Pappayude Swantham Appoos | Malayalam Full Movie | Mammootty movie | malayalam movie | Suresh Gopi

Поділитися
Вставка
  • Опубліковано 18 кві 2014
  • Pappayude Swantham Appoos | Malayalam Full Movie | Mammootty movie | malayalam movie | Suresh Gopi
    Watch Full Length Malayalam Movie Pappayude Swantham Appoos release in year 1992.
    Directed by Fazil, produced by Khais, music by Ilaiyaraaja and starring Mammootty, Master Badusha, Shobhana, Suresh Gopi, Sankaradi, Ravindran. We are adding latest Malayalam Movies regularly on this channel. Subscribe us to stay updated.
    Subscribe us : ua-cam.com/users/malayala...
    Like us on Facebook : / indiancinemaonline
    Follow us on Twitter : / iamindiancinema
  • Фільми й анімація

КОМЕНТАРІ • 1,8 тис.

  • @jabirjabir9335
    @jabirjabir9335 4 роки тому +201

    മമ്മുക്കയുടെ അഭിനയം ഒരു രക്ഷയുമില്ല......... but ശങ്കരാടിയെ ആരും കാണാതെ പോകരുത്

  • @rijurijas9172
    @rijurijas9172 4 роки тому +163

    ഞാൻ അടക്കം ഉള്ള ലക്ഷകണക്കിന് ആളുകളെ മമ്മൂട്ടി ആരാധകൻ ആക്കിയ 100കണക്കിന് സിനിമകിൽ ഒന്ന് മാത്രം ആണ് ഇത് love you mammookka

  • @sanialangad1088
    @sanialangad1088 3 роки тому +115

    ഇതിലെ ശങ്കരാടി ചേട്ടന്റെ അഭിനയം ആരും മറക്കരുത് നയിസർഗീയ അഭിനയ പ്രതിഭ 👌😍

  • @X_MALAYALAM
    @X_MALAYALAM 4 роки тому +207

    ശോഭനയ്ക്ക് വളരെ കുറച്ചു dialogues.....
    പക്ഷെ ആദ്യം മുതൽ അവസാനം വരെ ശോഭന നിറഞ്ഞു നിന്നു.

  • @nashakathnoushad6442
    @nashakathnoushad6442 5 років тому +437

    ഇങ്ങനെ ഒക്കെ അഭിനയിക്കാൻ പറ്റോ ഒരു നടന് 😔 മമ്മൂക്ക നിങ്ങൾ ഒരു അഭിനയ കുലപതി യാണ്

  • @maheshsivan185
    @maheshsivan185 6 років тому +397

    ഞാൻ ഒരു കട്ട ലാലേട്ടൻ ഫാൻ ആണ് ..But e movie എത്ര തവണ കണ്ടാലും കണ്ണിൽ നിന്ന് കണ്ണീർ വരാതെ കണ്ടുതീർക്കാൻ പറ്റില്ല .. amazing മമ്മൂട്ടി ,sureshgopi .Badhusha

  • @Akshaykv-oc3lb
    @Akshaykv-oc3lb 4 роки тому +198

    അഭിനയിക്കാൻ ഒട്ടും അറിയാത്ത ഒരു നടനാണ് മമ്മൂക്ക. ജീവിക്കാനേ ഈ മനുഷ്യന് അറിയൂ..
    അതാണ് മമ്മൂക്കയും മറ്റു നടന്മാരും തമ്മിലുള്ള വ്യത്യാസം.

    • @zubair5053
      @zubair5053 3 роки тому

      Exact

    • @dianamary7727
      @dianamary7727 3 роки тому +4

      Satyam

    • @jithjithjithjith3139
      @jithjithjithjith3139 3 роки тому

      Sathym

    • @AshrafAshraf-mo9ps
      @AshrafAshraf-mo9ps 3 роки тому +1

      ചില സിനിമകളിൽ പാളിച്ചകൾ സംഭവിച്ചുട്ടുണ്ട് ചില സിനിമകളിലൊക്കെ കഥ തീരെ നോക്കുകയില്ല

  • @monoosmedia3348
    @monoosmedia3348 3 роки тому +94

    ആരു പറഞ്ഞാലും നീ മാത്രം പറയരുത് ഗോപാ ഞാൻ അപ്പുവിനെ സ്നേഹിച്ചിട്ടില്ല എന്ന്.,😓😓😓

  • @abdulmuneerctabdulmuneerct7246
    @abdulmuneerctabdulmuneerct7246 3 роки тому +83

    പപ്പക്ക് പിന്നെ എന്നെ കൊണ്ടുപൊകാൻ പറ്റിയില്ലെങ്കിലോ എന്നു പറയുമ്പോൾ മമ്മൂക്കയുടെ കരച്ചിൽ ഹൃദയമുള്ള മനുഷ്യരുടെ ഹൃദയം പൊട്ടുന്ന വേദന കാണിച്ചുതരുന്ന പച്ചയായ മനുഷ്യൻ .

  • @Karatefitnesstutorial
    @Karatefitnesstutorial 5 років тому +315

    പേരൻബിന് ശേഷം വെറുതെ ഇവിടെ ഒന്നു വരാൻ തോന്നി.. മമ്മൂക്ക😍😍

    • @jenharjennu2258
      @jenharjennu2258 4 роки тому +6

      Black Belts ഇതിന്റെ അടുത്ത് ഒന്നും ആ പേരന്പ് ഇല്ല

    • @dianamary7727
      @dianamary7727 3 роки тому

      @@jenharjennu2258 athe

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +5

      @@jenharjennu2258 Dude adhonnum parayanda. Randum randu reethiyil aanu...

  • @PramodKumar-fi7jz
    @PramodKumar-fi7jz 4 роки тому +128

    ഇൗ കാലം ഒക്കെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്

  • @shafeekph4421
    @shafeekph4421 4 роки тому +245

    2020 ലും മലയാള സിനിമയെ ആസ്വദിക്കണമെങ്കിൽ ഇതുപോലുള്ള സിനിമകൾ കാണണം ! മമ്മൂക്ക 😘😍😍

  • @latheesht948
    @latheesht948 6 років тому +191

    എന്റെ ഫാസിൽ സാറേ
    എന്റെ മമ്മൂക്ക ഒരു രക്ഷയുമില്ല.....നമിച്ചു

  • @bobykrishna4165
    @bobykrishna4165 4 роки тому +194

    മമ്മൂട്ടി തകർത്തു സംശയമില്ല, പക്ഷെ അതുപോലെ തന്നെ ശക്തമായ കഥാപാത്രമാണ് ഡോ. ഗോപൻ... സുരേഷ് ഗോപി അത് അനായാസവും മനോഹാരിവുമായി ചെയ്തു.

  • @_myworld_._8421
    @_myworld_._8421 3 роки тому +82

    *2021ലും ഈ പടം കാണാൻ പോകുന്നവർ*

  • @user-ms9yo5oj9x
    @user-ms9yo5oj9x 4 роки тому +177

    ആ വർഷത്തെ ഏറ്റവും വലിയ Family 👪 ഹിറ്റ്.. കേരളമുടനീളം തിയേറ്ററുകളിൽ കുടുംബം പ്രേക്ഷകരുടെ ഒരു ബഹളം തന്നെ ആയിരുന്നു ..
    ഞാനും ഭാര്യയും കല്യാണം കഴിഞ്ഞ് ആദ്യമായി കണ്ട സിനിമ.. ചില രംഗങ്ങളിൽ തനി നാട്ടിന്‍ പുറത്ത്‌ കാരിയായ അവൾ എന്റെ തോളില്‍ ചാരി കണ്ണീര്‍ പൊഴിക്കുന്നത് ഞാൻ കണ്ടു... അത്രക്കും ആര്‍ദ്രമായിരുന്നു ഓരോ രംഗങ്ങളും.. ❤️❤️
    ( ഫാസില്‍ പോലും ഇത്ര പ്രതീക്ഷിച്ചില്ല എന്നാണ്‌ അറിവ്)

  • @nikhilkaruvanthodi4425
    @nikhilkaruvanthodi4425 6 років тому +1346

    ഇതുകൊണ്ടാണ് മമ്മൂക്കയെ മെഗാസ്റ്റാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ കഴിയുന്നത് .........

  • @YEEKACHUVAA
    @YEEKACHUVAA 5 років тому +86

    വർഷണങ്ങൾ ഇത്ര കഴിഞ്ഞിട്ടും ചങ്കിടാറാതെ ഈ മൂവി കണ്ടു തീർക്കാൻ കഴിയുന്നില്ല മമ്മൂക്ക വാക്കുകൾ ഇല്ല അങ്ങയുടെ അഭിനയ മികവിനെ വായ്ത്താൻ

  • @abdulrahim3862
    @abdulrahim3862 4 роки тому +1225

    2020 ൽ കാണുന്നവർ ലൈക്ക് അടിച്ചേക്ക്
    After 28 years.... i cant stop crying

  • @user-rh3ec7pf3q
    @user-rh3ec7pf3q 4 роки тому +70

    ഈ സിനിമ ഒരുപാട് പ്രാവശ്യം കണ്ട് കരഞ്ഞിട്ടുണ്ട്. ഇന്ന് ഞാൻ ഈ സിനിമ കാണുമ്പോൾ കരയില്ല എന്നുറപ്പിച്ച് കാണാൻ തുടങ്ങിയതാണ് പക്ഷേ മമ്മൂക്കയുടെ അഭിനയത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരിക്കലും കഴിയില്ല 😭😭😭😭😭

  • @juneeshelayadath7631
    @juneeshelayadath7631 4 роки тому +123

    ഓർമയിൽ ആദ്യം കണ്ട ഫിലിം...
    കുട്ടികാലം ഓർമ്മപ്പെടുത്തുന്ന ഒരുപിടി ഗാനങ്ങൾ... നെഞ്ചിൽ ഒരു വിങ്ങലോടെ പേരറിയാത്തൊരു വികാരം...😢😊☺️

  • @karthiktravelhub
    @karthiktravelhub 4 роки тому +41

    ഇവിടത്തെ കമെന്റുകൾ വായിച്ചു തന്നെ കരഞ്ഞു പോയി....ഇതുപോലൊരു സിനിമ എനിക്ക് ഈ ജന്മം കാണാൻ കഴിയില്ല..ഞാൻ ആദ്യമായി തിയേറ്ററിൽ നിന്നും കണ്ട സിനിമയും ഏറ്റവും കൂടുതൽ തവണ കണ്ടിട്ടുള്ള സിനിമയും ഇതാണ്... ♥️

  • @sajeersamad978
    @sajeersamad978 4 роки тому +36

    ഒരു കാലഘട്ടത്തിന്റെ അടയാളമാണ് ഈ പടം , ഇപ്പോഴുള്ള മേക്കേഴ്‌സ് ന് ഇതുപോലൊരു പടം സ്വപ്നങ്ങളിൽ മാത്രം

  • @irshadevt7499
    @irshadevt7499 3 роки тому +53

    I challenge!! ഒരു തരിയെങ്കിലും കണ്ണുനീർ വീഴ്ത്താതെ, തൊണ്ടയിടറാതെ ഇതിലെ ക്ലൈമാക്സ് കണ്ട് തീർക്കാൻ ആവില്ല ഹൃദയം ഉള്ളവർക്ക്.❤️

  • @fahadfahu525
    @fahadfahu525 5 років тому +182

    ഇനി ഇങ്ങനെ ഒരു പടം വരോ.... പാട്ട്. അഭിനയം. കഥ. സംവിധാനം. എല്ലാം onnin ഒന്ന് മെച്ചം... പിന്നെ മമ്മൂക്ക.. എന്റെ പൊന്നു....

  • @kevinthomas3548
    @kevinthomas3548 6 років тому +165

    ഒന്നും പറയാൻ വാകുകലില്ല ഈ സിനിമ കണ്ടു കരയാതാ ആളുകൾ ഉന്ധാവില്ലാ

  • @karthikakarthi1409
    @karthikakarthi1409 4 роки тому +853

    Lock down time കാണുന്ന ആരേലും ഉണ്ടോ 🤩

  • @lijeshk1431
    @lijeshk1431 4 роки тому +63

    എന്റെ പൊന്നു മമ്മുക്കാ.... നമിച്ചു.... ഇങ്ങനെയൊക്കെ അഭിനയിക്കാമോ.... ജീവിച്ചതല്ലേ അതിനു അല്ലെ.... അവസാനത്തെ 30 മിനുട്ട് കണ്ണിൽ നിന്നും വെള്ളം നിന്നിട്ടില്ല.... ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ കട്ട ലാലേട്ടൻ ആരാധകൻ....

  • @rajeevelavally3285
    @rajeevelavally3285 5 років тому +354

    ഈ കാലഘട്ടത്തിൽ അഭിനയിചു ജീവിച്ച 4 നടൻമാർ അത്യന്തം ഭാഗ്യവാന്മാർ ആണ് .അത്രയും നല്ല സിനിമകളാണ് ഇവർക്കെല്ലാം കിട്ടിയിരിക്കുന്നത് ,ഒപ്പം ഇനി ഒരിക്കലും ഉണ്ടാവാത്ത ഒരു പിടി ഗാനങ്ങളും,സംഗീതവും.
    മോഹൻലാൽ ,മമ്മൂട്ടി ,സുരേഷ് ഗോപി ,ജയറാം ....
    മലയാള സിനിമയുടെ ഭാഗ്യ താരങ്ങൾ

    • @MsJissu
      @MsJissu 5 років тому +4

      Abhinayam kond manasil idam nediyavar

    • @saimanu4829
      @saimanu4829 5 років тому +1

      Sathyam

    • @mukeshkannur7179
      @mukeshkannur7179 5 років тому +17

      4 alla 5 actor anu Mammutty mohanlal mukesh sureshgopy jayram

    • @lukmanhakeem573
      @lukmanhakeem573 4 роки тому +1

      You said it

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 роки тому +5

      ഹൃദയമുള്ള സിനിമകൾ... പുതിയ തലമുറയ്ക്ക് ഇത്തരം പടങ്ങൾ കാണാനുള്ള മനുഷ്യപ്പറ്റില്ല.

  • @abdulvahid3055
    @abdulvahid3055 4 роки тому +52

    ഓഹ്ഹ് എന്തൊരു ഫിലിം ഇത് കാണുമ്പോൾ മക്കളോടുള്ള സ്നേഹം കൂടുന്നു. ഇന്നോ നാളകളെയോ ഇങ്ങനൊരു ഫിലിം ഇറങ്ങുവെന്നു പ്രധീക്ഷിക്കണ്ട

  • @jabirjr537
    @jabirjr537 5 років тому +2542

    ഈ മൂവി കണ്ടു കരഞ്ഞവർ ആരൊക്കെ ഉണ്ട് 😢😢

    • @abhinasabhinasep4207
      @abhinasabhinasep4207 4 роки тому +5

      Njan karanju

    • @ayishafidharahman6863
      @ayishafidharahman6863 4 роки тому +2

      Njan

    • @pmf7108
      @pmf7108 4 роки тому +2

      njaanum vallaatha oru feel 😭

    • @vahid1036
      @vahid1036 4 роки тому +47

      കണ്ണ് നിറയാത്തവർ ആര് എന്ന് ചോദിക്കുന്നത് ആണ് ഒന്നൂടെ നല്ലത് ക്ലൈമാക്സ്‌ സീൻ ആ ഓറഞ്ച് താഴേ വീഴുന്ന സീൻ ഒക്കെ 👌👌

    • @sreekuttysreehari905
      @sreekuttysreehari905 4 роки тому +5

      Ithu kandal aarude kannukal aanu nirayathe

  • @naseef2287
    @naseef2287 4 роки тому +45

    Innek ഈ പടം ഇറങ്ങിയിട്ട് 27 വർഷം എന്താലേ സെന്റിമെൻസിന്റെ രാജാവാണ് മമ്മൂക്ക

  • @anwarkabikezone5835
    @anwarkabikezone5835 6 років тому +117

    25വർഷമായി കാണുന്ന മനസ്സിൽ തട്ടുന്ന മമ്മട്ടിയുടെ നല്ല സിനിമ

  • @sreekanthms446
    @sreekanthms446 7 років тому +592

    എന്റെ ഫേവറേറ്റ് മൂവി, മമ്മുക്കയുടെ ആക്ടിംഗ് സൂപ്പർ, എത്ര കണ്ടാലും മതിയാക്കിയില്ല. ഈ പടം കണ്ടു കരയാത്തവർ ആരും ഉണ്ടാകില്ല........

    • @shareefkgr
      @shareefkgr 6 років тому +3

      sreekanth ms ശരിക്കും

    • @akhilakhi3974
      @akhilakhi3974 6 років тому +2

      sreekanth ms 😂😂😂😂😂😂

    • @anjalianju4389
      @anjalianju4389 6 років тому +3

      Njaanippol veendum karanju ....Paattu kettappol...hooo

    • @rashidrashi6486
      @rashidrashi6486 5 років тому +1

      അവർ മിന്നു വിനെ വിട്ടില്ല

    • @navasnavas1369
      @navasnavas1369 5 років тому

      Super

  • @ashrafkamban
    @ashrafkamban 5 років тому +22

    മമ്മൂട്ടിയൂടെ അഭിനയ മികവ് കൊണ്ട് തന്നെ കണ്ടിരിക്കാവുന്ന സിനിമ...അതിനിടക്ക് പ്രതീക്ഷിക്കാതെ നല്ല നല്ല കിടിലൻ പാട്ടുകളും.......
    ഒരുപാടിഷ്ടായീ പടം......

  • @arathicharu4790
    @arathicharu4790 5 років тому +17

    എന്റെ ഇഷ്ടപെട്ട സിനിമ പൊൻ പൂവേ എന്ന സോങ് ആണ് ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടം എപ്പോളും ഈ സിനിമ കാണുമ്പോൾ ഞാൻ കരയും "എന്റെ മമ്മിയെ കൊണ്ടതരുമോ എന്ന " ചോദ്യം അതെന്റെ മനസിനെ ഒരുപാട് വേദനിപ്പിച്ച ഡയലോഗ് ആണ്

    • @faijasizza1699
      @faijasizza1699 4 роки тому

      Currect ee paatu kelkkumbo njanum karanju pokum

  • @mufnaspp
    @mufnaspp 4 роки тому +66

    അഭിനയിക്കാൻ വിളിച്ചാൽ അഭിനയിച്ചിട്ടു പോണം .. അല്ലാതെ ജീവിച്ചു മനുഷ്യനെ കരയിപ്പിക്കാൻ ഓരോരോ ജന്മങ്ങൾ ... Mmka, fzl, sngs,bgm..still one of the best realitic movie in malayalam..still watching again on jun-2020...

  • @LL-og7qv
    @LL-og7qv 5 років тому +85

    "ആരാ വേണ്ടപെട്ടവർ, എന്റെ ഏറ്റവും വേണ്ടപെട്ടവനല്ലെ ഗോപാ ആ കട്ടിലിൽ കിടക്കുന്നത്‌".😓
    "അവനെ ഇങ്ങ്‌ തിരിച്ച്‌ തന്നേക്കണെ ഗോപ എന്റെ പൊന്നു മോനെ ഇങ്ങു തിരിച്ച്‌ തന്നേക്കണെ "😓
    *മമ്മൂക്ക* എന്തൊരു സീൻ.
    Mammookka,Fazil thanks for this outstanding movie.

  • @funnydays9768
    @funnydays9768 3 роки тому +10

    ഞാൻ ആദ്യമായി കാണുന്നു 😊ഇതുപോലെ ആരെങ്കിലും ഉണ്ടോ?

  • @jaseemjasee5543
    @jaseemjasee5543 4 роки тому +435

    ആ പൈപ്പ് തുറന്നു വിട്ടിട്ട് കരയുന്ന സീൻ ഉണ്ടല്ലോ ഹോ ഇജ്ജാതി ഫീൽ എന്റ ഇക്ക നമിച്ചു സീൻ ഇഷ്ടായവർ നീലം 👍 മുക്കിയെച്ചും പോകു 🥰🥰1:52:12

  • @assuliya7744
    @assuliya7744 4 роки тому +338

    2020 ഏപ്രിൽ 10 ശേഷം കണ്ടവർ ഉണ്ടോ?? 👍

    • @shihabshihab1101
      @shihabshihab1101 3 роки тому +1

      2021 feb 24 10.55 pm

    • @melvinjoseph2697
      @melvinjoseph2697 3 роки тому

      @@shihabshihab1101 2021 march 19 friday
      Samayam 1.16 am

    • @melvinjoseph2697
      @melvinjoseph2697 3 роки тому

      @@shihabshihab1101 ennu vechal pathirathri kuthiyirrunu karanju

    • @ribusmonus5956
      @ribusmonus5956 3 роки тому

      2021.march 22il😁😁😁

    • @ribusmonus5956
      @ribusmonus5956 3 роки тому

      @@melvinjoseph2697 2021 March 23 Tuesday .
      11.40 pm😁

  • @RafiRafi-qk1eh
    @RafiRafi-qk1eh 4 роки тому +27

    ഓരോ വ്യക്തിയുടെയും മർമംമാണ് മനസ്സ് ആ മനസിന്റെ ഉള്ളിലെ സ്നേഹത്തെ തട്ടി ഉണർത്തിയ ഒരു hart teching move ആണ് മമ്മുക്കയുടെ ഈ fileem

  • @vipinviswam8622
    @vipinviswam8622 2 роки тому +8

    അപ്പുവിനെ അവൻ്റെ അച്ഛൻ്റെ കയ്യിൽ ഏല്പിച്ചു പോകാൻ കാരണം ആയ മമ്മൂട്ടിയുടെ അ "expression",,,,,,, what an actor 💯

  • @maheshvr2732
    @maheshvr2732 4 роки тому +39

    എന്താ feel uff ഇതൊക്കെ ആണ് പടം പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഇളയരാജ music.
    Legend മമ്മൂക്ക യുടെ കൂടെ മറ്റൊരു legend Suresh ഏട്ടൻ🥰🥰🥰😍.പടം വേറെ ലെവൽ.ഫാസിൽ👍👍👍

  • @hijazhusain6468
    @hijazhusain6468 4 роки тому +72

    കരയിപ്പിച്ചു കളഞ്ഞല്ലോ മമ്മൂക്ക 😭😓 കാലമേ ഇനി പിറക്കുമോ ഇതു പോലൊരു legend MAMMOOKKAA♥️💋

  • @vaisakhas8873
    @vaisakhas8873 4 роки тому +7

    ക്ലൈമാക്സ്‌ മാത്രം കണ്ടാൽ പോലും കരച്ചിൽ വരുന്ന സിനിമ. പണ്ടത്തെ സിനിമകളിൽ ആണ് കാമ്പും കഥയും ഉള്ള നല്ല സിനിമ ഉള്ളത് എന്ന് പറയുമ്പോൾ പുച്ഛിച്ചു തള്ളുന്നവർക്ക് ഉള്ള മറുപടി ആണ് കാലങ്ങളെ അതിജീവിച്ചു ഇന്നും ആളുകൾ ഈ സിനിമകൾ തേടി പിടിച്ചു കാണുന്നത് 👌👌👌കുട്ടിക്കാലം മുതൽ ഇപ്പോ വരെ കരയിക്കുന്ന എന്നാൽ ഏറെ ഇഷ്ടപ്പെടുത്തുന്ന സിനിമ 😍😍😍ഇക്ക

    • @sidhiksainu7995
      @sidhiksainu7995 4 роки тому +2

      എന്നിട്ടും ഇത്തരം സിനിമയ്ക്ക് അ ൺലൈക്ക് ലൈക് അടിച്ചവന്മാർ എന്തോരം ഊളകൾ ആയിരിക്കും.

  • @moloottyperambra1059
    @moloottyperambra1059 4 роки тому +119

    മാതാവില്ലാത്ത വർക്കേ അiവേദന അറിയൂ: കൂടെ ഉള്ളപ്പോൾ വിലയറിയില്ല ആ നഷ്ടം ഒരിക്കലും ഒരാൾക്കും നികത്താൻ പറ്റില്ല

  • @abhijithr3629
    @abhijithr3629 4 роки тому +44

    മമ്മൂക്കയുടെ sound 🔥🔥🔥
    എന്താ ഗാംഭീര്യം ♥️🖤

  • @muhammadirshad3791
    @muhammadirshad3791 5 років тому +47

    മമ്മൂക്ക അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ് ഇത് പോലുള്ള പല സിനിമകളിലും. ഈ സിനിമ തന്നെ പ്രേക്ഷകരിൽ ഒരു പ്രത്യേക ഫീലിംഗ് ഉണ്ടാക്കുന്നു .

  • @ManuManu-up5gw
    @ManuManu-up5gw 3 роки тому +24

    മിന്നാരംവും അപ്പൂസും ശോഭനച്ചിയെ മറക്കാൻ പറ്റൂല 😢

  • @epokraft2845
    @epokraft2845 4 роки тому +220

    ഹോസ്പിറ്റലിൽ കിടക്കുന്ന മകന് fruits വാങ്ങി വരുന്ന ബാലുവിനോട് ഗോപൻ അസുഖത്തിന്റെ സീരിയസ്നസ് പറയുന്നു.... പിന്നീട് അങ്ങോട്ട്‌ പടം കഴിയുന്നത് വരെ മലയാള സിനിമ കണ്ടത് മലയാളത്തിന്റെ ഇമ്മിണി വലിയ നടന്റെ ക്യാമറയെ വരെ കരയിപ്പിക്കുന്ന അമാനുഷിക അഭിനയ പ്രകടനം......ക്ളൈമാക്സിലെ ആ ഓറഞ്ച് താഴെ നിന്നും പറക്കുന്ന scene ഒക്കെ... wowww...

    • @Abu_Maryum
      @Abu_Maryum 4 роки тому +1

      sudhi peepy such a writing too. aa scene kayinj doctorod poyi chodika endha nerathe paranje enikonnum manassilayilaan. lifel camera vechedutha pole

    • @sabithabasheer779
      @sabithabasheer779 4 роки тому +2

      2 and half hoursil... 2 hours njn karayum ee cinema kndatt....oru rakshayilla .ellam outstanding...aaanu....story, acting,music ,songs....

    • @WilsonsAntonysince
      @WilsonsAntonysince 4 роки тому +1

      😭

    • @ajnasfebifebi4070
      @ajnasfebifebi4070 4 роки тому +2

      😢😢😢😢😍😍😍

    • @nisha.t.gk.gangadharanpill9114
      @nisha.t.gk.gangadharanpill9114 4 роки тому

      Bmc c

  • @rajeevelavally4659
    @rajeevelavally4659 6 років тому +125

    2:01:44 Beyond Compare... Both actors looks handsome in this age . മലയാളത്തിലെ രണ്ടു സീനിയർ നടൻമാർ സുരേഷ് ഗോപി ,മമ്മൂട്ടി മത്സരിച്ചു അഭിനയിച്ചു ... തകർത്തു ... ഒരു പക്ഷെ സിനിമയിലെ കിടിലൻ സീൻ ..

    • @saimanu4829
      @saimanu4829 5 років тому +5

      Ultra legend actor's

    • @Gkm-
      @Gkm- 5 років тому +10

      yes amazing perfromance
      ഒപ്പത്തിന് ഒപ്പം ഉള്ള അഭിനയം എന്നൊക്കെ പറഞ്ഞാൽ ഇതാണ്

    • @sulaikham.ksulaikha5094
      @sulaikham.ksulaikha5094 4 роки тому +6

      Sureshgopi enna nadane koodudhel arinn upayogichadh fasilsir aan.manichitjrathaz.ende sooryaputhrikk.pinne idh....kadichalpottatha dialogue numilla

  • @user-ju7dh5dv9s
    @user-ju7dh5dv9s 5 років тому +152

    ഇന്ന് 26 വർഷമായി ഈ സിനിമ ഇറങ്ങിയിട്ട്. എന്ത് പടം ആണ്. ഒന്നും പറയാനില്ല ഇക്ക കിടുക്കി

    • @mt4livetradingsignal.638
      @mt4livetradingsignal.638 4 роки тому +1

      AAA cinima mukkom abhilashil kabdappol ente vsyass 8.. 3rd std B😂😂😂😂ippo vayasssnayi.

    • @kullamname
      @kullamname 4 роки тому

      Nigalk mammotty ne istamano para Njaan mammottye kaanichi tharam ok

    • @Riyapathuzzvlog9605
      @Riyapathuzzvlog9605 3 роки тому

      🙄janichitt koodi illa

  • @_stalinism
    @_stalinism 4 роки тому +83

    💔💔💓❤️
    വാത്സല്യവും പപ്പയുടെ സ്വന്തം അപ്പൂസും കണ്ടവർക്ക് മമ്മൂക്കയെ ഇഷ്ടപെടാതിരിക്കാൻ കഴിയുക അസാധ്യം
    ദശരഥം കണ്ടവർക്ക് ലാലേട്ടനെയും...

    • @jaseerjaseer3291
      @jaseerjaseer3291 2 роки тому +2

      സുര്യമാനസം, തനിയാവർത്തനം also 🙄?

    • @bishirpcmuhammedbishirpc1341
      @bishirpcmuhammedbishirpc1341 2 роки тому +1

      ഭ്രമരം. കിരീടം. തന്മാത്ര

  • @sanoofkasim
    @sanoofkasim 4 роки тому +20

    ആരാ വേണ്ടപ്പെട്ടവർ. ?
    'എന്റെ ഏറ്റവും വേണ്ടപ്പെട്ടവൻ അല്ലേ ഗോപാ ആ കട്ടിലിൽ കിടക്കുന്നത്'😥😥

  • @LKN91
    @LKN91 6 років тому +121

    Mammootty karanja njanum karayum....😊😊😊😎 senti adichu aale karayikkaan ingere kazhinje vere nadanullu....

  • @hasnarashidhasnarashid9070
    @hasnarashidhasnarashid9070 5 років тому +168

    😥😥😥😥കാണാണ്ടായിരുന്നു.... കരഞ്ഞു കരഞ്ഞു ഒരു വഴിക്കായി

  • @ramzcraftyworld5074
    @ramzcraftyworld5074 3 роки тому +5

    സ്നേഹത്തിൻ പൂഞ്ചോല
    എന്ന പാട്ട് കേട്ടു... അതിന്റെ കമന്റ്സ് വായിച്ചപ്പോൾ ഈ സിനിമ full കാണണം എന്ന് തോന്നി....
    ഈ സിനിമ ആദ്യയിട്ട് കാണുന്ന 2k kid ആയ ഞാൻ🥺🥺🥺🥺🥺🥺

  • @thrissurbus
    @thrissurbus 5 років тому +37

    കൌരവർ, അമരം, വാത്സല്യം, തനിയാവർത്തനം, ഭൂതക്കണ്ണാടി പിന്നെ ഇതും പപ്പയുടെ സ്വന്തം അപ്പൂസ് my favourites

    • @razakkappakkal5498
      @razakkappakkal5498 4 роки тому

      Ayyo hitler

    • @rushadkareem6478
      @rushadkareem6478 Рік тому

      യാത്ര കാണുക മതിലുകൾ വിധേയൻ പൊന്തന്മാട ഇങേരുടെ അഭിനയം 🙏🙏😢😪 💥💥🔥

  • @akashvysakh4309
    @akashvysakh4309 5 років тому +11

    5minutes മുന്നേ കണ്ടു കഴിഞ്ഞുള്ളു മമ്മുക്ക നിങ്ങൾ ഒരു സംഭവാട്ടാ... മനസ്സിന്റെ പിടക്കാൻ ഇപ്പോഴും മാറിയിട്ടില്ല.. മമ്മുക്കയും അപ്പൂസും തമ്മിലുള്ള കോമ്പിനേഷൻ scenes സുരേഷ് ഗോപിയുമായുള്ള scenes ഒക്കെ feel എന്ന വാക്കിന്റെ അപ്പനായിട്ടു വരും.. ഇളയരാജ സർ ഫാസിൽ സർ ബിഗ് salute.. കണ്ണ് നിറഞ്ഞിരുന്നാണ് കണ്ടത്.. ഞാൻ ഒരു ഇക്ക ഫാൻ ആയിരുന്നു ഇപ്പോഴത്തെ നിങ്ങളുടെ സിനിമയും ഫാൻസും അത് കളഞ്ഞു but ഇപ്പോൾ നിങ്ങളെക്കുറിച്ചു ഞാൻ അഭിമാനിക്കുന്നു

  • @thaqwarelieffundtirur3126
    @thaqwarelieffundtirur3126 5 років тому +31

    മനോഹരമായ മൂവി ഇതുപോലെ അഭിനയിക്കാൻ മമ്മൂക്ക പറ്റുകയുള്ളൂ എപ്പോൾ കാണുമ്പോഴും കണ്ണീരും വരും വർണ്ണിക്കാൻ വാക്കുകളില്ല

  • @travelnarrator1754
    @travelnarrator1754 5 років тому +44

    ഫ്രൂട്ട്സ് താഴെ വീഴുന്ന സീൻ ... എന്താ മമ്മുക്കയുടെ എക്സ്പ്രഷൻ..!..

  • @nikhilkaruvanthodi4425
    @nikhilkaruvanthodi4425 4 роки тому +56

    ഓരോ ഗതികേട് ഇന്നും കരഞ്ഞു 😑

  • @jobyantony3881
    @jobyantony3881 6 років тому +96

    *_എത്ര നല്ല പടം മമ്മുക്ക വലിയവൻ_*

    • @jaseerjaseer8710
      @jaseerjaseer8710 3 роки тому +4

      വലിയവൻ അല്ല അതുക്കും മേലെ 😊

  • @shyamraghunath6117
    @shyamraghunath6117 6 років тому +1023

    ഈ കഥാപാത്രത്തിനോട് നീതി പുലർത്താൻ മമ്മൂട്ടിക്കെ കഴിയൂ.

    • @vipin6655
      @vipin6655 5 років тому +15

      ബാക്കി ഇക്കാന്റെ പടങ്ങൾ നി കണ്ടിട്ടില്ലേ ഈ പടത്തിലെ കഥാപാത്രം എന്ന് എടുത്ത് പറഞ്ഞോണ്ട് ചോദിക്കാ

    • @anasbinkhalid5628
      @anasbinkhalid5628 4 роки тому +8

      Dasharadham onnu kanoo

    • @aswinnarayanan2833
      @aswinnarayanan2833 4 роки тому +28

      @@anasbinkhalid5628 ee role mohanlal chytha ithinte pakuthi polm aavilaa
      2 perkm avarudethaaya kaxhiv
      Ath manasilssk oru character audience nu reach aakan elaarkm aayennu varulaa

    • @vahid1036
      @vahid1036 4 роки тому +52

      @@anasbinkhalid5628 ദശരഥം ഒക്കെ അടിപൊളി ആണ് പ്രത്യേകിച്ച് ക്ലൈമാക്സ്‌. പക്ഷേ മമ്മൂക്കയോളം ഒരാളുടെ കണ്ണ് നിറയിപ്പിക്കാൻ ഇത് വരെ മലയാളത്തിൽ ആരും ഇല്ലാ 🔥🔥

    • @jenharjennu2258
      @jenharjennu2258 4 роки тому +17

      @@anasbinkhalid5628 ദശരഥം മോഹൻലാൽ നു ഉള്ളത് ആണ് ഇത് മമ്മൂട്ടിക്ക്

  • @shareefcp1165
    @shareefcp1165 4 роки тому +23

    എന്റെ ജീവിതത്തിൽ ഒത്തിരി പ്രാവശ്യം കണ്ട മൂവി ഇതാണ്

  • @vivekmohanp7230
    @vivekmohanp7230 3 роки тому +10

    Climax ൽ ഒക്കെ യുള്ള ഇക്കയുടെ വോയിസ്‌ മോടുലേഷൻ 🙏🙏 അഭിനയ ചക്രവർത്തി 😘😘😘😘

  • @vysakhkt9747
    @vysakhkt9747 2 роки тому +9

    ഇപ്പഴത്തെ ഡയറക്ടർമാർക്ക് ഇതുപോലത്തെ സിനിമകൾ ഉണ്ടാക്കാൻ സാധിക്കില്ല
    മമ്മുട്ടിയെപ്പോലുള്ള നടന്മാരും ഇപ്പോൾ ഇല്ലന്ന് പറയാനും സാധിക്കും ❤️

  • @sadiquethanur8027
    @sadiquethanur8027 5 років тому +9

    ഒരു രക്ഷയും ഇല്ല മമ്മൂക്ക. മലയാളത്തിൽ ഏറ്റവും നല്ല പത്തു ചിത്രങ്ങളെടുത്താൽ അതിൽ ഒരു സ്ഥാനം തീർച്ചയായും ഉണ്ടാകും.. മമ്മൂക്കയുടെ ആക്ടിങ് നമിച്ചു..

  • @kiranunnipillai5791
    @kiranunnipillai5791 5 років тому +45

    1:45:42 👌👌orange thaazhe veezhumbo edukkunnath... 😆😫😢😢
    Onnum parayan illa..
    Only mammookka can do this

  • @saleelmuhammed1517
    @saleelmuhammed1517 4 роки тому +37

    അന്നും ഇന്നും എന്നും എക്കാലത്തും മമ്മൂക്ക തന്നെ മെഗാ സ്റ്റാർ... വരും തലമുറക്കും പറഞ്ഞു കൊടുക്കാൻ പറ്റിയ ഇതിഹാസ താരം

  • @user-ju7dh5dv9s
    @user-ju7dh5dv9s 5 років тому +44

    മമ്മൂട്ടി എന്ത് പരാചയമാടോ അഭിനയത്തിൽ. ജീവിക്കുകയാണ് ഇക്ക 😍😍😍

    • @Ranjith-ni9fn
      @Ranjith-ni9fn 4 роки тому +10

      ഞാൻ വിചാരിച്ചു താൻ മമ്മൂട്ടിയേ കുറ്റം പറയുകയാണെന്ന് ...
      എന്തൊരു അഭിനയം വർണ്ണിക്കാൻ കഴിയുന്നില്ല

    • @jaseerjaseer8710
      @jaseerjaseer8710 3 роки тому

      @@Ranjith-ni9fn 😂😂😂

    • @annmariyajose9308
      @annmariyajose9308 2 роки тому +2

      @@Ranjith-ni9fn njanum orthu comment vayichu thudagippo muzhuppichappozha manasillaye😂 Ikka😍🥰🥰❤❤

  • @aseeskpatsy3079
    @aseeskpatsy3079 6 років тому +237

    1993ലാണ് ഈ സിനിമ ഞാന്‍ കാണുന്നത് കോഴിക്കോട് ജില്ലയിലെ മുക്കം അഭിലാഷ് തിയേറ്ററില്‍ വെച്ച് ,,അന്ന് സിനിമ തുടങ്ങി ഏകദേശം പത്ത് മിനുട്ട് കഴിഞ്ഞാണ് തിയേറ്ററിന്നകത്ത് കയറുന്നത് ,,ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ഞാനും സ്നേഹിതന്മാരും പോയി ഇരുന്നത് സ്ത്രീകളുടെ ഇടയിലായിപ്പോയി , പറയണോ പിന്നത്തെ പുകില് ?കരച്ചിലോട് കരച്ചിലായിരുന്നു ,സത്യം പറഞ്ഞാല്‍ കരച്ചില്‍ കേട്ടിട്ട്ആസ്വദിച്ച് സിനിമ കാണാന്‍ കഴിഞ്ഞില്ല ..പിന്നീട് ഈ സിനിമ എത്ര വട്ടം കണ്ടെന്നെനിക്കറിയില്ല..സത്യം പറയാമല്ലോ ഫാസില്‍ സാറിന്‍റെ തിരക്കഥയും സംവിധാനവും മമ്മൂക്കയുടെ ഒടുക്കത്തെ അഭിനയവും ,,ഇന്നും അതിലെ ചില ഭാഗങ്ങള്‍ കണ്ടാല്‍ കണ്ണ് നനയാതിരിക്കില്ല ..

  • @user-rt3uv2or9p
    @user-rt3uv2or9p 5 років тому +186

    ഇന്നാണ് ഈ പടം ഇറങ്ങുന്നത് എങ്കിൽ ഇന്ന് നിലവിൽ ഉള്ള എല്ലാ മലയാള സിനിമകളുടെ റെക്കോര്ഡുകളും വെട്ടിച്ചിട്ടുണ്ടാവും

  • @mohanagirish3493
    @mohanagirish3493 2 роки тому +7

    ഒരുപാട് ഇഷ്ട്ടപെട്ടു. ഇത്രേം വർഷം ആയിട്ടും ഇന്നാണ് ഈ പടം കാണുന്നത് തന്നെ. കരഞ്ഞുപോയി last ലെ ആ പാട്ടും കൂടി ആയപ്പൊ ശെരിക്കും feel ♥️❤️💔

  • @nikhilnambiar1990
    @nikhilnambiar1990 5 років тому +317

    ഇത്രയും kazivulla ഈ മനുഷ്യൻ ഇന്ന് ചെയ്യുന്ന സിനിമകൾ കാണുമ്പോൾ സങ്കടം തോന്നുന്നു

    • @akhilm4647
      @akhilm4647 5 років тому +11

      Nikhil N ath directormaarude kuzhappM aaanu

    • @rahuxs4018
      @rahuxs4018 5 років тому +7

      Ethe polethe kathakal kond chennalalle pattu

    • @SivaPrasad-uo3rb
      @SivaPrasad-uo3rb 4 роки тому +16

      Peranb ,unda okke angerude talentinod paramavadhi neethi pularthi ennan ente orith.

    • @pr.mp4456
      @pr.mp4456 4 роки тому +3

      @@SivaPrasad-uo3rb true annu machane ejjathi acting

    • @jenharjennu2258
      @jenharjennu2258 4 роки тому

      @@SivaPrasad-uo3rb ഈ ലെവൽ ഇല്ല

  • @shabinshanavas3659
    @shabinshanavas3659 5 років тому +12

    മലയാളികൾക്ക് അഹങ്കരിക്കാം , അഭിമാനിക്കാം ഇങ്ങനൊരു നടൻ ണ്ടായതിൽ, hats off mammookka, great, കരഞ്ഞു ഒര്പാട്, gd movie, ഇന്ന് മുതൽ ഞൻ മമ്മുക്ക fan ആണ് . I luv mammukka,

  • @abdulsameeh499
    @abdulsameeh499 4 роки тому +82

    ഇനി ഒരിക്കൽ കു‌ടി കാണാനുള്ള മനക്കരുത്ത് എനിക്കില്ല....... ഞാൻ ഇനി ഈ മൂവി കാണില്ല😪😪😪watched @2020 feb

    • @hijazhusain6468
      @hijazhusain6468 4 роки тому +2

      സത്യം കണ്ണ് നിറയിപ്പിച്ചു ഇക്കാ

    • @ShobinMathew-fi8xc
      @ShobinMathew-fi8xc 4 місяці тому

      Shobin ❤

  • @bheeshma9027
    @bheeshma9027 2 роки тому +3

    ...........ഇനി എത്ര ജന്മം ഉണ്ടേലും പപ്പയുടെ മോനായി ജനിക്കാനാണ് എന്റെ ആശ 😪
    ആരു പറഞ്ഞാലും നീ മാത്രം പറയരുത്,ഒരിക്കലും പറയരുത് ഞാൻ എന്റെ മോനെ സ്നേഹിച്ചിട്ടിലെന്നു 😢
    മമ്മൂക്ക ഇഷ്ടം ❤️

  • @ananthuanil8
    @ananthuanil8 5 років тому +23

    എന്റെ പൊന്നിക്കാ...
    ഇങ്ങനെ കരയിപ്പിക്കാതെ..
    കരഞ്ഞു കരഞ്ഞു ഒരു വഴി ആയി..
    നിങ്ങളെന്തൊര് manushyana bhai..

  • @adithyasuresh6705
    @adithyasuresh6705 2 роки тому +5

    18:20✨️വൈലറ്റ് ഉടുപ്പിൽ ഫഹദ് ഫാസിലിനെ കണ്ടത് ഞാൻ മാത്രമാണോ😄

  • @adilansilahyaan1198
    @adilansilahyaan1198 4 роки тому +18

    ഞാൻ റിലീസ് തൊട്ട് ഇപ്പോഴും കാണുന്നു എത്ര കണ്ടാലും മതിയാവാത്ത പടം മമ്മൂക്ക നിങ്ങൾ ഒരു രക്ഷയില്ല നിങ്ങൾ ജീവിക്കുകയണ്'' Lov

  • @momdanshad8150
    @momdanshad8150 4 роки тому +6

    ഇ movie എത്ര കണ്ടാലും മതിയാവില്ല. acting ആയാലും songs ആയാലും bgm, എല്ലാം ഒന്നിനൊന്നു മെച്ചം. ഇനി ഉണ്ടാകുമോ ഇത് പോലൊരു പടം. ഇക്കയെ പോലെ ഇക്ക മാത്രം 🥰😍❤️പൊളി 👌

  • @khaleelnakhaleelna5436
    @khaleelnakhaleelna5436 6 років тому +136

    കരയാതെ എനിക്കീ പടം കാണാൻ കഴിഞ്ഞിട്ടില്ല. ഗോപാ അവനെയിങ്ങു തന്നെക്കണേ...എൻറെ മോനെ എനിക്ക് തന്നേക്കണേ.....

  • @habeebkwt1325
    @habeebkwt1325 5 років тому +1804

    മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ കണ്ടവർ ഒന്ന് ലൈക്ക് അടിച്ചേ?

    • @jagadeeshchandran8832
      @jagadeeshchandran8832 5 років тому +29

      മൂന്നോ ? ബാക്കി എവിടെപ്പോയി

    • @sheebaraphael5756
      @sheebaraphael5756 5 років тому +15

      3 onnum oru kanakkalla ee cinemayku

    • @nishaadtk6718
      @nishaadtk6718 5 років тому +20

      ഞാൻ മൂന്നു പ്രാവശ്യം അല്ല 27 വട്ടം 😊

    • @sarjaskolkkalathil86
      @sarjaskolkkalathil86 5 років тому +13

      ചുരുങ്ങിയത് 10

    • @mahfoosjani3421
      @mahfoosjani3421 5 років тому +6

      Habeeb Kwt oru 10 il kooduthal kanditundaavum

  • @mohamednisanno1272
    @mohamednisanno1272 3 роки тому +9

    28 വർഷങ്ങൾക്കു മുമ്പേ ഇറങ്ങിയ ഈ film കാണുമ്പോൾ നാം പോലും അറിയാതെ കണ്ണീരൊഴുകുന്നുണ്ടെങ്കിൽ, മനസ്സിൽ തട്ടുന്നുണ്ടെങ്കിൽ mamookka എന്ന മെഗാസ്റാറിന്നെ പ്രശംസിക്കാതിരിക്കാൻ കയിയില്ല

  • @saransurendran3464
    @saransurendran3464 5 років тому +19

    Enik 6 vayasil ആദ്യമായി കണ്ട സിനിമ.. അന്ന് മുതൽ ഞാൻ അദ്ദേഹത്തിന്റെ fana. Ipozhum tvil vannal kanum. U tubl first.

  • @safoorajafar6450
    @safoorajafar6450 6 років тому +40

    Nte ponnu mammookkaaa ingalod abhinayikkan parannal jeevikknenthinaa..?!!namichu....!!luv u ikkaaa...u r the great father of acting♡♡♡♡♥☆

  • @binshadbinu409
    @binshadbinu409 5 років тому +28

    Oh എന്ന ഫീലാ 😍😍
    #ഇക്കാക്ക് തുല്യം ഇക്ക മാത്രം

  • @chippyremesh1840
    @chippyremesh1840 4 роки тому +13

    ഇക്ക പൊളിയാണ് അന്നും ഇന്നും എന്നും💓😍❤️😘🥰😚😙😗

  • @nafseer9538
    @nafseer9538 4 роки тому +54

    മമ്മൂട്ടിയുടെ പടങ്ങളിൽ വെച്ചു ഏറ്റവും ഇഷ്ടപെട്ട 4 പടങ്ങൾ എടുത്താൽ ഒന്ന്
    പപ്പയുടെ സ്വന്തം അപ്പൂസ് ആണ് പിന്നെ
    വടക്കൻ വീരഗാഥ, ഹിറ്റ്ലർ, വാത്സല്യം..

    • @ansarotp1777
      @ansarotp1777 4 роки тому +5

      രാപ്പകൽ..👌

    • @dianamary7727
      @dianamary7727 3 роки тому +5

      Druvam, kauravar

    • @sahilcs8216
      @sahilcs8216 3 роки тому +5

      Yatra(1985),Amaram,Oru VAdakkan Veeragatha,Oru Maravathoor kanavu.

    • @userfrndly32
      @userfrndly32 2 роки тому +1

      @@dianamary7727 രണ്ടും ഞാൻ മൊത്തം കണ്ടിട്ടില്ല... ഫുൾ നെഗറ്റിവിറ്റി 🤢🤢

    • @zmangadan
      @zmangadan 2 роки тому

      കൗരവർ മറന്നൊ ?

  • @xzy1155
    @xzy1155 3 роки тому +8

    മമ്മൂക്കയുടെ ചില കഥാപാത്രങ്ങളുടെ ശബ്ദം പോലും അത്രമേൽ മനോഹരമായിരിക്കും.

  • @kumarsajilesh3298
    @kumarsajilesh3298 6 років тому +307

    2:04:55 സാധാരണ അഭ്രപാളികളിൽ കാണുന്ന കണ്ണീരിൽ ഞാൻ വശംവദനാവരില്ല.. ദേശാടനം, ആകാശദൂദ് എന്നീ കണ്ണീർ പടങ്ങൾ പോലും.. പക്ഷെ, 2:04:55 സീൻ കണ്ടപ്പോൾ എന്റെ ഇടനെഞ്ചു കലങ്ങിപ്പോയി.. മമ്മൂക്ക, ഇത് അഭിനയമാണ്, ജീവിതമല്ല.. പ്ളീസ്.

    • @AbdulSamad-cx9zq
      @AbdulSamad-cx9zq 6 років тому +28

      Kumar Sajilesh ഒരു 1.5 ലക്ഷം ലൈക് എന്റെ വക... 👍👍👍

    • @rasheedalukuman8103
      @rasheedalukuman8103 6 років тому +10

      Super enda parayendad

    • @narasimhamannadiyar8951
      @narasimhamannadiyar8951 5 років тому +5

      സത്യമാണ്...

    • @malabarpenn1988
      @malabarpenn1988 4 роки тому +8

      Sathyam...ende feelings parannapole.bt parayan vakkillayirunnu.aakashadhoodhonnum naan karannittilla.ndho mammootyude mugham onn vadubol aa shabdham onn iderubol nejj pilerunnedhpole. Thaniyavarthanam kaannoo..karann prandhaypokum.😥

    • @salluaachi5067
      @salluaachi5067 4 роки тому +2

      നിക്ക് ഒന്നും പറയാനില്ലേ....

  • @user-me2py1kb7w
    @user-me2py1kb7w 4 роки тому +20

    The last movie I have seen together with my mummy♥️ in a cinemas. Same like Appu I lost my mum immediately after and I was only 8yrs. Time flies, memories getting more sharper & painful..😓

  • @antoantony2157
    @antoantony2157 5 років тому +33

    Aug 2019 ആരെങ്കിലും ഉണ്ടോ എന്റൊപ്പം കരയാൻ 😢ikkaa luv u😍

  • @user-rt3uv2or9p
    @user-rt3uv2or9p 5 років тому +76

    എന്റെ പൊന്നു മോന്റെ അടുത്തു ഒരു അഞ്ചു മിനിറ്റ് ഇരിക്കാത്തത് ന്താണ് എന്നു അറിയോ... എന്റെ അപ്പൂന്റെ അമ്മേടെ ഓർമ്മ എനിക്ക് ഓർമ്മ വരാതെ ഇരിക്കാൻ ആണ്

  • @user-ne6jv3eg1y
    @user-ne6jv3eg1y 4 роки тому +25

    ശോഭന +മമ്മൂട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @saranappu7093
    @saranappu7093 4 роки тому +30

    പണ്ടത്തെ സിനിമകളിൽ എനിക്ക് ഇഷ്ടപ്പെടാത്തത് ആണ്കുട്ടിക്കെല്ലാം പെണ്ണിന്റ സൗണ്ട്

  • @RunningWalking12
    @RunningWalking12 3 роки тому +14

    Suresh Gopi , what a performance as a doctor!!!!!

  • @lajcreation6292
    @lajcreation6292 6 років тому +750

    മമ്മൂക്ക കരഞ്ഞാൽ മലയാളി കരയും, ലാലേട്ടൻ ചിരിച്ചാൽ മലയാളി ചിരിക്കും.....

    • @malabarpenn1988
      @malabarpenn1988 4 роки тому +28

      Mamooty soundin thanne janaghalude manasilekk aazathil murivelpich karayikanulla kazivund

    • @sulaikham.ksulaikha5094
      @sulaikham.ksulaikha5094 4 роки тому +12

      @@malabarpenn1988 s...naan abinayam kand karayarilla.aghashadoodhpolum enne karayichitilla.bt mamootyy.thaghalude mughamonn vadumbol karayunndh kanumbol thanne naan tv yude munnil ninn eneechpovum.ndho ende nejj il kuttunnedhpole thonumenikk.idh vallathor majic thanne

    • @muhammedameenulla1185
      @muhammedameenulla1185 4 роки тому

      Laj creations 😂😝😝😝

    • @sharathkumar5679
      @sharathkumar5679 4 роки тому +2

      Sathyam

    • @razirash3569
      @razirash3569 4 роки тому

      Speechless ithinu marupadi 😷