ഉമ്മൻ ചാണ്ടി സ്വപ്നം കണ്ട കേരളവും കേരളജനതയും ഷാഫി യിലൂടെയും രാഹുലിലൂടെയും ചാണ്ടി ഉമ്മനിലൂടെയും നമുക്ക് പ്രതീക്ഷിക്കാം. ആ നല്ല മനസുകൾ പുതിയ തലമുയുടെവാഗ്ദാനങ്ങളാകട്ടെ.
ഉമ്മൻചാണ്ടിയെ പോലെ നാടിനെ നന്നാക്കാൻ കേരളത്തിൽ കോൺഗ്രസ്സിലും സിപിഎം ലും ഇനിയൊരുവൻ ഇല്ല.. രാസവളമിട്ട പച്ചക്കറി പോലെയായി കേരള രാഷ്ട്രീയം ഏതവൻ ജയിച്ചാലും ഒരു ഗുണവുമില്ല.. റബർ നഷ്ട്ടം നെൽകൃഷി നഷ്ട്ടം ഇങ്ങനെ ഒരുപാട്
പാലക്കാട് SDPI കോൺഗ്രസിന് പരസ്യ പിന്തുണ നൽകിയതും ഇന്നലെ പരസ്യമായി SDPI യുടെ കൊടിയുമായി UDF ൻ്റെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തതും കാണാഞ്ഞിട്ടാണോ, അതോ SDPI വർഗ്ഗീയ പാർടി അല്ലാതായി മാറിയോ 🙄🤬😡😂😂😂
പാലക്കാട് SDPI കോൺഗ്രസിന് പരസ്യ പിന്തുണ നൽകിയതും ഇന്നലെ പരസ്യമായി SDPI യുടെ കൊടിയുമായി UDF ൻ്റെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തതും കാണാഞ്ഞിട്ടാണോ ഇയാൾ CPM നെ മാത്രം വർഗ്ഗീയ പാർട്ടി എന്ന് പറയുന്നത് അതോ SDPI വർഗ്ഗീയ പാർടി അല്ലാതായി മാറിയോ 🙄🤬😡😂😂😂
@@swanthpsപാലക്കാട് നിയമസഭ മണ്ഡലത്തിൽ ഒരു പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാത്ത പാർട്ടിയാണ് എസ്ഡിപിഐ.ഒരു വാർഡിൽ ജയിക്കാൻ മിനിമം ആയിരം വോട്ടെങ്കിലും നേടിയാൽ മതി.അതുപോലും ഇല്ലാത്തവർക്കാണ് 18,000 ഭൂരിപക്ഷത്തിൽ വിജയിച്ചതിൻറ്റെ ക്രെഡിറ്റ് കൊടുക്കുന്നത്.ചഖാക്കളെ ലേശം ബുദ്ധി..🤌
പാലക്കാട് SDPI കോൺഗ്രസിന് പരസ്യ പിന്തുണ നൽകിയതും ഇന്നലെ പരസ്യമായി SDPI യുടെ കൊടിയുമായി UDF ൻ്റെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തതും കാണാഞ്ഞിട്ടാണോ, അതോ SDPI വർഗ്ഗീയ പാർടി അല്ലാതായി മാറിയോ 🙄🤬😡😂😂😂
@@johnmathew8053 ഷാഫിയും, മൈമുന്ന ബീവിയുടെ പാർട്ടി കോൺഗ്രസ്‌സും കൊടുത്ത സമ്മാനം ഏറ്റു വാങ്ങി മുനമ്പത്തെ 650 കുടുംബങ്ങൾ സമരത്തിൽ ആണ് അപ്പോളും കോൺഗ്രസ് waqf ഇന്റെ ഭാഗത്ത് ആണ്... ഇന്ന് മുനമ്പം ആണേൽ നാളെ എന്റെയോ നിങ്ങളുടെയോ വീട്
വളരെ നല്ല നിരീക്ഷണം. ഞാനും മനസ്സിൽ കാണുന്ന ഭാവി മുഖ്യമന്ത്രി ""ഷാഫി പറമ്പിൽ"" ആണ്. മിടുമിടുക്കൻ. സൗമ്യൻ. എന്തു കൊണ്ടും യോഗ്യൻ...✌️💞👌💞💞👍💞👏👏👏👏💞🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏
ഒരിക്കലും നടക്കില്ല... ഷാഫി ഒരിക്കലും കേരളത്തിൽ മുഖ്യമന്ത്രി ആവില്ല..... ഒരു മുസ്ലിം നാമധാരി മുഖ്യമന്ത്രി ആവാൻ കോൺഗ്രസ്, സിപിഎം, ബിജെപി അനുവദിക്കില്ല......കോൺഗ്രസ് പാർട്ടിയിലെ പല പ്രമുഖ നേതാക്കൾ വർഗീയ പരാമർശം ആയി വരും അപ്പൊ..... കേരളം കണ്ട ഏറ്റവും വലിയ വർഗീയതയുമായി സിജെപിയും വരും അപ്പോൾ
ഷാഫി നല്ല ഒരു രാഷ്ട്രീയക്കാരൻ ആണ്..ഇങ്ങനെ തന്നെ മുന്നോട്ടുപോകട്ടെ..ഇപ്പോഴേ എല്ലാവരും കൂടെ കൂടുതൽ ഹൈപ് കൊടുക്കാതെ അതെ ഷാഫിയുടെ മുന്നോട്ടുള്ള യാത്രയെ തടസപ്പെടുത്തും കോൺഗ്രസിൽ ഇപ്പോൾ തന്നെ മുഖ്യമന്ത്രി അകാൻ ഉള്ളവരുടെ അതിപ്രേസരം ആണ്..ഷാഫി മുഖ്യമന്ത്രി ആകും എന്നുറപ്പായാൽ ആ കസേരക് വേണ്ടി വെയ്റ്റുചെയ്യുന്നവർ ഗ്രൂപ്പുകളിച്ചു ഷാഫിയുടെ ഭാവി കളയും
ഷാഫി രാഹുൽ ഇവരെ ഒക്കെ നമുക്ക് നെഞ്ചോട് ചേർത്ത് വയ്ക്കാം , ഷാഫിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം കേട്ട് ഞാൻ കോരിധരിച്ചു പോയി , പ്രവാസികൾ ക്ക് ആയുള്ള വിഷയമാണ് ഞാൻ ശ്രദ്ധിച്ചത് , ചേലക്കരയിൽ രെമ്യ യെ മാറ്റി വേറൊരാളെ നിർത്തമായിരുന്നു , എന്നാൽ അതും കൂടെ കിട്ടുമായിരുന്നു , രാഹുൽ, ഷാഫി , കുഴൽനാടൻ ഒക്കെ udf ന്റെ സ്വത്താണ് , തിളങ്ങുന്ന മാണിക്യം
Next ഉമ്മൻ ചാണ്ടി sir തന്നെ ഷാഫി sir. കേരളത്തിൽ നന്മ മാത്രം ആഗ്രഹിക്കുന്നു ജനങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ് ഷാഫി പറമ്പിൽ എന്നാ രാഷ്ട്രീയ മനുഷ്യനെ. 💙ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏🏻
എൻ്റെ പൊന്ന് ഷാജൻ ... നല്ലോരു ചെക്കാനാണ്...ആവശ്യമില്ലാത്ത മോഹങ്ങൾ തലയിൽ വച്ചുകൊടുത്തു വഷൾ ആക്കല്ലേ... നല്ല രീതിയിൽ പൊതു പ്രവർത്തനം നടത്തി വളരട്ടെ .. എത്തേണ്ടിടത്ത് എത്തും... ഇതുപോലെ ഇനീയും ചെറുപ്പക്കാർ ഉണ്ട്... അവർക്കൊക്കെ വഴി തെളിയട്ടെ
അതിനു സാജൻ ആത്മാർത്ഥമായി പറയുന്നതാണ് ഇത് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ തെറ്റി ഷാഫി പറമ്പിൽ മുഖ്യമന്ത്രി ആകും എന്ന് പറയുന്നത് ഇവിടെ മുസ്ലീം പ്രീണനം നടത്തുന്നു സിപിഎമ്മിലേക്ക് നോക്കിയാൽ മുഹമ്മദ് റിയാസ് ഭാവി മുഖ്യമന്ത്രി എന്ന് പറയും കാരണം രണ്ടുപേരും മുസ്‌ലിംകളാണ് ഇവിടെ മുസ്ലിം പ്രീണനം നടക്കുന്നു അതോ ഹിന്ദുവിനെയും ക്രിസ്ത്യാനിയുടെയും മനസ്സിൽ വിഷം കുത്തിവെക്കാൻ വേണ്ടി മാത്രമാണ് ഷാജി ഇറങ്ങി തിരിച്ചിരിക്കുന്നത്
Ok അതിനു സാജൻ ആത്മാർഥമായി പറയുകയാണ് ഇത് വിചാരിക്കുന്നത് തെറ്റാണ് കാരണം ഷാജൻ കേരളത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിൽ തല്ലണം എന്ന് വിചാരിക്കുന്ന ആളാണ് സംഘപരിവാരത്തിനു വേണ്ടി വീട്ടുവേല എടുക്കുന്ന ആളാണ് കാരണം ഷാഫി പറമ്പിൽ ഒരു മുസ്ലിമാണ് ഇവിടെ ഒരു മുസ്ലിം പ്രീണനം നടക്കുന്നു എന്ന് അതേമാതിരി അപ്പുറത്ത് സിപിഎമ്മിൽ മുഹമ്മദ് റിയാസ് ഭാവി മുഖ്യമന്ത്രി എന്ന് പറയും കാരണം രണ്ടു പേരും ഒരു മതത്തിൽ പെട്ടതാണ് അപ്പോൾ ഹിന്ദുവിനെയും ക്രിസ്ത്യാനിയും മനസ്സിൽ വിഷം കുത്തിവെക്കാൻ വേണ്ടിയാണ് സാജൻ ഇങ്ങനെ പറഞ്ഞു പരത്തുന്നത് കേരളത്തിൽ രണ്ടു പാർട്ടികളും മുസ്ലിം പ്രീണനം നടത്തുകയാണ് എന്ന് പറഞ്ഞു പ്രചരിപ്പിച്ച് പരത്തുകയാണ് സാജൻ കേരളത്തിൽ സംഘപരിവാരം പരിഹാരത്തിന് വേണ്ടി മണ്ണ് ഒരുക്കുകയാണ് സാജൻ എന്ന മറുനാടൻ മലയാളി ഇത് ഏതൊരു മലയാളിക്കും മനസ്സിലാവും ഷാഫി പറമ്പിൽ നെക്കാളും മുഹമ്മദ് റിയാസിനെ കാളും എത്രയോ നല്ല നേതാക്കന്മാർ ആ രണ്ടു പാർട്ടിയിലും ഉണ്ട് അപ്പോൾ ഇവിടെ കുത്തിതിരിപ്പ് ഉണ്ടാക്കുകയാണ് സാജൻ
ഷാഫി, രാഘുൽ, അബിൻ നിങ്ങൾ ഒരു നിയോജക മണ്ഡലത്തിന്റെ മാത്രം ആളാകാതെ കേരളത്തിന്റെ മൊത്തം ജനങ്ങളുടെ സ്വന്തം ആകാൻ ഉമ്മൻചാണ്ടി സാറിനെപ്പോലെ പ്രവർത്തിക്കൂ. സ്നേഹം അടിത്തറ ആയി പ്രവർത്തിക്കൂ. അഭിനന്ദനങ്ങൾ!
ആദ്യമായി താങ്കൾളോട് ക്ഷമ ചോദിക്കട്ടെ .... താങ്കളെ ഞാൻ ഒരുപാടു തെറ്റിദ്ധരിച്ചിരുന്നു , ഒരു സമുദായത്തോട് മാത്രം വെറുപ്പ് തോന്നിക്കുന്ന വിധത്തിലുള്ളതാന്നോ താങ്കളുടെ ചിന്താഗതി എന്നു കരുതിയിരുന്നു പക്ഷെ ഷാഫി പറമ്പിനെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്നിലെ തെറ്റിദ്ധാരണകൾ തിരുത്തുകയായിരുന്നു . ആരെയും ചെറുപ്പ വലുപ്പം നോക്കാതെ ഭയക്കാതെ താങ്കളുടെ മാധ്യമ പ്രവർത്തനം അഭിനന്ദനീയമാണ്. അഭിനന്ദനങ്ങൾ ..... ഷാഫി പറമ്പിന്റ സമാധാനകളിലാത്ത ഈ വളർച്ച ഏറ്റവും അധികം ഭയപ്പെടുത്തുന്നത് ഒരിക്കലും സിപിഎമ്മിനെ അല്ല , കോൺഗ്രസ്സിലെ തലമൂത്ത നേതാക്കളെയാണ് . താങ്കൾക്കു കണ്ണൂർ രാഷ്ട്രീയം അത്ര പരിചയമില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു. ഈ പയ്യൻ മുഖ്യനാവുമോ എന്നത് ഇവരുടെ സൗര്യം കെടുത്തിയിരിക്കുകയാണ്; അതുകൊണ്ടു താമസിയാതെ ഒരു രാഷ്ട്രീയ അതിക്രമം കാണാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം . ഷാഫി മുഖ്യനായാൽ കേരളം രക്ഷപെട്ടെന് കരുതികൊള്ളു . അതൊരു മുത്താണ് ഉമ്മൻ ചാണ്ടി ഊതിയടുത്ത മുത്ത്. സസ്നേഹം ....താജ് ഖമർ.
എൻ്റെ കാഴ്ച്ചപാടിൽ വർഗീയത ഇളക്കിവിടുന്നത് രാഷ്ട്രീയ കാരാണ് കാരണം എൻ്റെ നാട്ടിൽ ഹിന്ദുവും കൃത്യാനിയും മുസ്ലിമും എല്ലാവരും നല്ല സൗഹൃതത്തിൽ പോകുന്നവരാണ് തെരഞ്ഞെടുപ്പ് വരുമ്പോൾ ചില മതക്കാരുടെ വോട്ട് കൂടുതൽ നേടാനായ് വർഗീയത എടുത്തിടുന്നത് രാഷ്ട്രീയക്കാരാണ് ഇവരെ നാം തിരിച്ചറിയേണ്ടതുണ്ട്😮
മലബാറിൽ T സിദ്ദീഖ് ഉണ്ട്, വയനാട് ഉരുൾപൊട്ടൽ അടക്കമുള്ള വിഷയങ്ങൾ സസൂക്ഷ്മം വീക്ഷിച്ചവർക്ക് അറിയാം അദ്ദേഹത്തിൻ്റെ പ്രവർത്തനം. എല്ലാ കാലത്തും ഉമ്മൻ ചാണ്ടിയുടെ കൂടെ നിന്നവൻ. VT ബൽറാമും പിസി വിഷ്ണുനാഥ് നെയും ഒരിക്കലും മറക്കരുത്. കോൺഗ്രസിൻ്റെ കരുത്തുറ്റ പോരാളികൾ 🔥🔥🔥
കോൺഗ്രസിന് നഷ്ടപ്പെട്ടിരുന്ന ഐക്യം, ഒരു പുതിയ യുവ നേതൃനിരയിലൂടെ കോൺഗ്രസ് തങ്ങളുടെ ശക്തി വീണ്ടെടുത്തെങ്കിൽ, അത് ശുഭകരം ആണ്.... ഞാനും ആഗ്രഹിച്ചിരുന്നു, രാഹുൽ ആറൻമുളയിൽ നിന്നും മത്സരിക്കണം എന്ന്... എന്നാലും സന്തോഷം ഉണ്ട്, നല്ലൊരു യുവ നേതാവിന്റെ ഉദയത്തിൽ.... 🌹🌹🌹🙏👍
താങ്കളുടെ നിരീക്ഷണം അക്ഷരംപ്രതി ശരിയാണ്. ഒരു പ്രതീക്ഷയും കോൺഗ്രസിൽ കാണാതിരുന്ന എന്നെ പോലുള്ളവർക്ക് കോൺഗ്രസിലെ യുവനിര പ്രതീക്ഷ നൽകുന്നു. എത്ര മിടുക്കമാരാണവർ! ഇതുപോലെ ഒരു യുവനിര ഏത് പാർട്ടിയിലുണ്ട്. CPM ലെ റഹിമിനേയും ആർഷോയേയും വസീഫിനേയും ഓർക്കുമ്പോൾ തന്നെ ചിരിവരും😄😄😄
പാലക്കാട് SDPI കോൺഗ്രസിന് പരസ്യ പിന്തുണ നൽകിയതും ഇന്നലെ പരസ്യമായി SDPI യുടെ കൊടിയുമായി UDF ൻ്റെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തതും കാണാഞ്ഞിട്ടാണോ ഇയാൾ, അതോ SDPI വർഗ്ഗീയ പാർടി അല്ലാതായി മാറിയോ 🙄🤬😡😂😂😂
കോപ്പണ് വ്യാജൻ.. അവന് വീഡിയോ ചെയ്തു പണം കിട്ടണം അതിന് അവൻ എന്തും ചെയ്യും.. ഒരു വർഗീയ ചിന്ത ഉണ്ട് നല്ലോണം.. അവൻ ഒരു പാർട്ടി യിലും ഉണ്ടായാലും ഇല്ലെങ്കിലും ശരി മനുഷ്യൻ മാര് തമ്മിൽ തല്ലു ഉണ്ടാക്കാൻ നോക്കരുത്...ഒരു വിഭാഗത്തോട് കടുത്ത വിരോധം കൊണ്ട് നടക്കുന്ന വ്യക്തി തന്നെ ആണ്....
സാജൻ സർ നിങ്ങളുടെ മുൻകാലങ്ങളിൽ കുറെ വീഡിയോ കണ്ട് ഞാൻ നിങ്ങളെ തെറ്റിത്തരിച്ചിരുന്നു വേണ്ടാത്ത പത പ്രോയോഗങ്ങളും വിളിച്ചിട്ടുണ്ട് അന്ന് എനിക്ക് നിങ്ങളെ ശരിക്കും മനസിലാക്കാൻ കഴിഞ്ഞില്ല... പക്ഷെ നിങ്ങൾ എപ്പോളും നിതിയുടെ ഭാഗത്താണ് നിലകൊള്ളുന്നത് മുഖം നോക്കാതെ വിമർശിക്കുന്നു i like u❤....
നിങ്ങൾ ഇപ്പോഴും തെറ്റിദ്ധരിച്ചു 🤣 സാജൻ ആരാണെന്നു നിങ്ങൾക് അറിയില്ല..... കുത്തിത്തിരുപ്പൻ ആണ് മക്കളെ.... ഇപ്പൊ ഇങ്ങനെ വീഡിയോ ചെയ്യുന്നത് പിന്നിൽ ചില ലക്ഷ്യം ഉണ്ട്... സാജൻ ആരെടെ ഒക്ക മോൻ...
ഷാഫിയെ പോലെ സംസാരിക്കുമ്പോൾ ചിരിക്കാനും വാൽസല്യം മുഖത്ത് കാണാനും കഴിയുന്ന ഒരാൾ ഇല്ല രാഹുലിനും ഈ ഗുണമുണ്ട് ഏതെങ്കിലുമൊരും RSS BJP നേതാക്കൻമാരുടെ മുഖത്ത് വിദ്വേഷമല്ലാത്തെ ചിരി വരാറുണ്ടൊ ചാനൽ ചർച്ചകളിൽ ഒക്കെ ഇന്നലെ സന്ദീപ് വാര്യർ ഗോപാലനൊട് സംസാരിച്ചപ്പോൾ വന്ന വിനയം ഐഡിയോളജിയിൽ വന്ന മാറ്റമാണ് കേരളത്തിൽ ഷാഫിയുടെ മുഖമെ ജനങ്ങൾ ഇഷ്ടപ്പെടൂ ❤❤❤❤❤❤❤❤
ഉമ്മൻ ചാണ്ടി സർ കണ്ടെത്തിയ രത്‌നമാണ് ഷാഫി.... അത് തിളങ്ങട്ടെ.... 👍
അതെ കൂട്ടത്തിൽ വഖഫും ഒരിക്കലും മുഖ്യാ മന്ത്രി ആകില്ല. BJP ഭരിക്കും കേരളം.
❤
🤲
💯💥
Shafiye pole kazhivum...Aathmarthathayum Sathyam sandathayum, Jana pinthunayum ulla leaders illa...Ivan future CM aakum 💯
ഉമ്മൻ ചാണ്ടി സ്വപ്നം കണ്ട കേരളവും കേരളജനതയും ഷാഫി യിലൂടെയും രാഹുലിലൂടെയും ചാണ്ടി ഉമ്മനിലൂടെയും നമുക്ക് പ്രതീക്ഷിക്കാം. ആ നല്ല മനസുകൾ പുതിയ തലമുയുടെവാഗ്ദാനങ്ങളാകട്ടെ.
ഉമ്മൻചാണ്ടിയെ പോലെ നാടിനെ നന്നാക്കാൻ കേരളത്തിൽ കോൺഗ്രസ്സിലും സിപിഎം ലും ഇനിയൊരുവൻ ഇല്ല.. രാസവളമിട്ട പച്ചക്കറി പോലെയായി കേരള രാഷ്ട്രീയം ഏതവൻ ജയിച്ചാലും ഒരു ഗുണവുമില്ല.. റബർ നഷ്ട്ടം നെൽകൃഷി നഷ്ട്ടം ഇങ്ങനെ ഒരുപാട്
ഷാഫി രാഹുൽ അബിൻ ഫിറോസ് ജിന്റോ മാത്യു, സന്ദീപ്,, ഭാവിയുടെ വാഗ്ദാനങ്ങൾ,,,❤❤🔥🔥🔥🔥🔥🔥🔥🔥
correct
പാലക്കാട് SDPI കോൺഗ്രസിന് പരസ്യ പിന്തുണ നൽകിയതും ഇന്നലെ പരസ്യമായി SDPI യുടെ കൊടിയുമായി UDF ൻ്റെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തതും കാണാഞ്ഞിട്ടാണോ, അതോ SDPI വർഗ്ഗീയ പാർടി അല്ലാതായി മാറിയോ 🙄🤬😡😂😂😂
Soya joseph naaa marakkaurth
@@salintomy7158
കോൺഗ്രസിലെ പെൺ പുലി
👌👌👌👌👌
സരിനേം കൂടി ""കൂട്ടാമായൊരുന്നു 🤔എന്ത് ചെയാം 😂!!? 🙏
ഈ യുവാക്കളുടെ ഒത്തൊരുമ കേരളത്തിന് പ്രതീക്ഷ നൽകുന്നു
സത്യം
ഉമ്മൻ ചാണ്ടി സർ ❤️❤️❤️❤️❤️❤️❤️ഗ്രേറ്റ്
No
@@SanoshSanosh-r7v പോടാ
ഷാഫി ഹീറോ യടാ ഹീറോ ♥️
ഷാഫി 👌🏻
ശ്രീകണ്ഠൻ 👌🏻
കൂടുതൽ യുവ നേതാക്കളെ മുൻ നിരയിൽ കൊണ്ട് വരണം.
ശ്രീകണ്ടൻ യുവാവോ 😂
പാലക്കാട് SDPI കോൺഗ്രസിന് പരസ്യ പിന്തുണ നൽകിയതും ഇന്നലെ പരസ്യമായി SDPI യുടെ കൊടിയുമായി UDF ൻ്റെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തതും കാണാഞ്ഞിട്ടാണോ ഇയാൾ CPM നെ മാത്രം വർഗ്ഗീയ പാർട്ടി എന്ന് പറയുന്നത് അതോ SDPI വർഗ്ഗീയ പാർടി അല്ലാതായി മാറിയോ 🙄🤬😡😂😂😂
S sathiym ❤
ശ്രീകണ്ഠൻ യുവാവോ
@@swanthpsപാലക്കാട് നിയമസഭ മണ്ഡലത്തിൽ ഒരു പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാത്ത പാർട്ടിയാണ് എസ്ഡിപിഐ.ഒരു വാർഡിൽ ജയിക്കാൻ മിനിമം ആയിരം വോട്ടെങ്കിലും നേടിയാൽ മതി.അതുപോലും ഇല്ലാത്തവർക്കാണ് 18,000 ഭൂരിപക്ഷത്തിൽ വിജയിച്ചതിൻറ്റെ ക്രെഡിറ്റ് കൊടുക്കുന്നത്.ചഖാക്കളെ ലേശം ബുദ്ധി..🤌
ഷാഫിയും യുവാക്കളും ഡബിൾ സ്ട്രോങ്ങ് ആണ് 🔥🔥🔥🔥
പാലക്കാട് SDPI കോൺഗ്രസിന് പരസ്യ പിന്തുണ നൽകിയതും ഇന്നലെ പരസ്യമായി SDPI യുടെ കൊടിയുമായി UDF ൻ്റെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തതും കാണാഞ്ഞിട്ടാണോ, അതോ SDPI വർഗ്ഗീയ പാർടി അല്ലാതായി മാറിയോ 🙄🤬😡😂😂😂
ഷാഫി ഭാവി മുഖ്യമന്ത്രി.. ഉമ്മൻ ചാണ്ടിയുടെ പിൻഗാമി മകൻ അല്ല ഷാഫി ആണ്...
@@johnmathew8053 ഷാഫിയും, മൈമുന്ന ബീവിയുടെ പാർട്ടി കോൺഗ്രസ്‌സും കൊടുത്ത സമ്മാനം ഏറ്റു വാങ്ങി മുനമ്പത്തെ 650 കുടുംബങ്ങൾ സമരത്തിൽ ആണ് അപ്പോളും കോൺഗ്രസ് waqf ഇന്റെ ഭാഗത്ത് ആണ്... ഇന്ന് മുനമ്പം ആണേൽ നാളെ എന്റെയോ നിങ്ങളുടെയോ വീട്
ഷാഫി രാഹുൽ ഒകെ കാണുബോൾ ഒരു പ്രതീക്ഷ ഉണ്ട്.. പാലക്കാട് ചെയ്തപോലെ ഒറ്റക്കെട്ട് ആയി നിന്നാൽ വിജയിക്കാം..
അതേ ... ഒറ്റക്കെട്ടായി SDPI നിന്ന പോലെ .
പ്രസ്ഥാനം വിജയിക്കണം എന്ന ഒറ്റ ലക്ഷ്യം കേരള ജനത അന്നും ഇന്നും അടിമ ഏത് രാഷ്ട്രീയ പട്ടികളാണെങ്കിലും... ദുരിതം..
പി. കെ. ഫിറോസും ഈ യുവ കൂട്ടായ്മയിൽ സജീവമായിരുന്നു. 🙌
PK ഫിറോസ്, ഒരു മത രാഷ്രിയത്തിന്റെ വക്താവാണ്... അവർക്കു ജനാതിപത്യം അല്ല, മതം അണ് വലുത്
🎉❤😂😮😢🎉😅😊
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഷാഫി കേരള CM ആയി കാണണം എന്ന്. ഉമ്മൻ ചാണ്ടി യുടെ പോലെ ഒരു ഭരണം ഷാഫിയിൽ നിന്ന് പ്രതീക്ഷിക്കാം 🙏🙏🙏
ഷാഫി.. രാഹുൽ... അബി വർക്കി... അങ്ങനെ മതേതര കേരളം വളരട്ടെ... എല്ലാവരെയും ചേർത്ത് പിടിച്ചു കൊണ്ട്... 🌹🌹🌹🌹🌹🌹
😂😂😂waqf nte peril bhoomi njammakku benam😅😅😅.. Land jihad muslim☪️️
പാലക്കാട് SDPI കോൺഗ്രസിന് പരസ്യ പിന്തുണ നൽകിയതും ഇന്നലെ പരസ്യമായി SDPI യുടെ കൊടിയുമായി UDF ൻ്റെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തതും കാണാഞ്ഞിട്ടാണോ.😂😂😂
അത് സംഘികൾക്കും ക്രിസംഘികൾക്കും സഹിക്കില്ല.
@@swanthpsegana kidann mogikkoo
@swanthps rss നെ കുറിച് എന്താ അഭിപ്രായം... തീവ്ര നിലപാട് ആര് സ്വീകരിച്ചാലും അതിനെ എതിർക്കുന്ന ഒരാളാണ് ഞാൻ
ഷാഫി നിങ്ങൾ ഉമ്മൻ ചാണ്ടിയുടെ അത്മ്മാവാണ്. തോൽക്കില്ല ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹമുണ്ട്
വെറുതെ അല്ല ചാണ്ടി ഉമ്മന് ഇത്ര പൊള്ളുന്നെ ...😂എല്ലാവരും ഷാഫിയെ ഉമ്മൻചാണ്ടി ആകിയില്ലേ 😅❤
വളരെ നല്ല നിരീക്ഷണം. ഞാനും മനസ്സിൽ കാണുന്ന ഭാവി മുഖ്യമന്ത്രി ""ഷാഫി പറമ്പിൽ"" ആണ്. മിടുമിടുക്കൻ. സൗമ്യൻ. എന്തു കൊണ്ടും യോഗ്യൻ...✌️💞👌💞💞👍💞👏👏👏👏💞🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏
ഒരിക്കലും നടക്കില്ല... ഷാഫി ഒരിക്കലും കേരളത്തിൽ മുഖ്യമന്ത്രി ആവില്ല..... ഒരു മുസ്ലിം നാമധാരി മുഖ്യമന്ത്രി ആവാൻ കോൺഗ്രസ്, സിപിഎം, ബിജെപി അനുവദിക്കില്ല......കോൺഗ്രസ് പാർട്ടിയിലെ പല പ്രമുഖ നേതാക്കൾ വർഗീയ പരാമർശം ആയി വരും അപ്പൊ..... കേരളം കണ്ട ഏറ്റവും വലിയ വർഗീയതയുമായി സിജെപിയും വരും അപ്പോൾ
ഉവ്വാ
കോയ ഒരിക്കലും മുഖ്യാമന്ത്രി ആകില്ല BJPകേരളം ഭരിക്കും ജയ് ജയ് മോദി ജയ് ജയ് BJP❤❤❤❤
@@bhasheermohammed1863പിന്നെ എങനെ ch മുഖ്യ മന്ത്രി ആയിമതം നോക്കി ആണോ രാഷ്ട്രീയ കാരെ ഇഷ്ടപെടുന്നത്
Absolutely right ❤
Da chekka shafi janichad njangade pattambiyil anu ni kathirinnu kanu pinne ni pujep keralathil evideym ethulla karanam😂😂😂😂😂@@JessyChacko-x1m
ഷാഫി നല്ല ഒരു രാഷ്ട്രീയക്കാരൻ ആണ്..ഇങ്ങനെ തന്നെ മുന്നോട്ടുപോകട്ടെ..ഇപ്പോഴേ എല്ലാവരും കൂടെ കൂടുതൽ ഹൈപ് കൊടുക്കാതെ അതെ ഷാഫിയുടെ മുന്നോട്ടുള്ള യാത്രയെ തടസപ്പെടുത്തും കോൺഗ്രസിൽ ഇപ്പോൾ തന്നെ മുഖ്യമന്ത്രി അകാൻ ഉള്ളവരുടെ അതിപ്രേസരം ആണ്..ഷാഫി മുഖ്യമന്ത്രി ആകും എന്നുറപ്പായാൽ ആ കസേരക് വേണ്ടി വെയ്റ്റുചെയ്യുന്നവർ ഗ്രൂപ്പുകളിച്ചു ഷാഫിയുടെ ഭാവി കളയും
നിലക്കുറുക്കൻ ഒരു പാട് കാലം പറ്റിക്കാൻ പറ്റില്ല.
And that's what marunadan wants....😂
ഷാഫി രാഹുൽ ഇവരെ ഒക്കെ നമുക്ക് നെഞ്ചോട് ചേർത്ത് വയ്ക്കാം , ഷാഫിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം കേട്ട് ഞാൻ കോരിധരിച്ചു പോയി , പ്രവാസികൾ ക്ക് ആയുള്ള വിഷയമാണ് ഞാൻ ശ്രദ്ധിച്ചത് , ചേലക്കരയിൽ രെമ്യ യെ മാറ്റി വേറൊരാളെ നിർത്തമായിരുന്നു , എന്നാൽ അതും കൂടെ കിട്ടുമായിരുന്നു , രാഹുൽ, ഷാഫി , കുഴൽനാടൻ ഒക്കെ udf ന്റെ സ്വത്താണ് , തിളങ്ങുന്ന മാണിക്യം
Ath aanu ippo Shajan Pariyakkum vendath😂
Next ഉമ്മൻ ചാണ്ടി sir തന്നെ ഷാഫി sir. കേരളത്തിൽ നന്മ മാത്രം ആഗ്രഹിക്കുന്നു ജനങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ് ഷാഫി പറമ്പിൽ എന്നാ രാഷ്ട്രീയ മനുഷ്യനെ. 💙ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏🏻
ജാതിമത രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ഭൂരിപക്ഷം ആൾക്കാരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഷാഫി❤❤
Shafi matham upekshicho?😮
5പേര് ഉടുപ്പ് തയ്ച്ചു വച്ചിട്ടുണ്ട് 😂😂
ഓ @@rajanmathews1ഓ കൃസംഘി ജീവിച്ചു ഇരിപ്പുണ്ട് അല്ലേ 😄
ചാപ്പി ഒരിക്കലും മുഖ്യമന്ത്രി അവില്ല
Koppanu
ഷാഫി പറമ്പിൽ ഒരു മികച്ച ജനകീയ നേതാവാണ്. ഉമ്മൻ ചാണ്ടിയുടെ സ്വന്തം പുത്രനേക്കാൾ ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ അവകാശി ഷാഫി തന്നെ എന്ന് തെളിയിച്ചു
അത്രക്ക് വേണോ?
Ithraku veno shaja
ചാണ്ടി അപ്പൻ ചത്ത കട്ടിലിൽ കിടക്കുന്നു
ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം തള്ളി സതിഷൻ പക്ഷത്തെ ക്ക് പോയ നേതാവ് അവസരത്തിനു ഒത്തു കളം മാറി കളിക്കാൻ അറിയാം
Adutha CM Muslim ennu kettapol 2perkku kurupotti olikkunnu😂😂😂😂😂
എൻ്റെ പൊന്ന് ഷാജൻ ... നല്ലോരു ചെക്കാനാണ്...ആവശ്യമില്ലാത്ത മോഹങ്ങൾ തലയിൽ വച്ചുകൊടുത്തു വഷൾ ആക്കല്ലേ...
നല്ല രീതിയിൽ പൊതു പ്രവർത്തനം നടത്തി വളരട്ടെ ..
എത്തേണ്ടിടത്ത് എത്തും...
ഇതുപോലെ ഇനീയും ചെറുപ്പക്കാർ ഉണ്ട്...
അവർക്കൊക്കെ വഴി തെളിയട്ടെ
അതിനു സാജൻ ആത്മാർത്ഥമായി പറയുന്നതാണ് ഇത് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ തെറ്റി ഷാഫി പറമ്പിൽ മുഖ്യമന്ത്രി ആകും എന്ന് പറയുന്നത് ഇവിടെ മുസ്ലീം പ്രീണനം നടത്തുന്നു സിപിഎമ്മിലേക്ക് നോക്കിയാൽ മുഹമ്മദ് റിയാസ് ഭാവി മുഖ്യമന്ത്രി എന്ന് പറയും കാരണം രണ്ടുപേരും മുസ്‌ലിംകളാണ് ഇവിടെ മുസ്ലിം പ്രീണനം നടക്കുന്നു അതോ ഹിന്ദുവിനെയും ക്രിസ്ത്യാനിയുടെയും മനസ്സിൽ വിഷം കുത്തിവെക്കാൻ വേണ്ടി മാത്രമാണ് ഷാജി ഇറങ്ങി തിരിച്ചിരിക്കുന്നത്
Ok അതിനു സാജൻ ആത്മാർഥമായി പറയുകയാണ് ഇത് വിചാരിക്കുന്നത് തെറ്റാണ് കാരണം ഷാജൻ കേരളത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിൽ തല്ലണം എന്ന് വിചാരിക്കുന്ന ആളാണ് സംഘപരിവാരത്തിനു വേണ്ടി വീട്ടുവേല എടുക്കുന്ന ആളാണ് കാരണം ഷാഫി പറമ്പിൽ ഒരു മുസ്ലിമാണ് ഇവിടെ ഒരു മുസ്ലിം പ്രീണനം നടക്കുന്നു എന്ന് അതേമാതിരി അപ്പുറത്ത് സിപിഎമ്മിൽ മുഹമ്മദ് റിയാസ് ഭാവി മുഖ്യമന്ത്രി എന്ന് പറയും കാരണം രണ്ടു പേരും ഒരു മതത്തിൽ പെട്ടതാണ് അപ്പോൾ ഹിന്ദുവിനെയും ക്രിസ്ത്യാനിയും മനസ്സിൽ വിഷം കുത്തിവെക്കാൻ വേണ്ടിയാണ് സാജൻ ഇങ്ങനെ പറഞ്ഞു പരത്തുന്നത് കേരളത്തിൽ രണ്ടു പാർട്ടികളും മുസ്ലിം പ്രീണനം നടത്തുകയാണ് എന്ന് പറഞ്ഞു പ്രചരിപ്പിച്ച് പരത്തുകയാണ് സാജൻ കേരളത്തിൽ സംഘപരിവാരം പരിഹാരത്തിന് വേണ്ടി മണ്ണ് ഒരുക്കുകയാണ് സാജൻ എന്ന മറുനാടൻ മലയാളി ഇത് ഏതൊരു മലയാളിക്കും മനസ്സിലാവും ഷാഫി പറമ്പിൽ നെക്കാളും മുഹമ്മദ് റിയാസിനെ കാളും എത്രയോ നല്ല നേതാക്കന്മാർ ആ രണ്ടു പാർട്ടിയിലും ഉണ്ട് അപ്പോൾ ഇവിടെ കുത്തിതിരിപ്പ് ഉണ്ടാക്കുകയാണ് സാജൻ
അപ്പോഴേക്കും മുഖ്യമന്ത്രി വരെയാക്കി സാജൻ.
true
ഷാഫി, രാഘുൽ, അബിൻ നിങ്ങൾ ഒരു നിയോജക മണ്ഡലത്തിന്റെ മാത്രം ആളാകാതെ കേരളത്തിന്റെ മൊത്തം ജനങ്ങളുടെ സ്വന്തം ആകാൻ ഉമ്മൻചാണ്ടി സാറിനെപ്പോലെ പ്രവർത്തിക്കൂ. സ്നേഹം അടിത്തറ ആയി പ്രവർത്തിക്കൂ. അഭിനന്ദനങ്ങൾ!
വിഷ്ണുനാഥ്, റിജിൽ, അഭിജിത്ത് എല്ലാം നല്ല ചുറുചുറുക്കുള്ള യുവ നിര കോൺഗ്രസിൽ പൊങ്ങി വരുന്നുണ്ട്
@@sindhur1127ബലറാം, ലിജു etc
പുതു തലമുറ വരട്ടെ❤
ശരിയാണ് ഈ യുവ കൂട്ടത്തെ എല്ലാവർക്കും പെരുത്ത് ഇഷ്ടമാണ്
പ്രിയ ഷാഫി, ഈ വീഡിയോ ഒര് കെണിയാണ്. സഹോദരി രമ്യക്ക് സംഭവിച്ചത് എപ്പോഴും ഓർമയിൽ വേണം☺️
സത്യം
❤
ശെരി വർഗീയവാദി
സത്യം സാജൻ ഒന്ന് പൊക്കി പറഞ്ഞാൽ..
എന്തോ കരുതി വച്ചിട്ടുണ്ട് ഇയാൾ... ഷാഫി ഇനി സൂക്ഷിക്കുക
Madhavan meesha pirichathu poleyo
Pogaan para
ആദ്യമായി മറുനാടൻ 👍 അടിച്ഛ് ഞാൻ
ഷാഫി നല്ലൊരു കഴിവുള്ള നേതാവ് ആണ്...! തീർച്ചയായും മുഖ്യമന്ത്രി ആകാൻ യോഗ്യത ഉണ്ട്...❤
ആദ്യമായി താങ്കൾളോട് ക്ഷമ ചോദിക്കട്ടെ .... താങ്കളെ ഞാൻ ഒരുപാടു തെറ്റിദ്ധരിച്ചിരുന്നു , ഒരു സമുദായത്തോട് മാത്രം വെറുപ്പ് തോന്നിക്കുന്ന വിധത്തിലുള്ളതാന്നോ താങ്കളുടെ ചിന്താഗതി എന്നു കരുതിയിരുന്നു പക്ഷെ ഷാഫി പറമ്പിനെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്നിലെ തെറ്റിദ്ധാരണകൾ തിരുത്തുകയായിരുന്നു . ആരെയും ചെറുപ്പ വലുപ്പം നോക്കാതെ ഭയക്കാതെ താങ്കളുടെ മാധ്യമ പ്രവർത്തനം അഭിനന്ദനീയമാണ്. അഭിനന്ദനങ്ങൾ ..... ഷാഫി പറമ്പിന്റ സമാധാനകളിലാത്ത ഈ വളർച്ച ഏറ്റവും അധികം ഭയപ്പെടുത്തുന്നത് ഒരിക്കലും സിപിഎമ്മിനെ അല്ല , കോൺഗ്രസ്സിലെ തലമൂത്ത നേതാക്കളെയാണ് . താങ്കൾക്കു കണ്ണൂർ രാഷ്ട്രീയം അത്ര പരിചയമില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു. ഈ പയ്യൻ മുഖ്യനാവുമോ എന്നത് ഇവരുടെ സൗര്യം കെടുത്തിയിരിക്കുകയാണ്; അതുകൊണ്ടു താമസിയാതെ ഒരു രാഷ്ട്രീയ അതിക്രമം കാണാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം . ഷാഫി മുഖ്യനായാൽ കേരളം രക്ഷപെട്ടെന് കരുതികൊള്ളു . അതൊരു മുത്താണ് ഉമ്മൻ ചാണ്ടി ഊതിയടുത്ത മുത്ത്. സസ്നേഹം ....താജ് ഖമർ.
വളരെ കൃത്യമായ വിലയിരുത്തൽ, കേരളം കാത്തിരുന്ന ക്രഡ്‌പുള്ളർ.
ജനാധിപത്യത്തിന്റെ പുത്തൻ പ്രതീക്ഷകൾ ..... ഷാഫി, രാഹുൽ .......❤❤❤❤❤
ഞാൻ. ഒരു. സഖാവ് ആണ് but ഇപ്പോൾ കോൺഗ്രസ്‌നെയാണ് ഇഷ്ട്ടം
❤❤❤ഷാഫി ❤️❤️അതൊരു മുതലാണ് ❤️❤️
Congress 💙🔥👏🏻
Shafi ഞങ്ങളെ ബ്രാൻഡായി മാറിക്കഴിഞ്ഞു.....
❤❤❤
ഈ തൃശൂർ ഇരുന്നു ഞാനെന്ന അമ്മയും കരഞ്ഞു
ഉമ്മന്‍ചാണ്ടി ❤
Km shaji, Shafi Parambil, Rahul, ❤❤❤❤❤
ഷാഫി =to രാഹുൽ
രണ്ട്പേർക്കും ❤️❤️👍👍👌👌
അഭിനന്ദനങ്ങൾ
100 % ത്താൽ ഷാജനോട് ചേരുന്നു അടുത്ത ഇലക്ഷന് വേണ്ട പ്രചോദനം കൊടുക്കുക
ഉമ്മൻ സാറിനെ ഈ അവസരത്തിൽ സ്മരിക്കുന്നു... പ്രണാമം ❤🙏jai hind ❤
ഷാഫി പറമ്പിൽ ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യൻ
❤ഷാഫി ❤
സൂപ്പർ ഹീറോ ഷാഫി ഭാവിയിലെ മുഖ്യമന്ത്രി ❤❤❤❤❤
Shafi ❤❤❤❤❤
കോൺഗ്രസ് ഒന്നൂടെ ശക്തി ആർജ്ജിക്കണം എങ്കിൽ കേരളം ഭരിക്കാം🙏
No chance CJP ഒത്തുകളിക്കും
സിജെപി ഒരുമിച്ച് നിൽക്കും instruction from ഷാജി അണ്ണൻ 🙏
Correct 💯👍
കോൺഗ്രസ്സിന്റ യുവ നേതൃത്വം പ്രതീക്ഷ നൽ കുന്നു നഷ്ടപ്രതാപഠ തിരിച്ചു പിടിക്കട്ടെ
Shafi, Rahul, Abin Varkky, Manikandhan, V.T. Belram, p.c. Vishnu nath, Sandeep Warrior,Firos,Chandi umman 👍🌷🌷🌷🌷🌷🌷
ഒരു മുഴം മുൻപേ എറിഞ്ഞു സാജൻ ' ഇനി ഷാഫിയെ മൂക്ക് കയറിടാൻ അനേകം പേർ കാണും. കഷ്ടകാലം എനല്ലാതെ മറ്റെന്ത് പറയാൻ
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നതും സരിൻ സിപിഎമ്മിലേക്ക് പോയതും രാഹുലിന്റെ ഭൂരിപക്ഷം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്
വെറുപ്പിന്റെ വിദ്ദോഷത്തിന്റെ തിന്മയുടെ രാഷ്ട്രീയത്തിന് എതിരെ ഉള്ള നന്മയുടെ വിജയം ഇതാണ് 🎉🎉💞💞💖💖
ഷാഫി 😍മുത്തേ 😍💪💪💪
ഭാവി അല്ല ഇപ്പോഴാണ് ഷാഫിയെ പോലെ ഉള്ളവർ മുഖ്യമന്ത്രി ആകേണ്ടത്.. എന്നാലേ കേരളം രക്ഷപെടു.
പാലക്കാട്ട് ഒരു താരോദയം കൂടി ഉണ്ടായി, അത് അബിൻ.
ഷാഫി മുഖ്യമന്ത്രി 🎉🎉🔥🔥
എൻ്റെ കാഴ്ച്ചപാടിൽ വർഗീയത ഇളക്കിവിടുന്നത് രാഷ്ട്രീയ കാരാണ് കാരണം എൻ്റെ നാട്ടിൽ ഹിന്ദുവും കൃത്യാനിയും മുസ്ലിമും എല്ലാവരും നല്ല സൗഹൃതത്തിൽ പോകുന്നവരാണ് തെരഞ്ഞെടുപ്പ് വരുമ്പോൾ ചില മതക്കാരുടെ വോട്ട് കൂടുതൽ നേടാനായ് വർഗീയത എടുത്തിടുന്നത് രാഷ്ട്രീയക്കാരാണ് ഇവരെ നാം തിരിച്ചറിയേണ്ടതുണ്ട്😮
Shafi is very acceptable and respectful secular leader in hindu nd christian communities like people in kalpathi ❤
Abin did good job in palakkad
Yes, he did excellent work
Don't forget Chamakkala
Shafi... Mathew kuzhal nadan.. Vishnu nath.. CR mahesh.... Roji... Anwar sadhath.... Rahul.. മന്ത്രി ആകേണ്ടവർ
മലബാറിൽ T സിദ്ദീഖ് ഉണ്ട്, വയനാട് ഉരുൾപൊട്ടൽ അടക്കമുള്ള വിഷയങ്ങൾ സസൂക്ഷ്മം വീക്ഷിച്ചവർക്ക് അറിയാം അദ്ദേഹത്തിൻ്റെ പ്രവർത്തനം. എല്ലാ കാലത്തും ഉമ്മൻ ചാണ്ടിയുടെ കൂടെ നിന്നവൻ. VT ബൽറാമും പിസി വിഷ്ണുനാഥ് നെയും ഒരിക്കലും മറക്കരുത്. കോൺഗ്രസിൻ്റെ കരുത്തുറ്റ പോരാളികൾ 🔥🔥🔥
കണ്ണൂരിലെ അബ്ദുൽ റഷീദും ഈ ഗണത്തിൽ പെടുന്നവയാണ്. അദ്ദേഹത്തെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നത് നന്നായിരിക്കും
കോൺഗ്രസിന് നഷ്ടപ്പെട്ടിരുന്ന ഐക്യം, ഒരു പുതിയ യുവ നേതൃനിരയിലൂടെ കോൺഗ്രസ് തങ്ങളുടെ ശക്തി വീണ്ടെടുത്തെങ്കിൽ, അത് ശുഭകരം ആണ്....
ഞാനും ആഗ്രഹിച്ചിരുന്നു, രാഹുൽ ആറൻമുളയിൽ നിന്നും മത്സരിക്കണം എന്ന്...
എന്നാലും സന്തോഷം ഉണ്ട്, നല്ലൊരു യുവ നേതാവിന്റെ ഉദയത്തിൽ.... 🌹🌹🌹🙏👍
യുവാക്കൾ മുന്നിൽ നിന്ന് നയിക്കട്ടെ 👍👍
അബിൻ അടുത്ത തവണ ആറന്മുള യിൽ വീണ ജോർജ്നെതിരെ മത്സരിക്കണം ✋🇮🇳
👌🥰💪🔥🔥💙💙
ഷാഫി പറമ്പിൽ 🔥🔥🔥
സാജാൻ നല്ലൊരു നിരീക്ഷീണം അടിപൊളി ❤❤❤ ഷാഫി രാഹുൽ സദീസൻ ❤❤❤ വർക്കി
പിള്ളേരൊക്കെ തീയാണ്.... 👍👍👌👌👏👏👏 നന്നായി വരട്ടെ... ഇനി കോൺഗ്രസിൽ യുവജനങ്ങളുടെ കാലം...
താങ്കളുടെ നിരീക്ഷണം അക്ഷരംപ്രതി ശരിയാണ്. ഒരു പ്രതീക്ഷയും കോൺഗ്രസിൽ കാണാതിരുന്ന എന്നെ പോലുള്ളവർക്ക് കോൺഗ്രസിലെ യുവനിര പ്രതീക്ഷ നൽകുന്നു. എത്ര മിടുക്കമാരാണവർ! ഇതുപോലെ ഒരു യുവനിര ഏത് പാർട്ടിയിലുണ്ട്.
CPM ലെ റഹിമിനേയും ആർഷോയേയും വസീഫിനേയും ഓർക്കുമ്പോൾ തന്നെ ചിരിവരും😄😄😄
*ഉമ്മൻചാണ്ടി സാറ് ഒരു വികാരം ആണ് എപ്പോഴും എന്നേക്കും*
ഷാജൻ, മോഡിയെ കുറ്റം പറയാറില്ലെങ്കിലും ഒരു കാര്യം വ്യക്തമാക്കി. ഷജൻ ഇപ്പോഴും കോൺഗ്രസ്സുകാരൻ തന്നെ.
ഷാജനെ മനസിലാക്കൂ
പാലക്കാട് SDPI കോൺഗ്രസിന് പരസ്യ പിന്തുണ നൽകിയതും ഇന്നലെ പരസ്യമായി SDPI യുടെ കൊടിയുമായി UDF ൻ്റെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തതും കാണാഞ്ഞിട്ടാണോ ഇയാൾ, അതോ SDPI വർഗ്ഗീയ പാർടി അല്ലാതായി മാറിയോ 🙄🤬😡😂😂😂
അപ്പോൾ കണ്ടവനെ അപ്പാ, അപ്പാ എന്ന നിലപാടുകാരൻ!
കോപ്പണ് വ്യാജൻ.. അവന് വീഡിയോ ചെയ്തു പണം കിട്ടണം അതിന് അവൻ എന്തും ചെയ്യും.. ഒരു വർഗീയ ചിന്ത ഉണ്ട് നല്ലോണം.. അവൻ ഒരു പാർട്ടി യിലും ഉണ്ടായാലും ഇല്ലെങ്കിലും ശരി മനുഷ്യൻ മാര് തമ്മിൽ തല്ലു ഉണ്ടാക്കാൻ നോക്കരുത്...ഒരു വിഭാഗത്തോട് കടുത്ത വിരോധം കൊണ്ട് നടക്കുന്ന വ്യക്തി തന്നെ ആണ്....
ഉമ്മൻചാണ്ടി സാർ കണ്ടെത്തിയ മുത്താണ് ഷാഫി❤
ശരിയാണ് കോൺഗ്രസ് യുവ നേതൃത്വത്തിലേക്ക് വരുന്ന സൂചന പോലെ..
സാജൻ സർ നിങ്ങളുടെ മുൻകാലങ്ങളിൽ കുറെ വീഡിയോ കണ്ട് ഞാൻ നിങ്ങളെ തെറ്റിത്തരിച്ചിരുന്നു വേണ്ടാത്ത പത പ്രോയോഗങ്ങളും വിളിച്ചിട്ടുണ്ട് അന്ന് എനിക്ക് നിങ്ങളെ ശരിക്കും മനസിലാക്കാൻ കഴിഞ്ഞില്ല... പക്ഷെ നിങ്ങൾ എപ്പോളും നിതിയുടെ ഭാഗത്താണ് നിലകൊള്ളുന്നത് മുഖം നോക്കാതെ വിമർശിക്കുന്നു i like u❤....
നിങ്ങൾ ഇപ്പോഴും തെറ്റിദ്ധരിച്ചു 🤣 സാജൻ ആരാണെന്നു നിങ്ങൾക് അറിയില്ല..... കുത്തിത്തിരുപ്പൻ ആണ് മക്കളെ.... ഇപ്പൊ ഇങ്ങനെ വീഡിയോ ചെയ്യുന്നത് പിന്നിൽ ചില ലക്ഷ്യം ഉണ്ട്... സാജൻ ആരെടെ ഒക്ക മോൻ...
VK ശ്രീകണ്ഠൻ......
Great......
നല്ലൊരു കൺട്രോൾ. കമന്റിങ്. ഈ. ഉപത്രഞ്ഞെടുപ്പിൽ കാണാമായിരുന്നു 👍
കണ്ണേ കരളേ ഷാഫി. 🤍🤍🤍അടുത്ത സിഎം ആവണം. ഒരുപാട് പേര് കാത്തിരിക്കുന്നു. 👍👍👍💗💗💗🩵🩵🩵💖💖💖💓💓💓🩷🩷🩷
ഷാഫി നല്ല നേതാവ് ❤ കോൺഗ്രസിന്റെ ഭാവി പ്രതീക്ഷ
അബിൻ വർക്കിക്, റിജിൽ മാകുട്ടി, ലിജu, ഷാഫിർ, സീറ്റ് കിട്ടണം കഴിവുള്ളവരാണ്
ജാതി മതം അല്ല സത്യവും കാരുണ്യവും ജന സ്നേഹവുമുള്ള കരുത്തരായ വിദ്യാഭ്യാസമുള്ള വികസന തല്പരരായ യുവ ജനങ്ങൾ ഭരണത്തിന് നേതൃത്വം കൊടുക്കട്ടെ👍👍👍..ആശംസകൾ
ജീവിതത്തിൽ വർഗ്ഗീയത ചേർക്കാതെ ഷാജൻ സ്കറിയ ആദ്യമായി ഒരു സത്യവാർത്ത വായിച്ചു! weldon
ഷാഫിയും..... പിള്ളാരും ഡബിൾ സ്ട്രോങ്ങ് ആണ് 🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഒരുമയോടെ മുന്നോട്ട് പോയാൽ വിജയം ഉറപ്പ് അതാണ് കാരണം പാലക്കാട് സ്വാധീനിച്ചത് ഷാഫി തന്നെയാണ് 🌹
ലേഡി സൂപ്പർ സ്റ്റാർ സോയ ജോസഫ് അടുത്ത ഇലക്ഷന് എന്തായാലും മത്സരിപ്പിക്കണം 💪💪💪
ആറന്മുളയിൽ അല്ലെങ്കിൽ ചെങ്ങന്നൂരിൽ Smt Jyothi Vijayakumar ന് തന്നെ Assembly Seat കൊടുക്കണം....
VDS...THE STARATEGIST🔥
സാജന്‍ എല്ലാം വിശദമായി പറഞു എല്ലാ comensum റിയൽ
Well said
😂😅🤣
After long time , unbiased, no communal angle episode from Shaajan . Thank god .
Shaffi ..Rahul ...Mathew kuzhaladen. ..Maheshj ...Vt balram ..viswanath ..Abi ..Rigil...Jinto .. Firooz .. Sandeeb .young leaders will make congress strong
Rijil makkutty.
Sajan Sir. Your Speech Very correct.
എന്റെ റൊൾ മൊഡൽ..ഉമ്മൻ ചാണ്ടി സാർ. എന്ന് പറഞത്.. മറ്റാരും അല്ല.. ഷാഫിയാണ്
Yes, we have hope for a better future
Shafi is a real hero. His maturity has to be appreciated...
The gentleman with compassion and love heart !!!
Shafi is the best. Intelligent and excellent congress man
എന്റെ മണ്ഡലം ഞങ്ങളുടെ മുത്ത് ഷാഫിക്ക 🥰🥰🥰
ഷാഫിയെ പോലെ സംസാരിക്കുമ്പോൾ ചിരിക്കാനും വാൽസല്യം മുഖത്ത് കാണാനും കഴിയുന്ന ഒരാൾ ഇല്ല രാഹുലിനും ഈ ഗുണമുണ്ട് ഏതെങ്കിലുമൊരും RSS BJP നേതാക്കൻമാരുടെ മുഖത്ത് വിദ്വേഷമല്ലാത്തെ ചിരി വരാറുണ്ടൊ ചാനൽ ചർച്ചകളിൽ ഒക്കെ
ഇന്നലെ സന്ദീപ് വാര്യർ ഗോപാലനൊട് സംസാരിച്ചപ്പോൾ വന്ന വിനയം ഐഡിയോളജിയിൽ വന്ന മാറ്റമാണ് കേരളത്തിൽ ഷാഫിയുടെ മുഖമെ ജനങ്ങൾ ഇഷ്ടപ്പെടൂ ❤❤❤❤❤❤❤❤
RSS കാർക്കിടയിലും അത്തരം ആളുകൾ ഉണ്ട്
മദനിയുടെയും sdpi കാരുടെയും ജമായതിയുടെയും മുഖത്തുള്ള ചിരി പോലും വക്കാഫിന്റെ മുഖത്തു ഇല്ല ഇനി ഷാഫി മൂന്ബത്തിന് വേണ്ടി പാർലമെന്റിൽ കാണിക്കുന്ന ചിരി കാണാം
RSS ill agane ullavrr und
താത്ത നല്ല RSS കാരെ കണ്ടിട്ടില്ല.. അതാ
@@vipinachandranbalakrishnap5517എന്താ പുറത്ത് ഒന്നും കാണാത്തത്
ഉമ്മൻചാണ്ടി എന്ന നല്ല മനുഷ്യൻ മനുഷ്യസ്നേഹി യഥാർത്ഥ നേതാവ് അദ്ദേഹത്തിൻറെ പ്രിയപ്പെട്ട ശിഷ്യ ൻ ഷാഫി പറമ്പിൽ ജനങ്ങൾക്കുവേണ്ടി നിലനിൽക്കട്ടെ
രാഷ്ട്രീയ pulse കൃത്യതയോടെ പ്രവചിക്കുന്ന മറുനാടൻ നീണാൾ പ്രവർത്തിക്കട്ടെ ‼️🙌🙌🎊🎊
Very good judgement absolutely correct 🎉🎉🎉❤
സാജന്റെ ഉദ്ദേശം എല്ലാർക്കും മനസിലായി
ഷാഫി പറമ്പിൽ നല്ല ഒരു മോമിൻ ആണ്.
പാണക്കാട് അനുഗ്രഹം എന്നും കൂടെ.
100% sure Exactly 🇮🇳🇮🇳✋🇮🇳🇮🇳✋✋✋🇮🇳