
    @sreelathak5479 3 місяці тому

    Singumma carbo hydrate kurakkane❤

  • @ashlinsanthosh3606
    @ashlinsanthosh3606 3 місяці тому

    Avocado milk and sugar cherthu juice adichal Nalla taste aanu

  • @DevassyJoseph-s9w
    @DevassyJoseph-s9w 3 місяці тому

    Hai singu half hour yoga chaiyannam make up materals pramavathi ozhivakku pinna choru nirthiyal athraum nallathu

  • @aravindsp6375
    @aravindsp6375 3 місяці тому +1

    ❤❤❤

  • @BinduShaji-mx4tb
    @BinduShaji-mx4tb 3 місяці тому

    Faty liver ullathukondanu.Ente monum undarunnu.❤❤

  • @valsalaradhakrishnan7883
    @valsalaradhakrishnan7883 3 місяці тому +1

    ❤❤

  • @ShylaMuhammed
    @ShylaMuhammed 3 місяці тому

    Cucumber juice vellam lemon salt ozhivakki kudikoo

  • @harshahaneesh3088
    @harshahaneesh3088 3 місяці тому

    Ellu marunnu engane undakkunne kanichu tharane aunty

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 3 місяці тому

    ശുഭദിനം..... Take care dear ❤❤

  • @sucythomas6491
    @sucythomas6491 3 місяці тому

    Phone No,,Kattan vazhi undo?

  • @ransimathew4222
    @ransimathew4222 3 місяці тому +1

    ❤️❤️❤️

    • @bindusvlog1106
      @bindusvlog1106 3 місяці тому

      Singu കുടിക്കുന്ന വെള്ളത്തിൽ ചിയ്യാ സീഡ് ഇട്ടു കുടിക്കു നല്ലതാ. മുടിക്ക് flax സീഡ് കഴിക്കുന്നത്‌ നല്ലതാ.

  • @leenageorge8085
    @leenageorge8085 3 місяці тому

    Health is wealth Singumma

  • @smithasasikumar
    @smithasasikumar 3 місяці тому

    Same problem enikkundu singhu

  • @jollyjacob7253
    @jollyjacob7253 3 місяці тому

    ❤ ithonnum arum paranju tharilla thank you

  • @sindhuantony9976
    @sindhuantony9976 3 місяці тому

    ചിരി കഥ് പറയാറില്ല ഇപ്പൊൾ😢😢

  • @lathikaramachandran4615
    @lathikaramachandran4615 3 місяці тому

    Waiting for one million singu...God bless u

  • @donvargheseantony6429
    @donvargheseantony6429 3 місяці тому

    Health nokkanae God bless you

  • @CensorGuru
    @CensorGuru 3 місяці тому

    Chechi da .hari.natth ayirunnu chechithannaya illth akkiya

  • @PranavR-bq8on
    @PranavR-bq8on 3 місяці тому

    Dayal sir Malayalam videos for alldiseases

  • @ancyabey270
    @ancyabey270 2 місяці тому

    Love you chechy 👌❤❤❤

  • @febajenson-5559
    @febajenson-5559 3 місяці тому

    ഓക്കേ ചേച്ചി ചിരി കഥയുമായി വായോ ❤️❤️❤️❤️❤️

  • @Bigi-s2x
    @Bigi-s2x 3 місяці тому

    Hallo Singu...i am from Germany...i like u .. midukkkkki

  • @sheebabk8572
    @sheebabk8572 3 місяці тому

    ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്, ഒരു പനി പിടിച്ചു ഞാൻ ആകെ പെട്ടു പോയി singu , പഴയ ഫോമിലേക്കു തിരിച്ചു വരുന്നതേയുള്ളു. പ്രാർത്ഥനയൊക്കെ മുടങ്ങിപോയിരുന്നു, ഇപ്പോൾ എല്ലാം ok ആയിവരുന്നേയുള്ളു. Stay healthy , god bless you chakkare 🥰🥰❤️❤️

    • @Singleboban
      @Singleboban  3 місяці тому

      നന്നായി ഫുഡ്‌ ഒകെ കഴിച്ചു വേഗം റെഡി ആയി വാ ചക്കരേ 👍💞

  • @shynisala880
    @shynisala880 3 місяці тому

    Singu amma boban chattan evidya kanunilla

  • @lekhaeg3680
    @lekhaeg3680 3 місяці тому

    God bless you dear singu ❤❤❤❤❤❤❤❤

  • @MalathiSrai
    @MalathiSrai 3 місяці тому

    Alovera jel mukath thechal nallath

  • @claravp7513
    @claravp7513 2 місяці тому

    Singumma enikku what's app number onnu tharamo

  • @Naseemasameer12334
    @Naseemasameer12334 3 місяці тому

    ചേച്ചി ചിരികഥയുമായി വരൂ 😂❤❤❤

  • @Roshni-db3mb
    @Roshni-db3mb 3 місяці тому

    മിണ്ടൂല 😞

  • @remeshbabu5069
    @remeshbabu5069 3 місяці тому

    സിങ്കു❤❤❤❤

  • @karthikanilkumar5e995
    @karthikanilkumar5e995 3 місяці тому

    Singumma❤❤ good message

  • @ShanthaKumari-yl5co
    @ShanthaKumari-yl5co 3 місяці тому

    Hi singuamma