Out Of Focus Live | 23 November 2024

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 416

  • @The_12-df
    @The_12-df 14 годин тому +266

    Wow, വിമര്‍ശകരുടെ അണ്ണാക്കില്‍ തന്നെ അടുപ്പ് കൂട്ടിയ മീഡിയ വണ്‍നു അഭിവാദ്യങ്ങൾ 🔥🔥🔥

  • @Baijura
    @Baijura 12 годин тому +57

    ❤❤ ഞാൻ Media One കാണാറില്ലായിരുന്നു. പക്ഷെ Out of focus കാണും - യാതൊരു ബഹളവും ഇല്ലാതെ ശാന്തമായി കാര്യങ്ങൾ ഏറ്റവും അഗാധമായി വിശകലനം ചെയ്യുന്നു. പണ്ടത്തെ മാതൃഭൂമി വാരികയുടെ സ്ഥാനം - Hats off teams ❤❤🎉🎉

  • @anoopanuo9452
    @anoopanuo9452 14 годин тому +122

    മറ്റുള്ളവരെ കുറിച്ച് നമ്മൾ പറയുന്നത് മാത്രമല്ല , നമ്മളെകുറിച്ച് മറ്റുള്ളവർ പറയുന്നതും നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എന്നതിനുള്ള തെളിവ് ,
    ക്യാപ്ഷ്യൻ ❤

  • @haneefamohammed2819
    @haneefamohammed2819 12 годин тому +36

    അടുപ്പ് കൂട്ടുന്നത് ഭക്ഷണമുണ്ടാക്കാനാണ്.
    നല്ല ഭക്ഷണം ഇങ്ങിനെ തരാൻ ഈ അടുപ്പ് നിലനില്ക്കട്ടെ❤

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 14 годин тому +172

    ഇതിലും വലിയ ഒരു ക്യാപ്ഷൻ ഇനി ഇടക്കാലത്തു വരാനില്ല, അടുപ്പ് കൂട്ടി ചർച്ച... ലോകം മുഴുവൻ ഉള്ള മലയാളികൾ കാണുന്ന ജനകീയ പ്രോഗ്രാം, ഔട്ട്‌ ഓഫ് ഫോക്കസ്... അടുപ്പ് കൂട്ടി സത്യം ചർച്ച ചെയ്യുന്നു... 🥰

  • @ManojK-h3m
    @ManojK-h3m 14 годин тому +90

    ഞാൻ യുക്തിവാദിയും മീഡിയ വണ്ണിനോട് ഒരു താല്പര്യമില്ലാത്ത വ്യക്തി ആണെങ്കിലും രാത്രി മൊബൈൽ ഫോൺ തുറന്നാൽ ആദ്യം കാണുന്നതും ഔട്ട് ഓഫ് ഫോക്കസ് ആണ്

  • @ashrafkavvayi3497
    @ashrafkavvayi3497 15 годин тому +318

    എതിരാളികളും വിമര്‍ഷകരും പരിഹാസ്യമയി പറയുന്ന 'അടുപ്പുകൂട്ടി'ചര്‍ച്ചയെന്ന് തന്നെ പേരിട്ട് ഔട്ടോഫ് ഫോക്കസ് മാതൃകയായി 😅

    • @pcrahmbhr
      @pcrahmbhr 15 годин тому

      സങ്കികൾ സമ്മാനിച്ച പേര്

    • @Mansoorpk786
      @Mansoorpk786 15 годин тому +3

      വിഷമം കാണും… സ്വാഭാവികം

    • @musthafaputta9437
      @musthafaputta9437 14 годин тому +3

      😂😂😂😂😂❤

    • @sakkeerhussain7715
      @sakkeerhussain7715 14 годин тому +2

      😂😂 കലക്കി

    • @safya-gl7up
      @safya-gl7up 14 годин тому +1

      പാലക്കാട്നോട്‌ ഒള്ള സങ്കടം

  • @rahulj8012
    @rahulj8012 11 годин тому +19

    നിങളുടെ ഈ ചർച്ചകളിൽ പല അഭിപ്രയത്തിലും എനിക്ക് എതിർ ഉണ്ടേലും ഈ പരുപാടി വളരെ ഇഷ്ടം ആണ് കാരണം ചിലർ നിങ്ങളെ കണ്ട് ഇത് ഒക്കെ തുടങ്ങി പക്ഷേ അത് സാധാരണ പാർട്ടി അന്തി ചർച്ച പോലെ ആയി മാറി മാത്രവും അല്ല ചിലർ അഗ്രസീവ് ആയി ആണ് അതിൽ ചെയ്യുന്നതിൽ അതിൽ നിന്ന് വേത്യസസ്ഥം ആണ് നിങ്ങൾക്ക്

  • @jamespathiyil8765
    @jamespathiyil8765 15 годин тому +217

    Thumbnail അഡ്വ ജയശങ്കറിന്റെ അണ്ണാക്കിൽ 😂

    • @userktl1162
      @userktl1162 14 годин тому

      @@jamespathiyil8765 ജയശങ്കർ, കൊടും ഹിന്ദുത്വ വർഗ്ഗീയവാദി

    • @newsdecodes
      @newsdecodes 14 годин тому

      അഡ്വ ജയശങ്കറിന്റെ വാക്കുകൾ ഇവരെ അസ്വസ്ഥ പെടുത്തുന്നു എന്നാടാ മൈരേ ഇതിന്റെ അർത്ഥം 😂

    • @anwarsadath7724
      @anwarsadath7724 13 годин тому +3

      😂😂😂😂😂❤❤❤❤

    • @ഹമുക്ക്റസിയ
      @ഹമുക്ക്റസിയ 8 годин тому +1

      😂😅

    • @edenht
      @edenht 5 годин тому +1

      കോയാസ് finding there own happines 😂

  • @mjabir1
    @mjabir1 11 годин тому +28

    വിമർഷകരുടെ അണ്ണാക്കിൽ അടുപ്പുകൂട്ടിയ out of focus ടീമിന് അഭിനന്ദനങ്ങൾ 🎉

  • @thajutvbox9366
    @thajutvbox9366 8 годин тому +14

    മറുനാടനെ കുറിച്ച് അജിംസ് നടത്തിയ പരാമർശം 100 ശതമാനം സത്യമാണ്. ഒരു കോൺഗ്രസ് അനുഭാവിയായ ഞാനും മറുനാടനെ കണ്ടിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ഈ വിഷം മനസ്സിലാക്കി മറുനാടനെ ബ്ലോക്ക് ചെയ്തു. ഓരോ കോൺഗ്രസ് പ്രവർത്തകനും അനുഭാവിയും മറുനാടൻ വിഷത്തിൽ നിന്നും അകന്ന് നിൽക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

  • @muhammadsemeelmp1713
    @muhammadsemeelmp1713 15 годин тому +106

    അടുപ്പുകൂട്ടി ക്യാപ്ഷൻ 👍

  • @Baratheon369
    @Baratheon369 15 годин тому +85

    ക്യാപ്ഷൻ പൊളിച്ചു
    നസ്തിക മോർച്ച ക്കാരും
    സംഘ ബന്ധുക്കളും ഇന്ന് വരാൻ സാധ്യത ഇല്ലാ

  • @basheertaruvakonam3762
    @basheertaruvakonam3762 14 годин тому +66

    ഇങ്ങനെയൊരു ക്യാപ്‌ഷനിടാൻ കാണിച്ചതന്റേടം 👍👍👍👍പൊളിച്ചു 😍

  • @moideenkutty1158
    @moideenkutty1158 12 годин тому +17

    രാഷ്ട്രീയപാർട്ടികൾക്കുള്ള വളരെ വ്യക്തമായ ശക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ Congrats Media One and Out Of Focus Team ❤️❤️❤️💪💪💪

  • @hamzathalivbr
    @hamzathalivbr 15 годин тому +88

    എതിരാളികൾ പരിഹസിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ക്യാപ്ഷൻ ആക്കുമ്പോൾ ഇനി വിമർശകർ എന്ത് ചെയ്യും മല്ലയ്യ!...

    • @mumbaiindians4482
      @mumbaiindians4482 14 годин тому

      ഇനി വിമർശകർ ദാവൂദ്ന്റെ തന്തക്കു വിളിക്കും 🤣

    • @saidusaidu2888
      @saidusaidu2888 12 годин тому +4

      അത് പൊളിച്ചു 😀😀😀

  • @ahammedafsal4023
    @ahammedafsal4023 15 годин тому +85

    സ്വപ്നങ്ങളിൽ മാത്രം ക്യാപ്ഷൻ

  • @Sathya120
    @Sathya120 15 годин тому +67

    ക്യാപ്ഷൻ പൊള്ളിച്ച മുത്തേ....

  • @jishovellachalil333
    @jishovellachalil333 13 годин тому +26

    Adv. ജയശങ്കറിനെ ഏറെ ബഹുമാനിക്കുന്നു. എന്നാൽ മീഡിയ വൺ നെതിരെ വളരെ പകയോടു കൂടി അദ്ദേഹം സംസാരിക്കുന്നതും കാണുന്നുണ്ട്. ഏതായാലും നിങ്ങളുടെ മറുപടി വളരെ മാന്യമായി സ്വയം വിമർശിച്ചു കൊണ്ടാണ്. അഭിനന്ദനങ്ങൾ.

    • @vajidak6918
      @vajidak6918 13 годин тому +7

      ജയശങ്കർ ഇപ്പോൾ ബിജെപിക് വേണ്ടി സൈലന്റ് ആയി പണി എടുക്കുന്നുണ്ട്

    • @jishovellachalil333
      @jishovellachalil333 11 годин тому +4

      കുറച്ച് നാളായി അത് പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാറിയിരിക്കുന്നു. നിഷ്പ​ക്ഷനായിരുന്ന ജയശങ്കർ ഇപ്പോഴില്ല.

  • @safya-gl7up
    @safya-gl7up 15 годин тому +38

    ജെങ്ങൾ ആഗ്രഹിച്ച വിജയം. രാഹുൽ, ഷാഫി അഭിനന്ദനം. മതേതര ജനാധിപത്യഒരു മയോട് നിലനിൽകുട്ടെ. 🌹❤️🎉🌹❤️🎉.

  • @IndianNational1
    @IndianNational1 15 годин тому +64

    ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും സംതൃപ്തി നൽകുന്നത് ചുരിദാർ ഇട്ട മലർനാടൻ തോറ്റതാണ്🥰. ഇനിയെങ്കിലും ഇതുപോലുള്ളവരെ സ്ഥാനാർഥികൾ ആക്കുന്നത് UDF അവസാനിപ്പിക്കണം!

    • @salmanramanattukara
      @salmanramanattukara 14 годин тому +1

      25000ഏറെ ഭൂരിപക്ഷം കുറച്ചതാണോ 😂

    • @ashviralcut
      @ashviralcut 14 годин тому

      ​@@salmanramanattukaraന്യായീകരിക്കേണ്ട reality മനസ്സിലാക്കാൻ കഴിയാത്ത അണികളാണ് മോദിയെപ്പോലെയുള്ള നേതാക്കളെ തെരെഞ്ഞെടുക്കുന്നത്

    • @Anasqaima
      @Anasqaima 14 годин тому +1

      💯

    • @അബ്ദുൽalslam
      @അബ്ദുൽalslam 13 годин тому

      പുതിയ കാലത്ത് 39 ഉം 12 ഉം വിത്യാസം ഇല്ലാ ലെ 😂

    • @thahseertp6311
      @thahseertp6311 8 годин тому

      ​@@salmanramanattukara25000 ഭൂരിപക്ഷം കുറച്ചത് അത്ര വലിയ നേട്ടമല്ല. കാരണം ഒരു ഭാഗത്ത് അഴിമതിയും കമ്മീഷനടിയും നേതാക്കളുടെ സ്വന്തക്കാർക്കും അന്തo അടിമ കമ്മികൾക്ക് പിൻവാതിൽ നിയമനം നൽകിയും നടത്തുന്നു. മറുഭാഗത്ത് ബിജെപിയെ നാണിപ്പിക്കും വിധം മുസ്ലിം വിരുദ്ധതയെ എങ്ങനെ ഉപയോഗപ്പെടുത്തി എങ്ങനെ ഹിന്ദു~ക്രിസ്ത്യൻ വോട്ട് consolidation ഉണ്ടാക്കാമെന്ന് ചിന്തിച്ചു കൊണ്ട് സംസ്ഥാനത്ത് നിരന്തരം വർഗീയ പരിപാടി നടത്തുന്നു. വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട്, യുഡിഫ് അധികാരത്തിൽ വന്നാൽ അമീർ~കുഞ്ഞാലിക്കുട്ടി~ഹസൻ ഭരണം നടക്കുമെന്ന് ഉളുപ്പില്ലാതെ വർഗീയത പറഞ്ഞ പാർട്ടി സെക്രട്ടറി. ബിജെപിയുമായി അഡ്ജസ്റ്റ്മെന്റ് നടത്തി പൂരം കലക്കി തൃശൂർ ലോകസഭ സീറ്റ് ബിജെപിക്ക് താലത്തിൽ വെച്ച് നൽകി. ബിജെപിയുമായി കോംപ്രമൈസ് ചെയ്തു കൊണ്ട് കൊടകര കുഴൽപണ കേസും കാരന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും ഇല്ലാതാക്കി. അങ്ങനെ ഒരേ നിലപാടുകളിൽ മുന്നോട്ടു പോകുന്ന പരസ്പരം കോംപ്രമൈസ് ചെയ്യുന്ന ഈ 2 പാർട്ടിയേയും ചേർത്ത് കൊണ്ട് CJP എന്ന് വരെ വിളിക്കുന്ന ഇക്കാലത്ത് എല്ലാ അനുകൂല സാഹചര്യം ഉണ്ടായിട്ടും കോൺഗ്രസ്‌ തോറ്റിട്ടുണ്ടെങ്കിൽ അത് രമ്യ ഹരിദാസ് എന്ന കോൺഗ്രസ്‌ സ്ഥാനാർഥി കൊലനാടൻ മലയാളിയുമായി ഉണ്ടാക്കിയ സൗഹൃദ വീഡിയോ ആണ്.

  • @kunjoose3242
    @kunjoose3242 10 годин тому +7

    തിന്മയെ നന്മ കൊണ്ട് നേരിടുന്ന ഔട്ട്‌ ഓഫ് ഫോക്കസ്.. ക്യാപ്ഷൻ ഒരുപാട് ഇഷ്ടമായി ❤

  • @ashik_kp
    @ashik_kp 13 годин тому +18

    ചേലക്കര രമ്യ അല്ലായിരുന്നേൽ ചിലപ്പോ കോൺഗ്രസ്‌ ജയിച്ചേനെ

  • @Nawazmoideenpersia
    @Nawazmoideenpersia 13 годин тому +15

    വിമർശകരുടെ ഈ അടുപ്പ്കൂട്ടിനു എല്ലാ അഭിവാദ്യങ്ങളും ❤❤❤

  • @da3592
    @da3592 10 годин тому +9

    നിങ്ങൾക്ക് വിമർശകർ ഉണ്ടെങ്കിൽ അത് അവർക്ക് നന്നായി കൊള്ളുന്നുണ്ട് എന്നുള്ള തെളിവാണ്.

  • @najeebv77889
    @najeebv77889 14 годин тому +29

    അടുപ്പ് കൂട്ടി ചര്‍ച്ച...
    അദ്ദാണ്...correct.
    നാളെകളിലും ഇതേ പേരാണ് നല്ലത്. 😊

  • @Kanathakanathu
    @Kanathakanathu 14 годин тому +29

    ഈ പേര് ഞാൻ ജയശങ്കറിൻ്റെ മൂലത്തിൽ അടിച്ചു കയറ്റുകയാണ് എന്നോട് ക്ഷമിക്കുമല്ലോ😢

  • @usaff-z3g
    @usaff-z3g 11 годин тому +20

    “അടുപ്പ് കൂട്ടി” വിമർശകർ എറിയുന്ന കല്ലുകൾ പെറുക്കി അത് കൊണ്ട് കൊട്ടാരമുണ്ടാക്കുന്ന മാതൃക
    ഇത് കലക്കി 👍

  • @anugrahamonen7258
    @anugrahamonen7258 14 годин тому +15

    പൊളിയാണ്

  • @jaseenaa
    @jaseenaa 12 годин тому +12

    Caption nu 1000 1000 അഭിവാദ്യങ്ങൾ. .. കൂടെ media one ന്റെ സ്വന്തം സാജിദ് നും ❤❤❤

  • @CRz123
    @CRz123 13 годин тому +16

    സംഘികളും സംഘാവുകളും നിങ്ങളെ ഇനി എന്ത് പേരിട്ടു വിളിക്കും 😂
    ടീം ഔട്ട് ഓഫ് ഫോക്കസിന് അഭിനന്ദനങ്ങൾ ❤😀

  • @mariyamp-pc4fy
    @mariyamp-pc4fy 14 годин тому +16

    ഇതിലും വലിയ ക്യാപ്‌ഷൻ സ്പ്നങ്ങളിൽ മാത്രം ❤❤❤❤❤❤

  • @Muhammadyaseen-ko3sm
    @Muhammadyaseen-ko3sm 14 годин тому +16

    ക്യാപ്‌ഷൻ ദാവൂദ് സാഹിബ് വക 😄😄😄😄😄😄 പൊളിച്ചു

  • @jaseenaa
    @jaseenaa 12 годин тому +7

    നിഷാദ് ന്റെ ഒരു സന്തോഷം ❤❤❤

  • @aneeshp07anu98
    @aneeshp07anu98 14 годин тому +15

    എല്ലാ വർഗീയ മാനേജ്‌മെൻ്റിനെയും അസാധാരണ caption ഇട്ടു തോൽപിച്ച് കളഞ്ഞല്ലോ

  • @ckshaji009
    @ckshaji009 11 годин тому +5

    കാപ്ഷൻ. പൊളിച്ചു,,,❤❤❤

  • @mansoortk7816
    @mansoortk7816 12 годин тому +10

    എന്നും കേൾക്കും very good Program,👍

  • @thajupadappilpadappil2412
    @thajupadappilpadappil2412 14 годин тому +20

    ചങ്കരൻ വക്കീൽ ഇന്നലെ പറഞ്ഞത് സന്ദീപ് ഫാക്ടർ കോൺഗ്രസ്‌നെ രക്ഷിക്കില്ല എന്നാണ്.

  • @PhpneHi
    @PhpneHi 10 годин тому +5

    ദാവൂദ് ഭായ് 🙏🙏👍👍👍🙏🙏👍👍👍🙏🙏🙏👍👍👍🙏🙏🙏🙏👍

  • @Muhammadyaseen-ko3sm
    @Muhammadyaseen-ko3sm 11 годин тому +8

    ഇടതിന്റെ അണ്ണാക്കിലടിക്കാൻ അടുപ്പ് കൂട്ടി ചർച്ചയുടെ അധ്യക്ഷനായി റാവുത്തരെ ഇരുത്തിയത് നന്നായി ന്യായികരിക്കാൻ നിൽക്കില്ലല്ലോ 🤭🤭🙏

  • @nafiadreams8132
    @nafiadreams8132 13 годин тому +8

    Proud of "aduppukootti charcha" out of focus ❤❤❤🎉🎉🎉

  • @ananthanayanan
    @ananthanayanan 14 годин тому +14

    സുരേന്ദ്രൻ്റെ അണ്ണാക്കിൽ തന്നെ അടുപ്പ് കൂട്ടി

  • @eaglehunter-vj8zm
    @eaglehunter-vj8zm 10 годин тому +5

    അടുപ്പുകൂട്ടി ചർച്ച ചെയ്യുന്ന പരിഹസിച്ചവന്റെ അണ്ണാക്കിൽ തന്നെ അടുപ്പുകൂട്ടി ചർച്ച നടത്തിയ മീഡിയ വണ്ണിന് അഭിവാദ്യങ്ങൾ 😊😂

  • @Dryasarvpo
    @Dryasarvpo 12 годин тому +5

    Munabam topic by ajims ❤❤❤ sooper point of view

  • @bashirali3788
    @bashirali3788 13 годин тому +11

    കോൺഗ്രസ്സിന് ഇനിയും നേരം വെളുത്തിട്ടില്ല. രമ്യയല്ലാത്ത വേറൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ ചിത്രം വേറെ ആകുമായിരുന്നു

  • @tkmustafawayanad104
    @tkmustafawayanad104 14 годин тому +12

    അജിംസ് ശരിയായി വിലയിരുത്തി. LDF വഖഫ് വിഷയം എങ്ങനെ പ്രയോഗിച്ചു എന്നത്

  • @kavil7671
    @kavil7671 14 годин тому +13

    Caption പൊളിച്ചു 😂❤

  • @binyamindaveed3285
    @binyamindaveed3285 13 годин тому +7

    ക്യാപ്ഷൻ പൊളിച്ചു

  • @rashinaduvannur
    @rashinaduvannur 15 годин тому +16

    Thumbnail ഇഷ്ടായി 😂😂

  • @PhpneHi
    @PhpneHi 11 годин тому +3

    ദാവൂദ് സാഹിബ്‌ സത്യം പറഞ്ഞു 🙏👍👍👍🙏🙏👍👍👍👍👍👍👍🙏👍🙏🙏🙏🙏🙏🙏👍👍👍👍👍👍🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @malayali801
    @malayali801 15 годин тому +32

    ക്യാപ്‌ഷൻ 😂😂😂

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl 14 годин тому +10

    എത്ര നല്ലകാര്യവും സത്യവും പറഞ്ഞാലും വിരോധികൾ വെറുപ്പു കൊണ്ടും വിമർശകർ പരിഹാസ്യമായും പറയുന്ന അടുപ്പു കൂട്ടി ചർച്ച എന്നപേരിട്ട ഔട്ടോഫ് ഫോക്കസിന്റെ ഈ അടുപ്പത്ത് വച്ചു തന്നെഇവരെയെക്കെ ഒന്ന് വേവിക്കാൻ ശ്രമിച്ചോ എന്നൊരു സംശയം .ഏതായാലും നന്നായി.

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk 11 годин тому +3

    കുഞ്ഞാപ്പ പറഞ്ഞദ്
    പാലക്കാട് ബുദ്ധിയുള്ള ജനങ്ങൾ ഈ തെരഞ്ഞെടുപ്പി ലൂടെ
    കാണിച്ചു കൊടുത്തു
    ബിഗ് സലൂട്ട് പാലക്കാട്‌
    ജനങ്ങൾ

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 15 годин тому +25

    രാഹുലിൻ്റെ വിജയം മിഡിയ വണിൻ്റെ വിജയമായി ഗോ വിന്ദൻ പറഞ്ഞിട്ടുണ്ട്

    • @PCUSER-yy2dz
      @PCUSER-yy2dz 15 годин тому +3

      ethavanaa govindan? ethenkilum chaanakakkuzhiyil kidakkunnavan aayirikkum allee

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 14 годин тому +1

      Govinddan Gopivarakkatte...

    • @vijayakumartb
      @vijayakumartb 13 годин тому +1

      Very good positive discussion

    • @jamshi7445
      @jamshi7445 9 годин тому

      അവകാശവാദം മീഡിയ വണ്ണിന്റെ അല്ലാലോ, ഗോവിന്ദന്റെ അല്ലെ അതങ്ങനെ ഇരുന്നോട്ടെ 😅😅

    • @thahseertp6311
      @thahseertp6311 8 годин тому

      ഗോവിന്ദൻ എന്ന് പറയല്ലേ. അയാളെ സംഘി ഗോവിന്ദൻ എന്ന് തന്നെ വിളിക്കണം

  • @SameerUzhunnan
    @SameerUzhunnan 15 годин тому +10

    അജിയിംസ് ❤️

  • @ksrtc3273
    @ksrtc3273 11 годин тому +2

    അത് പൊളിച്ചു 😊

  • @kabeeredassery9175
    @kabeeredassery9175 15 годин тому +15

    ഗോവിന്ദന്റെ വിഷവർഗീയതക്കു കിട്ടിയ പ്രഹരം

  • @abdulahadable
    @abdulahadable 14 годин тому +6

    സുപ്രഭാതം സിറാജ് എന്നീ പത്രങ്ങളിൽ വന്ന പരസ്യം ന്യായീകരിച്ച ടീമാണ് നിഷാദ് റാവുത്തർ

  • @muhammedrifas3155
    @muhammedrifas3155 13 годин тому +4

    Out of focus nte ഫുൾ length video feedil വരുമ്പോൾ കാണുന്നില്ല. ഇതിന്റെ playlist ഇൽ വന്നിട്ടാണ് ഞാൻ ഇത് കാണുന്നത്. പക്ഷെ ഇതിന്റെ ബൈറ്റുകൾ ഫീഡിൽ കിട്ടുന്നുമുണ്ട്
    Admin pls replay

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 15 годин тому +12

    രമ്യാ ഹരിദാസ് സ്റ്റാർ സിംഗർ സെലക്ഷൻ ആണ് തിരഞ്ഞെടുപ്പെന്നാണ് ധരിച്ചിരിക്കുന്നത്

    • @Ajmal345
      @Ajmal345 14 годин тому

      39000 ഭൂരിപക്ഷം 12000 ആയി വർധിച്ചിട്ടുണ്ട് 😅

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 14 годин тому

      @Ajmal345 wow

    • @ashik_kp
      @ashik_kp 13 годин тому

      😂😂

  • @basilmk5259
    @basilmk5259 13 годин тому +6

    Media one 🔥

  • @akbarikka5818
    @akbarikka5818 14 годин тому +7

    രമൃയക് ഇനി ഫ്രീയായി പാട്ട് പാടി നടക്കാം

  • @thahirabbas9834
    @thahirabbas9834 12 годин тому +4

    Davood ❤🌹💜❤👍👍

  • @muttaroast7154
    @muttaroast7154 14 годин тому +6

    ഇജ്ജാതി ക്യാപ്ഷൻ

  • @faheemkgs8525
    @faheemkgs8525 11 годин тому +3

    ടൈറ്റിൽ കെ സുരേന്ദ്രനുള്ള നിങ്ങൾ അടുത്ത് കൂട്ടി ചർച്ച ചെയ്യുന്നവർ ആണല്ലോ എന്നുള്ളതിന് ഉള്ള മരുപടി

  • @hassanmp5034
    @hassanmp5034 13 годин тому +2

    അടിപൊളി ❤

  • @abdulrasheedk.a1659
    @abdulrasheedk.a1659 12 годин тому +2

    Wonderful

  • @ashrafkalathil4172
    @ashrafkalathil4172 14 годин тому +5

    Very good team ❤❤❤

  • @PhpneHi
    @PhpneHi 10 годин тому +2

    ദാവൂദ് ഇക്ക 🙏🙏👍👍🙏🙏👍👍👍👍🙏🙏👍👍👍🙏🙏🙏👍🙏🙏👍🙏🙏👍👍👍👍👍🙏🙏👍👍🙏👍👍👍🙏🙏👍🙏🙏👍👍👍🙏👍👍👍👍

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 11 годин тому +1

    Amithsha's brother jayashankarji will never sleep today...
    'Aduppukooty charcha '

  • @Sharif-k
    @Sharif-k 14 годин тому +7

    cpm ക്രോസ്സ് വോട്ട് ചെയ്തല്ല പാലക്കാട് ജയിക്കുന്നത് എന്ന് ഇനി എങ്കിലും മനസ്സിലാക്കുക

  • @kavungalkavungal8822
    @kavungalkavungal8822 15 годин тому +12

    വിഷ പ്രചാരണം നടത്തിയത് യഥാർത്ഥത്തിൽ ഇടത് പക്ഷം അല്ലേ...?????

  • @PhpneHi
    @PhpneHi 10 годин тому +2

    മീഡിയ വൺ ദാവൂദ് അജിമ്സ് നിഷാദ് റാവുത്തർ 🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍🙏👍👍🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏🙏👍👍🙏🙏👍🙏🙏🙏🙏🙏🙏

  • @Rinshad9539
    @Rinshad9539 14 годин тому +3

    33:20 തലയാട്ടി ഇരുന്ന് സംസാരിക്കുന്ന 😂😂 vyakeel

  • @anasbinabdulsathar163
    @anasbinabdulsathar163 8 годин тому +1

    സ്വയം ട്രോളാനും വിമർശകരുടെ അണ്ണാക്കിൽ കൊടുക്കാനും ടീം ഔട്ട് ഓഫ് ഫോക്കസ് 💪 ദാവൂദ് സാഹിബ് , അജിംസ് , നിഷാദ് 💙💙

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 11 годин тому +3

    നിഷാദ് നടുക്കിരുന്നു ചോദിക്കണ്ട. സംസാരിക്കണം

  • @shanshareef3103
    @shanshareef3103 11 годин тому +1

    ഇങ്ങിനെ തന്നെ ക്യാപ്ഷൻ കൊടുക്കണം..👍👍👍

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 13 годин тому +3

    ❤❤❤❤

  • @NiyasNiyasudheenkannacheth
    @NiyasNiyasudheenkannacheth 15 годин тому +16

    4:56
    വർഗീയതയ്ക്കെതിരെ കേരളത്തിൽ നടപടി ഉണ്ടാകണമെങ്കിൽ ആഭ്യന്തരവകുപ്പ് പിവി അൻവറിന് ഏൽപ്പിക്കണം🎉

  • @irfanss2210
    @irfanss2210 11 годин тому +2

    Powli thumbnail 😂😂😂👌👌

  • @fasilchittakath6518
    @fasilchittakath6518 14 годин тому +5

    Rahul❤❤❤ fire

  • @PhpneHi
    @PhpneHi 11 годин тому +2

    നിഷാദ് റാവുത്തർ 👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍👍🙏🙏👍👍👍👍👍👍👍👍

  • @patathoor
    @patathoor 15 годин тому +3

    Keralam 🌹🌹🌹❤️❤️

  • @abdulhameed3295
    @abdulhameed3295 14 годин тому +5

    ബി.ജെ.പി.യേയും കമ്യൂണിസ്റ്റുകളെയും ജനംതള്ളി.

  • @Ur.CristanoRonaldo07
    @Ur.CristanoRonaldo07 9 годин тому +1

    💥💥💥💥

  • @PhpneHi
    @PhpneHi 10 годин тому +2

    അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏👍🙏👍👍👍👍🙏🙏🙏👍🙏👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍🙏👍👍

  • @Badaru.the.sailor
    @Badaru.the.sailor 12 годин тому +2

    ക്യാപ്ഷൻ 🔥

  • @kunchimmusulfi6947
    @kunchimmusulfi6947 10 годин тому +2

    Capcion പൊളിച്ചു cjp യുടെ അണ്ണാക്കിൽ തന്നെ പൊട്ടിച്ചു കൊടുത്തിട്ടുണ്ട്😊😊😊😊

  • @abdulrazakv.k.5501
    @abdulrazakv.k.5501 10 годин тому

    Grand discussion....

  • @mdmedia2263
    @mdmedia2263 10 годин тому +1

    Polichu😂😂😂😂aduppukkootti charcha

  • @Uwaisuk
    @Uwaisuk 14 годин тому +3

    Thumbnail ❤❤❤❤❤

  • @Ijohijaz
    @Ijohijaz 14 годин тому +2

    Title pwolichhkk

  • @Neon-lexi
    @Neon-lexi 11 годин тому +1

    Caption ❤️❤️

  • @sajeerponniam
    @sajeerponniam 10 годин тому +1

    അടുപ്പ് കൂട്ടി ചർച്ച പൊളിച്ചു 😂

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk 11 годин тому

    സാദിക്കലി തങ്ങൾ മുനബ്ബം പ്രശ്നത്തിൽ ഇടപ്പെട്ടദ്
    ഈ തിരഞ്ഞെടുപ്പിൽ
    വളരെ നല്ല മുദൽ കൂട്ടായി എന്ന് ചേർത്ത് വായിക്കണം

  • @Faisalmohmed71
    @Faisalmohmed71 14 годин тому +4

    Thumbnail caption 😂👍

  • @unni2453
    @unni2453 15 годин тому +3

    👍👍👍❤

  • @thajudheeny2755
    @thajudheeny2755 15 годин тому +6

    ജമാഅത്തെ ഇസ്ലാമിക്ക് വോട്ട് ചെയ്യാൻ Cpm - ൻ്റെ അനുവാദം വേണോ....?

  • @Future-Things-2025
    @Future-Things-2025 14 годин тому +3

    Pujpഇനിയും നന്നായി വർഗ്ഗീയത പറയണം അല്ലെങ്കിൽ അവർക്ക്‌ സീറ്റ്‌ കിട്ടിയേക്കാം😊

  • @amk3678
    @amk3678 13 годин тому +5

    Ideal campaigning by UDF in Palakkad. Never overreacted but made a constructive counter attack on various scripted allegations by LDF (with support of BJP) which made both LDF and BJP weak and down.