എന്റെ പൊന്നുമോനെ തിരിച്ചു തന്നേക്കണേ ഗോപാ | Pappayude Swantham Appoos Movie Scene | Mammootty |

Поділитися
Вставка
  • Опубліковано 25 гру 2020
  • The sudden death of his mother leaves Appu, a young boy, shattered. Moreover, his relationship with his father begins to fall apart after he befriends Meenakshi, who takes care of him like his son.
  • Розваги

КОМЕНТАРІ • 157

  • @shamsheervk3386
    @shamsheervk3386 4 місяці тому +143

    ഈ പടം 2024ല് തിയേറ്ററിൽ പ്രദർശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവര് ലൈക്

  • @shajikattanath1507
    @shajikattanath1507 4 місяці тому +143

    2024 ലും ഈ സീൻ കാണുന്നവരുണ്ടോ... ഇപ്പോൾ കണ്ടപ്പോഴും കണ്ണ് നിറഞ്ഞു 😢😢😢

  • @regimanayil7558
    @regimanayil7558 Рік тому +202

    സെന്റിമെന്റ്സ് സീൻ അഭിനയിക്കാൻ മമ്മൂട്ടിയെക്കഴിഞ്ഞേ മറ്റാരും ഉള്ളു എന്ന് തെളിയിച്ച അതിഗംഭീര അഭിനയം... 👍👍

    • @sarathinfinity9417
      @sarathinfinity9417 3 місяці тому +5

      ഇങ്ങേരു കരയിപ്പിക്കുന്നപോലെ ഒരു മലയാള നടനും പറ്റില്ല 🥰🥰🥰♥️♥️♥️😘😘😘

    • @sreekumariammas6632
      @sreekumariammas6632 23 дні тому +2

      Crt. reply

    • @riyasmonk3131
      @riyasmonk3131 34 хвилини тому

      Mohanlal

  • @darshanbabu3616
    @darshanbabu3616 Рік тому +165

    യോദ്ധ പോലൊരു സിനിമയെ സൈഡ് ആക്കിയ പടം ❣️

  • @ShahulHameedHameed-xo4fd
    @ShahulHameedHameed-xo4fd 4 місяці тому +44

    ചെറിയ സിനിമ വലിയ വിജയം. അപ്പൂസിന്റെ പപ്പയായി അഭിനയിച്ചില്ല ജീവിച്ചു കാണിച്ചു നമ്മുടെ സ്വന്തം മമ്മുക്ക ❤❤❤❤

  • @foodandglam4511
    @foodandglam4511 2 роки тому +329

    ഈ ഒരു സീൻ കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞെങ്കിൽ അത് ആ മനുഷ്യന്റെ അഭിനയം കൊണ്ട് മാത്രമാണ്... 🥺

    • @shafibilaliyil4063
      @shafibilaliyil4063 Рік тому +9

      യെസ്, സുരേഷ് ഗോപി

    • @user-tf2nf5kc5n
      @user-tf2nf5kc5n Рік тому +7

      Yes mammookka great❤️❤️
      Sureshettan also❤️

    • @SajiSaji-ns4bs
      @SajiSaji-ns4bs Рік тому +10

      പ്രാന്താടാ ഈ മനുഷ്യന് . ഞങ്ങളെ കരയിപ്പിക്കും ഇങ്ങേരു

    • @Jack-qn9ic
      @Jack-qn9ic Рік тому +2

      ​@@shafibilaliyil4063😂😂😂

    • @vinodvinodgr4915
      @vinodvinodgr4915 Рік тому +7

      @@SajiSaji-ns4bs ദി കിംഗ് ഇന്നലെ പപ്പയുടെ സ്വന്തം അപ്പൂസ് നായകനെ പിന്നിൽ ആക്കിയ സുരേഷ് ഗോപിയുടെ ഗസ്റ്റ്‌ റോൾ സൂപ്പർ

  • @sangeeth1235
    @sangeeth1235 5 місяців тому +78

    ശബ്ദം കൊണ്ട് കരയിപ്പിക്കുന്ന എന്റെ സ്വന്തം മമ്മുക്ക... 🥺🥺

  • @vimalev445
    @vimalev445 21 день тому +11

    ഇ നടന് വട്ടം വെയ്ക്കാൻ പോല്ലും ഒരുത്തനും ഇല്ല മമ്മുക്ക ലെജൻ്റ്❤❤

  • @vinuvinod5122
    @vinuvinod5122 4 місяці тому +26

    ആരാ ഗോപാ വേണ്ടപ്പെട്ടവർ. 😥😥😥😥😥😥😥 എന്റമ്മോ എമ്മാതിരി സീൻ. ഇന്നത്തെ കാലത്ത് കാണികാണാൻ കിട്ടുമോ ഇങ്ങനെ ഒരു സീൻ 🔥🔥🔥🔥🔥

  • @dilnavijeesh5161
    @dilnavijeesh5161 2 роки тому +100

    മമ്മുക്ക വേറെ ലവൽ ആണ് എന്താ ആ ഒരു അഭിനയം ശബ്ദ്ധ ഗാ ഭീരം

  • @aji36
    @aji36 4 місяці тому +18

    സ്നേഹിച്ച് കൊതി തീരും മുന്നേ നഷ്ടപെട്ട പ്രിയതമ,, ആ നഷ്ടം തന്റെ ഒരേയൊരു മകനിലൂടെ നികത്താൻ ശ്രമിക്കുന്ന പിതാവ്,, ആ മകനും നഷ്ടപ്പെടാൻ പോവുകയാണോ എന്ന ചിന്തകൾ,, ആ മനുഷ്യന്റെ മനസിനെ എന്ത്‌ മാത്രം തകർത്തു കാണും,, മമ്മൂട്ടി എന്ന മഹാനടൻ അത് വരച്ചു കാണിച്ചു,,

  • @shinojsebastian6759
    @shinojsebastian6759 Рік тому +67

    സിനിമ തിയേറ്ററിൽ കണ്ടപ്പോൾ കുറച്ചു കരഞ്ഞു... ഇപ്പൊൾ എനിക്ക് ഒരു കുഞ്ഞു ഉണ്ടായി അവളുടെ സ്നേഹത്തിൻ്റെ ഒപ്പം ജീവിക്കുമ്പോൾ ഈ സീൻ കണ്ടൂ തൊണ്ടയിൽ ഉപ്പു കല്ല് തറച്ച നൊമ്പരം.. കണ്ണ് നിറഞ്ഞിട്ട് വയ്യ

  • @user-tf2nf5kc5n
    @user-tf2nf5kc5n Рік тому +57

    വല്ലാത്തൊരു കോമ്പോ ആണ് രണ്ടുപേരും ഈ സീനുകളിൽ മമ്മൂക്കാ & സുരേഷേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️
    ചുമ്മാ കരയിപ്പിക്കാൻ ഓറഞ്ച് താഴെ വീഴുന്ന സീൻ
    ബാത്‌റൂമിൽ കയറി ടാപ്പ് തുറക്കുന്ന സീൻ 😪😪😪

  • @madmaddy6790
    @madmaddy6790 Рік тому +54

    എന്റെ ഏറ്റവും വേണ്ടപ്പെട്ടവനല്ലേ ഗോപാ ആ കട്ടിലിൽ കിടക്കുന്നതു
    😭😭😭 ഇക്ക and sg 👍

  • @sreejithvs2650
    @sreejithvs2650 11 місяців тому +28

    ആദ്യമായി അമ്മ എന്നെ തിയേറ്റർൽ കൊണ്ടുപോയി കാണിച്ച പടം.. സിനിമ കണ്ട് ആദ്യമായി കരഞ്ഞുപോയതും.. ഓർക്കുന്നു 💕💕💕

  • @Nejlaneju
    @Nejlaneju 4 місяці тому +14

    Eppo കണ്ടാലും കണ്ണ് നിറയും ❤എന്നും ഇഷ്ട്ടം ഈ ഫിലിം 🥰🥰ഇതിലെ പാട്ടുകളും

  • @ratheeshat6910
    @ratheeshat6910 Рік тому +46

    കണ്ണ് നിറക്കാൻ വന്നോളും..ഇക്കാക്ക് വേറെ ഒരു പണിയുമില്ലേ.

  • @user-fp8en1zi2o
    @user-fp8en1zi2o 8 місяців тому +20

    എങ്ങനെ കരയാതെയിരിക്കും ഞാനും ഒരു അച്ഛനായിപ്പോയില്ലേ.. മമ്മുക്ക ❤❤❤

  • @ratheeshratheesh1443
    @ratheeshratheesh1443 2 роки тому +52

    ഇതിലും വലിയ ഒരു ഇമോഷണൽ സീൻ ഞാൻ കണ്ടിട്ടില്ല

  • @gh480811216
    @gh480811216 Рік тому +28

    മമ്മൂക്ക ഇങ്ങനെയാ.ഇക്ക കരഞ്ഞാല്‍ ഈ ലോകം മുഴുവന്‍ കരയും

  • @joshyvarghese3564
    @joshyvarghese3564 Рік тому +31

    😭😭😭😭കരയിക്കാനായിട്ട്.... 😭😭😭😭😭😭

  • @manuvlr
    @manuvlr Рік тому +43

    ചെറുപ്പത്തിൽ കണ്ട പടം അണ്, ഇപോ ഞാൻ എൻ്റെ മോൻ്റെ അച്ഛൻ അണ്, ഈ സീൻ ഒന്നും കരയാതെ കാണാൻ പറ്റുന്നില്ല...

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 роки тому +37

    Suresh Gopi yum super

  • @pktalks7281
    @pktalks7281 Рік тому +26

    ഈ അഭിനയത്തിന്റെ പകുതി ഇല്ല പേരൻപിൽ പക്ഷെ അവർ പറയുന്നു അതാണ് മികച്ചത് എന്ന്. ന്താ ചെയ്യാ..

    • @sreekumariammas6632
      @sreekumariammas6632 22 дні тому

      Peranpu is another level movie . Movie full that father suffers tensions due to that disabled girl child . When Pappa is in the house Appa is out of the house . When Pappa is out of the house her Appa is is in the house . Bez her father is a stranger for her . The bird make them familiar together. When that child becomes a grown up woman , she is in mensuration her first period that father suffers too much . A mother can does that for her . But here father does all that to her . In that circumstances her Appa suffers too much . Once Appa entires in the room he does see that Pappa kiss on the TV where there is one mail actor
      Surya . Suddenly he get out from the room and cry and cry and hits on his foreheadp😊😅😮😊

  • @user_use838
    @user_use838 3 місяці тому +6

    Mammokka..superb. Suresh Gopi the most handsome ❤❤❤

  • @Zimartcooli
    @Zimartcooli Рік тому +33

    mammookaku alathe vere arkum itrayum nannayitt cheyan pattilaa ith kaanumboll njan karanju poovum
    Love you mamookkaa 😘😘😘😘

    • @muhammadismayil7164
      @muhammadismayil7164 20 днів тому

      എന്ന് ഗുഹൻ അത് കലക്കി 😂😂

    • @Zimartcooli
      @Zimartcooli 20 днів тому

      @@muhammadismayil7164 njan guhen enna account mammootty fansukark ethire matram mammootye ishhtaman 😍

  • @rajeshgprabhu4250
    @rajeshgprabhu4250 7 місяців тому +12

    ഒരു അച്ഛന്റെ മനസിന്റെ വേദന 😢😢😢

  • @renjinirenjinileelamma2511
    @renjinirenjinileelamma2511 5 місяців тому +12

    സുരേഷ്‌ഗോപി 👍👍👍

  • @user-lv9qu2bs7d
    @user-lv9qu2bs7d 2 роки тому +60

    എന്റെ ഇക്ക നിങ്ങളാണ്.. ജിന്ന് ഒരു മരണമാസ്സ് ജിന്ന്... എന്താ voice control. എന്താണ് experssion. എന്താ range... ഇത് ആർക്ക് കഴിയും

  • @ratheeshat276
    @ratheeshat276 Рік тому +15

    മമ്മുക്ക,, 👌👌👌❤❤❤❤❤👏👏👏👏

  • @Muhammad-du5ks
    @Muhammad-du5ks Рік тому +17

    Golden era of Malayalam film industry.

  • @kasimtpkasim264
    @kasimtpkasim264 3 роки тому +26

    മമ്മൂക്ക യ്ക്ക് എന്താ ഫീലിംഗ്

  • @javidmt2955
    @javidmt2955 2 роки тому +23

    Indian sinimayil illa ikkane pole abhinayukkanna aal..ikkaaaaa ❤❤❤❤

  • @sreekanth1471
    @sreekanth1471 Рік тому +19

    Suresh gopi mammukayekal look undu edil❤

  • @nivilcn6740
    @nivilcn6740 5 місяців тому +5

    ഒറ്റ സീനിൽ കമലിന് മേലെ നിന്ന മമ്മൂക്ക

  • @BASITHALIUK
    @BASITHALIUK 2 місяці тому +2

    Mammooty suresh Gopi . ee combination iniyum onnikkanam

  • @Hari-cy2ym
    @Hari-cy2ym Рік тому +9

    Sg and ikka what an acting

  • @farzi1232
    @farzi1232 3 роки тому +5

    first comment

  • @NouFi-NouFaL
    @NouFi-NouFaL 4 місяці тому +3

    Yentey ormail adyamaie theateril ninnum kanda padam annu thottu innu varekum mammookka ishttam 1992

  • @minisanu6137
    @minisanu6137 Рік тому +11

    ഇക്ക ❤️❤️❤️സൂപ്പർ 😍😍😍

  • @nairshilpa53
    @nairshilpa53 Рік тому +6

    Chinthikunathinum apuram aanu chila sathyangal..chila sangadangangalku aarum undavila kude..kalikanum chirikanum alathinum aalundavum vinu pokumbo..enikathakanum..thirichu kondu varan..chilar matram..enum ❤️

  • @SanalBK-vk4qw
    @SanalBK-vk4qw 3 місяці тому +1

    മമ്മൂക്ക ഈസ്‌ ഗ്രേറ്റ് ❤️❤️

  • @ajaykbaby3414
    @ajaykbaby3414 9 місяців тому +9

    Mamooka 😢😢😢❤

  • @nourin723
    @nourin723 Рік тому +9

    Ingane manushyane karayippikkan mammookkakke kazhiyooo😭😭

  • @sarathkamal3471
    @sarathkamal3471 7 місяців тому +5

    അഭിനയ കുലപതി ❤

  • @brijeshkarthikeyan989
    @brijeshkarthikeyan989 Рік тому +3

    മമ്മൂട്ടി......

  • @manoman2234
    @manoman2234 4 місяці тому +3

    Bhrahmayugam kandathinu shesham kaanunnavarundo?

  • @user-vo2wf6ur7s
    @user-vo2wf6ur7s 22 дні тому

    Magic of screen presence. Mammoty. Sureshgopi

  • @Zimartcooli
    @Zimartcooli 18 днів тому

    Re - release cheyanam ee cinema 😢😢❤❤

  • @jensonjenson2096
    @jensonjenson2096 Рік тому +5

    Therichu tharane gopa

  • @basithmayanad8758
    @basithmayanad8758 Місяць тому

    _Movie_ :
    _പപ്പയുടെ സ്വന്തം അപ്പൂസ്_

  • @najeebpeevi9347
    @najeebpeevi9347 4 місяці тому +1

    the expression change from 1:07 😮 🔥

  • @user-hg7yb1ll7o
    @user-hg7yb1ll7o 4 місяці тому +2

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ

  • @dondeepu8987
    @dondeepu8987 2 роки тому +9

    S.g supprrr comption seens

  • @babeeshcv2484
    @babeeshcv2484 19 днів тому

    ❤മമ്മൂക്ക❤

  • @rashidusman5486
    @rashidusman5486 2 роки тому +6

    anybody 2022

  • @mahi_1988
    @mahi_1988 10 місяців тому +3

    Just recalled our daughter.... Still crying, because of that incident we lost our lives my self, my son and my wife still in that trauma

    • @NZTH13
      @NZTH13 23 дні тому

      Hope all of u can find peace in life.

  • @shareefshah4357
    @shareefshah4357 Рік тому +5

    നെഞ്ച് പൊട്ടി പോകുന്നു മമ്മൂക്ക

  • @SunithaV-hq7fh
    @SunithaV-hq7fh 10 місяців тому +5

    Mammukka uyir❤️❤️

  • @sabithaas227
    @sabithaas227 2 роки тому +2

    😭😭😭😭

  • @aash_jk97
    @aash_jk97 Рік тому +7

    ഈ സിനിമ കണ്ട് കരയാത്തവർ ഉണ്ടോ?

  • @sajeershamsudeen2061
    @sajeershamsudeen2061 6 місяців тому

    ❤❤

  • @anoopayyappanayyappan8791
    @anoopayyappanayyappan8791 10 місяців тому +2

    Faszil ❤❤❤❤🎉🎉🎉🎉🎉

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Рік тому +11

    SG 🔥🔥🔥

  • @Nejlaneju
    @Nejlaneju 4 місяці тому

    ❤❤❤

  • @sabeernazar9559
    @sabeernazar9559 6 місяців тому +8

    ഇതിൽ മമ്മുട്ടി ഇല്ല അപ്പുസും പപ്പയും മാത്രം

  • @abhivenugopalan3190
    @abhivenugopalan3190 Рік тому +2

    Sound modulation Who can beat him in Mollywood

  • @aadhilekshmi8224
    @aadhilekshmi8224 20 днів тому

    🔥🔥🔥😘

  • @RahulRaj-ol1dd
    @RahulRaj-ol1dd 2 роки тому +5

    9:00 കല്യാണ പെണ്ണിനെ എങ്ങനാ പുറത്തേക്ക് വിടുക ഹ ഹ ഹ ഹ.......

  • @rashidrashi6129
    @rashidrashi6129 17 днів тому

    ❤❤❤❤❤❤

  • @achusmon4680
    @achusmon4680 Місяць тому

    മമ്മൂട്ടി 😢

  • @sreekumariammas6632
    @sreekumariammas6632 22 дні тому

    All are says about our Mammookka , I also. But an efficient actor is there . How fantastic acting by that kid Appu . Right he is also equal to Msmmookka . Who is he ? And where is he now ? Is there this one movie for he ? . That is all sentiments does equal to Mammookka . This is a good move of lovely father Balu .❤❤❤❤❤

  • @udayanuday3245
    @udayanuday3245 5 місяців тому

    ഇത് വരെ സാധാരണ പോയ സിനിമയിൽ e മിനിറ്റ്കളിൽ ഇക്കയുടെ അര മണിക്കൂർ അഭിനയം ആണ് റേഞ്ച് മാറിയത്

  • @athulyaptathulyarahulraj1804
    @athulyaptathulyarahulraj1804 20 днів тому

    Cinema aayittu pollum engane vishamam udaakunnu .jeevithathil ethupole oru avastha maathapithagalkum udaakaruthe 🙏

  • @musthafasaali1027
    @musthafasaali1027 17 днів тому

    😢😢😢❤❤❤

  • @nishank4115
    @nishank4115 22 дні тому

    😭😭😭😭❤❤❤

  • @manusree9920
    @manusree9920 10 місяців тому +2

    6:55😢

  • @mhdnh3023
    @mhdnh3023 Місяць тому

    Ikkaaah😪

  • @sinoobsinu6934
    @sinoobsinu6934 Рік тому +1

    Oppam ullavarude sappott kudi venam annal ok

  • @sulthanamunas6168
    @sulthanamunas6168 17 днів тому

    ഈ അവസ്ഥയിലൂടെ ഞാനും കടന്ന് പോയതാ 😢

  • @pramodop4293
    @pramodop4293 2 роки тому +26

    ഇതൊക്കെ ചെയ്യാൻ മമ്മൂക്ക അല്ലാതെ ആര്

    • @sibinixon9132
      @sibinixon9132 2 роки тому +1

      Lalettan🔥

    • @sangeeth_v_a6852
      @sangeeth_v_a6852 2 роки тому +5

      @@sibinixon9132 man ingane ulla scene laleetan kond patula

    • @peace8326
      @peace8326 Рік тому +4

      @@sibinixon9132 typical Nair ,Varma roles🤭

    • @mobilphon6677
      @mobilphon6677 Рік тому +8

      @@sibinixon9132 no മോഹൻലാലിന് ഈ മൂവിയിലെ ഒരു സീനും ഇത്രയും നന്നായിട്ട് ചെയാൻ കയ്യില്ലാ ഉറപ്പാണ്

    • @taxvisor261
      @taxvisor261 13 днів тому

      പവിത്രം ❤❤❤❤

  • @aneesh7889
    @aneesh7889 Рік тому +9

    2023 January 26 ന് 8: 55 രാത്രി കാണുന്ന ഞാൻ 😂... എന്റെ അപ്പൻ എന്നേ കുഞ്ഞ് നാളിൽ പറ്റിച്ചു ഈ സിനിമ കാണിക്കാം എന്ന് പറഞ്ഞു 😃

  • @siddharthchithu1911
    @siddharthchithu1911 Рік тому +6

    ഇളയരാജയുടെ ബി ജി എം

  • @sunisunil1099
    @sunisunil1099 10 місяців тому +1

    ഇത് ഇക്കാനെ കൊണ്ടേ പറ്റു

  • @sjentertainment6386
    @sjentertainment6386 2 роки тому +3

    Pòĺy

  • @Dilrajkarumala41425
    @Dilrajkarumala41425 4 місяці тому +1

    Oru achan ethil kooduthel enthu cheyyana😢

  • @user-qj4zx7hr1v
    @user-qj4zx7hr1v 18 днів тому

    പപ്പയുടെ സ്വന്തം അപ്പൂസ്.1991.

  • @afnamusthafaafna9329
    @afnamusthafaafna9329 Рік тому +1

    Ntammo idend abinyaan arkum akilla

  • @sandhyapk4490
    @sandhyapk4490 6 місяців тому

    ഇന്നും ചങ്കുപൊടിയുന്ന പോലെ...

  • @MojeeshMoju-bg4vz
    @MojeeshMoju-bg4vz 4 місяці тому

    Sg❤️❤️❤️🔥🔥🔥

  • @qatartokeralabrothers7396
    @qatartokeralabrothers7396 Місяць тому

    എന്റെ ചെറുപ്രായത്തിൽ കണ്ടു ഞാൻ ഒരുപാട് കരഞ്ഞ സിനിമ ഈ സിനിമ 2024 റിലീസ് ചെയ്യാൻ പറ്റുമോ പ്ലീസ് ഇത്‌ ആരെങ്കിലും ഒന്ന് ഫാസിൽ സാറിനെ അറിയിക്കാമോ ഇത്‌ ഇപ്പോഴും റ്റീയേറ്റർ ഫീലിംഗ് വേറെ തന്നേ ആയിരിക്കും 🙏 ഈ വീഡിയോ അപ്‌ലോഡ് ചെയ്ത ടീമിന് സഹായിക്കാൻ പറ്റുമോ

  • @subairpanchara3017
    @subairpanchara3017 14 днів тому

    ee scene aadhyam murali aayirunnu. pinneed suresh gopi. aayi

  • @nithinachu481
    @nithinachu481 14 днів тому

    😢🙏🙏👍👍👍👍🙋🏼‍♂️

  • @SiyadSinger
    @SiyadSinger Місяць тому

    Climax ano ?

  • @bijilihaneefa1453
    @bijilihaneefa1453 Рік тому +1

    കുറച്ചു. കരഞ്ഞു

  • @BasheerAm-ow7dk
    @BasheerAm-ow7dk 14 днів тому

    ഇതൊക്കെ ഇൻഡ്യൻ സിനിമയിൽ വേറെ ഏത് നടൻ ചെയ്യാൻ ?

  • @midhunmidhu7084
    @midhunmidhu7084 4 місяці тому +1

    ലാലേട്ടന് പറ്റുമോ ഇതുപോലെ കരയിപ്പിക്കാൻ...

    • @sidhartht-hy8ib
      @sidhartht-hy8ib 3 місяці тому

      പറ്റും 🧡

    • @shaijunajeeb2507
      @shaijunajeeb2507 Місяць тому +1

      നീ കിരീടം കണ്ടാൽ മതി..
      മമ്മൂക്ക ആൻഡ് മോഹൻലാൽ ഇവരെ താരതമ്യം ചെയ്യരുത് പ്ലീസ് 🙏🙏🙏

    • @Soorya-vb6tp
      @Soorya-vb6tp 7 днів тому

      Unnikale oru kadha parayam, thalavattam Ee cinimakal poikanu

    • @user-uy4te7fr2s
      @user-uy4te7fr2s День тому

      ആ എന്നാ കണക്കായി. പടം എപ്പോ പൊട്ടി ചളി പിളിയായി എന്ന് പറഞ്ഞാൽ പോരെ 😅😅

    • @user-uy4te7fr2s
      @user-uy4te7fr2s День тому

      ​@@sidhartht-hy8ibഒലത്തും

  • @musthafamusthu2911
    @musthafamusthu2911 10 днів тому

    ഇത് ഒരു സിനിമ ആണെന്ന് തോന്നുമ്പോഴ ഒരു സമാദാനം 😰 ഇതിൽ ജീവിക്കുവാണോ മമ്മൂക്ക അതോ 😰

  • @sidhartht-hy8ib
    @sidhartht-hy8ib 3 місяці тому +1

    ꜱᴜʀᴇꜱʜ🧡🧡🧡ɢᴏᴩɪ

  • @3dmenyea578
    @3dmenyea578 12 днів тому

    Jagathiyod para..mammookante abinayathe kurich...angerk mammookane pidikkunnilla