ലക്ഷ്മിനായരുടെ പാചകം ഉണ്ടാകുന്നതു ആണ് ആദ്യമായി കണ്ടു തുടങ്ങിയത് ഇപ്പോളും ബോറടികാതെ ഇഷ്ടതോടുകൂടി കാണുകയും എഴുതിയെടുത്തു ഉണ്ടാക്കി നോക്കാറും tasty ഉണ്ടാകാറുമുണ്ട്
ലക്ഷ്മി മാം സൂപ്പറായിട്ടുണ്ട്. കഴിക്കുന്നതു കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു😋 ഇങ്ങനെ ഓരോരോ കറികൾ ഉണ്ടാക്കുന്നതും കാണാൻ എനിക്ക് ഭയങ്കര ഇഷ്ടാ❤️ ഞാൻ ഇതെല്ലാം try ചെയ്തു നോക്കാറുമുണ്ട്👍 ഇനിയും ഒരുപാട് വീഡിയോ ക്ക് വെയ്റ്റിങ്ങ് ആണ് ❤️❤️
Ennu e video ettat nannayi lakshmiaunty.... Ennu morning നത്തോലി vaaghi fridge il vachita njn office il vannath vaigiyit veetil poyit urapayaum e 2 vibhavaghalum indaakam....
Hai Mam 😍😍 vlog super 👌👌👌 delicious and tasty super nadan food... 😀I too love paruppu curry very much 🤗🥰 Netholi fry,pecha,payaru thoran ellam super combination 👍👍🥰 looks very tasty and mouthwatering 🤤🤤😋🤤
@@pancyn5914 ഞാൻ എന്റെ മകന്റെ വീട്ടിലേക്ക് (യുകെയിലെ )ഒന്നുരണ്ടു കറിവേപ്പില, തുളസി ചെടികളൊക്ക കൊടുത്തയച്ചിട്ടുണ്. But അവിടുത്തെ ക്ലൈമറ്റിൽ especially winteril എന്താകും എന്നറിയില്ല.അപ്പോൾ വീടിനു അകത്തു വെക്കാമെന്ന് അവൻ പറയുന്നു. Indira.
Lakshmi Nair you are not in Kerala, I guess otherwise frozen curry leaves and frozen coconut not necessary. I loved your netholi fry and netholi peers. Vaayil vellam varunnu.
ഒട്ടും ജാടയില്ലാത്ത സംസാരം. എല്ലാം clear ആയി പറഞ്ഞു തരുന്നതിൽ സന്തോഷം. ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. Shopping & വളക്കാപ്പു ചടങ്ങ് എല്ലാം പറ്റുന്നത് പോലെ ആ തിരക്കിനിടയിലും share ചെയ്യുന്നത് കാണുമ്പോൾ സന്തോഷം 😊
Chechide മീന്‍ peera magic ovenil കണ്ടത് മുതൽ ഞാൻ ഉണ്ടാക്കാറുണ്ട്.. Dubayil ullapozhum aakarund dhe ഇപ്പൊ naatinn കഴിഞ്ഞാഴ്ച പോലും ഉണ്ടാക്കിയിരുന്നു.. ലാസ്റ്റ് week natholi അത്രയും സുലഭമായി ഉണ്ടായിരുന്നു ചെറിയ പൈസക്ക്..
ഹായ് ചേച്ചി, ഇന്ന് അൽപ്പം വൈകി വീഡിയോ കാണാൻ, അടിപൊളി ഇന്നത്തെ ഫുഡ്, സൂപ്പർ ചേച്ചി, ഇത് എല്ലാം ഉണ്ടാക്കും ചേച്ചി ഞാൻ, ചേച്ചി പിന്നെ ആ പരിപ്പ് കറിക്കു താ ളിക്കുമ്പോൾ ഒരു പച്ച മുളക് മതിയോ ❤ എല്ലാം സൂപ്പർ ❤❤❤❤❤❤❤❤❤❤❤
ഞാൻ first time ആണ് കമന്റ് ഇടുന്നത് പക്ഷെ മാജിക് ഓവൻ തുടങ്ങി മുതൽ കാണാറുണ്ട് എല്ലാംപരീക്ഷിക്കാറുമുണ്ട് മക്കൾക്ക് ഇഷ്ടം ആണ്
ഏത് വീഡിയോ കണ്ടിരുന്നാലും ശെരി ചേച്ചി യുടെ വീഡിയോ കണ്ടാൽ അങ്ങോട് ചാടും 🥰ഒരുപാട് ഇഷ്ടം ❤
ഹായ് ചേച്ചി ചേച്ചിയുടെ വീഡിയോകൾ എല്ലാം ഒരെണ്ണം പോലും വിടാതെ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചിയെ
ലക്ഷ്മിനായരുടെ പാചകം ഉണ്ടാകുന്നതു ആണ് ആദ്യമായി കണ്ടു തുടങ്ങിയത് ഇപ്പോളും ബോറടികാതെ ഇഷ്ടതോടുകൂടി കാണുകയും എഴുതിയെടുത്തു ഉണ്ടാക്കി നോക്കാറും tasty ഉണ്ടാകാറുമുണ്ട്
Lakshmichechiye kaanunnathu thanne sandhoshaaa.. Love you
ഹലോ മാഡം കൊള്ളാം മാഡo നല്ല നാടൻ ശാപ്പാട് 👌
കൊഴുവ പീര ഇഷ്ടമുള്ളവർ ഇവിടെ ഉണ്ടോ
Maminte scientific explanation ആണ് കൂടുതൽ ഇഷ്ടം
എന്താ...... Taste 😘😘😘ഞാനും വെക്കുന്നതാണ് ഇതൊക്കെ... Love u mam 😍😘
🌷COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ🌷
ഹായ് മാം... നാടൻ ഊണ് കാണുമ്പോൾ മാഡം നാട്ടിൽ ഉള്ള feel ആണ് . fish fry എന്തായാലും ചെയ്തു നോക്കുന്നുണ്ട്. വലിയ നത്തോലി വല്ലപ്പോഴും മാത്രമേ കിട്ടാറുള്ളൂ.
നാടൻ ഊണ് എന്നൊക്കെ കേട്ടാൽ, അപ്പൊ ഓടി വരും നമ്മൾ ഇവിടെ 😋👌👌👌
Valarai santhosham🤩😍🙏
Jnanum..
Avdarunnu 😃😃
Sathyam
@@LekshmiNair rw1
Sarikm....nalloru....uune.....chechi.....nalla.....valiya netholi.....thanku....chechi....
ഇന്നലെ ഞങ്ങൾക്കും same ഫുഡ് നത്തോലി പീര, പരിപ്പ് കറി.. സോയാ ഫ്രൈ 😋
Lakshmi ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
Nadan Rice with Parippu curry, Payar Thoran, , Netholi Fry, and Netholi Peera, all look very tempting and mouth watering. Thank you Mam.
Very happy to read your response dear🥰🤗
Fish fry try cheyyum
നല്ല വിഭങ്ങൾ kothiyavunnu
ലക്ഷ്മി മാം സൂപ്പറായിട്ടുണ്ട്. കഴിക്കുന്നതു കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു😋 ഇങ്ങനെ ഓരോരോ കറികൾ ഉണ്ടാക്കുന്നതും കാണാൻ എനിക്ക് ഭയങ്കര ഇഷ്ടാ❤️ ഞാൻ ഇതെല്ലാം try ചെയ്തു നോക്കാറുമുണ്ട്👍 ഇനിയും ഒരുപാട് വീഡിയോ ക്ക് വെയ്റ്റിങ്ങ് ആണ് ❤️❤️
Orupadu santhosham ..thank you dear🥰🤗
Adipoliyayittunde fish peera nannayittunde
Mam... Adipoly 👍 nammude nattil ippol natholy orupadu varunnudu.. Mamnte pazhaya peera receipe noki njanum peera vachu... Love u mam..
Super Vidiyo And Parippu Cuarri Thoran Kozhuva Peera And Fry Super Thankyou
ചേച്ചി താമസിച്ചാലും ചേച്ചിടെ വിഡിയോ കണ്ടിട്ടേ ഉറങ്ങു 👌👌👌👌
Athe athe. Nadan thanne ennum ishtam.
mam kazhikunathu kanan anu ishtam kazhikunathu kanumbozhe kothi akum thank you mam for tasty recepies
ഇഷ്ട്ടായി. അടുത്തദിവസം ഞാനും ഉണ്ടാക്കും 👍
Njanum e natholi indian store nu vangyarunu thoranum fryum cheythu super arunu❤
ആസ്വദിച്ചു ഉണ്ടാക്കി ആസ്വദിച്ചു കഴിച്ചു 😋😋😋😋😋
നാടൻ ഉണ്ണ് .natholi ഫ്രൈ പീര സൂപ്പർ
Adipoly simple 👍👍 i love nadan dish ,
Mam ന്റെ വീഡിയോ കണ്ടാൽ ഭയങ്കര സന്തോഷമാണ്..
മാഡം എന്ത് വെച്ചാലും ഇഷ്ട്ടാണ്. 🥰🥰🥰🥰🥰🥰🥰😘😘😘😘
നല്ല ഒന്നാം തരം ഊണ്. 👍👌🏻
Excellent time management and very good way of presentation.you are always an inspiration to working women like me. Thankyou ma'am 🙏🙏🙏💕💕
Thank you dear for your loving words🥰🤗🙏
എല്ലാം സൂപ്പർ ആണ് മാഡം,,എവിടെ പോയാലും മാടത്തിന് നാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം,, അത് ഞങ്ങക്കൂം അറിയാം മാഡം,
ഹായ് ചേച്ചി , അടിപൊളി നാടൻ ഊണ്.👌👍❣️
നാടൻ ഊണ് അടിപൊളി ആയിട്ടൊണ്ട് 👌👌
Thank you dear...🥰🤗
Natholy pera adiyatane kelikunate aya meene kitumbol try cheyate nokanam kandapol esthamayi thanku chechi
Superrr ആയിട്ടുണ്ട് കേട്ടോ ഇന്ന് കുറച്ച് തിരക്കായി പോയി 😋😋😋🥰🥰🥰❤️❤️❤️
Orupadu santhosham dear🥰🤗
Hai mam super lunch.👌👌
Kothiyavunnu mam 😋😋👍😍😍
Ennu e video ettat nannayi lakshmiaunty.... Ennu morning നത്തോലി vaaghi fridge il vachita njn office il vannath vaigiyit veetil poyit urapayaum e 2 vibhavaghalum indaakam....
Hai Mam 😍😍 vlog super 👌👌👌 delicious and tasty super nadan food... 😀I too love paruppu curry very much 🤗🥰 Netholi fry,pecha,payaru thoran ellam super combination 👍👍🥰 looks very tasty and mouthwatering 🤤🤤😋🤤
Chechi..bhayangara.....sundari ayitunde ....chechi.....aswadhiche kazhikuna kanumbazhe....njangade....vayaru nirayum.....njan adyamaita aripodi....cher the.....varakunathe....super tasta....chechiye...ellarum....support cheyum..
Njan ente huspendite phone eduthum.....subscribe cheym....athrake ishtama chechiye....🥰🥰🥰
എല്ലാ പാചകവും സൂപ്പറാണ് പക്ഷെ ഫ്രോസൺ കറിവേപ്പില കാണുമ്പോഴേ ഒരു അസ്വസ്ഥത 😍
Mmm..enikkum😅🥰
@@pancyn5914 ഞാൻ എന്റെ മകന്റെ വീട്ടിലേക്ക് (യുകെയിലെ )ഒന്നുരണ്ടു കറിവേപ്പില, തുളസി ചെടികളൊക്ക കൊടുത്തയച്ചിട്ടുണ്. But അവിടുത്തെ ക്ലൈമറ്റിൽ especially winteril എന്താകും എന്നറിയില്ല.അപ്പോൾ വീടിനു അകത്തു വെക്കാമെന്ന് അവൻ പറയുന്നു. Indira.
അടിപൊളി മാം 💖 നാടൻ ഊണും നെത്തൊലി പീര😋😋എല്ലാം സൂപ്പർ💯അവസാനം മാം കഴിക്കുന്നതു കണ്ടപ്പോൾ😋😋😍
Achooda..lots of love🥰🤗
മാം കുട്ടികൾക്ക് സുഖമാണോ? പിന്നെ പരിപ്പ് നന്നായി കഴുകിയാൽ പത ഉണ്ടാവില്ല...പരിപ്പ് കറിയിൽ കുറച്ചു ജീരകം കൂടി ചേർക്കണം...നല്ല ടെസ്റ്റാണ്..മറക്കരുത്...
@@UshaKumari-lt4us ചേച്ചി ജീരകം ചേർത്തല്ലോ....
@@LekshmiNair 😍😍
Supperrr
Pinne Parvathy ne kanan. Nalla agaham
Ma'am ന്റെ presentation അതി ഗംഭീരം... ആ ചോറൂണ് കാണാൻ തന്നെ ഇഷ്ടം❣️
Thankyou so much ..orupadu santhosham🥰
😘
Super lekshmi chechii 👌🏻
I liked parippu,and long beans thoran,thanks for veg receipes madam,and also I liked your T shirt colour.🤤🤤👏👏👍👍💕💕
Mmmmm🤝🥰🥰🥰👍👍👍🙏🙏🙏payarutoran njan kuttinna tonnunnathu... 🥰athupole tonniye... Aha... Hai suuuper allam.... 😋🤗God bless always dear🙏🙏🙏🙏🙏🙏
Tasty ഊണ്..👍👌💞😋😋😋 we love you too.... 😀😀😀😀🙋🙌
Yanekke nadan meals ane ishtam ❤️❤️
ചേച്ചി വീണ്ടും ചെറുപ്പമായോ, ഞാൻ ഒരു ലേഡി chef ആണ്, ചേച്ചിടെ food എല്ലാം വളരെ നല്ലതാണ്, എനിക്ക് ചേച്ചീനെ കാണണം എന്നുണ്ട്
Mem sughano.. Orupaad ishtavunnund meminte manchester vdeos.. Ella vdeos um kaanarund ... Orupaad orupaad ishtaanu.. Pinne porth poyitulla vdeosum pattunnepole idane mem..
wowwwww mam I want to make all these items. I like nadan food yummmyyyy😋🙏🌹
Different style fish fry superb mam ❤️❤️❤️
Super video dear mam 🤗🤗🥰 Nadan vibhavangal kanananodi vannatha special fish fry orupadu eshtamayi 👌👌😋😋🥰 eallam super ayittundu 👌🥰🤗
ഇവിടെയും ചില ഹോട്ടലിൽ frozen curry leaves കാണാറുണ്ട്. black. UK യിൽ നിന്ന് import ചെയ്തതാവും😊👌👌👌
superb recipe ma'am
Excellent! Thanku mam for new masala coating variation for Fishfry...👍🙏
🥰🙏
Wow superb mouthwatering very good vlog mamnta 🙏❣️ hai
Tasty...common meal....!! So..nice...vlog....!!..thanks ma'am...!!
നല്ല നാടൻ ഊണ്. കൊഴുവ ഫ്രൈ secret ingredient കൊള്ളാം 👍
Thank you so much dear🥰🤗
Adipoli Naadan sadya chechi super.... 👌👌👌
Like all your dishes... Yummy
Kaanumbolthanne undakan thonnunnun ❤❤❤
Sprrrr. ,😍😍😍
Chechii sugamayirikunno
Fish fry poliyatto
Adipoli yummy lunch aarunnu Madam..kandapol thanneoru santhosham
Sumptuous dishes as alwayz
Chechi, nattil nilkunnadinekkal ipo chechiyude prayam kuranju sundaruyayikondirikunu 😍
സൂപ്പർ മാം പീര കണ്ടിട്ട് കൊതി 👌നാളെ ഇത് ആയിരിക്കും എന്റെ വീട്ടിൽ 😄തീർച്ച ❤❤
Valarai santhosham dear🥰🤗
Lakshmi Nair you are not in Kerala, I guess otherwise frozen curry leaves and frozen coconut not necessary. I loved your netholi fry and netholi peers. Vaayil vellam varunnu.
Chechii superrrrr 👌😍missing your travel vlog chechi 😍😘🥰💕💕
Me too dear😍🥰
ഒട്ടും ജാടയില്ലാത്ത സംസാരം. എല്ലാം clear ആയി പറഞ്ഞു തരുന്നതിൽ സന്തോഷം. ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. Shopping & വളക്കാപ്പു ചടങ്ങ് എല്ലാം പറ്റുന്നത് പോലെ ആ തിരക്കിനിടയിലും share ചെയ്യുന്നത് കാണുമ്പോൾ സന്തോഷം 😊
Adipoli episode
Chechi, nattile kilikalim,pachakarithottavim aghaneunde❤️❤️❤️💯💯💯👌👌👌👌
Sukhamayirikunnu avarellam😍🤩
Hi, amaaaxing video. Where do you find netholi in Manchester?
Nice...mouth watering
പീര നത്തോലി അടിപൊളി 👌സൂപ്പർ
അടിപൊളി ആയിട്ടുണ്ട്. തൃപ്പ്ൾസ്സിനെ കാണിക്കു മാം ❤️❤️❤️
സൂപ്പർ ഫുഡ് lu ചേച്ചി വായിൽ കപ്പലോടുന്നു
Chechi superrr🥰.... Kandittu kazhikkan thonnunnuu... 😊
Thani nadan lunch,,enikke eshttam ulla items,chicken wings fry try chaithu super ,thank u mom,love u,God bless u❤❤
Thank you so much dear..love you too🥰🤗
Nadan lunch adipoli 😍😍😍😋😋😋
Thank you dear🥰🤗
So yummy...very nice..
Adipolli
Kaannan thanne thank you
Wow 😍😍😍😍😍😍😍😍😍😍😍😍😍grt lunch
kothippich konnu....ntammooo..love u
Mam Super une easy cooking love you
Nice T shirt😍 netholi superb
♥♥thanks മാഡം..കൊതി കൊണ്ട് വായിൽ വെള്ളം നിറഞ്ഞു പോയി ❤❤
Achooda..thats sweet😍
ഇന്നു ഞാൻ മാമന്റെ പഴയ അടുക്കളയിൽ ചെയ്ത മീൻപീര, ചക്കക്കുരു മാങ്ങാ കുട്ടൻ ഉണ്ടാക്കിയ തെ ഉള്ളു superb 🥰🥰🥰🥰
Orupadu santhosham dear for your valuable feedbacks🥰🤗
Chechide മീന്‍ peera magic ovenil കണ്ടത് മുതൽ ഞാൻ ഉണ്ടാക്കാറുണ്ട്.. Dubayil ullapozhum aakarund dhe ഇപ്പൊ naatinn കഴിഞ്ഞാഴ്ച പോലും ഉണ്ടാക്കിയിരുന്നു.. ലാസ്റ്റ് week natholi അത്രയും സുലഭമായി ഉണ്ടായിരുന്നു ചെറിയ പൈസക്ക്..
Lekshmi chechi adipoli meals. Mouth watering dishes . God bless you.
🤤🤤🤤അടിപൊളി
ഹായ് ചേച്ചി, ഇന്ന് അൽപ്പം വൈകി വീഡിയോ കാണാൻ, അടിപൊളി ഇന്നത്തെ ഫുഡ്, സൂപ്പർ ചേച്ചി, ഇത് എല്ലാം ഉണ്ടാക്കും ചേച്ചി ഞാൻ, ചേച്ചി പിന്നെ ആ പരിപ്പ് കറിക്കു താ ളിക്കുമ്പോൾ ഒരു പച്ച മുളക് മതിയോ ❤ എല്ലാം സൂപ്പർ ❤❤❤❤❤❤❤❤❤❤❤
Orupadu santhosham dear...evidai erivu kurachu mathi..athukondanu ketto..4 pachamulaku varai cherkkam🥰
Orupadu santhosham dear...1 mulaku pora..pakshai evidai erivu kurachu mathi..athukonda...4 pachamulaku varai cherkkam🥰🤗
Parippile patha kalanjal no gas trouble , new information... 🥰. Ho frozen curry leaves😁
ഇന്ന് ലുലു പോയപ്പോ അവിടെ ബീഫ് പൊതിച്ചോറ് ചിക്കൻ പൊതിച്ചോറ് ഒക്കെ കണ്ടു.... But ഞാൻ ബട്ടർ chiken മോമോ വാങ്ങി 😋