" ഇതാണ് അഭിനയം ഇതാണ് തിരക്കഥ ഇതാണ് സിനിമ " എത്ര കണ്ടാലും മതിവരാത്ത മാസ്മരിക അഭിനയം | Vatsalyam

Поділитися
Вставка
  • Опубліковано 29 вер 2024
  • " This is the acting, this is the screenplay, this is the movie " | Vatsalyam Movie Scene
    Vatsalyam is a Malayalam drama film directed by Cochin Haneefa and written by A. K. Lohithadas. It stars Mammootty, Siddique, Geetha, Janardhanan, Sunitha, Aboobacker, and Kaviyoor Ponnamma. The film contrasts traditional and modern values following two brothers Meledathu Raghavan Nair (Mammootty) and Vijayakumaran Nair (Siddique).The film was commercial success, and ran over 255 days in theatres.Mammootty received the 1993 Kerala State Film Award for Best Actor for his role in the film.The film's soundtrack contains 4 songs, all composed by S. P. Venkatesh and Lyrics by Kaithapram. Raghavan, a farmer, raises his brother, Vijayakumaran, and gives him an education. However, when he grows up and gets married to a rich woman, Vijayakumaran conveniently forgets about his brother.

КОМЕНТАРІ • 2,5 тис.

  • @shyam-dc3qr
    @shyam-dc3qr 3 роки тому +538

    ഞാൻ ലാലേട്ടർ ഫാനാ പക്ഷെ മമ്മുക്ക ചെയ്തു വച്ച ഇതു പോലുള്ള കഥാപാത്രങ്ങൾ അതിനി ഒരാൾക്ക് ചെയ്യാൻ സാധിക്കില്ല...! ഇത്രയും നല്ലൊരു നടനെ മലയാള മണ്ണിൽ കിട്ടിയതിൽ അഭിമാനിക്കാം...😘

    • @shahinashahi2916
      @shahinashahi2916 3 роки тому +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲

    • @saleemabdul1613
      @saleemabdul1613 3 роки тому +2

      👍👍👍👍👌👌👌

    • @leenak6917
      @leenak6917 3 роки тому +4

      Satyam

    • @adduaddiaddi1819
      @adduaddiaddi1819 2 роки тому +1

      Enik shamshayam und laletan fan

    • @VISHNU.SKZ666
      @VISHNU.SKZ666 5 місяців тому

      🥹🥺

  • @joyfunmedia7972
    @joyfunmedia7972 Рік тому +52

    കൗരവർ മൃഗയ തനിയാവർത്തനം യാത്ര തുടങ്ങിയ ചിത്രങ്ങൾ കണ്ടാൽ നിങ്ങൾ പറയും ഈ നടന് പകരം വെക്കാൻ ഒരു നടൻ ലോകത്തു ണ്ടാ വില്ല 🌹🌹

  • @thahaumar546
    @thahaumar546 4 роки тому +3760

    ഈ സീൻ കണ്ട് സങ്കടപെട്ടവർക് ലൈക് അടിക്കാം

    • @jchittillam77
      @jchittillam77 4 роки тому +10

      Our new gen should learn from this

    • @nikeshnikhu5811
      @nikeshnikhu5811 3 роки тому +3

      😭

    • @aravind3209
      @aravind3209 3 роки тому +10

      ഇപ്പോളും കരഞ്ഞു

    • @sreerajalapad8583
      @sreerajalapad8583 3 роки тому +2

      വാത്സല്യം സിനിമയിലെ തവവാട്
      ua-cam.com/video/XL3TDSy0U08/v-deo.html

    • @mohammedkp5973
      @mohammedkp5973 3 роки тому

      @@sreerajalapad8583 super

  • @bhanuprakashar9368
    @bhanuprakashar9368 3 роки тому +17

    മമ്മൂക്ക തകർത്ത് അഭിനയിച്ചു എല്ലാവരെയും കരയിപ്പിച്ച സിനിമ 💕💕💕💕💕.

  • @revikudamaloor3715
    @revikudamaloor3715 2 роки тому +350

    കണ്ണ് നിറഞ്ഞവർക്ക് Like അടിക്കാം

  • @Rajeswari-Pramod
    @Rajeswari-Pramod 4 роки тому +127

    സത്യം.... തൊണ്ടകൊണ്ട് മലയാളികളെ ഈറനണിയിക്കാൻ മറ്റാർക്കും കഴിയില്ല....... മമ്മൂക്കാ...❤❤❤

  • @dr.anandraj510
    @dr.anandraj510 4 роки тому +726

    അഭിനയ പ്രാധാന്യമുള്ള ഇത്തരം സിനിമകൾ ഇനിയും വരണം. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ 😆😆

    • @menbl2941
      @menbl2941 4 роки тому +29

      ഇനി വരില്ല എന്നുള്ളതാണ് സങ്കടകരമായ സത്യം

    • @dfgdeesddrgg2600
      @dfgdeesddrgg2600 4 роки тому +5

      Yes

    • @dr.anandraj510
      @dr.anandraj510 4 роки тому

      @@dfgdeesddrgg2600 what yes.. tum kohn??

    • @scientifickitchen2880
      @scientifickitchen2880 4 роки тому +3

      Pathemari angne oru movie alle pravasiklk manasilakm

    • @stephenpm693
      @stephenpm693 4 роки тому +4

      ഇപ്പൊൾ കള്ള് കുടി drugs

  • @mayasuresh.suresh8622
    @mayasuresh.suresh8622 4 роки тому +45

    🔥🔥🔥🔥🔥 മമ്മുക്കയുടെ അഭിനായം സൂപ്പർ സൂപ്പർ 👌👌👌👌❣️❣️❣️👍👍👍💯💯💯മമ്മുക്ക ജീവിക്കുക ആയിരുന്നു 😘😘സൂപ്പർ ഇക്കാ ഐ ലൗ💘💘💘 ലി മാൻ 🤵🤵🤵

  • @prabinavlfa5863
    @prabinavlfa5863 Рік тому +5

    കട്ട ലാലേട്ടൻ ഫാൻ ആണ്.. എന്നാലും പറയും ഇക്കയുടെ ഈ പടം വേറെ ഒരു സംഭവം ആണ് അന്നും ഇന്നും ഇനി എന്നും 💯🥳🥳🥳ഇക്കയുടെ ഇഷ്ടമുള്ള സിനിമകളുടെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഐറ്റം "വാത്സല്യം"❤💯

  • @vishnuvmunni6519
    @vishnuvmunni6519 3 роки тому +6

    നമ്മുടെ എല്ലാവരുടെയും വലിയേട്ടൻ വലിയേട്ടൻ ചങ്കാണ് ചങ്ക്

  • @laijuviswanviswan4514
    @laijuviswanviswan4514 3 роки тому +5

    മമ്മൂക്ക.... പ്രതിഭാസം...
    പകരം വെക്കാൻ ഇല്ലാത്ത ഇന്ത്യൻ സിനിമയിലെ ഒരേ ഒരു മൊതല് 🥰🥰🥰🥰🥰🥰🥰

  • @Victory290
    @Victory290 4 роки тому +30

    മമ്മൂക്ക സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ

  • @sabeethahamsa7015
    @sabeethahamsa7015 7 місяців тому +1

    വല്യേട്ടൻ അതെ നമ്മുടെ വല്യേട്ടൻ .❤❤❤❤❤ കഥാപാത്രമായി ജീവിച്ചു കരയിച്ചു

  • @roshinkp1991
    @roshinkp1991 4 роки тому +18

    മലയാളസിനിമയിൽ മറ്റൊരാൾക്ക് അനുകരിക്കാൻ പറ്റാത്ത തിരക്കഥ അഭിനയ മികവ്

  • @leelan4581
    @leelan4581 2 роки тому +1

    പകരം വയ്ക്കാൻ ഇല്ലാത്ത അഭിനയ സാമ്രാട്ട് മെഗാ സ്റ്റാർ our മമ്മുക്ക....എക്കാലത്തെയും super.family entertainment.movie..👍💯❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

  • @08kakz
    @08kakz 4 роки тому +140

    മലയാളത്തിലെ ഏറ്റവും മികച്ച കുടുംബ ചിത്രം

    • @ibnusaharath4437
      @ibnusaharath4437 4 роки тому +9

      ഇതിന്ന് മുമ്പും ശേഷവും വന്നിട്ടില്ല അനുകരിക്കാൻ കഴിയില്ല

  • @prakashanparithayil4942
    @prakashanparithayil4942 4 роки тому +22

    25വർഷം മുൻപ് തിയറ്ററിൽ ഇരുന്ന് കരഞ്ഞു കലങ്ങിയതാണ് ഇപ്പോൾ വീണ്ടും കരയിപ്പിക്കുന്നത് എന്തിനാ ഇത്തരത്തിലുള്ള സിനിമ കൾ ന്യൂ ജനറേഷൻ കാണാൻ താല്പര്യം ഉണടാവില്ല അതുകൊണ്ടാണ് ഇത്തരം സിനിമകൾ ഇപ്പോൾ ഉണടവാത്തത്

  • @subisuseelan8877
    @subisuseelan8877 2 роки тому +2

    മമ്മുട്ടി എന്ന ആക്ടർ അല്ലാതെ ഒരു പച്ചയായ മനുഷ്യൻ ആയി ഉള്ള അഭിനയം ❤❤

    • @subisuseelan8877
      @subisuseelan8877 2 роки тому

      രാഘവൻ നായർ എന്ന മനുഷ്യൻ ആണ് എന്ന് തോന്നിക്കുന്ന ചിത്രം

  • @ziyasworld5797
    @ziyasworld5797 11 місяців тому +6

    മമ്മൂട്ടി ചിരിക്കുമ്പോൾ കണ്ണ് നിരയാത്തവർ ഉണ്ടോ

  • @BharatPadmaTv
    @BharatPadmaTv 4 роки тому +29

    എന്റെ അച്ഛൻ രാമചന്ദ്രൻ നായർ ഇതുപോലെ കഷ്ടപ്പെട്ട് അനുജനെ IAS കാരനാക്കി , എന്നാൽ ഒരു അമ്പതു പൈസായുടെ ഗുണം അച്ഛന് കിട്ടിയില്ല ...... രണ്ടു പേരും പോയി ...ഇപ്പോൾ അച്ഛന്റെ അനുജന്റെ വീട്ടുകാർ ആയിരങ്ങൾ പെൻഷൻ വാങ്ങി സുഖിക്കുന്നു ....എല്ലാവർക്കും നല്ലതു വരട്ടെ ....

  • @mgkilimanoor2056
    @mgkilimanoor2056 3 роки тому +2

    മമ്മൂക്കയുടെ എക്കാലത്തെയും നാടൻ അഭിനയം.....

  • @noushadrasha6326
    @noushadrasha6326 4 роки тому +426

    ഇന്ന് കണ്ടവർ. Like.

    • @basheernclt
      @basheernclt 4 роки тому +1

      🥂

    • @faize5042
      @faize5042 4 роки тому +1

      👍

    • @anoopraj4214
      @anoopraj4214 4 роки тому +4

      Sunday. പണ്ട് 4 മണിക്ക് അടുത്ത വീട്ടിൽ പോയി കണ്ട ഒരു അടിപൊളി മൂവി.. ഒരിക്കലും മറക്കില്ല.. 👌🙂

  • @muhammedfahadnp
    @muhammedfahadnp 3 роки тому +1

    ഈ സിനിമയിലേബേക്ക് റൗണ്ട് മ്യൂസിക്ക് അതും ശരിക്ക് ഹൃദയ തിൽ തട്ടുകയാണ്

  • @noushadinfinity9943
    @noushadinfinity9943 2 роки тому +2

    ഈ ചിത്രത്തിന് വേണ്ടി ആദ്യം ചോദിച്ചത് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീടാണ്..ഒരു വാര്യർ മന. പക്ഷെ,ഉപ്പ കൊടുത്തില്ല.

  • @lath1502
    @lath1502 2 місяці тому

    എന്റെ പൊന്ന് mammookka നിങ്ങളുടെ കണ്ണ് നിറയുമ്പോ കാണുന്നവരുടെ കണ്ണും നിറയും 😢

  • @HariSreeVlogs-z3e
    @HariSreeVlogs-z3e Рік тому +1

    കുടുംബചിത്രങ്ങളിൽ മമ്മൂക്ക അഭിനയിക്കുന്നില്ല... ജീവിക്കുന്നു... മകനായി... ഏട്ടനായി... ഭർത്താവായി... അച്ഛനായി... കൃഷിക്കാരനായി... അങ്ങനെയങ്ങനെ....
    ഇനി ഇത്തരം ചിത്രങ്ങൾ സ്വപ്നങ്ങളിൽ മാത്രം ❤

  • @georgevarghese5448
    @georgevarghese5448 9 місяців тому +1

    കൊച്ചിൻ ഹനീഫ ഡയറക്ടർ ♥️

  • @shajahankm9573
    @shajahankm9573 9 місяців тому +1

    മമ്മൂക്ക ❤❤❤❤❤❤❤

  • @Moideen-x5c
    @Moideen-x5c Рік тому

    Mammukka polichu idhupole oru nadan lokathundo. God bless you

  • @pvsivashankar7612
    @pvsivashankar7612 2 роки тому +4

    Our own Mammooka takes acting like fish to water! My admiration for him is as immortal as his place in film industry, be it any language! God bless him!

  • @alicepm2295
    @alicepm2295 2 роки тому +1

    വല്ലാത്ത ഫീലിംഗ് ആണ് ഈ ചിത്രം കണ്ടാൽ മറക്കാൻ പറ്റില്ല

  • @shabeershebi7322
    @shabeershebi7322 3 роки тому +12

    ഞാൻ ഇനിയും വരും.... കണ്ണൊന്ന് നിറയ്ക്കും പോവും..... ✌️✌️

  • @Sandeepsandy-it9ep
    @Sandeepsandy-it9ep 3 роки тому +1

    Lalettan.. Fan... Aanu.. Pakshe...parayathirikkan.. Vayya.. Ith.. Abhinayam... Alla.. Jeevikkugayanu

  • @mohinarmohammed3009
    @mohinarmohammed3009 3 роки тому +1

    We or recvest to producer & director
    Really we need verry good movie we like part 2 to release please
    Super good film very nice good family interesting movie

  • @minisuresh1969
    @minisuresh1969 4 роки тому +30

    A heart touching movie showing the immense values of family and relations. 👍🏻

  • @മുന്നതാമരശ്ശേരി

    എന്തൊ അറിയില്ല , എപ്പൊ കാണുകയാണെലും കണ്ണു നിറയും ❤️

  • @sethu234
    @sethu234 Рік тому +2

    film, AMARAM and Valsalyam, classic of Mammookka.......

  • @menbl2941
    @menbl2941 4 роки тому +6

    നിസ്സംശയമായും പറയാം, മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം.
    എന്താ സ്ക്രിപ്റ്റ്, എന്താ അഭിനയം, ഓരോ സീനും രോമാഞ്ചം, ഓരോ സീനും നമ്മുടെ ഇമോഷൻസിനെ ത്രസിപ്പിക്കുന്നു.
    ന്യൂ ജൻ പടങ്ങൾക്ക് ഇതിന്റെ ഒക്കെ ഏഴയലത്ത് എത്താൻ കഴിയില്ല.
    അല്ലെങ്കിലും ഇപ്പൊ സിനിമയിൽ ഒരു നല്ല കഥയുണ്ടോ, കുറേ ഫീൽ ഗുഡും, സ്ത്രീ ചാക്തീകരണ കോപ്പും; പിന്നെ വല്ലപ്പോഴും ഒരു ത്രില്ലർ വന്നാലായി .... അതുപോലെ കുറേ ബി.ജി എമും.
    Missing The Amazing Old Movies which Had Amazing Moral and Familial Values and Stories.

  • @siddikn3077
    @siddikn3077 3 роки тому +1

    മലയാളത്തിലെ ഏറ്റവും നല്ല സിനിമ

  • @swathykrishnan1562
    @swathykrishnan1562 3 роки тому

    മേലേടത്ത് രാഘവന്‍ നായര്‍💓

  • @sandeepa6765
    @sandeepa6765 4 роки тому +26

    my favourite ❤️💕 mammutty movie....

  • @zubairazhykodan3891
    @zubairazhykodan3891 2 роки тому

    . മമ്മുക്ക 🥰.
    മലയാളം film industry ലെ
    വല്യാട്ടൻ 😍🥰

  • @Dilkush717
    @Dilkush717 2 роки тому

    Paavam avan oru saaathu... Ufff voice modulaation.... ✨️✨️

  • @adhinjeevjeev5545
    @adhinjeevjeev5545 2 роки тому

    മലയാളത്തിൻറെ ഹാസ്യ രാജാവിന്റെ evergreen master piece 👍

  • @mallikasebatian8543
    @mallikasebatian8543 4 роки тому +7

    രാഘവൻ നായരുടെ ഭാര്യ. .അവരാണ് നിത്യ ദുഃഖം .
    പേര് പോലും മറക്കുന്നവർ

  • @അശ്വാരൂഡൻ
    @അശ്വാരൂഡൻ 3 роки тому

    ഇവനാണ് ഞങ്ങ പറഞ്ഞ നടൻ ..!!🙂

  • @sfayroos
    @sfayroos 4 роки тому +13

    Brilliant director legend actors efficient crew members. outstanding and excellent movie.

  • @angelesworld6406
    @angelesworld6406 3 роки тому

    Uff.. 🔥🔥 രോമാഞ്ചിഫിക്കേഷൻ..മമ്മുക്ക 😘😘

  • @t.k.prathapannair9046
    @t.k.prathapannair9046 4 роки тому +8

    Mammukka enno lallettan enno alla.... valiyavano cheriyavano ennalla..Ellavarudeyum kuduthil nadukkunna sambava manu ethu...Kochi hanifakku big salute..

  • @ഹരിതതീരം
    @ഹരിതതീരം 3 роки тому

    ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ

  • @mohdashmidp2376
    @mohdashmidp2376 3 роки тому

    കണ്ട് കണ്ണ് നിറഞ്ഞു കണ്ണീർ കൊണ്ട് ഡിസ്‌ലൈക്ക് വീണതാവും ല്ലേ. 😬❤️

  • @KeralaUlsavam988
    @KeralaUlsavam988 2 роки тому

    മമ്മുകയുട ഏറ്റവും നല്ല നല്ല സിനിമ മയിൽ ഒരു സിനിമ 👌👌😘

  • @mohamedfarooq9272
    @mohamedfarooq9272 4 роки тому +9

    Every home there is a valsalyam mamotty

  • @sinansakic5560
    @sinansakic5560 4 роки тому +16

    ഇക്കാ ഒന്നുല്ല പറയാൻ i love you 😥😥

  • @hakkeemkeem7
    @hakkeemkeem7 2 роки тому +1

    കണ്ണുനിറയാതെ ഈ ഭാഗം കാണാൻ കഴിയുന്ന കഠിന ഹൃദയർ ആരെങ്കിലും ഉണ്ടോ 😥

  • @panditmlr
    @panditmlr 4 роки тому +12

    Its Malayalees Nadigar thilakam. Mammooty is like Shivaji Ganeshan in Tamil and Dileep Kumar in Hindi

  • @jineeshbalussery941
    @jineeshbalussery941 2 роки тому +1

    മമ്മൂക്ക സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻❤️♥️👍🏻👌🏻

  • @MaheshMahi-bz8rj
    @MaheshMahi-bz8rj 2 роки тому

    മലയാളിയെ കുടുകുട ചിരിപ്പിച്ച ഹനീഫക്കന്റെ സംവിധാനത്തിൽ ഇക്ക രാഘവൻ നായർ ആയി അഭിനയിക്കുകയല്ല ചെയ്തെ ജീവിച്ചു കാണിച്ചു തന്നു.... ഹോ എന്താ ഒരു ഫീൽ..... 😔 എത്രകണ്ടാലും മതിവരാത്ത ഇങ്ങനെയുള്ള ചിത്രങ്ങൾ പുതു തലമുറകൾക്കു ഇനിമേൽ കാണാൻ പറ്റത്തില്ല.....

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 4 роки тому +8

    Tv യും vcr റും വാടകക് എടുത്തുകണ്ടകാലം

  • @joshdass9441
    @joshdass9441 2 роки тому +2

    എന്റെ കഥഎന്ന് ഉള്ളുതുറന്നു പറയാൻ പറ്റാത്ത പലരും പലവട്ടം വീണ്ടും വീണ്ടും കണ്ടു സ്വന്തം ജീവിതം നെരിൽ കാണുന്ന സിനിമ

  • @زينزين-ق8ح4ش
    @زينزين-ق8ح4ش 2 роки тому

    Polichu muthe....adipoli....ethra kandaalum madhivaraatha Oru cinemas

  • @ZaidMuhammed-o9u
    @ZaidMuhammed-o9u 7 місяців тому

    എല്ലാരും മമ്മുക്കാനെ മാത്രേ കാണുന്നുള്ളൂ. സിദീക് ഇക്ക ഒട്ടും പിന്നിലല്ല.😢

  • @junai2911
    @junai2911 4 роки тому +6

    uff എന്താ ഫീൽ

  • @farooktp2844
    @farooktp2844 9 місяців тому

    അതല്ലേ വല്യേട്ടന്റെ മിടുക് 😢😢🙌

  • @sujithuttoly334
    @sujithuttoly334 3 роки тому +1

    എന്തിനാ ഇങ്ങനെ കരയിപ്പിക്കുന്നെ ,,,,,,,,,,,,,,,,,,,,,

  • @esasidharan6573
    @esasidharan6573 3 роки тому

    അന്ന് ഈ സിനിമ കാലം തെറ്റി വന്ന ഒരു സിനിമ ആയിരുന്നു. നല്ല നല്ല സിനിമകൾ ഇറങ്ങി ക്കൊണ്ടിരുന്ന കാലം. പഴയ ഒരു കൂട്ടുകുടുംബകഥ സിനിമ ആയി ഇറങ്ങി. ആളുകൾ ക്ക് ഇഷ്ടപ്പെട്ടു. അത്ര മാത്രം. ഒരു ചേന്ച് . സിനിമ ഹിസ്റ്ററി നോക്കിയാൽ അറിയാം.

  • @IQBALKNV
    @IQBALKNV 4 роки тому +2014

    ഇതിലെവിട്യാാ മമ്മൂട്ടി.. !?
    മേലേടത്ത് രാഘവൻ നായർ മാത്രം..!

    • @SabuXL
      @SabuXL 4 роки тому +63

      തീർച്ചയായും ചങ്ങാതീ . മമ്മൂട്ടിയോ അത് ആരാ. ഈ സിനിമയിൽ ഞാൻ കണ്ടില്ലല്ലോ.

    • @AnasAnas-ih3go
      @AnasAnas-ih3go 4 роки тому +20

      അതെ...

    • @jibinbaby3353
      @jibinbaby3353 4 роки тому +14

      Sathyam😍😍😍😍😍

    • @lechunarayan
      @lechunarayan 4 роки тому +27

      ജീവിക്കുകയായിരുന്നു

    • @akhilcs5791
      @akhilcs5791 4 роки тому +9

      Exactly..

  • @sidheequetharalil4562
    @sidheequetharalil4562 3 роки тому +240

    കുടുംബത്തിൽ ഇങ്ങെനെ എന്തെങ്കിലും പ്രശ്നം വന്നാൽ വരും കീടം അമ്മാവന്മാർ 😭😭

  • @reshmirs3567
    @reshmirs3567 3 роки тому +125

    "എല്ലാ വിഷമവും മാറി.. പാവാ.. ഒരു സാധു ".. നന്മകൾ മാത്രം കാണുന്ന രാഘവൻ നായരുടെ പാവം മനസ്സ്

  • @നൂറുവെ
    @നൂറുവെ 4 роки тому +3572

    മമ്മൂട്ടിയുടെ ആക്ഷൻ ചിത്രത്തിനേക്കാൾ ഇത്തരം കുടുംബ ചിത്രങ്ങളാണ് വേണ്ടതെന്നുള്ള വർക്ക് ലൈക്കാം👍

  • @althafabu2053
    @althafabu2053 4 роки тому +649

    "അവൻ വന്നൂലോ... സന്തോഷായി എനിക്ക്
    അവനൊരു പാവാ.. ഒരു സാധു "
    ഉഫ്.... എക്സ്പ്രഷൻ കിങ് 😘

  • @gayathrips6988
    @gayathrips6988 3 роки тому +85

    ഇയാള് എന്ത് മനുഷ്യനാ ജീവിച്ചു കാണിക്കുവാണല്ലോ ❤ ഇക്ക 😍

  • @anishmsukumaran2942
    @anishmsukumaran2942 4 роки тому +404

    'പാവം അവൻ ഒരു സാധു'... വെറൊരാൾക്കും രാഘവൻ നായർ ഇതിലും നന്നായി ചെയ്യാനാവില്ല.😍🥰😘😘❤❤❤കരയിപ്പിച്ചു കളഞ്ഞു....

    • @krishnamoorthy1620
      @krishnamoorthy1620 2 роки тому +1

      ഇക്ക അല്ല ഈശ്വരൻ 😢😢😢😢😢

  • @fathimaismail5293
    @fathimaismail5293 4 роки тому +4590

    നമ്മെ കുടുകുടാ ചിരിപ്പിക്കുന്ന ഹനീഫ് ഇക്ക ഇത്പോലെരു exellent കുടുമ്പചിത്രം സംവിധാനം ചെയ്തു എന്ന് കേട്ട് എന്നെ പോലെ അത്ഭുതപെട്ടവരുണ്ടോ?? ഹനീഫ് ഇക്ക is an brillint director 💯💯💞💞💞

    • @khamarudheen3482
      @khamarudheen3482 4 роки тому +118

      Kochin haneefa samvidhanam cheythathaanoo ith
      Exallent
      Valsallyam
      Mammookka marana mass

    • @farism5608
      @farism5608 4 роки тому +26

      Athe

    • @rajeshklr8756
      @rajeshklr8756 4 роки тому +17

      Antea muttuka

    • @rajeshklr8756
      @rajeshklr8756 4 роки тому +17

      I love you 💛 this movie

    • @sanalsahadevan5142
      @sanalsahadevan5142 4 роки тому +73

      ഇതിനിടയിൽ ദേവാസുരം ഷൂട്ടിങ്ങിലും അദ്ദേഹം ഒരു റോൾ ചെയ്തുവെങ്കിൽ സിനിമയോട് അദ്ദേഹത്തിനുള്ള.. കൂറ് മനസിലാക്കാവുന്നതേ ഒള്ളൂ... പക്ഷെ അതിനുള്ളത് ഇവർ ആരും തിരിച്ചു കൊടുത്തില്ല....

  • @Onana1213
    @Onana1213 4 роки тому +2393

    പല കുടുംബങ്ങളിലും ഒരു കാലത്ത് നടന്ന സംഭവം.. ദാരിദ്രം മൂലംപഠിക്കാൻ പോകാതെ മൂത്ത ആൺമക്കൾ അച്ഛന്റെ ഒപ്പമോ അച്ഛൻ ഇല്ലെങ്കിൽ ഒറ്റക്കോ പണിക്കു പോകും. ... ഇളയ സഹോദരങ്ങൾക്കും കുടുംബത്തിനും വേണ്ടി. അവസാനം ഉള്ള സഹോദരങ്ങൾക്കു ഒന്നും വലിയ ബുദ്ധിമുട്ടില്ലാതെ പഠിച്ചും സമ്പാദിച്ചും രക്ഷപെടും... മൂത്തവർ രാവും പകലും ഇല്ലാതെ പണിയെടുത്തും പെങ്ങൾ മാരെയും കെട്ടിച്ചു കയ്യിൽ ഒന്നുമില്ലായിരിക്കും .. അവസാനം കുടുംബത്തിന് വേണ്ടി ഒരായുസ്സ് മുഴുവൻ പണിയെടുത്ത മൂത്ത സാഹോദരങ്ങൾക്കു പട്ടിയുടെ വില ആയിരിക്കും.. അയ്യാൾ കുടുംബം നോക്കാൻ വേണ്ടി നടത്തിയ കഷ്ടപ്പാട് എല്ലാരും മറക്കും...

    • @haneeshkk5368
      @haneeshkk5368 4 роки тому +25

      True

    • @abobackerebrahim8603
      @abobackerebrahim8603 4 роки тому +164

      ഒരു കാലത്തല്ല ഇപ്പോളും പല കുടുംബത്തിലും നടക്കുന്നത്

    • @dreamworld5697
      @dreamworld5697 4 роки тому +34

      സത്യം....

    • @shaijumon1462
      @shaijumon1462 4 роки тому +39

      🙏ഒരു പ്രപഞ്ച സത്യം,,,,,,

    • @razikahamed5370
      @razikahamed5370 4 роки тому +114

      വിദേശരാജ്യങ്ങളിലുള്ള മിക്കവരുടെയും അവസ്ഥ ഇതുതന്നെയല്ലെ...

  • @anoopanandananandan537
    @anoopanandananandan537 3 роки тому +301

    ഈ സിനിമ ഇനി 100 തവണ കണ്ടാലും കണ്ണു നിറയും...ഇല്ലേൽ മനുഷ്യൻ അല്ല....😍🤗😣

  • @mohammedbavap7193
    @mohammedbavap7193 3 роки тому +101

    മമ്മൂട്ടിയുടെ ചില സിനിമകൾ അക്ഷരാർത്ഥത്തിൽ ഒരു അത്ഭുതമാണ്.
    എല്ലാ തരത്തിലും.

  • @jomontreejo5881
    @jomontreejo5881 4 роки тому +1923

    മമ്മൂക്ക നിങ്ങൾ കരഞ്ഞാൽ ഞങ്ങളുടേ കണ്ണും നിറഞ്ഞ്
    പോവൂട്ടോ..😓

  • @najeerkk3306
    @najeerkk3306 4 роки тому +280

    അമരം കൗരവർ വാത്സല്യം ന്യൂ ഡൽഹി ഇങ്ങനെയുള്ള സിനിമയിലെ കഥാപാത്രംങ്ങൾ എന്നും മനസ്സിൽ ഉണ്ടാവും

    • @anoopraj4214
      @anoopraj4214 4 роки тому +4

      Yes ഞാൻ മമ്മുക്ക faan ആണ് bro

    • @nivedkomath6687
      @nivedkomath6687 4 роки тому +1

      Loohidha dhas

    • @mujeebpm4081
      @mujeebpm4081 3 роки тому

      യാത്ര നിറക്കൂട്ട്

    • @subaircvr5529
      @subaircvr5529 3 роки тому +1

      @@mujeebpm4081 taniyavarthanam

    • @hemak988
      @hemak988 3 роки тому

      Athe tto👍👍

  • @manikandanc1787
    @manikandanc1787 4 роки тому +2704

    കട്ട മോഹൻലാൽ ഫാൻസ്‌ പോലും ആരാധിക്കുന്ന രാഘവൻ നായർ..... ഇക്ക ന്റെ ശബ്ദം.. അതിനെ വെല്ലാൻ ആരും ഉണ്ടാവില്ല. 🙏

    • @Critique007
      @Critique007 4 роки тому +4

      😂😂😂

    • @alanjoji7122
      @alanjoji7122 4 роки тому +6

      Satyam

    • @subinashan2209
      @subinashan2209 4 роки тому +83

      Ithu lalettan cheytirunnel athu flop ayene. Athupole mangalassery neelakandan ayi mammoty ayirunnel athim flop ayene. Randuperkum tulyam avar matram .

    • @പൂക്കാത്തമരം
      @പൂക്കാത്തമരം 3 роки тому +38

      കുറെ കട്ട ഫാൻസ്‌ മൈരോൾ ഇറങ്ങിയിട്ടുണ്ട് . നല്ല പടങ്ങളെ പ്രോത്സാഹിപ്പിക്ക് കുണ്ണകളെ... ഫാൻസ്‌ എന്നൊക്കെ പറഞ്ഞുവന്നാൽ ചവിട്ടി എല്ലൊടിക്കും നിന്റെയൊക്കെ.

    • @jominjeejo585
      @jominjeejo585 3 роки тому +9

      @@Critique007 poda koppe💩💩💩💩

  • @sameersalam3599
    @sameersalam3599 4 роки тому +610

    എൺപതുകളിലും തൊണ്ണൂറുകളിലും ഒരു രാഘവൻ നായർ ഇല്ലാത്ത കുടുംബം കേരളത്തിൽ ഉണ്ടായിരുന്നില്ല... ഇന്ന് കഥ മാറി...

    • @ARUNCHANDRAN.R
      @ARUNCHANDRAN.R 4 роки тому +42

      സത്ത്യം.. പരസ്പരം സാഹോദര്യത്തോടെ ഉള്ളതു കൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന ദൃശ്യമാധ്യമങ്ങളുടെ ബഹളമില്ലായിരുന്ന ബന്ധങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്ന പച്ചപ്പ് ഏറെയുള്ള ആ കാലം.

    • @mashoodam7312
      @mashoodam7312 4 роки тому +1

      Yesss

    • @karbolavnl6044
      @karbolavnl6044 4 роки тому +14

      @@ARUNCHANDRAN.R ജീവിതത്തിലെ തിരിച്ചു വരാത്ത നല്ല കാലം

    • @mansooralimansoorali6312
      @mansooralimansoorali6312 3 роки тому +1

      Uppayum und sir

    • @riyasriyaspallikkal1303
      @riyasriyaspallikkal1303 3 роки тому +16

      ഇന്നും പല കോലത്തിൽ പല രൂപത്തിൽ മേലെടത്ത് രാഘവൻ നായർമാർ ഉണ്ട് 💪💪💪💪

  • @ndn5027
    @ndn5027 4 роки тому +1214

    പുല്ല്.. എത്ര പ്രാവശ്യം കണ്ടാലും കണ്ണ് നിറയാതെ ഇത് അവസാനിപ്പിക്കാൻ പറ്റുന്നില്ലല്ലോ..

    • @anwarozr82
      @anwarozr82 4 роки тому +8

      😪😪😪😪🙏🙏🙏😭

    • @girishgiri1147
      @girishgiri1147 4 роки тому +6

      👌

    • @Shammootty
      @Shammootty 4 роки тому +7

      സത്യം 😥😥

    • @nidhilhashmi3844
      @nidhilhashmi3844 3 роки тому +5

      ശെരിക്കും

    • @Jay-iw1xw
      @Jay-iw1xw 3 роки тому +6

      Ithinokke dislike cheythavanmaarkku thallikkonnaalo

  • @mehul_anilkumar
    @mehul_anilkumar Рік тому +20

    ഇതാണ് അഭിനയം വേഷങ്ങൾളിൽ നിന്ന് പുതിയ വേഷങ്ങൾളിൽലേക്ക് പോകുന്ന മഹാനായനടൻ
    എന്റെ മമ്മുക്കയോളം വരില്ല ഒരു നടനും എന്റെ മമ്മുക്കയിക്ക് റൊമാൻസ് അറിയില്ല ഡാൻസ് അറിയില്ല പക്ഷെ
    ഇതൊക്കെ അറിയുന്ന നടന്മരെ കൊണ്ട് ഇതുപോലെ ഉള്ള വേഷങ്ങൾ ചെയ്യാൻ പറ്റുമോ എന്റെ മമ്മുക്കയാണ് ലോകം കണ്ട മഹാനായനടൻ love mammukka
    മമ്മുക്ക പണ്ട് ഡാൻസ് റൊമാൻസ് പഠിച്ചിരുന്നേൽ എല്ലാം നടന്മാരേക്കാളും
    മുൻമ്പത്തി എന്റെ മമ്മുക്കയിക്ക് ആയിരുന്നെ
    Ente mammukka ❤️💚

  • @renjithk236
    @renjithk236 4 роки тому +200

    ഒരു തുള്ളി കണ്ണീർ മനസിലോ കണ്ണിലോ നിറയാതെ ഇ സീൻ കാണാൻ പറ്റില്ല 😢

  • @9048120460
    @9048120460 4 роки тому +1382

    കുടുംബ ഭാരം ചെറുപ്പത്തിലേ ചുമലിൽ എടുത്തു വെക്കുന്ന ആണുങ്ങളുടെ കഥ....അവർ ഒരിക്കലും ജീവിതത്തിൽ പരാജയപ്പെടുക ഇല്ല ... ചാരത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെ പോലെ പറക്കും. .ഏറ്റവും നല്ല motivational story

    • @mansoorkaloor6893
      @mansoorkaloor6893 4 роки тому +7

      yes

    • @haneefamkhaneefamk9921
      @haneefamkhaneefamk9921 4 роки тому +53

      വല്യേട്ടനെഎല്ലാവർക്കും ഒറ്റപ്പെടുത്താം
      പക്ഷേ വല്യേട്ടൻ ഒറ്റപ്പെടാൻ കഴിയില്ലല്ലോ
      അതല്ലേ വലിയേട്ടന്റെ കുരുക്ക്
      അതെ അതേ നെ

    • @renind
      @renind 4 роки тому +4

      sathyam

    • @jijijiji4480
      @jijijiji4480 4 роки тому +4

      Kelkumbol oru sugam

    • @cforc9134
      @cforc9134 4 роки тому +2

      സത്യം

  • @entertainmentvznu345
    @entertainmentvznu345 4 роки тому +312

    ഒരു സീൻ മാത്രം കണ്ടാൽ മാത്രം മതി കണ്ണ് നിറയാൻ... മമ്മൂട്ടിക്ക് പകരം മമ്മൂട്ടി മാത്രം 🙏🙏🙏🙏🙏🙏🙏

    • @binoykbinoy7850
      @binoykbinoy7850 3 роки тому +1

      ua-cam.com/video/pdL7iQ3_eGk/v-deo.html

    • @jayaprakashjp1652
      @jayaprakashjp1652 2 роки тому +2

      ഞാൻ എന്റെ മരണം വരെ മറക്കില്ല ഈ സിനിമ ജയപ്രകാശ് താഴെമുരളി

  • @rajeeshraj1358
    @rajeeshraj1358 3 роки тому +22

    Indian acting king. കഥാപാത്രമായി ജീവിക്കുന്ന ഒരേഒരു നടൻ.

  • @facetofacebyrennygeorge2765
    @facetofacebyrennygeorge2765 4 роки тому +289

    വാത്സല്യം, അമരം, അരയന്നങ്ങളുടെ വീട്, സൂര്യമാനസം, കൗരവർ, പപ്പയുടെ സ്വന്തം അപ്പൂസ്, തനിയാവർത്തനം... ലോകസിനിമയിൽ ഈ മുത്തിന്റെ തട്ട് താണുതന്നെ ഇരിക്കും... ♥️♥️♥️

  • @LOSERSVIEW
    @LOSERSVIEW 4 роки тому +1265

    മലയാള സിനിമ കണ്ടതിൽ ഏറ്റവും മികച്ച കുടുംബചിത്രം #mammookka💯

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 роки тому +229

    കൊച്ചിൻ ഹനീഫ എന്ന സംവിധായകൻ ആഹ് അത് ക്ലാസ്സ്‌ 🔥🔥

    • @amalamalikaparambil2748
      @amalamalikaparambil2748 3 роки тому

      Lohi story

    • @Umikkari-dk4jp
      @Umikkari-dk4jp 3 роки тому +1

      Haneefkkaaaa♥️♥️♥️♥️♥️

    • @mujeebpm4081
      @mujeebpm4081 3 роки тому

      @@amalamalikaparambil2748
      കൊച്ചിൻ ഹനീഫ തന്നെ
      ലോഹി സംവി ധാ നം
      ചെയ്ത ചിത്രം നോക്കു
      ചുമ്മാ എഴുതി വെച്ചിട്ട് കാര്യമില്ല

    • @adheenaiqbaal8531
      @adheenaiqbaal8531 3 роки тому

      @@amalamalikaparambil2748 🙄🙄story alle director haneef kka ann

  • @RAJESH57233
    @RAJESH57233 2 роки тому +62

    Direction - cochin haneefa
    Story- Lohitadas
    I cried again and remembered them,
    The master class movie
    Thanks for the music by sp venkatesh-
    soul of 90's malayalam musics

  • @sreekuttanvb9551
    @sreekuttanvb9551 4 роки тому +323

    ചെറിയച്ചാ... ആ വിളികേട്ടപ്പോൾ കരഞ്ഞവർ ഉണ്ടോ

    • @shyjusopanam8443
      @shyjusopanam8443 4 роки тому +6

      ഞാൻ ശരിക്കും കരഞ്ഞു പോയി

    • @muhammedrafi2681
      @muhammedrafi2681 4 роки тому +3

      Karanju

    • @aslamcp7245
      @aslamcp7245 4 роки тому +2

      Ysss

    • @shereefnh
      @shereefnh 4 роки тому +1

      ഞാനും

    • @sideequechonari
      @sideequechonari 4 роки тому +2

      ആ കണ്ണീർ ഞാനിപ്പഴാ തുടക്കുന്നത്

  • @nazertirur7258
    @nazertirur7258 4 роки тому +344

    ചിലപ്പം ഇങ്ങിനെയാണ് മമ്മുക്ക ... അഭിനയമാണെന്നത് മറന്ന് ജീവിച്ച് കളയും.

    • @369fansajesh
      @369fansajesh 4 роки тому +20

      അതല്ലേ നമ്മളൊക്കെ പുള്ളീടെകൂടെ ജനിച്ച നാള് മുതൽ കൂടിയത്

    • @akhilcs5791
      @akhilcs5791 4 роки тому +3

      @@369fansajesh alla pine.... 👏👏👏

    • @Mariac28459
      @Mariac28459 4 роки тому +2

      Sathyam

    • @sayoojsuresh6693
      @sayoojsuresh6693 4 роки тому +3

      Olakka അഭിനയം മാത്രമാണ് മമ്മൂട്ടി jeevikkap mohanlal ആണ്‌

    • @dilnawas5874
      @dilnawas5874 4 роки тому +1

      @@sayoojsuresh6693 🤣

  • @sanoopthomas7164
    @sanoopthomas7164 Рік тому +55

    കണ്ണീരോടെ അല്ലാതെ ഈ സീൻ കണ്ടു തീർക്കാൻ സാധിക്കില്ല..
    🔥❤️❤️

  • @sabukr7562
    @sabukr7562 4 роки тому +366

    " വല്യേട്ടനെ എല്ലാവർക്കും ഒറ്റപ്പെടുത്താം. പക്ഷെ, വല്യേട്ടന് ഒറ്റപ്പെടാൻ വയ്യല്ലോ.
    അതല്ലേ വല്യേട്ടന്റെ കുരുക്ക് !"

  • @abhivenugopal1535
    @abhivenugopal1535 4 роки тому +326

    അച്ഛനും അമ്മയൊക്കെ ചത്തിട്ടു അഞ്ചാറ് കൊല്ലായില്ലെടി പിന്നെന്തിനാ കരയണേ.. എന്താ അഭിനയം ❤❤😍

    • @shereefpullaat5066
      @shereefpullaat5066 3 роки тому +4

      ഹനീഫക്കാടെ പൊൻതൂവൽ..

    • @izzudheenk363
      @izzudheenk363 2 роки тому +10

      വല്ലാത്തൊരു ഡയലോഗ്
      ഭർത്താവിനെ അത്രക്ക് ഇഷ്ടപ്പെടുന്ന ഒരു ഭാര്യയോടല്ലാതെ ആരോടാണ് ഈ ഡയലോഗ് പറയുക, ഗംഭീരം

    • @salihkuruppath
      @salihkuruppath 2 роки тому +1

      🥰👏

  • @ALLINONERADHADEEPA
    @ALLINONERADHADEEPA Рік тому +21

    തിരക്കഥാകാരൻ്റെ ഗംഭീരമായ എഴുത്ത്. പ്രിയ ലോഹിതദാസ് സിനിമ ഉള്ള കാലത്തോളം നിങ്ങളെ ഓർമ്മിക്കും.പ്രണാമം

  • @advamalstanly2928
    @advamalstanly2928 2 роки тому +50

    This climax 😞😞😞 ❤️❤️❤️ കരഞ്ഞു കരഞ്ഞു ഒരു പരുവമാവും.. മേലേടത്ത് രാഘവൻ നായർ.

  • @sreenair6088
    @sreenair6088 4 роки тому +140

    ഇഷ്ടം,,, ഇത്, വെറും ഒരു സിനിമകഥയല്ല,, ഇതിൽ ജീവിതം ഉണ്ട്,,,,

  • @memorylane7877
    @memorylane7877 4 роки тому +402

    വാത്സല്യം പോലെ തന്നെ ചങ്കിൽ തൊടുന്ന സിനിമ ആണ് അരയന്നങ്ങളുടെ വീട്. പക്ഷെ അത് ആരും വേണ്ടത്ര പരിഗണിക്കാറില്ല.

    • @memorylane7877
      @memorylane7877 4 роки тому +14

      @@nakshatra1849 Seriously? Enikku bhayankara ishtaanu athile Lakshmi Gopalaswamiyude character. Perfect for the role. Aa hindified malayalam accent okke.

    • @muhsinasathar
      @muhsinasathar 4 роки тому +1

      എന്നാലും ഇത്രയ്ക്കില്ല

    • @jayakrishnanrs8156
      @jayakrishnanrs8156 4 роки тому +11

      ലോഹി സാറിന്റെ ഏത് തിരക്കഥയാ മോശം..?

    • @archanaravindran8575
      @archanaravindran8575 4 роки тому +7

      Pathemari also

    • @nidhasumi1416
      @nidhasumi1416 4 роки тому +3

      Akashadhoodh ചങ്ക് കലക്കിപ്പിക്കുന്ന സിനിമയാണ് 😭