വീടിന്റെ ഹാളിൽ ഇവ ഒരിക്കലും വയ്ക്കരുത് I ധനവും നഷ്ടപ്പെടും ഉള്ള തൊഴിലും പോകും I ശ്രദ്ധിക്കുക

Поділитися
Вставка
  • Опубліковано 21 вер 2024
  • #moneymanagement #temple #nilavilakku #vilakkupooja #newyear #2024
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
    FACE BOOK PAGE : / harichandhnamamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    PRATHILIPI :malayalam.prat...
    TWITTER : / iyer_rj
    MOTIVATIONAL MESSAGES
    UA-cam 2 : / @harichandhanamadomrjiyer
    UA-cam 3 : / @malayalamhealth
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate UA-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of UA-cam PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

КОМЕНТАРІ • 655

  • @ravimeenara3315
    @ravimeenara3315 День тому

    ഈ കാര്യങ്ങൾ എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചുട്ടുണ്ട് ഇപ്പറഞ്ഞത് എല്ലാം വളെരെശരിയാണ് നന്ദി

  • @RadhamaniSoman-un4nk
    @RadhamaniSoman-un4nk 6 місяців тому +61

    നമസ്കാരം തിരുമേനി യു റ്റു ബിൽ പല ജ്യോതിഷന്മാരുടെയും പരിപാടി കാണാറുണ്ട് സന്ധ്യാ ദീപം തെളിയിക്കുന്നതിനു മുൻപ് ജ്യേഷ്ഠാ ദേവീ ക്ക് നെരിപാടിൽ തീ കോരി വെച്ചതിനു ശേഷം വിളക്കു കൊളുത്തുന്ന കാര്യം ഇതുവരെ ആരും പറഞ്ഞിട്ടില്ല നന്ദിയുണ്ട് തിരുമേനി ഞങ്ങളുടെ അമ്മൂമ്മ പറയുമായിരുന്നു ദിവസ വസവും നെരിപോട്ടിൽ തീ കോരി വടക്കോട്ടൂ മാറ്റിവെയ്ക്കുവാൻ നിത്യ വു.c. മെയ്യുമായിരുന്നു

  • @glpsthozhuppadamlive5526
    @glpsthozhuppadamlive5526 8 місяців тому +39

    നമസ്ക്കാരം തിരുമേനി. നല്ല ഉപകാരപ്രദമായ ഒരു അറിവ് തന്നതിന് . തിരുമേനിക്ക് ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ. ഹരേരാമ... ഹരേകൃഷ്ണ...🙏🙏

    • @SnehaThomas-fr1wi
      @SnehaThomas-fr1wi 5 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @rajannair5068
    @rajannair5068 7 місяців тому +21

    നമസ്തേ തിരുമേനി 🙏🙏🙏. നല്ല അറിവ്. പറഞ്ഞു തന്നതിന്. വളരെ ഉപകാരം മായി 🙏🙏

  • @bhamasksvlog
    @bhamasksvlog 24 дні тому +11

    ഇതേ കാര്യങ്ങൾ ഞാൻ നേരുത്തേ ഒരു വിഡിയോയിൽ പറഞ്ഞു കേട്ടിട്ടുണ്ട്. 👍ബട്ട്‌ അത് പറയുമ്പോ അനുസരിക്കാത്ത ആളുകളാണ് നമ്മുടെ വീട്ടിലുള്ളവർ.. എന്ത് ചെയ്യാനാ തിരുമേനി. 😔🙏അവർ ഹാളിലിരുന്നേ ആഹാരം കഴിക്കു. ക്ലോക്ക്, ചെരുപ്പ്, കലണ്ടർ.. ഇതെല്ലാം ഞാൻ ഒഴിവാക്കും. ബട്ട്‌ അവർ അത് കേൾക്കില്ല..

  • @sureshnair1047
    @sureshnair1047 Місяць тому +4

    പലവീടുകളിലും ഉച്ച സമയങ്ങളിൽ നാറ്റം കാരണം അടുക്കാൻ കഴിയില്ല, ശ്രീ നാരായണ ഗുരുദേവൻ ഇതിനെക്കുറിച്ച് പരാമര്ശിച്ചിട്ടുമുണ്ട്.

  • @magix_queen
    @magix_queen 8 місяців тому +32

    നമസ്ക്കാരം തിരുമേനി 🙏🙏കുടുംബ ഐശ്വര്യത്തിനുവേണ്ടി പ്രാർത്ഥിക്കണേ

    • @vishnuak898
      @vishnuak898 3 місяці тому +2

      അപ്പോ നിങ്ങൾക്കെന്താ പണി അവനവൻ്റെ ഉയർച്ചയ്ക്ക് വേണ്ടി അവനവൻ തന്നെ പ്രാർത്ഥിക്കണം തന്നെ താൻ തന്നെ ഉയർത്തണം

    • @sivakumarkolozhy368
      @sivakumarkolozhy368 Місяць тому

      😅😅😅 അതിനും തനിക്ക് ഒഴിവില്ലേ ?😅

  • @SheebaSasi-ur3tb
    @SheebaSasi-ur3tb 8 місяців тому +14

    നല്ലഅറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി

  • @BINDUMOLJOSEPH-um1mn
    @BINDUMOLJOSEPH-um1mn 24 дні тому +2

    മതവിശ്വാസങ്ങൾക്കതീതമായി ഒരുവീട് എങ്ങനെ വെടിപ്പും വൃത്തിയുമായി സൂക്ഷിക്കാം ..+ve energy ഉള്ള വീടാക്കാം എന്ന് ഏറ്റവും ഭംഗിയായി പറഞ്ഞു തരുന്നു..Thank you brother

  • @rajithaprasad9563
    @rajithaprasad9563 8 місяців тому +29

    അറിവ് പകർന്നു തന്നതിന് നന്ദി തിരു മേനി 🙏🙏🙏

  • @catlov97
    @catlov97 2 місяці тому +3

    മൊത്തത്തിൽ വീട് വളരെ വൃത്തിയായി സൂക്ഷിക്കണം എന്ന്. ഇവിടെ പറഞ്ഞതെല്ലാം വളരെ ശരിയാണ്, ശാസ്ത്രം യാഥാർഥ്യമാണ്.

  • @amrithabineesh9943
    @amrithabineesh9943 8 місяців тому +8

    നമസ്കാരം തിരുമേനി ഞാൻ വീട് വച്ചു കൊണ്ടിരിക്കുകയാണ്. നല്ല ഒരു പൂജാമുറി എങ്ങനെ ഒരുക്കണമെന്ന് ഒരു വീഡിയോ ചെയ്യാമോ

  • @sathybhamagopalan1412
    @sathybhamagopalan1412 3 місяці тому +20

    ഒരുവീട്ടിൽ, അറിഞ്ഞിരിക്കേണ്ട ഒരുപാട് പ്രയോജനമുള്ള അറിവുകൾ തന്നതിന് നന്ദി 🙏🙏🙏🙏🙏

  • @obitoff2456-w2y
    @obitoff2456-w2y 6 місяців тому +280

    ഞാനൊരു ക്രിസ്ത്യാനിയാണ്. പക്ഷേ ഇദ്ദേഹം പറയുന്നത് കറക്റ്റ് ആണ്. ആരെയും അന്ധവിശ്വാസത്തിലേക്ക് നയിക്കില്ല ഇദ്ദേഹത്തിന്റെ വാക്കുകൾ

  • @reshmapraveen2369
    @reshmapraveen2369 8 місяців тому +69

    ഇ വിഷയം നന്നായി ഇഷ്ടപെട്ടു 😁😁. വളരെ നല്ല വീഡിയോ ആണ് തിരു മേനി 👏👏👏👏 നന്ദി 🙏ഇനിയും ഇത് പോലെയുള്ള കാര്യംങ്ങൾ പറഞ്ഞു തരണെ.

  • @hinduvision
    @hinduvision  8 місяців тому +25

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

    • @Rinukwt123
      @Rinukwt123 8 місяців тому +1

      നമസ്ക്കാരം 🙏

    • @jayavijayakumar3115
      @jayavijayakumar3115 8 місяців тому +1

      Hi

    • @padmavathy886
      @padmavathy886 8 місяців тому +1

      Padmavathy

    • @PreejaKS-x7w
      @PreejaKS-x7w 8 місяців тому

      Vishnu. Poororuttathi. Njangalude. Magane. Kurichu. Oru. Vivaravum. Ilya. Ivanu. 23. Vayasundu

    • @PreejaKS-x7w
      @PreejaKS-x7w 8 місяців тому

      Preeja.

  • @RemaDevi-o8b
    @RemaDevi-o8b 3 місяці тому +10

    നല്ല രീതിയിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നു..നന്ദി🙏🏻

  • @SureshP-p7i
    @SureshP-p7i 4 місяці тому +10

    നമസ്ക്കാരം തിരുമേനി ഒരുപാട് കാര്യങ്ങൽ അറിയുവാൻ കഴിഞ്ഞു😊 അറിവ് ലയ്മ കൊണ്ട് വന്ന ഒരുപാട് കാര്യം ഗ്അൽ ഇനി അങ്ങോട്ട് മാറ്റി എടുക്കുവാൻ സാധിക്കും അങ്ങയുടെ വാക്കുകൾ❤

  • @shridevigourikuttyamma1104
    @shridevigourikuttyamma1104 8 місяців тому +9

    നമസ്കാരം തിരുമേനി. ഏവർക്കും സുഖമെന്നു കരുതുന്നു .
    പൂവ് സ്റ്റഫ് ചെയ്തതല്ലാതെ പേപ്പർ, സിൽക്ക് തുണി ഒക്കെഉപയോഗിച്ചുള്ള ഓർണമെന്റൽ പൂക്കളും ചെടികളും ഉപയോഗിക്കുന്നതിനേക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞുതരുമല്ലോ. നന്ദി.

  • @ManjuT-j4j
    @ManjuT-j4j 8 місяців тому +14

    🙏🙏🙏🙏ഓംനമഃശിവായ 🕉️🕉️🔱🔱🔱🔱🙏🙏 നമസ്കാരo തിരുമേനി🌹🌹🌹🌹 വളരെ നന്ദിയുണ്ട് തിരുമേനി❤❤❤❤❤

  • @Muthuchippi25
    @Muthuchippi25 8 місяців тому +10

    പലർക്കും അറിയാൻ പാടില്ലാത്ത കാര്യങ്ങൾപറഞ്ഞു തന്നതിന് നന്ദി തിരുമേനി ❤️🙏

  • @Yogamaaya
    @Yogamaaya 8 місяців тому +29

    ഒരു വീട്ടിൽ സാമാന്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെ 🙏

  • @mollythomas4299
    @mollythomas4299 2 місяці тому +6

    Thank you sir. Very beautiful narration and easy to follow

  • @smithavikraman9818
    @smithavikraman9818 3 місяці тому +2

    വീട്ടിൽ സിറ്റ് ഔട്ടിൽ
    ഏത് ഭാഗത്താണ് വിളളക്ക് കത്തിക്കാൻ നലത് പറഞ്ഞു തരുമോ

  • @miniashok5782
    @miniashok5782 8 місяців тому +16

    🙏🙏🙏🙏 ഇനിയും ഇതു പോലുള്ള നല്ല നല്ല അറിവുകൾ പറഞ്ഞു തരണേ തിരുമേനി 🙏🙏🙏🙏🙏

  • @ragiragishyju5243
    @ragiragishyju5243 8 місяців тому +3

    നമസ്കാരം തിരുമേനികടങ്ങൾ തീരാൻ പ്രാർഥിക്കണം രാഗി ഉത്രം

  • @subhadram9775
    @subhadram9775 8 місяців тому +2

    തിരുമേനി എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം. മോൻ ഖത്തറിൽ ആണ്. ഒരു കമ്പനിയിലാണ് ജോലി. അവന് ശമ്പളം കിട്ടുന്നില്ല. വേറൊരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണം. ശ്രീനിത്യൻ പൂയം.എന്നും പ്രാർത്ഥിക്കുകയും വഴിപാടും ഒക്കെ നടത്തുന്നുണ്ട്. ഒരു വർഷമായി ഇങ്ങനെ. ഇനി എന്ത് ചെയ്യേണ്ടത് അറിയുന്നില്ല.🙏🏻🙏🏻

  • @RajiShaji-w7o
    @RajiShaji-w7o 4 місяці тому +3

    🙏🏼 നമസ്ക്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്നതിനു നന്ദി

  • @alusmedia8335
    @alusmedia8335 Місяць тому

    കാര്യങ്ങൾ നല്ല രീതിയിൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം തിരുമേനി🙏
    🙏🙏🙏

  • @omanasreenath7944
    @omanasreenath7944 8 місяців тому +11

    ഉപകാരപ്രദമായ വീഡിയോ ആണ് തിരുമേനി

  • @ambikaramanarayanan5736
    @ambikaramanarayanan5736 5 місяців тому +2

    നമസ്കാരം.. ഒരു വീട്ടിൽ അതായത് ഫ്ളാറ്റിൽ ഏത് ഭാഗത്താണ് ചൂല് ഘടികാരം കലണ്ടർ എന്നിവ വെയ്ക്കേണ്ടത്. ഉപദേശിയ്ക്കണം

  • @kathirvelmuthiah8324
    @kathirvelmuthiah8324 8 місяців тому +9

    നന്ദി ,ഇനിയും ഇതു പോലുള്ള കാര്യങ്ങൾ അറിയാൻ താൽപര്യമുണ്ട്,

  • @kanchanac.k660
    @kanchanac.k660 28 днів тому

    നമസ്തേ തിരുമേനി, ആദ്യമായിവീഡിയോ കാണുന്നതാണ്, വളരെ സന്തോഷം.

  • @lalithapc2778
    @lalithapc2778 2 місяці тому +3

    താങ്ക്സ് തിരുമേനി നല്ല അറിവുകൾ

  • @remadevi4309
    @remadevi4309 8 місяців тому +12

    🙏🙏നമസ്കാരം തിരുമേനി 🙏🙏താങ്ക്യൂ 🌹

  • @GeetharajanGeetharajan-r4e
    @GeetharajanGeetharajan-r4e 8 місяців тому +28

    മക്കൾക്കും പേരക്കുട്ടിക്കുംമരുമോൾക്കും എനിക്കും എന്റെ അമ്മക്കും ആയുസ്സും ആരോഗ്യവും നല്ല ബുദ്ധി യും തരാൻപ്രാർത്ഥിക്കണം 🙏🙏തിരുമേനി 🙏🙏

  • @madhusoodhanans6021
    @madhusoodhanans6021 Місяць тому +1

    വളരെ ഉപകാരപ്രദമായ വിവരണം നന്ദി തിരുമേനി

  • @Subinaswad
    @Subinaswad 2 місяці тому +2

    സ്വാമി ഞങ്ങളുടെ വീട്ടിലെ പ്രധാന വാതിൽ തുറക്കുബോൾ തിണ്ണയിൽ പൂച്ച എന്തിനെയെങ്കിലും കൊന്നിട്ടിട്ടുണ്ടാവും, എല്ലാദിവസവും ഉണ്ട്, മഴതുടങ്ങിയതിനാൽ ഇത് കൂടുതൽ ആണ്, മിനിമം ഒരു മണിക്കൂർ എടുക്കും തിണ്ണ clean ചെയ്യാൻ.എന്തുകൊണ്ടാണ് ഞങ്ങളുടെ വീട്ടിൽ ഇങ്ങനെ വരുന്നത്, ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്.

    • @chrizzzzz2193
      @chrizzzzz2193 20 днів тому

      ആ പൂച്ചയെ അങ്ങ് തീർത്തേരെ

  • @LalithaKrishnan-rn8pb
    @LalithaKrishnan-rn8pb 2 місяці тому +2

    നല്ല അറിവുകൾ തന്ന തിരുമേനിക്ക്നന്ദി 🙏

  • @ബിജുകൈനൂ
    @ബിജുകൈനൂ 8 місяців тому +4

    Namasthe thirumeni nalla arivukal pakarnnu thannathinu, thorum enikkum kudumbathinum ella anugrahangalum undakatte ennu prarthikunnu

  • @sandhyass9436
    @sandhyass9436 2 місяці тому +1

    അറിയാത്ത കാര്യം പറഞ്ഞു തന്നതിൽ നന്ദി തിരുമേനി

  • @ManilalS-zv1gt
    @ManilalS-zv1gt 3 місяці тому +5

    പടിഞ്ഞാറോട്ടു ദർശനം ഉള്ള വീട്ടിൽവിളക്ക് വെക്കുമ്പോൾ കിണ്ടി എവിടെ വെക്കും

  • @vaisakhsankar3452
    @vaisakhsankar3452 3 місяці тому +4

    ❤orupadu thanks tirumani❤

  • @anithagopinath2396
    @anithagopinath2396 8 місяців тому +22

    വളരെ നല്ല അറിവാണ് അങ്ങു പകർന്നു തന്നത് നന്ദി 🙏

  • @binjusugathan
    @binjusugathan 8 місяців тому +26

    Valare nalla arivukl thannathinu orupad nanni ❤️

  • @user-xg7cv5bv1f
    @user-xg7cv5bv1f Місяць тому +1

    ഹാളിൽ ഉരുളിയിൽ വെള്ളം വെക്കേണ്ടയത്‌ ഏതു ഭാഗത്തു ആണ്

  • @LaluGeorge-uo3il
    @LaluGeorge-uo3il Місяць тому +2

    ഗൾഫ് നാടുകളിൽ 1 bed room hall ഉള്ളവർ, മിക്കവാറും അങ്ങനെ ഉള്ളവർ ആണ് മേജൊർട്ടി, അവർക്കു ഇത് ബാധകമാണോ 🙏🙏🙏

  • @aachipachuspetscorner2537
    @aachipachuspetscorner2537 27 днів тому

    തിരുമേനി ഒരു ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഷീജ രോഹിണി

  • @paruzzvlogs2402
    @paruzzvlogs2402 8 місяців тому +14

    നമസ്തേ തിരുമേനി 🙏🙏🙏
    വളരെ ഉപകാരപ്രദമായ വിഡിയോ Tks

  • @askme1969
    @askme1969 Місяць тому +2

    മൂന്നു കളർ ഏതൊക്കെ ആണ്? 🤔

  • @sasikalapg9916
    @sasikalapg9916 20 днів тому

    വളരെ വിലയേറിയ നിർദ്ദേശങ്ങൾ തിരുമേനി.

  • @peethambarannair8645
    @peethambarannair8645 8 місяців тому +6

    നല്ല അറിയിപ്പിന് നന്ദി. പീതാംബരൻ നായർ. ദോഷം മാറുന്നതിനും അഭിവൃത്തിക്കും വേണ്ടി പ്രാർത്ഥിക്കണം തിരുക

  • @shajimon-kz7ix
    @shajimon-kz7ix 2 місяці тому +2

    Very good thirumeni.Thanks a lot

  • @indiracc8766
    @indiracc8766 2 місяці тому +2

    Thank you Tirumeni for giving such valuable information give to as

  • @saraswathypillai5338
    @saraswathypillai5338 8 місяців тому +8

    നല്ല നല്ല ഒരു സന്ദേശമാണ് തിരുമേനി തന്നത്🙏🏼🙏🏼 നന്ദി തിരുമേനി നന്ദി🌹🌹

  • @sajinip5452
    @sajinip5452 29 днів тому

    നമസ്തേ തിരുമേനി ❤ നല്ല അറിവ് പകർന്നു തന്ന തിന് 🙏🙏🙏

  • @panchami289
    @panchami289 8 місяців тому +23

    എന്റെ വീട്ടിൽ ഹാൾ ഇല്ല രണ്ട് മുറിയെ ഉള്ളു. അപ്പോൾ കുഴപ്പം ഇല്ലല്ലോ.

    • @manoharan119
      @manoharan119 5 місяців тому +2

      ഒരു മുറി ഉള്ളവർക്കും ഇത് ചെയ്യാം.

    • @babycbaby-fj5lc
      @babycbaby-fj5lc 4 місяці тому

    • @sumeshs8239
      @sumeshs8239 4 місяці тому +1

      കക്കോസ് ഉണ്ടോ?

    • @SeenathKamaru-zt5ge
      @SeenathKamaru-zt5ge 3 місяці тому +1

      @@manoharan119 xýyýyycyccccycccuycccucuüjcujcuucuuuccccucucucucucucucucucyuuyyyyuuuuuuuuuuukkkkkkkkkkkkiikkkkklk9k0kklklklllkkloll

  • @rajeshk6615
    @rajeshk6615 Місяць тому +1

    നല്ല അറിവുകൾ നന്ദി തിരുമേനി🙏❤

  • @SHAILASANTU
    @SHAILASANTU 8 місяців тому +11

    തിരുമേനി എനിക്കും മക്കൾക്കുംസറുദോഷം രോഗം എല്ലാംമാറ്റി തരേണമേ പ്രാർത്ഥിക്കണം q🙏q🙏🙏

  • @sujatharajappan6911
    @sujatharajappan6911 8 місяців тому +7

    Valara nllathayirunuThankyouTirumani🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @anujose6618
    @anujose6618 7 місяців тому +5

    Thank you so much thrirumeni

  • @girijapresanth-gs8yc
    @girijapresanth-gs8yc 7 місяців тому +3

    വളെരെ നന്ദി തിരുമേനി

  • @MiniSatya-z5f
    @MiniSatya-z5f 8 місяців тому +7

    Namaskararam thirumeni🙏🙏🙏

  • @Revamma-pb8mp
    @Revamma-pb8mp 4 місяці тому +2

    നല്ല ഒരു വിഡിയോ ആയിരുന്നു നല്ല അറിവു പകർന്നു താന്നതിനു നാന്നി❤❤

  • @radhak9016
    @radhak9016 3 місяці тому +2

    Namaskaram Thirumeni nalla arivukal tannathinu nannni🙏🙏🙏

  • @shanodpm1988
    @shanodpm1988 День тому

    Nalla arivukal thannathi nanni

  • @valsammageorge9482
    @valsammageorge9482 8 місяців тому +25

    പൂജയും ഹോമവും കഴിച്ചു കുറെ പണം ചിലവാക്കീട്ട് ഒരു കാര്യവുമില്ല. നമ്മൾ വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ. മതി. മറ്റുള്ളവരെ സഹായിച്ചില്ലേലും ദ്രോഹിക്കാതിരിക്കുക.

    • @lathasuresh5263
      @lathasuresh5263 8 місяців тому +10

      ഇവിടെ പൂജ ചെയ്യാനും ഹോമം നടത്താനും ഒന്നും പറഞ്ഞില്ലല്ലോ ജീവിതത്തിൽ പാലിയ്ക്കേണ്ട നല്ല കാര്യങ്ങൾ അല്ലേ പറഞ്ഞുള്ളൂ മുടി നിലത്തിടരുത് അത് ഭക്ഷണത്തിൽ വീണാൽ ആ ഭക്ഷണം പിന്നെ എങ്ങനെ കഴിക്കും ഫിഷ് ടാങ്കിൽ നിന്ന് ദുർഗന്ധം വന്നാൽ വീട്ടിലുള്ളവർക്ക് രോഗം ഉണ്ടാകും ചെരുപ്പുകൾ ചിതറി ഇടരുത് പുറത്തിടുന്ന ചെരുപ്പ് അകത്തിടരുത് ഇതൊക്കെ എന്റെ മാതാപിതാക്കൾക്ക് നിർബന്ധമുള്ള കാര്യങ്ങൾ ആയിരുന്നു സന്ധ്യക്ക് അഷ്ടഗന്ധം പുകയ്ക്കാറുണ്ടായിരുന്നു ഇപ്പോൾ കടയിൽ നിന്ന് കിട്ടുന്ന ഒരു സാധനം ഉണ്ട് അതാണ് പുകയ്ക്കാറ് ക്രിസ്ത്യൻ സ് കുന്തിരിക്കം പുകയ്ക്കാറുണ്ട് ഇതൊക്കെ സാധാരണ ഗ്രഹങ്ങളിൽ ചെയ്യുന്നതാണ് ഇതിൽ ഏത് കാര്യമാണ് തെറ്റായിട്ടുള്ളത്

    • @leelamukund1582
      @leelamukund1582 5 місяців тому +4

      പൂജയും ഹോമവും ഒക്കെ നല്ലത് ആണ്. ഐശ്വര്യം ഉണ്ടാവും.. അച്ചൻ വന്ന് കൂ ദാ ശ എന്നൊക്കെ എന്തോ ഉണ്ടല്ലോ. ഒക്കെ നല്ലത് തന്നെ.

    • @ashalathikag6237
      @ashalathikag6237 2 місяці тому

      😂😂😂😂😂😂😂

    • @Balakrishnan-oe8gq
      @Balakrishnan-oe8gq 20 днів тому

      ഒണത്തിനിടക്ക് പൂട്ടു കച്ചോടം പോലെ..ചുളുവിൽ ഒരു മദ ശവശേഷം അത്രേ ഉദ്ദേശിച്ചുള്ളൂ 😊😂😂😂😜😏😏😎

  • @valsalaraveendran4740
    @valsalaraveendran4740 8 місяців тому +3

    Namaskaram thirumeni
    Ayuraroghya soukhyam undakan prarthikkane

  • @sathithampithampi3791
    @sathithampithampi3791 8 місяців тому +5

    ഈ വിഷയം നന്നായി ഇഷ്ടപ്പെട്ടു. Thirumeni

  • @sunidevi2032
    @sunidevi2032 5 місяців тому +1

    തിരുമേനി അമ്പലത്തിൽ പറ വെച്ചു കഴിഞ്ഞു കിട്ടുന്ന നെല്ല് വീട്ടിൽ സൂക്ഷിക്കാമോ.

  • @sheebakk5098
    @sheebakk5098 8 місяців тому +5

    Thanks തിരുമേനി

  • @thankachanmg8456
    @thankachanmg8456 8 місяців тому +4

    താങ്ക്യൂ വളരെ നല്ലതായിട്ടുണ്ട്

  • @Avuzz
    @Avuzz 4 місяці тому

    നമസ്തേ തിരുമേനി എന്റെ നക്ഷത്രം തിരുവോണം ഭാര്യയുടെ അത്തം മോൾ പൂരം പുതിയ വീട് ആണ് കഴിഞ്ഞ പത്തമുദായതിന്നു ആയിരുന്നു പാലുകാച്ച് ഉണ്ടായിരുന്ന ജോലി എന്റെ പോയി വേറെ ജോലിക്ക് ശ്രമിക്കുന്നുണ്ട് ഒരുപാട് കടങ്ങൾ ഉണ്ട് ജീവിതം വഴിമുട്ടി നിൽക്കുന്നു എന്തു ചെയ്യും എന്ന് ഒരു പിടിയും ഇല്ല ഒന്നിച്ചു മരിച്ചാലോ എന്ന് ആലോചിച്ചുകൊണ്ട് ഇരിക്കുന്നു എന്താ ചെയ്യുക ഒരു മറുപടി തരുമോ

  • @SathyavathiBalakrishnan
    @SathyavathiBalakrishnan Місяць тому

    നമസ്തെ തിരുമേനീ. വിലയേറിയ വിവരണം നന്ദി പറയുന്നു

  • @sathyajasasidharan9008
    @sathyajasasidharan9008 8 місяців тому +1

    ഹാളിൽ തന്നെ ടൈനിങ് ടേബിൾ വെക്കാൻ സ്ഥലമുള്ളു
    അപ്പോൾ എന്തു ചെയ്യും തിരുമേനി 🙏🙏🙏

  • @santhakumarikp2928
    @santhakumarikp2928 8 місяців тому +2

    m മസ്തേ തിരുമേനീ ഇനിയും ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞ 8 തരണേ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ പ്രശാന്ത് അശ്വതി പ്രഭാത് ആയില്യംശ

  • @LeelaB-i4c
    @LeelaB-i4c 8 місяців тому +5

    Nalla advice thirumeni

  • @chandralekhaP-i9w
    @chandralekhaP-i9w 8 місяців тому +4

    കുറെ അറിവ് കിട്ടി തിരുമേനീ നന്ദി

  • @AishwaryaNair-t2o
    @AishwaryaNair-t2o 8 місяців тому +3

    തിരുമേനി നമസ്കാരം. വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും പ്രതീക്ഷിക്കുന്നു.

  • @sulochanakunjumol1175
    @sulochanakunjumol1175 8 місяців тому +14

    തിരുമേനി ഞങ്ങളുടെ വീട്ടിൽ ഹാളിൽ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത് അവിടെ ആണ് ഡെയിനിങ് ടേബിൾ കിടക്കുന്നതു ഹാളിന്റെ തുടക്കത്തിൽ ആണ് വിളക്ക് കത്തിക്കുന്നത് ഇത് ദോഷം ആണോ

    • @saboosworld3710
      @saboosworld3710 Місяць тому +1

      Never eat food in hall. It is a bad omen.

  • @anjaliadharan8717
    @anjaliadharan8717 8 місяців тому +13

    Thank you thirumeni👍🏻

  • @babyabdon3131
    @babyabdon3131 2 місяці тому +1

    WE ARE IN FLAT WHAT TO DO, ALSO OUR LEFT SIDE FLAT ALWYS SPREAD THE SHOES WHAT TO DO
    WE HAVE FISH TANK THAT FOUR SIDE ARE GLASS, THAT IS RECTANGLE

  • @AbinavJay
    @AbinavJay 10 днів тому

    Namaskaram Thirumany 🎉❤

  • @lustrelife5358
    @lustrelife5358 8 місяців тому +4

    തിരുമേനി ❤ഒരു സംശയം - ശനി ദശ കാലത്ത് നവഗ്രഹ പൂജ ഒരുമിച്ച് ചെയ്യണോ അതോ നവഗ്രഹങ്ങളിൽ ശനിക്ക് മാത്രം ചെയ്താൽ മതിയോ

    • @rsn595
      @rsn595 8 місяців тому +4

      കാക്കക്ക് ചോറ് ദിവസവും കൊടുക്കുക...കറുപ്പോ നീലയോ വസ്ത്രം ധരിക്കുക... ശനിയാഴ്ച നീരാഞ്ജനം ചെയ്യുക... ശനീശ്വരന് ഏറ്റവും പ്രിയപ്പെട്ടത് സ്വന്തം അമ്മയാണ്... നമ്മളും അമ്മയെ ബഹുമാനിക്കുന്ന രീതികൾ ചെയ്യുക.... സ്നേഹിക്കുക...തീർച്ചയായും മാറ്റം ഉണ്ടാകും

    • @lustrelife5358
      @lustrelife5358 8 місяців тому

      @@rsn595 🙏🙏🙏

  • @sureshnair7869
    @sureshnair7869 5 місяців тому

    തിരുമേനി നന്ദിയുണ്ട്, എൻ്റെ വീടിൻ്റെ എൻട്രൻസിൽ വീട്ടിലേക്ക് കയറുമ്പോൾ Right വശത്തായി ഒരു തുളസി ചെടിച്ചട്ടി വച്ചിട്ടുണ്ട് അത് കുഴപ്പമുണ്ടോ?

  • @geeverghesemathaws9946
    @geeverghesemathaws9946 8 місяців тому +6

    സമയം നല്ലതുപോലെ അങ്ങ്
    ഉപയോഗപ്പെടുത്തി. നല്ലത്. 👍

  • @BindhuBijukumar
    @BindhuBijukumar 5 місяців тому +2

    വളരെ നല്ല അറിവ് തന്നതിന് നന്ദി🙏🙏🙏

  • @smithak8984
    @smithak8984 2 дні тому

    🙏Thirumeni, veetil nandibhaghavante prathima vakkamo?

  • @radhakrishnakumar8639
    @radhakrishnakumar8639 5 місяців тому +5

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി.

  • @kavithagood7783
    @kavithagood7783 5 місяців тому

    തിരുമേനി എന്റെ വീട്ടിൽ otturili ഇല്ല. ഗ്ലാസ്‌ പാത്രത്തിൽ വെള്ളം എടുത്ത് പൂവിട്ടു വച്ചാൽ കുഴപ്പമുണ്ടോ

  • @GopiPbve
    @GopiPbve 2 місяці тому +1

    Correctly said Thirumeni

  • @sulekhap4929
    @sulekhap4929 2 місяці тому

    നമസ്കാരം എല്ലാം വളരെ ശരി ആണ് 🙏

  • @valsalap.i9332
    @valsalap.i9332 8 місяців тому +4

    നന്ദി തിരുമേനി 🙏🙏🙏

  • @UshaKumari-jv7ck
    @UshaKumari-jv7ck 3 місяці тому +1

    ബാക്കി കലണ്ടർ എവിടെ എങ്കിലും വെയ്ക്കാമോ

  • @sijibinu5526
    @sijibinu5526 2 місяці тому +1

    വളരെ.നന്ദി .തിരുമേനി

  • @kusumammoni6417
    @kusumammoni6417 8 місяців тому +15

    നല്ല അറിവുകൾ 👍🙏🙏

  • @Prasannauv
    @Prasannauv Місяць тому +2

    വളരെ വിജ്ഞാന പ്രദമായ അറിവുകൾക്ക് നന്ദി നമസ്കാരം♥️🙏

  • @ShobhanaPp
    @ShobhanaPp 8 місяців тому +3

    Namaskatam . Thirimeni

  • @lathak2512
    @lathak2512 8 місяців тому

    Nimisha uthrattathi 15 vayass +1nu padikunnu vidhyabyasathinum oru veede undakanum vendi prarthikanam🙏🙏🙏

  • @muralitp6292
    @muralitp6292 2 місяці тому +1

    Thankyou thirumeni