"എല്ലാവരുടെയും ഒപ്പം കയറിയിരുന്ന് വെട്ടി വിഴുങ്ങുമ്പോൾ ഈ പൊട്ടൻക്കളി ഇല്ലല്ലോ" |Mammootty|Vatsalyam

Поділитися
Вставка
  • Опубліковано 4 жов 2024
  • Vatsalyam (English: Parental love) is a 1993 Indian Malayalam-language drama film directed by Cochin Haneefa and written by A. K. Lohithadas. It stars Mammootty, Siddique, Geetha, Janardhanan, Sunitha, Ilavarasi, Aboobacker, and Kaviyoor Ponnamma.
    Raghavan, a farmer, raises his brother, Vijayakumaran, and gives him an education. However, when he grows up and gets married to a rich woman, Vijayakumaran conveniently forgets about his brother.

КОМЕНТАРІ • 270

  • @abdulnisar8812
    @abdulnisar8812 2 місяці тому +115

    എന്തിനാ നൂറുപടം ചെയ്യുന്നത് ഇതുപോലെഒരെണ്ണം പോരെ -കൊച്ചിൻഹനീഫ ❤

    • @nationalist6045
      @nationalist6045 2 місяці тому +1

      പ്രേം നസീർ ന്റെ പഴയ പടങ്ങൾ കാണു.

    • @SREEJITHKUMARMV
      @SREEJITHKUMARMV 2 місяці тому +1

      👍👍👍

    • @sivaprasad65
      @sivaprasad65 Місяць тому

      Lohitha das!

    • @shiningstar958
      @shiningstar958 Місяць тому

      7 മലയാളം 6 തമിഴ് പടം ചെയ്തു

    • @abdulnisar8812
      @abdulnisar8812 Місяць тому

      @@shiningstar958 👍

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 7 місяців тому +249

    എന്തൊരു നടൻ ആണ് അബൂബക്കർക്കാ ❤ കണ്ണ് നിറയാതെ ഈ സീനുകൾ ഒന്നും കാണാൻ പറ്റില്ല 😢😢 ഇദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ മലയാളത്തിൽ കിട്ടിയിട്ടില്ല എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്

    • @behappy918
      @behappy918 7 місяців тому +5

      Navas niyas nte vapa alle

    • @abdussamedck
      @abdussamedck 7 місяців тому +13

      കിട്ടിയ വേഷങ്ങൾ അബൂബക്കർക്ക പൊൻ തൂവലാക്കി മാറ്റിയിട്ടുണ്ട്.

    • @adilym6255
      @adilym6255 7 місяців тому +7

      മക്കളെക്കാൾ കേമനാണ് അച്ഛൻ... മക്കൾക്ക് അഭിമാനിക്കാം ഉപ്പയുടെ അഭിനയം ഓർത്ത്.. വല്ലാത്ത അബൂബക്കർ ♥️♥️♥️

    • @jayK914
      @jayK914 20 годин тому

      പണ്ട് കാണുമ്പോ വിഷമം വരുമായിരുന്നു..
      ഇപ്പോ കാണുമ്പോ നിന്ന് കൊണ അടിക്കാതെ ഇറങ്ങി പോ കിളവ എന്ന് തോന്നും 😄.. പക്ഷെ നല്ല അഭിനയം തന്നെ.. നല്ല നടൻ...

  • @nidhiponnuz
    @nidhiponnuz 7 місяців тому +145

    ന്റെ അച്ഛൻ കടന്നു പോയ അവസ്ഥ...........
    കുടുംബത്തിന് വേണ്ടി ജീവിച്ചു, സഹോദരങ്ങൾക്ക് വേണ്ടി ജീവിച്ചു, അച്ഛച്ചൻ മരിച്ചപ്പോ അചാമ്മയേയും , സഹോദരങ്ങളെയും നോക്കാൻ പഠിപ്പു നിർത്തി ഓട്ടം തുടങ്ങി.....
    അവസാനം എല്ലാവരും സ്വന്തം കാലിൽ ആയപ്പോ അച്ഛൻ ചെയ്തത് ഒന്നും ഇല്ല, എല്ലാ മക്കളെയും ചേർത്ത് പിടിച്ചു ന്റെ അച്ഛനെ മാത്രം അകറ്റി ജീവിക്കുന്ന ഒരു അച്ഛമ്മയുണ്ട് എനിക്ക് ഇപ്പൊ 🙂
    ന്റെ അച്ഛൻ ഞാൻ കണ്ട ദൈവം ആണ് ❤❤❤
    ഞങ്ങളുടെ സ്വർഗം ❤❤❤

    • @pragimangalasseri5515
      @pragimangalasseri5515 7 місяців тому +16

      എല്ലാത്തിനും മുകളിൽ ദൈവം എന്ന സത്യം ഉണ്ട് bro.. അച്ഛനെ തള്ളി പറഞ്ഞവരൊക്കെ അനുഭവിക്കാതെ ഇവിടെ നിന്നും പോവില്ല

    • @nidhiponnuz
      @nidhiponnuz 7 місяців тому

      @@pragimangalasseri5515 🙂

    • @nidhiponnuz
      @nidhiponnuz 6 місяців тому

      @@pragimangalasseri5515 🙂

    • @athulpv29
      @athulpv29 6 місяців тому +9

      അയ്യോ 🥲അച്ഛനെ നല്ലതേ വരു ബാക്കി ഉള്ളവർ ഒക്കെ അനുഭവിക്കും

    • @nidhiponnuz
      @nidhiponnuz 6 місяців тому +2

      @@pragimangalasseri5515 ആരും അനുഭവിക്കൊന്നും വേണ്ട, അച്ഛമ്മ സ്നേഹത്തോടെ ന്റെ അച്ഛനെ മോനേ എന്ന് വിളിച്ചാൽ മാത്രം മതി ഞങ്ങൾക്ക്.... ന്റെ അച്ഛനും അതാകും ആഗ്രഹിക്കുന്നത് 🙂

  • @mdraheem913
    @mdraheem913 7 місяців тому +415

    സിദ്ധിഖ് നേ മടലു വെട്ടി അടിക്കാൻ തോന്നിയ നിമിഷം😂😂

    • @Sreerajac
      @Sreerajac 6 місяців тому +15

      എങ്കിൽ അത് സിദ്ദിഖ് എന്ന നടൻ്റെ വിജയം

    • @ayshuminnu3931
      @ayshuminnu3931 3 місяці тому +2

      @@Sreerajac ilavarashi

    • @Lisa07-s
      @Lisa07-s 3 місяці тому

      Why??

    • @moidhusmoidhu9241
      @moidhusmoidhu9241 2 місяці тому

      But last😊😊

    • @JohnsonKJJohn
      @JohnsonKJJohn Місяць тому

      ​@@Sreerajaccorrect

  • @bijeeshgopal3064
    @bijeeshgopal3064 7 місяців тому +122

    നീയില്ലോടത്തു എനിക്ക് ഒരു കുറവും ഇല്ല... 😭😭😭😭(ഇവിടുന്നു തുടങ്ങി നമ്മുടെ കണ്ണ് നിറയും.)

  • @AshrafPSA
    @AshrafPSA 7 місяців тому +67

    ഒരു കുടുംബത്തിന്റെ ജീവിതരീതി വരച്ചു കാണിക്കുകയായിരുന്നു കൊച്ചിൻ ഹനീഫ. അമ്പതു വട്ടം കണ്ടിട്ടുണ്ട് ഈ ഫിലിം ഞാൻ. ഇനി ഇതുപോലെ ഒരു മൂവി ഇറങ്ങുകയില്ല ഇറങ്ങാൻ പറ്റിയ ആൾക്കാരും ഇല്ല

  • @ammuabeesh3189
    @ammuabeesh3189 7 місяців тому +92

    ക്ലൈമാക്സ് ഉം മമ്മുക്കൻ്റെ ഡയലോഗും ഒരു രക്ഷയുമില്ല.എത്ര കണ്ടാലും മതിയാവില്ല.❤❤

  • @Vinupau
    @Vinupau 7 місяців тому +212

    കുഞ്ഞൻ മാമ (അബുബക്കർ ഇക്കാ ) ഞങ്ങളുടെ നാട്ടുകാരൻ കലാഭവൻ നവാസിന്റെയും നിയസിന്റെയും ഉപ്പ ❤️❤️❤️❤️ ഒരാൾ കൂടി ഉണ്ട് ഷിയാസ് മൂന്ന് മക്കൾ എന്റെ അയൽ വാസി

    • @RahulkRahulk-mc5qw
      @RahulkRahulk-mc5qw 7 місяців тому +4

      എവിടെ

    • @iqbalpanniyankara4918
      @iqbalpanniyankara4918 7 місяців тому +2

      Place plz

    • @thereisnospoon123
      @thereisnospoon123 7 місяців тому +1

      കലാഭവൻ നവാസ് ഇപ്പോ എവിടേ ആണ്? സീരിയൽ, സിനിമ, മിമിക്രി....ഇഷ്ടപ്പെടുന്ന കലാകാരനാണ്

    • @gopalakrishnanc3857
      @gopalakrishnanc3857 7 місяців тому +2

      ഉഗ്രൻ അഭിനയം

    • @martinoverseas2744
      @martinoverseas2744 7 місяців тому +6

      മലയാള സിനിമ വേണ്ടവിധം പരിഗണിക്കാത്തഅതുല്യമായ കഴിവുള്ള കുടുംബം

  • @VijayakumarVP-bs8my
    @VijayakumarVP-bs8my Місяць тому +10

    ഒരിക്കലും മലയാളികൾ മറക്കാത്ത *Cochin Haneef *യുടെ ഒരു നല്ല ചിത്രം എല്ലാ നടന്മാരും, നടി കളും നല്ലവണ്ണം അഭിനയിച്ചു ♥️💕💕🙏🏻

  • @JoJo-ly8qg
    @JoJo-ly8qg 7 місяців тому +72

    ഈ സിനിമ കണ്ടവരുടെ കണ്ണ് നിറയാത്തവരുണ്ടോ, ഒരു തുള്ളി കണ്ണുനീർ വരാതെ കാണാൻ പറ്റുമോ...😢 ഗ്രേറ്റ് മലയാളം മൂവി...👌 മമ്മൂക്ക...കൊച്ചിൻ ഹനിഫിക്കാ...🙏🏼🥰

  • @Music-ij8nd
    @Music-ij8nd 2 місяці тому +5

    എത്ര പ്രാവശ്യം കണ്ടാലും, കണ്ണ് നനയാതെ കാണാൻ കഴിയില്ല. ഖനീഫിക്കയും, ലോഹി sir കൂട്ടുകെട്ട് 🥰🥰🙏☺️

  • @ashibahamza6759
    @ashibahamza6759 5 місяців тому +30

    നല്ലൊരു കുടുംബത്തിൽ ശോഭ വന്നപ്പോൾ കുടുംബം നല്ലോണം ശോഭിച്ചു !

  • @aneesanu9285
    @aneesanu9285 6 місяців тому +38

    സിദ്ധിക്കിന്റെ വൈഫ്‌ ആയ നടി അപാര അഭിനയം ആണ്...

  • @ചാൾസ്3629
    @ചാൾസ്3629 7 місяців тому +158

    വല്ലാത്തൊരു പടം. കരഞ്ഞു പണ്ടാരം അടങ്ങും

    • @rameshparakkalam8331
      @rameshparakkalam8331 7 місяців тому +4

      Aru

    • @123hawaj
      @123hawaj 7 місяців тому

      ​@@rameshparakkalam8331ലോലപ്പൻ ടീം

    • @nishasanthosh1530
      @nishasanthosh1530 7 місяців тому

      സത്യം

    • @Triangle_brothers
      @Triangle_brothers 7 місяців тому

      ​@@rameshparakkalam8331കാണുന്നവര്

    • @ItsmehJk
      @ItsmehJk 4 місяці тому

      Ninta appan ood chodik​@@rameshparakkalam8331

  • @rishadrishad2867
    @rishadrishad2867 7 місяців тому +145

    ഇതിൽ ക്രൂരമായ ആ ശോഭ ഹിറ്റ്ലർ സിനിമയിൽ മമ്മൂട്ടി യുടെ പെങ്ങൾമാരിൽ ഏറ്റവും പാവമായ ചേട്ടന് ഏറ്റവും ഇഷ്ടം ഉള്ള കഥപാത്രം 😅

    • @boss6290
      @boss6290 4 місяці тому +2

      ഈ നടിയുടെ പേര് എന്താ

    • @wilsonu5937
      @wilsonu5937 3 місяці тому

      Ilavarasi​@@boss6290

    • @carolejv8861
      @carolejv8861 3 місяці тому

      ​@@boss6290 ilavarasi

    • @shaboomparvin2868
      @shaboomparvin2868 3 місяці тому

      പക്ഷെ ഒന്ന് ഒറക്കെ കരഞ്ഞിരുന്നങ്ങിൽ ഞാൻ ഓണർന്നേനെ രാമൻ കുട്ടി

    • @rishadrishad2867
      @rishadrishad2867 3 місяці тому +2

      @@shaboomparvin2868 രാമൻ കുട്ടി അല്ല മാധവൻ കുട്ടി

  • @kishorb1836
    @kishorb1836 2 місяці тому +9

    അബുബക്കർ സൂപ്പർ❤❤
    എന്തൊരു അഭിനയം
    മമ്മൂട്ടിയുടെയും സിദ്ധിക്കിൻ്റെയും മുകളിലാണ് ഈ സിനിമയിൽ അബൂബക്കർ❤

  • @rajithkumar1810
    @rajithkumar1810 7 місяців тому +31

    കൊച്ചിൻ. ഹനിഫാ ഇക്കാ ❤❤❤

  • @rafeekkeefar373
    @rafeekkeefar373 7 місяців тому +35

    എന്താ പാലക്കാടൻ ഭംഗി ❤️

    • @santhoshsanthoshram3229
      @santhoshsanthoshram3229 7 місяців тому +5

      പാലക്കാട്‌,ഒറ്റപാലത്ത് അനങ്ങൻ മലയുടെ താഴ്‌വാരത്തെ പനമണ്ണ എന്ന സ്ഥലം ❤

  • @AshrafPSA
    @AshrafPSA 7 місяців тому +42

    ഇത് അഭിനയിക്കാൻ മമ്മൂട്ടിക്ക് കഴിയൂ വേറെ ആർക്കും കഴിയില്ല

    • @sreerajtc
      @sreerajtc Місяць тому

      Vannu madhavadhi fans

    • @arundev3734
      @arundev3734 6 днів тому

      ​@@sreerajtccorrect mamootyke pattu polum 😂

    • @arundev3734
      @arundev3734 6 днів тому

      Murali okke ethe pole veshangal cheythitundu

  • @gafoor9855
    @gafoor9855 7 місяців тому +54

    എന്റെ വീടിന്റെ അയൽപക്കം ആണ് ഈ വീട്,, ഇപ്പോൾ പൊളിച്ചു കുറച്ചു ഭാഗം,, 🙏👍

    • @thajuthaj9093
      @thajuthaj9093 7 місяців тому

      Ee vtl thamasichavaroke ipo evideyaan?

    • @muhammadismayil7164
      @muhammadismayil7164 7 місяців тому +5

      അങ്ങ് മുകളിൽ 😂

    • @travelrecordsbysree9416
      @travelrecordsbysree9416 3 місяці тому +1

      കഴിഞ്ഞ വർഷം പോയി കണ്ടിരുന്നു ആ വീട്

    • @Lisa07-s
      @Lisa07-s 3 місяці тому

      ​@@muhammadismayil7164😂😂😂😂

  • @infinity293
    @infinity293 Місяць тому +2

    അവളുടെ ഇഷ്ടം ലഭിക്കുന്നതിനു വേണ്ടി മാറുന്ന ഒരു ഭർത്താവ്. സിദ്ദിഖ് വളരെ ഗംഭീരമായി അഭിനയിച്ചു പറഞ്ഞതിന് ശേഷം ഉള്ള നോട്ടം 👍

  • @Dragan67
    @Dragan67 7 місяців тому +47

    തിരക്കഥ എഴുതിയവൻ ആണ് രാജാവ് 😜

  • @abdussamedck
    @abdussamedck 7 місяців тому +34

    ആ ചിരി കൂടെ ഇല്ലായിരുന്നെങ്കിൽ പിന്നെ അബൂബക്കർ സാഹിബിനെ ആരു ശ്രദ്ധിക്കാൻ .
    ദൈവം കൊടുത്ത ഒരു വരാമായിരിക്കാം. ആ ചിരി ഇഷ്ടപ്പെടാത്തവർ ആരുണ്ട്?.
    കഴിവുള്ള നടൻ. ഇത്തരം കഥാപാത്രങ്ങൾക്കായിരിക്കും ഇനിയുള്ള കാലം ക്ഷാമമുണ്ടാകുക.

  • @pradeeshpradeesh1251
    @pradeeshpradeesh1251 7 місяців тому +478

    ഇതൊക്കെയ സിനിമ അല്ലാതെ ഇപ്പഴുള്ളത് എന്ത്😎

    • @sureshnair6575
      @sureshnair6575 7 місяців тому +19

      Full credit to ലോഹിത ദാസ് ❤ നിസ്സംശയം പറയാം

    • @mmtamayoor7866
      @mmtamayoor7866 7 місяців тому +26

      ​@@sureshnair6575 അപ്പോ കൊച്ചിൻ ഹനീഫ യോ 🤔🤔

    • @vaish583
      @vaish583 7 місяців тому +15

      ​@@mmtamayoor7866 കഥയാണ് ഈ സിനിമയുടെ ത്രെഡ്. അത് ലോഹിതദാസ് ന് തന്നെ ക്രെഡിറ്റ്‌.

    • @sureshnair6575
      @sureshnair6575 7 місяців тому +3

      @@vaish583 👌

    • @aruntr336
      @aruntr336 7 місяців тому +4

      ഇപ്പോഴും കരഞ്ഞു 😔

  • @rj6843
    @rj6843 7 місяців тому +30

    വാത്സല്യം and തനിയാവർത്തനം ❤

  • @Secular633
    @Secular633 3 місяці тому +7

    അബൂബക്കർ എന്ന നടന്റെ കഴിവ് മനസ്സിലാക്കാൻ ഈ ഒരൊറ്റ സിനിമ മതി.

  • @ichimon2810
    @ichimon2810 7 місяців тому +13

    പഴയ മലയാള സിനിമകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആണ്.
    എല്ലാം കുടുംബ ബന്ധങ്ങളുടെ സ്നേഹം ആണ് കാണിച്ച് തരുന്നത്.
    പക്ഷേ അങ്ങനെ ഉള്ള സിനിമകൾ ഒന്നും ഇന്നത്തെ തലമുറക്ക് ഇഷ്ട്ടം അല്ല. അവർക്ക് സ്നേഹം മാത്രം വേണ്ട..
    അത് തന്നെ കാരണം

    • @johnhonai4601
      @johnhonai4601 2 місяці тому

      Very true. My father says the same after watching trash movies like Premalu.

  • @vinodkv2500
    @vinodkv2500 7 місяців тому +25

    Aboobaker
    Was a superb actor❤

  • @muralimarath6251
    @muralimarath6251 7 місяців тому +20

    എല്ലാ കഥാപാത്രങ്ങളും ജീവിച്ചു കാണിച്ചു ഇങ്ങിനെ ഒരു സിനിമ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

    • @dibujohn5634
      @dibujohn5634 2 місяці тому

      .ithinekkal. best.film.undavumo.ini.doubt.anu.

  • @niteshr8790
    @niteshr8790 7 місяців тому +37

    വീണ്ടും ...പാലക്കാട് 🔥🔥

  • @SREEJITHKUMARMV
    @SREEJITHKUMARMV 2 місяці тому +3

    ഹാനിഫയ്ക്ക സംവിധാനം ചെയ്ത പടം സൂപ്പർ ആണ് വാത്സല്യം 🙏🙏🙏

  • @Zinuippu
    @Zinuippu 7 місяців тому +54

    മേലേടത്ത് രാഘവൻ നായർ ❤

    • @syhuhjk
      @syhuhjk 7 місяців тому +3

      Typical toxic ammavan 😂😂

    • @Zinuippu
      @Zinuippu 7 місяців тому +17

      @@syhuhjk സിനിമ എടുത്ത കാലഘട്ടം ഏതാണെന്ന് മനസ്സിലാക്കാൻ കഴിയാത്ത കുറെ എണ്ണം ഉണ്ട് toxic പൊളിറ്റിക്കലി incorrect എന്നൊക്കെ പറഞ്ഞിട്ട്.
      ഇപ്പൊ അടിപൊളി സിനിമ എന്ന് നിങ്ങളൊക്കെ പറയുന്ന പലതും 10-20 വർഷം കഴിയുമ്പോ ടോക്സിക്കും ക്രിഞ്ചും ഒക്കെ ആവും.
      കാലചക്രം കറങ്ങികൊണ്ട് ഇരിക്കും. ഒരിക്കലും സ്ഥിരം അല്ല.

    • @manishsuresh4996
      @manishsuresh4996 7 місяців тому +7

      ​@@syhuhjkinganathe toxic ammavanmaar venam illengil woke pattikalaayi ingane korachu korachu nilkkum

    • @shivanyavineeth1998
      @shivanyavineeth1998 7 місяців тому +3

      ​@@syhuhjkകഷ്ട്ടം

    • @muhammadismayil7164
      @muhammadismayil7164 7 місяців тому +1

      Typical toxic @syhuhjk 😂

  • @msbhavyanath4204
    @msbhavyanath4204 29 днів тому +2

    ഇതൊക്കെ ആണ് പടം ഒരു സീൻ മാത്രമേ ഉള്ളൂ, ഒരാൾ വീട് വിട്ടു ഇറങ്ങുന്നു അത് ഇത്രയും മനോഹരമായി സംവിധാനം ചെയ്യാൻ ഹനീഫിക്ക മാത്രം 🔥🤦‍♂️😭

  • @helenmathew6134
    @helenmathew6134 2 місяці тому +1

    വാത്സല്യം.... Evergreen favourite❤❤❤❤

  • @sankarspadmanabhan7206
    @sankarspadmanabhan7206 7 місяців тому +37

    Class cinema. ഇപ്പോൾ ഇങ്ങനെത്തെ നല്ല സിനിമ ഒന്നും ഇല്ല

  • @johnypa7388
    @johnypa7388 Місяць тому +2

    എത്ര തന്നെ പുതിയ ഫിലിംസ് വന്നാലും ഇത് പോലുള്ള ഒരു ഫിലിമിൻ്റെ വാലിൽ കെട്ടുവാൻ പറ്റില്ല.ഒരു പുതിയ ഫിലിമും.

  • @babyjaya7237
    @babyjaya7237 6 місяців тому +8

    ശെരിക്കും ജീവിതം ആയി ബന്ധം ഉള്ള സിനിമ..... എത്ര കണ്ടാലും മടുക്കില്ല

  • @nelsonvarghese6226
    @nelsonvarghese6226 7 місяців тому +20

    ഹനീഫ ക്ക മമ്മൂക്ക ❤❤❤❤

  • @കമന്റോളി
    @കമന്റോളി 7 місяців тому +7

    *കൊച്ചിൻ ഹനീഫക്കന്റെ മാസ്റ്റർ പീസ്*

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 місяці тому +1

    അബൂബക്കാർക്കാ..ഹൃദയം തകർത്ത രംഗം...അഭിനയം...അല്ല അദ്ദേഹം ജീവിക്കുകയായിരുന്നു ആ സിനിമയിൽ...മമ്മൂട്ടിക്കൊപ്പം....

  • @venugopalann6282
    @venugopalann6282 7 місяців тому +12

    Aboobaker no knhamman,the great artist

  • @o.pragashbala8870
    @o.pragashbala8870 6 місяців тому +8

    അനുഭവം കുടുംബം 😢..ഇല്ലാതെ ആവാൻ മൂത്തവർ ഇല്ലെങ്കിൽ.. സ്വഹം 🙏🏻

  • @saniltvm5491
    @saniltvm5491 5 місяців тому +7

    ഇതൊക്കെ കണ്ടാൽ ഇപ്പോഴും കണ്ണ് നിറയും

  • @jayanm3561
    @jayanm3561 7 місяців тому +10

    കോച്ചിൻ ഹനീഫ🎉🎉🎉

  • @trivandrumexpress4743
    @trivandrumexpress4743 7 місяців тому +33

    ഭ്രമയുഗം കണ്ടതിനു ശേഷം കാണുന്ന ഞാൻ ❤

  • @sureshnair6575
    @sureshnair6575 7 місяців тому +17

    ലോഹിത ദാസ് നമ്മളെ വിട്ടു pirijnu പോയy ല്ലായിരുന്നെങ്കിൽ എത്രയോ ശക്തമായ സിനിമകൾ ഇത്തരത്തിൽ ഉണ്ടാകുമായിരുന്നു

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 7 місяців тому +3

    ശോഭയാണ് താരം.. ഒരു സമയത്ത് തമിഴ് സിനിമയുടെ സൂപ്പർ നായിക പേര് ഇളവരശി...ഇപ്പൊ എവിടാണോ..

  • @roshanrocks5324
    @roshanrocks5324 7 місяців тому +15

    My favorite ❤❤

  • @santhoshram1759
    @santhoshram1759 2 місяці тому +1

    സിനിമയുടെ ഷൂട്ടിങ് കാണാൻ പോയതും, മാമുക്കയേയും, ഗീതയെയും മറ്റുള്ളവരെയും ഒക്കെ നേരിൽ കണ്ട ചെറിയ ഓർമ്മകൾ. ഒരു സിഗരറ്റും വലിച്ചു നിന്നിരുന്ന കൊച്ചിൻ ഹനീഫിക്ക ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു..

  • @puttuurumese4430
    @puttuurumese4430 4 місяці тому +1

    cherupathil kanda cinema. Ippol valuthayappol ellam manasilakunnu.
    Much connected with realty 😌

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 7 місяців тому +36

    ഇതിൽ കുഞ്ഞൻമാമ എന്ന കഥാപാത്രം.. Writter. എഴുതി ഉണ്ടാക്കുന്നു... അത് പൊടിപ്പും തൊങ്ങലും വെച്ചു ചായ ഗ്രഹകൻ creat ചെയ്ത്‌ എടുക്കുന്നു. വലത്തേ തോളിൽ ഒരു തോർത്ത്‌ മുണ്ട്, ഇടത്തെ തലമുടിയിൽ നര.. ചുക്കി ചുളിഞ്ഞ വെള്ള വര ഷർട്ട്‌..ഇതൊക്കെ....
    വീട് തന്നെ അടിമുട മാറ്റും...
    "പട്ടണം റഷീദ് സർ ആയിരിക്കും ഇതിന്റെ ചായ ഗ്രഹകൻ ❤

    • @arunkumar-cu9oi
      @arunkumar-cu9oi 7 місяців тому +2

      പട്ടണം റഷീദ് makeup man അല്ലേ..? ഛായഗ്രഹകാൻ അല്ലല്ലോ.

    • @sajeeshpoovathikkal4615
      @sajeeshpoovathikkal4615 7 місяців тому +4

      @@arunkumar-cu9oi ഇത് രണ്ടും ഒന്ന് തന്നെ 😂

    • @arunkumar-cu9oi
      @arunkumar-cu9oi 7 місяців тому +3

      @@sajeeshpoovathikkal4615 no. ഛായഗ്രഹകൻ means 'cinematographer '. അതായത് camera man ആണ്.

    • @sajeeshpoovathikkal4615
      @sajeeshpoovathikkal4615 7 місяців тому

      @@arunkumar-cu9oi താങ്കൾ സിനിമ ഫീൽഡ് ആണെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഒരു ഷൂട്ടിങ് പോലും ഞാൻ കണ്ടിട്ടില്ല. കുഞ്ഞൻ മാമ എന്ന കഥാപാത്രത് ക്യാമെറയിൽ കൂടി visual. ചെയ്യുമ്പോൾ മേക്കപ്പ് ൽ മാറ്റം വരില്ലേ...
      Kl10. C-5326... ഈ നമ്പർ കണ്ണാടിയിൽ നോക്കുമ്പോൾ
      തല തിരിയും... പക്ഷെ ക്യാമെറയിൽ corect ആയിരിക്കും.. ഈമാറ്റം ആണ് ഞാൻ ഉദ്ദേശിച്ചത്..

    • @sajeeshpoovathikkal4615
      @sajeeshpoovathikkal4615 7 місяців тому

      @@arunkumar-cu9oi താങ്കൾ സിനിമ ഫീൽഡ് ആണെങ്കിൽ ക്ഷമ ചോദിക്കുന്നു. പട്ടണം റഷീദ്
      സാർ മേക്കപ്പ് ആണെന്ന് അറിയാം. അദ്ദേഹം creat ചെയ്തത് ക്യാമെറയിൽ visual ചെയ്യുമ്പോൾ... മാറ്റങ്ങൾ ഉണ്ടാവില്ലേ.. ചില സീനുകൾ.. Sky വ്യൂ യിൽ എടുക്കാം എന്ന് dierecter പറയാറ് ഇല്ലേ. അത് ഉദ്ദേശിച്ചാണ് ചുരുക്കി എഴുതിയത്..

  • @sujitharihan9468
    @sujitharihan9468 7 місяців тому +10

    Snehamullla manasullavar kunjamaamayude vaakkukal kannu nanayikkum

  • @gom7741
    @gom7741 19 днів тому

    The patriach ❤❤❤❤❤
    Eyale kadathi vettan oral iniyum janikkilla
    Mamootty ❤❤❤❤❤❤

  • @MrJipson
    @MrJipson 7 місяців тому +3

    മമ്മൂട്ടി ഒരു അമ്മാവൻ വീട്ടിൽ നിന്ന് പോകുവാണെന്നു പറയുമ്പോ കാണിക്കുന്ന ആ ireverance 😂😂

  • @Mr-X_xj5
    @Mr-X_xj5 3 місяці тому +2

    Ee cinema kaaranam orupad kudumbam nannayittund

  • @mukundan000
    @mukundan000 7 місяців тому +9

    ഇതിലെ ശോഭ ഹിറ്റ്ലറിലെ ഉറക്കെ കരയാത്ത കുട്ടി...😂

  • @Abhi36949
    @Abhi36949 12 днів тому

    കുഞ്ഞൻ മാമ 💎

  • @haroonzcreations8676
    @haroonzcreations8676 3 місяці тому +2

    Ufff💥💥💥mammotty allathe arkkum cheyyan pattulaa

  • @gladsonjose344
    @gladsonjose344 7 місяців тому +6

    ശോഭ; ശോഭയാണ് പടത്തിലെ ഹീറോ (shero)

    • @Ani-gi1pf
      @Ani-gi1pf 5 місяців тому +1

      Ath bodham illathavarkkuuu...

  • @manojthomas5900
    @manojthomas5900 7 місяців тому +4

    ഇതൊക്കെയാണ് മനുഷ്യൻ, നല്ല മനസ്സുള്ളവർ ചുരുക്കം, മുഖത്തു നോക്കി കള്ളം പറയുന്നു ഇതാണ് ലോകം

  • @vivachampb
    @vivachampb 7 місяців тому +4

    Haneefikka❤

  • @veenasasikala.
    @veenasasikala. 2 місяці тому +1

    എനിക്കെന്തിന്റെ കേടായിരുന്നു പ്രത്യേകിച്ച് ഒരു സങ്കടവും ഇല്ലാതിരുന്ന ഞാൻ ഈ വീഡിയോ കണ്ടു പട്ടി മോങ്ങുന്ന പോലെ കരയുന്നു 🥲🥲 ഒരിക്കലും മുഴുവനും കണ്ടു തീർക്കാത്ത സിനിമകളിൽ ഒന്ന് 🥲 വാത്സല്യം 🥰

  • @josephthomas368
    @josephthomas368 7 місяців тому +11

    my favourite

  • @najeeb3705
    @najeeb3705 7 місяців тому +10

    Super seen

  • @sarahbella7558
    @sarahbella7558 7 місяців тому +15

    Shobha is a great actress

    • @bijeeshgopal3064
      @bijeeshgopal3064 7 місяців тому +3

      ഇളവരശി

    • @happysoul8147
      @happysoul8147 7 місяців тому +3

      ഭംഗി ആയിട്ട് ചെയ്തിട്ടുണ്ട്.. അവർ...

    • @sharafudeensharaf6091
      @sharafudeensharaf6091 7 місяців тому +2

      ഒന്ന് ഉറക്കി കരയാത്തവൾ അല്ലെ ഇത്

    • @VYBCTV
      @VYBCTV 6 місяців тому +1

      ​@@happysoul8147Tamil superstar JaiSankar's sister's daughter. Very beautiful and talented actress in Tamil. Done very few movies in Malayalam. Her real name is Manjula Sharma also known as Ilavarasi.

  • @baijutb6916
    @baijutb6916 3 місяці тому +3

    ലോഹിയുടെ കഴിവ്....

  • @newgen663
    @newgen663 2 місяці тому

    Legend kochin haneefa ikka🙏🙏

  • @SanjuSanju-pw3jw
    @SanjuSanju-pw3jw Місяць тому

    ഇപ്പോ അടിയും വെടിയും പുകയും മാത്രം...... അതാണ് എപ്പോളത്തെ സിനിമ

  • @adarshkalathil
    @adarshkalathil 4 місяці тому +2

    Lohithadas ✍🏾

  • @tomsytomy
    @tomsytomy 7 місяців тому +15

    100% correct shobha aval car vilichondu varamonnu chothichalle ullu, apo ayal enthina kaliyakkiye athalle avalude vayil ninnu kettathu nannaye ullu

    • @vishnuvh5896
      @vishnuvh5896 7 місяців тому +14

      Oho aval parayunnathu anusarikkan ayaal avalde servent aanallo....kurach panam ullathondu avalkk enthum aakamennano....

    • @tomsytomy
      @tomsytomy 7 місяців тому +9

      @@vishnuvh5896 അവൾ order ഇട്ടൊന്നും ഇല്ലല്ലോ, car വിളിച്ചോണ്ട് വരാമൊന്നു chothichalle ഉള്ളു? പറ്റില്ലെങ്കിൽ ഇല്ല എന്ന് പറയണം, ഒരുമാതിരി ആക്കിയ ഉത്തരം പറയുന്ന എന്തിനാ? ഇപ്പോൾ taxi കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് പറയണം, ആളെ കളിയാക്കുന്ന reply കൊടുക്കുന്നത് എന്തിനാ

    • @rejeeshkumarmv7442
      @rejeeshkumarmv7442 7 місяців тому +13

      ​@@tomsytomy വേറൊരു ശോഭ 😂🤪🙏

    • @tomsytomy
      @tomsytomy 7 місяців тому +1

      @@rejeeshkumarmv7442 ഡയലോഗ് അടിക്കാതെ ന്യായത്തിന്റെ കൂടെ nilkku, കേറി വന്ന പെണ്ണുങ്ങളോട് മര്യാദ വേണം, പ്രായം ഉള്ളവർ ആണെന്ന് കരുതി എന്തും പറയാം എന്നില്ല

    • @dharshan.malappuram4042
      @dharshan.malappuram4042 7 місяців тому

      അങ്ങനെ പറഞ്ഞുകൊടുക്ക് പിള്ളേച്ചാ 😅😅​@@vishnuvh5896

  • @sebastinsebastianxavier5505
    @sebastinsebastianxavier5505 Місяць тому

    😢😢 നല്ലൊരു നടൻ PA Bakar മനോരമയുടെ മറിമായം Tmil ഇദ്ദേഹത്തിൻ്റെ മകൻ ഈയ്യിടെയാ അറിഞ്ഞത് സംവിധയകൻകൊറകൊച്ചിൻ ഹനീഫ്❤

  • @jabirhamza2466
    @jabirhamza2466 7 місяців тому +3

    Hitler n Valdalyam....ilavarasi extremely different character

  • @shihadshiha3778
    @shihadshiha3778 2 місяці тому

    വപ്പാട അഭിനയം മോനിക്ക് കിട്ടിയില്ല .....കലാഭവൻ നവാസ് നു

  • @SravanDas980
    @SravanDas980 7 місяців тому +6

    ഇതൊക്ക ആയിരുന്നു സിനിമ

    • @dibujohn5634
      @dibujohn5634 2 місяці тому

      .film. anennu.thonniyittilla.

  • @vineeshadhidhevadhidev9953
    @vineeshadhidhevadhidev9953 7 місяців тому +4

    The face of Indian cinema.....

  • @fousiShajahan
    @fousiShajahan 2 місяці тому

    പഴേയ സിനിമകൾക്ക് നമുടെ ഒക്കെ ജീവിതമായി ബന്ധം ഉള്ളത് പോലെയാണ് ഇപ്പോഴത്തെ സിനിമക്ക് ഈ ജീവൻ ഇല്ല

  • @anujose4848
    @anujose4848 3 місяці тому +1

    Kochin Haneefa ❤❤🎉

  • @KadharEdathodi
    @KadharEdathodi Місяць тому +1

    അമരവും വാത്സല്ല്യവും - ഒക്കെ മമ്മുട്ടിക്ക അല്ലാതെ - അക്കാണ് കഴിയുക

  • @Usman-q3d3y
    @Usman-q3d3y 7 місяців тому +5

    ഇത് സിനിമ അല്ല ഇത് ജീവിതം ആണ്

  • @Rubymeeras
    @Rubymeeras 7 місяців тому +8

    Kunjammavan pooyappo shakthamaayi ammayum mammootiyum thadayanamaayirunnu

  • @mohamedjabir5993
    @mohamedjabir5993 7 місяців тому +1

    Vallinekkal moorchayulla vakukal.kudumbathe muzhuvan thangiyitum jeevidhathil egane anubhavikunnavar orupadund

  • @busownerbabu6828
    @busownerbabu6828 Місяць тому

    കലാഭവൻ നവാസിന്റെയും നീയാസിന്റെയും ബാപ്പ

  • @padmanabhanthrissur7205
    @padmanabhanthrissur7205 Місяць тому

    ഞാൻ വിങ്ങി കൊണ്ട് കണ്ട സിനിമ.

  • @ulpalamadhavankutty9619
    @ulpalamadhavankutty9619 6 місяців тому

    Old is gold

  • @jaleelkkl1551
    @jaleelkkl1551 7 місяців тому +1

    Mammookkaa❤❤❤😂

  • @amminijoseph1523
    @amminijoseph1523 2 місяці тому

    😊😊

  • @sharafudheenkt6324
    @sharafudheenkt6324 7 місяців тому +9

    ഈ കുഞ്ഞമ്മാവൻ സലിം കുമാറിന്റെ ആരെങ്കിലും ആണോ

    • @salinanazar2498
      @salinanazar2498 7 місяців тому +7

      അല്ല കലഭാവ ൻ നവാസിന്റെ വാപ്പ

  • @sunilkumar-m1b1g
    @sunilkumar-m1b1g 7 місяців тому +6

    വാത്സല്യം

  • @jayK914
    @jayK914 20 годин тому

    കൂട്ട്കുടുംബം ഒരു flop ഏർപ്പാട് ആണെന്ന് തെളിയിച്ച പടം... ഒരു പ്രായം കഴിഞ്ഞ എല്ലാവരെയും അവരുടെ സ്വാതന്ത്ര്യത്തിൽ വിടുക...

  • @VST1990
    @VST1990 7 місяців тому +1

    ❤️

  • @MumthasC-i5m
    @MumthasC-i5m 2 місяці тому

    👍

  • @ibyvarghese113
    @ibyvarghese113 6 місяців тому

    Charikkum. Jeevitham. Nadanna. Sambavam. Athrayo. Veedukalill. Chettan. Anneyen. Aakunnu. Epool. Aarkkum. Venndaatha. Pazhaya. Paathram.

  • @ashrafcp8605
    @ashrafcp8605 7 місяців тому +16

    ലോഹിദദാസ് ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ എത്ര സിനിമകൾ ഉദയം ചെയ്യുമായിരുന്നു

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 7 місяців тому +2

    Ippo kandappoyum karachil varunnu 😢😢😢

  • @AshrafAshraf-n6q
    @AshrafAshraf-n6q 2 місяці тому

    😔😔😔💥💥💥💥💥💥👌

  • @naseervava8339
    @naseervava8339 Місяць тому

    ഇതൊന്നും സിനിമയല്ല...ജീവിച്ചു കാണിച്ചു തന്നതാണ് ജീവിതം...

  • @Discovery-info
    @Discovery-info 7 місяців тому +3

    Cinimyil kandittu nattile pennunglku vivrm undavunnilla.. veendum kudumba kalahm undkum😮

  • @JaslaJalal
    @JaslaJalal 2 місяці тому

    അവളാണ് സിദ്ധീഖ്നെ കിട്ടിയപോലെ

  • @AmSavaD
    @AmSavaD 6 місяців тому +4

    11:18
    ഈ മൂവിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഉള്ള് ഉലഞ്ഞ നിമിഷം.
    😢💔

  • @SumeshPallipurath
    @SumeshPallipurath 4 місяці тому

    😢