സത്യസന്ധമായ മതേതര ബോധവും പക്വതയാർന്ന സമീപനവും നിലപാടുകളിലെ വ്യക്തതയും രാഹുൽ എന്ന സാധാരണക്കാരനെ ഇത്രയും വളർത്തി.രണ്ടു ദിവസമായി ഉള്ളറിഞ്ഞുള്ള പ്രാർത്ഥനയിലായിരുന്നു.. രാഹുൽ വിജയിക്കേണമേ എന്ന്.. എന്റെ സഹോദരൻ രാഹുൽ.. നിന്നോട് ഇഷ്ടം മാത്രം ❤❤
സത്യം.. ഞാനും ഒരു അമ്മയുടെ പ്രാർത്ഥന എന്നും ഉണ്ടായിരുന്നു. രാവിലെ കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. എന്നാലും പിന്നെ ഒരുപാട് സന്തോഷം തരുന്ന നിമിഷങ്ങൾ ആയിരുന്നു. എൻറെ മോൻറെ പ്രായമേയുള്ളു.❤❤❤❤
ഒരു അമ്മ ഉണ്ടായിട്ട് ആണോ പത്മജ യുടെ അമ്മ യെ പറ്റി ഇവൻ ഇത്രയും മോശം ആയി പറഞ്ഞത്... പത്മജ യെ വിമെർഷിക... പക്ഷെ അതിന് k. കരുണാകരൻ ന്റെ പാവം ഭാര്യ യെ... അതായത് മുരളീധരൻ ന്റെ അമ്മ യെ ഇത്രയും നികൃഷ്ട ആയി പറഞ്ഞത് തെറ്റ് ആണ്... രാഹുൽ ന്റെ പല statement കളും അങ്ങ് രോഷം കൊള്ളുന്നത് ആണ്...
കോൺഗ്രസ്സിന്റെ പ്രതിക്ഷകളാണ് രാഹുൽ, ഷാഫി, ജോജി, കുഴൽ നാടൻ, ചാണ്ടി ഉമ്മൻ, വിഷ്ണുനാഥ്, തുടങ്ങിയ യുവ തലമുറകളിലാണ് കോൺസിന്റെ പ്രതീക്ഷ അതോടോപ്പം കോൺഗ്രസ്സിൽ എത്തിയ സന്ധീപ് വാര്യറെ കൂടി ചെർത്തു നിർത്താൻ ശ്ര ദ്ധിക്കുക
പക്ഷേ ഒരു കാര്യം ഇനിയൊരു 40 വർഷത്തേക്ക് മണ്ഡലം രാഹുലിന് എഴുതിക്കൊടുക്കുന്ന അവസ്ഥ ആകരുത് 😂😂😂😂😂😂😂😂 കാരണം യുഡിഎഫിൽ ഒരുവട്ടം ജയിച്ചാൽ പിന്നെ അയാൾക്ക് അർഹതപ്പെട്ടതാണ് മണ്ഡലം എന്ന പോക്കാണ് ഉള്ളത്
എന്തുകൊണ്ട്? ഒരു സാധാരണക്കാരിൽ സാധാരണക്കാരനായ, പോരാട്ട വീര്യം മനസിലുള്ള, എന്ത് തെറ്രുകളെയും ചോദ്യം ചെയ്യാൻ ആർജ്ജവമുള്ള, തികച്ചും ജനകീയനായ, ജാടകളില്ലാത്ത ഒരാളല്ലേ രാഹുൽ?
സത്യസന്ധമായ മതേതര ബോധവും പക്വതയാർന്ന സമീപനവും നിലപാടുകളിലെ വ്യക്തതയും രാഹുൽ എന്ന സാധാരണക്കാരനെ ഇത്രയും വളർത്തി.രണ്ടു ദിവസമായി ഉള്ളറിഞ്ഞുള്ള പ്രാർത്ഥനയിലായിരുന്നു.. രാഹുൽ വിജയിക്കേണമേ എന്ന്.. എന്റെ സഹോദരൻ രാഹുൽ.. നിന്നോട് ഇഷ്ടം മാത്രം ❤❤
Sathyam🎉
സത്യം.. ഞാനും ഒരു അമ്മയുടെ പ്രാർത്ഥന എന്നും ഉണ്ടായിരുന്നു. രാവിലെ കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. എന്നാലും പിന്നെ ഒരുപാട് സന്തോഷം തരുന്ന നിമിഷങ്ങൾ ആയിരുന്നു. എൻറെ മോൻറെ പ്രായമേയുള്ളു.❤❤❤❤
🌹ഷാഫിയുടെ ചിറകുകൾക്ക് ഒരു ഊർജം 🌹മതേതരത്വം മുറുകെ പിടിക്കുക സന്ദീപ് വാരിയർ ഒപ്പം എന്നും ഉണ്ടാവണം. ശ്രെദ്ധിക്കില്ലേ അമ്പാനെ ❤️❤️
തുടക്കം. ഗംഭീരം അഭിനന്ദനങ്ങൾ
അമ്മയുടെ അതെ ചിരി മകനും കിട്ടിയിട്ടുണ്ട് ❤
അമ്മയുടെ ആ നിഷ്ക്കളങ്ക ചിരി
അതിൽ ആരും വീണ് പോകും❤
Ammayude chiri aanu rahulinu❤
❤❤❤
ഒരു അമ്മ ഉണ്ടായിട്ട് ആണോ പത്മജ യുടെ അമ്മ യെ പറ്റി ഇവൻ ഇത്രയും മോശം ആയി പറഞ്ഞത്...
പത്മജ യെ വിമെർഷിക... പക്ഷെ അതിന് k. കരുണാകരൻ ന്റെ പാവം ഭാര്യ യെ... അതായത് മുരളീധരൻ ന്റെ അമ്മ യെ ഇത്രയും നികൃഷ്ട ആയി പറഞ്ഞത് തെറ്റ് ആണ്... രാഹുൽ ന്റെ പല statement കളും അങ്ങ് രോഷം കൊള്ളുന്നത് ആണ്...
പാലക്കാട് നല്ലൊരു ജനപ്രതിനിധിയെ കിട്ടി തിരഞ്ഞെടുത്ത ജെനങ്ങൾക്ക് നന്ദി 🧡🤍💚💙💙💙💙
രാഹുലിന്റെ വിജയവും അമ്മയുടെ ചിരിയും വളരെ സന്തോഷം. അഭിനന്ദനങ്ങൾ നേരുന്നു.🎉🎉🎉
കന്നി മത്സരത്തിൽ തന്നെ മിന്നും വിജയം നേടിയ രാഹുൽ..wish you all the best...🌹🌹🌹🌹🌹🥰🥰🥰🥰🥰👍👍😥😥😥😥😥
നല്ല ഒരു ഫാമിലി നല്ല അമ്മ ആചിരിയിൽ ഉണ്ട് മനസിന്റെ നൻമ്മ താങ്കൾ ഇനിയു. ഉയർന്നു ഒരു മന്ത്രി വരെ അവൻ ആഗ്രഹം എനിക്ക് ഉണ്ട് എന്റെ ആശംസകൾ 👍❤️🙏
അമ്മയുടെ നിഷ്ക്കളങ്കമായ മുഖം രാഹുൽ നിൻ്റെ വിജയം നിൻ്റെ അമ്മ തന്നെ ആണ്❤
പാവം അമ്മ....❤
രാഹുൽ ഫാമിലി 💕💕💕❤
ഇനി രാഹുലിന് ഒരു കൂട്ട് വേണം❤
Ammayude chiri 👍👍👍👍👍masha allah yennum nilanilkatte
രാഹുൽ ❤❤❤
Well deserved victory Sri. Rahul. 👍🏻👍🏻👍🏻♥️♥️♥️
ഈ അമ്മയുടെ മോൻ അല്ലെ വഴി തെറ്റില്ല നിഷ്ക്കളങ്കമായ കുടുംബം 👏
സാധാരണ രാഹുൽ 👍🏻 കേറി വാ
രാഹുൽ 💙💙🇮🇳🇮🇳
ജയിക്കും മുന്നേ അറിയാർന്നു 💯💯
രാഹുൽ മാങ്കൂട്ടത്തിൽ ശക്തനായ കോൺഗ്രസ് വാക്താവ് ❤❤❤❤❤❤❤❤❤❤❤❤❤❤❤
ആ അമ്മയുടെ ചിരിയിൽ എല്ലാം ഉണ്ട്. Bless അമ്മ
അമ്മ എന്നും ചിരിച്ചു കൊണ്ടേ ഇരിക്കുന്നു.... ആ ചിരി എന്നും ഉണ്ടാവട്ടെ....❤🌹🌴🇮🇳👍
അമ്മയുടെ നിഷ്കളങ്കമായ ആ ചിരി തെരഞ്ഞെടുപ്പിന് മുമ്പ് കാണിച്ചിരുന്നെങ്കിൽ രാഹുലിന് അല്പം കൂടി വോട്ട് കിട്ടുമായിരുന്നു
എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം രാഹുലിന്റെ കുടുംബം തിന് ലഭിക്കട്ടെ
പാവം അമ്മ നിഷ്കളങ്കമായചിരി ♥️
അൽഹംദൂലീല്ല
കോൺഗ്രസ്സിന്റെ പ്രതിക്ഷകളാണ് രാഹുൽ, ഷാഫി, ജോജി, കുഴൽ നാടൻ, ചാണ്ടി ഉമ്മൻ, വിഷ്ണുനാഥ്, തുടങ്ങിയ യുവ തലമുറകളിലാണ് കോൺസിന്റെ പ്രതീക്ഷ അതോടോപ്പം കോൺഗ്രസ്സിൽ എത്തിയ സന്ധീപ് വാര്യറെ കൂടി ചെർത്തു നിർത്താൻ ശ്ര ദ്ധിക്കുക
നിഷ്കളങ്ക മായ ചിരി, അമ്മയും മകനും 🥰
കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിനു വേണ്ടി ഒത്തിരി പ്രവർത്തനം നടത്തിയ ആളാണ് രാഹുൽ അദ്ദേഹം ഈ പദവി ക്ക് യോഗ്യൻ ജയ് inc ജയ് udf തുലയട്ടെ സിജെപി
അമ്മയുടെ ചിരിയാണ് രാഹുലിനും. നിഷ്കളങ്കമായ ചിരി
Ponnu Amma Anugraham Yeppozum Undavatte Rahul Mangoottam M.L.A
Natural family❤️
അമ്മ 👍🏻👍🏻👍🏻❤️❤️❤️❤️
ചോദ്യങ്ങൾ ക്ക് പഞ്ഞം പോലെ......
Rahul♥️♥️♥️
Rahul💙💙💙💙💙💙
Rahul❤❤❤Shafi💜💗💜💗💜💗💜
❤️❤️👌👌
രാഹുൽ കീ ജയ് ❤🎉🎉🎉🎉🎉🎉🎉🎉🎉🎉
❤️❤️❤️❤️
ഇനി പിണറായിക്ക് പേടിസ്വപ്നം
Nalloru amma sister❤❤❤❤
God bless u rahul
👏👏
ആശംസകൾ ❤❤❤❤ രാഹുൽ നൂറു നൂറ് ആശംസകൾ ❤❤❤❤
❤
👍👍
ഭാവിയിലെ മുഖ്യമന്ത്രിയാണ് രാഹുൽ
👏👏👏🔥🔥💪💪❤️❤️❤️❤️❤️🙏🙏🙏🙏❤️👍👍
❤️❤️❤️❤️❤️
Ammayude chiri❤
❤️❤️
❤❤
Rahul s Amma❤❤❤
Rahul ppkd ninnu vijaichennu kelkkan orupad aagrahichu 🤲🤲🤲prarthichu🤲🤲🤲👍
Really ithrayum vijayam agrahicha vere oru election undayittillaaa......rahul.....congresss.....
🎉🎉🎉
സന്ദീപ് വാര്യരെ പാലക്കാട് മുനിസിപാലിറ്റി യുഡിഫ് പിടിച് ചെയർമാൻ ആക്കണം
അടുത്ത നിയമസഭയിൽ പാലക്കാട് എം എൽ എ
പക്ഷേ ഒരു കാര്യം ഇനിയൊരു 40 വർഷത്തേക്ക് മണ്ഡലം രാഹുലിന് എഴുതിക്കൊടുക്കുന്ന അവസ്ഥ ആകരുത്
😂😂😂😂😂😂😂😂
കാരണം യുഡിഎഫിൽ ഒരുവട്ടം ജയിച്ചാൽ പിന്നെ അയാൾക്ക് അർഹതപ്പെട്ടതാണ് മണ്ഡലം എന്ന പോക്കാണ് ഉള്ളത്
🎉🎉🎉🎉
പാലക്കാടിൻ്റെ കഷ്ടകാലം
എന്തുകൊണ്ട്?
ഒരു സാധാരണക്കാരിൽ സാധാരണക്കാരനായ, പോരാട്ട വീര്യം മനസിലുള്ള, എന്ത് തെറ്രുകളെയും ചോദ്യം ചെയ്യാൻ ആർജ്ജവമുള്ള, തികച്ചും ജനകീയനായ, ജാടകളില്ലാത്ത ഒരാളല്ലേ രാഹുൽ?
പക്ഷെ രാഹുലിന്റെ ആശാൻ നെഹ്റു അല്ലേ 🤣
🥰🥰🥰
Prarthana koode umdayiruunu
I love this gentleman and emerging bold political son who has been blessed with a strong loving mother n sister 🎉 Wish him wonderful future.🎉
കുടുബത്തിൽ ഒരു പഞ്ചായത്ത് അംഗം ഉണ്ടാകുന്നതു ഒരു കുറ്റമാണോ?
Sheriyane....but enthinta kopil aane priyanka MP ayathe.athane preshnam😂
Saghala. Udaipum. Sdpi. Jamaat. Vargheeyadha. Naanam. Ellea
Hhh
Jai bjp jai palakkad
എന്താ
Sangiparivar Kolayaligale Qabar Adakkiya Palakkad Votermarkk Nanni Nanni Jai Jai Rahul Mangoottam M.L.A
🤣🤣🤣🤣🤣
ചേച്ചി എന്ത് ചെയ്യുന്നു
❤❤❤❤
God bless u rahul
🥰🥰🥰
❤❤❤❤❤