Це відео не доступне.
Перепрошуємо.

15 മിനുറ്റിൽ 3 കറികളും കൂട്ടി ഒരു ഊണ് || Lockdown Menu || No Coconut || 3 Dishes in 15 minutes

Поділитися
Вставка
  • Опубліковано 21 тра 2021
  • Hello dear friends, this is my 498th Vlog. In this video demonstrate How to make Easy Mutta Porichathum & Vanpayar Ularthu
    How to make Easy Mutta Porichathum & Vanpayar Ularthu
    Dry red chillies - 6 nos
    Small onion - 5 - 6 nos
    Tamarind - 1 Lemon Size
    Salt( according to taste )
    Water
    Coconut oil - 11/2 - 2 tbs
    ........................................................
    Vanpayar Ularthu
    Red cowpeas ( Perumpayar / vanpayar ) - 11/2 Cup
    Turmeric powder - 1/2 tsp
    Salt( according to taste )
    Coconut oil - 11/2 tbs
    Mustard Seeds - 1tsp
    Dry red chillies - 3 - 4 nos
    Curry Leaves
    Small onion - 8 nos ( Crushed )
    Garlic - 2 Big Flakes ( Crushed )
    Big onion - 1 nos ( Half Sliced )
    Crushed dry red chillies - 11/2 tbs
    ..........................................................
    Mutta Porichathum
    Coconut oil - 2 tbs
    Curry Leaves
    Eggs - 4 nos
    Turmeric powder - 1/4 tsp
    Coriander Powder - 11/2 tbs
    Kashmiri chilli powder - 1 tbs
    Salt( according to taste )
    Vinegar - 1/2 - 1 tsp
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 1,4 тис.

  • @shamlarise5417
    @shamlarise5417 3 роки тому +280

    പുളിയും മുളകും ഉള്ളിയും കൂടി ഞരടുന്നത് കണ്ടപ്പോൾ വായിൽ നിന്നും വെള്ളം വന്നവർ ആർക്കൊക്കെ .....

  • @sheejavijayan2666
    @sheejavijayan2666 3 роки тому +62

    ഇന്നത്തെ എല്ലാ കറിയും ചെറുപ്പത്തിലേക്കു കൊണ്ടു പോയി അമ്മുമ്മ വീട്ടിൽ സ്ഥിരം കറി 😍

  • @mariamarceline2084
    @mariamarceline2084 3 роки тому +18

    That 1st dish u made ..my grandma used to make it 4 launch .....I still remember it 😍 and now I am seeing it after a long 12-15 yrs .

  • @selvaraj.veerappa3595
    @selvaraj.veerappa3595 3 роки тому +8

    Hai mam ഇന്നത്തെ എല്ലാം വളരെ നന്നായിരുന്നു. ഉപ്പും മുളകുംഞെരടിയത് പണ്ട് എന്റെ സ്കൂൾ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.സ്കൂൾ വിട്ടുവരുമ്പോൾ മിക്കവാറും വൈകുന്നേരം ചോറു തന്നെയായിരിക്കും എന്നാൽ കറിയൊന്നുമുണ്ടാകുകയുമില്ല അപ്പോൾ ചെയ്യുന്ന എളുപ്പ പണിയാണ് ഉപ്പും മുളകും ഉള്ളിയും വെളിച്ചെണ്ണയിൽ ഞെരടിയെടുക്കുന്നത്. സൂപ്പർ

  • @aryalakshmies7562
    @aryalakshmies7562 3 роки тому +44

    എന്റെ ഏറ്റവും ഇഷ്ടപെട്ട കറി uppum മുളകും 🤤🤤🤤

  • @neethusachin6212
    @neethusachin6212 3 роки тому +25

    Hi Ma'am.. Really nice. Pls do such combos in meals.. looking forward🙏

  • @libytony3069
    @libytony3069 3 роки тому +16

    Next meal plan .. as usual simple n easy.. thanks mam.. uppum mulakum thirummiyath is my favourite too. Love u mam....God bless u

  • @saibindia9080
    @saibindia9080 3 роки тому +12

    ഇത് പോരെന്നോ ചേച്ചി, ധാരാളം 👌സൂപ്പർ 👌, ഉപ്പും പുളിയും ഇവിടെ വെള്ളം ഒഴിക്കാറില്ല, അത് അടിപൊളി ടെസ്റ്റ് ആണ് 👌👌

  • @rukhiyack3808
    @rukhiyack3808 3 роки тому +93

    കൊതിയൂറുന്ന മൂന്ന് വിഭവങ്ങൾ ഞങ്ങൾക്കായി ഒരുക്കി തന്ന ചേച്ചിക്ക് ഒരു പാടൊരുപാട് നന്ദിയുണ്ട്. എനിക്ക് നന്നായി ഇഷ്ടായ്, ഇഷ്ടപ്പെട്ടവർ വന്ന് ലൈക്കിക്കോളി..

  • @reenamathew2932
    @reenamathew2932 3 роки тому +11

    Super♥️ ഞങ്ങൾ പയർ ഉലർത്തുമ്പോൾ കുരുമുളക് ചതച്ചത് ഉറപ്പായും ചേർക്കും : അപ്പോൾ വേറൊരു level ആണ്. cookeril 1 whistle ok.

  • @sunilkumarsunil2616
    @sunilkumarsunil2616 3 роки тому +7

    ഈ സമയത്ത് തീർച്ചയായും ഇഷ്ട്ടപെടുന്ന കറികൾ, പ്രതേകിച്ചു എന്നേ പോലെ ഫുഡ്‌ ഉണ്ടാക്കി കഴിക്കുന്നവർക്. ഒരുപാട് നന്ദി 🙏

  • @VaishnavsKumar-mq2mb
    @VaishnavsKumar-mq2mb 3 роки тому +461

    നാളെ എന്റെ കറി ഇതൊക്കെ ആണ് വേറെ ആരൊക്കെ ഉണ്ട്‌ ഇതു റെഡി ആക്കാൻ

  • @allujovi4889
    @allujovi4889 3 роки тому +5

    ഞാൻ മലപ്പുറത്താണ്. ഞാനും 'പുളിയും മുളകും ചാലിച്ച ഈ ചമ്മന്തിയും വൻപയർ (മുതിര, കടല, ചെറുപയർ ) കുത്തിതാളിച്ച ഉപ്പേരിയും ഉണ്ടാക്കാറുണ്ട്. കുറഞ്ഞ സാധനങ്ങൾ രുചിയേറിയ വിഭവം ഉണ്ടാക്കി കാണിച്ചതിന് വളരെ നന്ദി

  • @sindhusantoshkumar42
    @sindhusantoshkumar42 3 роки тому +10

    Uppum pulliyum and vunnpayar is a combo we make for kanji.... Trivandrum preparation...

  • @beenageorge8263
    @beenageorge8263 3 роки тому +19

    No words to explain, thank you so much❤

  • @shimisuresh8540
    @shimisuresh8540 3 роки тому +3

    I try to watch all of your videos. And I try to make your recipes and, it came out with wonderful results. Thank you for that. And love u a lot🥰🥰

  • @anjaliarun4341
    @anjaliarun4341 3 роки тому +6

    Oh ithu polichu dear ma'am ❤💞💖

  • @geethams5884
    @geethams5884 3 роки тому +9

    എന്റെ അമ്മ കുത്തരി ചോറിന്റെ കഞ്ഞി വെള്ളത്തിലാണ് മുളകും പുളിയും ഉള്ളിയും ചേർത്ത് ഉടച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉണ്ടാക്കുന്നത്

  • @deepaj9267
    @deepaj9267 3 роки тому +20

    കണ്ടപ്പോൾ തന്നെ കൊതിയായി. സൂപ്പർ.. പനിയുള്ളപ്പോൾ, പിന്നെ ee തണുപ്പും മഴ യും ഉള്ളപ്പോൾ കഴിക്കാൻ പറ്റിയ ഫുഡ്‌ 🙏🙏👍👌💕

  • @A63191
    @A63191 3 роки тому +2

    Superb dishes thank you Ma'am for the easy n tasty dishes awaiting for many more easy n tasty dishes.

  • @anusukumaran5484
    @anusukumaran5484 3 роки тому +19

    Wow I was looking for such no coconut recipe.. thank you ❤️

    • @prssharma8244
      @prssharma8244 2 роки тому

      We cannot avoid coconut because best food given by god

  • @sushamohan1150
    @sushamohan1150 3 роки тому +3

    Thanks chechi for these easy tasty recipes ❤️

  • @manjushamanoj8717
    @manjushamanoj8717 3 роки тому +4

    Situationsinu anusarichulla recipes edunnathinu thanku sooooomuch.innu njan mathanga pachadi undakki.very tasty.thanjuuuu

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +1

    Superb..simple,delicious and at the same time healthy.
    Stay Blessed. 👍🏻🙏🏼😇

  • @maryjoseph5134
    @maryjoseph5134 3 роки тому +21

    Ma',am can you teach us how to make Cheesecake?

  • @rejiharidasharidas2970
    @rejiharidasharidas2970 3 роки тому +6

    സൂപ്പർ ലക്ഷ്മി ചേച്ചി👍👍❤

  • @inSearchOfZen392
    @inSearchOfZen392 3 роки тому

    This used to be staple food along with kanji during my grandparents time in Palakkad. Only difference is we use green chillies

  • @sreedeviprakash3675
    @sreedeviprakash3675 3 роки тому

    Mam, thank u so much for such easy recipies...u r indeed a Wonder Chef

  • @jayakala8235
    @jayakala8235 3 роки тому +3

    Madam your presentation is excellent. The way of speaking is too good. Simple and tasty food.

  • @sheejaajith1929
    @sheejaajith1929 3 роки тому +3

    Hai mam njan ഇന്നലത്തെ menu ennu ഉണ്ടാക്കി super👌👌😍😍😍♥️♥️ today menu tomorrow 👌💕💕💕😍😍😍😍

  • @harshadhwani_
    @harshadhwani_ 3 роки тому +1

    ചേച്ചി ഇതുവരെ ഇട്ട എല്ലാ കറികളും സൂപ്പർ ആണ് ഈ പുളിയും മുളകും ഭയങ്കര ടേസ്റ്റാണ് ഞാനും ഇത് ഉണ്ടാക്കും👌👌👌

  • @reenatitus56
    @reenatitus56 3 роки тому

    Adiboli chechi, loved it, was looking forward to see such recipes

  • @sidhusachu2541
    @sidhusachu2541 3 роки тому +3

    🙏 amma എനിക്ക് ഇഷ്ടമുള്ള നാടൻ ഭക്ഷണങ്ങൾ ആണ് അമ്മക്കും ഇഷ്ടം എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉപ്പുപുളിയിലും വറ്റൽ മുളക്കിന്‌ പകരം കാന്താരി മുളകോ നാടൻ പച്ച മുളകോ ആയാൽ രുചി ഏറും ❤❤️👏👌👍

  • @aishabeevi1236
    @aishabeevi1236 3 роки тому +24

    കൊതി പറ്റണ്ട... കണ്ടവരുടെ എല്ലാവരുടേയും വായിൽ കപ്പൽ ഓടിയിട്ടുണ്ടാകും..

  • @prasadpranavamparippally
    @prasadpranavamparippally 3 роки тому

    ഉപ്പും മുളകും ഞെവിടിയത് (പുളിയുംവെള്ളം) കണ്ടപ്പോൾ വായിൽ വെള്ളമൂറി പോയി.പഴയകാല ഓർമ്മകളിലേക്ക് പോയി. മാഡത്തിന്റെ റെസിപ്പി ഒരു രക്ഷയും ഇല്ല.വൻപയർ ഉലത്തിയത് ,മുട്ട പൊരിച്ചതും കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി ആയി. ഇങ്ങനൊരു മുട്ട പൊരിച്ചത് ആദ്യമായിട്ടാണ് കണ്ടത്.കൊള്ളാം മുട്ട പൊരിച്ചത് ഉണ്ടാക്കണം,പിന്നെ വൻപയർ ഉലർത്തിയതും .ഞാൻ ഇടക്കിടക്കു പാചകം ചെയ്യാറുണ്ട് .മാഡത്തിന്റെ റെസിപ്പികൾ കാണുമ്പോൾ അതുപോലെ ഉണ്ടാക്കാറുണ്ട്. It took me back to my old Memories.Madam's recipes are Very Royal and Superior Taste.Everything very Interesting. 😋😋😋.
    Thankyou Madam

  • @anitababuraj9427
    @anitababuraj9427 3 роки тому

    Super Ma'am. Your demo & way of talking is so interesting.

  • @devisurya2753
    @devisurya2753 3 роки тому +3

    Super quick meals 😍

  • @saanvi8231
    @saanvi8231 3 роки тому +122

    കൊതി ഭഗവാന്മാരെ എന്റെ ലക്ഷ്മി മാം നെ കാത്തോളണേ 🙏🙏🙏🙏

  • @hamin_sebo
    @hamin_sebo 3 роки тому

    ഉപ്പും പുളിയും തിരുവനന്തപുരംകാരുടെ എക്കാലത്തെയും favourite dish. അത് ലോകത്തിന് പരിചയപ്പടുത്തിയ ചേച്ചിക്ക് ഒരു പാട് നന്ദി. ചെറിയ ഉള്ളി തീയിൽ ചുട്ടും ഉപയോഗിക്കാം. വറ്റൽ മുളകിന് പകരം നല്ല പഴുത്ത കാന്താരി ഉപയോഗിക്കാം. വെള്ളത്തിനു പകരം തെളിഞ്ഞ കഞ്ഞിവെള്ളം ഉപയോഗിക്കാം. എന്റെ അമ്മ സ്പെഷ്യൽ

  • @jayalakshmisriram8606
    @jayalakshmisriram8606 3 роки тому +5

    Uppum molakum super combination with pazhankanji. I love this combination and I used to have it during my childhood. Thanks dear for take me to my childhood memories.

  • @Ambiliunnikrishnan665
    @Ambiliunnikrishnan665 3 роки тому +5

    എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ തീർച്ചയായും നാളെ ഉണ്ടാക്കി നോക്കും,ഒരുപാട് നന്ദി മാം

  • @sowmyav3885
    @sowmyav3885 3 роки тому +4

    Hi mam, My mom used to prepare these tamarind curry and vanpayar ularthu .So happy to see these recipes. Truly nostalgic 😍😍 Thank u🙏🙏❤️😍

  • @sindhuang
    @sindhuang 3 роки тому

    Wow lakshmi chechi..was looking for kerala dishes without coconut..you made my day...ill surely make these three dishes...

  • @ashavs6182
    @ashavs6182 3 роки тому +48

    ഉപ്പും പുളിയും ഞെരടിയത് കണ്ടപ്പോഴേ നാവിൽ കപ്പളോടിക്കാനുള്ള വെള്ളം നിറഞ്ഞു 🥰🥰🥰

  • @sarasamk5762
    @sarasamk5762 3 роки тому

    Thank u so much ❤️❤️

  • @lissys7790
    @lissys7790 3 роки тому +1

    I visited this channel for sambar now I can make a swirling full sadhiya. Thank you mam.

  • @noaheric2457
    @noaheric2457 3 роки тому +3

    This puli rasam is special in our village too ...sooo yummmmyyyyy ... And my favorite rasam

  • @srk5254
    @srk5254 3 роки тому +59

    ഒടുവില്‍ ലോക്ഡൗണ്‍ മെനുവും ഇറങ്ങി അല്ലേ 👍

  • @radhikaar1973
    @radhikaar1973 3 роки тому

    Thanks chechi, for this simple and tasty dishes....❤️

  • @suhaibm8695
    @suhaibm8695 3 роки тому

    Simple 🥰vayarum nirayum bt taste nte kaaryathil no compromise. Bachelors num undakkan pattunna recepie. Love this🥰

  • @drvijayalakshmi1
    @drvijayalakshmi1 3 роки тому +8

    പുളിയു൦മുളകു൦ ഞെരടിയത്👍nostalgic 🙏

  • @jessypaul7268
    @jessypaul7268 3 роки тому +13

    Menu കേട്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു 😋😋😋♥♥♥

    • @jakobfinn4339
      @jakobfinn4339 3 роки тому

      I know Im kinda randomly asking but does anyone know of a good place to stream newly released series online?

    • @elianrocco2357
      @elianrocco2357 3 роки тому

      @Jakob Finn i dunno I would suggest flixportal. you can find it if you google :D -elian

    • @jakobfinn4339
      @jakobfinn4339 3 роки тому

      @Elian Rocco Thank you, I signed up and it seems like they got a lot of movies there =) Appreciate it!!

  • @BinduSuresh-bc3wn
    @BinduSuresh-bc3wn 3 роки тому

    ഒന്നും പറയാനില്ല സൂപ്പർ ചേച്ചി ചേച്ചിയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു 🙏🙏

  • @vidg1928
    @vidg1928 3 роки тому +1

    Awesome lunch recipe Ma'am!😍 iniyum idupolathe easy lunch and breakfast recipes cheyyane pls..🙏

  • @Bloabru
    @Bloabru 3 роки тому +3

    It is so nice to see such meal preparations.....waiting to see more of these combos

    • @anniesjose453
      @anniesjose453 3 роки тому +1

      സൂപ്പർ 👌👌

    • @anniesjose453
      @anniesjose453 3 роки тому

      ഉപ്പും പുളിയും 😋

  • @arjunnair4700
    @arjunnair4700 3 роки тому +15

    എൻറെ ചേച്ചി, ഉപ്പും മുളകും പുളിയും ഞെരുടിയത് കുട്ടി കഴിക്കുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല.

  • @shylaprasad5135
    @shylaprasad5135 3 роки тому

    ഇത്‌ കണ്ടപ്പോ കൊറോണ പിടിച്ചു കിടന്ന എനിക്ക് അടുക്കളയിലേക്ക് എണീറ്റോടാൻ തോന്നി. ഭക്ഷണത്തിനോട് രുചിയില്ലാതായിട്ട് പത്തു പതിനൊന്നു ദിവസമായി. പിള്ളേർ വിളമ്പിതരുന്ന ഭക്ഷണം ഒരുകണക്കിനാണ് വാരി വിഴുങ്ങുന്നത്. എനിക്ക് രണ്ട് ആൺമക്കളാണ്. മൂത്തത് പ്രവീൺ, ഇളയത് വിഷ്ണു. മൂത്തയാൾ കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുമായി. ഞങ്ങളുടെ വേദ... എന്റെ ശങ്കരി... അടുത്ത 24 th ന് 5 മാസം തികയും. എന്റെ മോളുടെ പേര് പറഞ്ഞില്ലല്ലോ.. വർഷ... എന്റെ ഭർത്താവ് പ്രസാദ്, പാചകമൊന്നും ഒട്ടും വശമില്ല. പുട്ടിനു പൊടി നമ്മൾ നനച്ചുവച്ചാൽ പുള്ളിക്കാരൻ തനിയെ തേങ്ങ ചിരണ്ടിയെടുത്തു പുട്ടുണ്ടാക്കും, അതുപോലെ വെള്ളെപ്പത്തിന് നമ്മൾ നനച്ചുവെച്ചാൽ, രാവിലെ വന്ന് കോരിയൊഴിച്ചു ഇണ്ടാക്കും, പിന്നെ മുട്ട വറുക്കാനും, പപ്പടം വറുക്കാനുമറിയാം. ശങ്കരി, കുഞ്ഞുവാവ ആയതിനാൽ, എനിക്ക് സുഖമില്ലാത്തതിനാൽ പുറത്തിറക്കാറില്ല. മുറിയുടെ അകത്തു തന്നെ, ഇരുത്തിയേക്കുവാണ്. അപ്പൊ പാചകം ഒരു വഴിക്കായി. ആൺ മക്കളായതിനാൽ, എന്നോടൊപ്പം നിന്ന് അത്യാവശ്യ പാചകം, അവർക്കറിയാം. എനിക്ക് ആഹാരം ഉണ്ടാക്കി തരുന്നത്, വിഷ്ണുവാണ്. പി ന്നെയുള്ളത് പ്രായമായ എന്റെ അമ്മയാണ്. പ്രവീൺ എ ആർ ക്യാമ്പിലാണ് ജോലി. വിഷ്ണു
    B Tech പാസ്സായി നില്ക്കുന്നു. പി എസ് സി try ചെയ്തുകൊണ്ടിരിക്കുന്നു. അച്ഛൻ ഹെൽത്തിൽ നിന്ന് വിരമിച്ചു. ഞാൻ എറണാകുളം GH ൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്നു. ഇത്രയും പറഞ്ഞതെന്താണെന്ന് വച്ചാൽ, ഇന്നത്തെ vlog കണ്ടിട്ട്, എനിക്ക് ശരിക്കും കൊതിവന്നു. മക്കളോട് പറഞ്ഞാൽ ചെയ്തുതരും. പക്ഷെ, ഇത്‌ എനിക്ക് തന്നെ ഉണ്ടാക്കണമെന്ന് ഒരാഗ്രഹം 😄😄 ഇത്രയും നീട്ടി വലിച്ചു പറഞ്ഞു ബോറാക്കിയോ, 🙏🙏 സാധാരണ vlog കാണാറുണ്ടെങ്കിലും, ലൈക് ഇടാറുണ്ട് എന്നല്ലാതെ, കമന്റ്‌ ഇങ്ങിനെ ഇടാറില്ല. കാരണം സമയക്കുറവ് തന്നെ. ഒന്നോർത്താൽ കൊറോണ കാരണം, കുറേ കാര്യങ്ങൾ കാണാനും, അതിനുവേണ്ടി സമയം കണ്ടെത്താനും കഴിഞ്ഞു. അടുത്ത Saturday മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങും. അടുക്കളയിൽ കയറാൻ തുടങ്ങിയാൽ ചോറിന് കറി ഇതായിരിക്കും. എനിക്കിന്ന് ഉച്ചക്ക് മക്കളുണ്ടാക്കി തന്ന കറികൾ എന്തായിരുന്നെന്നോ, പഴം മോരുകറി, മത്തങ്ങായും, വൻ പയറും എരിശ്ശേരി, പിന്നെ കോവക്ക മെഴുക്കു പുരട്ടിയതും, മാങ്ങ & തേങ്ങാ ചമ്മന്തി... പോരെ. ഇതിൽ ആദ്യത്തെ രണ്ട് items വർഷയുടെ വീട്ടിൽ നിന്ന് സ്പോൺസർ ചെയ്തതാണ്. പിള്ളേർക്ക് ഇന്ന് അച്ഛന്റെ സഹോദരി beaf വാങ്ങി തന്നു എന്ന് പറഞ്ഞു. But, ഞാൻ കുറച്ച് വര്ഷങ്ങളായി veg. ആണ്. അതാണ് പച്ചക്കറികളോട് ഇത്ര ഭ്രമം.... അപ്പൊ ഇന്നത്തെ vlog is very simple and very tastey.... Thank you, thank you, very very thanks for your program.. 🙏🙏🙏🌹🌹🌹🌹

  • @chinjusunny7266
    @chinjusunny7266 3 роки тому +1

    Love to see more simple dishes ❤️❤️

  • @ashlybabu9943
    @ashlybabu9943 3 роки тому +26

    ഒരു പാത്രം ചോറു തിന്നാൻ ഉപ്പും പുളിയും മതി അത്രക്ക് taste aa😍😍😘

  • @kripasarajohn5101
    @kripasarajohn5101 3 роки тому +3

    ശരിക്കും വായിൽ വെള്ളം വന്നു 😋😋😋👌👌perfect lunch🥰💕Thank you Mam💕ധാരാളം 😍

  • @anitaraj8767
    @anitaraj8767 3 роки тому

    I also love uppum puli ..... nostalgic 👍

  • @ashasiju4410
    @ashasiju4410 3 роки тому +1

    Yes chechi ente ammayum cheyum uppum puli njaradiyatu I love that dish so much. I also gone through my childhood memories love u so much mam 🥰🥰🥰 oru kattiyumila mam engane paranju thannale njangale pole ulla beginner's patto love u so much

  • @meenumanu4064
    @meenumanu4064 3 роки тому +3

    Nice chechi

  • @apuzzappu.3423
    @apuzzappu.3423 3 роки тому +3

    ഹായ് ചേച്ചി ഞങ്ങൾ ഉപ്പും മുളകും ഉടച്ചത് എന്നു പറയും കഞ്ഞിക്കു നല്ല കോമ്പിനേഷൻ ആണ്‌

  • @varshaeaswaran9069
    @varshaeaswaran9069 3 роки тому

    Simple and traditional dishes 👌

  • @praseedaa
    @praseedaa 3 роки тому +1

    നല്ല നല്ല വിഭവങ്ങൾ...Thanks und Lakshmi chechi

  • @Josmy-tb2tb
    @Josmy-tb2tb 3 роки тому +43

    6:12 ഒരു തുള്ളി വെള്ളം വിഴുങ്ങാതെ ഇത് കണ്ടവരുണ്ടോ 🤔🤔🤔

  • @ashikuttanpappymol7775
    @ashikuttanpappymol7775 3 роки тому +7

    പയറുവേവിച്ച വെള്ളം കൊണ്ട് അടിപൊളി രസം ഉണ്ടാക്കാം. ✌️anyway superb maam simple item 👌👌🥰thank you❤️

  • @ambikanair7026
    @ambikanair7026 3 роки тому

    Very easy recipes yummy mulaku njaradiyath kooduthal rice kazhikan best 👍👍👍💯 thank u so much❤❤

  • @ajaykumar-hc7cz
    @ajaykumar-hc7cz 3 роки тому

    Superbbb chechiiii 👌👌 you are my favorite 💕💕💕💕💕💕💕

  • @rejanisanal4623
    @rejanisanal4623 3 роки тому +12

    ഉപ്പും മുളകും ഞെരടിയത് .....😊😊😊
    Trivandrum കാരി

  • @sensibleactuality
    @sensibleactuality 3 роки тому +6

    Nice Mam... 😊 👍 ...തിരുവനന്തപുരത്ത്... ഞവിടിയത് എന്നല്ലേ പറയുന്നത്... ഞങ്ങൾ വെള്ളം ഒഴിക്കാതെയും പുളിയും മുളകും ഞാവടാറുണ്ട്... പിന്നെ ചെറിയ ഉള്ളി യും മുളകും ചുട്ട് ഞവടിയാൽ വേറേ ഒരു ടേസ്റ്റ് ആണ്....

  • @sunithajay9200
    @sunithajay9200 3 роки тому

    എന്റെ ലക്ഷ്മിക്കുട്ടി M'm, ഞാനും ഒരു തിരുവനന്തപുരം കാരിയാണ്. നമ്മുടെ തനത് പുളിയും മുളകും / ഉപ്പും മുളകും ( ഇതെല്ലാം ഒരുപോലെ വേണം. ) ഞെരടിയത് കണ്ടപ്പോൾ ആഹാ... ഞാൻ ഇവിടിരുന്നു കൊതിച്ചു. ഇന്നിപ്പോ രാത്രിയായി നാളെ തന്നെ എന്തായാലും ഇതൊന്ന് ഞെരടി കഴിച്ചിട്ടേ വേറെ കാര്യമുള്ളൂ... ( ഓ നാളെ എന്റെ മകന്റെ പിറന്നാളാണ്. ചോറിനു പകരം ബിരിയാണി എന്ന് പ്ലാൻ ചെയ്തതാ സാരമില്ല അതിനടുത്ത ദിവസം. അറിയാതെ നുണഞ്ഞു പോകുന്നു. ഞങ്ങളൊക്കെ ഉണ്ടാക്കുന്ന അതേ consistency. ആഹാ... 🥰 ചിലപ്പോൾ വല്യമ്മച്ചിമാർ ഇതിൽ കഞ്ഞിവെള്ളം ചേർക്കും, പച്ചവെള്ളത്തിന് പകരം. ഒന്നൂടെ കട്ടി കിട്ടും. Liquid സാധനങ്ങൾ ചേർക്കും മുൻപേ ഉപ്പു കൂട്ടി ( പഴയ കാലത്ത് കല്ലുപ്പ് ) തിരുമ്മും... അപ്പോ ഏതാണ്ട് കല്ലിൽ വച്ചരച്ച രുചി. ഇതിപ്പോ എങ്ങനായാലും ഉപ്പും മുളകും == പുളിയും മുളകും മാത്രം. ഡയബെറ്റിസ് കാരോട് പറയേണ്ട... ഷുഗർ കൂടിയാലും.. ഒരു പാത്രം ചോറ് അങ്ങനേ ഉണ്ടോളാം എന്ന് വെക്കും. ഇതിനോട് ഈ പറഞ്ഞ protein ഒക്കെ നാളെ കഴിക്കാം. ഇന്ന് ഉപ്പും പുളിയും കൂട്ടി ചോറ് 🥰

  • @psccoachingforbeginners2556
    @psccoachingforbeginners2556 3 роки тому +2

    Madam
    Vattal mulaku annayil varathu chalichu nokku❤️

  • @athirakrishnan2050
    @athirakrishnan2050 3 роки тому +11

    😍😍Mam nte receipes elarkum orupad useful akum 😍epozhathe situationil vtl kituvana ingredients kondula easy cooking athum nala taste oodu kudi 😍😍

  • @trendwala0
    @trendwala0 3 роки тому +4

    SUPER DISHES 👌

  • @beenafrancis4706
    @beenafrancis4706 3 роки тому

    Chechy am really enjoying ur meal plans❤

  • @rekharenu2988
    @rekharenu2988 3 роки тому

    ചേച്ചി ഉപ്പും മുളകും ഞെരടിയത് ഞങ്ങൾ ചീനി പുഴുങ്ങിയതിന് എടുക്കും. നല്ലതാണ്.ചേച്ചിയുടെ പാചകവും അതിലേറെ ചേച്ചിയുടെ വാചകവും എനിക്ക് ഏറെ ഇഷ്ടം ആണ്. ഇങ്ങനെ കേട്ടോണ്ട് ഇരിക്കാൻ എന്ത്‌ സുഖമാണ്.

  • @vaitheeswaranb8334
    @vaitheeswaranb8334 3 роки тому +87

    പുളി മുളകുടച്ചത് നേരെടുന്നത് കണ്ട് വായിൽ വെള്ളം ഊറിയവർ എത്ര പേര്

  • @sajnahasher1095
    @sajnahasher1095 3 роки тому +6

    Njangal puliyum mulakum en parayum. Tvm😍😍

    • @remyaabhilash
      @remyaabhilash 3 роки тому

      Yes. ഞങ്ങളും പുളിയും മുളകും എന്നാണ് പറയുന്നത്.

  • @suruthirameshkumaresan
    @suruthirameshkumaresan 3 роки тому +1

    Hai Mam 😍😍 Today's lunch menu super 👌👌 I also like so much Uppu puli Navudiyathu my fav..🤤🤤

  • @priyajayachandran8115
    @priyajayachandran8115 3 роки тому

    Lekshmi Chechy super ❤️ very noslatgic and best forever👍

  • @devdaarshk6054
    @devdaarshk6054 3 роки тому +6

    Vellapayar enna palakkad I'll paraya🥰🥰🥰👌👌👌👌👌

  • @manujohn4612
    @manujohn4612 3 роки тому +3

    ഹായ് ചേച്ചി ... ഞങ്ങള്‍ടെ നാട്ടില്‍ മുളക് ചമ്മന്തി ല്‍ വെളിച്ചെണ്ണ ആണ് ചേര്‍ക്കുക ,,, ഇത് വെള്ളം ആദ്യം കാണുവാ ... അതേപോലെ പയറില്‍ കുരുമുളകും ചേര്‍ക്കാറുണ്ട് ,,, എന്തായാലും സിമ്പിള്‍ ...

  • @premabalagopal5020
    @premabalagopal5020 3 роки тому

    We are also doing like this Madam.But in our place we are saying puliyum mulakum udachathu. I like this very much. With big payar we are also making erisseri.

  • @monuomanakuttan8399
    @monuomanakuttan8399 3 роки тому

    Variety and simple menu😘i will try ma'am.

  • @krgnair7839
    @krgnair7839 3 роки тому +7

    Payar ethayalum vevikkumbol vellam drain cheyythu kalayan padilla. Athinte gunam motham pokum. Covakka peera undakky. Adi poli

  • @divya05393
    @divya05393 3 роки тому +3

    👌👌👌❤❤❤ ഉണക്ക പയർ മെഴുക്കുപുരട്ടി ഉണ്ടാകുമ്പോൾ വെളുത്തുള്ളി ചേർക്കാമോ?

  • @manjumanjuzz5019
    @manjumanjuzz5019 3 роки тому

    Wow..superb...adaru taste aanu...mam I like ur exprsns also....😘❤️😘

  • @binoyc5416
    @binoyc5416 3 роки тому

    Ee kitchenil cook cheyyumbol veettamma rolil nilkkum mamnay orupadu eshttamanu super combo

  • @aswathyshibu1873
    @aswathyshibu1873 3 роки тому +3

    Mam, സൂപ്പർ, സിമ്പിൾ breakfast കൂടി കാണിക്കുമോ?

  • @georgemarathonthara4975
    @georgemarathonthara4975 3 роки тому +5

    My Dear Lekshmi Chechy,
    I was just watching your Cooking Vlog "3 Dishes in 15 minutes". It is a wonderful Vlog and I really enjoyed watching it. These dishes seem so delicious and yummy. I have already shared this Vlog to my friends and acquaintances. Thank you so much and God bless ❤

  • @indian6346
    @indian6346 3 роки тому +2

    Caption കണ്ടപ്പം ഞാൻ വിചാരിച്ചു 15 മിനിട്ടു കൊണ്ട് ഉണ്ണുന്ന ചാപ്പാടായിരിക്കുമെന്ന് .മുളക് ചമ്മന്തി കണ്ടപ്പോൾ സൂപ്പറാണെന്ന് തോന്നി.

  • @gayathrik.p.4081
    @gayathrik.p.4081 3 роки тому

    athe, enteyum nalethekkulla menu ready aayi......such a fantastic homely food.... thank you chechi....

  • @vinithaamitkumar5805
    @vinithaamitkumar5805 3 роки тому +7

    Cooking plus Maminde kurtis fan kude akunde...❤️

  • @villageboy2402
    @villageboy2402 3 роки тому +8

    നമ്മുടെ നാട്ടിൽ പുളിയും മുളകും ഞകിടിയത് എന്ന് പറയും.. തീ കനലിൽ ഉള്ളിയും മുളകും കൂടി ചുട്ടെടുത്തൽ കിടു ആണ് 😍😍.. ഈ മുളകിന് പകരം കാന്താരി ചേർത്താലും 😋😋

  • @pixie_7
    @pixie_7 3 роки тому +1

    Thank you for the recipe 🥰😍🥰😍

  • @sheebajayachandran9785
    @sheebajayachandran9785 3 роки тому +1

    ഞാൻ ഉച്ചയ്ക്ക് തന്നെ ഉപ്പും പുളി യും ഞരടിയത് ഉണ്ടാക്കി കഴിച്ചു സൂപ്പർ

  • @sumayyasuhailsumi3191
    @sumayyasuhailsumi3191 3 роки тому +7

    ഈ പുളിങ്കറി കോവിഡ് +ആയ ടൈമിൽ നാവിനു best ആണു.

  • @ranirajeev2767
    @ranirajeev2767 3 роки тому +13

    Cheruppathil amma undaki thanna mulaku thanni.. AMMA passed away from me 17 months back😢😢