മെഗാസ്റ്റാർ' - മമ്മുക്ക ഭീമൻ'രഘു പിന്നെ ഒരു വിശേഷണവും പ്രത്യേകിച്ച് ആവശ്യമില്ലാത്ത, അതുക്കും അപ്പുറം' - _ ബാബു ആൻ്റണി'യും! കൗരവർ ' എന്ന സിനിമ എങ്ങനെ നോക്കിയാലും, പൊളി'യാണ് മക്കളെ !!
വിഷ്ണുവർദ്ധൻ, മമ്മുട്ടി, തിലകൻ, ബാബു ആൻ്റണി ,ഭീമൻ രഘു ,മുരളി തകർത്ത് അഭിനയിച്ച പടം.... മുന്ന് പേർ മൺമറഞ് പോയി,,,' തിലകൻ, വിഷ്ണുവർദ്ധൻ,, മുരളി,,,,,,പ്രണാമം മൂവർക്കും
ഇത് ഒരു 100 കോടി ക്ലബ്ബിലേക്ക് ഉള്ള പടം ആണ്. മമ്മൂട്ടി, തിലകൻ, വിഷ്ണുവർദ്ധൻ, ഭീമൻ രഘു, ബാബു ആന്റണി, മുരളി... തകർപ്പൻ കാസ്റ്റിംഗ്. കന്നഡക്കാർ ഇത് കണ്ടാൽ വിഷ്ണുവർദ്ധനെ എങ്ങിനെ ഉപയോഗിക്കാമായിരുന്നു എന്ന നഷ്ടബോധം ഉണ്ടാകും തീർച്ച!
എന്തൊരു പടമാണിത് ന്റെ ദൈവമേ ... കേൾക്കാത്ത കഥയും ..കാണാത്ത രംഗങ്ങളും തിരക്കഥയുണ്ടല്ലോ ആ തൂലികയുണ്ടല്ലോ അതൊരു നിത്യ വിസ്മയമാണ് .. കാലങ്ങൾക്കു ശേഷവും അലിയാരും പിള്ളേരും ജ്വലിച്ചു നിൽക്കുന്നു .മകളെ ദൈവം ജീവിപ്പിച്ചു എന്നറിഞ്ഞപ്പോൾ ആന്റണിയനുഭവിച്ച ആ തീവ്ര വികാരം ..നിറകണ്ണുകളോടെയാണ് പ്രേക്ഷക കോടികൾ ഏറ്റു വാങ്ങിയത് ..കുഞ്ഞു മോളോടുള്ള സ്നേഹം എങ്ങനെയൊക്കെയാണ് ദൈവേ ഇതൊക്കെ എഴുതി ഫലിപ്പിച്ചത് 😥😥 എന്നും ടീവിയിൽ വന്നാലും ഒരു മടുപ്പില്ലാതെ കണ്ടിരുന്നു പോകും ഈ മഹാ ചിത്രം ! ലോഹിസാർ മറക്കാനാകില്ല അങ്ങയെ ഓർമകളിൽ കണ്ണീർ പ്രണാമം സർ 🙏🙏🙏😥😥😥💐💐💐
തിലകൻ ചേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ... കൗരവർ .... വല്ലാത്ത പടം ... 🙏🙏💪💪💪💪. ലോഹിതദാസ് എന്ന അനുഗ്രഹീത എഴുത്തുകാരന്റെ കഥ ... ക്ലൈമാക്സ് അതിഗംഭീരം .....
ഇനി എത്രയൊക്കെ സിനിമകൾ വന്നാലും 90 കാലഘട്ടങ്ങളിൽ ലാലേട്ടനും മമ്മൂക്കയും ചെയ്തുവെച്ച് സിനിമകളുടെ ലെവലിൽ എത്താൻ വേണ്ടി ഒരിക്കലും പറ്റില്ല. ദേവാസുരത്തിലെ നീലകണ്ഠനും കൗരവരിൽ ആന്റണി ലേലത്തിൽ ചാക്കോച്ചിയും, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, പഞ്ചാബി ഹൗസിലെ ഉണ്ണിയും, ആ കാലഘട്ടത്തിൽ ഇറങ്ങിയ മലയാളി മനസ്സിനെ കീഴടക്കിയ കഥാപാത്രങ്ങൾ. ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഇനി ഇവർക്ക് ചെയ്യാൻ പറ്റുമോ എന്നുള്ള കാര്യം സംശയമാണ്. എംടി സാറും ലോഹിതദാസ് സാറും ഒക്കെ എഴുതി വെച്ച് കഥാപാത്രങ്ങൾ മതി മനോഹരമാക്കി തീർത്ത ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടൻ ദിലീപേട്ടനും സുരേഷ് ഗോപി ചേട്ടനും ഒക്കെ ഇപ്പോഴും അത്ഭുതങ്ങളാണ്. മണ്ടന്മാരായ ഫാൻസുകാർക്ക് അറിയില്ലല്ലോ അവരവരുടെ ഇതിൽനിന്ന് പറയത്തക്ക ശക്തമായ കഥാപാത്രങ്ങൾ ഈ മഹാ നടന്മാർ എല്ലാവരും പൂർണതയിൽ എത്തിച്ചിട്ടുണ്ട് എന്നത്. ഈ ബോധ്യം ഇല്ലാത്തതുകൊണ്ടാണ് ആ നടൻ മാരുടെ പേരുകൾ വച്ച് ഇവരിങ്ങനെ പരസ്പരം തെറി വിളിക്കുന്നതും തല്ലു കൂടുന്നതും കഷ്ടം
എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം കൂടി പറയാം മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങൾ ഒരുപാട് കാലം ജീവിക്കും മോഹൻലാലിനെ അത്രത്തോളം ജീവിക്കില്ല അത് ഉറപ്പാണ് എനിക്കറിയാവുന്ന ഒരുപാടുപേർ പറയാറുണ്ട് ഇപ്പോൾ തന്നെ ഞാൻ ഏറ്റവും കൂടുതൽ യൂട്യൂബിൽ മമ്മൂട്ടിയുടെ പടങ്ങൾ മാത്രമേ എടുത്തു കാണാറുള്ളൂ എന്ന്
@@firoskhankhan2528 മോഹൻലാൽ ചെയ്ത കഥാപാത്രങ്ങൾ അധികകാലം ജീവിക്കില്ല എന്ന് എങ്ങനെ നിങ്ങൾ പറയുന്നു. സ്പടികത്തിലെ ആടുതോമ, കിരീടത്തിലെ സേതുമാധവൻ, കിലുക്കത്തിലെ ജോജി, തന്മാത്രയിലെ രമേശൻ, സ്പിരിറ്റിലെ രഘുനന്ദൻ, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഈ കഥാപാത്രങ്ങളൊക്കെ എപ്പോഴും ഓർത്തിരിക്കണം എങ്കിൽ അത് അദ്ദേഹത്തെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ടാണ്. ഇനി ഒരുപാട് വർഷം കഴിഞ്ഞിട്ട് ചോദിച്ചാലും ഈ കഥാപാത്രങ്ങളൊക്കെ ഒരിക്കലും മായാതെ എല്ലാ പ്രേക്ഷകരുടെ മനസ്സിൽ എപ്പോഴും ഉണ്ടാകും. ഞാൻ മമ്മൂട്ടി ഫാനോ മോഹൻലാൽ ഫാനോ അല്ല മറിച്ച് മലയാള സിനിമയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എല്ലാ നടന്മാരെയും അതിയായി സ്നേഹിക്കുന്ന ഒരാളാണ്. നിങ്ങളുടെ കമന്റ് ഇൽ നിന്നും മനസ്സിലായി നിങ്ങൾ ഒരു മമ്മൂട്ടി ഫാൻ ആണ് അതുകൊണ്ടാണ് നിങ്ങൾ ഇത്തരത്തിൽ മോഹൻലാലിനെ പറഞ്ഞത് എന്ന്. സിനിമയെ ആരാധിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എല്ലാവരെയും ഒരുപോലെ അംഗീകരിക്കാൻ ആണ് നാം പഠിക്കേണ്ടത്
അക്കാലത്തെ ന്യൂ ജൻ പ്രേക്ഷകരിൽ ഞാനും കൂട്ടുകാരും ഉണ്ടായിരുന്നു.... വൈകാരികവും ധാർമികവും സംഘർഷഭരിതവുമായ ഉണർവ്വുകളുടെ അപൂർവ്വ ചിത്രമായിരുന്നു ആസിനിമ.... അതിൽ അഭിനയിച്ചിരുന്നവർ എല്ലാം നമുക്ക് ചുറ്റും ഉള്ളവരായി തോന്നിപ്പോയ ഒരു മനോഹര സിനിമ.... 👍😄മമ്മൂക്ക.തിലകൻ. ബാബു ആന്റണി ഭീമൻ രഘു... മുരളി വിഷ്ണു വർദ്ധൻ.... ഹൊ.. മാസ്സ്... കൊല മാസ്സ് 🙏
@@Positiveviber9025 police kar avarude dutiyan cheyyunnath..yadarthathil ithil nayakanum villanum onnum alla kathapatrangalan allavarum..allavarkkum avarudetaya shari thettukal und ea moviyil..
ഇതിൽ കന്നഡ നടൻ വിഷ്ണുവർദ്ധൻ സാറല്ലേ കൂടെ അഭിനയിച്ചത്.!! എന്ത് രസവായിട്ടാ അഭിനയിച്ചത്.!! ഇപ്പൊ കണ്ടപ്പഴാ ഓർത്തെ. ഈ മനുഷ്യനെയാണല്ലോ കന്നഡക്കാര് misuse ചെയ്തത്.!! പ്രണാമം വിഷ്ണു സർ🙏🏽🙏🏽🙏🏽💐💐💐
മറക്കാം, നഷ്ടപെട്ടതെല്ലാം തിരിച്ചു നൽകാൻ കഴിയുമോ? , എല്ലാം നഷ്ടപെട്ട വന്റെ പ്രതികാരം അതൊരു വേറെ ലവൽ കഥ തന്നെയാ,മലയാളത്തിലെ ലെജന്റുകൾ തകർത്താടിയ സിനിമ...
രാജ് കുമാറിന് ശേഷം കന്നഡ സിനിമയിൽ മെഗാസ്റ്റാർ ആയി മാറിയ വിഷ്ണു വർദ്ധൻ 🙏🙏🙏🙏... വിഷ്ണു വർദ്ധൻ.. മമ്മൂട്ടി... തിലകൻ... ജോഷി.. ലോഹിദ ദാസ്.... Mega hit.....❤❤❤🔥🔥🔥🔥🔥🔥🔥🔥
ഇത് പോലെയുള്ള ഒരു സിനിമ ഇനി മലയാളത്തിൽ എന്നല്ല ഒരു ഭാഷയിലും വരില്ല. Woh എന്തൊരു രോമാഞ്ചം ആണ് പടം കാണുമ്പോൾ. പൊളിക്ബ്ൾസ്. മമ്മൂക്ക.. ബാബു ആന്റണി.. രഘു... Woh.. തിലകൻ ചേട്ടൻ വേറെ ലെവൽ..
ബാബു ആൻ്റണി യും ഭീമൻ രഘു ഹീറോ ടെ ഭാഗത്ത് ആണെങ്കിൽ ഉള്ള ഒരു പവർ വേറെ തന്നെയാ
💯❤️👍
പടം കാണുമ്പോ ഒരു മനസ്സമാധാനം 😍😍
@@fahadpadinjakkarakulampil2466 😁😁😁😁
Sathyam 😍
🔥🔥🔥
ഇതൊക്കെ ഇപ്പോ വന്നാലും ഇരുന്ന് കാണുന്നവർ ഇങ്ങ് പോര്.. ഇത് മാത്രം അല്ല ആ കാലത്ത് ഇറങ്ങിയ കുറെ ചിത്രങ്ങൾ.. 😍😍😍😍
മെഗാസ്റ്റാർ' - മമ്മുക്ക
ഭീമൻ'രഘു
പിന്നെ ഒരു വിശേഷണവും പ്രത്യേകിച്ച് ആവശ്യമില്ലാത്ത, അതുക്കും അപ്പുറം' -
_ ബാബു ആൻ്റണി'യും!
കൗരവർ ' എന്ന സിനിമ എങ്ങനെ നോക്കിയാലും, പൊളി'യാണ് മക്കളെ !!
വിഷ്ണുവർദ്ധൻ 💥💥
Thilakan
ഇവരെക്കാൾ ഒക്കെ മുകളിൽ ഒരാളുണ്ട്. തിലകൻ🔥🔥
Thilakan
Real star thilakan
ഭീമൻ രഗു ചേട്ടന്റെ ഇടി ഇജ്ജാദി ഇടി.. എന്റെ മോനെ പൊളി സാനം.... ഇങ്ങനെ ഉള്ള മൂവീസ് ഇനി സ്വപ്നങ്ങളിൽ മാത്രം 💪💪
തിലകൻ ചേട്ടൻ്റെ മാസ്സ് കഥാ പാത്രങ്ങളിൽ ഒന്ന് ... അലിയാർ ബാബ ...
" നിന്നേം , , നിന്റെ കുടുംബത്തേയും മുച്ചോട് മുടിക്കാണ്ട് അലിയാര് ചാവില്ലടാ"!!!!... തിലകൻ ചേട്ടന്റെ മാസ് ഡയലോഗ്🙏🙏
കഴിഞ്ഞിട്ടില്ല രാമ 🔥🔥ഒന്ന് കൂടി ഉണ്ട് ബാക്കി 🔥🔥🔥
വിഷ്ണുവർദ്ധൻ, മമ്മുട്ടി, തിലകൻ, ബാബു ആൻ്റണി ,ഭീമൻ രഘു ,മുരളി തകർത്ത് അഭിനയിച്ച പടം.... മുന്ന് പേർ മൺമറഞ് പോയി,,,' തിലകൻ, വിഷ്ണുവർദ്ധൻ,, മുരളി,,,,,,പ്രണാമം മൂവർക്കും
പ്രണാമം
Kuthiravattam pappu as well
ഇത് ഒരു 100 കോടി ക്ലബ്ബിലേക്ക് ഉള്ള പടം ആണ്. മമ്മൂട്ടി, തിലകൻ, വിഷ്ണുവർദ്ധൻ, ഭീമൻ രഘു, ബാബു ആന്റണി, മുരളി... തകർപ്പൻ കാസ്റ്റിംഗ്.
കന്നഡക്കാർ ഇത് കണ്ടാൽ വിഷ്ണുവർദ്ധനെ എങ്ങിനെ ഉപയോഗിക്കാമായിരുന്നു എന്ന നഷ്ടബോധം ഉണ്ടാകും തീർച്ച!
അതെ 👍👍
Vishnuvardhan is a great actor.
Correct aanu bro
എന്തൊരു പടമാണിത് ന്റെ ദൈവമേ ...
കേൾക്കാത്ത കഥയും ..കാണാത്ത രംഗങ്ങളും തിരക്കഥയുണ്ടല്ലോ ആ തൂലികയുണ്ടല്ലോ അതൊരു നിത്യ വിസ്മയമാണ് ..
കാലങ്ങൾക്കു ശേഷവും അലിയാരും പിള്ളേരും
ജ്വലിച്ചു നിൽക്കുന്നു .മകളെ ദൈവം ജീവിപ്പിച്ചു
എന്നറിഞ്ഞപ്പോൾ ആന്റണിയനുഭവിച്ച ആ തീവ്ര വികാരം ..നിറകണ്ണുകളോടെയാണ് പ്രേക്ഷക കോടികൾ ഏറ്റു വാങ്ങിയത് ..കുഞ്ഞു മോളോടുള്ള സ്നേഹം എങ്ങനെയൊക്കെയാണ് ദൈവേ ഇതൊക്കെ എഴുതി ഫലിപ്പിച്ചത് 😥😥
എന്നും ടീവിയിൽ വന്നാലും ഒരു മടുപ്പില്ലാതെ
കണ്ടിരുന്നു പോകും ഈ മഹാ ചിത്രം !
ലോഹിസാർ മറക്കാനാകില്ല അങ്ങയെ ഓർമകളിൽ കണ്ണീർ പ്രണാമം സർ 🙏🙏🙏😥😥😥💐💐💐
തിലകൻ ചേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ... കൗരവർ ....
വല്ലാത്ത പടം ... 🙏🙏💪💪💪💪.
ലോഹിതദാസ് എന്ന അനുഗ്രഹീത എഴുത്തുകാരന്റെ കഥ ...
ക്ലൈമാക്സ് അതിഗംഭീരം .....
Enghaneyulla cinemakal enna varika
Thilakana super
കിരീടം ലോഹിതദസ്
ഇനി എത്രയൊക്കെ സിനിമകൾ വന്നാലും 90 കാലഘട്ടങ്ങളിൽ ലാലേട്ടനും മമ്മൂക്കയും ചെയ്തുവെച്ച് സിനിമകളുടെ ലെവലിൽ എത്താൻ വേണ്ടി ഒരിക്കലും പറ്റില്ല. ദേവാസുരത്തിലെ നീലകണ്ഠനും കൗരവരിൽ ആന്റണി ലേലത്തിൽ ചാക്കോച്ചിയും, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, പഞ്ചാബി ഹൗസിലെ ഉണ്ണിയും, ആ കാലഘട്ടത്തിൽ ഇറങ്ങിയ മലയാളി മനസ്സിനെ കീഴടക്കിയ കഥാപാത്രങ്ങൾ. ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഇനി ഇവർക്ക് ചെയ്യാൻ പറ്റുമോ എന്നുള്ള കാര്യം സംശയമാണ്. എംടി സാറും ലോഹിതദാസ് സാറും ഒക്കെ എഴുതി വെച്ച് കഥാപാത്രങ്ങൾ മതി മനോഹരമാക്കി തീർത്ത ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടൻ ദിലീപേട്ടനും സുരേഷ് ഗോപി ചേട്ടനും ഒക്കെ ഇപ്പോഴും അത്ഭുതങ്ങളാണ്. മണ്ടന്മാരായ ഫാൻസുകാർക്ക് അറിയില്ലല്ലോ അവരവരുടെ ഇതിൽനിന്ന് പറയത്തക്ക ശക്തമായ കഥാപാത്രങ്ങൾ ഈ മഹാ നടന്മാർ എല്ലാവരും പൂർണതയിൽ എത്തിച്ചിട്ടുണ്ട് എന്നത്. ഈ ബോധ്യം ഇല്ലാത്തതുകൊണ്ടാണ് ആ നടൻ മാരുടെ പേരുകൾ വച്ച് ഇവരിങ്ങനെ പരസ്പരം തെറി വിളിക്കുന്നതും തല്ലു കൂടുന്നതും കഷ്ടം
എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം കൂടി പറയാം മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങൾ ഒരുപാട് കാലം ജീവിക്കും മോഹൻലാലിനെ അത്രത്തോളം ജീവിക്കില്ല അത് ഉറപ്പാണ് എനിക്കറിയാവുന്ന ഒരുപാടുപേർ പറയാറുണ്ട് ഇപ്പോൾ തന്നെ ഞാൻ ഏറ്റവും കൂടുതൽ യൂട്യൂബിൽ മമ്മൂട്ടിയുടെ പടങ്ങൾ മാത്രമേ എടുത്തു കാണാറുള്ളൂ എന്ന്
@@firoskhankhan2528 മോഹൻലാൽ ചെയ്ത കഥാപാത്രങ്ങൾ അധികകാലം ജീവിക്കില്ല എന്ന് എങ്ങനെ നിങ്ങൾ പറയുന്നു. സ്പടികത്തിലെ ആടുതോമ, കിരീടത്തിലെ സേതുമാധവൻ, കിലുക്കത്തിലെ ജോജി, തന്മാത്രയിലെ രമേശൻ, സ്പിരിറ്റിലെ രഘുനന്ദൻ, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഈ കഥാപാത്രങ്ങളൊക്കെ എപ്പോഴും ഓർത്തിരിക്കണം എങ്കിൽ അത് അദ്ദേഹത്തെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ടാണ്. ഇനി ഒരുപാട് വർഷം കഴിഞ്ഞിട്ട് ചോദിച്ചാലും ഈ കഥാപാത്രങ്ങളൊക്കെ ഒരിക്കലും മായാതെ എല്ലാ പ്രേക്ഷകരുടെ മനസ്സിൽ എപ്പോഴും ഉണ്ടാകും. ഞാൻ മമ്മൂട്ടി ഫാനോ മോഹൻലാൽ ഫാനോ അല്ല മറിച്ച് മലയാള സിനിമയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എല്ലാ നടന്മാരെയും അതിയായി സ്നേഹിക്കുന്ന ഒരാളാണ്. നിങ്ങളുടെ കമന്റ് ഇൽ നിന്നും മനസ്സിലായി നിങ്ങൾ ഒരു മമ്മൂട്ടി ഫാൻ ആണ് അതുകൊണ്ടാണ് നിങ്ങൾ ഇത്തരത്തിൽ മോഹൻലാലിനെ പറഞ്ഞത് എന്ന്. സിനിമയെ ആരാധിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എല്ലാവരെയും ഒരുപോലെ അംഗീകരിക്കാൻ ആണ് നാം പഠിക്കേണ്ടത്
@@firoskhankhan2528 po naye
@@firoskhankhan2528 നിന്റെ വർഗിയ ആദിയം കള നീ
@@firoskhankhan2528 നിന്റെ വർഗിയതാ ആദിയം കള സുടാപ്പി നീ നല്ല മനുഷ്യൻ ആക്കാൻ നോക്കു നീ
ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്‌സും അവർക്കൊന്നും അല്ലായിരുന്നു 😍😍
Cult dialogue
Full details avarude kayyilindu...
ഇതിലൊക്കെ മമ്മൂക്ക അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു ഇക്കാ ഇക്കാ is my hero 🔥🔥🔥❤❤😘😘
അക്കാലത്തെ ന്യൂ ജൻ പ്രേക്ഷകരിൽ ഞാനും കൂട്ടുകാരും ഉണ്ടായിരുന്നു.... വൈകാരികവും ധാർമികവും സംഘർഷഭരിതവുമായ ഉണർവ്വുകളുടെ അപൂർവ്വ ചിത്രമായിരുന്നു ആസിനിമ.... അതിൽ അഭിനയിച്ചിരുന്നവർ എല്ലാം നമുക്ക് ചുറ്റും ഉള്ളവരായി തോന്നിപ്പോയ ഒരു മനോഹര സിനിമ.... 👍😄മമ്മൂക്ക.തിലകൻ. ബാബു ആന്റണി ഭീമൻ രഘു... മുരളി വിഷ്ണു വർദ്ധൻ.... ഹൊ.. മാസ്സ്... കൊല മാസ്സ് 🙏
അരക്കാലും വച്ച് അലിയാർ ആക്കിയ ഓളമൊന്നും ഇന്ന് ഒരു നടനെക്കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല..... 🔥🔥🔥
ഹോ പൊന്നോ വേറെ level പടം 💗💗💗💗ആരാണ് നായകൻ എന്ന് പറയാൻ ഒക്കാത്ത വിധം എല്ലാവരും തകർതു ജീവിച്ച സിനിമ 🙏🙏🙏🙏
Mammutty padam thanney adhil tharkamilla
@@salehsaleh3977 star value നോക്കിയല്ല ചില പടങ്ങൾ വില ഇരുത്തണ്ടേ 🤗🤗🤗
film name
muhammedmuhammed kauravar
muhammedmuhammed kauravar
മമ്മുക്കയുടെ എക്കാലത്തെയും മികച്ച സിനിമ കൗരവർ uff ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Yes
Mammootty’s Voice Modulation 💥💥
ലോഹി സാറുടെ എഴുത്തിന്റെ പവർ ഇനി ഒരു എഴുത്തുകാരനിലും ഉണ്ടാവില്ല.
അവസാനം കാലം പുള്ളിക്ക് തന്നെ അത് കൈമോശം വന്നു തുടങ്ങി.. 👍🏼🙄
Uff രോമാഞ്ചം 🔥🔥😍😍 2021 ലും കാണുന്നവർ ഉണ്ടോ 😍😍
Bro movie name ethaa?
@@sajidsaj3871 കൗരവർ..
@@sajidsaj3871 സാജിദ് കുട്ടാ നീ കണ്ടു ശീലിച്ച ന്യൂ ജൻ പടങ്ങൾ പോലെ ഒന്നും അല്ല ട്ടോ. കണ്ടു നോക്ക്. ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ. 👍🏼
@@saleem.6524 Thank you bro 😍
@@SabuXL തീർച്ചയായും പറയാം😊👍
അലിയാർ, ആന്റണി, രാമായ്യ, ഹംസ, ഓരോ തവണ കാണുമ്പോഴും ഇഷ്ട്ടം കൂടി വരുന്ന ഒരേ ഒരു മൂവി ❤❤❤
എന്റെ മോനെ ഇജ്ജാതി പടം 🔥🔥💙
Link undo bro
@@REBEL_AND_WHEELS ഇത് തന്നെ പടം😂
💥💥💥💕
Hy
വില്ലൻ ഇല്ലാത്ത ഒരേ ഒരു ഗാങ്സ്റ്റർ സിനിമ..❤
പോലീസ് ആണ് ഇതിലെ വില്ലന്മാർ
Villain thilakan aann
@@sahrdayaozhur6090 no
@@Positiveviber9025 police kar avarude dutiyan cheyyunnath..yadarthathil ithil nayakanum villanum onnum alla kathapatrangalan allavarum..allavarkkum avarudetaya shari thettukal und ea moviyil..
കണ്ണില്ലാത്ത നിയമ സംവിധാനം ആണ് വില്ലൻ
അവർ മൂന്ന്പേരും പുറത്തേക്കിറങ്ങുമ്പോൾ തിലകൻറെ എക്സ്പ്രഷനും ആ ബിജിഎമ്മും ഒരു വല്ലാത്ത ഫീൽ ആണ്.
Bgm🔥🔥
തിലകൻ 🔥🔥
🔥
sp venkitesh
തിലകൻ ഭാവ ചക്രവർത്തി
മറക്കാൻ കുറച്ച് പാടാ ഈ പടം😭😭😭
പൊളി സാനം🔥🔥🔥
എന്നാല് ഒന്ന് പേര് പറയോ movie name?
@@sayyidnaeemulhaquemayankak1627
കൗരവർ
SHAMEEM ALI avante annakil kodth 😂
ശരിയാണ് മറക്കാൻ പറ്റില്ല 🥰💖
ഞാനൊരു മോഹൻലാൽ fan ആണ് but ഇതിനു പകരം വക്കാൻ ഒരു പടം ഇല്ല ❤️❤️❤️❤️❤️
ഒരു കാലത്ത് മുഴുവൻ ഫോഴ്സ് അവർക്ക് ഒന്നും അല്ലായിരുന്നു 🤣🤣🤣✌️👍💪
ee cityle matram enne parayunnullu keralam mottatle alla tallate podey😀
@@shanavaskamal ഹഹഹാാ ചങ്ങാതീ പിന്നല്ലേ 😀👏🤝
ബോംമ്പേ നഗരം ഒറ്റ രാത്രി ഒഴിപ്പിച്ച എന്നോടോ ബാല,,,
@@shuhaibcholasseri 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Dharavi otakk ozhipichitund een njan otakk😅😅😅
5:28 എല്ലാരും കേട്ടതും തേടി വന്നതും ഇതായിരുന്നു 😁😁😁😁🖐️🖐️🖐️🚶♂️🚶♂️🚶♂️
മമ്മൂക്ക കുലപതിയാണ്🔥 മലയാള സിനിമ കുലപതി 🙏
ആന്‍റണി, അലിയാര്‍ , രാമയ്യന്‍, ഹംസ ,
ഇതിലും മികച്ച കൂട്ടുകെട്ട് സ്വപ്നങ്ങളില്‍ മാത്രം ♥
*കൗരവര്‍* ജോഷിയുടെ സൂപ്പര്‍ ഹിറ്റ് മൂവീ.. (1992 റിലീസ് )
Real
അലിയാർ, രാമയ്യ, ഹംസ അങ്ങനെ പറ ആന്റണി കാലുവരി
Screenplay king lohi
മമ്മുക്ക, ബാബു ആന്റണി, ഭീമൻ രഘു എജ്ജാതി ലുക്ക് ആണ് 👌👌👌
പടം... ഇതാണ് പടം...എന്ന് ഒരു 90s .... പിള്ളേർ
.. അലിയാർ ..... ന്റെ തിലകൻ സാർ 🔥🔥🔥🔥🔥🔥
Mammookkaa voice 🔥🔥🔥🔥
What a combo...Mammookka,babuantony, bheemanraghu,thilakan...extreme 👍🏻 🔥
മമ്മൂക്കയുടെ മറക്കാനാകാത്ത സിനിമകളിലൊന്ന് കൗരവർ💥💥💥❤😘😘
എന്റെ പൊന്നോ മമ്മൂക്കയുടെ ശബ്‌ദം 😍😍
4:35നു ഭീമൻ രഘുവേട്ടൻ പോലീസിനെ മരത്തിൽ വെച്ച് അടിക്കുന്ന സീൻ 👌👌👌
കുറെ കൊല്ലം ജയിലിൽ കിടന്നിട്ടു പുറത്തു ഇറങ്ങിയപ്പോൾ പിന്നെയും അറസ്റ്റ് ചെയ്യാൻ വരുന്നു,അടിച്ചു ഒടിക്കണം അവന്മാരെ കലക്കി🤣🔥3:06
സ്വപ്നം പോലും കാണാനാവാത്ത കൂട്ടുകേട്ട് മമ്മൂട്ടി ബാബു ആന്റണി ഭീമൻ രഘു
ആ പൊലീസ് ഷൂട്ടൗട്ടിലെ ( ഫ്ലാഷ്ബാക്കിൽ വിഷ്ണുവർധൻ മമ്മൂട്ടിയുടെ കോളനി അക്രമിക്കുന്ന ആക്ഷൻ സീൻ) മമ്മൂട്ടീടെ എക്സ്പ്രഷൻസ് ഒരു രക്ഷേമില്ല. അടിപൊളി!!
ബാബു ആന്റണി നായകന്റെ ഭാഗത്താണ് എന്നറിയുമ്പോഴുള്ള സന്തോഷം ഹൂ
Ath polich
അത് ലാസ്റ്റ് സീൻ കണ്ടപ്പോൾ മനസിലായി ആരാ നടൻ എന്ന് 🤣my mammooka
ലാലപ്പൻ ഫാൻസിന്റെ രോദനം
വില്ലൻമാർ ഹീറോ ആയാൽ എങ്ങനെ ഉണ്ടാകും,,😍😍😍
Yes
ഇപ്പോഴും ഈ പടം കാണുമ്പോ മമ്മൂട്ടിയുടെ മോൾ അതിൽ ഏതാണെന്നു ഓർത്തു ടെൻഷൻ അടിക്കുന്ന ഞാൻ 🙄❤️❤️
Kauravar and New Delhi made me a hard core Mammotty Fan❤❤❤🎉😢
02:23 മമ്മൂട്ടിയുടെ നോട്ടം!! എന്തൊരു ഗൗരവം.
Ath mathramo, entha bass!
ഉള്ളിൽ നീറുന്ന പകയുടെ അളവ് എത്രത്തോളം ഉണ്ട് എന്ന് കാണിക്കാൻ ആ നോട്ടം തന്നെ ധാരാളം,മഹാനടനം♥️
ഇതൊരു സിനിമയല്ല ഒരു കാലഘട്ടത്തിലെ കുറേ നല്ലമനുഷ്യരുടെ ജീവിതമാണ്..
👏👏👏👏👏👏👏👏👏 നഷ്ടപ്പെട്ടതെല്ലാം ഞങ്ങൾക്ക് തരുമോ... ❤അലിയാർ❤
ഇതിൽ കന്നഡ നടൻ വിഷ്ണുവർദ്ധൻ സാറല്ലേ കൂടെ അഭിനയിച്ചത്.!! എന്ത് രസവായിട്ടാ അഭിനയിച്ചത്.!! ഇപ്പൊ കണ്ടപ്പഴാ ഓർത്തെ. ഈ മനുഷ്യനെയാണല്ലോ കന്നഡക്കാര് misuse ചെയ്തത്.!! പ്രണാമം വിഷ്ണു സർ🙏🏽🙏🏽🙏🏽💐💐💐
Athenne വിഷ്ണു വർദ്ധന്ന് പൊളി ആണ്
പ്രണാമം
വില്ലന്മാർ ഇല്ലാത്ത മലയാള സിനിമ....🤩🔥⚡️
90ൽ ജനിച്ച പിള്ളേർക്കെ ഇതിന്റെ ഒക്കെ മഹത്വം മാനസിലാകത്തുള്ളൂ,, 🥰
തിലകൻ ചേട്ടന്റെ അലിയാർ ബാവയും വിഷ്ണുവർധന്റെ പോലീസ് ഓഫിസറും അതിഗംഭീരം
For 90,s kids💪🏽💪🏽
Ith 80s kids aan
@@mohammedshahal.p6163 മം ബട്ട് പടം 90സ് ആണ് റിലീസ് 1992
@@sunnysiyaara9147 aaa
Mammootty Sir ന് ഇങ്ങനെയുള്ള Role ആണ് First. Big Mass Movie.
ബാബ എനിക്കൊരു ആയുധം വേണം.. എന്ന് ആൻ്റെണി പറയുബോൾ.... ഒഹ്❤️❤️❤️❤️❤️💪💪💪💪💪💪💪💪
ജി കൃഷ്ണമൂർത്തി
ചന്ദ്രൻ
ആന്റണി
നരസിംഹമന്നാഡിയാർ
വാവ ജോഷി- മമ്മൂട്ടി ടീമിന്റെ മികച്ച കഥാപാത്രങ്ങൾ
രവിവർമ
കുട്ടപ്പായി
നായർ സാബ്
ഈശ്വർ
രവിമാമൻ
ജോഷി and മമ്മൂട്ടി combo
Mannaadiyaar
Chandran eth movie
@@vijayakrishnanvr9459 Chandru -Mahayanam
വാറുണ്ണി
ഈ പടത്തിൽ വില്ലന്മാർ ഇല്ല 😭
Azeez is a villain
കറങ്ങി തിരിഞ്ഞ് വന്നാൽ ഇതിനെല്ലാം കാരണം ദേവനാണെന്ന് കാണാം. അപ്പോൾ പുള്ളിയാണ് ഒരർഥത്തിൽ വില്ലൻ
....
ഒരു പോലീസ് കാരൻ ഉണ്ട്
@@jamshidjak7672 Yes ആ പോലീസ് കാരന്റെ വേഷം Azeez ആണ് ചെയ്തത്
Mammookka's sound modulation 🔥❤️🔥
ലാലേട്ടൻ ഫാൻ ആണ് ഞാൻ 💪💪💪💪പക്ഷെ മമ്മുക്ക ഒരു ബല്ലാത്ത പടപ്പ് തന്നെ..... ഉഫ് ഇങ്ങനെ ഒരു മനുഷ്യൻ 💪💪💪💪💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
ഇന്ന് മലയാളത്തിൽ നല്ല നടന്മാർ ഇല്ല. ഈ സിനിമയിൽ ചെറിയ റോൾ ചെയ്തവർ പോലും ഗംഭീരം ആണ്
അപ്പൊ മമ്മുക്കയും ഭീമൻ രഗുവും ബാബു ആന്റണിയും മണിയൻ പിള്ളയും ഒന്നും ഇന്നില്ലേ 🫢🫢🤔🤔
Vishnu vardan (Haridas sir) dubbing voice shammy Thilakhan 🔥🔥🔥🔥🔥🔥🤩🤩🤩🤩🤩
@@gangadharachuthaprabhu6154 Telugu alla Kannada aanu. He was a Super Star in Kannada industry
Shammikk ithu thanne pani😃
മറക്കാം, നഷ്ടപെട്ടതെല്ലാം തിരിച്ചു നൽകാൻ കഴിയുമോ? , എല്ലാം നഷ്ടപെട്ട വന്റെ പ്രതികാരം അതൊരു വേറെ ലവൽ കഥ തന്നെയാ,മലയാളത്തിലെ ലെജന്റുകൾ തകർത്താടിയ സിനിമ...
ഈ സിനിമയിലെ മമ്മൂക്കയുടെ sound modulation uff💥💥💥
ഇതൊരു കാലഘട്ടമായിരുന്നു .
ഇതു പോലുള്ള സിനിമ ഇനി വരുമോ .
Yes🌹🌹🌹
അതൊരു കാല' മായിരുന്നു.
ഇതു പോലൊരു സിനിമ 'ഇനി വരാൻ
സാധ്യതകൾ തീരെ ഇല്ല...!
Epol double meaning dialouge and drama
ഈ സിനിമ --
4 Kഅറ്റ് മോസി'' -ൽ
വന്നാൽ
--ഗംഭീരമായിരിക്കും -
തീർച്ച..
ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ Force ഉം അവർക്ക് ഒന്നുമല്ലാരുന്നു അറിയോ ... ആന്റണി .. മമ്മൂക്കായുടെ ആ ശബ്ദം . വേറെ ലെവലാ
ഒരുപാടു സ്വാധീനിച്ച സിനിമകളിൽ ഒന്ന്... 🥰🥰
മ്മമ്മുട്ടിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഭീമന്‍ രഘുവും,ബാബു ആന്‍റണിയും,വേറിട്ട അഭിനയ മികവിലൂടെ തിലകനും,
കിടിലന്‍ സിനിമ.
മമ്മൂക്കന്റെ voice😍😍
Super Dr Vishnu vardhan always super talented actor in India
രാജ് കുമാറിന് ശേഷം കന്നഡ സിനിമയിൽ മെഗാസ്റ്റാർ ആയി മാറിയ വിഷ്ണു വർദ്ധൻ 🙏🙏🙏🙏... വിഷ്ണു വർദ്ധൻ.. മമ്മൂട്ടി... തിലകൻ... ജോഷി.. ലോഹിദ ദാസ്.... Mega hit.....❤❤❤🔥🔥🔥🔥🔥🔥🔥🔥
3:25 once a king always a king 🔥🔥🔥
5:13 🔥🔥🔥🔥😍😍😍😍
ഇത് പോലെയുള്ള ഒരു സിനിമ ഇനി മലയാളത്തിൽ എന്നല്ല ഒരു ഭാഷയിലും വരില്ല. Woh എന്തൊരു രോമാഞ്ചം ആണ് പടം കാണുമ്പോൾ. പൊളിക്ബ്ൾസ്. മമ്മൂക്ക.. ബാബു ആന്റണി.. രഘു... Woh.. തിലകൻ ചേട്ടൻ വേറെ ലെവൽ..
ഒരു പവർ ഫുൾ തിരക്കഥ കിട്ടിയാൽ ജോഷിയെ പ്പോലുള്ള ഒരു മാസ്റ്റർ ക്രാഫ്റ്റ് തന്റെ മുഴുവൻ കഴിവും പുറത്തെടുത്തു കാണിക്കും... എജ്ജാതി പടം.. വൗ..
പ പ പാ 😌😌
പണ്ടു ബാബു ആന്റണി നായകന്റെ വശത്തു ആണെങ്കിൽ പകുതി ടെൻഷൻ പോയി 😅...
😅kidu
Sathyam
മമ്മൂട്ടിടെ വോയിസ് 👌🔥🔥
തീ തീ🔥🔥🔥
ഒരേ ഐറ്റം പൊളി ഫിലിം
Ikka❤️❤️❤️❤️❤️❤️❤️ എല്ലാവരും ഒരേ പൊളി🔥🔥
ഇതൊക്കെയാണ് സിനിമ 💪💪💪💪💪💪
മമ്മൂക്കയുടെ സൗണ്ട് 🔥🔥🔥
കൗരവർ. എക്കാലത്തെയും. മികച്ച ചിത്രം. ആന്റണി യായി. മമ്മുട്ടി യുടെ പവർ. ഒന്നു വേറെ തന്നെ. ബാബുആന്റണി. ഭിമൻ രഘ. തിലകൻ. എന്നിവർ. സൂപ്പറായി. അഭിനയിച്ചു 👍
Murali chettante opening dialogue 🔥
വിഷ്ണു വർദധൻ...അത് വേറൊരു pewer
Mammootty voice oru rakshayila🔥
Class,Mass Action and Emotion,what a film this was.Superb
Babu Antonys Fighting Scene 👌👌👌👌❤❤
കൊറേ പ്രാവശ്യം കണ്ടതാണ് ❤❤❤ഗംഭീരം ♥️
ഇപ്പഴത്തെ പിള്ളേർ ഇത് വല്ലതും കണ്ടിട്ടുണ്ടോ ഡേയ് 😊. ഇത് പടം 🔥🔥🔥🔥🔥
ഞങ്ങളെ മക്കളെപ്പോലെ കരുതുന്ന ഒരാളുണ്ട് അലിയാർ ബാവ എനിക്ക് അങ്ങേരോട് വഴിയാ. ബാബു ആൻറണി നടൻ രക്ഷയില്ല 😭😭😭😭😭😭😘😘😀
ഏതു കാലത്തു ഇറങ്ങിയാലും പുതുമ നഷ്ടപെടാത്ത മൂവി.
മമ്മുക്കയുടെ സൗണ്ടിന്റ ഗാഭീര്യം ❤️❤️
ഇത് പോലുള്ള പടങ്ങൾ ചെയ്യൂ മമ്മൂക്ക 🔥😎😍
ഭീമൻ രഘുവിനു എന്നും അഭിമാനിക്കാവുന്ന കഥാപാത്രം രാമയ്യൻ ജോഷി സാറിന്ന് നന്ദി ❤
ഗ്യാങ് ഓഫ് മാസ്റ്റേഴ്സ് 🔥👌
ബാബു ആന്റണി ഏട്ടൻ പവർ ആയി തിരിച്ച് വരണം..
ജോഷി സർ പാപ്പൻ ആയി വരുമ്പോൾ ഇതൊക്കെ ഓർമ വരും 🔥🔥🔥
മലയാളത്തിലെ എക്കാലത്തെയും ഒരു തീ 🔥🔥പടം
ഇതിൽ എല്ലാവരും സൂപ്പർ..പക്ഷെ തിലകൻ വേറെ ലെവൽ...Mass ന് mass, sentiments നു sentiments .. ഒരു രക്ഷയില്ല
ഒമിനി,പണ്ടത്തെ മെയിൻ വണ്ടി
എന്തിന് ഒറ്റ ഡയലോഗ് മതി എന്താ ഗാംഭീര്യം mamokaa, ഭീമൻ രഘു, ബാബു ആൻ്റണി, തിലകൻ ചേട്ടൻ ഹൗ...ഇപ്പ ഉള്ള നടന്മാർ എത്തില evidem...
Mammootty voice 👌👌👌
5:23 ohh ❤️🔥