6 മണിക്കൂർ കൊണ്ട് റിസൾട്ട് | Vegetables Gardening Best Fertilizer
Вставка
- Опубліковано 30 вер 2024
- 6 മണിക്കൂർ കൊണ്ട് റിസൾട്ട് | Vegetables Gardening Best Fertilizer
നിങ്ങളുടെ Nursery: Farm: Shop: Video ചെയ്യാൻ Whatsapp ചെയ്യാം 8590658279
വെണ്ണപ്പഴം കൃഷിയും വളപ്രയോഗവും
• നടുന്നതിനു മുമ്പ് അറിയ...
ഏലകൃഷി പാർട്ട് 1
• അടുക്കളത്തോട്ടത്തിൽ കു...
പച്ചമുളക് മുരടിപ്പ് മാറികിട്ടാൻ👇👇👇👇
• മുരടിപ്പ് വെള്ളീച്ച ഉറ...
കാണാൻ മറക്കല്ലേ💕💕💕🌹🌹👇👇👇👇👇
/ @bamboovillagechannel
കറിവേപ്പില പരിപാലനം
• ഏഴാം ദിവസം റിസൽട്ട് | ...
Gardening Channel
1 / malanadwayanad
#malanadwibes
#vegetablesgardeningmalayalam
#kitchentipsmalayalam
#homegardening
please follow malanad wayanad on Instagram and facebook
1 / sunilmalanad
2 / malanad.wayanad
EQUIPMENT USED
CAMERA
amzn.to/2OlatJx
GIMBAL
amzn.to/3rQDCtO
MIKE
amzn.to/3sMprr3
PC
amzn.to/3mhSNv2
Thank you for watching keep more support🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആണി ആണി ആണി കൊണ്ടുള്ള പ്രയോഗം കാണിച്ചില്ലല്ലോ അടിപൊളി വളം ഉണ്ടാക്കിയതും എങ്ങനെ എന്ന് കാണിക്കില്ല കുറെ വാചകം അടിച്ച് സമയം കളഞ്ഞു വെറുതെ മനുഷ്യനെ മെനക്കെട തുടരട്ടേ
ഒന്നു പോടോ
അമര ചെടി നിറച്ചും പക്കുന്നു കായ 2 എണ്ണം ഉണ്ടായി ശേഷം പുക്കുന്നു ഉണ്ട് കായിക്കുന്നില്ല
തകര എങ്ങനെ തിരിച്ചറിയാം.ഇതേ ഇലയിൽ മഞ്ഞപൂക്കൾ ഉള്ള രണ്ടു തരം ചെടി കണ്ടിട്ടുണ്ട്.രണ്ടിനും ഒരേപോലത്തെ കായ്തന്നെയാണ് ഉള്ളത്.
പറയുന്ന കാര്യങ്ങൾ ഓരോന്നായി പറയുക പല karyangal കൂട്ടികുഴച്ചു പറഞ്ഞാൽ എങ്ങനെ ആണ് മനസ്സിൽ ആകുന്നതു
👍👍🙏🙏💞
ഞാൻ ഒരു ജൈവകർഷകൻ ആണ് എന്റെ തോട്ടത്തിൽ ബോറോൺ ഇന്റെ കുറവ് ലക്ഷണങ്ങൾ കാണുന്നു വാഴയ്ക്കും തെങ്ങിനും ബോറോൺ ഇന്റെ കുറവ് nega താൻ എന്ത് ചെയ്യണം
എരുക്ക് ഇല ഉപയോഗിക്കാം ബോറോൺ കടയിൽ മേടിക്കാൻ കിട്ടും
വേനൽ കാലമല്ലേ ഗ്രോ ബാഗിൽ വെള്ളം നിൽക്കാൻ എന്താ ചെയ്യുക
കോവലിന്റെ ഇല തോരൻ വയ്ക്കാൻ സൂപ്പറാണ്........
വെക്കാറുണ്ട് അടിപൊളി❤❤❤❤❤👍
നല്ലതാണ്
Iron കൂടുതൽ plant കൊടുത്താൽ കുഴപ്പം ഉണ്ടാകുമോ
കൃഷിയെ പറ്റിയുള്ള നല്ല വിവരണം ഹൃദിസ്തമായി
🙏🙏🙏💐
Too much talking
Keep focus on the point and describe process
Ok
Beens inte vithu tharumo
Beens vith ayachutharumo
Ningal evideyane sthalam.
Pls reply
Panamaram wayanad
Njan pudiya subscraiber an tto
വെണ്ടയ്ക്ക കിളർത്തുവരുമ്പോൾ മുറ്റുന്നത് എന്ത് കൊണ്ടാണ്
നാളത്തെ വീഡിയോ കണ്ടു നോക്കൂ
ഏതെങ്കിലും ഒന്ന് പറ..
😊 1 2 3 4 5 6 7 8 9 10
ഒരു കാര്യം പറയുന്നതിനിടയിൽ വേറെ പല കാര്യങ്ങളും പറയുന്നു ആശാൻ ട്ടോ,
😂😂😂
ഈർച്ച പൊടി മണ്ണിൽ ഒന്നിൽ ചെടിയിൽ ഉപയോഗിക്കാൻ പറ്റുമോ
കുറച്ചു ഉപയോഗിക്കാം
Pacha mulakinu pattumo.
തീർച്ചയായും
Hi i am one of ur new subscriber.good veidios
🙏🙏🙏💞💞
Coval thandu kittumo
എങ്ങനെ തരാൻ കഴിയും
കാൽ ശതമാനം അല്ല, കാൽ ഭാഗം, അല്ലെങ്കിൽ 25 ശതമാനം.
😆😆😆😆🙏🙏🙏🙏🥰👍
fake information
പോടോ
Nhow many days after we have to use this nutrients water use u didn't mention
😍😍😍😍😍😘
🥰🥰🙏😍
Njan try chaithu nokkam thanks 👍
💞💞💞🌹
Iron കൂടുതൽ plant കൊടുത്താൽ കുഴപ്പം ഉണ്ടാകുമോ
മൈക്രോ ന്യൂട്രിയൻസ് ആണ് കൂടുതൽ ആവശ്യമില്ല
പരത്തി പറയാതെ ഒരു തുടക്കകാരനായ കൃഷികാരൻ എന്തെല്ലാം ചെയ്യണം എന്ന് ക്രമത്തിൽ വിവരിച്ചാൽ അല്ലെ പിന്തുടരാൻ സാധിക്കു.
Ethe payar chedik ozhikkan pattumo
എല്ലാ പ്ലാൻറിനുennu ചെയ്യാം
Beans ന്റെ വിത്ത് തരുമോ ?
👍👍👍👍👍
@@MALANADWIBES œ no
Paranjathu parayathe karryam parayuka
👌👍
🔥🔥🔥🙏👍
ബീ൯സിന്റേ വിത്തു തരുമോ
ഓൺലൈനായി കിട്ടും കിട്ടിയില്ലെങ്കിൽ പറയൂ
Masha Allah..... thanks
🙏🙏🙏
We dont get wood ash here. Can we make ash with card board instead? Please reply. Thanks
No idea
Don't use
വളം ഇടാതെ അയോയിൻ ഇട്ടാൽ ഫലം കിട്ടുമോ
ഞാൻ ഉപയോഗിച്ച് നോക്കിയിട്ടില്ല
@@MALANADWIBES 79
Sooooper
💞💞💞💕💕
Ok Thanks
ഓക്കേ
dilute cheyyethano ee valam use cheyyamdathu
Divasavum ee valam thalikano 😁
മൈക്രോ ന്യൂട്രിയൻസ് ആണ് ഒന്നോ രണ്ടോ മാസത്തിൽ ചെയ്യാം
Eniyum ethupole Nalla arivukal paranju tharanam
Chakirichorinu pakaram vaikol cheruthakki ettal mathiyo
ഞാൻ ചെയ്തു നോക്കിയിട്ടില്ല🙏🙏🙏🙏
വാഴപ്പിണ്ടി cherkam
Iron tablets date kazhinjathundenkil kalakki ozhikkamo?
Nice.Congrats.All the best
പഴുത്ത കോവക്കയുടെ ഉള്ളിലെ വിത്ത് നട്ടാൽ ചെടി മുളക്കുമോ??
Mulakkum
WDC video cheyamo
തീർച്ചയായും ചെയ്യാം
Super
🙏🙏🙏🙏🙏🥰❤🌹
15ദിവസം കഴിഞ്ഞാണോ ഇത് എടുക്കേണ്ടത്
വിശദീകരണം തൃപ്തികരമല്ല
അടുത്തതിൽ ശരിയാക്കാം🙏🙏🙏🌹🌹🥰
Venda nadumbol distance eathra venam
Good video
🥰🥰💕💕😍🙏
ഈ വളം ഡൈലുറ്റുചെയ്യണ്ടേ
❤❤🙏
ആവശ്യമില്ല
Good
❤❤❤🥰🌹
👍👍
👍👍👍🙏❣️
Chey the nokam
👍👍👍👍❤🌹
ബീൻസ്ന്റെ വിത്ത് തരുമോ കൊറിയർ ആയി അയച്ചു തന്നാൽ മതി എവിടെ ആണ് നിങ്ങടെ സ്ഥലം നമ്മൾ കൊല്ലം സ്ഥലം ആണ് മറുപടി പ്രതീക്ഷിക്കുന്നു ok
Ok ട്ടൊ
❤❤❤❤🙏🙏🙏🙏
Supper
❣️💕💕🙏👍
വളരെ നന്നായി പറഞ്ഞു.
ഉണ്ടാക്കാനും എളുപ്പം
നന്ദി. സർ
🙏🙏🙏🥰🥰😍😍🧡
Super
🙏🙏🙏🙏🌹❤
Thanks
❤❤❤🙏🙏🙏
Adipoli
❤❤❤🌹🌹🥰
നന്നായിട്ടുണ്ട്. ചെയ്തു നോക്കാം. എന്നിട്ടു പറയാം.
Ok
എന്തു നട്ടാലും ഉറുമ്പ് ശല്യം കാരണം നശിച്ചു പോകും. എന്താണ് ഉറുമ്പ് ശല്യം മാറ്റാൻ പറ്റുന്നത്
ഉറുമ്പുപൊടി 10 ദിവസം ഇടവിട്ട് വിട്ടുകൊടുക്കുക
Athu chemical alle.mannil veezhum, chedi absorb cheyyum
@@sheebam.r1943 മഞ്ഞൾ പൊടി ചെടിയുടെ മേൽ വിതറിയാൽ മതി.
@@unnikrishnan8175 tku
Jump-yellow label insecticide, 2g-70 rs, മാസ്ക് ധരിച്ചിട്ട് കൈ നേരിട്ട് കീടനാശിനിയിൽ തട്ടാത്ത രീതിയിൽ ഒരു ഉപയോഗിക്കാത്ത പാത്രത്തിലോ അല്ലെങ്കിൽ ഇലയിലോ jumb ന്റെ കുറച്ചു പൊടിയും പഞ്ചസാരയും അരി മാവും കൂട്ടിക്കുഴച്ച് ഉറുമ്പ് വരുന്ന സ്ഥലത്ത് വയ്ക്കുക ചെടികളിൽ തട്ടരുത് ഒരു ദിവസം കഴിയുമ്പോൾ ഉറുമ്പുകൾ വംശനാശം വന്നു നശിച്ചു പോകുന്നതായിരിക്കും
Editing app ഏത് അണ്
Good idea
🙏🙏🙏🙏🙏❣️👍
Block ആയി വാങ്ങുന്ന cocopeat വെള്ളത്തിൽ ഇട്ടു കഴുകിയിട്ട് അല്ലേ ഉപയോഗിക്കേണ്ടത്. അത് മണ്ണിനോടൊപ്പം ചേർക്കുന്നതിന് മുൻപ് വെയിലത്ത് ഇട്ട് ഈർപ്പം കളയണമോ
ഈർപ്പം കളയേണ്ട ആവശ്യമില്ല
തേങ്ങ കേടുവന്നു പൊഴിഞ്ഞു പോകുന്നു
അതിന് എന്ത് ചെയ്യും ?
വീഡിയോ ആയി ചെയ്യാം
Very good
🙏🙏🥰🥰💞
Super powerful. Tips
🌹🌹🌹🌹❤🥰👍
സു പർ വളം
🥰🥰🥰🥰🙏
Shibiliyde alla vediosum 5 paisa polum chilavillathatha super suuuper shibili 😁😁😁👍👍👍👍👍👍👍👍👍👍🌹🤝
ആള് മാറിപ്പോയെടോ
Kitchen mystry allaatto
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. നല്ല വീഡിയോ. ഞാൻ ചെയ്‌തു നോക്കിയിട്ട് പറയാം.
💯👍🙏🙏🙏🙏🙏🙏