ഇനി ഒരു നാടൻ ഊണ് ഉണ്ടാക്കിയാലോ? അടിപൊളി പരിപ്പ് തീയൽ ചക്ക എരിശ്ശേരി പച്ചമാങ്ങാ പച്ചടി

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 539

  • @sreelekshmy
    @sreelekshmy 3 місяці тому +12

    പണ്ട് അമ്മൂമ്മ ഉണ്ടായിരുന്നപ്പോൾ ഉണ്ടാക്കി തന്നിട്ടുണ്ട് ഈ തീയൽ.. പിന്നീട് ഇതു കാണുന്നത് മാം ഉണ്ടാക്കിയപ്പോൾ ആണ്.. ഇപ്പോഴും ആ തീയൽ ടേസ്റ്റ് നാവിൻ തുമ്പിൽ ഉണ്ട്.. ആ ടേസ്റ്റ് മാം ന്റെ വീഡിയോ ഇൽ കൂടി ഫീൽ ചെയ്യാൻ സാധിച്ചു.. Thank you❤

    • @LekshmiNair
      @LekshmiNair  3 місяці тому +6

      Orupadu santhosham thonnunu dear e comment vayichapol ❤thank you so much for liking...lots of love...waiting for your valuable feedback 🤗🥰

  • @sreelakshmikm3473
    @sreelakshmikm3473 3 місяці тому +17

    ഞാൻ കുറച്ചു കറികളാണ് സ്ഥിരമായി വയ്ക്കാറ്. ചേച്ചി വ്യത്യസ്തമായ എത്ര തരം കറികളാണ് വയ്ക്കുന്നത്. ചില തെല്ലാം ഞാൻ പരീക്ഷിക്കാറുണ്ട്. നല്ല ടേസ്റ്റിയാണ്.❤❤

  • @jayavallip5888
    @jayavallip5888 3 місяці тому +7

    ചക്ക എരിശ്ശേരി ഇഷ്ടപ്പെട്ടു.മാഡം മാഡം അവതരിപ്പിക്കുമ്പോൾ തന്നെ അതിന്റെ രുചി അറിഞ്ഞു എല്ലാം സൂപ്പർ ❤️❤️👍

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 othiri sneham 🤗🥰

  • @Priyabz5pt
    @Priyabz5pt 3 місяці тому +4

    പരിപ്പു തീയൽ ചക്ക എരിശ്ശേരി പച്ചമാങ്ങാ തീയൽ കണ്ടിട്ടു തന്നെ ചേച്ചിയുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ച ഫീൽ ആണ് വരുന്നത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vilasinimooliyil8193
    @vilasinimooliyil8193 3 місяці тому +1

    പച്ച മാങ്ങ പച്ചടിയും ❤ചക്ക എ ലിശ്ശേരിയും ❤ ഉണ്ടാക്കാറുണ്ട് ❤ എല്ലാം full super തലേ ദിവസത്തെ മിൻ കറി ഭയങ്കര ഇഷ്ടമാണ്❤ super mam❤❤🎉

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Thank you so much dear 😍 ❤

  • @lizyfredericks9661
    @lizyfredericks9661 3 місяці тому +2

    First time seeing parippu theeyal..super ❤

  • @Sheejasalam_
    @Sheejasalam_ 3 місяці тому +1

    പരിപ്പ് തിയ്യൽ first time ആണ് കാണുന്നത് സൂപ്പർ try ചെയ്യണം 👍😋👍👍
    എല്ലാ ഡിഷസും super👍👍

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 3 місяці тому +2

    Hai chechi,... ചക്ക എന്നെ കൊതിപ്പിച്ചൂട്ടോ. ഞാൻ നല്ല ചക്ക കൊതിച്ചിയാ. പിന്നെ മാങ്ങാ കറി എന്റെ പെന്നോ പിടി വിട്ട് പോയി 😋😋😋😋👍👍👍👍

    • @LekshmiNair
      @LekshmiNair  3 місяці тому

      Achooda 🤗 thank you dear for liking ❤lots of love 🥰

  • @Klglitters
    @Klglitters 3 місяці тому +12

    തീയലിൽ ഞങ്ങൾ ജീരകം ചേർക്കില്ല...

  • @shinysuresh637
    @shinysuresh637 3 місяці тому +2

    Mam, ഒന്നും പറയാൻ ഇല്ല. നമിക്കുന്നു mam, വീട്ടിലുള്ളവർ എത്രയോ lucky. ഇതെല്ലാം കൂട്ടി കഴിക്കാമല്ലോ.

    • @LekshmiNair
      @LekshmiNair  3 місяці тому

      Lots of love dear ❤ishtapettu ennu arinjathil orupadu santhosham 🤗

  • @VishwanathS-i3u
    @VishwanathS-i3u 3 місяці тому +1

    Hi Chechi, my mouth was.watering when you were tasting the food. Appearance wise was also super. These combos reminded my childhood days with my ammumma . She used to prepare excellent lunch combos. Thankyou so much chechi

  • @അജിത-ത4ല
    @അജിത-ത4ല 3 місяці тому

    എല്ലാം വളരെ വെത്യസ്ഥമായ കറികളു രീതികളും നല്ലോണം ഇഷ്ടം ആയി. പരിപ്പ് വെച്ചു പരിപ്പ് കറി അല്ലാതെ തീയൽ ഉണ്ടക്കിട്ട് ഇല്ല അതാണ് വളരെ ഇഷ്ടം ആയത് ട്രൈ ചെയ്തു നോക്കുന്നുണ്ട് 👍👌❤️❤️

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 ❤lots of love 🥰 waiting for your valuable feedback ❤

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 3 місяці тому

    ചേച്ചി ഞാൻ വർഷങ്ങൾ ആയി ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചിയെ സൂപ്പർ വീഡിയോ ആണ് എല്ലാം ഇന്നത്തെ വിശേഷം സൂപ്പർ

    • @LekshmiNair
      @LekshmiNair  3 місяці тому

      Orupadu santhosham dear ❤thank you so much for your loving support..lots of love dear ❤️ 🥰

    • @jayasvarietyvlogs4105
      @jayasvarietyvlogs4105 3 місяці тому

      @@LekshmiNair 😘❤️😍

  • @ajinsam960
    @ajinsam960 3 місяці тому

    Mam, സുഖമാണോ എല്ലാ റെസിപ്പിയും ഒന്നിന്നെ മെച്ചം വല്ലാത്തൊരു കൈപുണ്യം ഉണ്ട് ലക്ഷമി മാം മിന് ഇതും ഒരു കലയാണ് പാചകം നല്ല സൂപ്പർ ആയിട്ട് പാചകം ചെയ്തിട്ട് എല്ലാരു വയറു നിറച്ചു കഴിക്കുമ്പോൾ നമ്മുടെ മനസും നിറയും ❤❤❤ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധമായ ആശംസകളും

    • @LekshmiNair
      @LekshmiNair  3 місяці тому

      Nalla vakkukalkku orupadu nanni...sneham..orupadu santhosham thonnunu e comment vayichapol ❤😍🙏

    • @ajinsam960
      @ajinsam960 3 місяці тому

      @@LekshmiNair തീർച്ചയായും Mam ഒത്തിരി സന്തോഷം എന്നെപ്പോലെയുള്ള വീട്ടമ്മമാർക്കു തിരക്കുകള ക്കിടയിൽ ചെറിയ ചെറിയ സന്തോഷം ഇതൊക്കെ❤❤❤

  • @anithapathak2196
    @anithapathak2196 3 місяці тому

    Everything was so tasty..my mouth is watering...its been 30 years i have not tasted chakka elsheri...here we dont get raw chakka...either the small one or the riiped one... i just love watching u cooking n eating... am like u only...i enjoy eating naadan food...love u dear

  • @rakhisankaran3980
    @rakhisankaran3980 3 місяці тому

    Anik mamintae samsaram nalla ishtama athra tension undekilum mamintae vedioiludae samsaram kelkumbo tension okkae marum allam easy aayi thonnum athanu mamintae speciality mam nerathe kurach motivational vedios okkae idarunnallo athupole iniyum idanae. God bless you.

  • @krishnakumari6725
    @krishnakumari6725 3 місяці тому

    എൻ്റെ അമ്മ പണ്ട് ഉടാക്കാറുണ്ട് അത് മറന്നുപോയതയിരുന്നു ഇത് ഞാൻ തീർച്ചതായും ഉണ്ടാക്കും മാമിന് ഒത്തിരി നന്ദി ഇത് കാണിക്കതിന്

    • @LekshmiNair
      @LekshmiNair  3 місяці тому

      Orupadu santhosham dear ❤lots of love 🥰

  • @adheenanathm2409
    @adheenanathm2409 3 місяці тому +14

    I eagerly wait for your lunch combo vlogs.... I love them!! Keep posting more and more ma'am...

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Thank you so much dear for liking ❤will do more 🤗

    • @miniparavila500
      @miniparavila500 3 місяці тому

      Hai ma'am, lunch combo so nice..,... Jack curry amazing, love you ma'am.

  • @Priya-d6l7w
    @Priya-d6l7w 3 місяці тому +1

    കൊതിപ്പിക്കാൻ വേണ്ടി തനി നാടൻ ഊണ് റെസിപിയും ആയി വന്നതാണല്ലേ ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Achooda ❤that's very sweet of you dear...lots of love 🤗🥰

    • @aj10007
      @aj10007 3 місяці тому +1

      ശരിയാണ്..ചേച്ചി ശരിക്കും കൊതിപ്പിച്ചു.പറയാതിരിക്കാൻ വയ്യ😋😋😋😋😋.
      പ്രത്യേകിച്ച് തീയ്യൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല❤❤❤

  • @rekharenu2988
    @rekharenu2988 3 місяці тому

    ചക്ക എരിശ്ശേരി, മാങ്ങാ പച്ചടി സ്ഥിരം ഉണ്ടാക്കാറുണ്ട്. ഉള്ളി തീയലും ചെയ്യാറുണ്ട്. പക്ഷേ ആദ്യമായാണ് പരിപ്പ് തീയൽ കാണുന്നത്. ഇതിനെകുറിച്ച് കേട്ടിട്ടും ഇല്ല. തീർച്ചയായും ചെയ്തു നോക്കും. ചേച്ചിയുടെ വാചകവും പാചകവും എല്ലാം ഒത്തിരി ഇഷ്ടം ആയി. ആർക്കും ഒരു പാചകം ചെയ്തു കാണിക്കാം, പക്ഷേ അതിന്റെ അവതരണ ശൈലി 🙏👍ചേച്ചിക്ക് മാത്രമേ പറ്റുകയുള്ളു. ❤️❤️

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear for your loving words ❤feeling so happy...lots of love 🤗🥰

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 місяці тому

    Paripu ulli theeyal first kanunnu. Manga pachadi super.ayala thala curry recipe idamo,mam.love you❤🥰❤️

  • @premamenon6291
    @premamenon6291 3 місяці тому

    Aaha vayil vellum niraju evede nalla pacha chaka kittilla thanks Laxmi. 🙏🏻

  • @jayamenon1279
    @jayamenon1279 3 місяці тому +1

    CHAKKA ERISSERY Kandittu Thanne Vayil Vellam Vannu 👌👌👌MANGA PACHADIYUM Kootti Unnunnathu Kandappol Vayil Vellam Vannu 👌👌Ethavana CHAKKA Kanikanan Koodi Kittiyilla 😞😞Pakshe Chakkakkuru Daralam Kitty 🤗Adipoly NADAN LUNCH Super 👌👌Thanks Dear LEKSHMI JI 🙏💙🤗

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Thank you so much dear ❤🤗🙏

  • @joicejohn8502
    @joicejohn8502 3 місяці тому +2

    Hi mam.. പരിപ്പു കറി എന്റെ favorite aanu, ഇനി ഈ തീയൽ try ചെയ്യണം.

    • @LekshmiNair
      @LekshmiNair  3 місяці тому +2

      It's very good dear ❤you will like it 🤗

    • @joicejohn8502
      @joicejohn8502 3 місяці тому

      @@LekshmiNair ❤️

  • @sindhuk.r7301
    @sindhuk.r7301 3 місяці тому

    പരിപ്പ് തീയൽ ആദ്യം ആണ് കാണുന്നതും കേൾക്കുന്നതും lu ചേച്ചി 💕

  • @sheejasworld1432
    @sheejasworld1432 3 місяці тому +2

    മാഡം ഈ തീയലിന്റെ തേങ്ങ ഒന്ന് മിക്സിയിലിട്ട് പൊടിക്കാമെങ്കിൽ ഒരുപോലെ വറുക്കുമ്പോൾ മൂക്കും. 5:02

  • @jithysathyan5458
    @jithysathyan5458 3 місяці тому

    Ayala meen thala curry koode recipe kanikamo...... tempting food......

  • @Deeps155
    @Deeps155 3 місяці тому

    Mangapachadiyil curd cherkkande??

  • @juliarachelvarghese
    @juliarachelvarghese 3 місяці тому

    Super....will try ....❤
    Also maam check timeline 22:50 "hello,cut chaithaeku"....editting check ..
    Thought of just informing incase u missed it ..thats all

  • @shinysuresh637
    @shinysuresh637 3 місяці тому

    Hi mam, പരിപ്പ് തീയൽ first time കാണുന്നെ. അടിപൊളി 👌🏻👌🏻. കൽച്ചട്ടി എത്ര ലിറ്റർ ആണ്. സീസൺ ചെയ്താണോ വാങ്ങിയത്. Mam എത്ര സിമ്പിൾ ആയിട്ടാ ഓരോന്നും പറയുന്നത് ഇത് എങ്ങനെ സാധിക്കുന്നു. Love u dear ❤❤

    • @LekshmiNair
      @LekshmiNair  3 місяці тому

      Love you too dear ❤kalchatti vangi season cheythu eduthu dear ❤

  • @jayasreenair3973
    @jayasreenair3973 3 місяці тому

    My fvrt Chakka Erisseri&Parippu Theeyal(Muringa kai koodi cherthal tastya) Mumbail erunnu kanunna enikku ethellam Nostuu😔 Super Combination, Yummy 😋😋 Love u Chechi❤❤ Good Evening 🥰🥰

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Thank you so much for liking dear ❤love you too 🤗

  • @geethap5181
    @geethap5181 3 місяці тому

    Ma'am, kurachu airfryer recepies kaanikkaamo

  • @sreepriya5949
    @sreepriya5949 3 місяці тому

    Hai chechee..nammalkkum naadan food thanne aanu ishtam..oru vidham ellaam undakki nokkarund.nalla tasty aayi kittarum und..sughaayirikyunnallo..ellaarum..orupad sneham chechee❤

    • @LekshmiNair
      @LekshmiNair  3 місяці тому

      Ishtapettu ennarinjathil orupadu santhosham ❤lots of love dear ❤️ 🤗

  • @vinodm5002
    @vinodm5002 3 місяці тому +1

    Definitely try this parippu theeyal❤

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Thank you so much ❤waiting for your valuable feedback 😍

  • @jijishafees
    @jijishafees 3 місяці тому

    Medathinte elaa lunch recipies variety and tasty enik valare ishtamanu suprr

  • @ambikaambika3445
    @ambikaambika3445 3 місяці тому

    Parippinte koode thalu koody ettal super anu mam

  • @sindhunandakumar383
    @sindhunandakumar383 2 місяці тому

    ലക്ഷമിമാടത്തിന്റെ കുക്കിംഗ്‌ കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മവരുന്നു.

  • @AmbikaA-g4z
    @AmbikaA-g4z 3 місяці тому

    Parippu theeyal ethuvare kazhichittilla.udane undakki kazhikkum.ellame suparaa..naadan items

  • @mintleaves95
    @mintleaves95 3 місяці тому

    Mam...ഒരു doubt.. മത്തങ്ങ വൻപയർ എരിശ്ശേരി പോലെ ചക്ക എരിശ്ശേരിയിൽ വൻപയർ ചേർത്താൽ combination ആണോ?

  • @Vanaja.T
    @Vanaja.T 3 місяці тому

    Mam മൺ ചട്ടി മയക്കുന്ന ഒരു വീഡിയോ ചെയ്യാമോ

  • @nisharaveendran4716
    @nisharaveendran4716 3 місяці тому +2

    ചക്ക വിഭവങ്ങളിൽ ഏറ്റവും കേമൻ എരിശേരി തന്നെയാണ് കൂടെ തലക്കറി അടിപൊളി ❤❤❤❤❤

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Thank you so much dear ❤

  • @sudhac5507
    @sudhac5507 3 місяці тому +2

    Adipoli nadan unnu super mam

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 ❤

  • @sindhujohn4702
    @sindhujohn4702 3 місяці тому +1

    തീയലിനു പുളിവെള്ളം വേണ്ടേ?

  • @jasleenbenipal2488
    @jasleenbenipal2488 3 місяці тому

    Namaskaram mam, wah ,kandittu thanne wayil vellamoorunnu, undacki nokkannam, thanks for receipi

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear for liking ❤waiting for your valuable feedback 😍🥰

  • @vijayakumari1134
    @vijayakumari1134 3 місяці тому

    Tomato allengil puliyo cherkende

  • @test-ye2oo
    @test-ye2oo 3 місяці тому +1

    മേഡത്തിൻ്റെ ലഞ്ച് recipies ആരാധകരാണ് ഞങൾ

  • @latharajesh6174
    @latharajesh6174 3 місяці тому

    Ethane njangalkku vendathe super super super ❤❤❤❤❤

  • @ambikadevim5852
    @ambikadevim5852 3 місяці тому

    I used to make onion, parippu theeyal without garlic. ..

  • @Sheena-mh6rc
    @Sheena-mh6rc 3 місяці тому +1

    സൂപ്പർ ആയിട്ടുണ്ട് ചക്കകൊതിപ്പിച്ചു 😋

    • @LekshmiNair
      @LekshmiNair  3 місяці тому

      Ishtapettu ennarinjathil orupadu santhosham dear ♥️ lots of love 🥰

  • @TSASZ
    @TSASZ 3 місяці тому +1

    Chakka errisheri kanditt kotiyaitt vayya😋

    • @LekshmiNair
      @LekshmiNair  3 місяці тому

      Achooda ❤thank you so much for liking...l wish l could give you too😔

  • @rajasreev.v2226
    @rajasreev.v2226 3 місяці тому

    Nammalk evide chammeen ani theeyal vekunne. Ethellam sambaril pedum

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 3 місяці тому +1

    Super dishes kothivarunnu thank you so much mam ❤❤❤

    • @LekshmiNair
      @LekshmiNair  3 місяці тому

      Lots of love dear ❤️ 🥰

  • @sreejasundar2731
    @sreejasundar2731 3 місяці тому

    Parippu ullithiyyal adyam ayitta kanunnathu the mam

  • @jeenamohanv1071
    @jeenamohanv1071 3 місяці тому

    ചേച്ചി കൽച്ചട്ടി എവിടുന്നു വാങ്ങി

  • @rubysasikumar153
    @rubysasikumar153 3 місяці тому

    അടിപൊളി വിഭവങ്ങൾ കണ്ടപ്പോഴേ ഉണ്ടാക്കി കഴിയ്ക്കാൻ തോന്നുന്നു പക്ഷേ ചക്ക കിട്ടുമോന്നറിയില്ല👌👌🥲

  • @ashasaramathew6733
    @ashasaramathew6733 24 дні тому +1

    Yummy🎉

  • @manjubhargavi5656
    @manjubhargavi5656 3 місяці тому

    Hai mam ❤❤
    Nostalgic feeling.super recipes 🎉
    No words to express ❤
    Thank you so much dear ❤️ mam
    Lots of love 💝💝

    • @LekshmiNair
      @LekshmiNair  3 місяці тому

      Love you too dear ❤️ 🥰 thank you so much for liking ❤

  • @pradeepv.a2309
    @pradeepv.a2309 3 місяці тому +1

    സൂപ്പർ വീഡിയോ 😋😋😋👌👌

  • @lathikanagarajan7896
    @lathikanagarajan7896 3 місяці тому

    Cheriya jar aayirunnengil thenga pettanninaranku enna pole ayene.....njan anganeyuaru.....vellam cherthal taste um marum color um marum

    • @LekshmiNair
      @LekshmiNair  3 місяці тому

      Very true dear ❤better to do that way...l have already uploaded ulli theeyal vlog during covid period using that method...you can watch that video also❤

  • @sandhyagopi8241
    @sandhyagopi8241 3 місяці тому

    Hi mam lunch combo adipoli. Kothiyayittu vayyaa❤

  • @lakshmics9987
    @lakshmics9987 3 місяці тому +1

    Plastic containeril anollo.. tamarind..vechirikkunnd..maa'm.this is not good

  • @MeenuGeorge-g5p
    @MeenuGeorge-g5p 3 місяці тому

    Omg!ithokke ennu kayikan pattum😋

  • @Bsby-c3d
    @Bsby-c3d 3 місяці тому

    Mam orupad oil use chayyunnu

  • @jinujinushibu2489
    @jinujinushibu2489 3 місяці тому +1

    അടിപൊളി മീൽസ് combo താങ്ക്സ് മാം ❤you

  • @oseelahassan1511
    @oseelahassan1511 3 місяці тому

    Ellam superb mam chakkavecha chatty enikkumundu😂😂❤❤❤

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 ❤

  • @MercyVarghese-xv6bl
    @MercyVarghese-xv6bl 3 місяці тому

    Tasty veg dishes
    Got the smell of mango pachadi. …..super Ma’am

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear for your lovely words ❤🥰

  • @VijayanEluparambil
    @VijayanEluparambil 3 місяці тому

    Superrr combo lunch
    Naale thanne try cheyyaam👍

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear ❤waiting for your valuable feedback 😍

  • @sangeethaj9507
    @sangeethaj9507 3 місяці тому

    Super.. 🎉🎉

  • @lillysebastian915
    @lillysebastian915 3 місяці тому

    Theeyalinu Parippo?

  • @kichusuresh3532
    @kichusuresh3532 3 місяці тому

    ഈ കൽചട്ടി എവിടുന്നു വാങ്ങി എന്ന് പറയാവോ

  • @geethakumarig238
    @geethakumarig238 3 місяці тому +1

    തീയലിന് പുളി ചേർക്കണ്ടേ ചേച്ചി

    • @latharajesh6174
      @latharajesh6174 3 місяці тому +1

      Thenga varuthapol puli athil ettu

    • @geethakumarig238
      @geethakumarig238 3 місяці тому +1

      @@latharajesh6174 ഞാൻ ശ്രദ്ധിച്ചില്ല

  • @swapnadaniyan1873
    @swapnadaniyan1873 3 місяці тому

    Chechee👌👌👌❤️❤️❤️

  • @sneharakesh9961
    @sneharakesh9961 3 місяці тому

    Parip vellathil alle kidakunnath pinne arappil vellam cherthal ntha athinte vithyasam paranju tharumo

    • @kuriakosej2695
      @kuriakosej2695 3 місяці тому

      varutha thengayil vellum cherthuarachal nallavennapole arayilla nallapole aranjal matharame theaylenu taste undavu .vellum chrekathe kallil arachal ennathelinju varum that is more taste.understand?❤❤❤

  • @babygirijasajeevan9104
    @babygirijasajeevan9104 3 місяці тому

    Super

  • @jalajaak5496
    @jalajaak5496 3 місяці тому +2

    ചക്കയിൽ വെളുത്തുള്ളി മൂപ്പിച് ഇട്ടാൽ നല്ല ടേസ്റ്റ് ഉണ്ടാവൂ. ചക്ക കുക്കറിൽ ഒരു വിസിൽ ഇട്ട് എ ടുത്താൽ നന്നായിരിക്കും 👌

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear for your suggestion ❤🥰

    • @jalajaak5496
      @jalajaak5496 3 місяці тому

      എന്റ രീതി പറഞ്ഞതാണ് chachi ❤️❤️❤️

  • @vanuprakash282
    @vanuprakash282 3 місяці тому

    Super 👌👌👌😋😋😋

  • @sreenairnair7266
    @sreenairnair7266 3 місяці тому

    മാങ്ങാ പച്ചടിയിൽ പച്ച ഉള്ളി അരച്ചാൽ ഉള്ളിയുടെ പച്ചച്ചുവ വരും.

  • @ajanthakumari6678
    @ajanthakumari6678 3 місяці тому

    Kaziecho mam. 🥰🥰supper 😎congrats 😎

  • @LekhaKS-p8g
    @LekhaKS-p8g Місяць тому

    കടുക് താളിക്കാൻ ഇത്രയും എണ്ണ വേണോ

  • @RaginiKNair
    @RaginiKNair 3 місяці тому

    Super mouth watering receipe

  • @rajalekshmigopan1607
    @rajalekshmigopan1607 3 місяці тому

    ഹായ് ചേച്ചി, Super Lunch ❤️💕👌👌🥰

  • @susanJacob-s5l
    @susanJacob-s5l 3 місяці тому

    കൊതിപ്പിക്കുന്ന കറികൾ ❤️❤️

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you dear for liking ❤

  • @salinakakkoth513
    @salinakakkoth513 3 місяці тому

    Super mam ellam adipoli chakka super

  • @nandutalksandreacts567
    @nandutalksandreacts567 3 місяці тому

    സൂപ്പർ 🥰🥰. Love you mam 🥰🥰❤️🌹❤️

  • @sudhis4883
    @sudhis4883 3 місяці тому +1

    Hai lekshmi mammmmmmm❤❤❤❤❤❤orupad divas ayi njn comment' ittitit ...mam enik ipo replay thararilalo

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear for your loving words ❤🥰

  • @ushaprasheed6182
    @ushaprasheed6182 3 місяці тому

    Super ചേച്ചി കണ്ടിട്ട് കൊതിയായി എനിക്ക് ഇഷ്ടപ്പെട്ട കറികൾ അടിപൊളി നാട്ടിൽ നിന്ന് പോന്നേ പിന്നെ ചക്ക എലിശ്ശേരി കഴിച്ചിട്ടില്ല Super Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 ❤orupadu santhosham sneham 🤗

  • @dreamer-di5bl
    @dreamer-di5bl 3 місяці тому

    Waiting for your travel vlogs...Hope you start them soon...

    • @LekshmiNair
      @LekshmiNair  3 місяці тому

      Will start from August...pls do bear with me❤🙏

    • @dreamer-di5bl
      @dreamer-di5bl 3 місяці тому

      @@LekshmiNair Sure.

  • @najmat7345
    @najmat7345 3 місяці тому +1

    Love u mam ❤
    സരസ്വതി മോൾ ബോബി ചേട്ടൻ ഇഷ്ടം ❤

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Love you too dear ❤️

    • @najmat7345
      @najmat7345 3 місяці тому

      @@LekshmiNair ❤️❤️❤️🥰

  • @ambikanair7026
    @ambikanair7026 3 місяці тому

    Hi madam, super nadan curry thank you madam ❤❤❤👍👍

  • @krishnannair8510
    @krishnannair8510 3 місяці тому

    Ellam..super kandu kothi thonnunnu

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much for liking ❤🥰

  • @ashiash3920
    @ashiash3920 3 місяці тому

    Kothiyoorum vibhavangal 😋😋

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 ❤

  • @binduradhakrishnan2877
    @binduradhakrishnan2877 3 місяці тому

    മാം കറികൾ എല്ലാ സൂപ്പർ❤❤❤❤

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 😍 ❤

  • @rajeevan6271
    @rajeevan6271 3 місяці тому +1

    Super ❤❤❤❤❤

  • @sujasara6900
    @sujasara6900 3 місяці тому

    Will try madam, thank you so much madam ❤

    • @LekshmiNair
      @LekshmiNair  3 місяці тому

      Lots of love dear ❤️ 🤗

  • @shameemaCmk
    @shameemaCmk 3 місяці тому +1

    നാനും സ്റ്റീൽ പ്ലേറ്റ് ഇൽ കഴിക്കൽ, കുട്ടികൾ സ്കൂൾ പ്ലേറ്റ് ഇൽ സൺ‌ഡേ സാറ്റർഡേ 😂

  • @sameenaazad4426
    @sameenaazad4426 3 місяці тому

    Suppar mam❤❤

  • @srilakshmib5720
    @srilakshmib5720 3 місяці тому

    Yenthey cuteeyan paranje 😮

  • @lachusuji716
    @lachusuji716 3 місяці тому +1

    Love you chechi ❤

    • @LekshmiNair
      @LekshmiNair  3 місяці тому

      Love you too dear ❤️ ❤

  • @splaila5997
    @splaila5997 3 місяці тому

    ❤❤❤❤❤ super lunch.

  • @lisymolviveen3075
    @lisymolviveen3075 3 місяці тому +1

    Hai mam lunch combo so very nice 👌👌👌👌👌🎉❤