മമ്മൂക്കയുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ | Mammootty Emotional Scenes | Best Scenes

Поділитися
Вставка
  • Опубліковано 29 кві 2018
  • ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    Mammootty is an Indian film actor and producer who works in Malayalam cinema. In a career spanning four decades, he has appeared in over 350 films.
  • Розваги

КОМЕНТАРІ • 740

  • @midhunmnair805
    @midhunmnair805 5 років тому +1062

    ഇടക്ക് അഭിനയിക്കണം മമ്മൂക്ക..
    ഇങ്ങനെ ജീവിക്കല്ലേ😍😍😘😘😘😘😘

    • @basithali1334
      @basithali1334 4 роки тому +15

      Midhun M Nair
      S 😢😢

    • @anusripv4355
      @anusripv4355 2 роки тому +5

      Sathyam....

    • @sinoobsinu6934
      @sinoobsinu6934 Рік тому +1

      🤣🤣🤣🤣🤣🤣🤣

    • @Keeleri202
      @Keeleri202 7 місяців тому

      Nadakanadan mammad

    • @kamalprem511
      @kamalprem511 4 місяці тому

      ​@@Keeleri202ആണോടാ frustration അടിച്ച ഊളെ??

  • @cooknlivehappily7398
    @cooknlivehappily7398 4 роки тому +607

    ഇങ്ങേരുടെ ശബ്ദത്തിലുള്ള മോഡുലേഷൻ ആണ് ഈ സീൻ ഇത്രയും വികാരതീവ്രം ആക്കിയത്.. ഇന്ത്യൻ സിനിമയിൽ ശബ്ദം ഇടറി സംസാരിക്കുന്ന മറ്റൊരാൾ കമൽ ഹാസൻ മാത്രമാണ്

  • @snehap4189
    @snehap4189 5 років тому +1283

    മമ്മൂക്ക കരഞ്ഞാൽ പിന്നേ കണ്ണുനിറയാതെ കണ്ടിരിക്കാൻ പറ്റില്ല

    • @nishadbm2
      @nishadbm2 4 роки тому +31

      Satyam, pidichu nirthan nokkittund....pakshe kazhiyullaa...

    • @LD72505
      @LD72505 4 роки тому +8

      സത്യം

    • @globaleyes2923
      @globaleyes2923 4 роки тому +1

      Should😂😂😂😂😂😁😁😁😁

    • @Critique007
      @Critique007 3 роки тому +1

      😂😂😂

    • @deepakm.b7042
      @deepakm.b7042 3 роки тому +15

      Adheham karayenda aavshyam illa.. Manushyane karayathe karayich kalayum 😟

  • @gijug854
    @gijug854 5 років тому +520

    എന്റെ ഇക്ക.. എപ്പോ കണ്ടാലും ഞാൻ കരഞ്ഞു പോകും... നിങ്ങൾ ജീവിച്ചു ഇരുന്ന കാലത്തു ഒരുമിച്ചു ജീവിക്കുന്നത് ഞാൻ അഭിമാനിക്കുന്നു... ബിഗ് ബിഗ് ബിഗ് സലൂട്ട്....

  • @abinshashanavas1478
    @abinshashanavas1478 6 років тому +282

    നടന വിസ്മയം മമ്മൂക്ക❤യ്ക്ക് മാത്രം ചെയ്യാൻ പറ്റുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ😍✌

  • @jayanth405
    @jayanth405 3 роки тому +137

    ഇങ്ങേർക്കിങ്ങനെ ഓരോന്ന് ചെയ്തു വച്ചാൽ മതി.35വയസ്സുള്ള ഒരാണായ ഞാൻ ഇത് കണ്ട് കരഞ്ഞു പോകുന്നത് അങ്ങേർക്കറിയേണ്ടല്ലോ. 😔😔😘😘😘😘😘😘

    • @VintageKuwait
      @VintageKuwait Рік тому +8

      42 vayasaya inte karyam chengayi😢

    • @muhammedshafeequekunnath101
      @muhammedshafeequekunnath101 Рік тому +3

      😂😂

    • @raseedaraseeda7196
      @raseedaraseeda7196 7 місяців тому +1

      ഇത്രയും നന്നായി ആരു നമ്മെ കരയിപ്പിക്കും 😢

    • @Keeleri202
      @Keeleri202 7 місяців тому +1

      Manakkatti illathathu atho hormone prasnamanu

    • @muhammedharis3705
      @muhammedharis3705 7 місяців тому

      40vayasayanjankuttyyepolekaranju

  • @dudefromliverpool4569
    @dudefromliverpool4569 4 роки тому +296

    ഞാൻ വിചാരിച്ചു മമ്മുക്ക glamour കൊണ്ട് മാത്രമാണ് മലയാളികളുടെ മനസ്സിൽ കയറിയത് എന്ന്.സ്വതസിദ്ധമായ ശൈലിയിൽ മലയാളികളെ മയക്കുന്ന ലാലേട്ടൻ തന്നെയായിരുന്നു അന്നും എന്റെ നടൻ.പക്ഷേ,ഞാൻ ചിന്തിച്ചു.സൗന്ദര്യം കൊണ്ട് മാത്രം മലയാളികളെ മയക്കാൻ ആർക്കും പറ്റില്ല.എന്തെങ്കിലും കാര്യം കാണും.അങ്ങനെയാണ് മൃഗയ കണ്ടത്.പിന്നെ മറവത്തൂർ കനവ്,വടക്കൻ വീരഗാഥ,സൂര്യമനസം,മതിലുകൾ..എല്ലാറ്റിലും perfect acting ആയിരുന്നു.ഇത്രയും വൈവിധ്യമാർന്ന അഭിനയ മികവ് വേറൊരു നടനും അവകാശപ്പെടാനില്ല.മമ്മൂക്ക the great..

    • @vaisakhkm2876
      @vaisakhkm2876 4 роки тому

      abdul fathah one @ only ettem

    • @mohammedch2331
      @mohammedch2331 4 роки тому +25

      50 സിനിമകൾ ഒരേ മാനറിസത്തിൽ ചെയ്ത ലാലേട്ടനോട് മമ്മുക്കയെ കംപയർ ചെയ്യരുത്

    • @Prince-xn9jx
      @Prince-xn9jx 3 роки тому +2

      smahadevan sylendranadh True both are pillars of Malayalam films

    • @yoonuap7725
      @yoonuap7725 3 роки тому +9

      വിധേയൻ, പൊന്തൻമാട - കൗരവർ
      എന്നിവ കാണുക

    • @zayath5124
      @zayath5124 3 роки тому +9

      തനിയാവർത്തനം വാത്സല്യം അമരം

  • @vishnuvinod8207
    @vishnuvinod8207 3 роки тому +122

    ഈ സീൻ എപ്പോ കണ്ടാലും എന്റെ മോനെ ഓര്ത്തു കരഞ്ഞു പോവും💯😐❤️

  • @Nj01993
    @Nj01993 3 роки тому +136

    Suresh gopi was really supportive in this scene. Mammootty was stellar

    • @kamalprem511
      @kamalprem511 4 місяці тому +2

      Yes

    • @sameeran-pb2cm
      @sameeran-pb2cm 23 дні тому

      He was always do for mammoty
      And ആൻ്റി effect roles with
      Mohan....until 2000s

  • @user-gp4nz8yu3m
    @user-gp4nz8yu3m 2 роки тому +101

    Amazing voice modulation, പ്രേക്ഷകരെ കരയിക്കുന്ന emotional scenes അഭിനയിക്കുക എന്നത് മമ്മൂട്ടിക്ക് കിട്ടിയ ഏറ്റവും വലിയ കഴിവാണ്🥰, അതുപോലെ സുരേഷ് ഗോപി എന്ന നടന്റെ മികച്ച പ്രകടനങ്ങളിൽ ഒന്ന് 🥰

  • @santhoshsanthosh6051
    @santhoshsanthosh6051 4 роки тому +194

    മൃഗയ ക്ലൈമാക്സ്‌ കാണാൻ ഇപ്പോഴും കരളുറപ്പ് ഇല്ല what an acting mammookkkaaaaaa

    • @malabarpenn1988
      @malabarpenn1988 4 роки тому +8

      Naan kandittilla.kollamo.mamootyparayunnedh kanumbol ellarkumsaghadam

    • @midhunnm1987
      @midhunnm1987 2 роки тому +1

      I don't think so..

    • @Meghmalhar.
      @Meghmalhar. Рік тому +2

      Sathyam mrughaya vallatha oru padam aan

    • @sabareeshpcsachu9535
      @sabareeshpcsachu9535 Рік тому

      ​@@malabarpenn1988നല്ല സിനിമയാണ് മൃഗയ.. ലോഹിതദാസിന്റെ നല്ല തിരക്കഥ..

    • @kamalprem511
      @kamalprem511 4 місяці тому

      Heavy range actor 👌🏽

  • @anandhu4173
    @anandhu4173 3 роки тому +125

    അങ്ങനെ 2021 ൽ ആദ്യമായി കരഞ്ഞു . ഒരു സിനിമ മുഴുവൻ കാണാതെ അതിലെ ഒരു scene മാത്രം കണ്ടുകൊണ്ട് നമ്മൾ കരയണമെങ്കിൽ അതിലെ അഭിനേതാവിനെ സമ്മതിച്ചേ പറ്റൂ . മമ്മുക്കയുടെ അഭിനയ മികവിനെ എത്ര പുകഴ്ത്തിയാലും കുറഞ്ഞപോവും ,

  • @sreeji8287
    @sreeji8287 2 роки тому +50

    മമ്മൂക്കയുടെ Perfomence ന്റെ ഇടയിൽ സുരേഷേട്ടന്റെ Perfomence മുക്കി കളയല്ലേ 💓...
    Mammookka ❤️
    Sureshettan ❤️

    • @ashrfp4189
      @ashrfp4189 4 місяці тому +2

      Orikkalumilla
      Nallath ennum
      Nallath thanne
      Suresh gopiyude
      Abhinaya thil
      Ettavum
      Nalla permormans

  • @kamalprem511
    @kamalprem511 4 роки тому +108

    കരഞ്ഞുപോകും ഈ സീനൊക്കെ കണ്ടാൽ.. മമ്മൂട്ടിക്ക പ്രതിഭാസത്തിനുമപ്പുറമാണെന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല ...

  • @MrSibish
    @MrSibish 3 роки тому +85

    ഇതൊക്ക കാണുമ്പോ തെലുങ്കന്മാരോടും കന്നഡക്കാരോടും ഒക്കെ സ്നേഹം തോന്നുന്നു. അവന്മാർ ഇതൊന്നും റീമേക് ചെയ്തില്ലല്ലോ. 😊🙏🏼

    • @harikrishnant.n2755
      @harikrishnant.n2755 2 роки тому +6

      Ithokke cheyyan ulla kellpu indo avanmarkku 😆

    • @abhijith7480
      @abhijith7480 2 роки тому +5

      @@harikrishnant.n2755 Avanmar okke kandi idum kandi 💯💯💯😂😂😂

    • @harikrishnant.n2755
      @harikrishnant.n2755 2 роки тому +1

      @@abhijith7480 pinnallah 🔥😉.

    • @saeedkottakulath4549
      @saeedkottakulath4549 2 роки тому +1

      Ee padathinte telugu remake und priyaraagalu.. Adhilu hero Superstar jagapathy babu..... But acting wise mammookas performance can never be matched by anybody is proved... 🔥🔥🔥he is at another level when it comes to living the character

    • @rahulpalatel7006
      @rahulpalatel7006 8 місяців тому

      Ithey scene Rajamoulavikku pannaan kodukkanam.Suresh Gopiyum,Mammootyum tammil oru gambeera fight.Hospital buildingintey oro floorilum vachulla adi.Operation theater,General ward,Laboratory,ICU,Casuality anganey sakalathilum karangi ulla adiyodadi.Ennittu last chekkanem kootti mammootty roof topil park cheytha Helicopter eduthu otta vidalanu nere Australialekku.Avidey vachanu makantey baakki chikilsa!!! Avasanam makanum,achanum koodi aadipaadi helicopter Sydneynnu Kochiyilekku oru varavum.Ivarey Airportil sweekarichu pukazhthan reserve cheythu vacha oru kochikkaran chettanum,chedathiyum.Avar kaikooppi thozhumbol gambeeramaaya oru bgm.The End.Prasanth Neelanum ethandu ithanney.

  • @laijuviswanviswan4514
    @laijuviswanviswan4514 3 роки тому +40

    എന്റെ മമ്മൂക്ക ഞങ്ങളെ ഇങ്ങിനെ തോൽപ്പിക്കാതെ.... നിങ്ങൾ എന്തൊരു മനുഷ്യൻ ആണ്... എന്താ ഒരു സൗണ്ട് മോഡുലേഷൻ... നിങ്ങൾ ഒരു അഭിനയകുലപതി തന്നെ...😥😥

  • @mehul_anilkumar
    @mehul_anilkumar Рік тому +10

    എന്റെ മമ്മുക്കയോളം വരില്ല ഒരു നടനും
    ലാലേട്ടൻ എത്ര മലയാളം സിനിമയിൽ താരരാജാവ് ആണ് എന്ന് പറഞ്ഞാലും മമ്മുക്കയോളം വരില്ല
    Love mammukka ❤️
    Pround mammukka fan ayathil

    • @netaji-thebritishslayer
      @netaji-thebritishslayer 10 місяців тому

      Deiiiii mammuni fanboi ,mohanlalde kude comparecheyyale😂

    • @mehul_anilkumar
      @mehul_anilkumar 10 місяців тому +2

      @@netaji-thebritishslayer onnum podo ninte lalappan alla ente mammukka malayalam cinemaye national levelekku ethicha adhythe vekthi ente mammukkayannu allathe
      Lalappan alladaa 🤣🤣

    • @mehul_anilkumar
      @mehul_anilkumar 10 місяців тому +1

      @@netaji-thebritishslayer pinne mammunni ninte veettil poyi vilicho ente mammukkaye vilikkanda ninne pole ulla kazhuthakal annu a peru vilikkunnathu mammukkade mammukka ennu annu ellathe lalappan ennu alla 🤣🤣

    • @kamalprem511
      @kamalprem511 4 місяці тому +1

      Heavy range actor 😍👌🏽

  • @sihabkurikkalkolly1565
    @sihabkurikkalkolly1565 5 років тому +176

    Mammukayude abinayathinte idakk nammal sureshgobiyde acting shradhikkathe povunnu...sureshattan ejjathi acting

    • @pranavtc2196
      @pranavtc2196 5 років тому +17

      Truth both are good actors one of the best film ever made

    • @hawassm
      @hawassm 4 роки тому +6

      Satyam.

    • @SUBIN1996
      @SUBIN1996 4 роки тому +5

      Satyam

    • @ashikm2523
      @ashikm2523 4 роки тому +2

      Abhinayathil mammokkayolam yethilla ellavarkkum ariyam

    • @vinoojacob2706
      @vinoojacob2706 3 роки тому +12

      Suresh Gopi lost his child during that period in real life, he mentioned that in an interview . So he said his tears came naturally during the shooting. Terrific acting by both the super stars. Everytime I cry like a baby when watching this scene 😭 😢 😩.. Very intense and touching

  • @harikrishnanps6938
    @harikrishnanps6938 4 роки тому +264

    ഇത്രേം lengthy സീൻ ഒന്നും വേണ്ട മമ്മുക്കയുടെ സെന്റിമെന്റൽ സൈഡ് എന്താണെന്നു അറിയാൻ, "രാപ്പകൽ "ലെ ആ ഫോട്ടോ എടുക്കുന്ന സീൻ തന്നെ ധാരാളം ആണ്

  • @stalks
    @stalks 4 роки тому +149

    2:58
    2020ൽ കണ്ട എനിക്ക് ഇന്നും കണ്ണു നിറഞ്ഞു പോയി...😔
    മമ്മൂക്ക ❤️

  • @javidhnajeeb107
    @javidhnajeeb107 4 роки тому +75

    2:27 ഗോപാ... നീ എന്നെ തല്ലുകയോ കൊല്ലുകയോ എന്ത് വേണ ചെയ്തോ പക്ഷെ ആരു പറഞ്ഞാലും നീ മാത്രം പറയരുത് ഒരിക്കലും പറയരുത് ഗോപാ ഞാൻ എന്റെ മോനെ സ്നേഹിച്ചിട്ടില്ലെന്നു 😢
    #mammookka ❤️
    #suresh #ettan 💓

    • @kamalprem511
      @kamalprem511 4 місяці тому +3

      Worldclass acting 👌🏽

  • @nadhashaammu6002
    @nadhashaammu6002 5 років тому +242

    ഫേസ് of ഇന്ത്യൻ സിനിമാ
    മമ്മൂട്ടി

  • @VISHNUVISHNU-rw5dm
    @VISHNUVISHNU-rw5dm 4 роки тому +74

    പ്രതിഭയാണ്‌ പ്രതിഭാസമാണ് . ദി ഫേസ് ഓഫ് ഇന്ത്യൻ സിനിമ

  • @marketingtips6184
    @marketingtips6184 2 роки тому +9

    എത്രകണ്ടാലും മതിയാവാത്ത ഫിലിം കരഞ്ഞുപോയി ഇനി കിട്ടുമോ ഇതുപോലെത്തെ ഫിലിം മമ്മൂട്ടി സുരേഷ് ഗോപി പൊളിച്ചടക്കി ഒരു രക്ഷയും ഇല്ല ശബ്ദം കൊണ്ട് മനോഹരമാക്കി കരയിപ്പിച്ചു

  • @vinodvinodgr4915
    @vinodvinodgr4915 3 роки тому +336

    ഹോ ഏജ്ജാതി അഭിനയം സുരേഷ് ഗോപി പറയാതെ വയ്യ ഇമോഷണൽ രംഗങ്ങളിൽ മമ്മൂട്ടി ആണ് മുന്നിൽ യെങ്കിലും സുരേഷ് ഗോപി ഒട്ടും മോശം ആക്കിയില്ല ഇ കഥാപാത്രത്തെ

    • @funcyclopedia5315
      @funcyclopedia5315 3 роки тому +7

      Suresh Gopi fan aayirunnu ... Sangi aayappol veruthu

    • @user-qs8wi6kw9s
      @user-qs8wi6kw9s 3 роки тому +1

      Sathyamm😍

    • @BasilAliBasilAli
      @BasilAliBasilAli 3 роки тому +3

      aa role murali aayrnu cheyendiyrnath muraliyude date kitaatha kond suresh gopiku koduth

    • @anandv8717
      @anandv8717 3 роки тому +30

      @@funcyclopedia5315 ninne pole allallo ellarum...party nokathe alkare ishtpetunnavrum unf

    • @jasminijad9946
      @jasminijad9946 3 роки тому +17

      Ayal sangi ayirikam..but nalloru manshya snehiyanu ath mathram nokiyal mathi

  • @mammukafanboy2592
    @mammukafanboy2592 3 роки тому +34

    കുഞ്ഞിലേ മുതൽ റ്റിൽ നൗ.... ഇക്കയുടെ ശബ്ദം ഒന്ന് ഇടറിയാൽ ആ കണ്ണൊന്നു നിറഞ്ഞാൽ.... എനിക്കു പിടിച്ചു നില്കാൻ കഴിയുന്നില്ല കൂടെ കരഞ്ഞു പോകും........... ന്തൊരു മനുഷ്യൻ ആണ് അഭിനയമാണെന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചാലും കരഞ്ഞു പോകുന്നു 👌👌😘😘😘❣️❣️❣️❣️😢💞

  • @shamseerjr9753
    @shamseerjr9753 3 роки тому +22

    ഇത്രയും നന്നായിട്ടു അഭിനയിക്കാൻ അറിയുന്ന മമ്മൂക്കെയേ പിടിച്ച് ന്യൂജൻ ഫിലിം എന്ന് പറഞ്ഞു കാട്ടി കൂട്ടുന്ന ക്ണാപ്പൻമാർ ഒന്ന് അദ്ദേഹത്തിന്റെ ഈ പഴയ ഫിലംസ് ഒന്ന് കാണുന്നത് നല്ലതായിരിക്കും 🙏🙏🙏... മമ്മൂക്ക 🌹🌹🌹🌹

    • @miniatureworld2174
      @miniatureworld2174 3 роки тому +4

      ഇത് തന്നെയാ ലാലേട്ടന്റെയും അവസ്ഥ ആ പഴയ ലാലേട്ടൻ മമ്മുക്ക ഇപ്പോഴില്ല

    • @ajamsvh5610
      @ajamsvh5610 2 роки тому +1

      💯💯💯💯

    • @kamalprem511
      @kamalprem511 4 місяці тому +3

      ഭ്രമയുഗം set ആണ് 😍👌🏽

  • @salmansallu5616
    @salmansallu5616 3 роки тому +33

    മമ്മൂക്ക ജീവിച്ചു കാണിച്ചു തരും അതാണ് ഞങ്ങളുടെ മമ്മൂക്ക

  • @arunprasannan7991
    @arunprasannan7991 4 роки тому +829

    കോപ്പ്......പ്രായം ഇത്രേം ആയിട്ടും ഈ സീൻ ഒന്നും കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ലല്ലോ

  • @laijuviswanviswan4514
    @laijuviswanviswan4514 3 роки тому +23

    മമ്മൂക്ക നിങ്ങൾ ഒരു പ്രതിഭാസം തന്നെ... നിങ്ങൾക്ക് മുന്നിൽ നമിച്ചു 🥰🥰🥰

  • @shibilimosez7741
    @shibilimosez7741 4 роки тому +62

    എജ്ജാതി ബിജിഎം... ഗ്ലിസറിൻ ഒക്കെ തോറ്റു പോവും ഇങ്ങേരുടെ കണ്ണീരിന് മുമ്പിൽ.. എന്താ ഈ മനുഷ്യൻ ഇങ്ങനെ

  • @sharafuckacka6409
    @sharafuckacka6409 3 роки тому +45

    കരയാൻ വേണ്ടി വീണ്ടും കണ്ടു 😘😘

  • @bennyjohnp9687
    @bennyjohnp9687 2 роки тому +43

    Can someone act with his voice?
    Yes Mammootty sir can.
    Can someone make us cry with his voice modulation?
    Yes Mammootty sir can.
    So what is this person known as?
    A TRUE LEGEND

    • @animeguy6196
      @animeguy6196 2 роки тому

      Ithra overrated aakalle(pakshe mammooka theeyan), Japanese voice actorsine onnu nokkiyokku

    • @netaji-thebritishslayer
      @netaji-thebritishslayer 10 місяців тому

      ​@@animeguy6196example ??

  • @shemeemas4819
    @shemeemas4819 5 років тому +202

    2019 il ith kaanunnaa aarelim indooo

  • @user-ev7mt8st5y
    @user-ev7mt8st5y 4 роки тому +211

    ഇന്ത്യൻ സിനിമയിൽ ആരും ഇല്ല ഇതു പോലെ അഭിനയിക്കാൻ ഉറപ്പിച്ചു പറയുന്നു

    • @shijutr4913
      @shijutr4913 3 роки тому +2

      സത്യം 👍

    • @moreandmore1265
      @moreandmore1265 3 роки тому +2

      🤔🤔🤔. You know thanmathra movie.? God of act mohanlal. Complete actor.

    • @shijutr4913
      @shijutr4913 3 роки тому +6

      @@moreandmore1265 😄😄😄ഒന്ന് പോടോ

    • @moreandmore1265
      @moreandmore1265 3 роки тому

      @@shijutr4913 enna pinne mamadh aavum best actor😂😂. Senty thoran allathe avane kond vere nth pattum😂😂

    • @shijutr4913
      @shijutr4913 3 роки тому +4

      @@moreandmore1265 കംപ്ലീറ്റ് ആക്ടർ😄😄😄😄😄😄

  • @user-fk3hn5dg5b
    @user-fk3hn5dg5b 6 років тому +58

    കരയിപ്പിക്കുന്നോ മമ്മൂ😔😓😓

  • @niteshr8790
    @niteshr8790 Рік тому +8

    BGM നു വളരെ സ്വാധീനം ഉള്ള സിനിമ..പിന്നെ മമ്മൂട്ടി എന്ന അഭിനയ പ്രതിഭ..
    ഒപ്പം ദേശീയ അവാർഡ് നേടിയ മറ്റൊരു നടൻ സുരേഷ് ഗോപി...
    പഴുതുകൾ ഇല്ലാത്ത കാസ്റ്റിങ്, അഭിനയം..
    രണ്ടു നടന്മാരും സൗന്ദര്യത്തിൽ ഒന്നിനൊന്ന് മേലെ നിൽക്കുന്ന കാലം..

  • @arundhathy2649
    @arundhathy2649 3 роки тому +35

    മമ്മുക്ക കരഞ്ഞാൽ ഞാനും കരയും സെന്റിമെന്റൽ സീൻ ഇത്ര നന്നായി ബെഹേവ് ചെയ്യുന്ന വേറെ ഒരാളില്ല

  • @rajasreemenon353
    @rajasreemenon353 4 роки тому +33

    3:1 - 3:3 sureshettante aa face...!
    The most talented and versatile actor. Ithile mammukkede emotione balance cheythukondulla sureshettante presentation , it has a grt role. ☺

    • @hawassm
      @hawassm 4 роки тому +2

      Randum super

  • @midhunBaburaj369
    @midhunBaburaj369 3 роки тому +5

    ഗോപാ.. നീയെന്നെ തല്ലേ കൊല്ലേ എന്ത്‌ വേണമെങ്കിലും ചെയ്‌തോ പക്ഷേ ആര് പറഞ്ഞാലും നീ മാത്രം പറയരുത് ഒരിക്കലും പറയരുത്. ഞാനെന്റെ മോനെ സ്നേഹിച്ചിട്ടില്ലന്ന് ❤ മമ്മൂക്ക എന്നും ഇതുപോലുള്ള ശക്തമായ കഥാപാത്രങ്ങളായി അഭിനിയിക്കില്ല ജീവിക്കും ❤

  • @bluewhalemedia1621
    @bluewhalemedia1621 Рік тому +5

    ഈ സീനിൽ സുരേഷ് ഗോപി കട്ടക്ക് കൂടെ നിന്ന് സ്‌കോർ ചെയ്തപ്പോൾ മമ്മൂക്കയുടെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്ന് പിറന്നു

  • @aijojohnson9204
    @aijojohnson9204 4 роки тому +76

    ഈ സിനിമ മമ്മൂക്ക അല്ലാതെ വേറെ ആര് ചെയ്താലും ഇത് പോലെ ആവില്ല..

    • @jaango123
      @jaango123 3 роки тому

      Suresh gopi will also do. Same CBI series suresh gopi will do and good actor

  • @abhijithpunathil1381
    @abhijithpunathil1381 4 роки тому +82

    മമ്മൂട്ടി സുരേഷ് ഗോപി both 🥰

  • @paulbabu1040
    @paulbabu1040 5 років тому +363

    കരയാതെ ആരെങ്കിലും ഈ സീൻ കണ്ടിട്ടുണ്ടെങ്കിൽ അവർ മനുഷ്യൻ അല്ല

    • @yathidas4087
      @yathidas4087 5 років тому +1

      :(

    • @sudheeshv.p2730
      @sudheeshv.p2730 4 роки тому +3

      Sathyam

    • @mystyle8932
      @mystyle8932 4 роки тому +2

      തീർച്ചയായും

    • @prasadpk8444
      @prasadpk8444 3 роки тому +6

      ഞാൻ കരഞ്ഞില്ല, പക്ഷെ ഞാൻ മനുഷ്യനാണ്.... Pls... കണ്ണാടിയിൽ വീണ്ടും വീണ്ടും നോക്കി മനുഷ്യൻ ആണെന്ന് ഉറപ്പ് വരുത്തി... അല്ലെന്ന് പറയല്ലേ pls....🙏🙏🙏🙏

    • @Athul8055
      @Athul8055 3 роки тому

      It's not about humanity its about weakness of Ur mind

  • @arjunsreekumar5216
    @arjunsreekumar5216 2 роки тому +5

    ആ തൊണ്ട ഇടറിയുള്ള വോയിസ്‌ മോഡ്ലേഷൻ ❤🙏🏽ഇക്ക ❤💔

  • @stellarboy9582
    @stellarboy9582 3 роки тому +42

    ആ ശബ്ദം ഒന്നിടറിയ മലയാളിയുടെ ചങ്ക് പൊടിയും🙏

  • @johnsonvarghese7605
    @johnsonvarghese7605 4 роки тому +77

    This is why I'm a diehard fan of Mammookka

    • @LoneWolf-lu2fp
      @LoneWolf-lu2fp 4 роки тому +3

      Ee padam kandita njn um katta fan aaya.. before that lalettan swag.. thandavam praja.. narasimham angane anagne...

  • @anoopanu5133
    @anoopanu5133 4 роки тому +27

    ലാലേട്ടൻ + സിബിമലയിൽ
    മമ്മൂക്ക + ഫാസിൽ ❤🥰

  • @vimalsailor1
    @vimalsailor1 7 місяців тому +2

    ലോകം കണ്ടതിൽ ഏറ്റവും നല്ല രണ്ടു actors..മമ്മൂട്ടി and mohanla..proud to be a മലയാളി

  • @suryanarayananthampi9129
    @suryanarayananthampi9129 2 роки тому +10

    2 legends in one frame inni anganeoru kaalam ....

  • @rashiqk.s367
    @rashiqk.s367 2 роки тому +5

    എജ്ജാതി സൗണ്ട് മോടുലേഷൻ.. എജ്ജാതി ആക്ടിങ്.... ഇക്ക ഈസ്‌🔥always

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 роки тому +19

    Mammootty and Suresh Gopi super glamour and acting 🔥👍💪

  • @AthulMohan0555
    @AthulMohan0555 2 роки тому +13

    സുരേഷേട്ടൻ-മമ്മൂട്ടി
    ❤️

  • @VienerVideos
    @VienerVideos Рік тому +6

    Mammootty dialogue delivery kond kanunna alkkare karayichu kalayum. Emotional rangangalil king aya Mammookkayodopam pidich nikkan pattiyath... Suresh Gopi performance kayyadi arhikkunnu👏👏👏

  • @easymaths3392
    @easymaths3392 2 роки тому +7

    Sureshettanum തകർത്തു ഈ സീനിൽ ♥️♥️

  • @pppppp3040
    @pppppp3040 Рік тому +15

    Sentimental scenes no one can do better than him in Indian cinema , absolutely mind blowing

  • @rayappantk4951
    @rayappantk4951 3 роки тому +8

    ഇതുപോലത്തെ പടം ഇനിയും വരണം മമ്മൂക്കയുടെ 😔

  • @hashimdubai8418
    @hashimdubai8418 3 роки тому +41

    പക്ഷേ ആര് പറഞ്ഞാലും നീ മാത്രം പറയരുത് ഗോപാ ഞാൻ എന്റെ മോനെ സ്നേഹിച്ചിട്ടില്ലയെന്ന് 😭😭

  • @leonelson8834
    @leonelson8834 3 роки тому +22

    Outstanding performance by Mammooka and Sureshettan

  • @faizalon3483
    @faizalon3483 3 роки тому +14

    Mammookka &sureshettan best scene ever in pappayude swantham appoos

  • @princeisaac6626
    @princeisaac6626 5 років тому +31

    Ente ponnooo enthaada athu... Mammoookka is some thing else ellarum athu kazhinje varooo

  • @sarathr9726
    @sarathr9726 Місяць тому +1

    മമ്മുക്ക കരഞ്ഞാൽ കൂടെ കരഞ്ഞേക്കണം വേറെ വഴിയില്ല. പിടിച്ചു നിൽക്കാൻ പറ്റില്ല,, such a legend 💜

  • @s.mahadevan291
    @s.mahadevan291 3 роки тому +5

    Mammooka enth abhinayamnu ithu.Sureshttanum superb.Ikkayude voice modulation oru rekshyumill.

  • @anandhugokulam5132
    @anandhugokulam5132 4 роки тому +19

    Best actor മമ്മൂക്ക
    Face of Indian cinema 💓😢😢😢

  • @nitheeshkumar3816
    @nitheeshkumar3816 5 років тому +25

    annathe friendshipaanu friendship....mammookka sureshettan great acting....
    innaanel friendinittu engane panikodukkaam ennaanu 95 % friendsum chinthikkunnathu....
    ellaa friendsum,ellaa achchanmaarum ithu kaananam....20/06/2019

  • @bavuttanriyadh7031
    @bavuttanriyadh7031 4 роки тому +13

    😭😭😭😭😭ikka...nte ponnu mone...pappa ninne snehichitille appooosee😚😚😢

  • @Critique007
    @Critique007 3 роки тому +24

    Suresh Gopi 🔥🔥🔥
    The man

  • @vvskuttanzzz
    @vvskuttanzzz 2 роки тому +3

    ഇക്കയുടെ ആ voice modulation ❤👌

  • @indiradevi661
    @indiradevi661 3 роки тому +8

    കരയിപ്പിക്കും ഈ മനുഷ്യൻ.. മമ്മുക്ക 💕😘

  • @laijuviswanviswan4514
    @laijuviswanviswan4514 3 роки тому +5

    കരയാതെ.. കാണുമോ ഇത് ആരെങ്കിലും..😥😥😥

  • @lekshmi3537
    @lekshmi3537 4 роки тому +123

    ഈ സീൻ കണ്ടു കഴിഞ്ഞാലുടനെ നെഞ്ച് വേദനക്കുള്ള ഗുളിക മേടിക്കാൻ പോകണമല്ലോ 😀😀

  • @prasanthprakasan1688
    @prasanthprakasan1688 4 роки тому +54

    ഹൃദയം പൊട്ടി കരയണമെങ്കിൽ അതിനു മമ്മുക്കയുടെ sentimental scenes തന്നെ കാണണം …. :-*

  • @mayboy5564
    @mayboy5564 5 років тому +347

    ഇക്കടെ കട്ട സെന്റിക്ക് മുന്നിൽ സുരേഷ് ഏട്ടനും പിടിച്ച് നിക്കുന്നുണ്ട്

    • @nnnnnnnahas
      @nnnnnnnahas 5 років тому +15

      theerchayayum

    • @hafeeslaala5264
      @hafeeslaala5264 4 роки тому +6

      Ikkayudey koodey aaru nadichaalum anginayaa dhruvathiley villan polum aa rangilaa

    • @anuk1769
      @anuk1769 3 роки тому +2

      Sariya

    • @entertainmentworld2365
      @entertainmentworld2365 3 роки тому +1

      😍😍

    • @anoopchalil9539
      @anoopchalil9539 3 роки тому +15

      Suresh Good actor aayathu kondanu mammooty performance enhance cheythathu..
      Same thing to mohanlal in manichithrathazhu....

  • @shamnadmmuhammad1715
    @shamnadmmuhammad1715 5 років тому +21

    Ingeru ithu nthu manushyana...😍😍😍😍

  • @krishnakumarp929
    @krishnakumarp929 Рік тому +1

    മമ്മുക്കയുടെ മനോഹരമായ വേഷപകർച്ച. വോയ്‌സ് മോഡുലേഷൻ അതിഗംഭീരം. വെറുതെയല്ല മെഗാസ്റ്റാർ എന്ന് വിളിക്കുന്നത്‌

  • @noorafathimai6046
    @noorafathimai6046 5 років тому +20

    adipoli namala monjan ika

  • @santhoshsanthosh6051
    @santhoshsanthosh6051 4 роки тому +34

    2020.ഇൽ കാണുന്നവർ ഉണ്ടോ......

  • @journeylife1787
    @journeylife1787 3 роки тому +90

    ഈ മനുഷ്യൻ്റെ കണ്ണൊന്ന് നിറഞ്ഞാൽ ശബ്ദം ഒന്ന് ഇടറിയാൽ വിങ്ങുന്നത് മലയാളിയുടെ ഇടനെഞ്ചാണ് ...

  • @krishnakesav2285
    @krishnakesav2285 3 роки тому +14

    എന്റെ പൊന്നോ ഈ സീൻ കണ്ടിരിക്കാൻ പറ്റൂല്ല എന്നെ വിട്ടേക്കേ

  • @nnnnnnnahas
    @nnnnnnnahas 5 років тому +33

    suresh gopi one of the greatest supporting actor

  • @rojerjolly1096
    @rojerjolly1096 4 роки тому +11

    Mega Star Of Indian Film & Face Of Indian Film ( Mammootty ) Mammookka ഉയിർ 😎😎😎💕💕💕💗💗💗💖💖💖😍😍😍

  • @fahistk6935
    @fahistk6935 3 роки тому +8

    കട്ടക്ക് നിന്ന് action king💪

  • @paulbabu1040
    @paulbabu1040 5 років тому +68

    2019 ൽ ഞാൻ കരയുന്നു മമ്മുക്ക നിങ്ങൾ ഒരു നടൻ അല്ല

  • @flim258
    @flim258 3 роки тому +3

    എന്റെ ദൈവമേ ഇക്കേടാ കണ്ണ്
    ആ സൂക്ഷ്‌മഭിനയം ❤

  • @dineshkumars8727
    @dineshkumars8727 2 роки тому +6

    പറയുവാൻ വാക്കുകൾ ഇല്ല മാമുക്ക പകരം ഒരാളും വരില്ല അത്രക്ക് റിയാലിറ്റി കണ്ണ് nirannu പോകും ഓരോ സീനും

  • @rajasreemenon353
    @rajasreemenon353 4 роки тому +14

    Mammookkade acting inu correct meter il ulla sureshettante reactions um expressionsum ee scene ithrem manoharamakki orupakshe mattarum ivare replace cheyyilla

  • @manushyan4670
    @manushyan4670 5 років тому +22

    Ijjathi acting lub u mammukka

  • @AjaykrishnapsAppu
    @AjaykrishnapsAppu 3 роки тому +5

    Kopp...karayaathe..pidich ninnaalum..ingeru karayikkaanallo..ente..mammookka..😢🥺

  • @rahuxs4018
    @rahuxs4018 4 роки тому +11

    Ikka enthoru manushana ningal....😢😢😢

  • @anurajg3676
    @anurajg3676 5 місяців тому +1

    ഗോപാ ആര് പറഞ്ഞാലും നീ മാത്രം പറയരുത്, ഞാന്‍ എന്റെ മോനെ സ്നേഹിച്ചിട്ടില്ലാന്ന്. Mammukka ee dialogue parayunnatha headset vech kannadach kettal thanne kannu niranjozhukum.. enthoru feel😢😢😢😢😢😢

  • @manojkumar-kl1zs
    @manojkumar-kl1zs 4 роки тому +5

    Great actor... Indian cinema....... 👌👌😀😀good combination with suresh gopi

  • @rejirajeev9855
    @rejirajeev9855 3 роки тому +9

    മിന്നാരം. പപ്പയുടെ സ്വന്തം അപ്പൂസ്. ഞാൻ മരിക്കും വരെ മനസ്സിൽ കൊണ്ട് നടക്കും. 🌹🌹അതാണ് സിനിമ. ഇനി ഒരിക്കലും ഇതുപോലെ സിനിമ ഉണ്ടാകുമോ എന്ന് അറിയില്ല.

    • @jenharjennu2258
      @jenharjennu2258 3 роки тому +2

      മിന്നാരം ഓക്കേ എന്ത് തേങ്ങ ആണ് ഉള്ളത്

    • @mayboy5564
      @mayboy5564 2 роки тому

      @@jenharjennu2258 പുള്ളി ദശരഥം ആയിരിക്കും ഉദ്ദേശിച്ചേ

    • @jenharjennu2258
      @jenharjennu2258 2 роки тому +1

      @@mayboy5564 അത് ആണെകിൽ ok

  • @Subruz6032
    @Subruz6032 4 місяці тому

    മമ്മൂക്കയുടെ ആ തൊണ്ട ഇടറിയുള്ള ഡയലോഗ് presentation 💖💖💖...

  • @javedshakk3440
    @javedshakk3440 4 роки тому +140

    മമ്മൂട്ടിയുടെ റേഞ്ച് മനസ്സിലാക്കി തന്ന സിനിമകളിൽ ഒന്ന് ... ഈ scene ഇൽ സുരേഷ് gopi പോലും പാട് പെട്ട് മമ്മൂട്ടി ടെ കൂടെ പിടിച്ചു നിൽക്കാൻ

    • @jaango123
      @jaango123 3 роки тому +11

      suresh gopi is good in such roles and even cbi detective roles.

    • @ajithvelayudhan3453
      @ajithvelayudhan3453 2 роки тому +8

      Onnu poda..Sureshettante acting vere level

    • @dinkan9550
      @dinkan9550 Рік тому

      പോടാ സുരേഷ്‌ഗോപി ഇതിൽ എവിടെയാ ബുദ്ധിമുട്ടിയത്... അങ്ങേരെ അഭിനയം കാണണമെങ്കിൽ ഇന്നലെ കണ്ടു നോക്

    • @kochinmusikzone3440
      @kochinmusikzone3440 Рік тому +2

      സുരേഷ് ഗോപി അഭിനയിക്കുമ്പോൾ അഭിനയം നമ്മൾ തിരിച്ചറിയുന്നു.. പാടുപെട്ടു അഭിനയിക്കുന്നതിന്റെ എല്ലാ വിഷമവും ആ മുഖത്തുകാണം അന്നും ഇന്നും.... അതാണ്‌

    • @rafeeqp1352
      @rafeeqp1352 Рік тому

      ഇന്നലെ കണ്ടിട്ടെന്താ. ഇന്ന് കാണു 😄

  • @PremrenjiniPremKumar
    @PremrenjiniPremKumar 2 місяці тому +1

    സുരേഷ്ഗോപി എന്താ അഭിനയം സുരേഷ്ഗോപി പൊളി ❤❤❤❤

  • @bliss8060
    @bliss8060 2 роки тому +6

    അയാളുടെകരച്ചിൽ കണ്ടാൽ ഒരിക്കലും കരയില്ലെന്ന് വാശി പിടിച്ചവർ പോലും കരയാതെ നിൽക്കില്ല.

  • @anaspaanas8072
    @anaspaanas8072 5 років тому +22

    Megha face of acting Mammoos

  • @SureshKumar-oj9qu
    @SureshKumar-oj9qu 4 роки тому +5

    Ithu kondokeyanu mammootty India yile mikacha Nadan ayathu. Ellavareyum Orupole karayippicha cenemayum scenum. Mammootty is a great actor in india... 👍👍👌👌👌💛💚

  • @nishinishida9746
    @nishinishida9746 3 роки тому +2

    2021 karayunnu ee rangam kandu

  • @rejinpkumar9650
    @rejinpkumar9650 6 років тому +9

    Great.....