നരസിംഹമന്നാഡിയാരുടെ ഭാര്യയാകാൻ നിനക്ക് സമ്മതമാണോ.... അപ്പോൾ ഒഴുകി വന്ന ചിത്രചേച്ചിയുടെ മധുരമായ ശബ്ദം ആ ആ ആ.... തളിർ വെറ്റിലയുണ്ടോ... Wow... മമ്മൂക്ക Super👍🙏
ഇത് പോലുള്ള ചിത്രങ്ങൾ ഇനിയൊരിക്കലും ഉണ്ടാകില്ല.കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഇത് മുഴുവൻ.നായകർ ആരോ ആകട്ടെ പഴയ സിനിമകളിൽ ജീവിതമുണ്ട്.അതാണ് നമ്മൾ ആ സിനിമകളിൽഒരു അറ്റാച്ച്മെന്റ് ആയിപോകുന്നത്
പണ്ടൊക്കെ വീട്ടിലെല്ലാവരും കൂടി ഒരുമിച്ചായിരുന്നു സിനിമ കണ്ടിരുന്നത്... ഇന്നിപ്പോ കുട്ടികളെ കാണിക്കാൻ പറ്റിയ പടങ്ങളാണോ എന്നു ആദ്യം നമ്മൾ കണ്ടു നോക്കിയിട്ടേ family ആയി ഇരുന്നു കാണാൻ പറ്റൂ... അതാ ഇപ്പോഴത്തെ പടങ്ങളുടെ ഒക്കെ അവസ്ഥ.... അന്നത്തെ കഥകളിൽ കുടുംബ ബന്ധങ്ങൾ എത്ര പവിത്രമായിരുന്നു... ഭർത്താവിനെ അനുസരിക്കുന്നതും ബഹുമാനിക്കുന്നതും ഭർത്താവിന്റെ തണലിൽ സന്തോഷത്തോടെ ജീവിക്കുന്നതും ഒക്കെ നല്ല സ്ത്രീകളുടെ ലക്ഷണങ്ങായിരുന്നു....ഇന്നിപ്പോ അതുപോലെയുള്ള കഥകളൊക്കെ ഉണ്ടായാൽ.... ആ സ്ത്രീ കുലസ്ത്രീ ആയി.....സത്യം പറഞ്ഞാൽ മക്കളെ ഇന്നത്തെ പടങ്ങളൊക്കെ കാണിക്കാൻ തന്നെ പേടിയാ...
പകരം വെക്കാനില്ലാത്ത സിനിമ. ഇതിലും മനോഹരമായ ഒരു പ്രൊപോസൽ സീൻ ഇതുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ഇനി വരാനും ഇല്ലാ. അതുപോലെ 👌🏻 പാട്ടും. മമ്മൂട്ടി എന്ന നടന്റെ നരസിംഹ മാന്നാടിയാർ എന്ന പകർന്നാട്ടം പകരം വെക്കാനില്ലാത്ത അഭിനയം, ശബ്ദവും 🔥
കാലം എത്ര കഴിഞ്ഞാലും മടുക്കാത്ത ഒരു സിനിമ 🥰🥰🥰മമ്മൂക്ക uyir🥰🥰🥰🥰ആ ഗംബിര്യം സൗന്ദര്യം മമ്മൂകയ്ക് അല്ലാതെ mattark😍😍😍😍♥️♥️♥️♥️♥️ഇന്നത്തെ സിനിമകളെക്കാൾ മികച്ച പ്രൊപോസൽ സീൻ അഭിനയം മമ്മൂകയ്ക്കു പകരം മമ്മൂക്ക മാത്രം 😌😌😌😍😍proud mamooka fan🥰🥰💃💃🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
എന്തൊരു ഐശ്വര്യം ആണ് മമ്മൂട്ടിയെ ഈ സിനിമയിൽ കാണാൻ..
നരസിംഹ മന്നാഡിയാർ കിടു
അതെ
Yes
Athe athe
കറക്റ്റ്
സന്തോഷം കൊണ്ട് ഈ സീൻ കാണുമ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട്... വല്ലാത്ത ഒരു അനുഭൂതി.. കൊറേ വട്ടം കണ്ടിട്ടുണ്ട് ഈ സീൻ
Yes
അതേ..
അതേയ്.....80's 90 's കാലം എന്ത് നല്ല മലയാളസിനിമയുടെ സുവർണ കാലഘട്ടം എന്നു പറയ്തെയ് വയ്യ.
അടിപൊളി...
Yes...njanum
നരസിംഹ മന്നാടിയാർ എന്ന character ന് മറ്റൊരു നടനെയും സങ്കൽപ്പിക്കാൻ പോലും ആവാത്ത വിധം മനോഹരമാക്കിയ വേഷം.
മമ്മൂക്ക 🔥
I think lalettan better then mamutti
@@ttthhh7730 😂😂😂 he cant do this role. Than mamukka
@@ttthhh7730 phaaaaaaaaaaaaaaaaaaaaaa, odu kandam vazhi
Suresh Gopi...
100% സത്യം
മമ്മൂട്ടി പ്രൊപോസൽ ചെയ്യുന്ന സീൻ കാണാവേണ്ടി മാത്രം വന്നവരുണ്ടോ ❤️❤️❤️❤️
Yes
ഞാൻ വന്നു
Yes
Ithukanditt enne propose cheyyaan vanna friend😂
Vere onnum alla bus cashinu avantenu oru randu roopa medichu😂
Idaykidak varum
Proposal scene mass.... കണ്ണ് നിറഞ്ഞ scene.... മമ്മുക്കയുടെ ഭംഗി ഗൗതമി സുന്ദരി.... Scene ഒപ്പം നിൽക്കുന്ന song
Yes correct 👍👍
😊
ഒരു രെക്ഷയും ഇല്ല 👌👌👌👌👌
നരസിംഹമന്നാടിയാരുടെ ഭാര്യയായിരിക്കാൻ നിനക്ക് സമ്മതമാണോ.. 👌👌👌👌
എത്ര കണ്ടാലും മതിവരാത്ത ഒരു സീൻ..
നരസിംഹമന്നാഡിയാരുടെ ഭാര്യയാകാൻ നിനക്ക് സമ്മതമാണോ.... അപ്പോൾ ഒഴുകി വന്ന ചിത്രചേച്ചിയുടെ മധുരമായ ശബ്ദം ആ ആ ആ.... തളിർ വെറ്റിലയുണ്ടോ... Wow... മമ്മൂക്ക Super👍🙏
ഇത് പോലുള്ള ചിത്രങ്ങൾ ഇനിയൊരിക്കലും ഉണ്ടാകില്ല.കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഇത് മുഴുവൻ.നായകർ ആരോ ആകട്ടെ പഴയ സിനിമകളിൽ ജീവിതമുണ്ട്.അതാണ് നമ്മൾ ആ സിനിമകളിൽഒരു അറ്റാച്ച്മെന്റ് ആയിപോകുന്നത്
സത്യം ഇതൊക്കെയാണ് സിനിമ..
Currect
പണ്ടൊക്കെ വീട്ടിലെല്ലാവരും കൂടി ഒരുമിച്ചായിരുന്നു സിനിമ കണ്ടിരുന്നത്... ഇന്നിപ്പോ കുട്ടികളെ കാണിക്കാൻ പറ്റിയ പടങ്ങളാണോ എന്നു ആദ്യം നമ്മൾ കണ്ടു നോക്കിയിട്ടേ family ആയി ഇരുന്നു കാണാൻ പറ്റൂ... അതാ ഇപ്പോഴത്തെ പടങ്ങളുടെ ഒക്കെ അവസ്ഥ.... അന്നത്തെ കഥകളിൽ കുടുംബ ബന്ധങ്ങൾ എത്ര പവിത്രമായിരുന്നു... ഭർത്താവിനെ അനുസരിക്കുന്നതും ബഹുമാനിക്കുന്നതും ഭർത്താവിന്റെ തണലിൽ സന്തോഷത്തോടെ ജീവിക്കുന്നതും ഒക്കെ നല്ല സ്ത്രീകളുടെ ലക്ഷണങ്ങായിരുന്നു....ഇന്നിപ്പോ അതുപോലെയുള്ള കഥകളൊക്കെ ഉണ്ടായാൽ.... ആ സ്ത്രീ കുലസ്ത്രീ ആയി.....സത്യം പറഞ്ഞാൽ മക്കളെ ഇന്നത്തെ പടങ്ങളൊക്കെ കാണിക്കാൻ തന്നെ പേടിയാ...
തിരക്കഥകൾ ആണ് മെയിൻ ⚡️🔥
@@MayooraCollections 🥴🥴🥴🥴
ഇതിന് മുമ്പോ ശേഷമോ ഇത്പോലെ ഒരു പ്രൊപോസൽ സീൻ മലയാള സിനിമ കണ്ടിട്ടില്ല....
Sathyan
💯💯💯💥💫
Vere malayalam movie kanarille
Ithinu munbum sheshavum ithra cute and simple wedding dressum undayittilla
@@vyshakhomrvyshakh4472 പറഞ്ഞു തരണം
ലാലേട്ടൻ ഫാൻ ആണ്, പക്ഷെ ഈ സിനിമയിൽ ഒക്കെ മമ്മുക്ക വേറെ ലെവൽ ആണ്, നരസിംഹമന്നടിയാർ powerful name and character 🔥🔥🔥
Athe👍👍👍
Njanum lalettan
Sathyam ❤
നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ ഒരു കഥ നിറയുകയായ്,,,, ♥️ എന്താ വരികൾ
വല്ലാത്ത ഒരു proposal ആണ് എത്ര കണ്ടാലും മതി വരില്ല മെഗാ സ്റ്റാർ 😍❤️👍
മമ്മൂകെടെ evergreen proposal സീനും പിന്നെ ... ആ നൊസ്റ്റാൾജിക് പാട്ടും.....
കറുക വയൽ കുരുവീ....... ❤💕
. ഈ പാട്ട് കേൾക്കുമ്പോൾ , കുട്ടിക്കാലം ഓർത്ത് നെഞ്ച് പിടയും .... കാലമേ, നീ എന്തിനാണ് എന്നെ ആ സുന്ദര കാലത്തിൽ നിന്നും ഈ നശിച്ച കാലത്തിൽ എത്തിച്ചത് :
ശരിയാണ് പറഞ്ഞത് ഇപ്പോഴത്തെ നാടിന്റെ അവസ്ഥ 😡😡😡😡😡😡😡😡
samethinking. bro
കറക്റ്റ് 👍👍
S. . Sathiyam
Very true 👍
ഇതൊക്കെയാണ് സിനിമ എന്താ മമ്മൂക്കയുടെ ചോദ്യം 👌👌ഇപ്പോളും കാണുമ്പോൾ കണ്ണ് നിറയും ❤❤
Evc
Yes 🥰
സത്യം
മമ്മൂട്ടിയുടെ ശബ്ദം കലക്കി😍😍😍😍
അതിപ്പഴാണോ അറിയുന്നത് 😜😜😜
Aha gambiryamane sire sahikan pattathathe
Ithil mathram ellathilum pullide sound kiduva.... Gambheeryam😁🔥
ഈ സീൻ കാണുബോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും... അത്രയും സൂപ്പർ 👌👌
Entinu
ഇതിലുള്ള മമ്മൂട്ടിയുടെ സൗന്ദര്യം പറഞ്ഞറീക്കാൻ പറ്റാത്തതാണ്,അത് പോലെ സൗണ്ടും..
മലയാള സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട proposal....
എത്ര വട്ടം കണ്ടാലും മതിവരാത്ത സീൻ
എത്ര കണ്ടാലും മതിവരില്ല ഈ സീനും സിനിമയും കുട്ടികാലം ഓര്മവരും വല്ലാത്ത ഒരു ഫീൽ ആണ് ഈ സിനിമ കാണുമ്പോൾ ❤️❤️❤️❤️❤️👌
Yes bro
സത്യം
,💯✅💕
U made me cry
മലയാളത്തിൽ ഇത്രയും സുന്ദരനായ നടൻ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുമോ എന്ന് അറിയില്ല, മമ്മൂക്ക 😍😍😍😍😍❤️❤️❤️❤️
സത്യം
പാലാ sajiyo 🧐
Absolutely right
പ്രേം നസീർ
ജയൻ സാർ
മലയാളത്തിന്റെ പാരമ്പര്യം.
പച്ചയായ മനുഷ്യരും ജീവിതവും
അതിൽ സ്നേഹമുണ്ട് കരുണയും കരുതലുമുണ്ട് ....
ഇത്പോലെ ഒരു പ്രോപോസൽ ഇന്ത്യൻ സിനിമയിൽ ഞാൻ കണ്ടട്ടില്ല ❤️💙❤️💙
എന്തൊരു ഭംഗിയുള്ള സീൻ ..... 👌🥰👌💞
ദേവാസുരം, വാത്സല്യം, ദ്രുവം, ഇതൊക്കെ വേറെ ലെവൽ ആണ്.. അതിനെ ഒന്നും മറികടക്കാൻ ആർക്കും കഴിയില്ല..
ഓരോ കഥാപാത്രത്തിനും ഓരോ കഥ.... അതും രണ്ടര മണിക്കൂറിൽ ♥️♥️♥️♥️
Alltime fav movie
ഈ സിനിമ പല തവണ കണ്ടിട്ടും ഈ സീൻ കണുമ്പോൾമാത്രം ഒരു പ്രത്യേക ഫീലിംഗ് തന്നെയാണ്
ഒന്നുമില്ലാത്തവൻ ഒന്നുമില്ലാത്തവളോട് ചോദിക്കുന്ന ഒരു സീനുണ്ട്.... പോരുന്നോ എന്റെ കൂടെ... മാണിക്യനും കാർത്തുമ്പിയും... മന്നാടിയരുടെ കൂട്ടത്തിൽ മാണിക്യനെ മുക്കികളയല്ലേ.... മമ്മൂക്ക ലാലേട്ടൻ ഇഷ്ടം...
വാഴ്‌ന്നോർ സിനിമയിൽ സുരേഷ് ഗോപിയുടെയും 👌
പക്ഷെ ഇത് കാണുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ ഉയർന്ന നിലയിൽ ഉള്ള ഒരാൾ മോശം അവസ്ഥയിൽ ഉള്ള ഒരാളെ പ്രൊപ്പോസ് ചെയ്യുക
ആ കഥ ആണോ ഈ കഥ
Vazhunnor cinemayile kuttappayiyooooo.....
ഇതുപോലെയൊരു പെണ്ണു കാണൽ ചടങ്ങ് മലയാള സിനിമയിൽ വേറെയില്ല
Aniyathi pravu climax....ente ponno...oru rakshayum illa....😍😍
കണ്ണ് നിറയുന്ന ഒരു ഡയലോഗും മനസ്സ് തണുപ്പിക്കുന്ന പാട്ടും പഴയ കാല സിനിമകൾ തന്നെയാണ് എപ്പഴും നല്ലത്
നരസിംഹ മന്നാരിയരുടെ ഭാര്യ ആയിരിക്കാൻ നിനക്ക് സമ്മതം ആണോ 🤭❤
സമ്മതം ആണ് 🙈🙈🤭😄
Poli🥰🥰🥰
ഇതിപ്പോ എത്രാമത്തെ തവണയാ ഇത് കാണുന്നെ..മണി മണിതാലി ആയ കഥ ❤️ മമ്മൂക്ക ❤️
Yes coorct 👍👍
Estapeta seen
ഒരു രക്ഷയും ഇല്ലാത്ത സീൻ 😍😍😍😍
Suresh gope maraykar dayalog
പ്രകൃതി ഭംഗി... മമ്മൂക്ക... ജയറാമേട്ടൻ....അടുത്ത വീട്ടിൽ പോയി tv കണ്ടിരുന്ന കാലം 🥰🥰🥰🥰🥰🥰സുന്ദരമായ പഴേ കുട്ടിക്കാലം ഓർമവന്നവരുണ്ടോ......
"നരസിംഹ മന്നാടിയാരുടെ ഭാര്യയാകാൻ നിനക്ക് സമ്മതമാണോ? "💥💥💥
Ooo
@@christinasatheesh8088 😁
എജ്ജാതി ചോദ്യം
🔥✨
Mannadiyarku government joliyundo..
നമ്മുടെ ചിത്രച്ചേച്ചിയുടെ മധുരശബ്ദം.... തളിർ വെറ്റിലയുണ്ടോ.....
ഒരുപാട്... ഒരുപാട്.... ഇഷ്ട്ടപെട്ട സിനിമ... 👌❤️❤️
മമ്മൂക്കയുടെ ആ പൗരുഷം ആ ശബ്ദ ഗാഭീര്യം uff,... 🔥🔥
കണ്ടതിൽ വച്ചു രോമാഞ്ചം ഉണ്ടാക്കിയ മാസ്സ് proposal scene ❤❤❤ super bgm ഗൗതമിയുടെ നിറഞ്ഞ കണ്ണുകളും uff 🥰
ഒരു ഒന്നൊന്നര ജോലി ആയി പോയി
പൊളി സീൻ and ഡയലോഗ് പിന്നെ
ചേട്ടന് പറ്റിയഒരു അനിയനും 😄😄
Yes correct 👍👍
അനിയൻ 😍
ചില മമ്മുട്ടി character അങ്ങിനെ ആണ് അഭിനയിക്കാൻ പറഞ്ഞാൽ നിന്നങ് ജീവിച്ചു കാണിക്കും..
mannadiyar 🔥👌
ഇന്നത്തെ true lub!! ജനറേഷൻ കാണേണ്ട പ്രൊപോസൽ scene.... മമ്മൂക്ക 🔥🔥🔥❤
The true gentleman proposal of all time🔥🔥🔥Just lit. Goosebumps. Powerful scene and class👌🏻
ഗൗതമിയുടെ കണ്ണീർ... Gauthami was super...
ഞാനും ഈ സീൻ എപ്പോഴും കാണും ഏത് പെണ്ണും
കേൾക്കാൾ ആഗ്രഹിച്ചു പോകുന്ന വാക്ക്
😍
ആ അഡ്രസ് ഒന്ന് തരുമോ.... ഞാൻ ഡയലോഗ് കാണാതെ പഠിച്ചു വെച്ചിട്ടുണ്ട് 😌😌😌
Njanum ✌️✌️
@@mubarakvjmd4576 😂😂
👍🏻
Each and every scenes are most perfect...Ithile oru cheriya scene polum ethra beautiful ennnno....
ഇത് പോലെ ഒരു സിനിമ ഇനി എന്ന് കാണും ❤.
മമ്മൂക്ക ഗൗതമി എന്താ combo 😍
മമ്മുക്കയുടെ ഒരോ സീനും രോമജം കൊളിച്ച movie ♥♥♥♥♥♥supper
സൂപ്പറാണ് ഈ സീൻ ❤️❤️❤️ കൂടെ ആ പാട്ടും കിടു❤️💕💕💕💕
ഏറ്റവും ഇഷ്ടപ്പെട്ട sn ആണിത്, ഒരുപാട് സന്തോഷം തരുന്ന seen, bt epo കണ്ടാലും കണ്ണ് ഒന്ന് നിറയും.., ❤️❤️
Scene
സത്യം💯
6:58 mamookka jayaramettan randperudeyum nadatham💖💖💖
Observation
Mm
May be Jayaram imitated him
Evergreen proposal scene 😍 ❤
D da a
മനസ്സിൽ നന്മയുള്ളവർക്കാർക്കും ഇത് കണ്ണ് നനയാതെ കാണാൻ കഴിയില്ല
സത്യം
സത്യം 🌹
സത്യം 🥰
പൊളി കമെന്റ് 💖💖💖😍😍😘😘😘😘😍😍😍
❤️
ഒരു നിമിഷം ഞാൻ ആഗ്രഹിച്ചിട്ടുണ്ട് 😍മൈഥിലി യുടെ സ്ഥാനം 😍🙈
🤣🤣🤣🤣
🤣
👍👍
@@maverick447.. 😜😜😜
Mm😂😂
ഇപ്പോഴും കാണുമ്പോ ആദ്യമായ് കാണുന്ന ഫീൽ... കണ്ണു നിറയും ഇപ്പോഴും.. ആ സീൻ കാണുമ്പോ
ഈ ഭാഗം ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്
പകരം വെക്കാനില്ലാത്ത സിനിമ.
ഇതിലും മനോഹരമായ ഒരു പ്രൊപോസൽ സീൻ ഇതുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ഇനി വരാനും ഇല്ലാ. അതുപോലെ 👌🏻 പാട്ടും.
മമ്മൂട്ടി എന്ന നടന്റെ നരസിംഹ മാന്നാടിയാർ എന്ന പകർന്നാട്ടം പകരം വെക്കാനില്ലാത്ത അഭിനയം, ശബ്ദവും 🔥
ഈ സീൻ ഇടയ്ക്കിടെ കാണുന്നത് ഒരു രസം ആണ് ♥️♥️♥️
☺☺☺
എന്താ മമ്മൂക്കയുടെ ഭംഗി ❤️❤️ഒരു രക്ഷയുമില്ല. സൂപ്പർ സീൻ 👌👌
ശരിക്കും ആ പ്രൊപോസൽ മമ്മൂട്ടി ചെയ്യുമ്പോൾ.. ഇത് കാണുന്ന ഓരോ ചെറുപ്പക്കാരനും സ്വയം അത് താൻ തന്നെ ആവുകയല്ലേ.... ഓഹോ എന്തൊരു ഫീൽ
Ayya
Njangal girls swayam gauthami aanenn feel cheyukem cheyum😌😌😌😌
Slow motion ...body language...BGM....mammookka....what's shot ...ithrem valiya intro malayalathil undayitilla ....perfect❤❤
കാലം എത്ര കഴിഞ്ഞാലും മടുക്കാത്ത ഒരു സിനിമ 🥰🥰🥰മമ്മൂക്ക uyir🥰🥰🥰🥰ആ ഗംബിര്യം സൗന്ദര്യം മമ്മൂകയ്ക് അല്ലാതെ mattark😍😍😍😍♥️♥️♥️♥️♥️ഇന്നത്തെ സിനിമകളെക്കാൾ മികച്ച പ്രൊപോസൽ സീൻ അഭിനയം മമ്മൂകയ്ക്കു പകരം മമ്മൂക്ക മാത്രം 😌😌😌😍😍proud mamooka fan🥰🥰💃💃🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇങ്ങനെ യുള്ള പ്രൊപോസൽ സീൻ കാണുമ്പോ വല്ലാത്തൊരു രോമാഞ്ചം തന്നെയാണ്. 👍👍
ഈ പ്രപ്പോസൽ എപ്പോ കണ്ടാലും കണ്ണ് നിറയും സതോഷം കൊണ്ട്
Mommotty voice and song.. Goosebumps
MAMMOKKA നിങ്ങൾക്ക് പകരക്കാരൻ ഇല്ല എന്നു തെളിയിച്ച സിനിമ 💙🔥
Sp venkitesh sir' ne kurichu Aarum parayathedhil orupadu vedhana thonnipokunnu.. Aa punniya janmmamanu nammal ettavum ishtapedunna superhit padangalkum pattukalkum jeevan koduthadhu..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
@@naz1512 chattambi Aano..? 😂😂
@@naz1512 Sp venkatesh sir' Nostalgia sangeedhathilolde malayalikalku sammanicha punniya janmmam...
Iconic proposal scene ever in malayalam film industry
ഈ പാട്ടും ആ കാലവും,ഓർക്കൂമ്പോൾ കണ്ണ് നിറയുന്നു.😢😢
മമ്മൂക്കാ🔥🔥🔥❤️
ഇത് പോലെ ഒരു പ്രൊപോസൽ സീൻ ഒരു ലോക സിനിമയിലും കാണില്ല 🌹🌹🌹🌹 മമ്മൂട്ടി... World ക്ലാസ്സ് ആക്ടർ
മലയാളത്തിലെ ഏറ്റവും സുന്ദരൻ ആയ നടൻ, ഏറ്റവും പുരുഷ സൗന്ദര്യമുള്ള നടൻ Mammootty 🔥 see the difference
അന്നും ഇന്നും എന്നും എനിക്കിഷ്ടം മമ്മുക്കാാാാാാാ
ഇനിയെന്നും
ഇന്നലെ വരെ ചിദംബരം എന്നു വിളിച്ച ആളെ, മാമാ... എന്നു വിളിക്കേണ്ടി വന്ന മന്നാടിയരുടെ അവസ്‌ഥ..😂😂
മാമാ.... 🤣🤣🤭🤭
Achaa ennalle vilikkendath
@@harithapnair1912 Father in law... Alle... Innathe kalathu alle Acha ennu vilikunnathu... Apozhellam Ammava, mama ennellam aanu
@@bhadranair5204 ohh.Ok. ente cousins okke marriage kazhinju husbandinte fatherine achaa enna vilikkunne. Husband wifinte fatherine achannu vilikkunnu.
@@harithapnair1912 its happening around these times to call father in law, mother in law mom, dad... And these progresses are superb♥️♥️... Isn't it
ജാതിയും ഗോത്രവും ചോദിക്കാഞ്ഞത് കൊണ്ട് ഒരു ലൈക്ക്👍
സത്യം സത്യം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏻👍🏻👍🏻👍🏻☝️❤️❤️❤️
എന്ന് ജാതിയും ഗോത്രവും നോക്കാതെ വിവാഹം കഴിക്കാൻ പോകുന്ന .
ഗൗതമി യെ കാണുമ്പോൾ ഉള്ള bgm എന്റെ പൊന്നോ ഒരു രക്ഷയുമില്ല. 👍👍
കണ്ണു നിറഞ്ഞു😭😘😘😘😘
തമ്പുരാൻ :നരസിംഹ മന്നാടിയരുടെ ഭാര്യയാവാൻ നിനക്കു സമ്മതമാണോ
മൈഥിലി :ഭാ ചെറ്റേ ഇറങ്ങടാ വീട്ടീന്ന് ഇച്ചിരി കാശു കടം വേടിച്ചെന്നു കരുതി വീട്ടികേറി പെൺപിള്ളേരോട് അനാവശ്യം പറയുന്നോ 😁😁😁
മൈരാണ് കമ്പിളി അത് തന്നെ പുതപ്പും ല്ലേ മൈരോളി
തമ്പുരാൻ മമ്മൂട്ടി ആണെങ്കിൽ പിന്നെ ഒന്നും നോക്കിയില്ല കൂടെ പോകും😂😂😂😂😂😂
എന്റെ ജീവിതവുമായി ഒരുപാട് സാമ്യം ഉള്ള കഥ..... എല്ലാരും എതിർത്ത പ്പോ യും.. അവൾ പറഞ്ഞു.. അമ്മ യില്ലാത്ത വന് പെണ്ണ് വേണ്ടേ എന്ന്
❤️
✌️✌️
Amma ellathavarku Pennu kittan padaanu....
Perfect brothers combo mammoka and jayaramettan❤️
ഈ സോങ് ഒരുപാട് കല്ലിയാണതിന് ദക്ഷിണ കൊടുക്കുമ്പോൾ കേൾക്കാറുണ്ട്
ലെ മൈഥിലി : തമ്പുരാൻ എന്നെകാളും നല്ല പെണ്ണിനെ കിട്ടൂലെ
മന്നാടിയാർ : ok bei
🤣
😂😂
😁
😂😂athanello ippothe oru trend le
😂😂
മമ്മൂട്ടി പ്രൊപോസൽ ചെയ്യുമ്പോഴുള്ള ആ മ്യൂസിക് ട്യൂൺ.. ♥️😘😘😘
Beautiful song
ഇതെല്ലാം ഒന്ന് കൂടി പൊടിതട്ടി
റീലീസാക്കണം
കോരിതരിപ്പിച്ച പടം 👍
Idane aane entha oru feel..jayarameattante expression oru rakshayumilla snehamulla aniyan..
ഇതുപോലെ ഒരു proposal seen ഇനി മലയാളം സിനിമയിൽ ഒരിക്കലും കാണാൻ പറ്റത്തില്ല, അതുകഴിഞ്ഞു വരുന്ന ആ song അതിന്റെ visuals um ഒരു രക്ഷയും ഇല്ല
ഞാൻ മമ്മൂട്ടിയെ പ്രൊപ്പോസൽ കാണാൻ വന്നതാണ്... നിങ്ങളോ?😅
ഇന്ത്യൻ സിനിമകളിൽ ഇതിലും മികച്ച പ്രൊപോസൽ ഉണ്ടെങ്കിൽ ലൈഫ് ടൈം സെറ്റിൽമെന്റ് 🌹
Mohanlal still i love u 🤣
Ee oru proposal scene l, pranayavum, snehavum, bahumanavum und☺️always fvrt scene❤️❤️❤️2022 l kanan vannavar indo☺️☺️
Goosebumps always .only Mammootty can do this👌That personality🔥
മമ്മൂക്ക മലയാള സിനിമയിൽ ഇത്രയ്ക്കും നന്നായി പ്രൊപ്പോസൽ ചെയ്ത ഒരു നടനും ചെയ്തിട്ടും ഉണ്ടാകില്ല ഇനി ചെയ്യാനും പോകുന്നില്ല മമ്മൂക്ക ഉയിർ
മമ്മുക്ക ലാലേട്ടൻ ഇവരുടെ ചില കഥപാത്രം പുരണങ്ങളിലും പഴക്കഥയിലും മാത്രമേ നമ്മൾ കേട്ട് കാണു അതിന് ഒരു അവസാനം ഇവരിൽ surashitham💕💕💕💕🌹🌹🌹
ഇതിൻറെ ഷൂട്ടിംഗ് ഭൂരിഭാഗവും നമ്മുടെ നാട്ടിൽ പ്രദേശത്ത് ആയിരുന്നു, ഷൂട്ടിംഗ് കഴിയുന്നതുവരെ ആ പ്രദേശം മൊത്തം ഒരു ഉത്സവലഹരിയിൽ ആയിരുന്നു❤❤❤
ഏതാ സ്ഥലം
ലോക സിനിമയിൽ മലയാളത്തിൻ്റെ് ഒരേ ഒരു മന്നാഡിയാർ നമ്മുടെ സ്വന്തം നരസിംഹ മന്നാടിയാർ ആൻ്റ് വീര സി൦ഹ മന്നാഡിയാ൪ ❤❤❤❤❤❤❤
അവനെന്റെ പ്രാണനിൽ പരിമളം നിറയ്ക്കും...8:40.. Get the feel❤️
Nte ഇക്ക ❤❤❤❤❤❤❤
യഥാർത്ത സ്നേഹം വേറെ level 😘😘😘❤❤❤
നരസിംഹ മന്നാടിയാരുടെ ഭാര്യ ആയിരിക്കാൻ സമ്മധം ആണോ....ഇത് എപ്പോ കേൾക്കുമ്പോഴും ഒരു രോമാഞ്ചം ആണ്❤️👍👍