Це відео не доступне.
Перепрошуємо.

സുധി ചേട്ടന്റെ PERFUME ഇനി രേണുവിന് | എനിക്കും ചിലതു പറയാനുണ്ട്!

Поділитися
Вставка
  • Опубліковано 5 вер 2024
  • #lakshminakshathraofficialyoutubechannel #kollamsudhi #new #youtube #vlog
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

КОМЕНТАРІ • 5 тис.

  • @gayathripa8184
    @gayathripa8184 Місяць тому +975

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി..... ഇത് പോലെ ആയിരിക്കണം മനുഷ്യർ.. ഒരാളുടെ സങ്കടങ്ങൾ കാണുമ്പോൾ ചേർത്ത് നിർത്തുന്നവർ...ലക്ഷ്മി 👍🏻👍🏻

    • @afromallus
      @afromallus Місяць тому +2

      👍

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Місяць тому +3

      ഇതിനിടക്ക് ഒരു വീഡിയോയിൽ കിച്ചു അവരുടെ അച്ഛന്റെ വീട്ടിലാണെന്ന് പറഞ്ഞതോ

    • @Theeerthaaa
      @Theeerthaaa Місяць тому +1

      നെഗറ്റീവിനെ കുറിച്ച് ചിന്നു പറഞ്ഞപ്പോ രേണു കുറച്ചു ചിരിച്ചു പക്ഷെ അപ്പോളും ആ കുഞ്ഞിന്റെ മനസ്സിൽ ഏരിയാണ് 🙂😢

    • @user-jm6te9xh9g
      @user-jm6te9xh9g Місяць тому +1

      Chinnu thanks🙏👍❤❤❤❤❤❤

    • @user-jm6te9xh9g
      @user-jm6te9xh9g Місяць тому +1

      രേണുവിനും കുടുംബത്തിന്നും ഗുരുവായൂരപ്പൻ്റെ അനുഗ്രഹമുണ്ടാവട്ടെ

  • @bijuvettiyar9282
    @bijuvettiyar9282 Місяць тому +3989

    ലക്ഷ്മി പറയുന്നവർ പറയട്ടെ ഞങ്ങൾക് അറിയാം ലക്ഷ്മിയെ സുധി ചേട്ടനെ ഇഷ്ട്ടം ഉള്ളവർ അങ്ങനെ പറയില്ല 🥰❤️🥰🥰❤️❤️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Місяць тому +281

      🥰🥰

    • @greengarden7270
      @greengarden7270 Місяць тому +133

      നിങ്ങൾ വലിയൊരു കാര്യം ആണ് ചെയ്തത്.....proud of u....👍🏻👍🏻👍🏻

    • @NishaNizam-u1w
      @NishaNizam-u1w Місяць тому +11

      ❤❤❤​@@LakshmiNakshathraofficial

    • @lijibabum5242
      @lijibabum5242 Місяць тому +64

      ലക്ഷ്മിയെ പോലെ ഒരനിയത്തിയെ കിട്ടിയത് സുധിയുടേയും കുടുംബത്തിന്റെയും ഭാഗ്യമാണ്, സുധിയുടെ നഷ്ടത്തിൽ ബന്ധുക്കളേക്കാളും കൂട്ടുകാരേക്കാളും താങ്ങായത് ലക്ഷ്മി ആണ്.

    • @ABDULKAREEMKareem-we9xi
      @ABDULKAREEMKareem-we9xi Місяць тому +10

      ഹലോ സ്റ്റാർ മാജിക് നിർത്തിയോ ഇപ്പോൾ കാണാറില്ല

  • @Rasu549
    @Rasu549 Місяць тому +205

    ഒരു നിമിഷം കൊണ്ട് പ്രതീക്ഷിക്കാതെ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവർക്ക് മാത്രമേ ഇതിന്റെ വില അറിയൂ 🥺 എനിക്കിങ്ങനെ ഒരു ചിന്നു ചേച്ചി ഇല്ല എന്നതിൽ സങ്കടം ഉണ്ട് 😓

  • @sojapappy593
    @sojapappy593 Місяць тому +93

    ലക്ഷ്മി ഞാൻ സുധിച്ചേട്ടൻ മരിച്ചപ്പോൾ ഒരുപാട് വേദനിച്ചു. പക്ഷേ അതിനേക്കാൾ 100 ഇരട്ടി ഇപ്പോൾ വേദനിച്ചു രേണുവിന്റെയും മോന്റെയും കരച്ചിൽ കണ്ടപ്പോൾ കൂടെ കരഞ്ഞുപോയി. എന്തിനും ഏതിനും കുറ്റം കണ്ടെത്തുന്ന കുറേ മനുഷ്യർ പറയുന്നത് നോക്കേണ്ട. ലക്ഷ്മിക് അവർക്കു കൊടുക്കാൻ പറ്റിയ ഏറ്റവും വല്യ gift ആണ് ഇതു. ഇപ്പോഴും അവരെ കൂടെ ചേർത്തുപിടിക്കുന്ന ലക്ഷ്മിക്കു ആയിരമായിരം അഭിനന്ദനങ്ങൾ.❤❤

  • @anjanaanair7624
    @anjanaanair7624 Місяць тому +2064

    Sudhi chettante കുടുംബത്തിന് ഇല്ലാത്ത പ്രശനം ആണ് നാട്ടുകാർക്ക്.പോവാൻ പറ 😏😏😏

    • @harithanair8281
      @harithanair8281 Місяць тому +17

      Sathym 😠

    • @Shanu4422
      @Shanu4422 Місяць тому +9

      🙏🙏🙏സബ്സ്ക്രൈബ് chayyamo

    • @ramshinaramshi
      @ramshinaramshi Місяць тому

      എന്നെ ചെയ്യോ ഞാൻ ചെയ്യാം ​@@Shanu4422

    • @AhlanPrameela
      @AhlanPrameela Місяць тому +3

      Chinnuparayunnavrparayattagood

    • @AhlanPrameela
      @AhlanPrameela Місяць тому +2

      Chinnuparayunnavrparayattagood

  • @NabzvisioNnabz
    @NabzvisioNnabz Місяць тому +576

    വേർപാടിന്റെ വേദന വേർ പെട്ടവർക്ക് മാത്രേ അറിയുള്ളു 💔💔💔💔💔

  • @naseerabavu4282
    @naseerabavu4282 Місяць тому +907

    ഇത്രയും സുധി ചേട്ടനെ സ്നേഹിക്കുന്ന രേണുവിനെ ബിഗ് സല്യൂട്ട്

    • @nish650
      @nish650 Місяць тому +16

      Athe paavam . Cheruppam alle vere arelum aanel epozhe vere kettikaaanum. Ennitum avale negative parayunnund aalukal. Ellam sahikkanum sandoshavum undavatte oru nalla jeevidavum kittatte paavam. 🥰

    • @aryaashok618
      @aryaashok618 Місяць тому +6

      സത്യം ❤

    • @hmifjk
      @hmifjk Місяць тому

      Ennna nee ivale indian army il edukk marichavane vitt Content undakithum pora ee sadanathine salute adikan polum

    • @anumurali7719
      @anumurali7719 Місяць тому +1

      Chinnu chechi onnum mind cheynda.parayunavar parayteee.

    • @hmifjk
      @hmifjk Місяць тому

      @@anumurali7719 poo thalle parayunnavar sathyam parayum bodam illatha nigal ithinte porake povum

  • @Kichu-dr123
    @Kichu-dr123 Місяць тому +33

    കണ്ണ് നിറഞ്ഞു പോയ്‌ ലക്ഷ്മിക്ക് കൊടുക്കാൻ പറ്റിയതിൽ ഏറ്റവും വലിയ ഗിഫ്റ്റാണ് സുധി ചേട്ടന്റയ് ഫാമിലിക്ക്‌ കൊടുത്തത് സൂപ്പർ ലക്ഷ്മി and യൂസഫ് ബായ്

  • @catlove12345
    @catlove12345 Місяць тому +497

    മൂത്ത മോൻ സുധി ചേട്ടൻ തന്നെ. ആ പല്ല് കൂടി കിട്ടിയിട്ടുണ്ട് അവന്. അവന്റെ നെഞ്ച് പൊട്ടുന്നത് ഞാൻ ശെരിക്കും അറിഞ്ഞു 😰😰. ചെറിയ മോനും സുധി ചേട്ടന്റെ പോലെയാ ❤️. നിങ്ങൾ മൂന്നു പേരും ഒറ്റകെട്ടായി മരണം വരെ നിക്കണം 🥺🥺😰😰

  • @hasissali1552
    @hasissali1552 Місяць тому +136

    ചിന്നുടെ ഈ സ്നേഹം കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തരുന്നു ഈ സ്നേഹം എന്നും ഉണ്ടാവട്ടെ ആരെ എന്ത് പറന്നാലും അത് അവർ ഒരു മനസിലാതാദ് കൊണ്ടാണ്

  • @vismaya1935
    @vismaya1935 Місяць тому +335

    ഇത് കാണുമ്പോൾ ആരുടെയൊക്കെ കണ്ണ് 🥲 നിറഞ്ഞു

    • @Achu-5-t3h
      @Achu-5-t3h Місяць тому +2

      നിറയുക അല്ല ഞാൻ കരഞ്ഞു ചത്തു 😥😥😥😥

    • @NichuNazi-ne5yr
      @NichuNazi-ne5yr Місяць тому

      കരഞ്ഞു കരഞ്ഞു തളർന്നു 😭

    • @Samtsjjsj
      @Samtsjjsj Місяць тому +2

      Vattano

    • @Samtsjjsj
      @Samtsjjsj Місяць тому +2

      Aah pullikari oronnu marakkan nokkumbol pinnem pinnem ormipikunnath enth kashtam aan..sambavichath sambavuchu ..you have to move on..

    • @ZayanZaman-xr1cm
      @ZayanZaman-xr1cm Місяць тому

      Niranju

  • @galleryofshabnahakkim
    @galleryofshabnahakkim Місяць тому +64

    ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ് ...ഇക്ക ഗൾഫിൽ പോയതിനു ശേഷം ഒരു ദിവസം ഇക്കാടെ dress എല്ലാം ഒതുക്കിവെക്കുമ്പോൾ വെറുതെയൊന്ന് മുഖത്തോടു ചേർത്തുവെച്ചപ്പോൾ അറിയാതെ പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട് ,,ശെരിക്കും ഇക്ക എന്റെ കൂടെയുള്ള ഒരു ഫീൽ ...😢എന്റെ കണ്ണുനീർ കണ്ട് ഒപ്പം മക്കളും ആ ഷർട്ടിനെ ഒന്ന് മുത്തം നൽകി ....ലീവിന് തിരിച്ചെത്തുമെന്ന് അറിഞ്ഞെട്ടും ആ സമയം മനസ്സ് വല്ലാത്തൊരു വിങ്ങലായിരുന്നു ...ഇന്ന് ഇവരുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് അത് ശെരിക്കും ഫീൽ ചെയ്തു ,...ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു മണം യുസഫ് ഭായി ലൂടെ കൊണ്ടുകൊടുത്ത ചിന്നു .......ഇയാളെ ദൈവം അനുഗ്രഹിക്കട്ടെ ✨✨✨

  • @mdsfashionworld674
    @mdsfashionworld674 Місяць тому +245

    ലക്ഷ്മി നീ ചെയ്ത ഈ പുണ്യപ്രവർത്തി ഒരായിരം നന്മ ഉണ്ടാകും 🙏🙏 love you da

  • @sumihakeem3001
    @sumihakeem3001 Місяць тому +214

    കിച്ചു സ്മെൽ ചെയ്തതിന് ശേഷമുള്ള ഫേസ് കണ്ടപ്പോൾ ശെരിക്കും സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു 😢.

  • @manipp1345
    @manipp1345 Місяць тому +219

    ലക്ഷമി സുധിയുടെ മണമുള്ള സ്‌പ്രേ കൊണ്ട് കൊടുത്ത ആ നിമിഷത്തെ എനിക്ക് കണ്ണ് നിറഞ്ഞ് പോയി വളരെ നല്ല കാര്യ മാണ് ചൈതത്
    സുധിയുടെ ഫാമിലി എനി കണ്ണു നിറയാത ജീവിക്കട്ടെ

  • @sajnavk1018
    @sajnavk1018 Місяць тому +31

    സുധിയുടെ അനിയത്തി കുട്ടിയാണ് ലക്ഷ്മി ♥️♥️♥️♥️

  • @ashidjaseena6641
    @ashidjaseena6641 Місяць тому +278

    രേണു ചേച്ചി കരയിച്ചു കളഞ്ഞല്ലോ... സുധി ചേട്ടൻ എന്നും എപ്പോഴും ഇങ്ങൾടെ കൂടെയുണ്ട്... ആരു എന്ത് പറഞ്ഞോട്ടെ ഒന്നിനും വില കൊടുക്കണ്ട.. തളരാതെ മുന്നോട്ടു പോവുക എപ്പോഴും ദൈവം കൂടെയുണ്ടാവും

    • @Shanu4422
      @Shanu4422 Місяць тому

      🙏🙏🙏സബ്സ്ക്രൈബ് 🙏🙏🙏

  • @Joker-ko6he
    @Joker-ko6he Місяць тому +621

    ചിന്നുസേ തളരരുത്. കാരണം ആരെയും കാണിക്കാൻ വേണ്ടിയല്ല സുധിച്ചേട്ടന്റെ കുടുംബത്തോട് ചിന്നു ചേർന്ന് നിന്നത്. അത് ഏറ്റവും നന്നായി അറിയാവുന്നതു രേണുച്ചേച്ചിയ്ക്കും കുടുബത്തിനും മാത്രം ആണ്. മറ്റുള്ളവരുടെ പല ചോദ്യങ്ങൾക്കും മറുപടി കൊണ്ട് വായടപ്പിക്കേണ്ട ആവശ്യം ചിന്നുവിന് ഇല്ല. കാരണം ചിന്നു ചെയ്യുന്നത് സുധിച്ചേട്ടൻ സ്വർഗത്തിൽ ഇരുന്നു ഒരുപാട് സന്തോഷിക്കുന്നുണ്ടാവും. കുറെയൊക്കെ എനിക്കും അറിയാം ചിന്നു എന്താണ് എന്നുള്ളത്. അതുകൊണ്ട് ചിന്നു ഇതിലും സന്തോഷം ആയി മുൻപിൽ ഉളള ആഗ്രഹങ്ങളെ നെഞ്ചോടു ചേർത്ത് ഇതിലും ശക്തിയോടെ മുൻപോട്ടു പോകൂ.. ചിന്നുവിനെ അറിയാവുന്ന അനേകം ആളുകൾ ഒപ്പം തന്നെ ഉണ്ട്. God bless you. ❣️🙏

    • @user-lc1ps5dh5s
      @user-lc1ps5dh5s Місяць тому +5

      @@Joker-ko6he ആരെയും കാണിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് അത് ഷൂട്ട്‌ ചെയ്തു വീഡിയോ ആക്കി യൂട്യൂബിൽ ഇടുന്നത്, ഇതൊക്കെ അല്ലാതെ ചെയ്താൽ പോരെ? ആരെയും കാണിക്കാതെയും ചെയ്യാമല്ലോ ? അവർ ഇത് ഒന്നും ചെയുന്നത് കൊണ്ടല്ല പ്രശ്നം ഇതൊക്കെ ചെയ്യുന്നുണ്ടെന്ന് കാണിക്കാൻ അത് യൂട്യൂബിൽ ഇട്ട് അതിൽ നിന്ന് പൈസ ഉണ്ടാകുന്നതിനെയാണ് ആളുകൾ വിമര്ശിക്കുന്നത്. സ്വാർത്ഥതയോടെ അല്ലാതെ ആണ് അവര് സഹായിക്കാൻ കരുതിയിരുന്നതെങ്കിൽ ഇതിന്റെ ഒന്നും ആവിശ്യം ഇല്ലല്ലോ. അതുകൊണ്ട് വെറുതെ കിടന്ന് ന്യായികരിക്കരുത്.

    • @makeitunique3092
      @makeitunique3092 Місяць тому +1

      Areyum കാണിക്കാൻ വേണ്ടി അല്ല എങ്കിൽ.. എന്തിന് വീഡിയോ ഇടണം.. അത് ok but sad bgm + slo-mo edit okke എന്തിന്?? നല്ല അസൽ മാർക്കറ്റിംഗ് ahn Ivar sudhi chettante death vech😢

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Місяць тому +4

      വീഡിയോ ഇട്ടിട്ടാണെങ്കിലും അവർക്കു അതിൽ നിന്ന് ഒരു സഹായം അവർക്കു ചെയ്യുന്നുണ്ടല്ലോ. ഈ നെഗറ്റീവ് പറയുന്നവർ എന്ത് ചെയ്യുന്നു ഇവർക്ക് വേണ്ടി. അവർ എങ്ങനെ ജീവിക്കുന്നു എന്ന് നെഗറ്റിവെക്കാർ തിരക്കുന്നുണ്ടോ. കഷ്ട്ടം

    • @user-lc1ps5dh5s
      @user-lc1ps5dh5s Місяць тому

      @@jameelamuhammedkunju5942 എന്ത് കണ്ടാലും ഇങ്ങനെ മിണ്ടാതിരിക്കാൻ കാണുന്നവർ നിങ്ങളെ പോലെ മണ്ടന്മാർ അല്ലല്ലോ.

    • @deepas2788
      @deepas2788 Місяць тому

      Endu cheythu eannu aru thetti paranjalum seri
      Lekshmi ah kudumbathinu cheyyunnath mahalekshmi cheyyunna polae enikk thonanath

  • @bindhuvr4555
    @bindhuvr4555 Місяць тому +9

    സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന അമ്മമാർക്ക് സമർപ്പിക്കുന്നു ഈ മോൻ കിച്ചുവും അവനെ സ്വന്തം മോനെപോലെ സ്നേഹിക്കുന്ന ഈ രേണു എന്ന അമ്മയും 😍😍😍മോൻ നല്ല നിലയിലാക്കട്ടെ 😍😍

  • @sujishan6552
    @sujishan6552 Місяць тому +317

    സുധി ചേട്ടന്റ വീഡിയോ ഒക്കെ കാണുമ്പോൾ ഈ ലോകത്ത് ഇല്ലെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..... 🥰🥰(കൊസു..)സുധിച്ചേട്ടൻ ഇഷ്ടം ❤️❤️❤️

  • @shasidheenmadasseri9631
    @shasidheenmadasseri9631 Місяць тому +58

    ലക്ഷ്മി നീ ധൈര്യമായി ഇരിക്കു മജ്ജയും മാംസവും ഉള്ളവർ എല്ലാവരും നിന്റെ കൂടെയുണ്ട് പിന്നെ അതൊന്നും ഇല്ലാത്തവരെ നീ മനുഷ്യ ഗണത്തിൽ പെടുത്തുകയും വേണ്ട എന്റെ സ്വന്തം മോളെ പോലെ വിചാരിക്കുന്ന ഞാൻ എന്റെ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും മോളെ എവിടെയെങ്കിലും വച്ച് കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-go5di1cr8k
    @user-go5di1cr8k Місяць тому +317

    ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട് എന്നുള്ളവർ ലൈക് അടി 😊👍🏻

  • @ArjunRajesh-wd2ur
    @ArjunRajesh-wd2ur Місяць тому +6

    സുധി ചേട്ടൻ ഇല്ല എന്നുള്ള തോന്നൽ ലക്ഷ്മി ഉള്ളപ്പോൾ അറിയില്ല എന്നും ലക്ഷ്മി അവ്വർക്കു ഒരു കൈത്താങ്ങായി എന്നും കൂടെ ഉണ്ടാവണം. നാട്ടുകാരുടെ വാക്കല്ല പ്രദാനം സ്നേഹമാണ് വലുത് 😔🥰🥰🥰🥰🥰

  • @ansuskitchen8971
    @ansuskitchen8971 Місяць тому +470

    രേണുവിന്റെ കരച്ചിൽ കണ്ടപ്പോ നെഞ്ച് പൊട്ടിപ്പോയി.. മരിച്ചു പോയ ഭർത്താവിന്റെ മണം വീണ്ടും അനുഭവിക്കേണ്ടി വന്ന ഒരാളുടെ ഫീലിംഗ്സ് ഒരുപക്ഷെ പറഞ്ഞാൽ... 🙏🏻🙏🏻🙏🏻 മനസ്സിലാകില്ല. Yes രേണുവാണ് ചിന്നുവിനോട് പറഞ്ഞത്..

  • @subeeshsubeeshkv6570
    @subeeshsubeeshkv6570 Місяць тому +207

    കരയാതെ ഈ വീഡിയോ കാണാൻ കഴിയില്ല, ഞാൻ ഒരുപാട് കരഞ്ഞു, നമ്മുടെ സുധി ചേട്ടൻ 🥰🥰

  • @SmishaPoulos
    @SmishaPoulos Місяць тому +100

    പറയുന്നവർ പറയട്ടെ ലക്ഷ്മി. സുധി ചേട്ടന്റെ കുടുംബത്തെ ഇപ്പോഴും ചേർത്തുനിർത്തുന്ന ലക്ഷ്മിയെ ദൈവം എന്നും anugrahikkatte❤❤❤❤

  • @user-ck9uv7gr8h
    @user-ck9uv7gr8h Місяць тому +47

    കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടവരുണ്ടോ. ഞാൻ പൊട്ടി കരഞ്ഞു പോയി. സഹിക്കാൻ കഴിഞ്ഞില്ല 🤲🤲🤲

  • @rafeekkyd
    @rafeekkyd Місяць тому +242

    കണ്ണീരു കൊണ്ട് വീഡിയോ കാണാൻ കഴിയുന്നില്ല😢.. ഒരു ഉപകാരവും ചെയ്തില്ലെങ്കിലും അവരെ ഉപദ്രവിക്കാതെ ഇരുന്നൂടെ. അവരുടെ വേദന അവർക്കല്ലേ അറിയൂ.ലക്ഷ്മി നീ ഒരിക്കലും അവരെ കൈ വിടരുത്.

  • @shafeeqahmad2027
    @shafeeqahmad2027 Місяць тому +146

    മരണപ്പെട്ടുകഴിഞ്ഞാൽ തിരിഞ്ഞു നോക്കത്ത ബന്ധുക്കൾ ഉള്ള ഈ കാലഘട്ടതിൽ മരണപ്പെട്ടു ഇത്രയും കാലം ആ കുടുബത്തോട് ഇത്രയും സ്ഹേതോടും ഇത് പോലെ സെലിബർട്ടി ആയ ഒരാൾ ഇത്രയും ജനുവിനുമായി ഇടപെഴുക്കുന്നത് കാണുമ്പോൾ ഒന്നും ചെയ്യാതവർ എങ്ങനെ ഇങ്ങതെക്കെ പറയാൻ കഴിയുന്നു big Salute ലക്ഷ്മി🙏🥰👏👏

  • @HarichandR-xp8hp
    @HarichandR-xp8hp Місяць тому +54

    ചിന്നുചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ അതുപോലെ സുധിച്ചേട്ടന്റെ ആത്മാവും. പറയാൻ ഉള്ളവർ പറയട്ടെ അവർക്ക് അറിയില്ലയോ സ്വന്തം കുടംബത്തില്ല ഒരു അംഗം പോവുന്നതിന്റ വേദന അവരും ഈ വേദന അനുഭവിക്കാൻ ഉള്ളവരാ അത്കൊണ്ട് നമ്മൾ അവരെ മിണ്ടചെയ്യണ്ട ആവിശ്യം ഇല്ല . ചേച്ചിയുടെ മനസ്സ് അറിയുന്നവർ ചേച്ചിയുടെ കൂട ഉണ്ടാക്കും ഏതിനും എന്തിനും അത് ഉറപ്പാ.🙏🌹

  • @edittingchannel2454
    @edittingchannel2454 Місяць тому +3

    ഈ വീഡിയോ ഫുൾ കാണാൻ തന്നെ പ്രയാസമാണ്, നഷ്ടപെടലിന്റെ വേദന അത്‌ അനുഭവച്ചവർക്കേ കൂടുതൽ മനസിലാകുകയുള്ളു, മക്കൾ നല്ല പോലെ പഠിച്ച് ഉയരങ്ങളിൽ എത്തി അമ്മയെ നല്ല പോലെ നോക്കും, ❤❤❤❤🙏🙏🙏🙏🙏

  • @pushppakp2326
    @pushppakp2326 Місяць тому +220

    ചിന്നു കരഞ്ഞു കൊണ്ടാണ് ഈ വിഡിയോ കണ്ടത്, അത്രേം ഇഷ്ട്ടം ആണ് ചിന്നുനെയും സുധിചേട്ടനെയും ഫാമിലിയെയും അത്രേം ഇഷ്ട്ടം ആണ്,, കിച്ചു ന്റെ മുഖത്തു നോക്കാൻ വയ്യ അ മോന്റെ വിഷമം കണ്ടിട്ട്,, ചിന്നു നെഗറ്റീവ് പറയുന്നവരെ ഓർത്തു അവർ വിഷമിക്കല്ലേ അത് മൈൻഡ് ചെയ്യല്ലേ,, നിങ്ങളുടെ വിഷമം കാണുമ്പോൾ സഹിക്കാൻ വയ്യ 😢😢

    • @aryabinu70
      @aryabinu70 Місяць тому +4

      സത്യം ഞാനും കരഞ്ഞു കൊണ്ടെണ് കണ്ടത്

    • @AthiraAthira-qj4gk
      @AthiraAthira-qj4gk Місяць тому +2

      Njnum🥺

    • @sandhya372
      @sandhya372 Місяць тому +1

      ഞാനും 🙏

    • @user-bl2kn2ki1l
      @user-bl2kn2ki1l Місяць тому

      Njanum karanjukonda ethukandathe....

    • @Filuuu-1234
      @Filuuu-1234 Місяць тому

      ganum😢

  • @richurisha
    @richurisha Місяць тому +212

    നഷ്ട്ടപെട്ടതിന്റെ വേദന നഷ്ട്ട പെട്ടവർക്ക് മാത്രമേ അറിയൂ....😢
    പറയുന്നവർ പറഞ്ഞോട്ടെ.....
    എന്റെ പ്രാർഥനയിൽ നിങ്ങൾ എല്ലാവരും ഉണ്ടാവും 🫂🙂

    • @nilufarsulthana418
      @nilufarsulthana418 Місяць тому +3

      Correct

    • @akhilakunju209
      @akhilakunju209 Місяць тому +1

      Oraalkk avarude priyapetta oraal nashtapetta shesham aa presence ethengilum oru reethiyil thirike kodukkan pattiyal athilum valya punya pravarthi vere onnum illa... Parayunnavar enthum parayatte.

  • @user-uk1sv9cp3m
    @user-uk1sv9cp3m Місяць тому +131

    സുധിചേട്ടൻ ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും. ചിന്നു ശരിക്കും ഇപ്പൊ അവർക്ക് വലിയ ഒരു കൈത്താങ് തന്നെയാണ്... ചിന്നുവിനോടുള്ള ഇഷ്ട്ടം കൂടികൂടി വരുന്നു 😍😍🎉

  • @AmiShanu
    @AmiShanu Місяць тому +3

    ബന്ധങ്ങളുടെ വില അറിയാത്തവരോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥനയിലും ഉണ്ടാവും ഈ കുടുംബം 🙏🏻യൂസഫ് ഇക്ക നന്ദി അവർ കൊടുക്കാൻ പറ്റുന്നതിൽ വച്ചു ഏറ്റവും വിലപ്പെട്ടത് തന്നെ 👌🏻🙏🏻ചിന്നു ❤️രേണു ❤️☺️മക്കൾ 😘😘😘

  • @rakhishibu3011
    @rakhishibu3011 Місяць тому +109

    എന്റെ പൊന്നേ കരഞ്ഞു കരഞ്ഞു എനിക്ക് വയ്യ. ചിന്നു ചേച്ചിയാണ് അവരുടെ ഒരു ബലം അത് എന്നും അങ്ങനെ തന്നെ ആകട്ടെ ❤

  • @aaronradhakrishnan9147
    @aaronradhakrishnan9147 Місяць тому +31

    ചിന്നു കണ്ണും മനസ്സും നിറഞ്ഞാണ് ഈ വീഡിയോ കണ്ടത്... സുധിച്ചേട്ടന്റെ കുടുംബത്തെ ഇത്രക്ക് കെയർ ചെയ്യുന്നത് ചിന്നു മാത്രമാണ് ഒരു സഹോദരിയെ പോലെ രേണുവിന് കരുത്തായി നിൽക്കുന്നത് കാണുമ്പോൾ സന്തോഷം...♥️
    ചിന്നു എന്താണെന്ന് എല്ലാവർക്കും അറിയാം.. അമ്മയെ തല്ലിയാലും രണ്ട്പക്ഷം പറയുന്ന സമൂഹമാണ്.. അങ്ങനെ ചിലർ ഉണ്ട് അവരെ അവരുടെ വഴിക്ക് വിടുക..
    നിങ്ങളെ സ്നേഹിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ട്..... രേണുവും കിച്ചുവും കട്ടക്ക് കൂടെ ഉള്ളപ്പോൾ വേറെ ആരെ ബോധിപ്പിക്കണം മുന്നോട്ട് പോകുക.. നന്മയുള്ള മനുഷ്യർ എന്നും കൂടെ ഉണ്ടാകും ♥️♥️

  • @Devils-world24
    @Devils-world24 Місяць тому +30

    ലക്ഷ്മി ചേച്ചി ഇവരെ ഒരുപാട് സ്നേഹിക്കുന്നതിന്ന് ഒരു ബിഗ് സല്യൂട്ട്
    രേണു ചേച്ചി തളരരുത് സുധി ചേട്ടൻ എപ്പോഴും നിങ്ങളുടെ കുടെ ഉണ്ടാവും

  • @user-th1ou1vb1p
    @user-th1ou1vb1p Місяць тому +73

    രേണു അനുഭവിക്കുന്ന വേദന ആ അവസ്ഥയിൽ കൂടെ കടന്നു പോയവർക്ക് മാത്രം അറിയൂ,, നഷ്ടം അവൾക്കും മകൾക്കും മാത്രം ആണ് 😥
    ഒരിക്കലും രേണു തളർന്നു പോവരുത് മക്കൾക്കു ഇനി നീ മാത്രം ഉള്ളു 🙏🙏പിന്നെ ഞങ്ങളെ പോലെ ഉള്ളവരുടെ പ്രാർത്ഥനയും കൂടെ ഉണ്ട് 🙏

  • @sandyprabakaran6652
    @sandyprabakaran6652 Місяць тому +1

    Lakshmi mam Super job God Bless you ഈ പെർഫോം വേണമെന്ന് പറഞ്ഞആ വീഡിയോ ഞാൻ കണ്ടിരുന്നുഅന്ന് ഞാനും യൂസഫലി സാറിൻറെ ലിങ്ക് നിങ്ങൾക്ക് അയച്ചിരുന്നുകാരണം അവരുടെ ആഗ്രഹം അത് എത്രമാത്രം വിലപ്പെട്ടതാണെന്ന്ന് എനിക്കറിയാംഎൻറെ മോൻ മരിച്ചു 15വർഷമായി ഇന്നുംഅവൻ മരിക്കുമ്പോൾഇട്ടിരുന്ന അവൻറെ് dressസൂക്ഷിച്ച് വച്ചിട്ടുണ്ട് അവനും ഒരു അപകടത്തിലാണ് മരിച്ചത്മരിക്കുമ്പോൾ 12 വയസ്സായിരുന്നുഇപ്പോഴും ഇടയ്ക്ക് ഉടുപ്പ് എടുത്ത് ഞാൻ സ്മെൽ ചെയ്യാറുണ്ട്ചില ബന്ധങ്ങൾ നമ്മളെ വിട്ടു പോയാലുംനമ്മൾക്ക് അത് അംഗീകരിക്കാൻ പറ്റില്ലനമ്മൾ ഈ ഭൂമി വിട്ടു പോകുന്നതുവരെതീരാത്ത ദുഃഖമാണ് പിന്നെ പലവിധ അഭിപ്രായങ്ങൾഅത് ശ്രദ്ധിക്കേണ്ട❤

  • @kvkcreation8544
    @kvkcreation8544 Місяць тому +91

    ഈ വീഡിയോ കണ്ണു നിറയാതെ കാണാൻ പറ്റിയില്ല. ഒരിക്കൽ കൂടി ഓർമ്മകൾ സമ്മാനിച്ച ലക്ഷ്മിക്ക് ഒരായിരം നന്ദി

  • @khairunnisakhairu9543
    @khairunnisakhairu9543 Місяць тому +284

    ഈ ബാഡ് കമന്റ് ഇട്ടവർ ആരെങ്കിലും എന്തെങ്കിലും സഹായം ഇവർക്ക് ചെയ്തിട്ടുണ്ടോ..... എന്നിട്ട് പറയ്... അവരെ ഇത് വരേ ലക്ഷിമി സഹായച്ചിട്ടൊള്ളൂ... അങ്ങിനെ ഒരാളെ കിട്ടുന്നത് തന്നെ ഭാഗ്യമാണ്❤️❤️❤️

    • @ichuzzworld2787
      @ichuzzworld2787 Місяць тому +3

      Correct

    • @Anonymous_malluu
      @Anonymous_malluu Місяць тому +8

      Ath okay sammadhichu…pasha ee sad bgm kuthi ketty itt edit cheyanath enthina…aa sympathy tone kittan…alle….ithondokka thanne aan alkar paraynath

    • @anumol976
      @anumol976 Місяць тому +4

      ​@@Anonymous_malluu Ayinippo ntha avarkk illatha preshnm anello nigalkk

    • @Anzalazaan
      @Anzalazaan Місяць тому +5

      എന്റെ പൊന്നോ ഇങ്ങനെ വീഡിയോ ഇടുമ്പോ പിന്നെ റാമ്പ് മ്യൂസിക് ഇടണോ കഷ്ട്ടം ഒരാളെ നഷ്ടമായി നിൽക്കുന്ന കുടുംബത്തിന് അവരുടെ അദൃശ്യമായ സാന്നിധ്യം കൊണ്ട് കൊടുത്തപ്പോ അതിനും ഇങ്ങനെ ഒക്കെ കമന്റ് ഇടാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു അവരെ ജീവിക്കൻ വീടു അവരെ കുറിച്ച് ഫേക്ക് വീഡിയോ ഇടുന്നവർക്ക് എതിരെ ഒന്നും കാണുന്നില്ല നക്ഷത്ര ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അവരുടെ യഥാർത്ഥ ജീവിതം കാണിച്ചു തന്നു 👍🏼big salute

    • @musiqueenhere6113
      @musiqueenhere6113 Місяць тому

      Athe💯💯

  • @RRart2300
    @RRart2300 Місяць тому +56

    രേണു കരഞ്ഞപ്പോ ഞാനും ഒരുപാട് കരഞ്ഞു. ലക്ഷ്മി ഉള്ള കാലം മുഴുവൻ ഞങ്ങളെ സുദിച്ചേട്ടന്റെ കുടുംബം സന്തോഷത്തോടെ ജീവിക്കും അത് ഉറപ്പാണ് . Love you chechi ❤❤❤god bless you ❤❤❤

  • @SaradthMon
    @SaradthMon Місяць тому +3

    പറയുന്നവർ പറയട്ടെ മോളെ കരയരുത് നീ നിന്റെ മക്കളെയും ചേർത്ത് പിടിച്ചു നിൽക്കു❤️❤️❤️നല്ലത് മാത്രം വരട്ടെ ❤️❤️❤️

  • @Anjalikym
    @Anjalikym Місяць тому +60

    ഞാൻ കരഞ്ഞു മടുത്തു. ലക്ഷ്മിയെ ഒന്ന് കാണണമെന്ന് ഒത്തിരി ആഗ്രഹമുണ്ട്. ഇത്ര മനസാക്ഷിയുള്ള ലക്ഷ്മിയെ നെഗറ്റീവ് പറയുന്നവർ മനുഷ്യരില്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏. ❤️❤️❤️❤️❤️❤️❤️. Love you lakshmi
    .

  • @ramshidaakbar2010
    @ramshidaakbar2010 Місяць тому +117

    അറിയാതെ കണ്ണ് നിറഞ്ഞു പോയി. നമുക്ക് വേണ്ടപ്പെട്ടവർ വിട്ടുപോയാൽ ഉണ്ടാകുന്ന സങ്കടം അത് അനുഭവിച്ചവർക്ക് അറിയൂ.😢😢😢പറയുന്നവർ പറയട്ടെ അതൊന്നും മൈൻഡ് ചെയ്യാൻ നിൽക്കണ്ട. വല്ലാത്തൊരു സങ്കടമായി പോയി ഈ വീഡിയോഈ കണ്ടപ്പോൾ😢😢😢

  • @akshay6033
    @akshay6033 Місяць тому +85

    Leshmi നല്ല കുട്ടിയാണ്. ഞാനും ഈ വീഡിയോ പ്രേതീഷിച്ചു ഇരിക്കുവാരുന്നു. ലക്ഷ്മി ആ പെർഫ്യും നൽകുമ്പോൾ രേണുവിന് ഉണ്ടാകുന്ന ആ മനസികാവസ്ഥാ അനുഭവിച്ചവർക്ക് മാത്രമേ അത് അറിയുകയുള്ളു എല്ല നന്മകളും നേരുന്നു ഒപ്പം ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ ചെട്ടികുളങ്ങര അമ്മകൂടെ ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏

  • @SajeevanKannan-mg2yg
    @SajeevanKannan-mg2yg 5 днів тому +1

    താങ്ക്സ് ലക്ഷ്മി ഒത്തിരി ഒത്തിരി നന്ദി

  • @sreelekshmis3068
    @sreelekshmis3068 Місяць тому +98

    കുറെ youtubers ഉണ്ട്.. കണ്ണിൽ ചോര ഇല്ലാത്തവൻമാർ സ്വന്തം ആയി ഒന്നും ചെയ്യില്ല.. ആരെങ്കിലും നല്ല കാര്യം ചെയ്താൽ അപ്പോൾ തുടങ്ങും.. ഇവനൊക്കെ നാണം ഇല്ലേ... ലക്ഷ്മിക്ക് കട്ട സപ്പോർട് ❤️🥰

  • @Sheeba-zn6cm
    @Sheeba-zn6cm Місяць тому +95

    40:03 ചിന്നു ഒരുപാട് സന്തോഷം ചിന്നുവിനെ ഓർത്ത് അഭിമാനം എല്ലാ നന്മകളും ചിന്നുവിന് ഉണ്ടാവട്ടെ ആ നല്ല മനസ് ദൈവം കാണട്ടെ ഒപ്പം രേണു ഫാമിലി നിങ്ങൾക്കും തമ്പുരാൻ എന്നും നന്മ മാത്രം തരട്ടെ 🙏🙏🙏നെഗറ്റീവ് പറയുന്നവരോട് പോയ്‌ പണിനോക്കാൻ പറയൂ തൊഴിലില്ലാതെ കുറെ എണ്ണം ഒണ്ട് ആരെയും പേടി ഇല്ലാത്ത ജന്തുക്കാൻ നാക്കിന് എല്ലില്ല എന്നുകരുതി വേണ്ടാത്തത് പറയാനായി വായ തുറക്കുന്നവർ അവരെ ഒക്കെ ആര് മൈൻഡ് ചെയ്യുന്നു നിങ്ങളെ മനസിലാക്കുന്നവർ സ്നേഹിക്കുന്നവർ ആരും കുറ്റപെടുത്തില്ല ചിന്നു വീണ്ടും ഒരുപാട് ഇഷ്ട്ടം ഒപ്പം ബഹുമാനം, അതോടൊപ്പം അഭിമാനം ❤️❤️❤️❤️🙏🙏🙏🙏ഇഷ്ട്ടം പ്രാർത്ഥന രണ്ട് കുടുബത്തിനും 🙏🙏🙏🙏❤️❤️❤️🌹🌹🌹🌹🌹ഒരു അപേക്ഷ ഒണ്ട് സുധി ചേട്ടന്റെ കുടുംബത്തിലെ നല്ല വിശേഷങ്ങൾ ഇടയ്ക്ക് ഇതുപോലെ ഞങ്ങളെ അറിയിക്കാൻ മറക്കരുത് അത് സന്തോഷം ആണ് ഇന്ന് ഈ വീഡിയോ കണ്ട് നന്നായി കരഞ്ഞു പോയ്‌ 🙏🙏🙏😢

    • @mubeenamubi4714
      @mubeenamubi4714 Місяць тому

      ❤❤❤❤❤❤🤲🤲🤲🤲🤲🤲junu molla❤️❤️❤️❤️❤️❤️🤲

  • @ansiyanisam2593
    @ansiyanisam2593 Місяць тому +139

    കൂടെ ജനിച്ച കൂടപ്പിറപ്പുകൾ ഇതുപോലെ ചെയ്യുമോ എന്ന് അറിയില്ല. കൂടെ പിറക്കാതെ കിട്ടിയ കൂടപ്പിറപ്പ്..... കണ്ണീര് വരാതെ ഒരാളും ഇത് കണ്ടു തീർക്കില്ല... ദൈവം അനുഗ്രഹിക്കട്ടെ ലക്ഷ്മി ചേച്ചി... പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും.... നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങളെപ്പോലെയുള്ളവരും ഉണ്ട്....❤❤❤❤❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Місяць тому +11

      ♥️♥️

    • @vineetharaj8877
      @vineetharaj8877 Місяць тому

      Love' you da​@@LakshmiNakshathraofficial

    • @Shanu4422
      @Shanu4422 Місяць тому

      🙏🙏🙏subscribe

    • @sreelakshmi9445
      @sreelakshmi9445 Місяць тому

      പറയുന്നവർ എന്തും പറയട്ടെ ലക്ഷ്മി. ലക്ഷ്മിയെ ദൈവം അനുഗ്രഹിക്കും 🙏🙏❤

  • @user-hl9np3rj7f
    @user-hl9np3rj7f Місяць тому

    സുധിയുടെ കുടുംബത്തെ കൂടെ കൂട്ടിയ ലക്ഷ്മിയ്ക്ക് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. എന്നും അവരെ ചേർത്ത് കൊള്ളണേ ലക്ഷ്മി. അപവാദം പറയുന്നവർ പറയട്ടെ

  • @salmasalmu2653
    @salmasalmu2653 Місяць тому +17

    ചിന്നൂട്ടി❤️😘 👍🏻💪🏻. ഈ വീഡിയോ ശെരിക്കും സങ്കടപെടുത്തി 😔. ചിന്നൂട്ടി, രേണു ഒരിക്കലും തളരരുത് ഇതിലും വലുതൊക്കെ നമ്മുടെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകും എല്ലാവരും.അതൊക്കെ മറി കടന്ന് മുന്നോട്ട് പോയാൽ ജീവിച്ചു പോകാം അല്ലെങ്കിൽ വീടിന്റെ നാല് ചുമരുകൾക്കിടയിൽ നീറി നീറി ജീവിച്ചു പോകും, എന്തായാലും മറ്റുള്ളവർക്ക് ഒരു മോട്ടിവേഷൻ ആയി ചിന്നു 👌🏻❤️😘. സുധി ചേട്ടൻ കാരണം പാവം ചിന്നു രക്ഷപെട്ടു🤭അടിപൊളി ആയി ജീവിച്ചു പോകാനായി 😊, അതിലും കഷ്ട്ടപ്പെട്ടു ജീവിക്കുന്നവർ ആണ് മറ്റുള്ളവരെ വെച്ച് കുറ്റം പറഞ്ഞു വരുമാനം ഉണ്ടാക്കുന്നതും,അതും ചിന്നു കാരണം അവരും രക്ഷപെട്ടു 🤭😂

  • @ambiliambili6700
    @ambiliambili6700 Місяць тому +60

    സുധിച്ചേട്ടൻ്റ ഭാര്യയും മകനും സ്മെൽ ചെയ്തു അവരുടെ മുഖം കണ്ടപ്പോ ഒത്തിരി സങ്കടം വന്നു കണ്ണു നിറഞ്ഞു പറയുന്നവർക്ക് എന്തും പറയാം നഷ്ടം അവർക്ക് മാത്രമാണ് അവർക്കാണ് പോയത് പിന്നെ സാധാരണക്കാർക്ക് സ്വപ്നം മാത്രമാണ് ഇങ്ങനെ സ്പ്രേ ഉണ്ടാക്കി എടുക്കാൻ പോകാനും അതിനുള്ള ചിലവ് പണം എല്ലാം പ്രത്യേകിച്ചും കുടുംമ്പത്തിൻ്റെ നെടുംതൂൺ പോക്കുമ്പോൾ അത് അനുഭവിച്ചവർക്കേ അറിയൂ അത് സാധിച്ചു കൊടുത്ത (ചിന്നു ) നക്ഷത്രയ്ക്ക് ഒത്തിരി തേക്സ് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ❤

  • @shahanaanwar2011
    @shahanaanwar2011 Місяць тому +99

    ഈ വീഡിയോക്ക് മുന്നേ തന്നെ ഞാൻ ഈ വീഡിയോ വെയിറ്റിംഗ് ആയിരുന്നു കമന്റ് പക്ഷേ ഇപ്പോഴാണ് കണ്ടുതീർന്നത് എനിക്ക് ചേച്ചിയുടെ കരച്ചിൽ സഹിക്കാൻ വയ്യ ക്ഷമ കൊടുക്കട്ടെ അവർക്ക് പറയുന്നവർ അങ്ങനെ പറയട്ടെ ചിന്നു അങ്ങനെയും ചില ജന്മങ്ങൾ എന്റെയും കുടുംബത്തിന്റെ പ്രാർത്ഥന നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകും god bless you🤲🤲🤲❤🥰

    • @Shanu4422
      @Shanu4422 Місяць тому

      🙏🙏🙏koottakkamo

    • @deepakv3044
      @deepakv3044 Місяць тому

      Chinnu god bless you, nalla manasinu ennum avarude kude undaavanam

  • @sahirabhanu5178
    @sahirabhanu5178 Місяць тому +3

    ലക്ഷ്മി നല്ലൊരു മനസിന്‌ ഉടമയാണ്. മോന്റെ പാട്ട് സൂപ്പർ

  • @rishanvlogs5348
    @rishanvlogs5348 Місяць тому +86

    ചേച്ചി വീഡിയോ ഭയങ്കര ഇഷ്ട്ടായി ❤katta waiting ആയിരുന്നു ഈ വീഡിയോക്ക്

  • @sruthyvijeesh8363
    @sruthyvijeesh8363 Місяць тому +66

    ചിന്നു ഈ vedio ഇട്ടതിനു ഒരുപാടു നന്ദി... ഹൃദയം ഇല്ലാതെ കാണുന്ന മനുഷ്യർക് മാത്രമേ ഇതിനു - ve പറയാൻ സാധിക്കു... ഒത്തിരി നന്ദി ചിന്നു രേണുന്നു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷം നൽകിയതിന് 🫂🫂🫂

  • @sindhuvr1434
    @sindhuvr1434 Місяць тому +32

    പറയുന്നവർ പറയട്ടെ ലക്ഷ്മി ഒരുപാട് നന്ദി. വിഷമിക്കണ്ട എല്ലാം ശരിയാകും... ഞാനും കരഞ്ഞു പോയി. ഏതൊരു മനുഷ്യർക്കും ഈ വീഡിയോ കണ്ടാൽ കണ്ണ് നനയാത്തിരിക്കില്ല 💖💖💖💖🙏🏻🙏🏻🙏🏻

    • @Shanu4422
      @Shanu4422 Місяць тому

      🙏🙏🙏🙏സബ്സ്ക്രൈബ്

  • @SajeenaSelmankhan
    @SajeenaSelmankhan Місяць тому

    എന്റെ കണ്ണ് നിറഞ്ഞു ഞാൻ വരെ കരഞ്ഞു പോയി സുധി ചേട്ടൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അത്രയ്ക്ക് ഇഷ്ടമാണ് ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ആത്മാർത്ഥതയുടെ വില മനസ്സിലാവൂ ആരും സഹായിക്കുകയില്ല മറ്റുള്ളവർ സഹായിക്കുമ്പോൾ അതിൽ അസൂയ മൂത്ത കുറെ എണ്ണം

  • @shahanaanwar2011
    @shahanaanwar2011 Місяць тому +206

    ഈ വീഡിയോസിന് വേണ്ടി വെയിറ്റിംഗ് ആയിരുന്നു❤❤❤

  • @ramlathc1227
    @ramlathc1227 Місяць тому +90

    ചിന്നു നീ ചെയ്യുന്ന സഹായം ഈ കമന്റ് ഇടുന്നവർ തരുന്നുണ്ടോ ആര് എന്ത് പറഞ്ഞാലും നീ അവരെ സഹായിക്കണം ❤️👍👍❤️❤️❤️🌹🌹🌹

    • @Shanu4422
      @Shanu4422 Місяць тому

      🙏🙏🙏s7bscribe

  • @deepa_unnithan
    @deepa_unnithan Місяць тому +49

    ശെരിക്കും കരയിപ്പിച്ചുകളഞ്ഞു രേണു.... രേണു ഇനി കുറച്ചുകൂടി bold ആവണം. തളരരുത്.... എല്ലാർക്കും ജീവിതത്തിൽ പല തരത്തിലുള്ള വിഷമങ്ങൾ നേരിടേണ്ടി വരാറുണ്ട്. ജീവിതം എന്ന് പറയുന്നതേ വിഷമവും സന്തോഷവും സുഖവും ദുഖവും, ഒക്കെ mixed ആയിട്ടുള്ള ഒരു ജീവിതം ആണ്....അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോയെ തീരു. ഇതെല്ലാം അനുഭവിച്ച ആളാണ് ഞാനും... ഇതുപോലെ അല്ല എങ്കിലും അതിന് സമമായിട്ടുള്ള എത്രയോ അനുഭവങ്ങൾ.... വീഴ്ചകൾ ഒക്കെ.....അതുപോലെ ഇപ്പോൾ കുറച്ചു ക്ഷീണിച്ചിരിക്കുന്നു രേണു... രേണു ഇനി happy ആയിട്ട് ഇരിക്കാൻ ശ്രമിക്കുക മാത്രമല്ല ആ കുട്ടികൾക്ക് ധൈര്യം കൊടുക്കേണ്ടതും രേണു ആണ്. എപ്പോഴും അവരുടെ മുന്നിൽ ഇങ്ങനെ കരഞ്ഞുകൊണ്ട് ഇരിക്കരുത്.... സ്വയം സന്തോഷം കണ്ടെത്തുക plus കുട്ടികളെക്കൂടി happy ആക്കാൻ ശ്രമിക്കുക അതുവഴി രേണുവിനും വീണ്ടും സന്തോഷവും സമാധാനവും തിരികെ വരും.... ആ റിതാപ്പൻ ആണെങ്കിൽ സുധിച്ചേട്ടൻ തന്നെ.... അദ്ദേഹത്തിന്റെ photostat ആണ് കൊച്ചുമോൻ..... പിന്നേ lekshmi എന്റെ മോൾടെ പേരും lekshmi എന്നാണ് വീട്ടിൽ വിളിക്കുക.... Surabhi ആണ് official name. Lekshmi എന്നാണ് അവൾക്ക് പേര് വിളിച്ചതെങ്കിലും ഞൻ അത് ഇട്ടില്ല..... മോളുടെ അച്ഛന്റെ പേരിന്റെ first letter നോക്കിയാണ് ഇട്ടതെ... മാത്രമല്ല കുടുംബത്തു ഈ പേരിൽ വേറെ ഒരാളും ഉണ്ട്. അവിടെ വെച്ച് ലക്ഷ്മി എന്ന് വിളിച്ചാൽ രണ്ടാളും ഓടിവരും അതുകൊണ്ട് 😂.... Pinne വളരെ സന്തോഷം ലക്ഷ്മി നിറഞ്ഞ മനസോടെ രേണുവിനേം കുട്ടികളേം കൈവിടാതെ support ചെയ്യുന്നതിൽ....pinne ആരേലും എന്തേലും പറയുന്നത് പറയട്ടെ ലക്ഷ്മി....ഇതൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ.... അതിനെക്കുറിച് ഒന്നും bothered ആവേണ്ട.... ലക്ഷ്മി ലക്ഷ്മിയുടെ കർമങ്ങൾ നിറവേറ്റി മുന്നോട്ട് നീങ്ങുക... അതേപോലെ രേണു ആയാലും.... ആ കർമത്തിന്റെ ഫലം നിങ്ങൾക്ക് കിട്ടും. അതേപോലെ ഈ മോശം പറയുന്ന ആളുകൾക്കും അവരുടെ പ്രവർത്തിയുടെ ഫലം അവർക്കും കിട്ടും... അത്രേയൊള്ളൂ.... So, ലക്ഷ്മിക്കുട്ടി....God bless U.... Ummm😘💕💕💕❤

  • @PrasnnaShaji
    @PrasnnaShaji Місяць тому

    Lakshmi Nakshatra എപ്പോഴും നിങ്ങളുടെ കൂടെ കാണണം അവർക്ക് നിങ്ങൾ ഒരു ആശ്വാസമാണ് കാണുന്നവർ എന്തും പറഞ്ഞോട്ടെ എല്ലാവർക്കും മനസ്സിലാവണമെന്നില്ല ഒറ്റപ്പെടുന്നവർക്ക് തന്നെ വേദന മനസ്സിലാ🙏🏻🙏🏻🙏🏻🙏🏻

  • @shahanamkd5048
    @shahanamkd5048 Місяць тому +14

    സത്യം പറയട്ടെ 😢.. കല്ലുപോലുള്ള എന്റെ കൺകൾ ആത്യമായി നിറഞ്ഞൊഴുകി 😢😢സ്മെൽ ചെയ്ത ശേഷം രേണുവിന്റെ വാക്കുകൾ 😢😢😢🙏🙏

  • @binuvarghesekottayam6761
    @binuvarghesekottayam6761 Місяць тому +38

    ചിന്നു ഈ വീഡിയോ കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു.... സുധി എന്റെ നല്ലൊരു സുഹൃത്തായിരുന്നു..... സഹോദരൻ ആയിരുന്നു ❤️❤️❤️

  • @Prabuscreations
    @Prabuscreations Місяць тому +8

    Edakide helenittoru (Dhanya )kottu 😂 😂😂Lakshmi ur so sweet🥰

  • @Chinnoosworld01
    @Chinnoosworld01 Місяць тому +25

    ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ.. കാരണം ഇതുപോലുള്ള ഒരു കാര്യം ഇതുവരെ ആർക്കും കിട്ടി കാണില്ല അതുമൊരു ഭാഗ്യമല്ലേ. അതുകൊണ്ട് തന്നെ negatives അതിനെ വിട്ടുകളയുക.. വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു .. ഓരോരുത്തർക്കും അവനവന്റെ ആളുകൾ അതു എന്നും മൂല്യമുള്ളത് തന്നെ ആണ്.. അപ്പൊ അതിനെ negative ai കണ്ടവരെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.. പറയുന്നവർ പറയട്ടെ അല്ലാതെ അവരുടെ വാ അടപ്പിക്കുക എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമല്ല.. ഈ negavtive പറയുന്നവർക്ക് പറ്റുമോ ഇതുപോലെ ഒരു gift സമ്മാനിക്കാൻ .. അവർക്ക് വായിട്ടലക്കാൻ മാത്രമേ കഴിയു.. ആ ഒരു സ്ത്രീ ക്ക്‌ അതുകൊണ്ട് ഒരുപാട് സങ്കടം മാത്രമേ ഉണ്ടാകു.. കൂടാതെ ഇതുപോലുള്ള ഒരു അമൂല്യ വസ്തു അവർക്ക് കിട്ടുമോ അതു പറഞ്ഞറീക്കൻ പറ്റാത്ത സന്തോഷവും ഉണ്ടാകും ... അതു മാത്രമേ എല്ലാവരും ആഗ്രഹിക്കുന്നുള്ളു... 🙏🏻

  • @Kannanz3world
    @Kannanz3world Місяць тому +130

    നമ്മുടെ നാട്ടുകാർ ഒന്നിനെയും അംഗീകരിക്കാത്ത വർഗ്ഗങ്ങൾ ആണ്. നല്ല ഒരു റോസാ പൂ കാണിച്ചാൽ അതിന്റെ ഭംഗി ആസ്വദിക്കാതെ "അയ്യേ ഇതിൽ മുള്ള് ആണല്ലോ "എന്ന് പറയുന്ന ടീംസ്. നമ്മുടെ മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യുക.❤

    • @nasimas285
      @nasimas285 Місяць тому +1

      സത്യം

    • @ponnammabhargavi9417
      @ponnammabhargavi9417 Місяць тому

      വിദ്യാഭ്യാസം കൂടുംതോറും മനുഷ്യർക്ക്‌ ഭ്രാന്താണ്., ലക്ഷ്മിയും സുധിയുടെ കുടുംബവും ഒന്നും ശ്രെദ്ധിക്കരുത്. 🙏.

  • @Didyouknowher
    @Didyouknowher Місяць тому +142

    ചിന്നു ചേച്ചിനെ ഇഷ്ടമുള്ളവർ ലൈക്ക് ❤😊!!!

  • @SanishP-kj3ri
    @SanishP-kj3ri Місяць тому +3

    എന്ത് കണ്ടാലും നെഗറ്റീവ് മാത്രം അടിക്കാൻ ആയിട്ട് ഒരു വിഭാഗം ആളുകൾ റെഡിയായി ഇരിക്കുന്നുണ്ട് അതിനെല്ലാം മറുപടി പറയാൻ നിന്നാൽ നമ്മുടെ സമയം വേസ്റ്റ് ഇനിയും കൂടുതൽ നന്മകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @vismayamaya9110
    @vismayamaya9110 Місяць тому +52

    നാട്ടുകാർ എന്ത് വേണേ പറഞ്ഞോട്ടെ രേണുച്ചേച്ചി കിച്ചു നിങ്ങൾ ധൈര്യമായി മുന്നോട്ടുപോവു ഞങ്ങടെ സപ്പോർട്ടും പ്രാർത്ഥനയും കൂടെയുണ്ട്... ലക്ഷ്മി ചേച്ചിക് ഒരായിരം 🙏🙏.... ലക്ഷ്മിച്ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.. Love u ലക്ഷ്മിച്ചേച്ചി....

  • @ansia9076
    @ansia9076 Місяць тому +9

    സുധി ചേട്ടനെ കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ഞങ്ങൾക്ക് എല്ലാം കണ്ണ് നിറയുന്നു, അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരു പാട് പേരുള്ളപ്പോൾ ഇത്തരം കുപ്രചാരണങ്ങൾക് ചെവി കൊടുക്കേണ്ട... ഇവരുടേക്ക് മുൻപിൽ അന്താസ്സോടെ ജീവിക്കണം 👍കിച്ചു, രേണു നല്ല നിലയിൽ എത്തും,... 🙏🙏

  • @PinkyVrvlog2
    @PinkyVrvlog2 Місяць тому +27

    ലക്ഷ്മി ചേച്ചിയെ പോലെ ലക്ഷ്മി ചേച്ചി മാത്രമേ ഉള്ളു.. പറഞ്ഞവർ പലതും പറയും. അതു ഒന്നും കാര്യം ആകേണ്ട.. സുധി ചേട്ടന്റെ കുടുംബത്തെ ഇത്രയും നന്നായി സഹായിക്കുന്ന ലക്ഷ്മി ചേച്ചിക്ക് big salute 🙏🏻❣️രേണു ചേച്ചി മിടുക്കി ആയി ഇരിക്കണം എപ്പോഴും ❣️

  • @akhinaanu9634
    @akhinaanu9634 10 днів тому

    ചിന്നു ചേച്ചി നമ്മുടെ സുധി ചേട്ടൻ നമ്മുടെ അടുത്ത് തന്നെയുണ്ട് രണ്ടാമത്തെ മകൻ നമ്മുടെ സുനി ചേട്ടൻ തന്നെയാ ഫസ്റ്റ് ചിന്നു അവിടെ കേറി ചെല്ലുമ്പോൾ ഫസ്റ്റ് മോളെ അകത്ത് കേറുന്നു വിളിക്കുന്നത് തന്നെയാണ് ഇളയ മോന് നമ്മുടെ സുധിചേട്ടൻ വിളിച്ച പോലെ തോന്നിയ പിന്നെ രേണ ചേച്ചിയോട് പറയാനുള്ളതൊക്കെ ഒറ്റ കാര്യമേയുള്ളൂ ഏച്ചി തളരരുത് പോരാടാ ചേച്ചി രണ്ടു മക്കൾക്ക് വേണ്ടി ജീവിക്കാം പറയുന്നവർ പറയട്ടെ അവരുടെ വായ പൂട്ടി ആവില്ല അവർക്ക് ഇങ്ങനെ ഒരു അവസ്ഥ വരുമ്പോൾ ആണ് മനസ്സിലാവുകയുള്ളൂ ഞാനും രേണുക ചേച്ചിയെ പോലെ തന്നെയാണ് ഞാനും ജീവിതത്തിൽ പൊരുതലാണ് ഞാൻ ജീവനുതുല്യം സ്നേഹിച്ച എന്റെ ഇപ്പോൾ എന്റെ കൂടെ ഇല്ല ചേട്ടൻ മരിച്ചു മൂന്നുമാസം കഴിഞ്ഞിട്ടാണ് എന്റെ അമ്മ മരിക്കുന്നത് എന്നും ഞാൻ ചേച്ചിയുടെ ഫാമിലി കൂടെ ഒന്നും ഞാൻ ഉണ്ടാവും എന്റെ പ്രാർത്ഥനയും ചേച്ചിയുടെ ഫാമിലിയാണ് ഉൾപ്പെടുത്തും ലവ് യു

  • @behappy4598
    @behappy4598 Місяць тому +13

    സുധിച്ചേട്ടൻ പോയത് മുതൽ ലക്ഷ്മിയുടെ ഒരു കരുതൽ ഉണ്ട് ഇ കുടുബത്തെ, അത് ഇനിയും അങ്ങോട്ട് വേണം, പറയുന്നവർ പറഞ്ഞോട്ടെ കുരക്കുന്നവർ കുരക്കട്ടെ അതൊന്നും മൈന്റ് ചെയ്യണ്ട ഇ പറയുന്നവർ വന്ന് ഒന്നും അവരുടെ കാര്യങ്ങൾ അനേഷിക്കുന്നില്ലല്ലോ അവര്ക് എന്തെങ്കിലും വേണമോ എന്നൊന്നും ചോദിക്കുന്നില്ലല്ലോ ഇ കുടുബത്തെ വച്ച് യുട്യൂബിൽ പൈസ ഉണ്ടാകുകയാണ് ചെയുന്നത് നിങ്ങളുടെ ചേർത്തുപിടിക്കൽ ആ കുടുബത്തിന് വലിയൊരു ആശ്വാസമാണ്, നിങ്ങളോട് സ്നേഹം ഇഷ്ടവും ബഹുമാനവും ❤❤❤

  • @IchuKutti
    @IchuKutti Місяць тому +20

    Chinnu chechiii💞.....
    Oru paad happy aayi... Athupole thanne orupaad karanju.... ആൾക്കാർ പറയുന്നത്തത്രേം പറയട്ടെ... നമ്മൾ അത് മൈന്റ് ചെയ്‌താൽ അതിനെ സമയം ഉണ്ടാവു.... Congratulations Kichu 👍👏...ഇനിയും ചേച്ചി ഉയരങ്ങളിൽ എത്തും.... എനിക്കും എന്നെ പോലെ ചേച്ചിയെ സ്നേഹിക്കുന്നവർക്ക് അറിയാം ചേച്ചിക്ക്‌ സുധി ചേട്ടന്റെ കുടുംബത്തോടുള്ള സ്നേഹവും ആത്മാർത്ഥതയും സത്യമാണെന്ന്... Big salute for YUSUF BAI🔥..... രേണു ചേച്ചി ചേച്ചി കരയാതെ പറയുന്നവർ പറയട്ടെ എന്ന് വിചാരിച്ചു മുന്നോട്ട് പോ അവർക്ക് പറയാവുന്നതാത്രേം പറയും...ദൈവം അനുഗ്രഹിക്കട്ടെ 💞.... 15:36 chinnu ചേച്ചി ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞാൻ കാരണം ഇത് തന്നെയാണ് എല്ലാവർക്കും സ്നേഹം എങ്ങനെയൊക്കെ കൊ ടുക്കൻ പറ്റോ അങ്ങനെയൊക്കെ ചേച്ചി കൊടുക്കുന്നുണ്ട്... 17:29 💯💯സത്യം രേണു chechi ഇനിയും ഇതുപോലെ bold ആയി നിൽക്കണം...ഇനിയും വരും chinnu ചേച്ചി negative ആയിട്ട് കുറേ പേർ അതൊന്നും ചേച്ചി മൈന്റ് ചെയ്യണ്ട... ഞാനും കണ്ടിട്ടുണ്ട് കുറേ negative വീഡിയോസ്, കമന്റ്സ് അതുകാണുമ്പോൾ എനിക്കും ഒരുപാട് സങ്കടം വരാറുണ്ട്....26:51 ഇനിയും അമ്മയും മോനും ഇതുപോലെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰...സുധി chettan എന്നും നിങ്ങളുടെ കൂടെ തന്നെയുണ്ട്....ഇനിയും സന്തോഷമായി ഇരിക്കട്ടെ... ജൂനിയർ sudide പാട്ട് അടിപൊളി 🥰❤..... Chinnu ചേച്ചിയെ പറ്റിയുള്ള പാട്ട് അതിലും പൊളിച്ചു....CHINNU CHECHIII BIG BIG SALUTE🔥😘..... 31:24 That bold women👏👏👏👏👏👏👏👏👏Congratulations chinnu chechi for taking new jeep 🔥💞

  • @sasworld4351
    @sasworld4351 Місяць тому +14

    ഒരുപക്ഷേ ഞാൻ കണ്ട yutube videos ല് ഉള്ള് പൊള്ളിച്ച വീഡിയോ. Athukond thanne lifel ആദ്യത്തെ comment ഈ വീഡിയോക്ക്. Parayunnavar പറഞ്ഞോട്ടെ avark വേണ്ടപ്പെട്ടവർ ellathavumbho ulla വേദന ariyanjittavum. ലക്ഷ്മി ur great👍👍. Oru പെണ്ണിനും egane oru സങ്കടം kodukkalle. രേണു sudhichettan nigale eplichu poya 2 മക്കൾ. അവർക്ക് vendi overcome cheyuthu munnot പോകണം. Njagalude പ്രാർത്ഥനയിൽ undakum nigal.. munnot pokuka parayunnavar paranjotte. തളരാതെ munnot പോകുക.

  • @DrMuhammedShan
    @DrMuhammedShan Місяць тому +1

    നിങ്ങളെ കല്ലെറിഞ്ഞ കൂട്ടത്തിൽ ഞാൻ ഇല്ലാട്ടോ... നിങ്ങളെ ചേർത്ത് പിടിച്ചവരിൽ ഞാൻ ഉണ്ട്... എല്ലാ വിധ ആശംസകളും നേരുന്നു... കിച്ചു മോൻ നന്നായി പഠിച്ചു അമ്മയെയും അനിയൻ കുട്ടനെയും നന്നായി നോക്കണംട്ടോ... രേണു ജോലിക്ക് പോയി സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത് നേടുക... പറയുന്നവർ പറയട്ടെ.... ഒന്നും മൈൻഡ് ആക്കണ്ട... കല്ലെറിയുന്നവർ കല്ലെറിയാൻ മാത്രേ ഉണ്ടാവു.... അവർക്ക് അതെ അറിയൂ.... ജീവിതത്തിൽ ഇനി തളരാതെ പിടിച്ചു നില്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🤲🤲

  • @sajeenap
    @sajeenap Місяць тому +25

    ചേച്ചി പറയുന്നവർ എന്തും പറയട്ടെ.. കണ്ണ് പോയാലെ വില അറിയൂ... ആ പറയുന്നവർക്കും അങ്ങനെ ഒരു ദിവസം വരാനുണ്ട്. അപ്പോളാണ് അവർക്ക് ഈ വേദനിപ്പിച്ചത് വേണ്ടായിരുന്നു എന്ന് തോന്നൽ വരൽ.ലക്ഷ്മി അവരുടെ കൂടെ എന്നും ഉണ്ടാവണം..

  • @Queenvanillafashionvlog
    @Queenvanillafashionvlog Місяць тому +18

    കരയാതെ ഈ വീഡിയോ കാണൻ പട്ടീല്ല ശരിക്കും കണ്ണ് നിറഞ്ഞു പോയി really heart touching🫠💔

  • @Shabad_Shabu
    @Shabad_Shabu Місяць тому +18

    ചില റീൽസൊക്കെ കണ്ടപ്പോ ഞാനും കരുതി എന്താ ഇങ്ങനെന്നു..പക്ഷെ സത്യം അറിയാത്തത്തിൽ ഞൻ പ്രതികരിക്കാറില്ല..എന്നാലും ലക്ഷ്മി എന്താ ഇങ്ങനെ എന്ന് വിജരിച്ചപ്പോയിട്ടുണ്ട്.. പക്ഷെ ഈ വീഡിയോ കണ്ടപ്പോ മനസ്സൊന്നു പിടഞ്ഞു .അതാവും എന്റെ കവിളുകൾ നനഞ്ഞത് ❤

  • @BinduSuresh-rm6jn
    @BinduSuresh-rm6jn 16 днів тому

    ആ കുടുംബത്തെ ഇത്രയും ചേർത്തു നിർത്താൻ കഴിയുന്നുണ്ട് എങ്കിൽ മോളെ നീ ആണ് ദൈവം 🙏🙏❤️❤️

  • @padminipk3292
    @padminipk3292 Місяць тому +21

    ലക്ഷ്മീ ..... വളരെ നല്ല കാര്യമാണ് ലക്ഷ്മി ചെയ്തത്. നെഗറ്റോളികളെക്കൊണ്ട് ഒന്നിനും പറ്റില്ല. ചുമ്മ കേറി വല്ലവരുടേയും post ന് താഴെ വന്ന് അവർ കുരച്ചു കൊണ്ടേയിരിക്കും. Never mind.

  • @Fazz1010
    @Fazz1010 Місяць тому +34

    എന്തിനാ എന്റെ കണ്ണിങ്ങനെ നിറഞ്ഞൊഴുകുന്നത് 😢 thank u lakshmi 😍

    • @Just-Watch272
      @Just-Watch272 Місяць тому

      എന്റെയും 😢

    • @ramsheenashameer5440
      @ramsheenashameer5440 Місяць тому +2

      കണ്ണിൽ വല്ലതും പോയോ 😭

    • @user-pc5ke6dm2r
      @user-pc5ke6dm2r Місяць тому

      Ayo ath oru asugam ann😂

    • @Fazz1010
      @Fazz1010 Місяць тому

      @@user-pc5ke6dm2r 🤭😁🤭

  • @Kitchen_World160
    @Kitchen_World160 Місяць тому +33

    Lakshmi chechiii big salute 🥺🥺
    കണ്ണ് നിറഞ്ഞു പോയി🥺🥺🥺🥺🥺

  • @sumathomas5313
    @sumathomas5313 6 днів тому

    ഒരിക്കൽ അശ്വതി അവിടുന്ന് പോന്നു മോളെ മനസ്സിലുള്ളത് കാലം വരെ മക്കളെ ഹാപ്പി ആയിട്ട ജീവിക്കട്ടെ ചേച്ചിയുടെ പ്രാർത്ഥന എനിക്കൊക്കെ ഭയങ്കര ഇഷ്ടമുള്ളവരെ നടനാണ് നടനാണ് ആത്മാവ് ഇട്ടു പോവൂല എപ്പോഴും കൂടെ ഉണ്ടാകും അങ്ങനെ തന്നെ ഇരിക്കട്ടെ എന്നും എപ്പോഴും എന്നും എപ്പോഴും

  • @rpsthoughts
    @rpsthoughts Місяць тому +15

    ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച വീഡിയോ ആണ് ചിന്നു.....ഏതൊരു നല്ല പ്രവർത്തികളും ചെയ്യുന്നവർക്ക് എതിര് പറയാൻ ഒരുപാട് വ്യക്തികൾ ഉണ്ടാകും..... അത് ആ കൂട്ടരുടെ പണി തന്നെയാണ്.... അത്തരക്കാരെ ആ വഴിക്ക് വിട്ടേക്കുക..... പ്രശ്നങ്ങളോ പ്രതിസന്ധികളോ വരുമ്പോൾ ഒളിച്ചോടുന്നവരല്ല പൊരുതി നിൽക്കുന്നവരെയാണ് എന്നും സമൂഹവും കാലവും ഓർത്തിരിക്കുന്നു...... Great effort 👌👌 Love you ♥️...

  • @fidafathima2847
    @fidafathima2847 Місяць тому +36

    ഒരിക്കൽ പോലും കരയാതെ കാണാൻ പറ്റാത്ത ഒരു നടൻ. 🥹ലക്ഷ്മി നിന്നെ പോലെ ഒരു ഫ്രണ്ട് കൂടെ ഉണ്ടെങ്കിൽ കരുത് ആണ് daaa നീ അവരെ ചേർത്ത് പിടിക്കണേ എന്നും രേണു happy ആയി ഇരിക്കു

  • @rishanvlogs5348
    @rishanvlogs5348 Місяць тому +111

    ചേച്ചി പറയുന്നവർ പറയട്ടെ അത് ഒന്നും മൈന്റ് ചെയ്യണ്ടാ കട്ടക്ക് support ആയി ഞങ്ങൾ കട്ടക്ക് കൂടെ ഉണ്ട് ❤

    • @Shanu4422
      @Shanu4422 Місяць тому

      🙏🙏🙏subscribe🙏🙏🙏

  • @minueldhose6086
    @minueldhose6086 Місяць тому +1

    ശെരിക്കും കണ്ണുനിറയാതെ കാണാൻ കഴിയില്ല.🙏🏻🙏🏻🙏🏻😢😢😢

  • @Sukanya-jo7kh
    @Sukanya-jo7kh Місяць тому +58

    ഇത് കണ്ടിട്ട് കരയാത്തവർ ഉണ്ടാവില്ല ഞാനും കരഞ്ഞു.
    എന്തിനാ നിങ്ങളൊക്കെ നെഗറ്റീവ് കമന്റ്‌ ഇടുന്നത്.
    അവർ സന്തോഷത്തോടെ ജീവിക്കട്ടെ. ഈ നെഗറ്റീവ് കമന്റ്‌ ഇടുന്ന ആളുകൾക്ക് നിങ്ങൾക്കൊക്കെ സഹായിക്കാൻ പറ്റുമോ

    • @Shanu4422
      @Shanu4422 Місяць тому

      🙏🙏🙏🙏subscribe

    • @Shanu4422
      @Shanu4422 Місяць тому

      🙏🙏🙏🙏subscribe

  • @user-ju8js8yi5r
    @user-ju8js8yi5r Місяць тому +51

    നമസ്കാരം ലക്ഷ്മി നക്ഷത്ര ഇ സ്നേഹത്തിന് മുന്നിൽ തല താഴ്ത്തുന്നു സ്നേഹം മാത്രം 🙏❤🎉ദൈവനുഗ്രഹം ഉണ്ടാവട്ടെ 💚💥

  • @NehalNivin
    @NehalNivin Місяць тому +20

    Star Magic il Sudhi chettane miss cheyyunnavar undo

  • @sakkeeraasakkeeradima2996
    @sakkeeraasakkeeradima2996 Місяць тому

    കൊല്ലം സുധിയുടെ ഓർമ്മകൾ ആ സ്മെല്ലിൽ കൂടി എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻

  • @archanavinod9841
    @archanavinod9841 Місяць тому +54

    ഈ വീഡിയോസിന് വേങ്ങി വെയിറ്റിംഗ് ആയിരുന്നു നല്ല കാര്യമാണ് ലക്ഷ്മി ചെയ്തത്❤❤❤

  • @user-mh1re8gb2u
    @user-mh1re8gb2u Місяць тому +39

    ഹായ് ചിന്നു ചിന്നുവിന്റെ ഒരു വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു ചിന്നു ഈ ചെയ്ത നല്ല കാര്യത്തിന് ഒരു ബിഗ് സല്യൂട്ട്❤❤❤❤

  • @anupeter4649
    @anupeter4649 Місяць тому +35

    പാവം എന്തിനാ എങനെ കൊടുക്കാന്നവരെ കുറ്റം പറയുന്നത് കുറ്റം പറയുന്നവർ ഒന്നും കൊടുക്കത്തുമില്ല ലക്ഷ്മി ❤️

    • @Shanu4422
      @Shanu4422 Місяць тому

      🙏🙏🙏സബ്സ്ക്രൈബ്

  • @renjinimv
    @renjinimv Місяць тому

    കണ്ണ് നിറഞ്ഞു പോയി ലക്ഷ്മി സുധി ചേട്ടന്റെ കുടുംബത്തിന് കൊടുത്തത് ഏറ്റവും നല്ല ഗിഫ്റ്റ് ആണ് ❤ലക്ഷ്മി and യൂസഫ് ഭായ് 🙏

  • @fousiyashanu9060
    @fousiyashanu9060 Місяць тому +20

    കാത്തിരുന്ന ഒരു വീഡിയോ ചങ്കിൽ ഒരു വേദന ആണ് ഇവരെ കാണുമ്പോൾ ഒരുപാട് സന്തോഷം ചിന്നു അവരെ ഇങ്ങനെ ചേർത്ത് പിടിക്കുന്നത്കാണുമ്പോൾ