"അച്ഛന്റെ കണ്ണുനീര് വീണ് തങ്കംപോലെ പവിത്രമാണിത്.." | Mammootty | Sukanya | Sagaram Sakshi

Поділитися
Вставка
  • Опубліковано 8 чер 2023
  • Sagaram Sakshi (transl. Ocean is witness) is a 1994 Malayalam film directed by Sibi Malayil. It stars Mammootty in the lead role, with Sukanya and Thilakan in supporting roles. A. K. Lohithadas wrote the screenplay for this film. This was the last film of Sibi Malayil-Lohithadas combination.
    Subscribe to our channel: bit.ly/2TiTSsv
    Please Subscribe to Our other channels
    Telugu Movies: bit.ly/3vYAT3t
    Tamil Movies: bit.ly/3h8rAZF
    Malayalam Movies: bit.ly/3dijufX
    Hindi Movies: bit.ly/3x3IeQW
    English Movies: bit.ly/3jiSsc4
    You can also follow us on:
    👉Whatsapp: chat.whatsapp.com/HKEH7UMvMlB...
    👉Twitter: speedavs?s=08
    👉Facebook: / speedaudioandvideo
    👉Telegram: t.me/Speedaudioandvideo
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
    #malayalammoviescenes #malayalamcomedyscenes #evergreenhits
  • Фільми й анімація

КОМЕНТАРІ • 274

  • @bijukk698
    @bijukk698 10 місяців тому +285

    മമ്മൂട്ടിയും മോഹൻലാലും ഇത് വരെയെത്തിയത് ഇത് പോലുള്ള കഥാപാത്രങ്ങളുടെ ബലത്തിലാണ്. : അല്ലാതെ ഇപ്പോഴത്തെ പേക്കൂത്തുകളിലൂടെയല്ല... എന്ന്. ഇവരുടെ നല്ല കഥാപാത്രങ്ങൾ മാത്രം. ഇഷ്ടപ്പെടുന്ന ഒരു ആരാധകൻ...

    • @mahi_1988
      @mahi_1988 10 місяців тому +1

      Lal annanoooooooo🙉🙉🙉

    • @argentina1O
      @argentina1O 9 місяців тому +16

      സത്യം... ഇപ്പോഴത്തെ പേകൂത്തു കാണുമ്പോൾ ഇത് ഇവർ അല്ല എന്ന് തോന്നുന്നിന്നു

    • @nationallab2265
      @nationallab2265 9 місяців тому +2

      ​@@argentina1Omammooty annum innum ore pole aan. Laal nte ee paranja kootha ipo

    • @ma19491
      @ma19491 9 місяців тому +2

      Yes. Sibi Malayil + Lohidadas.....that was an electrifying combo which put Malayalam cinema high up there...Oscar awardee Satyjit Ray would have been very proud of these two thesbians.....Lohi's screenplay supercedes Mammookka's performance ,though he tried his best to do justice to his role. The viewer carries the movie with him - Sibi&Lohi ensure that.👍👍👍👏👏🙏

    • @ramachandranpillai7582
      @ramachandranpillai7582 8 місяців тому

      Correct

  • @vijesho6834
    @vijesho6834 Рік тому +87

    നമ്മൾ ഏത് ചിന്തയിലായാലും, എത്ര പെട്ടെന്നാണ് മമ്മുട്ടിഎന്ന മഹാപ്രതിഭ മനസ്സിൽ നോവിന്റെ കടലിറമ്പം തീർക്കുന്നത്.... അക്ഷരാർത്ഥത്തിൽ അഭിനയകുലപതി ❤❤❤

  • @vysakhraj-ll9ik
    @vysakhraj-ll9ik Рік тому +204

    മലയാളത്തിൽ സുകന്യയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന്... നിർമല 💯💯💯

    • @syamsyam4830
      @syamsyam4830 Рік тому +4

      ഇതാണ് ഭാര്യ

    • @hameedhameed6698
      @hameedhameed6698 Рік тому +4

      മലയാളത്തിൽ. അല്ല. സുകന്യയുടെ ഏറ്റവും നല്ല കഥാപാത്രം.😢

    • @sherlyreji1260
      @sherlyreji1260 Рік тому +2

      ​@@hameedhameed6698on666m6mom

    • @rajeshka7608
      @rajeshka7608 11 місяців тому +4

      മലയാളത്തിൽ മാത്രമല്ല തമിഴിലും പകരംവെക്കാനില്ലാത്ത കരുത്തറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കഴിവുതെളിയിച്ച നടിയാണ് സുകന്യ 👍👌

    • @aseesasees2607
      @aseesasees2607 11 місяців тому

      ❤Qq

  • @bijijosephjoseph9997
    @bijijosephjoseph9997 9 місяців тому +35

    സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു മുഴുവൻ കാണാനുള്ള ത്രാണിയില്ല അത്രയ്ക്ക് കലക്കൻ ആണ് മമ്മുക്കയുടെ അപിനയം

  • @sujis6383
    @sujis6383 11 місяців тому +51

    മുഖം കണ്ണീരിൽ കുതിരുന്നൂ.മനസ്സിനെ വല്ലാതെ ഉലക്കുന്ന സീനുകൾ.മമ്മുക്ക കഥാപാത്രമായി ജീവിക്കുന്നു. ഒപ്പം മറ്റുള്ളവരും. മമ്മുക്കക്ക് മാത്രമുള്ള കുറേ അഭിനയ മുഹൂർത്തങ്ങൾ.മറക്കാൻ കഴിയാത്ത സിനിമ.❤❤

  • @sujithsuji1111
    @sujithsuji1111 11 місяців тому +35

    ഒരു കട്ട ലാലേട്ടൻ fan ആണ്‌ ഞാൻ.... But ഈ പടത്തിൽ മമ്മൂക്ക ഒരു രെക്ഷ ഇല്ല 🔥🔥🔥

    • @blessonphilip001
      @blessonphilip001 2 місяці тому +1

      Mammokka and Lalettan is always in all malayalees hearts bro

  • @Girl23551
    @Girl23551 5 місяців тому +7

    ആകാശമേടയിൽ നീ മാൻപേടയായിരുന്ന what a lovely Song. ഈ സിനിമ എപ്പോൾ കാണുമ്പോഴും ആ ഒരു reality അനുഭവപ്പെടും.

  • @user-cf6cn1lj1d
    @user-cf6cn1lj1d 10 місяців тому +68

    മഹാ നടൻ ..സിനിമ ലോകത്തെ മഹാ അത്ഭുതം,മമ്മൂക്ക

  • @subhashpg2139
    @subhashpg2139 11 місяців тому +31

    നിസാര പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴേ അത്മഹത്യ ചെയ്യന്നവർ ക്കുള്ള സന്ദേശമാണി സിനിമ, എത്രകടബാധ്യതകൾ ഉണ്ടെങ്കിലും അവയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകണം

  • @kanchanamol4540
    @kanchanamol4540 Рік тому +32

    ഒരിക്കലും. മറക്കാൻ. പറ്റാത്ത.. സീൻ.. മോളുടെ. കല്യാണം.. 😔😔

  • @user-ql2xg9nr1k
    @user-ql2xg9nr1k 4 місяці тому +4

    ദേ വീണ്ടും ലോഹിതദാസ് ... യൂട്യൂബിൽ ടച്ചിംഗായ രംഗങ്ങൾ എല്ലാം നോക്കുമ്പോൾ അതിലെല്ലാം അഭിനേതാക്കളും, സംവിധായകരും മാത്രമേ മാറ്റമുള്ളു ഭൂരിഭാഗത്തിന്റെയും കഥ, തിരക്കഥ the one and only Great Lohithadas...

  • @pravisvlog78
    @pravisvlog78 Рік тому +143

    മമ്മൂട്ടിയോട് ഏറ്റവും ദേഷ്യം തോന്നിയ 2 കഥാപാത്രങ്ങൾ ആണ് സാഗരം സാക്ഷിയും കളിയൂഞ്ഞാലും.. അത്രക്ക് ഗംഭീര അഭിനയം ആയിരുന്നു രണ്ടിലും. ശരിക്കും ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു...

    • @rajinisuresh9622
      @rajinisuresh9622 Рік тому +2

      Ñ

    • @afsalhamza5677
      @afsalhamza5677 Рік тому +11

      ദേഷ്യം അല്ല അസുയാണെന്നാണ് ആ വികാരത്തിന് പറയുക!

    • @pravisvlog78
      @pravisvlog78 Рік тому +8

      @@afsalhamza5677 അസൂയ അല്ല ദേഷ്യം തന്നെ ആണ്. അത് ആ കഥാപാത്രത്തിനോടുള്ളത് ആണ്.

    • @MJ-lz2xn
      @MJ-lz2xn Рік тому +5

      സുകൃതം സിനിമ

    • @passion4dance965
      @passion4dance965 Рік тому +5

      ​@@pravisvlog78True sply kaliunjal athil mamooty characternod bayankara desym thonum

  • @vinodkumarlachu3305
    @vinodkumarlachu3305 9 місяців тому +10

    ലോകം കണ്ട ഏറ്റവും വലിയ നടൻ .നടനല്ല അദ്ദേഹം🙏

  • @Raj007-
    @Raj007- 9 місяців тому +20

    ഒരു പൂ ചോദിച്ചാൽ പൂക്കാലം🌹🥰🌹 തന്നെ തരും! ഒരു തുള്ളി കണ്ണീർ😢 ചോദിച്ചാൽ ഒരായിരം കടലങ്ങ്🌈 തരും! അത്താണ് മ്മടെ അഭിനയ ചക്രവർത്തി👑 മമ്മുക്ക🔥🔥🔥👍

  • @ratheeshkumar7918
    @ratheeshkumar7918 6 місяців тому +8

    കരയാതെ കണ്ണുറങ്ങു 😢ഒരു രെക്ഷ ഇല്ലാത്ത സോങ് ❤

  • @arunnalloor6778
    @arunnalloor6778 Рік тому +117

    മകളുടെ വിവാഹവാർത്ത കേട്ട ശേഷം ഉള്ള പാട്ടിന്റെ ബിറ്റ്.. കടലും ദാസേട്ടന്റെ ശബ്ദവും 🥰🥰🥰🥰

    • @jayalekshmij629
      @jayalekshmij629 Рік тому +3

      🥰🥰

    • @k..l1298
      @k..l1298 Рік тому

      😢

    • @ayishayahutty5082
      @ayishayahutty5082 Рік тому

      ​@@jayalekshmij629😮 18:25 😅😅😅😅o😊😮

    • @raghavvrn
      @raghavvrn 11 місяців тому

      Super alle❤❤❤

    • @vysakhannjohn9913
      @vysakhannjohn9913 10 місяців тому +2

      ശരത് സാറിന്റെ മ്യൂസിക്കും. ❤❤❤ഒഹ്ഹ്ഹ്ഹ് ഒരു രക്ഷയും ഇല്ല

  • @hemanthanrr8229
    @hemanthanrr8229 6 місяців тому +4

    കഥാപാത്രം മമ്മൂട്ടി എന്ന കലാകാരനിലൂടെ എത്ര മനോഹരമായാണ് നമ്മുടെ മനസ്സിനെ സ്പർശിക്കുന്നത്. മലയാളികളുടെ സ്വന്തം മമ്മൂക്ക 🙏❤❤❤❤ഭാവഭിനയ ചക്രവർത്തി 🙏🙏

  • @sijujoseph7897
    @sijujoseph7897 Рік тому +18

    എന്റെ പൊന്നു മമ്മൂക്ക എന്താ അഭിനയം 😢

  • @banuwdr9174
    @banuwdr9174 10 місяців тому +23

    ഇപ്പോഴും ഞാൻ മമ്മുക്കായുടെ ആ ജീവിതം തന്നെയാ ഞാൻ ജീവിക്കുന്നത്. ആര് കാണാൻ 😮😢😢😢

    • @Naasi530
      @Naasi530 2 місяці тому +1

      Enthaa problem

  • @Thesni__thechu
    @Thesni__thechu Рік тому +31

    ഇതൊക്കെ ആണ് സിനിമ ❤️❤️

  • @salmansallu-sg2xs
    @salmansallu-sg2xs Рік тому +141

    അഭിനയിക്കാൻ പറയുമ്പോൾ ജീവിച്ചു കാണിക്കുന്ന ഞങ്ങളുടെ മമ്മൂക്ക

    • @ajithkumarneduvate4260
      @ajithkumarneduvate4260 Рік тому +10

      നമ്മുടേത് എന്ന് പറയാൻ ആവാത്തത് ആണ് പ്രശ്നം

    • @kichuse234
      @kichuse234 11 місяців тому

      ​@@ajithkumarneduvate4260correct

    • @user-yv7kk1gc8c
      @user-yv7kk1gc8c 10 місяців тому

      ❤❤❤❤❤❤

    • @shibinkarayil4354
      @shibinkarayil4354 8 місяців тому

      ​@@ajithkumarneduvate4260👍👍👍👍

  • @rajagopathikrishna5110
    @rajagopathikrishna5110 11 місяців тому +7

    ഈ സിനിമയിലെ ചില രംഗങ്ങൾ കണ്ടപ്പോൾ വാഴ്‌വേ മായം എന്ന സിനിമ ഓർമ്മ വന്നു.

  • @dangeRguy236
    @dangeRguy236 2 місяці тому +2

    മമ്മൂട്ടി മഹാനടനം ❤ മുഖഭാവം തന്നെ മതി പ്രേക്ഷകൻ്റെ മനസ്സ് നിറയാൻ

  • @sreekumariammas6632
    @sreekumariammas6632 3 місяці тому +4

    ആ താലിമാല മുഖത്ത് ചെന്ന് വീഴുംപോഴുള്ള ആ മുഖത്തെ ഭാവം ഹൊ ഹൊ ഹൊ ചിന്തിക്കാൻ വയ്യ . No one can do that as Mammookka does .❤❤❤

  • @sujithg14
    @sujithg14 Рік тому +34

    ഇത് എന്റെ ജിവിതമാണ് എല്ലതർകച്ചയും ഞാൻ സ്വയം എൽക്കുന്നു

    • @anjanak5946
      @anjanak5946 11 місяців тому +2

      സാരമില്ല മനസ്സിലാക്കിയല്ലോ എല്ലാം മറന്നു പുതിയൊരു ജീവിതം ജീവിക്കാൻ തയ്യാറാകു, ഒന്നും മനസിലാകാതെ, ചെയ്യാതെ ഇരിക്കുന്നതിലും ഭേദം അല്ലേ.

    • @prscbe
      @prscbe 11 місяців тому +4

      എല്ലാം ശരിയാകും എന്ന് പറയുന്നില്ല....... കേട്ടു തുരുമ്പിച്ച വാക്കണ്ണ് അത്.......
      ധൈരയപൂർവ്വം മുന്നോട്ട് പോവുക മനസ്സ് കേക്കുനത് മാത്രം കേൾക്കുക

    • @user-tc6jp4lo1v
      @user-tc6jp4lo1v 4 місяці тому

      Jeevitham naaya nakki. Arre ullu. Yelyam poi life is gone.

  • @iamabhiforever
    @iamabhiforever Рік тому +25

    ചെറുപ്പത്തില്‍ ഒരുപാട് ദൂരദര്‍ശനില് കണ്ട് കരഞ്ഞിട്ടുള്ള പടം

  • @shivarokzz2424
    @shivarokzz2424 Рік тому +31

    മമ്മൂക്ക നിങ്ങൾ ഒരവതാരം തന്നെ

    • @user-gn5ui6pl8w
      @user-gn5ui6pl8w Рік тому +2

      ദാസേട്ടൻന്റെ പാട്ട് ❤️

  • @mohammedhashim6199
    @mohammedhashim6199 6 місяців тому +2

    ഈ സിനിമയുടെ ക്ലൈമാക്സ് ആണ് ഏറ്റവും ഗംഭീരമായ പ്രകടനം മമ്മൂക്കയുടെ മാസ്റ്റർപീസിൽ ഒന്നാണ്

  • @karthiayanim2970
    @karthiayanim2970 11 місяців тому +12

    കടമകളിൽ നിന്ന് ഒളിച്ചോടരുത്, ശാന്തി കിട്ടില്ല

  • @sivaprasads.panicker3930
    @sivaprasads.panicker3930 Місяць тому

    ആത്മ സാക്ഷകരത്തിന്റ നെറുകയിൽ.വാക്കുകൾ ക്ക് അതീതമായ മമ്മുക്കയുടെ അഭിനയവും ജീവിതവും ഈ സിനിമയിലും ഇത് പോലെയുള്ള സിനിമകളിലും ഉടനിളo ഉണ്ട് സൂപ്പർ ❤❤❤

  • @Harshan9129
    @Harshan9129 5 місяців тому +7

    15:06 ആ ചോറ് കഴിക്കുമ്പോൾ മമ്മൂക്ക കരയുന്നത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വരുന്നു ..😢 😔😭

    • @blessonphilip001
      @blessonphilip001 2 місяці тому +1

      Karachil alla … kannuneer thullikal veezhunna samayathu athu thudakkunnu
      🙏

  • @jijojosephjijo1548
    @jijojosephjijo1548 3 місяці тому +5

    എന്തൊരു സിനിമയാണിത് സഹിക്കാൻ പറ്റുന്നില്ല അസാദ്യ അഭിനയം എല്ലാവരും മമ്മൂക്ക എന്ന മഹാ നടൻ വേറെ ലെവൽ.

  • @akhilknairofficial
    @akhilknairofficial Рік тому +113

    അൽപ്പം കണ്ണീരോടെ അല്ലാതെ ഈ രംഗം കണ്ടു തീർക്കാൻ ആവില്ല... ❤️🥲

  • @abcd2999
    @abcd2999 10 місяців тому +13

    സിബി മലയിൽ ഒരുക്കിയ സൂപ്പർ സിനിമ സാഗരം സാക്ഷി

    • @blessonphilip001
      @blessonphilip001 2 місяці тому

      It’s Lohithadas Magic , Lohi sir marichathinu shesham Sibi Malayilinte oru padavum hit aayityillaaa
      Sibi is just a director that’s it

  • @subithkr3696
    @subithkr3696 Рік тому +25

    മകൾ അനുഗ്രഹം വാങ്ങുന്ന രംഗം കണ്ണ് നിറയ്ക്കും മമ്മുക്കാ🥰🥰🥰

  • @bijukk698
    @bijukk698 5 місяців тому +3

    ലോ ഹി.. സാർ... മഹാനായ എഴുത്തുകാരൻ.

  • @georgejoseph2259
    @georgejoseph2259 Рік тому +38

    Ravi Vallathol was a calm presence on screen for his serene voice and dignified acting.

  • @shyamvipin2822
    @shyamvipin2822 11 місяців тому +8

    11:30 Dasettan humming …Sarath Magic😍😍

  • @Prasanth322
    @Prasanth322 Рік тому +27

    😢😢😢touching story... മമ്മുക്ക

  • @jupitorshabi470
    @jupitorshabi470 Рік тому +48

    അഭിനയം മനസുകളെ സ്വാധീനിക്കുന്നതും പുതിയ സൂപ്പർസ്റ്റാറുകൾ ഉണ്ടാവാത്തതും എന്താണെന്ന് ഇതൊക്കെ കാണുമ്പോഴാണ് മനസിലാവുന്നത് ഇതൊക്കെ മറികടക്കാൻ കുറച്ചു പാട

  • @ajithdeli4062
    @ajithdeli4062 9 місяців тому +9

    My ഫേവറേറ്റ് മൂവി 😊

  • @RameesRamees-su3ze
    @RameesRamees-su3ze 11 місяців тому +13

    കരയാതെ വാക്കുകൾ പറഞ്ഞു തീർക്കാൻ കഴിയുന്നില്ല ഇതിൽ കൂടുതൽ ഒരാൾക്ക് ജീവിച്ച് കാണിക്കാൻ കഴിയില്ല

  • @s___j495
    @s___j495 Рік тому +28

    സാഗരം സാക്ഷി ❤️മമ്മൂക്ക

  • @kiranradhakrishnan4633
    @kiranradhakrishnan4633 7 місяців тому +5

    അഭിനയ കുലപതി....

  • @hasanathtm4188
    @hasanathtm4188 Рік тому +25

    സാഗരം സാക്ഷി, കൗരവർ, കരയിപ്പിക്കും വളരെ

    • @prakashanpk8500
      @prakashanpk8500 11 місяців тому +3

      അമരം , യാത്ര , വാൽസല്യം ,അരയന്നങ്ങളുടെ വീട്,രാപ്പകൽ ,തനിയാവർത്തനം

    • @mariyambeevi656
      @mariyambeevi656 11 місяців тому

      No on TV😮😅

    • @aldringeorge5582
      @aldringeorge5582 8 місяців тому +2

      Pappayude swantham appoos

  • @jasminjashmin8147
    @jasminjashmin8147 Рік тому +11

    ഈ സിനിമ നല്ല കഥയാണെന്നും സൂപ്പർ കഥയാണ്മമ്മൂട്ടിക്ക് സൂപ്പർ

  • @balachandrannair7804
    @balachandrannair7804 4 місяці тому +7

    . മമ്മുക്കയുടെ ഇഷ്ടമുള്ള സിനിമകളിൽ ഒന്ന്

  • @sindhuks365
    @sindhuks365 Рік тому +25

    ❤️സങ്കടപെടുത്തിയെ അടങ്ങു 😢😢😢

  • @shajahans-hx9dr
    @shajahans-hx9dr 6 місяців тому +3

    മമ്മൂട്ടിയും മോഹൻലാലും മലയാളത്തിന്റെ അഭിമാനം 🎉🎉🎉

  • @mahi_1988
    @mahi_1988 Рік тому +33

    Father is father❤❤no one can't replace him. Who sacrifice whole life for wife and kids.

  • @prakasano4415
    @prakasano4415 9 місяців тому +7

    മകളുടെ അച്ഛാ വിളി മനസ് വിതുമ്പി പോയി

  • @akshayakkz5537
    @akshayakkz5537 8 місяців тому +7

    അച്ഛന്റെ കണ്ണുനീർ ഇതിൽ നിന്ന് വീണു തങ്കം പോലെ പവിത്രം ആണിത്..❤❤❤ 11:19

  • @soorajpbaiju3512
    @soorajpbaiju3512 Місяць тому +1

    പാട്ട്🥺❤️

  • @lakshmisoman9431
    @lakshmisoman9431 11 місяців тому +7

    മമ്മൂട്ടി ❤❤❤

  • @SumiSumidipin-gc9qu
    @SumiSumidipin-gc9qu Рік тому +16

    മമ്മൂക്ക ❤

  • @umeshumesh7771
    @umeshumesh7771 8 місяців тому +5

    കണ്ണ് നിറഞ്ഞു😢

  • @prasadeagles73
    @prasadeagles73 8 годин тому

    Super movie pandu kandappo ithre feel aayirunnilla ippol 👌👌👌

  • @Muhammad-du5ks
    @Muhammad-du5ks 11 місяців тому +3

    അച്ഛൻ കഥാപാത്രത്തിൽ തിലകന്റെ അഭിനയ൦. എല്ലാ നടന്മാരുടെയു൦ അച്ഛൻ.

  • @user-ik2dl6ul7n
    @user-ik2dl6ul7n Рік тому +10

    Mammookka❤❤❤❤

  • @riyasharshi8508
    @riyasharshi8508 8 місяців тому +3

    Mammookka ❤🔥🔥

  • @sanalcd
    @sanalcd Рік тому +41

    Mammookkaa Acting super.. super science

  • @user-ix3uj8kj9i
    @user-ix3uj8kj9i 9 місяців тому +2

    മമ്മൂട്ടിയുടെ അഭിനയം അത്യുജ്ലം

  • @blackcats192
    @blackcats192 Місяць тому

    Ea filmile ante ishta katapatram ravi vallatholintetan.❤❤

  • @satheeshn2721
    @satheeshn2721 2 місяці тому +1

    Climax super

  • @sreekumariammas6632
    @sreekumariammas6632 3 місяці тому

    കരഞ്ഞൊരു വഴിയായി . ഈ മമ്മൂക്ക ഹോ.....In this movie this is the best scene , when Balachandran eat that rice his eyesbegan to rainy. How can he does all these . He us a versatile perfomer in all movie . Yah Alah may save him always like this ❤ ❤❤❤

  • @vishnuvijay860
    @vishnuvijay860 6 місяців тому +1

    ഇതൊക്കെയാണ് സിനിമ ❤

  • @remluremlu2071
    @remluremlu2071 Рік тому +6

    മമ്മൂക്ക സൂപ്പർ

  • @inmyhome2182
    @inmyhome2182 7 місяців тому +7

    കള്ളുകുടിച്ചു കൂട്ടുകാരെ വീട്ടിൽ കൊണ്ട് വരുന്നവർ സൂക്ഷിക്കുക ഈ സിനിമ അവർക്കൊരു പാഠമാണ്.

  • @savadtp1288
    @savadtp1288 Рік тому +20

    എനിക്ക് ഇഷ്ടം ഇല്ലാത്ത പടം. വിഷമം മാത്രം നൽകുന്ന പടം 😢

    • @shanu345
      @shanu345 Рік тому +1

      പക്ഷെ ഗാനങ്ങളൊക്കെ അതിമനോഹരം

  • @vineearts710
    @vineearts710 Місяць тому

    Sathyathil ini inghane ulla cinema kal iranghumo.? Mohanlal Mammootty..real legends.. ithupole ulla cinema nalkiya whole team nu manasinte ullil ninnu kooppukai🙏

  • @bkvbijukv277
    @bkvbijukv277 Рік тому +8

    Background music super❤

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 5 місяців тому

    Ohhh valatha film mammookka 💖💖💖💖 songs ❤❤❤❤❤❤❤co actors ❤❤❤❤only in Malayalam legends born mammookka, Lalettan,Tilakan ,Murali,etc etc

  • @shereenatr2314
    @shereenatr2314 4 місяці тому +1

    നല്ല ഡയലോഗ്

  • @jayank7426
    @jayank7426 27 днів тому

    Mammootty best actor in world.

  • @savadtp1288
    @savadtp1288 Рік тому +3

    എന്നും തിരിച്ചടി

  • @raveendranunni3661
    @raveendranunni3661 Рік тому +10

    Sahikkan pattilla,ee seenu Kalil.Apara Abinayam.Mamukka yum bakki ellavarum thakarthu.Kannu nirayathe kanan pattilla.Super.

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Рік тому +4

    ഇക്കാ❤

  • @anjaliajayan4251
    @anjaliajayan4251 Рік тому +11

    Mammookka karanjal njanum kuda karayum ❤❤❤❤❤ love you mammookka

  • @jithavarghese4322
    @jithavarghese4322 9 місяців тому +1

    Supper 🌹🌹

  • @umma_kitchen_
    @umma_kitchen_ Рік тому +1

    ❤❤❤❤❤supar

  • @anumolanu1998
    @anumolanu1998 Рік тому +7

    കല്യാണ സീൻ...🧡🙏💕

  • @achusmon4680
    @achusmon4680 Рік тому +3

    മമ്മൂട്ടി 🔥

  • @user-rf6vi5tw8n
    @user-rf6vi5tw8n Місяць тому

    💯സൂപ്പർ, കഥ,

  • @user-hb9vg6we4k
    @user-hb9vg6we4k 8 місяців тому +1

    Super

  • @vineethr7154
    @vineethr7154 7 місяців тому +3

    സ്വന്തം കുഞ്ഞിന്റെ വിവാഹ ചോറ് ഒരു വഴിപോക്കനെ പോലെ ഇരുന്ന് കഴിക്കേണ്ടി വന്ന അച്ഛന്റെ നൊമ്പരം

  • @premaraoa5231
    @premaraoa5231 Місяць тому

    Super actor,Mammoty sir.

  • @ashrafnp7173
    @ashrafnp7173 Рік тому +3

    Supper supper supper movi

  • @kichuse234
    @kichuse234 11 місяців тому +1

    Ravi vallathol👌

  • @priyaabhilash3262
    @priyaabhilash3262 Рік тому +5

    തിരുവനന്തപുരം വൈകുണ്ടം കല്യാണണ്ഡപം ആണ് ഈ ഷൂട്ടിംഗ് നടന്നത്.... ഞങ്ങടെ ബന്ധു വിന്റെ.. അതിന് ശേഷം ആണ് ഈ സിനിമ ഷൂട്ട്‌ ചെയ്തത്

    • @aravindanaravi6962
      @aravindanaravi6962 Рік тому

      അയിന്

    • @manulogin514
      @manulogin514 11 місяців тому

      തിരുവനന്തപുരത്തു എവിടെയാണ് ഈ മണ്ഡപം?

  • @Superman-46
    @Superman-46 Рік тому +5

    മമ്മുട്ടി ,ഉമ്മ

  • @mathewantonyntantony503
    @mathewantonyntantony503 20 днів тому

    Illayude actingazing

  • @AryaArya-ij1wy
    @AryaArya-ij1wy Рік тому +4

    Anandhavally dubbing

  • @siyaskarim7082
    @siyaskarim7082 Рік тому +5

    Ente anubavam aanu ipo jeevichu kondirikkunnu

    • @XD123kkk
      @XD123kkk Рік тому

      Aa jeevithathil ... Ithil kanda Krishan ettante polathe alkaru undayirunno..??

  • @sarathbchandran5819
    @sarathbchandran5819 Рік тому +4

    07:22 what a frame🥰🥹

  • @SNvlogs3698
    @SNvlogs3698 Рік тому +3

    💔

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 11 місяців тому +1

    🙏🌹❤️🌹🙏

  • @akhilknairofficial
    @akhilknairofficial Рік тому +17

    9:31 😄ആരാ ആ വരുന്നത്

    • @anjuzz40
      @anjuzz40 Рік тому +2

      😃

    • @faisalfaisu9285
      @faisalfaisu9285 Рік тому +1

      മമ്മൂട്ടിയുടെ അഭിനയം അത്ര പോര

  • @rianp1675
    @rianp1675 5 місяців тому

    എന്ത് ഭാരം ആടോ ഈ സിനിമകൾക്ക് 🥲🙌

  • @jincymol1826
    @jincymol1826 11 місяців тому +1

    Entammo Vallatha film aanu ith

  • @TravencoreMedia
    @TravencoreMedia Рік тому +5

    11:21 - 12:06