തീരെ നിലവാരമില്ലാത്ത പ്രചരണ പ്രവർത്തനങ്ങൾ ആയിരുന്നു.. ജനങ്ങൾ പ്രബുദ്ധരാണ്.. കേവലം കൈരളിയും ദേശാഭിമാനിയും കണ്ടും വായിച്ചും മാത്രം ജീവിക്കുന്നവർ അല്ല അവർ... സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്താനുള്ള കാഴ്ചപ്പാടുകൾ അവർക്കുണ്ട് എന്ന് ഇനിയെങ്കിലും മനസ്സിലാക്കി.. ആശയ പോരാട്ടങ്ങൾ നടക്കട്ടെ...
ആ പത്ര പരസ്യം വന്നതോടെ എന്നെപ്പോലെയുള്ള സമസ്തക്കാർ സുപ്രഭാതം പത്രം ഇടുന്നത് നിർത്തി സിറാജ് പത്രം പണ്ടേ തന്നെ വത്തക്ക സുന്നികളുടേത് ആണ് അത് കൊണ്ട് തന്നെ ആ പത്രത്തിന്ന് ഇതൊന്നും ബാധകമല്ല
ഇത് 100% ഗുണം ചെയ്‌തു ആർക്... ഭിന്നിച്ചു കഴിഞിരുന്ന കുറച്ചു മുസ്ലിം സംഘടകൾക്കു മാനസികമായി ഒരു പരിധി വരെ ഒന്നിക്കാൻ കഴിഞ്ഞു. അല്ലെങ്കിലും സിപിഎം ബുദ്ധി ഈയിടെ ആയി munnilalla😂. പിന്നെ....... ൽ aanu
നിങ്ങൾക്കുള്ള കുഴപ്പം സാധാരണ ജനത്തിന്റെ മനസ്സ് വായിക്കാൻ കഴിയാത്തതാണ്, അഹങ്കാരം ഇല്ലാതാക്കിയാൽ വിജയിക്കും, പാലക്കാട് 29000 കുറഞ്ഞതിന്റെ കാരണം മനസ്സിലാക്കിയില്ലെങ്കിൽ കേരളമൊട്ടുക്കും അത് കത്തിപ്പടരും ബംഗാളിന്റെ അവസ്ഥ ആവും, ഈ നിമിഷം നിങ്ങളുടെ ശരീര ഭാഷ പാർട്ടി ക്ലാസ്സ്ന്റെതാണ് 😂😂😂😂😂😂
കാഫിർ പ്രയോഗവും പെട്ടി നടക്കവും പത്ര പരസ്യo ഒക്കെ cpm ന്റെ 70 വർഷത്തെ പൂർവ്വസഖാക്കളുടെ ചോരയെ ഒറ്റികൊടുക്കുന്നത്താണ് എന്ന് cpm നേക്കാൾ നല്ലത് ബിജെപിയാണെന്ന് ചിന്തി ച്ചു പോക്കുന്നു ബിജെപിയിൽ നിലവാരമുള്ള മനുഷ്യർ ഉണ്ട് cpm അതിന്റെ എല്ലാ നന്മകളും തകർത്തു കഴിഞ്ഞു. ജനത്തിന് വിശ്വാസം നഷ്‌ടപ്പെട്ടു.
നിലവിലെ വോട്ടിംഗ് പാറ്റേൺ നോക്കിയാൽ സ്വന്തം ചിഹ്നത്തിൽ മത്സരിച്ചിരുന്നെങ്കിൽ ഉറപ്പായും രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു പക്ഷേ അതിനുള്ള സാമർത്ഥ്യം CPM കാണിച്ചില്ല.
സഖവ്.... ഇങ്ങനെ പോയാൽ 2026 നോക്കണ്ട... കുറച്ചു പേർ EMS ഓഫീസിൽ ഇരിന്നു തിരുന്മാനിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ടു പോകണം എന്ന് ഇല്ല... ചേലക്കര കമ്മ്യൂണിസ്റ്റ് കോട്ട ആണ്... പക്ഷെ vote കുറഞ്ഞു... ആളുകൾക്കു മടുപ്പ് തുടങ്ങി... ഇനി ഉള്ള സമയം നല്ലത് പോലെ ആലോചിച്ചു മുന്നോട്ട് പോകാൻ തയ്യാർ ആയില്ലകിൽ കാര്യങ്ങൾ കൈ വിട്ടു പോകും... ജനങ്ങൾ k വേണ്ടി ഉപകാരം ഉള്ള കാര്യങ്ങൾ ചെയ്യാൻ നോക്ക്... കോൺഗ്രസ് കാർ മാറി ചിന്തിച്ചു... പഴയ തലമുറ അല്ല അവരുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്.... പുതു തലമുറക്ക് കാര്യങ്ങൾ വിട്ടുകൊടുത്തു അതിന്റ ഗുണം ആവർക്കു ഉണ്ട്...
ഫലം വന്നതിനുശേഷം സിപിഎമ്മിൽ നിന്നും വന്ന ഒരു കൃത്യമായ ഒരു വിലയിരുത്തൽ ഇന്ന് കൃസദാസിൽ നിന്ന് വന്നത് അല്ലാതെ സിപിഎമ്മിന്റെ പിണറായി വിജയനും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുമെല്ലാം നിരക്കുന്നത് പോലെ ക്യാപ്സുകൾ ഇറക്കേണ്ടത് ഉചിതമായ വിലയിരുത്തൽ അതാണ് നടത്തേണ്ടത് പാർട്ടി മുന്നോട്ടു പോകണമോ എങ്കിൽ ഉചിതമായ വിലയിരുത്തി പ്രവർത്തിക്കുക ഇല്ലാതെ നിങ്ങൾ മൂന്നാമതായി മൂന്നാമതായി
ചേട്ടൻ സത്യം പറയാൻ തയ്യാറായ സ്ഥിതിക്കു എല്ലാം അംഗീകരിക്കൂ. ജയിക്കാനായിരുന്നില്ല, വോട്ടു വിഹിതം വർദ്ധിപ്പിക്കാനായിരുന്നു.😂 അതിനാണെങ്കിലും പറ്റിയ ഒരെണ്ണം പാർട്ടിയിലില്ല. എവിടുന്നെങ്കിലും പുറം തള്ളുന്ന ഒരുവനെ തപ്പണ്ടി വന്നൂ എന്നങ്ങ് സമ്മതിച്ചേക്ക് ചേട്ടാ.
അതാണ് എന്നെയും അത്ഭുതപ്പെടുത്തുന്നത് ഇനിയും നേരം വെളുക്കാത്ത മനുഷ്യർ കേരളത്തിൽ ഉണ്ട് എന്ന് ചിന്തിക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. ഇതൊക്കെ കണ്ടിട്ടും, കേട്ടിട്ടും യാതൊരു മാറ്റവും ഇല്ലാതെ ചെലക്കരയിൽ വിജയിപ്പിച്ചില്ലേ...
എം ബി രാജേഷ് കഴിഞ്ഞ തവണ തൃത്താലയിൽ ജയിച്ചത് മുസ്ലിം ആയ ഭാര്യകൊണ്ട് മുസ്ലിം വോട്ട് സമാഹരിച്ചു ഹിന്ദുവായ രാജേഷ് ഹിന്ദു വോട്ടുകളും ആ രാജേഷ് ആണ് പാലക്കാട്ടും ldf പ്രെചരണം നയിച്ചത് അപ്പോൾ ആ രീതിയിലുള്ള പ്രെചരണം പ്രതീക്ഷിച്ചാൽ മതി
പറയേണ്ട സമയത്ത് പറയുമ്പോൾ ആണ് അതിനൊരു വില ഉണ്ടാവുക താങ്കൾ ലാസ്റ്റ് പറഞ്ഞ സന്ദീപിന്റെ കാര്യം ആദ്യം തന്നെ നിലപാട് വ്യക്തമായിരിക്കുന്നു എങ്കിൽ നിങ്ങൾ ഒരു നേതാവായിരുന്നു നിങ്ങൾക്ക് എന്നും നിലപാട് പറയാനുള്ള മനസ്സുണ്ടാവട്ടെ
Ethra vote increase 800 kooduthal kootendaaaa ...ella electionilum vargiyatha parayunna ore oru party chi pi m mathram aanu .. chi pi m enna vargiya party annu keralathintae shapam....
ഇറച്ചി കിട്ടിയോ സഖാവേ😂😂😂
ഇപ്പൊ ഇലക്ഷൻ തോറ്റത് കൊണ്ട് ഇറച്ചി വിൽക്കാൻ വരെ തയ്യാർ ആൺ മൂപർ 😂
🎉🎉🎉
Poda poda, athrakk easy aayi irachi kitilla, wait cheyyanam!😅
@@rejudas5966 കിട്ടിയില്ല പക്ഷെ ഇപ്പൊ വിറ്റ് തുടങ്ങിയിട്ടുണ്ട് സഖാവ് 🤣
ഇങ്ങനെ ആണെങ്കിൽ കേരളത്തിലെ സിപിഎം എല്ലാ സ്ഥലങ്ങളിലും മൂന്നാസ്ഥാനത്താവും സഖാവെ
🎉
Chelakkara?
തോറ്റാലും സന്തോഷമുള്ള ഒരുപാർട്ടി സിപിഎം മാത്രമേയുള്ളു
എന്താടോ കൃഷ്ണദാസേ ഇലക്ഷന് മുമ്പ് ഇങ്ങിനെ അല്ലല്ലോ പറഞ്ഞത് ആ ചീത്ത പറയലും അഹങ്കാരവും ഒക്കെ എവിടെ പോയി?
ജനങ്ങൾക്ക് പാർട്ടിയോട് ഉള്ള ഇഷ്ടം ഇതുപോലുള്ള പ്രവർത്തി കൊണ്ടു കുറയുകയേ ഉള്ളു സഖാവെ, നേതാക്കൾക്ക് അത് മനസിലാകില്ല.
അതെന്നെ ആ ഓന്ത് രാജേഷു എന്ത് മന്ത്രി ആയിട്ടും കാര്യം ഇല്ല.ഒരു വിദ്യാഭ്യാസം പോലും ഇല്ലാത്ത സാധാരണ ഒരു പൗരന്റെ വിവേകം പോലും ഇല്ലാത്ത വർഗം
തീരെ നിലവാരമില്ലാത്ത പ്രചരണ പ്രവർത്തനങ്ങൾ ആയിരുന്നു.. ജനങ്ങൾ പ്രബുദ്ധരാണ്..
കേവലം കൈരളിയും ദേശാഭിമാനിയും കണ്ടും വായിച്ചും മാത്രം ജീവിക്കുന്നവർ അല്ല അവർ... സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്താനുള്ള കാഴ്ചപ്പാടുകൾ അവർക്കുണ്ട് എന്ന് ഇനിയെങ്കിലും മനസ്സിലാക്കി..
ആശയ പോരാട്ടങ്ങൾ നടക്കട്ടെ...
ഉത്തരിന്ത്യയിൽ rss ഒരു ഇലക്ഷൻ നേരിടുന്നതിന്റെ ഫോട്ടോ കോപ്പി പ്രചരണം പക്ഷെ ഇത് കേരളമാണ് എന്നുള്ളത് നിങ്ങൾ മറന്നു
എന്ന് മുസ്ലിം വർഗിയ വോട്ട് നക്കി ജയിച്ച കോൺഗ്രസ് 🤣🤣🤣🤣
Jihadi 🐖 kalude support will vote errossion in other places for congress.. will give 3'rd term to ldf😂😂😂 moori league with waqf congress vendum 3G😂😂😂
Apol sudappikal raja snehikkal anallo
പാർട്ടി ഭൂതന്റെ പൂർണ്ണ നിയന്ത്രണത്തിൽ ആണ്, അയാളുടെ ഏകാധിപത്യം.
ഭൂതൻ ഉത്തരേന്ത്യൻ സങ്കികളുടെ പൂർണ്ണ നിയന്ത്രണത്തിൽ ആണ്.
ഏററവും വലിയ വർഗീയ പാർട്ടിക്കുള്ള രണ്ടാം സ്ഥാനത്തിന് CPM ന് അർഹതയുണ്ട്
ആ പത്ര പരസ്യം വന്നതോടെ എന്നെപ്പോലെയുള്ള സമസ്തക്കാർ സുപ്രഭാതം പത്രം ഇടുന്നത് നിർത്തി സിറാജ് പത്രം പണ്ടേ തന്നെ വത്തക്ക സുന്നികളുടേത് ആണ് അത് കൊണ്ട് തന്നെ ആ പത്രത്തിന്ന് ഇതൊന്നും ബാധകമല്ല
അപ്പോ സിറാജ്ല് വന്നതോ കോയ ചമക്ത🖕🖕🖕
പച്ചക്ക് വർഗീയപരസ്യം കൊടുത്തു ജനങ്ങൾ തൂത്തെറിഞ്ഞു
ചെലവ് കുറഞ്ഞ മുസ്ലിം മാനേജ്മെന്റ് പത്രങ്ങൾ നോക്കി വർഗീയ ധ്രുവീകരണം നടത്തിയതിന് കിട്ടിയ പ്രഹരം
ഇത് 100% ഗുണം ചെയ്‌തു ആർക്... ഭിന്നിച്ചു കഴിഞിരുന്ന കുറച്ചു മുസ്ലിം സംഘടകൾക്കു മാനസികമായി ഒരു പരിധി വരെ ഒന്നിക്കാൻ കഴിഞ്ഞു. അല്ലെങ്കിലും സിപിഎം ബുദ്ധി ഈയിടെ ആയി munnilalla😂. പിന്നെ....... ൽ aanu
ഈ പാർട്ടിയിൽ വകതിരിവുള്ളവർ ഒരുത്തനെങ്കിലും ഇല്ലേ ? ഓരൊന്ന് ഒപ്പിക്കുക , പിന്നെ തെറ്റാണെന്ന് പറയുക .
😂😂😂
😂😂😂
വകതിരിവ് ഉള്ള വൻ ആരെങ്കിലും ഉണ്ടെങ്കിൽ ഇവരെ അന്തകമ്മികൾ എന്നുപറയുമോ
Ivarude sthiram paripadi anallo
ഏറ്റവും വലിയ വർഗീയ പാർട്ടിക്കുള്ള ഒന്നാം സ്ഥാനം CJP ക്ക്...
നിങ്ങൾക്കുള്ള കുഴപ്പം സാധാരണ ജനത്തിന്റെ മനസ്സ് വായിക്കാൻ കഴിയാത്തതാണ്, അഹങ്കാരം ഇല്ലാതാക്കിയാൽ വിജയിക്കും, പാലക്കാട് 29000 കുറഞ്ഞതിന്റെ കാരണം മനസ്സിലാക്കിയില്ലെങ്കിൽ കേരളമൊട്ടുക്കും അത് കത്തിപ്പടരും ബംഗാളിന്റെ അവസ്ഥ ആവും, ഈ നിമിഷം നിങ്ങളുടെ ശരീര ഭാഷ പാർട്ടി ക്ലാസ്സ്ന്റെതാണ് 😂😂😂😂😂😂
എൽഡിഎഫ് third prize 🏆 കിട്ടിയിട്ടുണ്ട്. തോറ്റിട്ടില്ല എന്ന് എല്ലാ സഖക്കളെയും അറിയിക്കുന്നു...
@chelakkara
കുറച്ച് സിപിഎം നേതാക്കളുടെയും, അണികളുടെയും അഹങ്കാരം തോറ്റാലും മാറില്ല
ഇറച്ചിക്കടയിൽ ഇപ്പോൾ സിപിഎം ഒറ്റപ്പെട്ടു
ഇവന്റെ അഹങ്കാരവും തോൽവിക്ക് കാരണം
സിപിഎം ൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പരസ്യമായിപ്പോയി അന്ന് നല്കിയത്
അഹംങ്കാരവും ധാർഷ്ടിയവും കൈമുതലായി ഉള്ള party സഖാക്കൾ....
@@nalinimanohari2345 എത്ര കൊണ്ടാലും പഠിക്കില്ല
കാഫിർ പ്രയോഗവും പെട്ടി നടക്കവും പത്ര പരസ്യo ഒക്കെ cpm ന്റെ 70 വർഷത്തെ പൂർവ്വസഖാക്കളുടെ ചോരയെ ഒറ്റികൊടുക്കുന്നത്താണ് എന്ന് cpm നേക്കാൾ നല്ലത് ബിജെപിയാണെന്ന് ചിന്തി ച്ചു പോക്കുന്നു ബിജെപിയിൽ നിലവാരമുള്ള മനുഷ്യർ ഉണ്ട് cpm അതിന്റെ എല്ലാ നന്മകളും തകർത്തു കഴിഞ്ഞു. ജനത്തിന് വിശ്വാസം നഷ്‌ടപ്പെട്ടു.
വർഗീയതയിൽ ബിജെപി യുടെ ബി ടീം ആയി മാറി സിപിഎം
ജയിക്കാനല്ല വോട്ട് വർദ്ധിപ്പിക്കാനാണ് ഇറങ്ങിത്തിരിച്ചത് അല്ലേ സഖാവേ😅?
അഹങ്കാരം കാണിക്കുക ജനങ്ങൾ അത് മൂഞ്ചിച്ചു വിടുമ്പോൾ തെറ്റ് പറ്റി എന്ന് പറയുക 🤣🤣ഇനിയും ഇത് തുടർന്ന് കൊണ്ട് പോവുക 🤣🤣🤣
ജനങ്ങൾ ബുദ്ധിയുള്ളവരാണ് 😅
ജനങ്ങൾ പൊട്ടന്മാരല്ല
ബീജെപി ചിലവില്‍ സീപീഎം പത്ര പരസ്യം
വെറും വെറുപ്പ് പ്രചാരണം
Vs അച്ചുതാനന്ദൻ കഴിഞ്ഞാൽ കറ കളഞ്ഞ സഖാവാണ് nn കൃഷ്ണദാസ്
നിലവിലെ വോട്ടിംഗ് പാറ്റേൺ നോക്കിയാൽ സ്വന്തം ചിഹ്നത്തിൽ മത്സരിച്ചിരുന്നെങ്കിൽ ഉറപ്പായും രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു പക്ഷേ അതിനുള്ള സാമർത്ഥ്യം CPM കാണിച്ചില്ല.
ഒരു പരസ്യം കൊണ്ടൊന്നും മുസ്ലിംസിനെ തെറ്റിദ്ധരിക്കാനൊന്നും ഇനി നിങ്ങളുടെ കാഞ്ഞ ബുദ്ധികൊണ്ട് നടക്കില്ല
സഖവ്.... ഇങ്ങനെ പോയാൽ 2026 നോക്കണ്ട... കുറച്ചു പേർ EMS ഓഫീസിൽ ഇരിന്നു തിരുന്മാനിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ടു പോകണം എന്ന് ഇല്ല... ചേലക്കര കമ്മ്യൂണിസ്റ്റ് കോട്ട ആണ്... പക്ഷെ vote കുറഞ്ഞു... ആളുകൾക്കു മടുപ്പ് തുടങ്ങി... ഇനി ഉള്ള സമയം നല്ലത് പോലെ ആലോചിച്ചു മുന്നോട്ട് പോകാൻ തയ്യാർ ആയില്ലകിൽ കാര്യങ്ങൾ കൈ വിട്ടു പോകും... ജനങ്ങൾ k വേണ്ടി ഉപകാരം ഉള്ള കാര്യങ്ങൾ ചെയ്യാൻ നോക്ക്... കോൺഗ്രസ് കാർ മാറി ചിന്തിച്ചു... പഴയ തലമുറ അല്ല അവരുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്.... പുതു തലമുറക്ക് കാര്യങ്ങൾ വിട്ടുകൊടുത്തു അതിന്റ ഗുണം ആവർക്കു ഉണ്ട്...
തോറ്റു... ഡെക്കറേഷൻ വേണ്ട
സഖാവിന്ടെ ഇലക്ക്ഷൻ ടാററിക്സ് എന്തായി സഖാവേ ?😂😅
പത്ര കമ്പനിക്കാർ പെട്ടന്ന് അവരോട് Cash വാങ്ങിച്ചോ..
രാഷ്ട്രീയമായി നേരിടണം
ആദർശം കൈവിടാത്ത സഖാവിന് യുഡിഎഫിലേക്ക് സ്വാഗതം ❤️❤️❤️❤️❤️❤️❤️
അല്ലെങ്കിലും എല്ലാം കഴിഞ്ഞിട്ടാണ് ബുദ്ധി തിരിച്ചു കിട്ടുകയുള്ളൂ
😂😂😂😂 ni elm koodi eee party kalaju
ഇവനല്ലേ പറഞ്ഞത് പത്ര പരസ്യിം ഞങ്ങളുടെ രാഷ്ട്രീയ തത്രമാണ്
അങ്ങനെ നിങ്ങൾ മൊത്തം തെറ്റുകൾ ആണ് ചെയ്യുന്നത് ഇനിയും നിങ്ങൾ തെറ്റ് തിരുത്തി വന്നില്ലയെങ്കിൽ ത്രിപുര ബങ്കാൽ അവിടെ യുള്ള അവസ്ഥ യാവും cpim പാർട്ടിക്ക്...
ഫലം വന്നതിനുശേഷം സിപിഎമ്മിൽ നിന്നും വന്ന ഒരു കൃത്യമായ ഒരു വിലയിരുത്തൽ ഇന്ന് കൃസദാസിൽ നിന്ന് വന്നത് അല്ലാതെ സിപിഎമ്മിന്റെ പിണറായി വിജയനും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുമെല്ലാം നിരക്കുന്നത് പോലെ ക്യാപ്സുകൾ ഇറക്കേണ്ടത് ഉചിതമായ വിലയിരുത്തൽ അതാണ് നടത്തേണ്ടത് പാർട്ടി മുന്നോട്ടു പോകണമോ എങ്കിൽ ഉചിതമായ വിലയിരുത്തി പ്രവർത്തിക്കുക ഇല്ലാതെ നിങ്ങൾ മൂന്നാമതായി മൂന്നാമതായി
ചേട്ടൻ സത്യം പറയാൻ തയ്യാറായ സ്ഥിതിക്കു എല്ലാം അംഗീകരിക്കൂ. ജയിക്കാനായിരുന്നില്ല, വോട്ടു വിഹിതം വർദ്ധിപ്പിക്കാനായിരുന്നു.😂 അതിനാണെങ്കിലും പറ്റിയ ഒരെണ്ണം പാർട്ടിയിലില്ല. എവിടുന്നെങ്കിലും പുറം തള്ളുന്ന ഒരുവനെ തപ്പണ്ടി വന്നൂ എന്നങ്ങ് സമ്മതിച്ചേക്ക് ചേട്ടാ.
ഇങ്ങക്ക് തെറ്റിയാലും പാലക്കാട് കാർക്ക് തെറ്റൂല 😂😂
ഇല്ലാ അങ്ങ് മരിചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ഇല്ലാ അങ്ങ്തോറ്റിട്ടില്ല വിജയിക്കുന്നു ഞങ്ങളിലൂടെ ഇതാണ് ഇറച്ചികടക്കാരൻ ഉദ്ദേശിച്ചത്
എന്തായാലും, 37293 മന്ദബുദ്ധികൾ അടിമകൾ ഇപ്പോഴും പാലക്കാട് ഉണ്ടല്ലോ 🙊🙊🙊🙈🙈🙈.
അതാണ് എന്നെയും അത്ഭുതപ്പെടുത്തുന്നത് ഇനിയും നേരം വെളുക്കാത്ത മനുഷ്യർ കേരളത്തിൽ ഉണ്ട് എന്ന് ചിന്തിക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. ഇതൊക്കെ കണ്ടിട്ടും, കേട്ടിട്ടും യാതൊരു മാറ്റവും ഇല്ലാതെ ചെലക്കരയിൽ വിജയിപ്പിച്ചില്ലേ...
ജയം പരാജയം ഇടിൽ ഉള്ളരുതന്ന
Cpm നെ തോല്പിക്കുന്ന സൈബർ സഖാക്കളാണ് മാസ്
എം ബി രാജേഷ് കഴിഞ്ഞ തവണ തൃത്താലയിൽ ജയിച്ചത് മുസ്ലിം ആയ ഭാര്യകൊണ്ട് മുസ്ലിം വോട്ട് സമാഹരിച്ചു ഹിന്ദുവായ രാജേഷ് ഹിന്ദു വോട്ടുകളും ആ രാജേഷ് ആണ് പാലക്കാട്ടും ldf പ്രെചരണം നയിച്ചത് അപ്പോൾ ആ രീതിയിലുള്ള പ്രെചരണം പ്രതീക്ഷിച്ചാൽ മതി
ആസനത്തിൽ ആലുമുളച്ചാൽ അത് അലങ്കാരമാക്കുന്ന കുറേ നേതാക്കൾ എന്തോന്നാടെ ഇത് കേരളത്തിലും ഈ പാർട്ടിയെ ഇല്ലാതാക്കും
എല്ലാം നമ്മുടെ രാജേഷിന്റെയും അളിയന്റെയും ഐഡിയ ആയി പോയില്ലേ 😂😂 ഇങ്ങനെ തന്നെ മുന്നോട്ട് പോകണം
പോത്ത് രായപ്പന് പ്രൊമോഷൻ കൊടുക്കു സഹാവേ.... 🤣🤣800 എങ്ങനെ 2000 വോട്ട് കൂടുതൽ ആകും 🤔🤔🤔
പറയേണ്ട സമയത്ത് പറയുമ്പോൾ ആണ് അതിനൊരു വില ഉണ്ടാവുക താങ്കൾ ലാസ്റ്റ് പറഞ്ഞ സന്ദീപിന്റെ കാര്യം ആദ്യം തന്നെ നിലപാട് വ്യക്തമായിരിക്കുന്നു എങ്കിൽ നിങ്ങൾ ഒരു നേതാവായിരുന്നു
നിങ്ങൾക്ക് എന്നും നിലപാട് പറയാനുള്ള മനസ്സുണ്ടാവട്ടെ
ഇതിൽ എവിടെ ആണ് പുള്ളി പരസ്യം കൊടുത്തത് തെറ്റായി എന്ന് പറഞ്ഞത്
മനോരമ കൊടുത്ത ക്യാപ്ഷനിൽ ഉള്ള ഒരു വാക്ക് പോലും കൃഷ്ണദാസ് സഖാവ് പറഞ്ഞില്ലല്ലോ.
സരിനെ നിങ്ങൾ ഒരു സംഭവം ആക്കി
😂😂😂😂😂 ഇറച്ചിക്കട ജനം മറക്കുമോ😂😂😂😂
സത്യത്തിൽ പാലക്കാട് UDF ന് ആത്മാർത്ഥ സഹായം നൽകിയ വിട്ടുപോയിയെന്ന് കരുതിയ ഗോപിയേട്ടനോടും,പിന്നെ കൃഷ്ണദാസേട്ടനോടും കടപ്പാട് അറിയിക്കുന്നത് ഉചിതം
ഇറച്ചി ഇപ്പൊ കിട്ടിയില്ലേ 😂😂
താങ്കൾ എംപി ആയിരുന്നോ പാലക്കാട് പാർലമെന്റ് മുൻപ് 😂
പണ്ടേ പോലെ ഫലിക്കുന്നില്ല
ഇറച്ചിക്കടയിലേക്ക് ആളെ വേണോ
കൃഷ്ണദാസ് പറഞ്ഞതെന്തു മാപ്രയുടെ ക്യാപ്ഷൻ എന്ത് 😂😂😂
അടുത്ത തവണ നാലാമത് പിന്നെ 5'6'7'8
ചന്ദ്രികയിൽ കൂടെ കൊടുക്കാമായിരുന്നു
iവന്നോ അവസര വാദി 😂😂
Vg?
ചേലക്കര 28000 വോട്ട് cjp ക്ക് പോയി കിട്ടി
വ്യാജൻ ജയിച്ചപ്പോൾ ആഹ്ലാദപ്രകടനം നടത്തിയത് SDPI മഴവിൽ സഖ്യം 😂😂😂
Communists are the real fakes.
കണ്ണട എവിടുന്നാ NN Krishna das വാങ്ങുന്നത് കട ഒന്ന് പറഞ്ഞു തരണേ. അതോ eye test നടത്തുന്നവന്റെ equipment ആണോ?
ഞങ്ങളോ?😁
Cjp🎉❤
ahankarathikuravu.vannitund
പാണക്കാട് ശിഹാബ് തങ്ങളെ മുഖ്യാമ ന്തി പറഞ്ഞത് ഞങ്ങളെ പോലത്ത ചിലരുടെ വോട്ടുകൾ സരിന് നഷ്ടമായി: പത്ര പരസ്യം മറ്റൊരു വിഷയം
ആണോ മൂരി ലീഗ് കുട്ട
😂😂😂
Krishnadas paranjathenth manorama parayunnathenth?
നാണമില്ലാത്ത വർഗ്ഗം
Al keralayum Al talibanum udf ne vizhungum 😅😅😅😅😅😅😅
*ഇറച്ചിക്കട ഷുക്കൂർ ദാസ് 😂😂😂😂😂😂*
Erachi Krishnakumar
Communistkaaranaanu CPM kaaranalla
Ith oru thudakkam mathram
Sameer p Muhammad....😂
Naanam ke4ltta vargam.navin sirnte aathmavu veruthe vidilla urapp.
🤣🤣🤣🤣🤣🤣🤣🤣🤣
Evante swebavam kondaa
😂😂😂😂😂 igane onnum allalo paranje
😂
😂😂😂😂
Anthem kammees🤣😁😁😁😝
Ethra vote increase 800 kooduthal kootendaaaa
...ella electionilum vargiyatha parayunna ore oru party chi pi m mathram aanu .. chi pi m enna vargiya party annu keralathintae shapam....
ഇറച്ചികടയിൽ പോയി വരുവാണോ സഖാവെ....😅😅😅
ഇവർക്ക് ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു
ഈ കുറച്ചു (രണ്ടായിരത്തോളം) വോട്ടാണോ കഴിഞ്ഞ തവണ സിപിഎം ക്പൺഗ്രസ്സിനു കൊടുത്തത് കിട്ടിയില്ലായിരുന്നു വെങ്കിലും ഷാഫി ജയിച്ചേനെ
നിങ്ങൾക്ക് കിട്ടിയത് +900വോട്ട് അല്ലെ കിട്ടിയത് സഖാവേ 😂😂
Nintay Naavu Ninnay Jjanathil Ninnum Akattum Krishnadasay
Irachi krishnan 😂😂😂
ചക്കവ്
താൻ ആളു വിളിച്ചതാണോ കൊള്ളാം
പേപ്പട്ടി വന്നോ