നമ്മുടെ പച്ചക്കറി തോട്ടത്തിൽ നിന്നും പറിച്ച ചീന അമരക്ക കൊണ്ട് ഒരു തോരൻ || Fresh Organic Thoran

Поділитися
Вставка
  • Опубліковано 15 бер 2021
  • Hello dear friends, this is my 460th Vlog. In this video demonstrate how to make easy fresh organic thoran.
    How to make Easy Fresh Organic Thoran
    Grated Coconut - 1 Cup
    Cumin seeds - 3/4 tsp
    Garlic - 4 nos
    green chillies - 2 nos
    Turmeric powder - 1/4 tsp
    Thuvar dal - 3/4 - 1 Cup
    Cheeni Amarakka
    Big onion - 2 nos
    Coconut oil - 1 tbs
    Mustard Seeds - 1 tsp
    Dry red chillies - 4 nos
    Curry Leaves
    Turmeric powder - 1/4 tsp
    Kashmiri chilli powder - 1/2 tsp
    Salt( according to taste )
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 437

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +35

    നമ്മൾ തന്നെ നട്ട് അത് നമ്മൾ തന്നെ
    ഉണ്ടാക്കി കഴിക്കുമ്പോൾ അത് വേറെ തന്നെയാ...! 💖

  • @Eatdrinkandbemerry
    @Eatdrinkandbemerry 3 роки тому +6

    സ്വന്തം kitchen gardenil നു vegetables പൊട്ടിച്ചു അടുക്കളയിലേക്കു കൊണ്ട് പോകുന്നത് വല്ലാത്ത ഒരു സന്തോഷം തന്നെ ആണ് ആ സന്തോഷം ലക്ഷ്മി ma'am ന്റെ മുഖത്തു കാണുന്നുണ്ട് 🥰😍🥰😍

  • @babyomar937
    @babyomar937 3 роки тому +2

    Mam പറഞ്ഞപോലെ സ്വന്തമായി കൃഷിചെയ്തു അതിന്റെ ഫലം കിട്ടുമ്പോളുള്ള സന്തോഷം ഒന്നും വേറെ തന്നെയാ, ❤👌👌

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому +4

    പച്ച കറി തോട്ടം നന്നായിരിക്കുന്നു. അവിടെ നിന്നും പറിച്ചെടുത്ത അമരക്കതോരൻ ഉണ്ടാക്കി കാണിച്ചു തന്നതിന് വളരെ നന്ദി. വറ്റൽ മുളക് ഉണ്ടാക്കി കാണിച്ചു തന്നതിന് വളരെ നന്നായിരിക്കുന്നു

  • @RajisTasteBuds
    @RajisTasteBuds 3 роки тому +43

    കൊത്തമര എന്നാണ് ഞങ്ങളുടെ നാട്ടിൽ ഇതിനെ പറയുക...

    • @prasannauthaman7764
      @prasannauthaman7764 3 роки тому +3

      ഞങ്ങളുടെ നാട്ടിൽ ( കണ്ണൂർ) അങ്ങനെയാ പറയുക.

    • @nodramazone
      @nodramazone 3 роки тому

      Njangadeyum

  • @shittymathew8185
    @shittymathew8185 3 роки тому +3

    I love plants and gardening chechi, can you tell from where you got this seeds plzzzz tell.

  • @mehr3824
    @mehr3824 3 роки тому

    Ma'am please share how did you grow this plant (Amarakka) through seeds? Did you buy the seeds or with the left over from the kitchen? This is one of my favourite veggies

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 роки тому

    Thank you mam.I also enjoy cooking,doing everything.you are our teacher.god bless you mam.

  • @kitchencastle5056
    @kitchencastle5056 3 роки тому

    I have seen this vegetable in Spanish supermarkets but didn’t know the name or how to cook. Thank you for sharing the recipe.

  • @asha_sudhir4930
    @asha_sudhir4930 3 роки тому +18

    പച്ചമുളകും ചുവന്ന മുളകും കൊത്ത മരയും സ്വന്തംgarden ന്ന് പറിച്ചെടുത്ത സന്തോഷം മുഖത്ത് കാണാം

  • @ramakohli1325
    @ramakohli1325 3 роки тому

    Hello Ma'am
    Try this with crushed peanuts once. It is very tasty. You can find that preparation in Maharashtra. Half cup peanuts will do for the quantity of beans now you have taken. All other ingredients same, but no grated coconut and daal.

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 роки тому +1

    Kothavara ennanu thalasseryil parayunnadu.. I like this very much... Thoran vachal.. Rich in iron..Mam njan thoran vekkumbol mulaku podi cherkkilla.. Only pachamulaku.. Pinne thenga mathrame cherkkarulloo adum mixilyil adikkade..kazhiyunnadum green color maintain cheyyum.. Will try this also...

  • @sujapeter7811
    @sujapeter7811 3 роки тому +1

    Hai, Lakshmi I feel so.. ..proud of U. 👌😊Ur happiness seen in Ur face. Stay safe, Happy and Blessed. With lots of 😍 and prayers 🎉😇🙏😍💖💓🎉🎊
    .

  • @sumamsumam4236
    @sumamsumam4236 3 роки тому +16

    ഈ തിരക്കിനിടയിലും സ്വന്തമായി കൃഷി.... ഒരുപാടു സന്തോഷം 👍❤

  • @vijayalekshmyharidas5632
    @vijayalekshmyharidas5632 3 роки тому

    ഇതുപോലെ എല്ലാർക്കും പച്ചക്കറി തോട്ടം ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ. Mam ന് എല്ലാം കൂടി നോക്കാൻ പറ്റുന്നല്ലോ. Salute you

  • @DayanaAchu
    @DayanaAchu 3 роки тому

    Namude garden l ninum vilaveduthu athu cook cheythu kazhikumbol taste ne kaal kooduthal manasinu bhayankara satisfaction a🥰

  • @sreejasasankan7259
    @sreejasasankan7259 3 роки тому +3

    നല്ല സന്തോഷം ഉണ്ട്. സ്വന്തം ആയി കൃഷിയിൽ നിന്നും ഉണ്ടാക്കിയത് കൊണ്ട്.

  • @lathask4723
    @lathask4723 3 роки тому

    This video gives a positive energy, thank you madam

  • @binujob6724
    @binujob6724 3 роки тому +1

    Cooking from your own kitchen garden harvest is so exciting and tasting 👍

  • @lekshmithankachy4139
    @lekshmithankachy4139 3 роки тому +1

    Mam .Njangal undakkunna same sadhanangal.cheeni amaraka parippu and padavalanga parippu thoran.tvm special

  • @manjumadhav2844
    @manjumadhav2844 3 роки тому +2

    Trivandrum cheeni amarakka thoran famous aanu 👍my favourite thoran👍 my grandma always cook this thoran 👍 thanks a lot to Lakshmi mam for this👌vlog❤️u always

  • @anjaliarun4341
    @anjaliarun4341 3 роки тому

    Gastronomy Cooking kandu ma'am,amazing and thanks 4 thevlog..fresh fresh thoran..aha adipoliyee😋😍💖💖

  • @suhaibm8695
    @suhaibm8695 3 роки тому

    Mam kitchen garden kandappol sarikkum manasu happy aayi. Thoran recepie aayakond naalatanne undaki nookkallonu ulla santhoshathil aanu🥰🥰🥰

  • @vidhyat1733
    @vidhyat1733 3 роки тому +2

    പച്ചക്കറി തോട്ടം കൊള്ളാം, അമരക്കത്തോരൻ super 👍

  • @bindut3740
    @bindut3740 3 роки тому +7

    അടമാങ്ങ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ പ്ളീസ്

  • @premakrishnankutty3851
    @premakrishnankutty3851 3 роки тому

    Hi chechi... Amarakku വിളവ് കൂടുതൽ കിട്ടാൻ കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്

  • @salininair2477
    @salininair2477 3 роки тому

    Njagal kothamara ennanu parauks. Amrakka ennu paraunnathu 2 side il ninnum naru kalaju upperi vekkunnathu. Iganathe thorans Lakshmi chechi undakkumo

  • @krishnasanthosh2665
    @krishnasanthosh2665 3 роки тому

    Chechikku abhinannangal swantham thottathil ninnum vegitable parichu thoran undakkiyathinu thanks

  • @beenafrancis4706
    @beenafrancis4706 3 роки тому

    Really its a very good feeling wen v cook veggies from our own garden ☺

  • @radhikasrinivas1901
    @radhikasrinivas1901 3 роки тому +1

    Very good,I am also from tv m fort .Good you are into gardening,as I see how here in tamilnadu how farmers spray, heavy chemicals.Keep.going and create awareness to.all

  • @girijamurali5648
    @girijamurali5648 3 роки тому +2

    നല്ല iron കൂടുതലുള്ള veg ആണ് sugar ഉള്ളവർക്ക് വളരെ നല്ലതാണ് 👌👌👍

  • @mariyasalam5072
    @mariyasalam5072 3 роки тому

    Nammude nattil ithinu kothamara enn parayum
    Veettil krishi cheyyan pattumo

  • @sumathimanohar7788
    @sumathimanohar7788 3 роки тому

    We can use half moog dal also for this kothavaraka thoran mam

  • @sofiathomas4098
    @sofiathomas4098 3 роки тому

    Mam
    It's wonderful that you are a good cultivator too.❤️ It's yammy.🙏🙏

  • @sreelekshmi5901
    @sreelekshmi5901 3 роки тому +2

    Pressure cooker aggane use cheyyam 5 min Vedic cheyyo

  • @thalasserykitchenvlogs9500
    @thalasserykitchenvlogs9500 3 роки тому +1

    Chechi nammalum unde ivide🤩. Thalassery food ishtapedunnavar ivide 👍cheyyu😍

  • @sreelekhadinesh8303
    @sreelekhadinesh8303 3 роки тому +1

    പടവലങ്ങ പരിപ്പ് തോരൻ ഞാൻ ഉണ്ടാക്കാറുണ്ട് മാം.ഇതും ട്രൈ ചെയ്യാം👍

  • @jeejapy3906
    @jeejapy3906 3 роки тому +1

    Kothamara pomegranates pole blood undakan valare nallathanu.super thran.(kothamara thoran)👌👌👌👍👍💕💕😊

  • @ashasaramathew6733
    @ashasaramathew6733 3 роки тому +2

    Kothamara entem fav alla.. but undakkum.. adipoli recipe ma'am 👌👌

  • @surabhimenon4637
    @surabhimenon4637 3 роки тому +2

    Wow🤩 ലക്ഷ്മി ചേച്ചി അടിപൊളി 😋. തൃശൂർ ഇതിനെ കൊത്തമരക്കാ എന്നാ പറയുക. എനിക്ക് ഇത് ഭയങ്കര ഇഷ്ടം ആണ് 😊😊. ഇത്രയും നല്ല തോരൻ റെസിപി തന്നേനു thanku so much😘

  • @sudhaevans5752
    @sudhaevans5752 3 роки тому +1

    Hello ma'am. Very nice Recipe and your preparation is too good. I loved it 👌👌👌👌👌

  • @sreeadi4826
    @sreeadi4826 3 роки тому

    Swantham thottathile pachakkari😍😍,thoran adipoli,thoran parippittu undakkiyittilla,try cheyyam chechi

  • @sandhyans5480
    @sandhyans5480 3 роки тому

    Muringa ilayum parippum thoran ithupole nalla combination aanu

  • @jollyasokan1224
    @jollyasokan1224 3 роки тому +1

    അടിപൊളി മാം 👍👍👍🥰🥰🥰 അമരയ്ക്ക ധൈര്യമായിട്ട് കഴിച്ചോളൂ മാം 👌👌

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому

    Fantastic organic thoran from yr own veg. garden❤❤❤❤❤🙏🙏🙏thank U so much👌👌👌👌👌

  • @jayalakshmisriram8606
    @jayalakshmisriram8606 3 роки тому

    Hi dear It’s great to have a kitchen garden and it is very fresh and tasty. I like the thoran .

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +9

    ഇത് ഒരുപാടൊന്നും വേണ്ട കുറച്ച് മതി തേങ്ങ ആണ് കൂടുതൽ അവശ്യം 👍🏻

  • @sumakr2083
    @sumakr2083 3 роки тому

    Vasha koombu thoran undakumpo parippu idum chechi

  • @savlogs6722
    @savlogs6722 3 роки тому

    Lekshmichechi 🌹❤️
    സ്വന്തം തോട്ടത്തിൽ നിന്നും പറിച്ചെടുത്ത് പാചകം ചെയ്യുന്നതിന്റെ സന്തോഷം അത് വേറെ തന്നെയാ, ആ സന്തോഷം മുഖത്ത് കാണാനുണ്ട്.
    എന്റെ fav. ആണ്.
    പച്ചമുളക് ഉണക്കി എടുക്കുന്നതെങ്ങനാ ചേച്ചി? ഒന്ന് പറഞ്ഞു തരാമോ?
    പിന്നെ ഒരു പാട് സന്തോഷം പച്ചക്കറി തോട്ടം കാണാൻ ഒന്ന് കൂടി കാണാൻ സാധിച്ചതിൽ😃 സന്തോഷം ചേച്ചി. Thank you ❤️

  • @beenamohan8516
    @beenamohan8516 3 роки тому +2

    എന്റെ അമ്മ കടലപരിപ്പ് ഇട്ടാണ് ഉണ്ടാക്കുന്നത്.. അതും tasty ആണ്.. പടവലങ്ങയും ഇതേ പോലെ തന്നെ ഉണ്ടാക്കും👍

  • @mariammaraju616
    @mariammaraju616 3 роки тому

    Ethinte vithu evidey kittum. Dianeticsnu othiri nallathanu.

  • @AjithaaaA
    @AjithaaaA 3 роки тому

    Hai mam , ee amara payar pothuve arkkum eshtamalla , pakshe vegitables il ettavum kuduthal gunam ullath amara payar alle athum veettil thanne krishi cheythath , thank u mam mamum ith kazhichu seelikkanam ketto

  • @snsoshejo5460
    @snsoshejo5460 3 роки тому +8

    ഞങ്ങൾ കൊത്തമര എന്നു പറയും തൃശൂരിൽ

  • @rishikesh4161
    @rishikesh4161 3 роки тому +7

    ഹായ് ചേച്ചി 🌹ഐ ലവ് യൂ പാലക്കാട്‌ ഇതിന് കൊത്തവരാ എന്ന പറയുക

  • @jayalakshmisriram8606
    @jayalakshmisriram8606 3 роки тому

    Yes it is nice 👍 you make such a delicious dish.from your kitchen garden.

  • @vimalarani2817
    @vimalarani2817 3 роки тому

    Thoran vaykkan mookkatha ilayum add cheyyam.

  • @binduramadas4654
    @binduramadas4654 3 роки тому

    Ethu njan udakarudu tasty recipeaanu vegetable garden mam super👌🙏😍

  • @anithamichael5454
    @anithamichael5454 3 роки тому

    Lekshmi today I made cluster beans thoran for lunch.

  • @cliqsnap6857
    @cliqsnap6857 Рік тому

    I tried it today... Amarakka ഇഷ്ടപെടാത്ത നാൻ ini😎 കഴിക്കും.. Came out well✌🏼😎

  • @sojiyaadarshsoja3265
    @sojiyaadarshsoja3265 3 роки тому

    ngan carrot um amarapayarum cherthu thoran vaykkum. ethu try cheyuam

  • @priyalekshmi4195
    @priyalekshmi4195 3 роки тому

    ചേച്ചി, ചിക്കൻ varieties കൂടുതൽ ചെയ്യുമോ?

  • @renukags4966
    @renukags4966 3 роки тому

    I really appreciate you mam.May God bless you..

  • @dr.alinvins1211
    @dr.alinvins1211 3 роки тому

    Super mam......appreciate your effort and keep going.....2 channel lem ella videos um kanarundu....but first comment aanu.....Swantham thottathile vegetables kondu enthu undakkiyalum prathyeka taste um santhoshavum aanu....

  • @josephgigo9777
    @josephgigo9777 3 роки тому

    Kaanan thanne nalla bangi, kothamara ithiri koodi ilayath mathi ennu thonnanu, super 👌❤️

  • @sheelaullas8191
    @sheelaullas8191 3 роки тому

    Ernakulam th ithinu kotha amara ennanu parayunnathu. Parippu ettu vechitilla. Padavalanga parippu ettu vekarundu. Thank you mam for the new thoran recipe

  • @ayishabasheerbasheer9352
    @ayishabasheerbasheer9352 3 роки тому

    വീട്ടിൽ ഉണ്ടാക്കിയ പച്ചക്കറി കാണുമ്പോൾ തന്നെ സന്തോഷം

  • @sailakshmi8865
    @sailakshmi8865 3 роки тому

    അടുക്കള തോട്ടം സൂപ്പർ തന്നെ... encouraging video

  • @ajithasuresh5162
    @ajithasuresh5162 3 роки тому

    Chechide pachakkarithottam video njan veendum 2,3 pravashyam kandu super anu

  • @vaheedaas8513
    @vaheedaas8513 3 роки тому

    Suuper grind cheyyumbol kariveppilayum koodi arakkane.. Maadam

  • @durga1391
    @durga1391 3 роки тому +1

    വാഴ ചുണ്ട് + പരിപ്പ് കോമ്പിനേഷൻ supr ആണ് 😋😋

    • @manilaroshan4756
      @manilaroshan4756 3 роки тому

      Muringayilayude koodeyum best combination 😋

  • @induthulasi9839
    @induthulasi9839 3 роки тому

    എന്താ സന്തോഷം
    എനിക്കും ഉണ്ട് ചെറിയ orukitchen garden

  • @malinirao9344
    @malinirao9344 3 роки тому

    It is very good for urinary infection

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +2

    7:27 അത് സത്യം എനിക്ക് അങ്ങനെ കുറേ നഷ്ടം വന്നിട്ടുണ്ട് 😞 ( പ്രാണി ശല്യം )

  • @anandhuuthaman917
    @anandhuuthaman917 3 роки тому

    Nalla video. Thank you mam 🌿

  • @lakshmidevi9687
    @lakshmidevi9687 3 роки тому

    Mouthwatering recipe madam so nice 👍🌹🌹😊

  • @svscreations3848
    @svscreations3848 3 роки тому

    പച്ചക്കറി തോട്ടം കാണാൻ കാത്തിരിക്കുവാരുന്നു. സൂപ്പർ വീഡിയോ 👌👌👌

  • @geethakumari4269
    @geethakumari4269 3 роки тому +1

    Mam dress evideninna vangunnnath dress super. Cooking adipoli👌

  • @user-fk6nw1yl5y
    @user-fk6nw1yl5y 3 роки тому +2

    looks so yum❤️

  • @umavuma8346
    @umavuma8346 3 роки тому

    Haiii maam....... Expecting Vishu parchesing haul and food preparation......🤗🤗🤗🤗🤗🤗

  • @teamthalaas5791
    @teamthalaas5791 3 роки тому +6

    ഇത് കൊത്തമരാ അല്ലേ

  • @ambily3576
    @ambily3576 3 роки тому

    Adipoli chechi. Kurache ayite njan vedio kanarullu, undakan payarilla. Chechide oru vlogil parajille swantham joli venam enne, njanum a agrahathil oru examine padikuvayirunnu. Eppam athokke kaziju.
    pass akumone ariyilla. Psc alle. Ennale muthal oronne undakan thudagi. Spench cake undakki. Nannayi vannu. Kuttikalkke othiri ishtam ayi.
    Eni ellam undaki nokanam. Love u chechi.

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +5

    ഈ ചീനിഅമരയ്ക്കായുടെ ഇല തോരൻ വെയ്ക്കും . നല്ല ടേസ്റ്റ് ആണ് 👌🏻

  • @geethaprasad9775
    @geethaprasad9775 3 роки тому +1

    👌👌👌😘😘, കൂടെ ഒരു തേങ്ങ സമന്തിയും, മത്തി പൊരിച്ചതും, കടുക് മാങ്ങയും, ഉണ്ടെങ്കിൽ ചോറിന്റെ കൂടെ ആഹാ അടിപൊളി ആകും 🥰😍❤

  • @umaganesh1456
    @umaganesh1456 3 роки тому

    Hi,u can try usili preparations in this vegetable.it will be very tasty.

  • @rajalekshmiramesh3090
    @rajalekshmiramesh3090 3 роки тому

    Ennum kureyere modern vibhavangal purathunn ulla vibhavangal okke vangi kazhich, vtl ulla thanathaya vibhavangal nml ellavrum marann pokunnu, thoran aviyal, mezhukkuvaratti okke, njm eppo krishi thudangittund 😄

  • @archanaanil1305
    @archanaanil1305 3 роки тому

    Purathuninnum vangunna vegetable tasteum Nammude veettil undakunna vegetable tasteum extremely different. 😍😍Chechi.

  • @goldenartcraft8796
    @goldenartcraft8796 3 роки тому

    Chechi adutha masam ngangalude housewrming aa. Njanum terasil korach . chediyoke vangivachitund. Cooking chechiye kande sheelicha pole pachakari krishiyum cheyyam. Thank u chechi.😍😍❤❤❤

    • @LekshmiNair
      @LekshmiNair  3 роки тому

      That's great news dear...best wishes ❤🤗

  • @jayasrees3665
    @jayasrees3665 3 роки тому

    Molly' s kitchen garden adipoli ayi varunnllo, kanan enthu bhangi 🙏😘

  • @meenukunjidiaries
    @meenukunjidiaries 3 роки тому +2

    എനിക്കിഷ്ടമല്ല ചീനമരക്കാ. 😊😊😊എന്നാലും ആന്റിയെ കാണാൻ വന്നതാ 🤗🤗🤗

  • @indupunnakamugal4236
    @indupunnakamugal4236 3 роки тому

    Veettile daily dish aanu ethu ellrum undakkunnathalle

  • @beenamm9709
    @beenamm9709 3 роки тому

    This vegetable have plenty of iron.dont avoid mam. ....with lots of love

  • @salmakp3329
    @salmakp3329 3 роки тому

    Organic vegetables onnu verethanne. Super mam. Maminte vege garden super. Congradulation mam

  • @kichuabhinu7619
    @kichuabhinu7619 3 роки тому +1

    👍.. കാണുമ്പോൾ.. തന്നെ.. ഒരു. സന്തോഷം.

  • @lovelygeoge7428
    @lovelygeoge7428 3 роки тому

    Hi Lekshmi madam today recipe super and double happy. Next farmer's award kettumo? Nice... Thank you 🙏🙏

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 3 роки тому

    Jangal kothamara ennu parayum nannayittundu cheera thoranil jan parupidarundu 👌👍😋💕❤💕❤💕❤

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +2

    16:53 ആഹാ അടിപൊളി 🔥👌🏻👌🏻 വായിൽ വെള്ളം ഊറി 🤤🤤🤤😋😋😋

  • @febimusthu9571
    @febimusthu9571 3 роки тому

    Super kothamara thoran,Thanks Mam 😍😍😍

  • @shahanaarafath9986
    @shahanaarafath9986 3 роки тому

    Mmm ariyam mam enjoy cheyyunnu nnu koode njangalum

  • @canisworld133
    @canisworld133 3 роки тому

    Amaracka manjalpodi cherkathirunnal ottum kaikkillaa

  • @sheejasg4423
    @sheejasg4423 3 роки тому

    In calicut it's called kothavara