ജനവിധി ദിശാസൂചികയോ? | MEET THE EDITORS

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 235

  • @anoopkc7257
    @anoopkc7257 4 дні тому +30

    Reporter Chanel danger aanu for future kerala 💯..

    • @Cheeroth
      @Cheeroth 3 дні тому +5

      Absolutely, normalizing communalism is exactly what the Saghparivar seeks, and Reporter TV is facilitating that agenda. In fact, this channel is giving even more of a boost to the RSS in Kerala than Janam TV.

    • @ArjunS-e8e
      @ArjunS-e8e 3 дні тому

      💯 true

    • @babushereefbabu1536
      @babushereefbabu1536 3 дні тому

      True

    • @aneesp8569
      @aneesp8569 2 дні тому

      True

  • @antonylawerence8428
    @antonylawerence8428 4 дні тому +49

    സുജേച്ചിക്കു എന്തോ ഒരു വിഷമം പോലെ 😄😄😄

    • @anony633
      @anony633 3 дні тому +1

      കുട്ടൂസിന് ചങ്കടമാ 🥲

  • @mahesh3524
    @mahesh3524 4 дні тому +23

    സുജയ , അരുൺ അവരുടെ വല്ലാത്ത ന്യായീകരണം കോൺഗ്രസ് പാർട്ടിക്കും UDF നും ഗുണകരമായി.. പക്ഷേ ഈ രണ്ടുപേർക്കും ആശംസകൾ..

    • @Smine-i5v
      @Smine-i5v 3 дні тому

      ഇന്നത്തെ അരുണിന്റെ പോയിന്റുകൾ കറക്റ്റ് ആണല്ലോ

  • @akshaym3428
    @akshaym3428 4 дні тому +37

    ഷുജയ പ്രിയങ്ക ഗാന്ധി ക്ക് 2 ലക്ഷം ആണ് പറഞ്ഞത് 😂😂

  • @bijovarghese1990
    @bijovarghese1990 4 дні тому +34

    ഉണ്ണി സർ 🎉❤

  • @mspranavnandu
    @mspranavnandu 4 дні тому +8

    അരുൺ കിടു observation 👍

  • @KunjuMon-p8u
    @KunjuMon-p8u 3 дні тому +3

    കൂടുതൽ ഉപയോഗിക്കുന്ന വാക്കുകൾ: ഉണ്ണി = നിശ്ചയമായും, സ്മൃതി = അവിടെ നിൽക്കുന്നു, അരുൺ = റൈറ്റ് , സുജ = എന്റെ ടേക്ക്

  • @mohananu124
    @mohananu124 4 дні тому +24

    സുജയാ ചേച്ചിയ്ക് ഒരു ശോട വെള്ളം വാങ്ങികൊട്

    • @pky802
      @pky802 4 дні тому +3

      മഹാരാഷ്ട്രയിൽ സോഡാ തികയുന്നില്ലന്ന കേൾവി

    • @anoopkc7257
      @anoopkc7257 4 дні тому +2

      Oru channel debate l pacha vargeeyatha parayuna shoejaya and reporter Chanel band cheyananm

    • @savadkk5787
      @savadkk5787 4 дні тому +2

      ​@@pky802 അതെയതെ ജാർഗണ്ടിലും 🤭

    • @padmajavijayan309
      @padmajavijayan309 3 дні тому

      ശോട അല്ല ഷോട..

    • @pky802
      @pky802 3 дні тому

      @@savadkk5787 ജാർഗണ്ടിൽ കോൺഗ്രസ്‌ ആണോ ജയ്ച്ചത് ജെഎംഎം ഉള്ളത് കൊണ്ട് 15 സീറ്റ് കിട്ടി ദേശീയ പാർട്ടി കോൺഗ്രസ്‌ ഒറ്റക്ക് നിന്നാൽ കോപ്പ് കിട്ടും

  • @extraordinnary8915
    @extraordinnary8915 4 дні тому +18

    സുജ സംസാരിക്കുന്നദോ അതോ കരയുന്നടോ 🤣💯

  • @sunimonsunimon3550
    @sunimonsunimon3550 4 дні тому +16

    , ഉണ്ണിയേട്ടൻ ഫസ്റ്റ്,.... 🎉🎊✨

  • @dhanyamaju3755
    @dhanyamaju3755 2 дні тому +1

    Sujaya and Arun- CJP members working in Reporter TV

  • @micro0730
    @micro0730 4 дні тому +6

    റോഡിന്റെ കാര്യം സുജയ ചേച്ചിക്ക് റിസൾട്ട്‌ വന്ന് കഴിഞ്ഞാണോ ഓർമ്മ വന്നത് 😁

  • @subashhari9137
    @subashhari9137 3 дні тому +3

    സുജൂ... പ്ലിങ്ങിയിട്ടുണ്ടെങ്കിൽ എന്തിനാ മഹാരാഷ്ട്രക്ക് പോകുന്നത്... അതങ്ങു സമ്മതിച്ചാൽപ്പോരെ 🤣🤣🤣🤣🤣

  • @kaleshks4880
    @kaleshks4880 4 дні тому +9

    സുജയ്യക്കു ഉണ്ണി ചേട്ടനോട് നല്ല അസൂയ ഉണ്ട് എന്ന് ആ മുഖം കണ്ടാൽ അറിയാം 😂

  • @muhammedka7939
    @muhammedka7939 3 дні тому +2

    ഉണ്ണി സർ കാൽക്കുലേഷൻ പെർഫെക്ട് 🎉

  • @dreammedia324
    @dreammedia324 4 дні тому +12

    ഇന്നലെ തള്ളിയവർ എവിടെ

  • @ShihaShamsudeen
    @ShihaShamsudeen 2 дні тому +1

    സുജയ ക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല എന്ന് തോനുന്നു

    • @cook_hari
      @cook_hari День тому

      ചില ആളുകൾ 6ആം നൂറ്റാണ്ടിൽ ഇവിടെ etheetilla...😅

  • @subithanoor7001
    @subithanoor7001 3 дні тому +2

    ഇനി അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് കാണാം ഉണ്ണി സാർ 😀..

  • @JustinSerYT
    @JustinSerYT 3 дні тому +1

    അരുൺ sir ന്റെ നിരീക്ഷണം correct ആണ്

  • @sanalkumarkrishna
    @sanalkumarkrishna 3 дні тому +2

    സുജയ ...... ഒന്ന് പൊട്ടിക്കരഞ്ഞൂടെ......
    മാറ്റാരും കാണാതെയെങ്കിലും😂😂😂😂

  • @bindunithu813
    @bindunithu813 3 дні тому

    Unni Sir parayunnathu kettal thonnum aviduthe Congress MLA kku avide oru paniyum illennanu kurachukoodi padichittu mathrame parayan padullu
    Arun Sir paranjath valare shariyanu 👍

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 3 дні тому

    മറ്റ് മൂന്നു പേർ ഇലക്ക്ഷൻ്റെ കണ്ണ്, മുക്ക്, വായ, ചെവി, തൊക്ക് വിലയിരുത്തിയ പോൾ സുജയ ഇലക്ക്ക്ഷൻ്റെ ആന്തരിക അവയവങ്ങളെ വിലയിരുത്തി. ഏതായാലും ഗംഭീരം.

  • @gowrinandana8999
    @gowrinandana8999 4 дні тому +6

    Btw, smriti ma'am looks so cool❤

  • @tmathews75
    @tmathews75 3 дні тому +7

    അരുൺ കിടന്ന് മെഴുകുന്നത് കാണുമ്പോൾ ചിരിക്കണോ കരയണോ? പാലക്കാട്‌ പ്രചാരണ സമയത്തു, വോട്ടെടുപ്പ് കഴിഞ്ഞ്, ഇപ്പോൾ റിസൾട്ട്‌ വന്നപ്പോൾ എന്തെല്ലാം കണക്കുകൾ ആണ് പുള്ളിയുടെ വായിൽ നിന്നു വരുന്നത്. അന്നും ഇന്നും കൃത്യമായി വിശകലനം ചെയ്യുന്നത് ഉണ്ണി ബാലകൃഷ്ണൻ ആണ്. അതു ലോകസഭ തിരഞ്ഞെടുപ്പിലും ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലും നമ്മൾ കണ്ടതാണ്. കഴിഞ്ഞ ദിവസം അരുൺ വയനാട്ടിൽ രണ്ടു ലക്ഷമാണ് ഭൂരിപക്ഷമാണ് പ്രിയങ്കക്ക് നീക്കി വെച്ചത്. അതി മിടുക്കനാണ് എന്നു സ്വയം കരുതരുത്. ഇന്നലെ result അനൗൻസ് ചെയ്തപ്പോൾ തന്നെ പുള്ളിയുടെ പഴയ വിലയിരുത്തലുകൾ തള്ളി ഉണ്ണി ബാലകൃഷ്ണൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പറയാൻ അനുവദിക്കാതെ എന്തെല്ലാം ബഹളമാണ് കാണിച്ചത്. വിഷയങ്ങൾ കൃത്യമായി അവതരിപ്പിക്കുന്ന ഉണ്ണി ബാലകൃഷ്ണനു അഭിനന്ദനങ്ങൾ.

  • @RyanAndRichie
    @RyanAndRichie 4 дні тому +2

    നികേഷ് ചേട്ടൻ്റെ ഇലക്ഷൻ എൻജിനീയറിങ് ഒന്ന് പാളിയിട്ടുണ്ട്😅😅

  • @akshaym3428
    @akshaym3428 4 дні тому +20

    ഷുജയ 😂😂

    • @anoopkc7257
      @anoopkc7257 4 дні тому

      Shoejaya dangerous for Kerala

  • @JandJ_Creations
    @JandJ_Creations 3 дні тому +2

    26.10 സുജേച്ചി പാവം 😢😢

  • @SmilingJungleWaterfall-ry5pq
    @SmilingJungleWaterfall-ry5pq 3 дні тому +1

    കോൺഗ്രസ് പറഞ്ഞത്പോലെ വാർത്ത വായിക്കരുത് എന്ന് സുജയ😂😂😂

  • @sirajps3631
    @sirajps3631 4 дні тому +9

    സതീശന് കുഴലൂതുന്ന മാധ്യമ ഉപചാപക സംഘത്തിലെ പ്രധാനിയാണ് സ്മൃതി.മീറ്റ് ദി എഡിറ്റർ ചർച്ചയിൽ സിജി കടക്കൽ എഴുതികൊടുക്കുന്നത് വന്നിരുന്നു വായിക്കുന്നു എന്നതല്ലാതെ ഒരു രാഷ്ട്രീയ നിരീക്ഷണ നിലവാരവും സ്മൃതിയുടെ ചർച്ചക്കില്ല.

    • @SulfiNoora-m4h
      @SulfiNoora-m4h 4 дні тому

      ആണോ പോയി പണി നോക് സിജെപി

    • @MJawhar
      @MJawhar 4 дні тому +4

      CJPyude variety karachil😂😂😂

    • @shijumathew3842
      @shijumathew3842 3 дні тому +2

      True most useless of the 4 ithil Arun n Unnikku mathramanu vivaram ullathu bt unni palpozhum blind udf support cheyyunudu ennullathu sathyam Arun neutral parayumbol thanne kongikal parayunne ldf support ennu so as per kongis neutral means support udf 😂😂😂😂

    • @pavanmohan4403
      @pavanmohan4403 3 дні тому

      അടുത്ത തവണ കോൺഗ്രസ് ജയിക്കണം, സൂപ്പർ ആയിരിക്കും 😂

  • @thahirbabu6045
    @thahirbabu6045 4 дні тому +5

    ഞാൻ ഈ അമ്മായിയുടെ വോയ്സ് കേൾക്കാറില്ല സ്കിപ്പ് ചെയ്യലാണ് ചീവീട് പോലെയാ സൗണ്ട് 😂😂

    • @suresh342sr
      @suresh342sr 4 дні тому

      ക്ലിയർ ആയി പറയുന്നത് കൊണ്ടാവും 🤣

    • @thahirbabu6045
      @thahirbabu6045 4 дні тому

      @suresh342sr എന്ത് ക്ലീയർ 😏 ഓൺലി കോൺഗ്രസ് വ്യക്താവ് ഒരു ഉളുപ്പും ഇല്ലാതെ സത്യം മറച്ചു പിടിച്ചു നുണ പ്രജരണം ,BRM ഷഫീറിൻ്റെ രണ്ടാം വേർഷൻ 😆 VD, സ്മൃതീശ്വരൻ 😆😆

  • @Harikrishnanam
    @Harikrishnanam 3 дні тому +2

    Congress and League workers dominate social media. So they think that reflect on ground too.
    But LDF sustained its votes in palakkad despite of low polling and retained Chelakkara. Even now, LDF can win 75-80 seats in 2026... Wait and watch..

  • @muhammedshafi533
    @muhammedshafi533 2 дні тому

    കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മണ്ടത്തരങ്ങളുമായി പരുത്തിക്കുരു വന്നത്. ഇട്ടിട്ടോടുന്നു ഞാൻ

  • @dhanyamaju3755
    @dhanyamaju3755 2 дні тому +1

    REPORTER ==KAIRALI TV. Very biased reporters .

  • @muhammedka7939
    @muhammedka7939 3 дні тому +1

    ഇപ്പോ അരുൺ സിജെപി ആയെന്നണ് തോന്നുന്നത്

  • @BabuNM
    @BabuNM 3 дні тому

    കണ്ണടച്ചു ഇരുട്ടാക്കുക എന്ന് കേട്ടിട്ടുണ്ട് അതാണിപ്പോ സിപിഎം കാർ കേരളത്തിൽ കാണിക്കുന്നത് ബംഗാൾ മറന്നു തലേ തെക്കല്ലേ എന്ന് പറയാനുള്ളൂ

  • @subeeshmk4453
    @subeeshmk4453 3 дні тому

    പറയുന്ന കാര്യത്തിൽ ഒരു യുപി സ്കൂൾ നിലവാരം ഉള്ള ഒരേയൊരു ആളെ ആ കൂട്ടത്തിൽ ഒള്ളു.... ശ്രീമതി. സ്മൃതി പരുതിക്കാട് 🤦🏻‍♂️

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 4 дні тому +11

    പാലക്കാട് മണ്ഡലത്തിൽ ഒരേ വോട്ടർമാർ തന്നെയാണ് ഒരു ടൈമിൽ ബിജെപിക്കാർക്കും കോൺഗ്രസിന് വോട്ടുകൾ മാറിമാറി ചെയ്യുന്നത്

    • @aboobacker8192
      @aboobacker8192 4 дні тому +4

      സിപിഎംന് ഈ വര്ഷം കൂടുതൽ കിട്ടിയ വോട്ട് അന്യഗ്രഹ ജീവികൾ ചെയ്‌തതാണോ

    • @SulfiNoora-m4h
      @SulfiNoora-m4h 4 дні тому

      ​@@aboobacker8192കള്ളത്തരം ചെയ്യുന്നവർ അല്ലെ അങ്ങനെ കിട്ടിയതാകും സിജെപി കുട്ടാ.

  • @ramachandranv6243
    @ramachandranv6243 3 дні тому

    പാലക്കാട്‌ വർഗീയത ജയിച്ചു അത്രയേയുള്ളൂ നിങ്ങൾ പൊതിയേണ്ട

    • @ayishaanoushad
      @ayishaanoushad 3 дні тому

      Maharashtra yil വർഗ്ഗീയത ആയിരിക്കും ജയിച്ചത്

  • @muhdkunhi3787
    @muhdkunhi3787 4 дні тому +6

    മാധ്യമ പ്രവർത്തകരിൽ സിജെപി ആയ 2പേർ മൊട്ടയും സുജയയും ആണ്

    • @MITHUNKUMAR-uu7be
      @MITHUNKUMAR-uu7be 4 дні тому +1

      Sdpi zindabad enn parayanoo sudapi

    • @jebbyjan1376
      @jebbyjan1376 4 дні тому

      ​@@MITHUNKUMAR-uu7bekarayoo mithrame 😂😂😂😂😂😂😂😂😂😂Urakke urakke karayoooo

  • @akhilrajrs3348
    @akhilrajrs3348 3 дні тому

    ചേലക്കരയിൽ ഇഞ്ച്ചോടിഞ്ച് മത്സരം എന്ന് പറഞ്ഞ മണ്ണുണ്ണി ബാലകൃഷ്ണൻ സാർ നെ ഓർമവന്നു 😁

  • @muhammedarshid7248
    @muhammedarshid7248 3 дні тому +1

    വയനാട് വിഷയം പാലക്കാട്‌ ബിജെപിക്ക് തിരിച്ചടിയായി

  • @Rigvedkishna
    @Rigvedkishna 3 дні тому

    സുജയ് ചാമക്കാല ടെ അടപ്പ് ഊരി ❤️🔥🥰

  • @sujanair4738
    @sujanair4738 3 дні тому

    Hambada motte....😮

  • @mnkumar49
    @mnkumar49 3 дні тому

    Sujaya rocks

  • @sivanshankaran8930
    @sivanshankaran8930 3 дні тому +1

    ഇതിൽ കൂടുതൽ ചർച്ച ഒന്നും ആവശ്യം ഇല്ല ?
    ത്രീശൂർ അങ്ങോടും
    പാലക്കാട് ഇങ്ങോടും 😂

  • @Adilen-ny5zr
    @Adilen-ny5zr 3 дні тому

    31:29 plingg😂😂

  • @mavericksantiago319
    @mavericksantiago319 3 дні тому

    Honestly , if you closely listen to smrithi , I think she is still working for mediaone channel !!!! Listen to all her debates .. I don't think she works for reporter channel ... all other panelist are like logical in what they say ... but listen smrithi , she is talking like media one

  • @velayudhansundar1096
    @velayudhansundar1096 3 дні тому

    അപ്പൊ മൈനൊരിറ്റി വോട്ടുകളാണ് വിജയത്തെ നിർണയിക്കുന്നതു ഈ മൈനൊരിറ്റി വിഭാഗത്തിൽ ഏതൊക്കെ പെടും അരുൺ സർ 🙄

  • @hanif1450
    @hanif1450 3 дні тому +1

    സുജയാ പറഞ്ഞു ബിജെപി വിജയിക്കുമെന്ന് പാലക്കാട് 😂 എന്താലേ വിലയിരുത്തൽ 😢😢 സുജയ രാജദ്രോഹി എന്ന് ശോഭ സുരേന്ദ്രൻ ബിജെപി നേതാവ് 😢 ഏതോ ഹോട്ടൽ കണ്ടുവെന്നു പറഞ്ഞതിനെ കുറിച്ച് നിങ്ങൾ 😍 ചർച്ച ചെയ്ത് നിയമ നടപടി എടുക്കാൻ മുട്ട് വിറക്കുന്നോ പെണ്ണ് ഹോട്ടൽ എന്ന് പറഞ്ഞു അതിന്റെ മാനം എന്തായിരിക്കും നിങ്ങൾ വേറെ നടി രാഷ്ട്രീയ നേതാക്കളെ കുറിച്ച് പറഞ്ഞാൽ നിങ്ങൾ ചർച്ച ചെയ്യില്ലേ നിങ്ങള്ക്ക് എന്ത് പറ്റി നിങ്ങളുടെ സഹപ്രവർത്തകരെ ബിജെപി ആയതു കൊണ്ട് സുജ ക്ഷമിച്ചു ഇരിക്കുന്നു എന്ന് ആണോ 😂

  • @eyecameras9847
    @eyecameras9847 3 дні тому

    Smrithi സംസാരിക്കുന്ന സമയത്ത് Arun മൊബൈലിൽ കളിക്കുവാർന്നോ.... 😅😂😅😂😅

  • @shafreenashafreena4113
    @shafreenashafreena4113 4 дні тому +7

    Ldf ഭരണവിലയിരുത്തൽ ആയിരുന്നു ചേലക്കര ❤️❤️ldf വീണ്ടും വരും 👍🏻

    • @subashhari9137
      @subashhari9137 3 дні тому

      അംബാനെ... നാട്ടിലെ അമ്മക്കും അച്ഛനും മാത്രമുള്ള ഒരു വീട്ടിലേക്ക് മാസത്തിൽ 15000 Rs അയച്ചിട്ടും പിന്നെയും കടംതന്നെയാണ്

    • @shafreenashafreena4113
      @shafreenashafreena4113 3 дні тому

      @subashhari9137 ഗൾഫിൽ പോയി അറബിയോട് പറഞ്ഞ മതി ശമ്പളം തികയുന്നില്ല കൂട്ടി തരും 😂😂😂

  • @noushadaliknoushadalik400
    @noushadaliknoushadalik400 3 дні тому

    സുജയ BJP യുടെ കാര്യം പറഞാൽ മതി LDF ന്റെ വിശകലനം അരുൺ നടത്തിക്കോളും

  • @1525ullas
    @1525ullas 3 дні тому

    Smruthy again is the best congress spokesperson... She can't hear anything against congress....

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 3 дні тому

    തിരഞ്ഞെടുപ്പ് വിലയിരുത്തുന്നതിൽ ഇന്ന് റിപോർട്ടർ ചാനൽ നിലവാരം പുലർത്തി

    • @georgevattatharaaugustine7196
      @georgevattatharaaugustine7196 3 дні тому

      മറ്റ് മൂന്നു പേർ ഇലക്ക്ഷൻ്റെ കണ്ണ്, മുക്ക്, വായ, ചെവി, തൊക്ക് വിലയിരുത്തിയ പോൾ സുജയ ഇലക്ക്ക്ഷൻ്റെ ആന്തരിക അവയവങ്ങളെ വിലയിരുത്തി. ഏതായാലും ഗംഭീരം.

  • @mailakkadanvlogs7
    @mailakkadanvlogs7 3 дні тому

    തിരഞ്ഞെടുപ്പിന് മുമ്പ് സുജായ ഉണ്ണിസാറിനെ നോക്കി ഇളിക്കുന്നുണ്ടായിരുന്നല്ലൊ എന്തെ ഇന്ന് ഇളിക്കിണ്ടായോ

  • @Harikrishnanam
    @Harikrishnanam 2 дні тому

    LDF can even now retain rule in 2026. UDF has to work harder than doing PR.

  • @dennypc8307
    @dennypc8307 4 дні тому +3

    അക്ഷരം തെറ്റാതെ പറയാം ഉണ്ണി.. താ...

  • @pavanmohan4403
    @pavanmohan4403 3 дні тому

    എല്ലാം ഇനി ശരിയാവും രാഹുൽ വന്നല്ലോ

  • @Muhabhath
    @Muhabhath 4 дні тому +4

    Sujaya. 😂😂😂😂😂😂ayi

  • @runnithan
    @runnithan 2 дні тому

    Kurachokke ningalude contentil responsibility venam
    Suresh Gopi issue is a prime example
    When the issues of SG challenged reporters and especially ur reporter, you said on the discussion that he is still on the hangover of action hero mindset.
    But when his win was confirmed during the counting day your channel broke the news with the Commissioner BGM and shouting left right and centre that SG has won !

  • @backerkodassery5657
    @backerkodassery5657 3 дні тому

    പ്രിയ Reporter TV Team Good morning.. പാലക്കാട് election ൽ Ground level Report ചെയ്യാനയച്ച Reporter മാരിൽ റോഷി പാൽ എന്ന Reporter വായിൽ തോന്നുന്നെതെല്ലാം വിളിച്ചു പറഞ്ഞത് വല്ലാത്ത പ്രധാന്യത്തോടെ Dr അരുൺകുമാറും സുജയ പാർവ്വതിയും പൊടിപ്പും തൊങ്ങലും വെച്ച് ഛർദ്ധിച്ചത് പാലക്കാട്ടെ മതനിരപെക്ഷ സമൂഹം തള്ളിക്കളഞ്ഞത് സന്തോഷത്തോടെ നിങ്ങളെ അറിയിക്കാനാണ് ഇത് എഴുതിയത് മോഹനൻ മാസ്റ്ററുടെ മരുമകൾ Report ചെയ്യുന്നതിൽ പോലും കാണാത്ത അന്ധമായ കോൺഗ്രസ്സ് വിരോധം റോഷി പാലും Dr അരുണും സുജയ പാർവ്വതിയും ഈ Election കാലത്ത് നടത്തി എന്നത് പറയാതിരിക്കാൻ വയ്യ...

  • @ashrafcp6515
    @ashrafcp6515 3 дні тому

    സ്‌മൃതി ഒരാഴ്ച്ച ആയി ഒരേ കാര്യങ്ങൾ പറയുന്നു

  • @jojimathewmanatharayil5814
    @jojimathewmanatharayil5814 4 дні тому

    Reporter ചാനൽ രാഹുൾ മാകൂട്ടത്തിലിന് എതിരായി എടുത്ത നിലപാടും രാഹുലിൻ്റെ ഭൂരിപക്ഷം കൂടുവാൻ കാരണമായി. പ്രത്യേകിച്ച് Dr. Arun ഇടതുമുന്നണിക്ക് അനുകൂല നിലപടായിരുന്നു

    • @shijumathew3842
      @shijumathew3842 3 дні тому

      Athentha ella channelum congresine support cheyyano sherikkum media support illel udf verum vattapoojyamanennu manasilakku mediayude pani fact parayal anu allathe support cheyyal alla undortunately kerala mediasil arum thanne angane oru stand illa ellavarum udfine blindly support cheyunnu

  • @gopalk6671
    @gopalk6671 3 дні тому

    ആരു പറഞ്ഞു എസ്ബിടിഎയുടെയും ആർഎസ്എസിന്റെയും വോട്ട് വേണ്ട എന്ന് സിപിഎം പറഞ്ഞിട്ടുണ്ട്

  • @pathukuttymohammed5303
    @pathukuttymohammed5303 3 дні тому

    Arun tried to side with CPM and explanation is not satisfactory

  • @AdamAdam-j7u
    @AdamAdam-j7u 4 дні тому +2

    Chelakkara 🚩💯

  • @hussainhussain4891
    @hussainhussain4891 4 дні тому

    👍🏼

  • @nandhuvijayan1482
    @nandhuvijayan1482 4 дні тому

    Unni sir maharashtra news kandille. Athine patti onum parayunillee

  • @kannursafari2652
    @kannursafari2652 3 дні тому

    2000 രൂപ പെൻഷൻ മാവേലിസ്റ്റോറിലും സപ്ലൈകോ യിലും സാധനങ്ങൾ = മൂന്നാം പിണറായി സർക്കാർ

  • @433Footballer
    @433Footballer 4 дні тому +7

    മോട്ടക്ക് കണക്കിന് കൊടുത്തിട്ടുണ്ട് Abin varkey

  • @noushadkhd4381
    @noushadkhd4381 3 дні тому

    സുജയക്ക് പാലക്കാട്ട് നിന്ന് കിട്ടിയ ഷോക്ക് ഇത് വരെ മാറിയില്ല എന്ന് തോന്നുന്നു 😂😂

  • @chenthamarakshank-i8v
    @chenthamarakshank-i8v 3 дні тому

    AICC സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കു കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനം വേണ്ടിവന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാൻ...!

  • @jerinjohnkachirackal
    @jerinjohnkachirackal 4 дні тому

    ഒരു പാവം പാലക്കാട്ട് കാരൻ്റെ രോദനം അല്ലെ ആ കേൾക്കുന്നത്....?? .. 😅😅😅😅😅 26:33

  • @shamsadmeenoth4799
    @shamsadmeenoth4799 4 дні тому +6

    യുഡിഫ് പ്രവത്തകർ ബഹിഷ്കരിക്കുക ഇ ചാനെൽ .യുഡിഫ് നോട് പരസ്യ മായി മാപ്പ് പറയാതെ ഇനി ഇ ചാനെൽ നോട് യുഡിഫ് സഹകരിക്കരുത്

  • @alanmatthew1314
    @alanmatthew1314 3 дні тому

    Shoes Karachil nirthu 😭😭😭

  • @thegodxxxx
    @thegodxxxx 3 дні тому

    പാലക്കാട് ബിജെപി ക്ക് കിട്ടേണ്ടിയിരുന്ന 6000 വോട്ട് ചെയ്തിട്ടില്ല. 4000 വോട്ട് കോൺഗ്രസ്സിന് പോവുകയും ചെയ്തു. അത് സ്ഥാനാർഥിയോടും നേതൃത്വത്തോടും ഉള്ള അതൃപ്തി ആണെന്ന് വേണം കണക്കുകൂട്ടാൻ. അടുത്ത തവണ ഒരു പൊതുസമ്മതനായ സ്ഥാനാർഥിയും ഒരു മികച്ച നേതൃത്വവും ഉണ്ടെങ്കിൽ അടുത്ത തവണ പാലക്കാട്‌ കേക്ക്വാക് ആയിരിക്കും ബിജെപി ക്ക്.

  • @arunsuresh7748
    @arunsuresh7748 3 дні тому

    Chunni and paruthikuru innale: chelakkara LDF jaichal bharanavirudha vikaram illa.
    Innu: Chalakkara jaichakond bharanavirudha vikaram illa ennu parayanakilla.
    Onthu sir want to know your location

  • @mohammedaliali5975
    @mohammedaliali5975 4 дні тому

    അല്ല ഉണ്ണീ. ഈ കോൺഗ്രസ്സ സ്സല്ലേ. അവിടെ ആദ്യം ഉണ്ടായിരുന്ന MLA' വികസനം ഇല്ലാ എന്ന്😂😂😂

  • @MZR459
    @MZR459 3 дні тому

    ഉണ്ണിയുടെ കേൾക്കണം പോകണം

  • @marsmkm88
    @marsmkm88 3 дні тому +2

    Yes ദീശ സുജിക തന്നെ യഥാർത്ഥ വർഗീയതയുടെ മുഖമാകും കോൺഗ്രസ്‌

  • @RiyasAli-e2p
    @RiyasAli-e2p 4 дні тому

    മൊട്ടക്ക് ഈ കണക്ക് ഇന്നാണോ ഓർമ്മ വന്നത്😂
    വോട്ടെടുപ്പിന് ശേഷം 20എം തീയതി കണക്ക് വേറെ ആയിരുന്നല്ലോ😅

    • @RyanAndRichie
      @RyanAndRichie 4 дні тому

      മൊട്ട അല്ല... ഓന്ത് മൊട്ട😅😅😅...ഈ റിസൾട്ട് വന്നപ്പോ ബോധോദയം ഉണ്ടായത് ആണ്

  • @Salman-kr8bb
    @Salman-kr8bb 3 дні тому

    Eee reporter channel keralathinte mathethara vikaram thakarkunund... Very danger

  • @thomasgeorge7509
    @thomasgeorge7509 3 дні тому

    Sujayude monthaku enthupati😂😅

  • @sunukichu6122
    @sunukichu6122 3 дні тому

    sujaa 😄😄😄😄

  • @ShajiBaker
    @ShajiBaker 3 дні тому

    എൻ്റെ വല്ലുണ്ണിയേ... വേലക്കരയിൽ LDF ന് കിട്ടിയതിനെക്കാൾ വോട്ട് പ്രതിപക്ഷങ്ങൾക്കെല്ലാം കിട്ടിയപ്പോൾ ഭരണ വിരുദ്ധ വികാരം പാലാക്കാട് UDFനെക്കാൾ പോട്ട് LDFനും BJP ക്കും കിട്ടിയ വോട്ട് കൂട്ടിയാൽ പ്രതിപക്ഷ വിരുദ്ധവികാരം ഉണ്ടല്ലോ കഷ്ടം അല്ല ഇത് കുഷ്ടം തന്നെ. എത്ര കാലമായി ഈ പണി തുടങ്ങിയിട്ട് മൂന്നുമുന്നണികൾ മൽസരിക്കുമ്പോൾ വിജയം ഇത്തരത്തിലാകും വിജയം

  • @abdulnisarnisar-n1g
    @abdulnisarnisar-n1g 4 дні тому +14

    ബിജെപി കലഹം കൊണ്ട് ബിജെപി യില്‍ നിന്ന് ചോര്‍ന്ന കിട്ടിയ വലിയ വോട്ട് , SDPI വോട്ട് , ജമാഅത്ത് ഇസ്ലാമി വോട്ട് ,ഇതെല്ലാം കൂട്ടി കെട്ടി വാങ്ങിയ വിജയം അല്ലെ ഇത്. ചേലക്കര വിജയം അതാണ് വിജയം

    • @mickyzdad9441
      @mickyzdad9441 4 дні тому

      ചെലങ്കര എന്ത് മൈര്. 24000 വോട്ട് കുറഞ്ഞിട്ടാണോ മലരേ അവിടെ വലിയ വിജയം എന്ന് പറയുന്നേ...

    • @mickyzdad9441
      @mickyzdad9441 4 дні тому

      നിന്റെയൊക്കെ വർഗീയത പറച്ചിൽ ആണ് രാഹുലിന് ഇത്ര വലിയ ഭൂരിപക്ഷം നേടി കൊടുത്തത്.....

    • @aboobacker8192
      @aboobacker8192 4 дні тому +7

      😅😅 പുതിയ ക്യാപ്സ്യൂൾ ആണോ ബ്രോ

    • @sajalssha7988
      @sajalssha7988 4 дні тому +1

      Thotta ath angeekarikkedoo

    • @Sanju90-v2y
      @Sanju90-v2y 4 дні тому +1

      RSS ne kurichu ipo CMP mindunnilla. CJP 💪

  • @RishadC-o4x
    @RishadC-o4x 4 дні тому +1

    ഈ പാലക്കാട് കാര് വികസനം വേണ്ട എന്ന് തീരുമാനിച്ചു എത്ര കാലം ഒരു MPയും MLA യും ഇങ്ങനെ തിരഞ്ഞെടുക്കും കോൺഗ്രസും BJP കുറെ കാലമായില്ലെ ഒരു ഒന്നര വർഷം മാറ്റി ചിന്തിച്ചിരുന്നങ്കിൽ എന്താ സംഭിവിക്കാ എന്ന് നോക്കി കൂടായിരിന്നോ

    • @sanalkumarkrishna
      @sanalkumarkrishna 3 дні тому

      മാറ്റിനോക്കാം, പക്ഷേ BJP വേണ്ട

  • @muhammedc9773
    @muhammedc9773 3 дні тому

    Anwar in Malappuravum Kozhikode um 2026 il 5 MLA mare kond varum

  • @MZR459
    @MZR459 2 дні тому

    സ്മൃതി rss നേ എതിർക്കുന്നത് എങ്ങനെ വർഗീയത ആകും ..എസ്ഡിപിഐ യിൽ മറ്റ് ഇതര സമുദായങ്ങൾ ഉണ്ട്.. അതൊരു സംഘടനയല്ല പാർട്ടിയാണ്..
    ഇതൊന്നുമറിയാതെ വന്നിരുന്ന് എന്തെങ്കിലും പുലമ്പരുത്

  • @mohananap3399
    @mohananap3399 4 дні тому

    Pinarayi ❤3.0 loading

  • @farookyarathingal6765
    @farookyarathingal6765 4 дні тому

    UDF Airൽ കയറ്റിയമൊട്ടയും നവാടിസുജയും

  • @DayaShankar-sn9hy
    @DayaShankar-sn9hy 3 дні тому

    Anwar silent aayo?

  • @RyanAndRichie
    @RyanAndRichie 4 дні тому

    മൊട്ട ഇന്നലെ വരെ ഇങ്ങനൊന്നും അല്ലല്ലോ പറഞ്ഞേ 😅😅😅എൻ്റെ മൊട്ടെ....ഓന്ത് ആത്മഹത്യ ചെയ്തു....

  • @Theoptimisticguy237
    @Theoptimisticguy237 4 дні тому +1

    നിങ്ങൾക്ക് മിനിമം ഇക്കിളി യൂട്യൂബ് ചാനലിന്റെ സ്റ്റാൻഡേർഡ് പോലും ഇപ്പൊ ഇല്ലാതായി... വ്യക്തമായി പറയാം ഈ ചാനലിന്റെ അവതരണ രീതി സമീപകാലത്ത് ജനങ്ങൾ വെറുക്കും

  • @antonylawerence8428
    @antonylawerence8428 4 дні тому +1

    20000വോട്ട് പോയി 😄😄😄

  • @abinaravind716
    @abinaravind716 4 дні тому

    ചോദ്യം തന്നെ വ്യക്തമല്ല

  • @abdulkalam-kl1582
    @abdulkalam-kl1582 4 дні тому

    പാലക്കാട്‌ "UDPI"

  • @tcjct
    @tcjct 4 дні тому

    Unni sir nu wheezing ondo ennu doubt ond.

  • @JustinSerYT
    @JustinSerYT 3 дні тому

    സ്മൃതി പറയുന്നത് പാലക്കാട് ldf മത്സരിക്കാനെ പാടില്ലായിരുന്നു എന്നാണ്. 😂😂 ldf rooling പാർട്ടി ആണ് അങ്ങനെ അങ്ങ് എഴുതി തള്ളാതെ സ്മൃതി

  • @farookyarathingal6765
    @farookyarathingal6765 4 дні тому

    മൊട്ട രാവിലെBJPജയിക്കുംഎന്നാണല്ലോപറഞ്ഞിരുന്നത് .ഇപ്പോൾUDF Sureമണ്ഡമായോ